#LegacyEvents

Поделиться
HTML-код
  • Опубликовано: 23 янв 2023
  • #LegacyEvents "കൊറോണക്കാലത്തെ പെണ്ണുകാണൽ." തകർപ്പൻ സ്‌കിറ്റുമായി ജഡ്ജസ്
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights
  • РазвлеченияРазвлечения

Комментарии • 374

  • @unni9603
    @unni9603 9 дней назад +2

    No dual meaning
    No vulgar usages....
    Light feel good comedy
    Talented artists ♥️
    Legends Lal Sir and Jagadheesh Sir

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 4 месяца назад +7

    ഇവരുടെ ഒക്കെ കൂടെമത്സരിച്ച് അഭിനയിച്ച മായ ആണ് സൂപ്പർ

  • @nsandhyacm3764
    @nsandhyacm3764 Год назад +115

    ഒരു സിനിമ പോലെ... മനോഹരം... എല്ലാവരും നന്നായി അഭിനയിച്ചു..... നാച്ചുറൽ ആക്ടിങ്....
    ജഗദീഷ് സർ... സൂപ്പർ....

  • @sijusimonp
    @sijusimonp Год назад +12

    എത്ര മനോഹരമായ skit. ഇതിന്റെ script writers നു ഒരു big salute. മറ്റ് skit actors ഇത് ഒന്ന് കാണുന്നത് നന്നായിരിക്കും.

  • @naseemvellaplakkal5935
    @naseemvellaplakkal5935 Год назад +26

    എന്റമ്മോ..
    എന്തൊരു skit..
    മനോഹരം എന്ന് പറഞ്ഞാൽ പോരാ.
    അതിമനോഹരം.
    ചിരിപ്പിച്ചു..
    കണ്ണു നനയിച്ചു 👍👍😍😍🌹🌹🌹❤️❤️❤️🥰🌹

    • @hafhanz1224
      @hafhanz1224 Год назад

      👍🏻😊👍🏻👍🏻

  • @adeebmuqthar8528
    @adeebmuqthar8528 Год назад +29

    നല്ലോണം കുത്തി ഇരുന്ന് എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് നല്ല കാസ്റ്റിങ്ങും പെർഫോമൻസും 👍👍👍

    • @aneeshsaradhi9206
      @aneeshsaradhi9206 Год назад +2

      Thank you ☺️

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 дней назад

      കുത്തിയിരുന്ന് മൂത്രം ഒഴിക്കുക എന്ന് കേട്ടിട്ടുണ്ട്... പക്ഷെ കുത്തിയിരുന്ന് എഴുതുക എന്നത്..😮

  • @daffodils4939
    @daffodils4939 Год назад +74

    ഒരു സിനിമ കണ്ട ഫീൽ .....
    നടന വിസ്മയങ്ങൾ തന്നെ എല്ലാവരും💕💕💕

  • @vinodcv3411
    @vinodcv3411 Год назад +14

    മലയാള സിനിമ യിലെ പ്രമുഖ നടൻ മാർ ഈ സ്കിറ്റിൽ അഭിനയിക്കാൻ വന്നതിന് പ്രതെയ്ക അഭിനന്ദനങ്ങൾ 🌹👍👍👍🙏🙏👌👌.. സൂപ്പർ ഒന്നും പറയാനില്ല.. ശരിക്കും ഒരു സിനിമ കണ്ട പ്രതീതി 👍👍👍👌👌

  • @Deepa..a1509
    @Deepa..a1509 Год назад +26

    നല്ല സ്കിറ്റ് ഒരുപാട് ഇഷ്sമായി. 💐💐അതു പെണ്ണ് കാണാൻ വന്നവരായാലും, കാർ vangan വന്നവരായാലും... 👍👍👍 അടിപൊളിയായി

  • @aneeshbhai9265
    @aneeshbhai9265 Год назад +7

    സൂപ്പർ ഇതിനു അഭിനന്ദനങ്ങൾ അറിയിക്കാതെ പോകാൻ ആർക്കും കഴിയില്ല

  • @venug2617
    @venug2617 Год назад +8

    മിക്കവാറും ഈ സിനിമാ താരങ്ങളുടെ സ്കിറ്റ് സൂപ്പർ ആയിരിക്കും.......

  • @bensidhi4094
    @bensidhi4094 Год назад +23

    സരസു ക്യാരക്ടർ ചേച്ചി നല്ല ആക്ടിങ് ❣️❣️❣️❣️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @bindunair2167
    @bindunair2167 Год назад +24

    👌👌👌....പെണ്ണിൻ്റെ ആക്ടിംഗ് സൂപ്പർ...

  • @anilakshay6895
    @anilakshay6895 Год назад +8

    സൂപ്പർ, മണിയൻ പിള്ള ചേട്ടനും വയസ്സുകാലത്ത് ഒരു പ്രേമ സീൻ കിട്ടി

  • @rasheedev7528
    @rasheedev7528 Год назад +14

    ഞാൻ പറഞത് സൂര്യമാനസി ത്തിലെ മമ്മുട്ടിയെന്നാ ! ശരിക്കും ചിരിപ്പിച്ചു ! എല്ലാ വരും നന്നായി !👍💪👍💪👍💪🤓👍💪👍💪👍🤓👍💪👍💪🤓👍💪👍💪🤓👍💪👍🤓

  • @udayakumartk8885
    @udayakumartk8885 Год назад +78

    അടുത്ത കാലത്തൊന്നും ഇത്രയും നല്ല Skit കണ്ടിട്ടില്ല. ഉഗ്രൻ , കഥാപാത്രങ്ങളുടെ മികവാണ്

  • @harippadan8655
    @harippadan8655 8 месяцев назад +29

    ഈ സ്ക്രിപ്റ്റിന്റെ അണിയറ ശില്പിക്കുക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ❤❤❤❤❤

  • @leelamanykm1173
    @leelamanykm1173 8 месяцев назад +5

    നല്ല സ്ക്രിറ്റ് . അതിൽ നല്ലൊരു "മെസ്സേജ്' " ഒളിഞ്ഞിരിപ്പുണ്ട്.
    കാഴ്ചയിൽ പുറംമോടിയല്ലാ ," മനസ്സിന്റെ സൗന്ദര്യമാണ്. : വലുത് എന്ന കാഴ്ചപ്പാടാണ് ജീവിതത്തിന്റെ കെട്ടുറപ്പിനടിസ്ഥാനം എന്ന വലിയതത്വം. എന്നാൽ നാം വിജയിച്ചു.🙏👍❤️🌹 അഭിനേ താക്കൾക്ക് എന്റെ ഒന്നു Big Salute💐🥰💯

  • @musthafa-k-muthu
    @musthafa-k-muthu Год назад +96

    ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെയും സ്കിറ്റ് ചെയ്യാം എന്ന് തെളിയിച്ചു അഭിനന്ദനങ്ങൾ 👍

  • @nsandhyacm3764
    @nsandhyacm3764 Год назад +25

    എന്തോ ജഗദീഷ് സർ ന്റെ അഭിനയം... ഒരുപാട് ഇഷ്ടപ്പെട്ടു...

  • @akhilachu3490
    @akhilachu3490 Год назад +7

    ഇതാണ് സ്കിറ്റ് തകർത്തു ഒരു നെഗറ്റീവ് പറയാൻ ഇല്ല അടിപൊളി

  • @rashidktirur9927
    @rashidktirur9927 Год назад +27

    അവസാനം കണ്ണ് നിറഞ്ഞുപോയി..ഒപ്പം മനസ്സും..ഒരു ലോഹിദാഥാസ്,ഫാസിൽ, etc സിനിമ കണ്ടിറങ്ങിയ പ്രധീദി

  • @sulaimankottani3597
    @sulaimankottani3597 Год назад +10

    മനസ്സിന്റെ സൗന്ദര്യം നോക്കി കല്യാണം നടന്നിരുന്നെങ്കിൽ അനേകം പെൺകുട്ടികളുടെ കല്യാണം മംഗളകരമായി നടക്കുമായിരുന്നു. Super skit...

  • @sasikalavenugopal4525
    @sasikalavenugopal4525 Год назад +6

    ഇതുവരെയും കാണാൻ സാധിക്കാത്ത story 👍👍

  • @khairu__poovi_25
    @khairu__poovi_25 4 месяца назад +4

    നല്ലൊരു സ്പ്ലിറ്റ് ജഗദീഷേട്ടൻ പൊളിച്ചു 🥰 മുഖത്തിന്റെ സൗന്ദര്യം പോയാലും മനസ്സിനെ സൗന്ദര്യം ഒരിക്കലും പോവില്ല ❤️

  • @leorazz2882
    @leorazz2882 Год назад +17

    ഇങ്ങനെ വേണം പെണ്ണ് ആയാൽ....🥰🥰🥰🥰🥰

  • @ushaushafranics3557
    @ushaushafranics3557 Год назад +36

    ജഗദീഷ്ചേട്ടൻ അടിപൊളി പൊളിച്ചു സൂപ്പർ

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +67

    ഒത്തിരി ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു പിന്നീട് സന്തോഷ കണ്ണീർ. അതെങ്ങനെ നടന വിസ്മയങ്ങൾ അല്ലെ രംഗത്ത് 👌👌👌👌ഈ സീരിയൽ നടിമാർക് ഇവരുടെ കൂടെ അഭിനക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ 👌👌👌👌👌

  • @KAVIYA682
    @KAVIYA682 3 месяца назад +2

    Jagdish & Maaya - Super performance. 🎉🎉🎉

  • @p_p467
    @p_p467 Год назад +24

    Super skit 😂😂 jagatheesh sir perfection ...🔥✅

  • @dAREdEVIL-uf4ei
    @dAREdEVIL-uf4ei Год назад +14

    പലരും കണ്ട് പഠിക്കേണ്ട സ്കിറ്റ് . ചിരിപ്പിക്കാൻ Doble meaning ഒന്നും വേണ്ട . I really enjoyed

  • @shibilch8262
    @shibilch8262 Год назад +72

    ചിരിക്കാനും അതിലേറെ ചിന്ദിപ്പിക്കാനും ഉള്ള അടിപൊളി skit👍🏻👍🏻

  • @thulasidas4534
    @thulasidas4534 Год назад +8

    Congrats, നല്ല പ്രമേയം എല്ലാവരും ഒന്നിനൊന്നു മത്സരിച്ചഭിനയിച്ചു

  • @shalumonpt566
    @shalumonpt566 Год назад +30

    ചിരിപിച്ചു കരയിപ്പിച്ചു
    അടിപൊളി സ്കിറ്റ്
    മലയാള സിനിമയുടെ അഭിമാന താരങ്ങൾ 🥰🥰🥰

  • @shameemsha6435
    @shameemsha6435 Год назад +40

    ജഗദീഷേട്ടൻ പോളി

  • @svsoul
    @svsoul Год назад +12

    Jagathish chettan super ayi

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Год назад +13

    കണ്ണുനിറഞ്ഞു മനസ്സു നിറഞ്ഞു
    വെരി വെരി സൂപ്പർ

  • @drdilipkg1
    @drdilipkg1 Год назад +2

    Audience സിനിമാക്കാരായതിനാൽ ചെളി കേട്ട് ചിരി അഭിനയിക്കുന്നതിന് ബുദ്ധിമുട്ടില്ല.

  • @vibir7082
    @vibir7082 Год назад +20

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 💯🥰🥰🥰🥰❤️❤️❤️❤️❤️💜💜✨✨✨✨

  • @khadeejakhadeeja8725
    @khadeejakhadeeja8725 Год назад +4

    Jagadeesh is very well skilled and knows how to perform in all types of roles ..

  • @johnsonvettom4273
    @johnsonvettom4273 Год назад +4

    Supper....Skit..... അല്ല ,ഒരു സിനിമ....കണ്ടത് പോലെ👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-xn5mu3yd6j
    @user-xn5mu3yd6j 2 месяца назад

    Super skit, ആ സന്ദേശം, വളരെ സന്തോഷം 👍👍👍🙏🙏🙏

  • @rinuvarghese3686
    @rinuvarghese3686 Год назад +15

    Adipoli skit. Really appreciate the whole skit team for a simple heart touching moments.

  • @moideenmenatil9894
    @moideenmenatil9894 Год назад +2

    ലെജെൻ്റുകൾ എപ്പോഴും ലെജെൻ്റുകൾ തന്നെ.
    # Adipoli

  • @radhikachandran2197
    @radhikachandran2197 3 дня назад

    ജഗതി ചേട്ടനും.മായയും.പൊളിച്ചലക്കി

  • @kkkk-zo8li
    @kkkk-zo8li Год назад +4

    🤗🥰😁🤔❓🤠😭എല്ലാം ചങ്കിൽ കൊണ്ടിട്ടുള്ള ഒരു സ്കിറ്റ്⚘⚘🙏🙏⚘⚘ A skit with everything in chunks.

  • @kuttippakdm3297
    @kuttippakdm3297 Год назад +16

    Avasana 5 Min Kalliyana Pennu Kond Poyiii 😊😊😊😊😊👏👏👏👏👏👏👏👏👌👌👌Nice Acter 😍👏👏👏

  • @anvieyzworld4087
    @anvieyzworld4087 Год назад +30

    നല്ല വൃത്തിയുള്ള സ്കിറ്റ്.😍😍

  • @gopakumarg3517
    @gopakumarg3517 Год назад +9

    കിടിലൻ സ്കിറ്റ് 👌👌👌👌👌

  • @Brahmadas
    @Brahmadas Год назад +4

    Super skit, mega thoughts simply presented.... great script..... nicely and delivered in a super way....

  • @asokan9598
    @asokan9598 3 месяца назад +1

    സൂപ്പർ ആയിട്ടുണ്ട്‌ ❤

  • @thonnikkadan
    @thonnikkadan Год назад +9

    ഒരു സിനിമ കണ്ട ഫീൽ,,, സൂപ്പർ സ്കിറ്റ്

  • @RajeshkrishnaKlm
    @RajeshkrishnaKlm Год назад +2

    Jagatheeshettan ore pwoli ✌️

  • @mollykutty3252
    @mollykutty3252 Год назад +22

    I love Maya's acting - she is a natural artist. She is the Best and she is my Heroine !

    • @RaviPuthooraan
      @RaviPuthooraan Год назад

      Who is Maya ? Which character is she playing in this skit 🤔

    • @godislove3014
      @godislove3014 8 месяцев назад +1

      ​@@RaviPuthooraanlal's wife

    • @RaviPuthooraan
      @RaviPuthooraan 8 месяцев назад

      @@godislove3014 Oh ok... Thank You.... She's a very talented actor.... have seen her on other shows/skits too.... didn't know that her name was Maya 👍

  • @Heavensoultruepath
    @Heavensoultruepath Год назад +1

    Fantastic skit outstanding 👍👌🙏👍👏👏👏👏👏👏👏👏 best performers brilliant actors congrats 👏👏🎉

  • @commonman137
    @commonman137 Год назад +2

    ഹോട്സ്റ്ററിൽ ഇട്ടു vevichu യൂട്യൂബിൽ വിളമ്പുന്ന അടിപൊളി skit

  • @lijupoulose3166
    @lijupoulose3166 4 месяца назад

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല Skit

  • @codingHak
    @codingHak Год назад +9

    Perfect skit 💖💖

  • @surendranpr2614
    @surendranpr2614 Год назад +6

    നല്ല സംവിധാനം 🌹

  • @honeymanuprasad8312
    @honeymanuprasad8312 Год назад +2

    കുറെ നാളു കൂടി ഇന്നാണ് ഒരു നെഗറ്റീവ് പോലും comment ഇല്ലാതെ ഒരു skit കാണുന്നെ....

  • @veenaarun6656
    @veenaarun6656 Год назад +5

    totally suuuuper. jagatheesji amazing ,vere level✌✌✌✌✌✌😍😍

  • @rajeshc2508
    @rajeshc2508 Год назад +28

    പറയാൻ വാക്കുകളില്ല. സൂ..... പ്പർ.,.

  • @user-rd3sv4cq6e
    @user-rd3sv4cq6e Год назад

    അഭിനയത്തിന്റെ പെർഫെക്ഷൻ ഒന്ന് വേറെ തന്നെയാണ്

  • @sumeshvenus3286
    @sumeshvenus3286 Год назад +2

    Nice skit and great performances...

  • @achankunju6520
    @achankunju6520 8 месяцев назад

    ഹായ്.. എന്ത് പറയാൻ കണ്ണ് നിറഞ്ഞുപോയി. സൗന്ദര്യത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾക്ക് ഒരു ഗുണപാഠം. മനസ്സു നന്നായിരിക്കണം പുറമെ ഉള്ള സൗന്ദര്യം അല്ല പ്രധാനം 😅

  • @LINTUSOORYA
    @LINTUSOORYA Год назад +3

    Jagadish 🔥🔥🔥

  • @tabira5455
    @tabira5455 Год назад

    ഒരു stop ഉം ഇല്ലാതെ സുനിയും ചന്ദ്രിയും. Super.

  • @babuerayil1817
    @babuerayil1817 Год назад +1

    ചിരിക്കാനും ചിന്തിപ്പിക്കാനും..... കഴിഞ്ഞു..., 👌👌

  • @jayasreepillai3792
    @jayasreepillai3792 Год назад +2

    Jagadheesh,,,,,, kalakki

  • @ziyasworld5797
    @ziyasworld5797 8 месяцев назад

    Everyone is extra ordinary, good skit. Feel good film kanda feet

  • @ushaushafranics3557
    @ushaushafranics3557 Год назад +2

    അടിപൊളി super കൊള്ളാം.. സൂപ്പർ

  • @brahmadathantv
    @brahmadathantv Год назад

    തീരും വരെ കണ്ടിരിക്കാൻ തോന്നി പോകും 😍👍

  • @rejireji6498
    @rejireji6498 Год назад

    Snehathinte pranayathinte nalloru chithram varacha ie skitinum rechayithavinum oraayiram nanni

  • @haridas-xi4wj
    @haridas-xi4wj 2 месяца назад

    വളരെ നല്ലൊരു സ്ക്രിപ്റ്റ്!!

  • @patriclall4270
    @patriclall4270 4 месяца назад

    Romba nalla irikken intha show... 👍👍👍👍🌟🌟🌟

  • @hemchandran5508
    @hemchandran5508 2 месяца назад

    Adipoli nannayirikkunnu.... Enthu nalla abhinayam ellavarum

  • @sirajjonurasap9337
    @sirajjonurasap9337 Год назад +1

    Soopar polichu 🤩👍🏻👍🏻

  • @praveenchand2321
    @praveenchand2321 Год назад +1

    Very very good skit❤

  • @jacobks886
    @jacobks886 Год назад +1

    Super skit❤️👌👌🔥❤️❤️

  • @sonyjoseph485
    @sonyjoseph485 Год назад +1

    അതിമനോഹരം ❤️❤️❤️👌👌👍

  • @gamerwx1
    @gamerwx1 Год назад +4

    സൂപ്പർ.

  • @balakrishnapillai3063
    @balakrishnapillai3063 Год назад +5

    Best skit. Extra decend

  • @fantasiashorts4226
    @fantasiashorts4226 Год назад +5

    So nice 😍😍

  • @vijayanvijay2324
    @vijayanvijay2324 2 месяца назад

    Oh അവസാനം ഒരു വിങ്ങൽ പിന്നീട് സന്തോഷവും

  • @revishsampathsampath860
    @revishsampathsampath860 10 месяцев назад

    പൊളി സ്കിറ്റ്... ജഗദിഷ് സർ 🔥🔥🔥✴️✴️✴️

  • @ashrafpc5351
    @ashrafpc5351 4 месяца назад

    പൊളിച്ചു best ആക്റ്റർ ജഗക്തീഷ്

  • @sameersameer3857
    @sameersameer3857 Год назад +3

    ഇത് സ്കിറ്റോ അതോ ഫിലിമോ? സൂപ്പർ

  • @reenasasikumar7103
    @reenasasikumar7103 Год назад

    Super. Nalla message

  • @radhamanin1987
    @radhamanin1987 Год назад +1

    Superayittundu

  • @sijaspv
    @sijaspv Год назад +6

    Nice 👌❤

  • @Kpz009
    @Kpz009 Год назад +2

    ഞാൻ ആത്യം പൊളിയുമെന്ന വിജാരിച്ചേ അതുകൊണ്ട് കാണണ്ട എന്ന് വിചാരിച്ചതാ. ഇപ്പൊ okey സംഭവം പൊളിച്ചു

  • @dhaneshchandrashekaramenon544
    @dhaneshchandrashekaramenon544 Год назад +1

    Good message 🙏

  • @CISMARK
    @CISMARK Год назад +1

    Super skit.. Thx #asianet

  • @kmdeepesh7009
    @kmdeepesh7009 Год назад +2

    സൂപ്പർ .ഇതിൻ്റെ സ്ക്രിപ്റ്റ് ... സൂപ്പർ .... പറയാൻ വാക്കില്ല ....

  • @preethyjoseph9812
    @preethyjoseph9812 Год назад +2

    വളരെ നന്നായി ട്ട് ഉണ്ട്

  • @rithuraj7236
    @rithuraj7236 Год назад +1

    Namaste
    A great 👍 theme

  • @jamshidbayan8381
    @jamshidbayan8381 Год назад

    മലയാള സിനിമയുടെ അഭിമാനങ്ങൾ... എന്തൊരൊഴുക്കായിരുന്നു സ്കിറ്റിന്...പുതു തലമുറയ്ക്ക് പഠിക്കാൻ ഒരുപാട് കാര്യങ്ങൾ

  • @mercypaulose9973
    @mercypaulose9973 Год назад

    Very good message

  • @fasalthangal161
    @fasalthangal161 Год назад +3

    Super skit

  • @msrandathani9843
    @msrandathani9843 8 месяцев назад

    നല്ല ഒരു അടിപൊളി സിനിമക്കുള്ള ആളുണ്ട്