നെയ്യാറ്റിൻകര NH higwayയിൽ മരണ കിണറുകൾ / save Neyyattinkara / ഇനിയും ഒരു മരണം ഉണ്ടാകാതിരിക്കാൻ
HTML-код
- Опубликовано: 9 фев 2025
- #neyyattinkara #trivandrum #roadtrip #kerala
തീർച്ചയായും നിങ്ങൾക്ക് അറിയുന്ന എല്ലവേരിലേക്കും ഇത് share ചെയ്ദു എത്തിക്കുക.
നാടിൻ്റെ ഈ അവസ്ഥ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിക്കേക്ക് എത്തുന്നത് വരെ maximum share ചെയ്യുക. നിങൾ വിചാരിച്ചാൽ മാത്രമേ ഇനി ഇവിടെ ഒരു അപകടം ഉണ്ടാകുന്നത് തടയാൻ കഴിയൂ....
PLZZ SHARE MY DEAR FRIENDS
SAVE NEYYATTINKARA
SAVE PEOPLE
#neyyattinkara #keralanews #keralanewsmalayalam #thrivandrum #thiruvananthapuram #asianetnews #keralavisionmedianetadimaly #malayalamanoramnews #keralagram #keralapolitics #keralalatestnews
#keralatourism #neyyar #keralatourism #keralaroad #keralaroads
സത്യം മരണക്കിണർ ആണ് from ബാലരാമപുരം to കൊറ്റമം 😕.....
ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറന്നാൽ മതി ആയിരുന്നു
Kannu thurakkan nammale kondu kazhiyunnathu namukku cheyyam 🫂
Ennayalum oru divasam Kannu thurannalle pattu
Adutha election verumallooo🫂✌️❤️
@@TravelLifeWithAryan athu sariya
Jangalkkum avasaram verum
aliyaa good video ❣
Tkqq machane 🥰✌️ plzz share da
കണ്ണുകൾ തുറക്കട്ടെ🙏🙏🙏
Thurannille thurappikkanam brooo✌️🫂🔥
True broo 💪🏾💪🏾
Kanninu munne kandittum thirinju nokkatha government paranjittu karyamillallooo
Evarayokke aara oru paadam padippikka
🔥🔥🔥🔥💪💪💪
🫂✌️🔥🔥
👍👍 ആരെങ്കിലും ഒന്നു പ്രതികരി ച്ചെങ്കിലെന്ന് ചിന്തിക്കാത്ത ദിവസം ഇല്ല . ഇന്ന് രാവിലെ മഴയും കൂടെ ആയപ്പോൾ ജീവൻ പണയം വച്ചാ അതു വഴി വന്നത്
ഇപ്പൊൾ കുറച്ചു മാസങ്ങൾ ആയി ഈ റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ട് അതും നെയ്യാറ്റിൻകരയിലെ പാവം ജങ്ങൾ എപ്പോൾ പിന്നെ പുറത്തു നിന്ന് വേരുന്ന ആൾക്കാരുടെ അവസ്ഥയെന്ധയിരിക്കും മരണത്തിൽ നിന്നും രക്ഷപ്പെടുന്ന പോലെയാ ഇപ്പൊൾ നെയ്യാറ്റിൻകര വഴി പോകുന്നവേരുടെ അവസ്ഥ.
hatzz off man....ethu ellarum pratheekshikkunna oru proof aanu.........ente car bumber full polinju
Tkqq broo
Palarkkum ethanu avastha ippol
Ennittum government bharikkunna arkkum thirnju nokkan polum kazhiyunnilla ...
💪💪💪👍👍
🫂🫂✌️🥰
Sherikkum 10പേരെകിലും മരിക്കണം എങ്കിലേ ഗവണ്മെന്റ് കണ്ണു തുറക്കു അപ്പോ പറയും കണ്ടില്ല ആരും പറഞ്ഞില്ല പരാമകഷ്ട്ടം
അതും ഒരു കുടുംബം ഇതിലെ പോകുമ്പോൾ കുഴിയിൽ വീണു കിടപ്പിലകണം അപ്പോഴേ ഇവന്മരോക്കെ അന്വേഷിച്ചു ഇരങ്ങുള്ളൂ... അതും പക്ഷേ 2ദിവസത്തെ വാർത്ത ആയി മാത്രം മരത്തിരുന്നാൽ മതിയായിരുന്നു....
❤❤❤❤👍👍👍
❣️❣️🫂✌️✌️
First of all, a thank you for doing something socially responsible🙏🙌.It has been a long time since I came to Neyyattinkara town. But on many pages like troll Neyyattinkara, I saw posts about the condition of the road.
Pakshe നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ ഇത്രയും ഭീകരവും, അതുവഴി യാത്ര ചെയ്യുന്ന ആളുകളുടെ അവസ്‌ഥ അതിലും ദയനീയം ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്... നഗരസഭയുടെ ഓഫീസ് ഇതിനു അടുത്തു ആയിട്ടും അധികാരികൾ എന്തുകൊണ്ട് ഇതിനൊരു പരിഹാരം കാണുന്നില്ല എന്നു മനസിലാകുന്നില്ല..ഇതിൽ പറഞ്ഞ പോലെ ഇനിയൊരു ജീവൻ നഷ്ടപ്പെടാതെ എത്രയും പെട്ടന്ന് റോഡ് നേരെയാക്കണം..👍
അതെടെ മുകളിലിരിക്കുന്നവർക്കു പോലും മനസാക്ഷി തോന്നുന്നില്ല റോഡിൻ്റെ ഈ അവസ്ഥയിൽ.
കിട്ടുന്നത് മുക്കുന്ന ചരിത്രം അല്ലേ
അടുത്ത ഇലക്ഷൻ മുന്നേ എന്തായാലും നന്നക്കും ....
ജാതിയും മതവും രാഷ്ട്രീയവും സാമ്പത്തികവുമായ നെട്ടഗങ്ങളും നോക്കാത്ത ഒരു നൊതവിനെ തിരഞ്ഞെടുക്കാൻ നാട്ടുകാർ ഇനിയും പഠിച്ചിട്ടില്ല.
അതു കൊണ്ടാണ് നാടിന് ഈ അവസ്ഥ.
@@TravelLifeWithAryan അതേ "ഇലക്ഷൻ വരുമ്പോൾ നന്നാക്കും" ഇതാണ് ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം... ഒരു ഇലക്ഷൻ കഴിഞ്ഞു വരുന്ന ഒരുവിധം പ്രശ്നങ്ങൾക്കും അടുത്ത ഇലക്ഷൻ വരുമ്പോൾ പരിഹാരം ഉണ്ടാവും.പക്ഷെ അത്രയും നാൾ ഇതൊക്കെ ജനം സഹിക്കണം
ഇനിയെങ്കിലും നാട്ടുകാർ ചിന്തിച്ചും ആലോചിച്ചു ഇനി വേറുന്ന ഇലക്ഷൻ എങ്കിലും നല്ലോരൾക്ക് ഒട്ടിട്ട് ജയിപ്പിക്കണം..
💯
🫂✌️🥰
Super bro...
Tkqq machaneee ✌️❣️🥰
👍
✌️
Super bro
Tkqqq brooo ❤️🥰
Njanum agrahichu
Yaa broo
എങ്ങിനെ govt കുറ്റംപറയും.ഇത് ജനങ്ങളുടെ കുറ്റമാ... ഹ ഹഹ. കൊറോണ Breack
ജനങ്ങൾ ഞങ്ങളുടെ നാടിനു ഇനിയെങ്കിലും നല്ലൊരു ഭരണ കർത്താവ് വേരട്ടെ എന്നു പറഞ്ഞിട്ടാണ് ഓരോ തവണയും ഓരോരുത്തരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നത് ഗവന്മെൻ്റ് പദവിയിലേക്ക് ആണ്.
അവരാണ് നാടിനു വേണ്ടകര്യങ്ങൾ ഓടി നടന്നു അന്വേഷിച്ചു കണ്ടെത്തി പ്രശ്നങ്ങൾ എല്ലാം പരിഹരിക്കേണ്ടത്. അവർ കണ്ണടക്കുന്നത് കൊണ്ടാണ് ഗവൺമെൻ്റ് ജീവനക്കാരും ഒന്നും ചെയ്യാൻ മുതിരാതത് അപ്പോൾ ജനങ്ങളെ എങ്ങിനെ കുറ്റം പറയും. കൊറോണ സമയത്ത് പാവപ്പെട്ട ജനങ്ങളിൻ നിന്നും പിഴിഞ്ഞ് ഉണ്ടാക്കിയ പണം അതിനെ ഒരു ഭാഗം വേണ്ടല്ലോ കേരളത്തിലെ റോഡുകൾ നന്നാക്കാൻ എന്തേ ചെയ്തില്ല ഈ ഗവെന്നെൻ്റ്. ഇപ്പോഴും എല്ലാറ്റിനും ടാക്സ് ഉണ്ട് കുറച്ചിട്ടുമില്ല .
അപ്പോൾ പിന്നെ ഗവൺമെൻ്റിനെ അല്ലാതെ ആരെയാ കുറ്റം പറയേണ്ടത്.
👍 road ila enu venam parayan . political party kar tammil adikunu pakshae ithil oru pariharam arum konduvarunila
Yaa broo parnjittu karyamilla brooo
Nammale kondu kazhiyunnathu namukku cheyyam 🫂
Soo many accidents everyday on this same road
Ninakku kittiya pani onnu pic share cheyyaliya
Ethil ellaverum kanatte
😡😡😡😡🤦♂️🤦♂️🤦♂️🤦♂️Kerla🤮🤮
അവസ്ഥ 🔥🔥🫂✌️
👍
🫂✌️