അശ്വതി നക്ഷത്രത്തെക്കുറിച്ചുനിങ്ങൾ അറിയേണ്ടതെല്ലാംIIEverything About StarAswathi IIThanthriDileepan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അശ്വതി നക്ഷത്രത്തിന്റെ പൊതുവായ ഗുണങ്ങള് തൊഴിലുകളും വിവാഹത്തിന് പരിഗണിക്കേണ്ട നാളുകളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ.ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    Subtitles in English are not exact translation.Continous reading will give you a complete description of the aswaini star.
    For consultation please book date with whats app.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #RUclipsCreatinsTip
    #RUclipsTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

Комментарии • 83

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 года назад +1

    വളരെ നല്ല ഒരു ജ്യോതിഷ വിവരങ്ങൾ ആണ് അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് പറഞ്ഞു തന്നത്. ഏകദേശം എല്ലാ കാര്യങ്ങളും പറഞ്ഞതിൽ ശെരി ആണ്. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ജോലി ചെയ്യുന്ന മേഖലയാണ്. എന്റെ ജോലിയും ഒരു Transport companyയിലെ Marketing Manager ആണ്. Very good . താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശെരി ആണ്.

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @anandhu_g_nair
    @anandhu_g_nair 4 года назад +4

    വളരെ നല്ല അവതരണം ! ...ഭലങ്ങൾ എഴുതി കാണിക്കുന്നത് വളരെ സഹായക പ്രദം ആണ് sir ! ...

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ.

    • @anandhu_g_nair
      @anandhu_g_nair 4 года назад +1

      @@ThanthriDileepan 🙏🏻🙏🏻🙏🏻🙏🏻 Sure .

  • @jayalakshmip7484
    @jayalakshmip7484 4 года назад +4

    കേട്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം.

  • @devikavp3522
    @devikavp3522 3 года назад +1

    സ്ത്രി നക്ഷത്രം അശ്വതി
    പുരുഷ നക്ഷത്രം ഉത്രടം
    ഈ നാളുകൾ തമ്മിൽ വിവാഹം നടത്താമോ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SasikumarASasi-ln9mp
    @SasikumarASasi-ln9mp 4 года назад +1

    Thanks, good advice

  • @teddysstories
    @teddysstories 3 года назад

    Thirumeni.... Sthree nakshatram aswathiyum purusha nakshatram makairyavum ayal prashnamundo?

  • @devichandana.m6214
    @devichandana.m6214 4 года назад +2

    വീഡിയോ നന്നായിരിക്കുന്നു.🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ.

  • @sreejagopinath9646
    @sreejagopinath9646 4 года назад +1

    Very very thankuuuu

  • @sujithabiju6177
    @sujithabiju6177 4 года назад +2

    മറ്റെതൊരു ജ്യോതിഷ പരിപാടിയെക്കാൾ മികച്ചു നിൽക്കുന്ന നല്ല അവതരണമാണ് തന്ത്രിയുടെത് .....
    ഈശ്വരൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏...

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      Most welcome,pls see my other videos and share to get benefit to others.

  • @Godmaster69
    @Godmaster69 4 года назад +2

    My husband punartham ,son makayiram.randu nallum cherathatu anu.any solution for this

    • @ThanthriDileepan
      @ThanthriDileepan  4 года назад

      pls send details in whats app and get appointment for calling.

  • @babygirlrose1001
    @babygirlrose1001 4 года назад

    Thirumeni... ketuvil janikunna ashwathi nakshtrakarude appan vazhillla ennu parayunnathu sathyamano?

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 4 года назад +2

    Thanks dileepan thantri i have read star aswathi my brother star aswathi and his wife star is anizham and they have two kids aswell in future any probles or dhosham face ?????????/ if you replay good knowledge and advice for us

  • @anubenni6157
    @anubenni6157 Год назад

    Thirumini njan aswathy 4 padam anne enike 31 age avarayi ente marriage,job nadakunilla

  • @ranikrishna2038
    @ranikrishna2038 4 года назад +2

    Ore nalukar thammillulla vivaham nallathano?2 perum Aswathy nakshatram anenkil

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      "parasparam cherkanpaillath nalukal" ennulla video ente channelil und kanuka.

  • @priyaganesh5182
    @priyaganesh5182 3 года назад +2

    Super

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Most welcome,PLS SHARE TO GET ALL🙏

    • @jyothyv.r3376
      @jyothyv.r3376 3 года назад

      Ashwathy അശ്വതി ചേരുമോ

  • @rajanisukumaran9878
    @rajanisukumaran9878 4 года назад +1

    Ente molude naal aswathy janana samayam april randu ravile 10 mani varsham 1995 vivaham udane seri aavumo please replay sir

  • @aswathyachuzz838
    @aswathyachuzz838 4 года назад +1

    സർ എന്റെ അശ്വതി നക്ഷത്രം ആണ്. എന്റെ ഭർത്താവിന്റെ തൃക്കേട്ടയുമാണ്... ഞങ്ങളുടെ പ്രണയ വിവാഹമാണ്... ഞങ്ങളുടെ നക്ഷത്രങ്ങൾ തമ്മിൽ ചേരാത്തതിനാൽ എന്റെ ഭർത്താവിന് എന്തെങ്കിലും ദോഷം വരുമോ...

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      thinklazhcha vrithm edutholu

    • @aswathyachuzz838
      @aswathyachuzz838 4 года назад

      @@ThanthriDileepan ഇപ്പോൾ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞും ഉണ്ട്.. മോളുടെ നക്ഷത്രം രേവതി ആണ്... മോളുടെ നക്ഷത്രം എന്റെ ഭർത്താവിന് ഗുണം ചെയ്യുമോ

  • @LakshmiSanjeev
    @LakshmiSanjeev 4 года назад +1

    superb vedio👍👍👍

  • @niyamajalakam6316
    @niyamajalakam6316 3 года назад

    Train invented in 16 th century,how Asathy star can engage in train if has born before 16th century.

  • @sivasreelakshmi4624
    @sivasreelakshmi4624 3 года назад +1

    🙏🙏🙏🙏🙏🙏

  • @sajitharajiv6950
    @sajitharajiv6950 3 года назад

    Sir പുരുഷൻ നാള് അശ്വതി ശ്രീ നാള് രേവതി ഇത് churumo

  • @aryakrishna4785
    @aryakrishna4785 3 года назад

    Enta nal aswathy ano kaliyan enn nadkum.enn parymo.age 23 ai

  • @aishwarya.naishwarya.n340
    @aishwarya.naishwarya.n340 3 года назад

    Ente nakshatram aswathy an🙏🙏🙏🙏🙏🙏

  • @aswathysmonu5240
    @aswathysmonu5240 4 года назад

    Nte aswathy aa nte husband magayiram aa dhoshm vellom undo, pinne athu maran enthokke cheyanam ennu paranju tharavo

  • @aneeshkm9705
    @aneeshkm9705 4 года назад

    Sir ഒരു പ്രവസിയാണ് അശ്വതി നക്ഷത്രം ആണ് ഒന്ന് പറഞ്ഞ് തരുമോ അശ്വതി നക്ഷത്രം സമയം രത്രി 2 '22 Thu ആണ്

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад

    👍🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      നന്ദി. ഈശ്വരാനുഗ്രഹമുണ്ടാകട്ടെ

  • @aswathyachu8216
    @aswathyachu8216 4 года назад +4

    എന്റെ നക്ഷത്രം ആണ് അശ്വതി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @divinevedas1055
    @divinevedas1055 4 года назад

    🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ

  • @aiswariaachuzz7530
    @aiswariaachuzz7530 4 года назад +1

    Aswathy nakshathrathil janicha penninu Karthika nakshathrathil janicha purushan cheruvo?

    • @ThanthriDileepan
      @ThanthriDileepan  4 года назад

      cherum,sthreedeerkham illa,jathakaporutham nokkuka

    • @aiswariaachuzz7530
      @aiswariaachuzz7530 4 года назад

      @@ThanthriDileepan sthreedeerkkam illel nthelum sambhavikkuvo thanthru

    • @ThanthriDileepan
      @ThanthriDileepan  4 года назад

      @@aiswariaachuzz7530 manasukham kurayum

    • @aiswariaachuzz7530
      @aiswariaachuzz7530 4 года назад

      @@ThanthriDileepan vere aapath nthelum undaaguvo..

    • @aswathynair7625
      @aswathynair7625 4 года назад

      Aswathyum rohiniyum cherumo????

  • @kavithavikram7136
    @kavithavikram7136 4 года назад +2

    അശ്വതി മകം.. നക്ഷത്രം kaliyanam നടത്താവോ.. എന്റെയും husband ന്റെ നാൾ ഇതാണ്.. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @aneeshkm9705
    @aneeshkm9705 4 года назад +1

    എല്ലാ പരിപടിക്കളും ഞാൻ കണറുണ്ട് തിരുമോനി പറഞ്ഞ് എല്ലാം ശരിയാണ് ഞാൻ വാട്സ് അപ്പിൽ MSg അയച്ചിട്ടുണ്ട് തിരുമേനി നോക്കിയില്ലാ ഇന്ത്യൻ നമ്പർ ആണ് plz reply sir

  • @aswathyarun3784
    @aswathyarun3784 4 года назад

    Sir aswathy naal ulla sthriyum punartham naal ulla purushanum thammil cherille

    • @ThanthriDileepan
      @ThanthriDileepan  4 года назад

      cherum pakshe sthreedeerkham illathathinal(moonnam kooru) kalahapriyathwam undakam.

    • @aswathyarun3784
      @aswathyarun3784 4 года назад

      @@ThanthriDileepan enthenkilum vazhipadu parayamo sir

    • @aswathyarun3784
      @aswathyarun3784 4 года назад

      Enik reply thannilalo sir plzzz

    • @babeeshchathoth6539
      @babeeshchathoth6539 4 года назад +1

      എപ്പോഴും പിണക്കം ഇണക്കം ആയിരിക്കും മനസമാദാനം കുറവ് ആയിരിക്കും കഴിച്ചില്ല എങ്കിൽ കല്ലിയാണം കഴിക്കേണ്ട ജാനും വൈഫ്‌ ഉം same ആണ്

    • @achusforyou8699
      @achusforyou8699 4 года назад

      Njn aswathyum husbnd punarthavumanu....

  • @diyasreejith1702
    @diyasreejith1702 4 года назад +1

    തിരുമേനി എന്റെ mol അശ്വതി aanu... 2013 മാർച്ച്‌ 15പകൽ 11.31ആണ്... മോളുടെ ഭാവി പൊതുവെ onnu parayumo

  • @aryaarya3930
    @aryaarya3930 2 года назад

    Thirumeni അശ്വതിയും അനിഴവും ചേരുമോ..തിരുമേനി .അതുപോലെ തന്നെ അശ്വതിയും ഉത്രാടത്തിന് ചേരുമോ .മറുപടി തരണേ തിരുമേനി

  • @rahulraveendran2720
    @rahulraveendran2720 3 года назад

    സർ,അശ്വതി സത്രീ, ആയില്യം പുരുഷൻ cherumoooo

    • @sibik1753
      @sibik1753 3 года назад

      Cherkaruthe. Aswathy girl and Ayilyam boy life sucess akilla😔

  • @sivadasansuba6914
    @sivadasansuba6914 4 года назад +1

    Viswasam varunnund keto thirumeni..

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @suchithrasuchithra3350
    @suchithrasuchithra3350 4 года назад +1

    Hamsayogannu paranja enthanu Thirumeni ente monte jathakathila

  • @santhiniam11
    @santhiniam11 3 года назад

    സാർ എന്റെ നാൾ അശ്വതി ഭാര്യ യുടെ നാൾ അനിഴം ഇത് ചേർച്ചയുണ്ടോ

    • @malluswhtsapstatus3080
      @malluswhtsapstatus3080 3 года назад +1

      കല്യാണം കഴിഞ്ഞില്ലേ മനുഷ്യാ... ഇനി പരസ്പരം സ്നേഹത്തോട് ജീവിക്ക്.... all the best

  • @ratheeshbabu2706
    @ratheeshbabu2706 3 года назад

    ഇപ്പോൾ എല്ലാ നശിച്ച് തിരുമേനി എനിക്ക് 40 വയസ് കഴിഞ്ഞു

  • @ranikrishna2038
    @ranikrishna2038 4 года назад +2

    Ore nalukar thammillulla vivaham nallathano?2 perum Aswathy nakshatram anenkil

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      "parasparam cherkanpaillath nalukal" ennulla video ente channelil und kanuka.