കൂടുതൽ മീൻ കിട്ടുന്ന ത് കാണുപോൾ ഏറ്റവും കൂടുതൽ സന്തോഷം ! അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ മീൻ വന്നു മേടിക്കാനും നിങ്ങളെ എല്ലാവരേയും നേരിട്ട് കാണാനും അതി ആയ ആഗ്രഹം ഉണ്ട്
നമ്മുടെ ഒക്കെ നാട്ടിൽ കണ്ടത്തിലേക്ക് ഇറങ്ങി കാൽ ഒന്ന് വെച്ചാൽ മതി കലങ്ങുമ്പോൾ തന്നെ അട്ട കേറി പിടിക്കും കണ്ണട്ട 😢 ഇറങ്ങാൻ തന്നെ പേടി ആകും അവിടെ അങ്ങനെ ഒന്നും ഇല്ലേ എന്തായാലും മീൻ നിറയെ കിട്ടിയല്ലോ അത് മതി 😍😍
നല്ല. വീഡിയോകൾ ആണ്. ഞാൻ സ്ഥിരം പ്രേക്ഷകനും ആണ്. അച്ചന്റെ സംഭാഷണത്തിലെ ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കി നല്ല.. മലയാളം സംസാരിച്ചാൽ എത്ര നന്നായിരിക്കും.'' നമ്മുടെ ഭാഷ മലയാളം...
കൂട്ടിൽ അകപ്പെടുന്ന മീനുകളിൽ മിക്കതും അന്തരീക്ഷത്തിൽ നിന്നും സ്വാസമെടുകുന്നവ ആണ്.Plastic bottles ഇടുന്നത്കൊണ്ട് കൂട് വെള്ളത്തിനടിയിൽ താഴ്നുപോകത്തെ ഇരികുകയും മീനുകൾക്ക് ശ്വാസം എടുക്കാൻ സാധിക്കുകയും ജീവനോടെ തന്നെ കൂട്ടിൽ നിന്ന് എടുക്കാനും കഴിയും.
ഈ അച്ചായനും കുടുംബവും ഒരു സംഭവം ആണ് മീൻപിടിക്കുന്ന രീതി പൊളിച്ചു 🎉
അച്ചായനാണ് നിങ്ങളുടെ വീടിന്റെയും ചാനലിന്റെയും ഐശ്വര്യം. മിതഭാഷിയും ജ്ഞാനിയുമായ മനുഷ്യൻ. എല്ലാ അനുഗ്രങ്ങളും..
കൂടുതൽ മീൻ കിട്ടുന്ന ത് കാണുപോൾ ഏറ്റവും കൂടുതൽ സന്തോഷം !
അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ മീൻ വന്നു മേടിക്കാനും നിങ്ങളെ എല്ലാവരേയും നേരിട്ട് കാണാനും അതി ആയ ആഗ്രഹം ഉണ്ട്
അച്ഛൻറെ സംസാരം വളരെ വിചിത്രവും അതിശയോക്തിപ്പരവുമാണ് എല്ലാം നന്മകളും നേരുന്നു
ജോർജ്ചേട്ടന് ഒരു ബിഗ് സല്യൂട്ട്. വെള്ളത്തിൽ കിടന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി കൾ എടുത്ത് മാറ്റിയതിന്
അമേരിക്കയിൽ ഇരുന്നു മീൻ പിടുത്തം കാണുന്ന കോട്ടയംകാരി ആയ ഞാൻ Super ❤
നമ്മുടെ ഒക്കെ നാട്ടിൽ കണ്ടത്തിലേക്ക് ഇറങ്ങി കാൽ ഒന്ന് വെച്ചാൽ മതി കലങ്ങുമ്പോൾ തന്നെ അട്ട കേറി പിടിക്കും കണ്ണട്ട 😢 ഇറങ്ങാൻ തന്നെ പേടി ആകും അവിടെ അങ്ങനെ ഒന്നും ഇല്ലേ എന്തായാലും മീൻ നിറയെ കിട്ടിയല്ലോ അത് മതി 😍😍
ഇവിടെ അട്ട ഇല്ല
സൂപ്പർ വീഡിയോ നിങ്ങളുടെ കഷ്ട്ടപാടിനുള്ള പ്രതിബലം കിട്ടുമ്പോളാണ് ഞങ്ങൾക്കും സന്തോഷം 👌👌👍👍
കാരി'സുപ്പർ❤
Achachiudy samsara reethi valare ishtam aanu pullik nalla arivulla oru vekthiyanu
Pulli pantathe puli analle ethara vare padichitunt❤
Very Very Happy. Kashtappadu kaanumbol ethrayum meen poraa.God bless your family. Congratulations 🎊
അടിച്ചു കേറി വാ 👌👌👌👌
ഒരു നല്ല എപ്പിസോഡ് 👌❤️👍
കാരി കണ്ടിട്ട് കൊതി ആവുന്നു 😛😛😛
Athra tasty aano kaari kazhichittilla atha chodhichath ivarude videoyilude aanu ee meenine okke kanunnath
Kidilan tasteaa onnu kazhichu nokkanam.. Athilum taste aa chemballikya😄@@shantythomas1628
ഇന്ന് കാരിയാണല്ലോകൂടുതൽ
God bless 🙏🙏♥️♥️♥️♥️
Chaeta anthukonda kaariyum varalumkoody onnichu edathathu
അവിടെ കുറച്ച് സ്ഥലം കൊടുക്കാൻ ഉണ്ടാകുവോ ☺️
1 acher sthalam oru veed kodukkan und
സന്തോഷം ചേട്ടാ 👍
😂aavsyathinu thengayum kittiyallo
ഉണക്ക മീൻ ഇപ്പോ വിൽപ്പനയുണ്ടോ
Illa mazha alle
Acha urkka samsaarikknam vedio adukkumpol
Koladechallo
നമ്മുടെ മണിക്കുട്ടൻ പരുന്തിനെ കണ്ടിട്ട് കുറെ കലമായി
Super fishing...
👌👌👌🥰
സൂപ്പർ 🥰🥰🥰
Enne albuda pedutiyathu camera ile kothukinte sound aanu
സിനിമയിൽ ആണെങ്കിൽ ഓസ്കാർ കിട്ടിയേനെ, സൗണ്ട് നു, ഞാനും ശ്രെദ്ദിച്ചാരുന്നു ആ സൗണ്ട് ഷൂട്ട് ചെയ്തപ്പോൾ
Appachanum ammachiyum kudee undanghil mee urappa
Title polich😂😂
Super👌
തേങ്ങ അടിപൊളി
Adipoli
കാരി 😅😅😅
Super
Cleen this ponds
Jinukavalam:achan:amma:suppertharenĝal:kuuttilvaralkitty:supper:verÿsupper:kòodfishing:ugranvaral:Jin
Super ❤
Super fishing
അച്ഛന്റെ ഇംഗ്ലീഷിൽ ഉള്ള സംസാരം കേൾക്കാൻ ohhh
Wowwww superb
Good catch
❤❤👍👍
Next time nattil verumbol vannu vangikkam jinu... Number onnu tharanee
അടിപൊളി 🫶🫶
എവിടെ നോക്കിയാലും മീൻ മാത്രം..
🌹🌹🌹
😍😍😍👍👍👍
👌❤️
❤️❤️❤️❤️❤️😂😂😂😂
❤❤❤❤❤❤
💙💙💙
Godbless
👍🥰
🥰🥰🥰🥰
മണി കുട്ടൻ ഇല്ലെ ഇപ്പോൾ
ഈ സ്‌ഥലം ഒക്കെ കണ്ടിട്ട് പേടി ആകുന്നു. പാമ്പ് ഒന്നും കാണില്ലേ 🤷🏻♀️🙏🏻🙏🏻
👏
❤💥
നല്ല. വീഡിയോകൾ ആണ്. ഞാൻ സ്ഥിരം പ്രേക്ഷകനും ആണ്. അച്ചന്റെ സംഭാഷണത്തിലെ ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കി നല്ല.. മലയാളം സംസാരിച്ചാൽ എത്ര നന്നായിരിക്കും.'' നമ്മുടെ ഭാഷ മലയാളം...
💞💞💞💞💞
😢
😅😅❤
ശബ്ദമില്ല
കച്ചറ ഇട്ടിട്ട് അറപ്പ് തോന്നുന്നു അവിടെ നിക്കുമ്പോൾ.😂. നിങ്ങളെ ഒക്കെ തൈര്യം. പാമ്പ് ഉണ്ടാവൂലെ 😢
പാമ്പ് ഒക്കെ ഉണ്ട്, പക്ഷെ കടിക്കൂല്ല
ജിനു എന്തിനാ കൂടിൽ കുപ്പി ഇടുന്നത് എന്നെ ചോദിച്ചു. ഇത് വരെ മറുപടി തന്നില്ല.... ഞാൻ പോകുന്നു 🙏
കൂട്ടിൽ അകപ്പെടുന്ന മീനുകളിൽ മിക്കതും അന്തരീക്ഷത്തിൽ നിന്നും സ്വാസമെടുകുന്നവ ആണ്.Plastic bottles ഇടുന്നത്കൊണ്ട് കൂട് വെള്ളത്തിനടിയിൽ താഴ്നുപോകത്തെ ഇരികുകയും മീനുകൾക്ക് ശ്വാസം എടുക്കാൻ സാധിക്കുകയും ജീവനോടെ തന്നെ കൂട്ടിൽ നിന്ന് എടുക്കാനും കഴിയും.
Reply ഈ videoil തന്നെ പറയുന്നുണ്ട് ആദ്യം വീഡിയോ മുഴുവന്‍ കാണൂ
Video full Kanu nallapole explain cheythu paranjallo
നീയൊക്കെ എന്തിനാ വീഡിയോ കാണുന്നെ
ഇതിനുള്ള ഉത്തരം ആയിരം തവണ പറഞ്ഞു
Omana kuttan chettananoo.... Kavalam
വേറെ ശ്രദ്ധയിൽ പോകരുത് ജിനു. ഇത് ഇഷ്ടപ്പെടുന്നു അമ്പാനെ😂😂😂
സോറി അണ്ണാ
ഇനി ശ്രെദ്ദിക്കാം അണ്ണാ 😂
Super 👌
Super
❤❤
❤
Super 👍👍