ജീവൻ പണയംവച്ച് ഗുഹക്കുള്ളിലേക്ക് 🔥| Cave Exploring 🔥| TravelGunia | Vlog 67

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 914

  • @satheeshsateesh3693
    @satheeshsateesh3693 3 года назад +240

    ഇത്രയും ബുദ്ധിമുട്ടിഈ കായ്ച്ചകൾ കാണിച്ചു തന്ന നിങ്ങൾ രണ്ടുപേർക്കും എൻറെ ഒരുപാട് നന്ദി

    • @TravelGunia
      @TravelGunia  3 года назад +10

      Thanks Bro😊😊😊

    • @ummerfahad8133
      @ummerfahad8133 3 года назад +1

      @@TravelGunia 👍

    • @trilokff00
      @trilokff00 3 года назад +1

      😊😊😊

    • @syamaabhilash4934
      @syamaabhilash4934 10 месяцев назад +1

      ഇത് കാണുമ്പോൾ പേടി ആകുന്നു 😮

  • @sujeeshadithya7775
    @sujeeshadithya7775 3 года назад +115

    ഈശ്വരൻ ഏട്ടൻമ്മാരുടെ കൂടെ തന്നെ ഉണ്ട് ട്ടാ..... അടിപൊളി 🙏

  • @indur6796
    @indur6796 3 года назад +178

    എന്റെ പൊന്നോ.... വീണ്ടും വീണ്ടും ഉള്ളിലേക്ക് പോകആനുള്ള ആ ചങ്കൂറ്റം 👌👌 ഞാനായിരുന്നെങ്കിൽ എപ്പോഴേ ബോധം കെട്ടേനേം 🙀🙀

  • @fakrudheenareekkad3025
    @fakrudheenareekkad3025 3 года назад +246

    കൈയിൽ ഒരു ക്യാമറയും ടോർച്ച് കൊണ്ട് ഇത് പകർത്തിയ സെബിന് എത്ര ലൈക്😍👍

  • @Fun_with_family_v
    @Fun_with_family_v 3 года назад +127

    Chettan അതിലേക്ക് കേറിയപ്പോ എനിക്ക് ശ്വാസം മുട്ടുന്നു... 😱😱🤯🤯

  • @LathaKommery
    @LathaKommery 10 месяцев назад +18

    മക്കളേ ഇതുപോലുള്ളിടത്ത് പോകുമ്പോൾ ചോക്ക് കൈയിൽ കരുതുക പോകുന്ന വഴിയിൽ വരയിട് അടയാള പ്പെടുത്തുക തിരിച്ചു വരാൻ ഇത് സഹായിക്കും

  • @shefinbasheer65
    @shefinbasheer65 3 года назад +77

    എത്രയും risk എടുത്തു പാറയുടെ ഉൾഭാഗം കാണിച്ചു തന്നതിന് 👍

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 9 месяцев назад +2

    പേടിച് പോയി അപാരം തന്നെ ബിഗ്...... 👍👍

  • @ashasreedharan5178
    @ashasreedharan5178 3 года назад +54

    ജയനും സെബിനും പുരാതന മനുഷ്യരെ തോൽപ്പിച്ചു കളഞ്ഞുട്ടോ😀😀....Exciting video ..super...

  • @abunoor5732
    @abunoor5732 3 года назад +19

    കണ്ടിട്ടു തന്നെ പേടിയാവ്ണു.. ഇത്രക്ക്‌ പ്രതീക്ഷിച്ചില്ല ❤️

  • @praveenv462
    @praveenv462 3 года назад +18

    ഒന്നും പറയാനില്ല. ശ്വാസമടക്കിപ്പിടിച്ചാ കണ്ടത്. നല്ലതു വരട്ടെ രണ്ടു പേർക്കും

  • @ആനപ്രാന്തൻ-യ3ഝ
    @ആനപ്രാന്തൻ-യ3ഝ 3 года назад +17

    നിങ്ങളുടെ ചങ്കുറ്റം സമ്മതിക്കണം. ജയദേവനു നല്ല ധൈര്യം തന്നെ ♥️♥️♥️♥️♥️♥️

    • @TravelGunia
      @TravelGunia  3 года назад

      😊😊😊😊😊😊

    • @ആനപ്രാന്തൻ-യ3ഝ
      @ആനപ്രാന്തൻ-യ3ഝ 3 года назад +2

      ബ്രോ താങ്കൾക് അമ്മച്ചി കൊട്ടാരം അറിയോ കുട്ടിക്കാനം ആണ് സൂപ്പർ place ആണ് അവിടെ അടുത്ത് തന്നെ ആണ് മുറിഞ പുഴയും പഞ്ചാലി മേടും. പ്രത്യേകിച്ച് അമ്മച്ചി കൊട്ടാരം അതൊരു വീഡിയോ ചെയ്തുടെ 🙏🙏

    • @TravelGunia
      @TravelGunia  3 года назад

      ഒന്നു പഠിക്കട്ടെ🤝

    • @ആനപ്രാന്തൻ-യ3ഝ
      @ആനപ്രാന്തൻ-യ3ഝ 3 года назад

      @@TravelGunia താങ്ക്സ്

    • @shajumk1396
      @shajumk1396 10 месяцев назад

      ധീരന്മാര....

  • @shibinpp7075
    @shibinpp7075 3 года назад +17

    ഇത് എന്റെ നാട്ടിലാണ്.ശരിക്കും ഇത് പുറമെ നിന്ന് കണ്ടിട്ടുണ്ട് എന്നല്ലാതെ ഉൾവശം കാണുന്നത് ആദ്യമായിട്ടാണ്. 👍👍👍👍👍👍👍

  • @Rainbow-fp2jr
    @Rainbow-fp2jr 3 года назад +13

    കയറിയ വഴി തിരിഞ്ഞു നോക്കിയപ്പോൾ ആണ് പേടി ആയത്,എന്തായാലും super ആയിരിക്കുന്നു

  • @sajithasaji543
    @sajithasaji543 3 года назад +8

    ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം സമ്മതിച്ചു രണ്ടു പേരെയും 👌👌👌

  • @junaid4714
    @junaid4714 3 года назад +18

    Courageous and 100 percent dedication.. no words

  • @legolas...
    @legolas... 3 года назад +27

    പോയി പോയി ഗുഹക്ക് മറുപുറം എത്തുമ്പോൾ വേറെ ഒരു ലോകം ആണ് കാണുന്നതെങ്കിൽ നല്ല അടിപൊളിയായിരിക്കും ല്ലേ!!!!!😇😇😇

  • @suryajith.r2274
    @suryajith.r2274 3 года назад +13

    One of the Underrated Travelling Channel❤️💯

  • @Ameencpthazhekode
    @Ameencpthazhekode 3 года назад +8

    സമ്മതിച്ചു തന്നു നിങ്ങളെ
    Keep going All the best

  • @safumhd1880
    @safumhd1880 3 года назад +39

    ഞങ്ങടെ പാലക്കാട്‌ മൊഞ്ചല്ലേ.......... 🤙💕🖤💞🙂

  • @prameelaanil6658
    @prameelaanil6658 3 года назад +8

    രണ്ടു പേരേയും സമ്മതിച്ചു , കേട്ടോ ...👍❣️

  • @rinsha.km_387
    @rinsha.km_387 3 года назад +304

    പാറയുടെ ഉള്ളിലൂടെ പോവുന്നത് കണ്ട് പേടി തോന്നിയവർ ഉണ്ടോ?😲😳

  • @btechvazha_vlogs
    @btechvazha_vlogs 10 месяцев назад +6

    After manjumal boys😮

  • @sujiths899
    @sujiths899 3 года назад +2

    എന്റെ പൊന്നോ ഇത്രേം സാഹസം ഭയങ്കരം

  • @Krishna-kc1mb
    @Krishna-kc1mb 3 года назад +37

    പേടിയുള്ളവർ കാണരുതെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല🥺🥺.

  • @syamalab6657
    @syamalab6657 3 года назад +2

    അയ്യോ വളരെ പ്രയാസം തോന്നി കണ്ടിട്ട് വളരെ നന്ദി

  • @sainamanaf6233
    @sainamanaf6233 3 года назад +6

    Athinullilekk keriyath ningalan... But shwasam muttunnath enikkan😜... Good effort guys👏👏....

  • @awaiter1290
    @awaiter1290 3 года назад +3

    വളരെ ആകാംക്ഷ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു...വളരെ ആസ്വദിച്ചു കണ്ടിരുന്നു ....പോകാൻ കഴിയുമോ എന്നറിയില്ല ....ഒരുപാട് ബുദ്ധിമുട്ടി നല്ല ഒരു കാഴ്ച സമ്മാനിച്ച നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ദങ്ങൾ....നന്ദി..ഇനിയും നല്ല വീഡിയോസ് എടുക്കാൻ സാധിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +3

    ഇന്നാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഉടനെ
    സബ്സ്ക്രൈബ് ചെയ്തു. നിങ്ങളെ രണ്ടു പേരേയും സമ്മതിക്കണം. രണ്ടാളും ഒന്നിനൊന്നു മെച്ചം. രണ്ടാൾക്കും ഒരേമനസ്സ്. ഭാവിയിൽ നിങ്ങളുടെ വീഡിയോസ് ചരിത്ര വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും.❤️

  • @9_anaghamanoj882
    @9_anaghamanoj882 3 года назад +1

    ഇഴഞ്ഞു കേറുന്ന തു പേടി കൂടാതെ കാണാൻ പറ്റില്ല സൂപ്പർ ഗുഹ ഒരു രക്ഷയും ഇല്ല അടിപൊളി 👌👌

  • @Akshaykumar-xc9mg
    @Akshaykumar-xc9mg 3 года назад +3

    ഇത്തരം കാഴ്ചകൾ നമ്മളിലെത്തിക്കാൻ നിങ്ങൾ എടുക്കുന്ന effort ഭയങ്കരം തന്നെ

  • @EpixViews
    @EpixViews 3 года назад +7

    Katta waiting ane machane!! Machanmarde videoyil something special ane always !!!.. jayadev bro and sebin bro pwolik ❤️❤️

  • @mylifemyrules7037
    @mylifemyrules7037 3 года назад +3

    Ellarum pokunna sdhalangal kanichu tharaan orupaad youtubers und pakshe ethu polulla sdhalangal kanichu tharaan travel gunia thanne venam... 💓

  • @vinayakvinayakan2396
    @vinayakvinayakan2396 3 года назад +2

    നിങ്ങളെ രണ്ടു പേരെയും അഭിനന്ദിക്കുന്നു സമ്മതിച്ചിരിക്കുന്നു. എന്തിനും തയ്യാറായി ഒരു ചങ്ങാതിയുണ്ടെങ്കിൽ പിന്നെ അതാണ് .💯💯👏👏👏👏👏👏👍👍

  • @noufala.j8438
    @noufala.j8438 10 месяцев назад +6

    മഞ്ഞുമ്മൽ കണ്ടെങ്കിൽ പോകുlla🥰ningal🤣

  • @arunprakash9857
    @arunprakash9857 3 года назад +2

    Machane poli Enik Kande thane pedi varunu

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 3 года назад +32

    ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു കണ്ടിട്ട് തന്നെ പേടിയാകുന്നു 👌👌👌

  • @soorajav7073
    @soorajav7073 2 дня назад +1

    Super adventurous trip. All the best for more such journeys

    • @TravelGunia
      @TravelGunia  20 часов назад

      Thank you for the encouragement, more such journeys are coming.

  • @peepsbillu4476
    @peepsbillu4476 3 года назад +4

    Prekshakark kanan vendi kastapedunna real youtuber , adum vellam polum illathe, great job bro 👍👍👍❤️❤️❤️

  • @kenzump6434
    @kenzump6434 3 года назад +2

    Very good ithu pole oru shwasam adakki pidich oru video um njaan inne vere kandittillaa poli machaamaareee👍👍👍👍 iniyum orupaad uyarattee ningal👍👍

  • @Adarsh12athira
    @Adarsh12athira 3 года назад +20

    Athinullil kayaran kanicha dairyam🔥👍

  • @farshadalich9880
    @farshadalich9880 3 года назад +2

    Safety measures കരുതണം . ഏതായാലും ഉഷാർ 👍🏻

  • @binilsreeragam9659
    @binilsreeragam9659 3 года назад +3

    ദൈവം തന്നെ തുണ എപ്പോഴും നന്ദി

  • @neenujoseph4478
    @neenujoseph4478 3 года назад +2

    Enthu riskum ettedukkan randuperum kanikkunna dairaym thanneyanu travel guniade ee valarchaku karanavum...7k subscribers mathram undarunnapo ee familiyil koodiya aalanu njn ... Ipo near to 50k....keep going ...all the best

    • @TravelGunia
      @TravelGunia  3 года назад +1

      Thanks for ur support 😊😊😊😊

  • @najeebk3456
    @najeebk3456 3 года назад +3

    ithrayum risk ulla scene cinimayil polum kandittilla...
    super

  • @thamupk1193
    @thamupk1193 3 года назад +4

    തൈലന്റ് ഗുഹയിൽ കുടുങ്ങിയ മക്കളെ ഓർമ വന്നു 😍

    • @TravelGunia
      @TravelGunia  3 года назад +1

      😲

    • @thamupk1193
      @thamupk1193 3 года назад +2

      @@TravelGunia നല്ല ഒരു കാഴ്ച ആയിരുന്നു ബ്രോസ് 😍😍😍

  • @everythingisfine692
    @everythingisfine692 10 месяцев назад +4

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, സൂപ്പർ, MRI സ്കാൻ ചെയ്യാൻ ആ മെഷീനിൽ കേറികിടന്നിട്ട് ശ്വാസം മുട്ടി, അപ്പോഴാ ഈ ഗുഹ എന്റെ പൊന്നോ നമിച്ചു

  • @damu3132
    @damu3132 3 года назад +3

    Wayanad il ithu pole oru ഗുഹ ഉണ്ട്. കടുവ കുഴി പറ്റുമെങ്കിൽ ഒന്ന് പോകണം
    Pokuvanekkil കയർ, light oke എന്തായലും എടുക്കണം
    അവിടെ ഗുഹയിൽ കൂടി താഴേക്ക് ആണ് പോകേണ്ടത്
    എന്തായാലും ഒന്ന് പോകാൻ ശ്രമിക്കണം

  • @sudheersudheer6159
    @sudheersudheer6159 3 года назад +19

    ആ വന്ന വഴി മറന്നു പോയാൽ ഉള്ള അവസ്ഥ??😲😲😲😲
    😉🤣🤣🤣😂😂

  • @vishnukv7515
    @vishnukv7515 3 года назад +1

    സൂപ്പർ, പ്രകൃതിയൂടെ അത്ഭുതo എന്നു പറയൂന്നത്, ഇതൊക്കെയാണ്,

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 10 месяцев назад +12

    Ipol kadapol മഞ്ഞഞ്ഞുമൽ ബോയ് സിനിമ കണ്ടവർ ഓർക്കുന്നുണ്ടോ

  • @artmediaaaa
    @artmediaaaa 3 года назад +2

    Super ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sindhu8873
    @sindhu8873 3 года назад +11

    അയ്യോ 😱😱നിങ്ങൾ പുറത്തിറങ്ങീട്ടാണ് എനിക്ക് ശ്വാസം വീണത്

  • @padmajapappagi9329
    @padmajapappagi9329 10 месяцев назад +2

    ഇത്രയും സാഹസികത അരുത് 🙏🏼🙏🏼🙏🏼

  • @YuvalNoahHarri
    @YuvalNoahHarri 10 месяцев назад +3

    Guna cave footages കണ്ട് ഇവിടെ എത്തി, be careful bro

  • @sajeeshsajeesh6901
    @sajeeshsajeesh6901 3 года назад +2

    ഇങ്ങനെ ഒരിക്കലും പോകരുത് എന്തായാലും സൂപ്പർ

  • @vishnuvichu8252
    @vishnuvichu8252 3 года назад +3

    നിങ്ങളുടെ വീഡിയോ അടിപൊളിയാണ്❤️❤️❤️

  • @djll7074
    @djll7074 3 года назад +1

    നിങ്ങൾ പുലിയാണ് നിങ്ങളുടെ ധൈര്യം വേറെ ലെവലാ

  • @therougecalypso9333
    @therougecalypso9333 3 года назад +9

    Oru GoPro cam, head torch okke use cheyyu.. kurachudi live aaakum.. all the best👍

    • @TravelGunia
      @TravelGunia  3 года назад +1

      Thanks for ur feedback 🤗

  • @lakku...lakshmi...3303
    @lakku...lakshmi...3303 3 года назад +1

    സമ്മതിച്ചു നിങ്ങളെ... വളരെ നന്നായിട്ടുണ്ട് 👍👍🥰

  • @midlajcholakkal1151
    @midlajcholakkal1151 10 месяцев назад +3

    പോകുന്ന വഴിക്ക് ചെറിയ പ്ലാസ്റ്റിക് കയർ ഒരു വഴി അടയാളം പോലെ അഴിച്ചിട്ടു പോകുന്നത് നല്ലതാണ്

  • @reshmak6143
    @reshmak6143 3 года назад +3

    ഇത് കാണുമ്പം പേടിച്ചോണ്ടാ കാണുന്നത് എന്തായാലും സൂപർ

  • @phrpc3681
    @phrpc3681 3 года назад +3

    ഞങ്ങളെ കൂടെ കൊണ്ടുപോയ ഫീൽ കിട്ടി,, 👌👌താങ്ക്സ്

  • @ShijiShiji-x5w
    @ShijiShiji-x5w 10 месяцев назад +2

    God bless you makkaley

  • @maneshmadhavan2995
    @maneshmadhavan2995 3 года назад +9

    ബ്രോ ഇങ്ങനെ ഉള്ള ഏരിയയിൽ ഏതെങ്കിലും പരിസരവാസി യെ കൂടി കൊണ്ടുപോകാൻ ശ്രമിക്കണേ.

  • @maheshmahesh.m.p463
    @maheshmahesh.m.p463 3 года назад +3

    Nalla risk edukknnundhu nighal .but sookshikkanam anywy best wishes cmg videos😜😜😜

  • @camteamdubai
    @camteamdubai 3 года назад +4

    നിങളെ സമ്മതിച്ചിരിക്കുന്നു. കേവലം യുട്യുബർസ് അല്ല, അറിവും,കഴിവും, ധൈര്യവും, വിവരവും വിവേകവും എല്ലാം നിങൾ ചകരുന്നുണ്ട്. ദൈവം ഇരുവരേയും അനുഗ്രഹിക്കട്ടെ

  • @steffymolpm2540
    @steffymolpm2540 3 года назад +1

    👌നല്ല സംഭാഷണ shily ട്രാവലോഗ് നിങ്ങളെടുത്തഎഫർട്ടിനു

  • @arunprasad8439
    @arunprasad8439 3 года назад +3

    U are just amazing.... Really super bro but be careful in every adventure tasc..... Anyway keepit up.... My sinciere prayer always with u bro' s

    • @TravelGunia
      @TravelGunia  3 года назад +1

      Thanks Brother 🤗🤗🤗

  • @SinanNk-g5w
    @SinanNk-g5w 10 месяцев назад +3

    Deserved more views❤

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 Год назад +3

    എൻ്റെ ബ്രോ കണ്ടിട്ട് പേടിയാവുണു. ഇതിന് മുമ്പ് ഒരു ഗുഹയിൽ കേറിയത് എൻ്റെ മോള് കാട്ടി തന്നു അന്നു മുതൽ നിങ്ങളുടെ ചാനൽ എനിക്കും ഇഷ്ടമായി ❤❤❤❤❤

  • @santhoshpavarty7183
    @santhoshpavarty7183 3 года назад +1

    സൂപ്പർ... ഞാൻ 15 വർഷങ്ങൾക്ക് മുൻപ് തിരുവില്ലുവമലയിൽ പുനർജ്ജനി ഗുഹയിൽ പോയത് പോലെ

  • @chinchumolsanthosh8613
    @chinchumolsanthosh8613 3 года назад +10

    കേറിപോവുന്നത് കാണുന്നതിലും tension ആണ് തിരിച്ചു ഇറങ്ങുന്ന കാര്യം ഓർക്കുമ്പോ...😲😲
    Super bro keep going❣️🤗

  • @subramanyankn4723
    @subramanyankn4723 9 месяцев назад +1

    നിങ്ങൾ ക്ക്. അഭിനന്ദനങ്ങൾ

  • @ansarv.k4250
    @ansarv.k4250 3 года назад +3

    വന്യ ജീവികൾ ഉണ്ടാകും പിന്നെ ഓക്സിജൻ കയ്യിൽ കരുതുന്നത് നല്ലതാണ് പിന്നെ നിധി വല്ലതും ഉണ്ടോ എന്ന് അറിയാൻ ഒരു മെറ്റൽ detector ഉണ്ടെങ്കിൽ സൂപ്പർ

  • @priyaa1513
    @priyaa1513 10 месяцев назад +1

    Nippa pidipedum mone❤

  • @shabeersrs7743
    @shabeersrs7743 3 года назад +4

    Bro anubavam ullathondu parayaanu pls ingane cheyyaruth

  • @subhashchandran-st8oi
    @subhashchandran-st8oi 10 месяцев назад +1

    🎉 ഭയങ്കര ചങ്കൂറ്റം തന്നെ സ😊മ്മതിച്ചു

  • @ameeraameera3966
    @ameeraameera3966 3 года назад +7

    നിങ്ങൾ ബുദ്ദിമുട്ടി ഇഴഞ്ഞു പോകുമ്പോൾ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു 🤣. എന്തായാലും നിങ്ങളുടെ ചങ്കൂറ്റം, അതിലേറെ ഒരു പ്രതീക്ഷ,, സമ്മതിച്ചു 🙏

  • @razivnb8194
    @razivnb8194 3 года назад +2

    Kanditt shwasam muttunnu😲

  • @mediatech4700
    @mediatech4700 3 года назад +8

    ഓരോ ദിവസവും സബ്സ്ക്രൈബ്ർസ് കൂടി വരുന്നല്ലോ bro
    മച്ചാന്റെ സംസാരം കേട്ടിട്ട് പുഷ്പനാണെന്ന് തോന്നിയാവാറുണ്ടോ പാവം machaan uyireee

    • @TravelGunia
      @TravelGunia  3 года назад +1

      🤗🤗🤗🤗🤗

    • @safu1232
      @safu1232 3 года назад

      @@TravelGunia ruclips.net/video/6fYrHQndwqE/видео.html

  • @avatharhuman1167
    @avatharhuman1167 3 года назад +1

    നിങ്ങൾ ചെയ്യുന്ന സാഹസികത സമ്മതിച്ചു തന്നെ പറ്റൂ Bros👌

  • @Irxxhere
    @Irxxhere 10 месяцев назад +4

    After manjumal boys 🙃🤌

  • @jubynk2073
    @jubynk2073 3 года назад +2

    Super. Punarjani nuzhunnapole undayirunnu.

  • @Dream_wolker123
    @Dream_wolker123 10 месяцев назад +12

    Manjummel boys kandathinu shesham kanunnavarundo

    • @ruksana...misriyayasmin
      @ruksana...misriyayasmin 10 месяцев назад +1

      𝐅𝐢𝐥𝐦 𝐤𝐧𝐝𝐢𝐥𝐥𝐚𝐚𝐚 🙃😪

    • @Dream_wolker123
      @Dream_wolker123 10 месяцев назад

      @@ruksana...misriyayasmin poi kanu adipowli experients an. Only wach teatre.

    • @jilbyjohnson8685
      @jilbyjohnson8685 10 месяцев назад

      Ys

  • @jinojose8129
    @jinojose8129 9 месяцев назад +1

    You two did an amazing job.. subscribed
    Feeling jealous ..

  • @shaheershaz2097
    @shaheershaz2097 3 года назад +3

    Broo nanum ente frends um koodi athinte ullilekk kayariyitt aaaa malayude purathekkulla vazhi kand pidich appurathekk vannittund

  • @devanandhavinod
    @devanandhavinod 3 года назад +2

    Ettanmaare nningalu adipoliyaa tto.....

  • @ridewithme5857
    @ridewithme5857 3 года назад +5

    Bro ithrem paadulla salathekkonnum keri povaathe kanditt thanne pattunnillaa

  • @geethusumesh9015
    @geethusumesh9015 3 года назад +1

    Kandit thanne pediyakene😲

  • @adholokamff8592
    @adholokamff8592 3 года назад +3

    വവ്വാലിനെ കൊണ്ട് നിങ്ങളൊരു വൈറസ് കണ്ടുപിടിക്കല്ലിട്ടോ...... Bro....🤩

  • @anufrancis8246
    @anufrancis8246 3 года назад +1

    👏👏👏👏😍😍😍chettan Mara samathikanam 😍😍😍Oru big salute 👏👏

  • @priya-hf5iv
    @priya-hf5iv 3 года назад +3

    പണ്ട് ethye pole enta oru ammavan oru guhakkulil kerittu pinne ammavanta podi polum kettilla🤣🤣🤭.
    Enalum bro ningade dairyam samadhich oru big salute 🔥

    • @TravelGunia
      @TravelGunia  3 года назад +2

      🤣🤣🤣🤣..... പാവം അമ്മാവൻ.....താങ്ക്സ് ബ്രോ

  • @majimaji720
    @majimaji720 3 года назад +1

    Nte ponno. . . . Ithraykkum pradheekshichilla. Sherikkum pedichupoyi.

  • @basil3461
    @basil3461 3 года назад +25

    എന്റെ പേടി ഇതിന്റെ ഉള്ളിലൊക്കെ കയറിയാൽ എന്ജനെ തിരിച്ചുള്ള വഴി കണ്ടുപിടിക്കും എന്നുള്ളതാ 😂

  • @athiraharidas9225
    @athiraharidas9225 3 года назад +1

    Palakkadu kaariyaayittu ithonnum kandittilatha enikku ithu bayankara happy aaki

  • @muhammedyasir.m8183
    @muhammedyasir.m8183 3 года назад +10

    ഇനി ഇത് പോലെ ഉള്ള മടയിലോ അല്ലെങ്കിൽ തിരിച്ചു പോവാൻ ബുദ്ധിമുട്ട് ഉള്ള ഏതെങ്കിലും സ്ഥലത്തേക്കോ പോവുമ്പോൾ ചോക് അല്ലെങ്കിൽ പെയിന്റ് പോലോത്ത എന്തെങ്കിലും കരുതിയാൽ മതി.. എന്നാൽ പോവുമ്പോൾ തന്നെ അടയാളം വെച്ച് പോയാൽ തിരിച്ചു വരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...
    ALL THE BEST👍

  • @HaseenaHasi-y8h
    @HaseenaHasi-y8h 8 месяцев назад +1

    ഇത് കണ്ട് എന്റെ ശ്വാസം എപ്പോഴും ശെരിയായില്ല
    🥵🥵🥵

  • @happystudentworld
    @happystudentworld 3 года назад +4

    head torch use cheyyamayirunnu..

  • @DEEPADEEPA-kd5yf
    @DEEPADEEPA-kd5yf 3 года назад +2

    Vanna vazhiyil adayalam idan nokku chetta🤗