അവിശ്വസനീയമായ ആചാരങ്ങൾ/പട്ടായയിലെ നൈറ്റ് ലൈഫ്ന് ശേഷം എനിക്കെല്ലാം നഷ്ടപ്പെട്ടു/Pattaya, Thailand 🇹🇭

Поделиться
HTML-код
  • Опубликовано: 2 окт 2024
  • അവിശ്വസനീയമായ ആചാരങ്ങൾ/പട്ടായയിലെ നൈറ്റ് ലൈഫ്ന് ശേഷം എനിക്കെല്ലാം നഷ്ടപ്പെട്ടു/Pattaya, Thailand 🇹🇭
    #thailand
    #pattaya #nightlife #night #travel #food #solo #solotravel #solocycling #backpacker#culture #thai #passion #passionate #yaseen
    ‪@yaseenvlogs1948‬

Комментарии • 255

  • @rammohanambili
    @rammohanambili 2 года назад +11

    പട്ടായയിൽ ഓണം ആഘോഷിക്കുവാൻ ഞാനും വരുന്നുണ്ട് ✌️👍🏻❣️

  • @jetblackjk
    @jetblackjk 2 года назад +20

    😍❤️💕👌🏼അടിപൊളി 💕👌🏼🥰ഇന്നലെ യാസിനെ കണ്ടാ നിങ്ങളുടെ വീഡിയോ കാണാൻ ഓടി വന്നത് .. പക്ഷെ ഇന്ന് നിങ്ങളുടെ വിഡിയോയിൽ യാസിന് ചെലപ്പോൾ ഉണ്ടാവും എന്നു പ്രതീക്ഷിച്ചു അപ്പോൾ ആണ് യാസിനെ അവസാനം കണ്ടപ്പോൾ സന്തോഷം യാസിന് മുത്താണ്.. യാസിന്റെ കൂടെ ഫയാസ് കൂടെ ഉണ്ടങ്കിൽ പൊളിക്കും 😍❤️💕🥰👌🏼👌🏼അടിപൊളി 🥰👌🏼

    • @MidHuN--dj0
      @MidHuN--dj0 2 года назад +2

      ഇന്നലെ കണ്ടത് new വീഡിയോ,, ഇത് old വീഡിയോ,,, ഫോൺ പോകുന്നതിനു മുൻപ് ഉള്ളത്

  • @rafeequ1234
    @rafeequ1234 2 года назад

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു അതിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്

  • @Leoemathew
    @Leoemathew 2 года назад +1

    മുന്നോട്ട് കൂറെ യാത്രകൾ ഉണ്ട് പിന്നിലെ നഷ്ടം മറന്നാലെ മുന്നിലേക്ക് ആയം കിട്ടൂ ...... God Bless you

  • @unnikrishnantp3156
    @unnikrishnantp3156 2 года назад +2

    രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ .

  • @raj__7545
    @raj__7545 2 года назад +3

    എന്താ പറയാ,എന്താ പറയാ എന്ന ആവര്‍ത്തനം ഒഴിവാക്കിയാല്‍ ഈ വീഡിയോ സമയം കുറഞ്ഞ് കിട്ടിയേനെ

  • @rafeequ1234
    @rafeequ1234 2 года назад

    Polichu

  • @mohandaska8630
    @mohandaska8630 2 года назад

    മോളി ചേച്ചി അടിപൊളി 🙏🙏prayam...18🙏🙏🙏

  • @shijothomas8016
    @shijothomas8016 2 года назад +1

    Pattaya night life എന്ന് പറഞ്ഞപ്പോൾ എന്താ ചിരി..... പൊളിച്ചു

  • @balucbabu3138
    @balucbabu3138 2 года назад

    ഫോൺ വരും പേടിക്കേണ്ട മോളി ചേച്ചി അടിപൊളി 👍👍👍

  • @BlackCat809l
    @BlackCat809l 2 года назад +1

    Hai arunee..

  • @harlin9056
    @harlin9056 2 года назад +1

    Don't worry chechi, keep going💪♥️

  • @rajendranr296
    @rajendranr296 2 года назад

    Wonderful video..

  • @allusfamilyvlog8408
    @allusfamilyvlog8408 2 года назад

    ❤️🥰🥰😘arimani veendum on 👍🥰❤️

  • @sherinsgroup6572
    @sherinsgroup6572 2 года назад

    Hi aruni

  • @blackman4104
    @blackman4104 2 года назад

    വേറെ ലെവൽ 😊😊

  • @shanmughadas5174
    @shanmughadas5174 2 года назад +4

    അരുണിമ ചുറ്റി സഞ്ചരിച്ചു കഴിഞ്ഞ തായ്ലൻഡിലേക്ക് backpacker sudhiയും trekking freakyയും അടങ്ങുന്ന മൂവർ സംഘം സൈക്കിളുകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ട് . ഒരേ നാടുകളിൽ സഞ്ചരിക്കുമ്പോഴും യുവസഞ്ചാരികളായ നിങ്ങൾ ഓരോരുത്തരുടെയും വിഡിയോകൾ തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമാണ് . congratulations, best of luck.

  • @abhilashchellappan1188
    @abhilashchellappan1188 2 года назад

    Arunima👌, cooling glass, super, 💕👍🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🌴

  • @Travel_bags
    @Travel_bags 2 года назад

    Intro adipoli anu tta 💯👍

  • @harishinr
    @harishinr 2 года назад

    Swagatham 💕🥰💕

  • @viswanthanthenemadathil8500
    @viswanthanthenemadathil8500 2 года назад

    അടിപൊളി

  • @harinarayanan8170
    @harinarayanan8170 2 года назад +3

    എന്റെ നാട്ടുകാരൻ യാസിനും പട്ടായയിൽ ഉണ്ടല്ലോ.വീഡിയോയിൽ കണ്ടതിൽ സന്തോഷം.

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 2 года назад

    Polichu

  • @sumeshmohanan5334
    @sumeshmohanan5334 2 года назад

    Moli the rock's 🔥🔥🔥🔥🔥

  • @GokulGokul-wu5pd
    @GokulGokul-wu5pd 2 года назад

    Very nice and super 🌹💜💜

  • @ametyt5201
    @ametyt5201 2 года назад +6

    യാസീൻ ഫാൻസ് ഉണ്ടോ🌝🤞

  • @Venugopal-mb4rb
    @Venugopal-mb4rb 2 года назад

    പട്ടായ എന്ന് സിനിമയിൽ കേട്ടിട്ടുണ്ട് .ഇപ്പോൾ അരുണിമ കാണിച്ചു തന്നു .

  • @muneerkuttu3880
    @muneerkuttu3880 2 года назад

    🌹🌹🌹👍 Nice

  • @Travel_bags
    @Travel_bags 2 года назад

    Awasome video 👍✅

  • @rajukrishnan6752
    @rajukrishnan6752 2 года назад

    ഹായ് അരുമണി.....

  • @Vinuathi
    @Vinuathi 2 года назад +2

    ആഹാ noki noki irikumbol arunima varilah. Chilapol expect chytha time varum 😁✌

  • @rajeevcr9542
    @rajeevcr9542 2 года назад +1

    Nice

  • @santhu875
    @santhu875 2 года назад

    Black 🖤🖤😍😍😍

  • @prasanthanpk4703
    @prasanthanpk4703 2 года назад

    പൊളി 🙏🌹♥️

  • @anumary4979
    @anumary4979 2 года назад

    Beautiful place

  • @amminipaul9071
    @amminipaul9071 2 года назад

    Both of U r lucky to get friendship . in Ur travel.
    BET OF LUCK

  • @shirlyvincentvincent9659
    @shirlyvincentvincent9659 2 года назад

    Prasentation മോശം..തായ്‌ലൻഡിൽ പോകുമ്പോൾ thailandine കുറിച്ച് പറയുക..അല്ലാതെ പേഴ്സണൽ details alla viewers nu വേണ്ടത്...ennu Thailand visit ചെയ്യാത്ത ആളുകൾ ചുരുക്കം ആണ്..

  • @varghesevg7054
    @varghesevg7054 2 года назад +1

    ഇന്നെങ്കിലും ബ്ലാക്കിൽ കുളിച്ചു നിൽക്കുന്ന അരിമണി മുത്തിന് കണ്ടല്ലോ സന്തോഷം👍🏻👍🏻👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻💕💕💕💞💞💞💞💞💞💞💗💗💗💗💗💗💗💗💗💗😘

  • @madhuv9646
    @madhuv9646 2 года назад +26

    അരുണിമാ നഷ്ട്ടങ്ങളെ ഓർത്തുവിഷമിക്കണ്ട ♥️♥️♥️♥️💞

    • @aakkamon7492
      @aakkamon7492 2 года назад +3

      നഷ്ടങ്ങൾ എന്നും അത് നഷ്ടമായി തുടരും

    • @MidHuN--dj0
      @MidHuN--dj0 2 года назад

      പിന്നെ ചിരിക്കണോ,,

    • @madhuv9646
      @madhuv9646 2 года назад

      @@MidHuN--dj0 ചിരിവരുന്നങ്കിൽ ചിരിച്ചോ ബ്രോ 💕

    • @MidHuN--dj0
      @MidHuN--dj0 2 года назад +1

      @@madhuv9646 35000രൂപ യുടെ ഫോൺ പോയത്,, അപ്പോൾ ആണ് വിഷമിക്കണ്ട പോലും പറയൻ എളുപ്പം,,സ്വന്തം ഫോൺ പോകുമ്പോൾ അറിയാം അതിന്റെ വിഷമം,

    • @madhuv9646
      @madhuv9646 2 года назад

      @@MidHuN--dj0 നഷ്ട്ടമെന്ന് പറഞ്ഞാൽ ചെറുതും വലുതും നോക്കിയല്ല ♥️

  • @neethumolsinu6384
    @neethumolsinu6384 2 года назад +2

    ❤❤❤

  • @jaffarcoimbatore2245
    @jaffarcoimbatore2245 2 года назад

    Hi

  • @MaheshMahesh-kb6fz
    @MaheshMahesh-kb6fz 2 года назад

    Hi

  • @rajaneeshat2081
    @rajaneeshat2081 2 года назад

    👍👍👍

  • @iddlylovers1276
    @iddlylovers1276 2 года назад

    Phone pottenn vekkaam but athile data's pokunnathanu vishamam.

  • @manojpk6201
    @manojpk6201 2 года назад

    👍👍👍

  • @jeevaamruth4667
    @jeevaamruth4667 2 года назад

    Super Arunima rocks again. Happy Onam to both Molly and Arunima.
    Both inspire all Indian people especially Ladies.

  • @meharvlogvenice567
    @meharvlogvenice567 2 года назад

    👍👍👍😍

  • @yathra207
    @yathra207 2 года назад

    മോളിചേച്ചി ഒറ്റക് അല്ലല്ലോ കൂടെ വേറെ ഒരു പെണ്ണും ഉണ്ടല്ലോ പിന്നെ എങ്ങിനെ ഒറ്റക്ക് എന്ന് പറയുന്നേ

  • @livetotravel5870
    @livetotravel5870 2 года назад

    20:03 ..yaseen ne എവിടുന്ന് കിട്ടി

  • @vijeshksd...kl1412
    @vijeshksd...kl1412 2 года назад

    Hiiii.... Chechi

  • @geethumv6419
    @geethumv6419 2 года назад

    ❤️❤️❤️

  • @muhammedanas2042
    @muhammedanas2042 2 года назад

    💗💗💗

  • @aseesuk7002
    @aseesuk7002 2 года назад

    Arunima food Pani tharaarathe nokkiko (food poison )

  • @swaralayaeruvatty6214
    @swaralayaeruvatty6214 Год назад +1

    🥰🥰🥰

  • @betsysaji2327
    @betsysaji2327 2 года назад

    ❤️

  • @aravindrajan9768
    @aravindrajan9768 2 года назад +1

    ആര്വോ മണിപ്പുലം മാറാം സകിലവം സുഖപ്പുറം 😊👌❤❤❤

  • @rajeshrp1474
    @rajeshrp1474 2 года назад +2

    അരു മോൾ കിടു ആണ് വേറെ ലെവൽ

  • @grandprime7397
    @grandprime7397 2 года назад +1

    ഇടക്ക് പറയണ സോമൻസ് ആരാ

  • @asivlogs7538
    @asivlogs7538 2 года назад +1

    സങ്കടം ആകുന്നതിന്ന് മുൻപുള്ള വീഡിയോ നന്നായിട്ടുണ്ട്... ഇനി എല്ലാം പഴയതിലും നന്നായി വെരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻💓

  • @sunilvlogs1229
    @sunilvlogs1229 2 года назад +1

    ബിജെപി ക്കാർ അറിയേണ്ട 😝

  • @IsmailNK-qc7yj
    @IsmailNK-qc7yj 2 года назад

    Hai

  • @travelworldpts9120
    @travelworldpts9120 2 года назад

    🥰🥰

  • @mridulasudheesh9740
    @mridulasudheesh9740 2 года назад +2

    Yaseen❤

  • @pradeep6777
    @pradeep6777 2 года назад +1

    Dickinode endde yithra thalpariyam moonbbore eppisodil oru dick temple kanicharunnallo?

  • @unni3605
    @unni3605 2 года назад +1

    കൂടെ ആരെങ്കിലും വേണം എന്നാലെ യാത്ര സുഖമായിരിക്കുക

  • @cvenugopal6112
    @cvenugopal6112 2 года назад +2

    പഴയനഗരം ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ👍👌

  • @sunilvlogs1229
    @sunilvlogs1229 2 года назад +1

    അയോദ്യ yo 😝അവിടെയും ഉണ്ടോ അയോദ്ധ്യ 😝😝😝

  • @abdunasar2638
    @abdunasar2638 2 года назад

    ഫോൺ കിട്ടിയോ അരി മണി- യാസീൻ എവിടെ പോയി

  • @rangithpanangath7527
    @rangithpanangath7527 2 года назад

    ഇത്രയങ്കിലിം കാണിക്കാൻ സാധിച്ചല്ലോ പോയത് പോയ്‌ എന്തുചെയ്യും ❤❤❤❤❤

  • @varghesevg7054
    @varghesevg7054 2 года назад

    മോളി ചേച്ചി ട്രാവലിംഗ് ഭയങ്കര ഫാസ്റ്റ് ആയ കാരണം വീഡിയോ ഭയങ്കര ഫാസ്റ്റ് ആയി അല്ലേ അരുമണി 😂😂😂😂😂😂😂

  • @RJVasudevVlog1234
    @RJVasudevVlog1234 Год назад +1

    Super 👌👏

  • @sureshbabu-yx5fj
    @sureshbabu-yx5fj 2 года назад

    വയനാട്ടിൽ ആയിരുന്നല്ലോ?

  • @athivlogs2.089
    @athivlogs2.089 2 года назад

    എനിക്കും ചേച്ചിയുടെ കൂട്ടത്തിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ട് പ്ലീസ് 😁😘🥺🥺🥺🥺

  • @stronus8271
    @stronus8271 2 года назад +1

    അരുണിമ ചേച്ചി ഒരു ഹായ് തരുമോ plzz🥲😍🥰.ഞാൻ ചേച്ചിടെ വല്യ ഒരു ഫാൻ ആണ്❤️🥰😍

    • @backpackerarunima2466
      @backpackerarunima2466  2 года назад +1

      Heloo ❤️❤️

    • @stronus8271
      @stronus8271 2 года назад

      @@backpackerarunima2466 hi chechie😍🥰. അരുണിമ ചേച്ചീ. എനിക്ക് ഒരുപാട് സന്തോഷം ആയി🫂💥miss you chechie💥

  • @jinuvarghese7758
    @jinuvarghese7758 2 года назад +1

    Arunima sooperayitto

  • @sajikp4783
    @sajikp4783 2 года назад +1

    Arimani. Phone. Kittiyo

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад +1

    Ohhh... അരുനിമാ വന്നല്ലോ...സന്തോഷമായി

  • @vksatheesan
    @vksatheesan 2 года назад

    ''സ്വാഗതം!!! '' പറച്ചില്‍
    അസഹനീയം. അത്രയും കൃത്രിമം

  • @Shamsu-td9er
    @Shamsu-td9er 11 дней назад

    മുത്തേ നീ സുന്ദരി ആണ് ❤️

  • @aboobackermambatta2422
    @aboobackermambatta2422 2 года назад

    ഫിലോമിന ചേച്ചിയെ ഓർമ വന്നു അരുണിമ ക്ലാസ്സ്‌ വെച്ചപ്പോൾ 😀😄😄

  • @Kabeer-uw5bi
    @Kabeer-uw5bi 2 года назад

    ഫോൺ കിട്ടിയില്ല പഴയതുവെച്ച അഡ്ജസ്റ്റ് ചെയ്യുന്നു...

  • @sree1975
    @sree1975 2 года назад

    financial setup കൂടി നന്നായാൽ യാത്ര കൂടുതൽ ചെയ്യാൻ പറ്റും. സാധാരണക്കാർ എങ്ങിനെ ഫ്ലൈറ്റിൽ ഒക്കെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യും. ഓരോ വീഡിയോയും ഓരോ യാത്രകൾ പോയ ഫീൽ നൽകുന്നു.

  • @Travel_bags
    @Travel_bags 2 года назад +2

    Excellent work done ✅🙂

  • @panghajavally7301
    @panghajavally7301 2 года назад +1

    Swagatham 🥰😍 ..ennu Happy ayallo

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Super

  • @dcgkerala1999
    @dcgkerala1999 2 года назад

    കഴിഞ്ഞ കാര്യങ്ങൾ നമ്മൾ ഇവിടെ ഓർമിപ്പിക്കരുത്........... നല്ല നല്ല കമന്റ്സ്.... 😊

  • @Satheesh.722
    @Satheesh.722 2 года назад +1

    അരുണിമാ.... ❤👍👍

  • @beerankoya9440
    @beerankoya9440 2 года назад

    പുതിയ മൊബൈൽ കിട്ടിയോ

  • @mrudulapv4857
    @mrudulapv4857 2 года назад

    🤍🪔Keralian Bibinteyum Arunimayudeyum pinne Maheeninteyum videos ellam kanarund ellam super tto 🤍🪔🙏

  • @sojeesh
    @sojeesh 2 года назад +2

    ഫോൺ കിട്ടിയോ ?

  • @malappuramlove2913
    @malappuramlove2913 2 года назад

    പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.........................................

  • @abdulsamadsamad6626
    @abdulsamadsamad6626 2 года назад

    യാസിൻ ചുവന്ന തെരുവിന്റെ ഒരു ആരാധകനാണ്.

  • @Shamxxr
    @Shamxxr 2 года назад +2

    Phone kittiyo chechi

  • @shamsukadamkode4574
    @shamsukadamkode4574 2 года назад +1

    Super ❤❤

  • @rafeequ1234
    @rafeequ1234 2 года назад

    Adipoli

  • @sajikp4783
    @sajikp4783 2 года назад +1

    Hai. Arunima

  • @rajeevpk139
    @rajeevpk139 2 года назад

    Wow super video friend you friend very smart

  • @Shamsu-td9er
    @Shamsu-td9er 11 дней назад

  • @ponnuss397
    @ponnuss397 2 года назад

    Ithu phone pokunnathinu munpulla video anullea .vishamam okke mariyoo happy ayirikku🥰😘

  • @fousiyasaleem1364
    @fousiyasaleem1364 2 года назад +2

    യാസീൻ വ്ലോഗ് ഞാൻ കാണാറുണ്ട്
    അരുണിമ മോളിചേച്ചീ... great 👍👍👍😍😍❤️❤️