70 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് .ഇപ്പോൾ ചേരാവുന്നതാണ്

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 6

  • @sukumarannair8900
    @sukumarannair8900 12 дней назад +1

    താങ്കൾ പറഞ്ഞത് മുഴുവൻ ശരിയല്ല . ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ ഇല്ലാത്തവർ ക്ക് കിട്ടില്ല എന്നാണ് പറഞ്ഞത്. തികച്ചും തെറ്റാണ്. മൊബൈൽ ഇല്ലാത്ത നിരവധി പേരുണ്ടാകും. അവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക്ക് പരിശോധന ( വിരലടയാളം , കൃഷ്ണമണി ) വഴി ഐഡൻ്റിറ്റി ഉറപ്പാക്കി കാർഡ് ലഭ്യമാക്കാം. മറ്റൊന്ന് 70 - കഴിഞ്ഞ ഓരോ വ്യക്തിക്കും 5 ലക്ഷം പരിരക്ഷ എന്നും അതല്ല കുടുംബത്തിന് ആകെ 5 ലക്ഷം എന്നും ഉത്തരവാദപ്പെട്ടവർ അടക്കം പ്രസ്താവന നടത്തുന്നു. യുട്യൂബർമാർക്കും വ്യക്തതയില്ലെന്ന് കാണുന്നു. ശരിയായ വിവരം മറുപടിയായി ഇടാമോ?

    • @crossnewskerala
      @crossnewskerala  12 дней назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി. മൊബൈൽ ഒ റ്റി പി ഉപയോഗിച്ചാണ് ഇപ്പോൾ രജിസ്ട്രേഷൻ നടക്കുന്നത് ബയോമെട്രിക് സ്കാനിംഗ് ഉപയോഗിച്ച ഉള്ള രജിസ്ട്രേഷൻ വിജയിക്കുന്നില്ല എന്നാണ് അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത്.
      പുതിയ വിവരങ്ങൾ ചേർക്കാം.

  • @crossnewskerala
    @crossnewskerala  Месяц назад

    രജിസ്ട്രേഷൻ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്

  • @Rajprasad-hc1yz
    @Rajprasad-hc1yz Месяц назад

    ആയുഷ് മാൻ ഭാരത് എന്നും പറഞ്ഞു കുറെ പറ്റിച്ചത് അല്ലേ. ഇത്രയും കാലം അന്വേഷിച്ചിട്ടും ആയുഷ്മാൻ കാർഡ് ഉള്ള ഒരാളെ പോലും കാണാൻ പറ്റിയിട്ടില്ല.

    • @crossnewskerala
      @crossnewskerala  Месяц назад

      അതു ABHA card, ഇതു pmjay എല്ലാം ആയുഷ്മാൻ ഭാരത് കീഴിലാണ്

    • @sukumarannair8900
      @sukumarannair8900 12 дней назад

      കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരെ കണ്ടിട്ടുണ്ടോ? അത് തന്നെയാണ് ഇത്. കേരളത്തിൽ , കേന്ദ്ര പദ്ധതികളെല്ലാം പേരുമാറ്റിയാണ് നടപ്പിലാക്കുന്നത്. ലൈഫ് ഭവന പദ്ധതി. പ്രധാൻ മന്ത്രി ആവാസ് യോജന എന്ന കേന്ദ്ര പദ്ധതിയാണ് ' ജൽ ജീവൻ കുടിവെള്ള പദ്ധതി ' ഇവിടെ ജമൈക്ക ' ഇങ്ങനെ പലതും.