കനകധാരാസ്തോത്രം ജപിച്ചാൽ ധനധാന്യ സമ്പദ് സമൃദ്ധി ഉറപ്പ് | Kanakadhara Stotram | Kanakadharastavam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Click Here to Subscribe Now goo.gl/6wu1s9
    കനകധാരാ സ്തോത്ര രചനയ്ക്കു പിന്നിലെ കഥ
    *****************************************************************
    ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്ര സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ മഹാലക്ഷ്മിയെ സ്തുതിച്ചു കൊണ്ട് കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിൻ്റെ ദേവതയായ ധനലക്ഷ്മീ സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ശങ്കരാചാര്യരെ ഗുരുവായി സങ്കൽപ്പിച്ചു ഈ സ്തോത്രം പതിവായോ വെള്ളിയാഴ്ച തോറുമോ ജപിച്ചു ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്നിൽ വൃത്തിയായി കഴുകിയ നെല്ലിക്ക സമർപ്പിച്ചു പ്രാർഥിച്ചാൽ ദാരിദ്ര്യവും കടവും അകന്ന് ധനധാന്യ സമ്പദ് സമൃദ്ധി ഉണ്ടാകുമെന്നും തൊഴിൽ മേഖലയിൽ ഉയർച്ച, സർവൈശ്വര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നുമാണ് വിശ്വാസം.
    സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് ...
    ___________________________________________________________
    Kanakadhara Stotram
    Kanakadharastavam
    Lord Lakshmi Sthothram
    Lakshmi Manthram Malayalam
    Devi Stotram Lyrical
    Devi Mantra Remix
    God Songs Malayalam MP3
    Lakshmi Devi Mantra Malayalam
    MC Devotional Songs Malayalam
    MC Audios And Videos
    *********************************************************
    Lyrics : Traditional
    Music : P. D Saigal
    Singers : Subhadra Kannan
    ________________________________________

Комментарии • 99

  • @minisunil4856
    @minisunil4856 Год назад +5

    അമ്മേ കടങ്ങൾ വീട്ടാൻ
    നിവൃത്തിയില്ല അനുഗ്രഹിക്കണേ 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +8

    ഓം മഹാ ലക്ഷ്മ്യൈ നമ: ഓം ശ്രീം ഹ്രീം ക്ലീം ഐം കമലാ വാസിന്യൈ നമ:

  • @bindhumolp3961
    @bindhumolp3961 4 года назад +16

    ലക്ഷ്മി ദേവി സ്തോത്രം മനസ്സിൽ സന്തോഷം ഉണർത്തുന്നു.ഈ മഹാമാരിയെല്ലാം അകറ്റേണേ.........😢😢😢

  • @balakrishnanpk5332
    @balakrishnanpk5332 2 года назад +16

    അമ്മേ ദേവീ ദുരിത ദു:ഖങ്ങളിൽ നിന്നും കരകയറ്റേണമേ. ദേവീ...🙏🙏🙏

  • @swapnag3941
    @swapnag3941 2 года назад +6

    കൃഷ്ണ ഗുരുവായൂരപ്പാ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏

  • @2151574995
    @2151574995 2 года назад +6

    അമ്മേ നാരായണ, ദേവിനാരായണ, ലക്ഷ്മിനാരായണ, ഭദ്രേനാരായണ 🙏🏻

  • @shibus.vshibus.v4116
    @shibus.vshibus.v4116 2 месяца назад +1

    ഓം ശ്രീം മഹാ ലക്ഷ്മി നാരായണ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 6 дней назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏

  • @sreelethababu6478
    @sreelethababu6478 2 года назад +4

    അമ്മേ നാരായണ ദേവിനാരായണ ദേവിനാരായണ ലക്ഷ്മി നാരായണ

  • @unnipnunnipn7213
    @unnipnunnipn7213 Год назад +2

    വിഷ്ണു പ്രിയേ മഹാമായേ മഹാലഷ്മി നമോസ്തുതേ

  • @user-je2hm8rf4e
    @user-je2hm8rf4e 16 дней назад

    അമ്മേ കഷ്ട്ടതയിൽ നിന്ന് കര കയറ്റാൻ തുണക്കണേ 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 года назад +6

    എല്ലാ ദിവസവും ചൊറുണ്ട്

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 2 года назад +5

    പരസ്യം വേണ്ടായിരുന്ന🙏🏼🙏🏼

  • @adiandabhinav8767
    @adiandabhinav8767 3 года назад +4

    Amma njangaluda kashtappadum duridangalum theerthu tharanama

  • @jyothimadhu4369
    @jyothimadhu4369 2 года назад +1

    Amme bhagavathi. Ente kannupottunna kadagalil ninum ente kudumbathe karakayatansme

  • @unnikunnath1034
    @unnikunnath1034 4 месяца назад

    ശ്വേത പദ്മസ്സനാസന ദേവി
    സർവ്വലാങ്കര ഭൂഷിത
    സ്വേതാമ്പരതരാ നിത്യ
    മഹാലക്ഷ്മി പ്രസീതമേ

  • @abhiramvlogz7682
    @abhiramvlogz7682 Год назад +1

    Amme devi സാമ്പത്തികം വേണം. ഉയർച്ചയിൽ എത്തിക്കണേ!🙏🙏

  • @malathymelmullil3668
    @malathymelmullil3668 2 года назад +3

    അമ്മേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 2 года назад +8

    അമ്മേ ശരണം 🙏🙏🙏

  • @DKMKartha108
    @DKMKartha108 Год назад +1

    ശ്രീ കനകധാരാസ്തോത്രം
    ശ്രീമദ് ശങ്കരാചാര്യ കൃതം
    വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളമ് .
    അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനമ് ..
    അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
    ഭൃംഗാംഗനേവ മുകുളാഭരണം തമാലമ് .
    അംഗീകൃതാഖിലവിഭൂതിരപാംഗലീലാ
    മാംഗല്യദാസ്തു മമ മംഗളദേവതായാഃ .. 1..
    മുഗ്ദ്ധാ മുഹുർവിദധതീ വദനേ മുരാരേഃ
    പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി .
    മാലാ ദൃശോർമധുകരീവ മഹോത്പലേ യാ
    സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ .. 2..
    ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
    ആനന്ദകന്ദമനിമേഷമനംഗതന്ത്രമ് .
    ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
    ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ .. 3..
    ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
    ഹാരാവലീവ ഹരിനീലമയീ വിഭാതി .
    കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ
    കല്യാണമാവഹതു മേ കമലാലയായാഃ .. 4..
    കാളാംബുദാളിലളിതോരസി കൈടഭാരേഃ
    ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ .
    മാതുസ്സമസ്തജഗതാം മഹനീയമൂർത്തിഃ
    ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ .. 5..
    പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാൻ-
    മാംഗല്യഭാജി മധുമാഥിനി മന്മഥേന .
    മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
    മന്ദാലസം ച മകരാലയകന്യകായാഃ .. 6..
    വിശ്വാമരേന്ദ്രപദ-വിഭ്രമ-ദാനദക്ഷം
    ആനന്ദഹേതുരധികം മുരവിദ്വിഷോഽപി .
    ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
    ഇന്ദീവരോദര-സഹോദരമിന്ദിരായാഃ .. 7..
    ഇഷ്ടാ വിശിഷ്ടമതയോഽപി യയാ ദയാർദ്ര-
    ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ .
    ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം
    പുഷ്ടിം കൃഷീഷ്ട മമ പുഷ്ക്കരവിഷ്ടരായാഃ .. 8..
    ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം
    അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ .
    ദുഷ്ക്കർമ്മ-ഘർമ്മമപനീയ ചിരായ ദൂരം
    നാരായണ-പ്രണയിനീ-നയനാംബുവാഹഃ .. 9..
    ധീർദ്ദേവതേതി ഗരുഡധ്വജസുന്ദരീതി
    ശാകംഭരീതി ശശിശേഖരവല്ലഭേതി .
    സൃഷ്ടിസ്ഥിതി-പ്രളയകേളിഷു സംസ്ഥിതായൈ
    തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ .. 10..
    ശ്രുത്യൈ നമോഽസ്തു ശുഭകർമ്മഫലപ്രസൂത്യൈ-
    രത്യൈ നമോഽസ്തു രമണീയഗുണാർണ്ണവായൈ .
    ശക്ത്യൈ നമോഽസ്തു ശതപത്ര-നികേതനായൈ
    പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ .. 11..
    നമോഽസ്തു നാളീക-നിഭാനനായൈ
    നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ .
    നമോഽസ്തു സോമാമൃതസോദരായൈ
    നമോഽസ്തു നാരായണവല്ലഭായൈ .. 12..
    നമോഽസ്തു ഹേമാംബുജ-പീഠികായൈ
    നമോഽസ്തു ഭൂമണ്ഡലനായികായൈ .
    നമോഽസ്തു ദേവാദി-ദയാപരായൈ
    നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ .. 13..
    നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
    നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ .
    നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ
    നമോഽസ്തു ദാമോദര-വല്ലഭായൈ .. 14..
    നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ
    നമോഽസ്തു ഭൂത്യൈ ഭുവന-പ്രസൂത്യൈ .
    നമോഽസ്തു ദേവാദിഭിരർച്ചിതായൈ
    നമോഽസ്തു നന്ദാത്മജ-വല്ലഭായൈ .. 15..
    സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
    സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി .
    ത്വദ്വന്ദനാനി ദുരിതോത്തരണോദ്യതാനി
    മാമേവ മാതരനിശം കലയന്തു മാന്യേ .. 16..
    യത്കടാക്ഷസമുപാസനാവിധിഃ
    സേവകസ്യ സകലാർത്ഥസമ്പദഃ .
    സന്തനോതി വചനാംഗമാനസൈഃ
    ത്വാം മുരാരിഹൃദയേശ്വരീം ഭജേ .. 17..
    സരസിജനിലയേ സരോജഹസ്തേ
    ധവളതമാംശുക-ഗന്ധമാല്യശോഭേ .
    ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
    ത്രിഭുവന-ഭൂതികരി പ്രസീദ മഹ്യം .. 18..
    ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട
    സ്വർവ്വാഹിനീ വിമല-ചാരുജല-പ്ലുതാംഗീമ് .
    പ്രാതർന്നമാമി ജഗതാം ജനനീമശേഷ-
    ലോകാധിനാഥ-ഗൃഹിണീം അമൃതാബ്ധിപുത്രീം .. 19..
    കമലേ കമലാക്ഷവല്ലഭേ ത്വം
    കരുണാപൂര-തരംഗിതൈരപാംഗൈഃ .
    അവലോകയ മാമകിഞ്ചനാനാം
    പ്രഥമം പാത്രമകൃത്രിമം ദയായാഃ .. 20..
    ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ
    കല്യാണ-ഗാത്രി കമലേക്ഷണ-ജീവനാഥേ .
    ദാരിദ്ര്യഭീതി-ഹൃദയം ശരണാഗതം മാം
    ആലോകയ പ്രതിദിനം സദയൈരപാംഗൈഃ .. 21..
    സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
    ത്രയീമയീം ത്രിഭുവന-മാതരം രമാമ് .
    ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ
    ഭവന്തി തേ ഭുവി ബുധ-ഭാവിതാശയാഃ .. 22..
    .. ഇതി ശ്രീമദ് ശങ്കരാചാര്യകൃത
    ശ്രീ കനകധാരാസ്തോത്രം സമ്പൂർണ്ണം ..

  • @sujithasujitha2376
    @sujithasujitha2376 Год назад +1

    Amme Devi Mayae Anugrahikkane enne 🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇🙇

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 11 месяцев назад

    അമ്മേ ദേവീ മഹാമായേ സർവ്വ ഭക്തരേയും അനുഗ്രഹിച്ചീടേണമേ മാതേ!!!🌹🙏🌹

  • @diyasureshdiya3361
    @diyasureshdiya3361 Год назад +2

    അമ്മേ ശരണം ദേവി ശരണം

  • @kinderworld9448
    @kinderworld9448 4 года назад +8

    വളരെ നന്നായിട്ടുണ്ട്. നന്ദി.

  • @anithavenugopal8286
    @anithavenugopal8286 3 года назад +4

    Anugrahikane devi 🙏🙏🙏

  • @yamunadevig3321
    @yamunadevig3321 3 года назад +4

    Very peaceful

  • @sofiarajesh1816
    @sofiarajesh1816 4 месяца назад

    Devi sambathum iswaryavum tharane

  • @rajinims4266
    @rajinims4266 Год назад +1

    🙏🙏🙏

  • @SureshBabu-ts6vx
    @SureshBabu-ts6vx Год назад

    Dhanam undakanum nalla karyangal cheyyanum anugrahikkane

  • @sabashivansh6010
    @sabashivansh6010 4 года назад +4

    Ammee devi saranam

  • @vijayammaraju4531
    @vijayammaraju4531 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ

  • @krishnakumark5236
    @krishnakumark5236 2 года назад +1

    Good, effective
    Thank you

  • @manjumaheswari9059
    @manjumaheswari9059 2 года назад

    🙏🙏 Amme Narayana Devi Narayan Lakshmi Narayana Bhadre Narayana 🙏🙏🙏 dhurithaggal neekkitharane amme 🙏🙏🙏🙏

  • @vineshkarappilly3139
    @vineshkarappilly3139 Год назад +1

    Super❤️❤️❤️❤️❤️❤️❤️👍

  • @priyankapb7448
    @priyankapb7448 4 года назад +5

    Nellikkayum lakshmi deviyum oru kadha ullath ippo manasilaaayi.. see description ..story

  • @viswanathanknpillai7963
    @viswanathanknpillai7963 Год назад

    അമ്മേ രക്ഷിക്കണേ 🙏

  • @Kushala-yg7ye
    @Kushala-yg7ye Месяц назад

    അമ്മേ നാരായണl ലക്ഷ്മി നാരായണ

  • @malathymelmullil3668
    @malathymelmullil3668 2 года назад +2

    ദുരിത ദുഃഖങ്ങളിൽനിന്ന്കരകയറ്റേണമേദേവീ,,,,,,,,,🙏❤️😭

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 2 года назад +1

    അമ്മേമഹാമായേ

  • @sreeragsriyam321
    @sreeragsriyam321 2 года назад +3

    👌👌👌🙏🙏🙏

    • @lathac5350
      @lathac5350 2 года назад

      ഞാനും ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് അമ്മേ എന്നേ അനുഗ്രഹിക്കണേ എന്തിനും ഒരു സമാധാന ആശ്വാസവ്യം നൽകണ്ടേ എന്നെയും എന്റെ കുടുംബത്തേയും കാത്തോ ളണേ

  • @SureshBabu-ts6vx
    @SureshBabu-ts6vx Год назад

    Mahalakshmi Devi iswaryam undakane

  • @harshakumarmilahainchamudi5046

    ശ്രീ മഹാലക്ഷ്മി നമോ നമ:🌹🙏🌹

  • @adiandabhinav8767
    @adiandabhinav8767 3 года назад +2

    Amma devi rakshikkana 🙏🙏🙏🙏🙏🙏🙏🙏🙏

  • @yamunadevig3321
    @yamunadevig3321 3 года назад +1

    Enter devi kori parana mum

  • @itz_me9137
    @itz_me9137 2 года назад

    Amma Davi kathukollana👃👃👃👃🔥🔥🔥🔥

  • @itz_me9137
    @itz_me9137 2 года назад

    Amma Mahalekshmi🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🪵

  • @girijamanikuttan8264
    @girijamanikuttan8264 2 года назад +2

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️

  • @vijayanparalattummal4247
    @vijayanparalattummal4247 3 года назад +2

    It seems some mistakes in letters with pronunciation.

  • @gopakumarmenon4151
    @gopakumarmenon4151 2 года назад +2

    Please avoid inappropriate ad in between

    • @DKMKartha108
      @DKMKartha108 Год назад +1

      I do not see any ads because I have blocked them on my computer. I think the uploader CANNOT block them. Only RUclips can block them.

    • @prasannanair3303
      @prasannanair3303 Год назад

      @@DKMKartha108 അമ്മേ എൻറെ മകനെ പഠിച്ചു ജയിക്കാൻ അനുഗ്രഹിക്കണേ അമ്മയെ

    • @DKMKartha108
      @DKMKartha108 Год назад

      @@prasannanair3303 അമ്മമാരുടെ പ്രാർത്ഥനയാണ്, മക്കളെ ജീവിതകാലം മുഴുവൻ കാത്തു രക്ഷിയ്ക്കുന്നത് -- ഇത്
      അറുപതുകൊല്ലം മുമ്പ് വീടും നാടും വിട്ടയാളുടെ അനുഭവസത്യം. വിഷ്ണു പ്രിയേ നമോസ്തുതേ !

  • @sumativpvp5228
    @sumativpvp5228 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopakumarmenon4151
    @gopakumarmenon4151 2 года назад +1

    Why the ad in between??

  • @padminibalakrishnan5032
    @padminibalakrishnan5032 2 года назад

    🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹amme saranam

  • @umajanardhanan4736
    @umajanardhanan4736 Год назад

    🙏🙏🙏🙏🙏

  • @sreedurga4081
    @sreedurga4081 4 года назад +3

    Ente kaaryam thirichaayirunnu...seniyude munnil lakshmi devi anugrahichilla...kadam kayari mudunju..appolum kanakadhaara sthotram chollikkondirunnu...ippol nirthi..aarkkenkilum nanma varattae ennu praardhikkunnu

    • @sunilmk6993
      @sunilmk6993 4 года назад

      നന്മകൾ എന്നും ഉണ്ടാകട്ടെ....
      വിഷമിക്കേണ്ട....ട്ടോ😍😍

    • @Vinii878
      @Vinii878 3 года назад

      Things will change... don't worry

    • @namithasajeev7016
      @namithasajeev7016 2 года назад

      ദുഖങ്ങൾ ഇല്ലാത്തവർ ആരുമില്ല..... രോഗം ദാരിദ്ര്യം... കുടുംബം മനസ്സ്.... എല്ലാം ഓരോത്തരത്തിൽ എല്ലാവരെയും അലട്ടുന്നു.... ഒന്നുവരുമ്പോൾ കരുത്തും മറ്റേതായിരുന്നു ഭേദം എന്ന് മക്കൾ മൂലം സഹോദരങ്ങൾ മൂലം ബന്ധുക്കൾ മൂലം..... എല്ലാം ഓരോരുത്തർക്കും സങ്കടങ്ങൾ ഉണ്ട്..... ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.. നമ്മൾ അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെയാവണം..... നല്ലത് ചിന്തിക്കുക നല്ലത് പറയുക നല്ലത് പ്രവർത്തിക്കുക.... നമ്മൾ കാരണം ആരും വിഷമിക്കാൻ ഇടവരാതിരിക്കട്ടെ.... എന്നെങ്കിലും ദൈവം മനസ്സിലാക്കാതിരിക്കില്ല..... ഭഗവാന്റെ തൃപ്പാതങ്ങൾ മുറുകെ പിടിക്കുക .. കൈവിടില്ല.. ഉറപ്പാണ്.... നല്ലതുവരട്ടെ..... സമാധാനം ഉണ്ടാവട്ടെ എന്തും സഹിക്കാൻ ദൈവം കരുത്തു തരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushparajan708
    @pushparajan708 4 года назад +3

    Oam nama shivaiea

  • @bijimaneesh9183
    @bijimaneesh9183 2 года назад +3

    ദുരിത ദുഃഖങ്ങളിൽ നിന്ന് കരകയറ്റിയ ദേവി

    • @padminibalakrishnan5032
      @padminibalakrishnan5032 2 года назад

      Amme narayana devi narayana Lakshmi narayana badhre narayana saraswati nama shubiyam varathe kamaroopini vidhya rambam karishayami sidhur bavathi me sadham

  • @sabashivansh6010
    @sabashivansh6010 4 года назад +2

    Jai sree maa

  • @sreekumariammas6632
    @sreekumariammas6632 Год назад

    Please don't play adv. In between . Am very sad to say there is disturbance to hear this divine stotram . Bhakthy is not a thing of business . Is ther is any devin mind ? Please...... amme narayana .

  • @kanchanavalsan8064
    @kanchanavalsan8064 3 года назад +2

    Meaning parayumo?

  • @biju8713
    @biju8713 2 года назад

    Endea Devi thettukal kshamichu kaathurakshikkanra

  • @ambikakb3381
    @ambikakb3381 Год назад

    What is this ,not to be ad the mantra ok

  • @Instaboy4.0
    @Instaboy4.0 2 года назад +3

    🙏🙏🙏

  • @jayaramp.b1410
    @jayaramp.b1410 3 года назад +2

    Amme Mahalekshimi

  • @rajiam3871
    @rajiam3871 2 года назад

    🙏🙏🙏🙏🙏

  • @sreelakshmiunni1233
    @sreelakshmiunni1233 2 года назад +2

    🙏🙏🙏

  • @sailajalevan4117
    @sailajalevan4117 2 года назад +2

    🙏🙏🙏

  • @bhaskaransunilkumar5497
    @bhaskaransunilkumar5497 Год назад +1

    🙏🙏🙏🙏👍

  • @sureshKumar-lu1lo
    @sureshKumar-lu1lo 2 года назад +1

    🙏🙏🙏🙏

  • @bijimaneesh9183
    @bijimaneesh9183 2 года назад +1

    🙏

  • @suprabhapv6398
    @suprabhapv6398 3 года назад +2

    🙏🙏🙏

  • @deepasree7931
    @deepasree7931 10 месяцев назад

    🙏

  • @sheelaraghu6834
    @sheelaraghu6834 2 года назад +1

    🙏🙏🙏

  • @radhammabhushan9411
    @radhammabhushan9411 8 месяцев назад

    🙏🙏🙏

  • @RevathyBalan-di8iy
    @RevathyBalan-di8iy Год назад

    🙏🙏🙏

  • @girijaharikumar2373
    @girijaharikumar2373 Год назад

    🙏🙏🙏

  • @chandramohan1302
    @chandramohan1302 2 года назад +1

    🙏🙏🙏

  • @janardhanantp3780
    @janardhanantp3780 Год назад

    🙏🏻

  • @SasiSasi-bj3dg
    @SasiSasi-bj3dg 2 года назад

    🙏🙏🙏

  • @user-sy3cu7zn9v
    @user-sy3cu7zn9v Год назад

    🙏🙏🙏🙏🙏

  • @krishnapriya659
    @krishnapriya659 2 года назад

    🙏

  • @user-tm5mn7rd2f
    @user-tm5mn7rd2f Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 года назад

    🙏🙏🙏🙏🙏

  • @devakumar.cdevakumar.c6540
    @devakumar.cdevakumar.c6540 2 года назад

    🙏🙏🙏