കെ ബി ഗണേഷ് കുമാർ സർ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ 😊

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 21

  • @Ranjandevofficial
    @Ranjandevofficial Месяц назад +1

    True 😊

  • @bijoshthirunalloor2509
    @bijoshthirunalloor2509 Месяц назад +1

    👌✌️

  • @NigilGeorge
    @NigilGeorge Месяц назад

    😂
    എല്ലാവരും ഇരിക്കും ശീലിപ്പിക്ണം
    car സീറ്റ് നിർബന്ധം ആകണം

  • @sadiqv2559
    @sadiqv2559 Месяц назад

    100% sathyammm

  • @KeralianIndian
    @KeralianIndian Месяц назад +2

    ഇന്ത്യയിൽ ഇരിക്കില്ലായിരിക്കും പക്ഷേ ഇവിടെ അയർലണ്ടിൽ ഇരിക്കും ചേട്ടാ... അല്ലെങ്കിൽ പിഴ 1000 യൂറോ അങ്ങ് പോകും.. കുട്ടികൾ സേഫ് ആണ്.. ബേബി സീറ്റ്‌ പിടിപ്പിച്ചു അതിൽ സീറ്റ്‌ ബെൽറ്റ്‌ ഇടണം.. ഈ നിയമം നേരത്തെ കൊണ്ട് വരേണ്ടതാണ്..

  • @aryalekshmibaiju5883
    @aryalekshmibaiju5883 Месяц назад +1

    👏🙌

  • @martinmathew8080
    @martinmathew8080 Месяц назад +1

    💯👍

  • @kl32vlogs9
    @kl32vlogs9 Месяц назад +1

  • @muhammedselman3276
    @muhammedselman3276 Месяц назад +1

    Well said

  • @vijayanj2394
    @vijayanj2394 Месяц назад

    മോനെ കേരളത്തിലെ കുട്ടികൾ ഇരിക്കത്തില്ല ആയിരിക്കും ചിലപ്പോൾ പക്ഷേ വിദേശരാജ്യങ്ങളിലെ കുട്ടികൾ ഇരിക്കും അങ്ങനെ തന്നെയാണ് യാത്ര ചെയ്യുന്നത് ഇല്ലെങ്കിൽ ഒരു ദിവസം ശമ്പളം പോരാ ഫൈൻ കൊടുക്കാൻ ഇത് ഈ നിയമം ഒക്കെ നമ്മൾക്ക് വേണ്ടി തന്നെയാണ് കുട്ടികൾ ഒരാക്സിഡന്റ് ഉണ്ടായാൽ കുട്ടികൾ ബാക്കിൽ ഇരിക്കണം പാടില്ല

  • @mohdyunus9185
    @mohdyunus9185 Месяц назад

    Seat belt kutikal Idan paadilla ‼️danger an

  • @itsmetravellersyamsathyan
    @itsmetravellersyamsathyan Месяц назад

    പിഞ്ചു കുഞ്ഞുങ്ങളുടെ സേഫ്റ്റി നോക്കി ആണ്. മറ്റുള്ള രാജ്യങ്ങളിൽ ഇ പറഞ്ഞ രീതി പാലിച്ചു പോകുന്നതാണ്.അതും പുറകിൽ ഓപ്പോസിറ് പൊസിഷനിൽ ആണ് സിറ്റിംഗ് വരുന്നത്.
    ഇത്രത്തോളം അപകടങ്ങൾ നിരത്തിൽ വന്നതിൽ ആവാം ഇപ്പോൾ ഈ നിയമം വന്നത് too late

  • @akshayanil1913
    @akshayanil1913 Месяц назад +1