'നിരാശയാണ്; എട്ട് മീറ്റർ താഴ്ച്ചയിൽ തിരഞ്ഞു, പക്ഷേ പാറക്കല്ലുകളാണ് കിട്ടിയത്' | Karnataka Landslide

Поделиться
HTML-код
  • Опубликовано: 14 окт 2024
  • സംശയമുള്ള സ്ഥലങ്ങളിൽ തിരയും, റഡാറിൽ സിഗ്‌നൽ ലഭിച്ച രണ്ടിടത്തും തിരഞ്ഞു.. ലോറി കിട്ടിയില്ല-എ.കെ എം അഷ്‌റഫ് MLA
    #KarnatakaLandSlide #ManMissing #AKMAshraf
    .
    .
    Landslide at Karnataka NH 66: Malayali driver yet to be found 4 days since incident
    A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 62

  • @NiyasoorajKannur1
    @NiyasoorajKannur1 2 месяца назад +25

    മണ്ണ് മുകളിൽ നിന്ന് ഇടിഞ്ഞു വീണത് ആണെങ്കിൽ മാത്രമേ വണ്ടി മണ്ണിനടിയിൽ ഉണ്ടാവാൻ സാധ്യതയുള്ളൂ,, മിക്കവാറും ഈ മലയുടെഭാഗം വെള്ളത്തോട്കൂടി അടിഭാഗത്ത്‌നിന്ന് മണ്ണ് ശക്തിയായി ഒഴുകി പോയതാണെങ്കിൽ ആ മണ്ണൊലിപ്പിന്റെ ശക്തിയിൽ എത്ര ഭാരം കൂടിയ ലോറിആണെങ്കിലും ഒഴുകി പുഴയുടെ അടിഭാഗത്തേക്ക്പോയിക്കാണും,, അതിന് പിന്നാലെയാണ് മലയുടെ മുകളിലത്തെ മണ്ണ് ഒഴുകി എത്തുക, അത് ആ മണ്ണ് ആദ്യം ഒഴുകി വന്ന ലോറിയുടെയും മരത്തിന്റെയും പാറയുടെയും മേലെയാണ് അടിഞ്ഞുകൂടുക,, ഭാരം കൂടിയ വസ്തുക്കൾ ആദ്യം വെള്ളത്തിനടിയിൽപെടും മണ്ണ് അതിന്റ മേലെയാണ് എപ്പോഴും ഉണ്ടാവുക,,, ടാങ്കർ ലോറി വെള്ളത്തിൽ പൊങ്ങികിടക്കുന്നത്പോലെ ഒരിക്കലും തടി കയറ്റിയ ലോറി വെള്ളത്തിൽ പൊങ്ങി കിടക്കില്ല,,,അപകടത്തിന് ശേഷവും വണ്ടിയുടെ എഞ്ചിൻ ഓഫായില്ല എന്ന് പറയുന്നത് കേട്ടു, ഒരു വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടിങ്ങിൽ നിൽക്കണമെങ്കിൽ അതിൽ ഡിസൽ മാത്രം പോരാ എയർഫിൽറ്റർ വഴി എയർ ഉള്ളിലേക്ക് എത്തിയാൽ മാത്രമേ അതിന് സാധിക്കൂ, വെള്ളത്തിലാണെങ്കിലും മണ്ണിനടിയിൽ ആണെങ്കിലും വണ്ടി നിമിഷനേരംകൊണ്ട് ഓഫ് ആകും, മൊബൈൽ റിംഗ് ചെയ്‌തെന്ന് പറയുന്നതിലും ചെറിയ കുഴപ്പം സംഭവിക്കാറുണ്ട്,, ചിലപ്പോൾ ചില നെറ്റ് വർക്കിൽ ഓഫായ മൊബൈലിൽ നമ്മൾ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ റിംഗ് ആവുന്ന ശബ്ദം കേൾക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് പക്ഷേ നമ്മൾ വിളിക്കാൻ ശ്രമിച്ച വ്യക്തിയുടെ ഫോണിൽ ആ കാൾ കണക്ട് ആയിട്ടുണ്ടാവില്ല ഇതുപോലെ നെറ്റ്‌ വർക്ക് ഇഷ്യു പലപ്പോഴും നമുക്ക് സംഭവിച്ചിട്ടുണ്ട്,,,,,അർജുന്റെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад +1

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ അർജുനനു ഒന്നും സംഭവിക്കില്ല, ദൈവാനുഗ്രഹത്താൽ അവൻ തിരിച്ചു വരും ഇന്ഷാ അല്ലാഹ് നമുക്ക് നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കാം,

  • @ummarbangalath3738
    @ummarbangalath3738 2 месяца назад +9

    ഈ സമയത്ത് ഓർമ്മ വരുന്നത് 2014ൽ കാണാതായ മലേഷ്യൻ വിമാനമാണ്.

  • @abhi6443
    @abhi6443 2 месяца назад +15

    മണ്ണും വെള്ളവും ചേർന്നാൽ ഒരു ലോറി അല്ല വലിയ അണക്കെട്ടുകൾ.പോലും തകരും..
    ഉരുൾപൊട്ടൽ ഉണ്ടായി വലിയ മല തന്നെ ഒലിച്ചു വരുമ്പോൾ ലോറി തള്ളി പോവില്ല എന്ന് ചിന്തിക്കുന്നത്.മണ്ടത്തരം ആണ്.

    • @wizard5172
      @wizard5172 2 месяца назад +2

      Bro aa thadiyellam vechu kettunath verum kayarukondanu aa kayaru pottamalo

  • @kenztalks8689
    @kenztalks8689 2 месяца назад +53

    Avide poyi speedil mannu varaan thonnunnu 🥹

  • @jamesvaidyan81
    @jamesvaidyan81 2 месяца назад +38

    ഇട്ടിഞ്ഞത് കുന്നാണ്, മലയല്ല. ഈ തിരിച്ചറിവ് പ്രധാനമാണ്. 30 ° യിൽ താഴെ ചെരിവുള്ള പ്രഥലം ശക്തമായി നിരങ്ങി നീങ്ങുകയേയുള്ളു. മേല്കുമേൽ മറിഞ്ഞുവരില്ല. പ്രഥമഭ്രംശത്തിൽതന്നെ larry ഉൾപ്പെടെ നീങ്ങി പുഴയിൽ എത്തും. ശക്തമായ ജലപ്രവാഹത്തിൽ മണ്ണ് ഒഴുകുമെങ്കിലും, വലിയ ഒരു പാറപോലെ, ഘനമരവാഹിയായ larry, പ്രത്യേകിച്ചും മലർന്നിട്ടുണ്ടാകുമെന്ന നിലയിൽ, വെള്ളത്തിൽ താഴുകയും പിന്തുടർച്ചയായി വന്ന ഭൂ ഖണ്ഡം larry യുടെ ജലസമാധിയെ സ്ഥിരമാക്കുകയും ചെയ്യും.
    പുഴയിൽ 100 - 200 മീറ്ററിനുള്ളിൽ ലാറിയുണ്ട്. അതിനുമേൽ വലിയ ശിലാഖണ്ഡങ്ങൾ വീണു മൂടിയിട്ടുണ്ടാവും എന്നതും പ്രത്യേകം കണക്കിലെടുക്കണം.

    • @gopal7623
      @gopal7623 2 месяца назад +5

      Yes....my thought is same too....👍

    • @aswinsnair5611
      @aswinsnair5611 2 месяца назад +1

      20 ton ulla loaded lorry nirangi povanulla force undavumo

    • @jayasatheeshan4214
      @jayasatheeshan4214 2 месяца назад

      Devimee.... rekshikkanee.....🙏🙏🙏😥

    • @wizard5172
      @wizard5172 2 месяца назад +2

      ​@@aswinsnair5611yes bro parakalukal okke Alle verunne nammukke onnum parayan pattilla pihne idikkunna forcil thadi vech kettunna kayaru potti thadi poyal lorryum pokum

    • @dawwww
      @dawwww 2 месяца назад +1

      ​@@aswinsnair5611lorryude thazha ulla bhoomi move cheythaal ethara ton annelum povum..

  • @bijumathew-p4u
    @bijumathew-p4u 2 месяца назад +2

    ദൃക്സാക്ഷികൾ പറഞ്ഞത് അനുസരിച്ചു ടാങ്കർ ലോറിയുടെ ബുള്ളെറ്റ് അതിഭീകരമായ ശബ്ദത്തോടെയാണ് നദിയിൽ പതിച്ചത് എന്നു പറയുന്നുണ്. ആ സമയത്തു ഉറങ്ങി കിടന്ന അർജുൻ. ശബ്ദം കേട്ടു നേട്ടി ഉണരന്നു നോക്കിയപ്പോൾ കണ്ട ഭീകര അവസ്ഥയിൽ രക്ഷപെടാൻ വേണ്ടി വണ്ടി മുന്നിലെയ്ക്കു എടുത്തു കാണും. അപ്പോൾ കൂടുതൽ മണ്ണ് ഇടിഞ്ഞു വണ്ടിയുടെ മുകളിൽ വീണു കാണും. മൊബൈൽ റിങ് അടിച്ചത് നിറുത്തിയിട്ട സ്ഥലത്തു ആണ്. അതു കഴിഞ്ഞു അടിച്ചിട്ടില്ല. അപ്പോഴെയ്ക്കും ലോറി മണ്ണിനടിയിൽ പെട്ടുകാനും. മൊബൈൽ റേഞ്ച് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. സ്വല്പം മുന്നോട്ടു കൂടി മെറ്റൽ ഡീറ്റെക്ടർ വെച്ചു നോക്കിയാൽ കിട്ടുമായിരിക്കും.....ഇതും തള്ളികളയാൻ പറ്റില്ല.......

  • @nearlyeverything2047
    @nearlyeverything2047 2 месяца назад +1

    പാവം കടലിൽ ഒലിച്ച് പോയിട്ടുണ്ടാകും😢
    കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു😢

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад

    ലോറി കിട്ടിയില്ലെങ്കിലും അർജുൻ രക്ഷപ്പെട്ടു എന്ന് കേട്ടാൽ മതിയായിരുന്നു ദൈവം തുണക്കട്ടെ ആമീൻ

  • @prakasharavind3528
    @prakasharavind3528 2 месяца назад

    പിന്നെ ലോറിയും അർജുനനും എവിടെ പോയി.
    തമ്പുരാനേ അർജുനൻ വളരെ സുഖത്തോടെ തന്നെ ജീവിച്ചിരുപ്പുണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @anoopnr7446
    @anoopnr7446 2 месяца назад +7

    Vellathinte adiyozhukkil ozhuki poyikkanumo?

  • @MinnuMinnuuz-ck5dp
    @MinnuMinnuuz-ck5dp 2 месяца назад +1

    Keralaththil ninn rakshaapravarthanathin poyavare prathyakam abhinadikkanam...❤

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 2 месяца назад +6

    പുഴയിൽ അങ്ങോട്ടുമിങ്ങോട്ടും സവാരി ചെയ്യുന്നു

  • @jvince3971
    @jvince3971 2 месяца назад +3

    In side mud invisible?? How to remove the mud so many tonnes of mud??

  • @jayasatheeshan4214
    @jayasatheeshan4214 2 месяца назад +1

    Deivamee...rekshikkanee....🙏🙏🙏😢

  • @forest7113
    @forest7113 2 месяца назад +18

    Aa para kallinte adiyil undengil oo!....vandiyude mukalil para aanu ennu vecchu adiyill vandi alle....para maatu.....

    • @AamiAadhiKerala
      @AamiAadhiKerala 2 месяца назад +1

      ശെരിയാ 😒

    • @wizard5172
      @wizard5172 2 месяца назад +1

      Athin thazhe oracha manna athayath avide lorry thannu pokilla

  • @alimanithodi2921
    @alimanithodi2921 2 месяца назад

    ഇത് കണ്ടെത്താൻ പോലും കഴിയാത്ത നമ്മുടെ സംവിധാനം. വെറുതെ തള്ളുന്നതാണോ നമ്മുക്ക് അതുണ്ട് ഇതുണ്ട് എന്നൊക്കെ?

  • @Shahazin-c8e
    @Shahazin-c8e 2 месяца назад

    ഒരോ സ്ഥലത്തു nokkade എല്ലായിടത്തും ഒരുമിച്ച് നോക്കിക്കൂടെ ഒരു ജീവനല്ലേ എത്രയും പെട്ടന്ന് കാണാനുള്ള vayiyalle നോക്കേണ്ടത് edh ഇന്നലെ റോഡിൽ നോക്കി നാളെ പുഴയിൽ ഇങ്ങനെ ആവുന്നധ് തന്നെ anasthyalle

  • @rahamehaz4335
    @rahamehaz4335 2 месяца назад +3

    Phone nte location nokkiyal kittille phone ring cheythallo kurach divasam muno

    • @Goldendays12345
      @Goldendays12345 2 месяца назад

      Exact location orikkalum kittilla tower location mathrame kittollu

  • @preethabalan3500
    @preethabalan3500 2 месяца назад

    പരിശ്രമം നിർത്തല്ലേ
    എവിടെയെങ്കിലും ഉണ്ടാകും

  • @anjusss598
    @anjusss598 2 месяца назад +11

    അപ്പോ എവിടെ പോയി... പുഴയിൽ വീണു ഒഴുകി പോയി കാണുമോ ☹️10 klmtr കഴിഞ്ഞാൽ കടൽ ആണെന്നോകെ കേട്ടു... ആകെ ഉള്ളാ പ്രതീക്ഷ കൂടെ നഷ്ടപെടുവാണല്ലോ 😪

    • @akkuakbar5802
      @akkuakbar5802 2 месяца назад +2

      Oyuki onnum pokilla ethra weight undakum 300 thadi marakashangal ille
      Oru marakashnampolum kanaan patunnilallooo😢

    • @anjusss598
      @anjusss598 2 месяца назад

      @@akkuakbar5802 അക്വെഷ്യ ആണ് അത് കൊണ്ട് പൊങ്ങി വരില്ല എന്നല്ലേ ന്യൂസിൽ പറയുന്നത് ☹️ചിലപ്പോ ആ പുഴ വാക്കിലെ മണ്കൂനയിൽ... അന്ന് തന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ... രാവിലെ സംഭവിച്ചതല്ലേ.. ഒരു മനുഷ്യൻ അല്ലെ... അത് പോലും 😪

    • @wizard5172
      @wizard5172 2 месяца назад

      ​@@akkuakbar5802chilappo thadi vandiyilninnum potti puzhayil veenu athin mukalil mannu vennal thadi pongilla

    • @valsavarghese256
      @valsavarghese256 2 месяца назад

      ഒഴുകി പോയെങ്കിൽ തടിക്കഷണങ്ങൾ ഒഴുകുന്നത് കാണുമല്ലോ പുഴയിൽ കിടക്കുന്ന മണ്ണിന്റെ അടിയിൽ പെട്ടുകാണും

    • @anjusss598
      @anjusss598 2 месяца назад

      അക്വെഷ്യ ആണ്.. അതോണ്ട് പൊങ്ങി നിൽക്കില്ലന്ന് ന്യൂസിൽ കണ്ടു ☹️

  • @yoosafyoosaf8668
    @yoosafyoosaf8668 2 месяца назад

    ന മുക്ക് റഡാ റുണ്ട് അതുണ്ട് ഇതുണ്ട് ഇ തൊക്കെ വെറുംതള്ളാ വലിയ ലോടുള്ള ഒരു ലോറി കണ്ടെതാൻ കഴി ഞ്ഞി ല്ല പട്ടാളം ഇറങ്ങി ഹോ കഷ്ടം തന്നെ

  • @basheerpulimoottil8148
    @basheerpulimoottil8148 2 месяца назад

    What grave lapses from Karnataka Congress Govt & Modi Govt to trace out Arjun even after 7 days!. where are Union Ministers from Kerala and Congress WC members and MPs from Kerala?.

  • @sumaa-q5l
    @sumaa-q5l 2 месяца назад

    😢😢😢

  • @theresas8311
    @theresas8311 2 месяца назад

    Very irresponsible..Ivar allugalei potamarakunnu..manshnu patikulla Vela vare illa..so sad😢😢😢😢

  • @Hashim-vc6wr
    @Hashim-vc6wr 2 месяца назад +2

    Dijital indiayude radar supara parakale signal kodukum yenthonnu technology ano avo ..

    • @mds7455
      @mds7455 2 месяца назад

      Malaysia flight miss aayit 10 years ആയി ipollum നാസ അടകം ഉള്ള മുഴുവൻ സംവിധാനവും ചെക്ക് ipolum ചെയ്നു but വിമാനം കിറ്റിയില്ല

  • @jamshiyaibrahim4798
    @jamshiyaibrahim4798 2 месяца назад +2

    😢

  • @Alfiyas_World
    @Alfiyas_World 2 месяца назад +2

    Apol

  • @basheerdaigoli9496
    @basheerdaigoli9496 2 месяца назад

    Sathar juice Goa

  • @raseenakk6527
    @raseenakk6527 2 месяца назад

    Ningal keralathil ninn varunna janangale avarude koode pravarthanathin anuvathikkanam

  • @Samyuktha-j8x
    @Samyuktha-j8x 2 месяца назад

    Mariythkk nokkiynkil 2 hr nulil kittum😊

  • @HariSuma-qd6um
    @HariSuma-qd6um 2 месяца назад

    A pazheya de sidil kidappund

  • @AX-sq5vm
    @AX-sq5vm 2 месяца назад

    Army vannitum karyam udailla

  • @AminaAminafinu
    @AminaAminafinu 2 месяца назад

    Rt

  • @nijaswaroop9439
    @nijaswaroop9439 2 месяца назад

    ನನ್ನ ಪ್ರಕಾರ ಅರ್ಜುನ್ ಸಿಗುವುದಿಲ್ಲ

  • @rajeshsasthri
    @rajeshsasthri 2 месяца назад

    നദിയിൽ ഉറപ്പ്

  • @Abdulabdul-p5s9o
    @Abdulabdul-p5s9o 2 месяца назад

    😢

  • @saisingermusiclover9232
    @saisingermusiclover9232 2 месяца назад

    😢