'സിപിഎമ്മിന്റെ മസ്തിഷ്കത്തിന് കിട്ടിയ അടിയാണ് ഈ വിധി'; കെ.കെ രമ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 12

  • @marymargaret2371
    @marymargaret2371 20 часов назад +9

    ആർക്കു എന്ത് അടികിട്ടിയാലും ആരും ഒരു പുല്ലും ചെയ്യില്ല, പോയപ്പോൾ ആ അമ്മമാർക്കും ബന്ധുക്കൾക്കും പോയി. 5 വർഷം കഴിഞ്ഞപ്പോൾ ആണ്‌ കേസ് വിധി, അതും C. B. I വന്നത് കൊണ്ട് മാത്രം.

  • @bimalrathan658
    @bimalrathan658 18 часов назад +3

    സിബിഐ അന്വേഷണം വേണ്ട സിപിഎം അന്വേഷണം മതി

  • @abduljaleelp5301
    @abduljaleelp5301 19 часов назад +11

    നവീൻ ബാബുവിൻ്റെ മരണം CBI അന്വേഷിച്ചാൽ പ്രമുഖർ കുടുങ്ങും

    • @aleenaambadi7769
      @aleenaambadi7769 19 часов назад +1

      അതുകൊണ്ടാണ് അത് CBI ക്ക് വിടേണ്ട ആവശ്യം ഇല്ല എന്ന് ഗോവിന്ദൻ ആവർത്തിച്ച് പറയുന്നത്...

  • @FacetoFaceMedia
    @FacetoFaceMedia 19 часов назад +2

    ഇങ്ങനെ ചിലവാക്കിയ പണം തിരികെ പിടിക്കുക

  • @dasanb.k2010
    @dasanb.k2010 19 часов назад +1

    സ്വന്തം സഖാക്കളുടെ ജീവനെടുത്ത പാർട്ടി സാജൻ സിദ്ധാർത്ഥ് നവീൻ. അവർക്ക് കൊലപാതകം ഹരമായി.

  • @bijuanthony7950
    @bijuanthony7950 19 часов назад +1

    C.P.M neCHEGITTATHE KITTIYA ADEY

  • @SreeLatha-mj5sh
    @SreeLatha-mj5sh 19 часов назад

    Ivid soudi neeyam varannam.... Keralathil aththarthill ulla neeyam aavshyam aayi vannirikkunnu

  • @LathaShubhan
    @LathaShubhan 18 часов назад

    Onnineum vedan padilla

  • @vysakhbs4714
    @vysakhbs4714 20 часов назад +2

    പച്ചപാവം ആർ എം പി കാർ

    • @sarathchandran2753
      @sarathchandran2753 20 часов назад

      നിനക്കൊക്കെ ഉളുപ്പുണ്ടോടാ അടിമേ….. നിന്റെയൊക്കെ കയ്യിലും മനസിലും പുരണ്ട ചോര നീയൊക്കെ പുഴുത്തെ ചാവു….