Athyunnathante Maravil | അത്യുന്നതന്റെ മറവിൽ | Psalm 91 | Lyric Video | Abel JS MUSIC

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hey There Everyone !
    This is a Lyric video of the song 'Athyunnathante Maravil'
    (അത്യുന്നതന്റെ മറവിൽ)
    LYRICS IN ENGLISH :
    Athyunnathante maravil
    Sarvashakthante thanalil
    Parkkunnavan baagyavan baagyavan
    Ente sankethavum kottayum
    Njan aashrayikkum daivavum
    Nee maathramennu karthavodettu chollidum
    Avanettu chollidum
    Vedante keniyil ninnum marakamam maariyil ninnum
    Ninne rakshikkum thooval kondu maraykkum
    Chirakin keeyil ninakkabhayamekum
    Vishwasthatha kondu ninne kavachamaniyikkum
    Beekaratha niranja rathriyum
    Pakal parakkum asthratheyum
    Thellum bayam venda
    Kooriruttineyum
    Nattuchaykkanayum vilasatheyum
    Pedikkanda daivam koodeyundu
    Nin parshwathilaayirangal
    Varam vangippathinaayirangal
    Marichu veenekaam
    Bayappedenda nee
    Anarthangalonnum ninne thodukayilla
    Dushtante prathiphalam nee kandidum
    Nin vazhiyil ninne kaathidaan
    Dhootharodu kalpicheedum
    Ninte padangal kallil thattaathe
    Avar ninne kaikalil thaangi kollum
    Athyunnathan ninne vahichu kollum
    Simhathe chavicheedilum
    Sarppathe methicheedilum
    Snehathil neeyennodotti ninnathinaal
    Njan ninne samrakshikkum
    En namathal nee raksha nedidum
    Neeyenne vilichidumbol
    Njan ninakkutharamekum
    Kashtathakalil njan ninnodu chernnu nilkkum
    Deerkhayuseki ninne thripthanakkum
    Ente raksha ninne njan kaatti tharum
    LYRICS IN MALAYALAM :
    അത്യുന്നതന്‍റെ മറവില്‍
    സര്‍വ്വശക്തന്‍റെ തണലില്‍
    പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍
    എന്‍റെ സങ്കേതവും കോട്ടയും
    ഞാന്‍ ആശ്രയിക്കും ദൈവവും
    നീ മാത്രമെന്നു കര്‍ത്താവോടേറ്റു ചൊല്ലിടും
    അവനേറ്റു ചൊല്ലിടും
    വേടന്‍റെ കെണിയില്‍ നിന്നും
    മാരകമാം മാരിയില്‍ നിന്നും
    നിന്നേ രക്ഷിക്കും തൂവല്‍ കൊണ്ടു മറയ്ക്കും
    ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
    വിശ്വസ്ഥതകൊണ്ടു നിന്നേ കവചമണിയിക്കും
    ഭീകരത നിറഞ്ഞ രാത്രിയും
    പകല്‍ പറക്കും അസ്ത്രത്തേയും
    തെല്ലും ഭയം വേണ്ടാ കൂരിരുട്ടിനെയും
    നട്ടുച്ചയ്ക്കണയും വിനാശത്തേയും
    പേടിക്കേണ്ട ദൈവം കൂടെയുണ്ട്
    നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
    വലം ഭാഗേ പതിനായിരങ്ങള്‍
    മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
    അനര്‍ഥങ്ങളൊന്നും നിന്നേ തൊടുകയില്ലാ
    ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും
    നിന്‍ വഴിയില്‍ നിന്നേ കാത്തിടാന്‍
    ദൂതരോടു കല്‍പ്പിച്ചീടും
    നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതേ
    അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും
    അത്യുന്നതന്‍ നിന്നേ വഹിച്ചു കൊള്ളും
    സിംഹത്തേ ചവിട്ടീടിലും
    സര്‍പ്പത്തേ മെതിച്ചീടിലും
    സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതാൽ
    ഞാന്‍ നിന്നേ സംരക്ഷിക്കും
    എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
    നീ എന്നേ വിളിച്ചിടുമ്പോള്‍
    ഞാന്‍ നിനക്കുത്തരമേകും
    കഷ്ട്ടതകളില്‍ ഞാന്‍
    നിന്നോടു ചേര്‍ന്നു നില്‍ക്കും
    ദീര്‍ഘായുസ്സേകി നിന്നേ തൃപ്തനാക്കും
    എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
    Hope you Enjoy the song !
    Do Like, Share and Subscribe
    Link to Visit this Channel :
    / abeljsmusic
    Link to Subscribe to this channel:
    bit.ly/abeljsm...
    Thanks & Regards,
    Abel JS
    Note* : I do not own the music played as audio in this song.
    According to Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    Athyunnathante Maravil | അത്യുന്നതന്റെ മറവിൽ | Psalm 91 | Lyric Video | Abel JS MUSIC
    athyunnathante maravil lyrics in english
    #Athyunnathante_Maravil_Abel_JS_MUSIC #Abel_JS_MUSIC

Комментарии • 4