നാല് കാശിന് വേണ്ടി മാധ്യമധർമ്മം മറന്നവരോട് പേപ്പർ കറൻസി നിരോധിച്ചോ ?

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 31

  • @ranjanb4819
    @ranjanb4819 5 часов назад +3

    കള്ള വാർത്ത മാപ്രകൾക്കെതിരെ കോടതി കേസ്സെടുക്കണം
    .

  • @sathyanm6660
    @sathyanm6660 7 часов назад +4

    100% യോജിക്കുന്നു. ഒരു തന്തയ്ക്കു പിറക്കാത്ത വാര്‍ത്ത/ പരസ്യം ആയിരുന്നു 😏

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 часов назад +1

    മുമ്പ് ചെയ്തതുപോലെ ഒരു നിരോധനം മണ്ടത്തരം ഇനി മോദി ചെയ്യുകയില്ല എന്നാണ് എൻറെ ബുദ്ധി പറയുന്നത്

  • @premanpp8868
    @premanpp8868 8 часов назад +4

    പൊട്ടൻ എന്ന് വിളിച്ചാൽ പോരാ, അതുക്കും മേലെ എന്തെങ്കിലും ഉണ്ടോ എന്ന് പറയാൻ ഞാൻ ഒരു മലയാളം അദ്ധ്യാപകൻ അല്ല.

  • @ponnappanop4240
    @ponnappanop4240 6 часов назад +2

    ആസ്വാദകർക്ക് ഇതൊക്കെ ആനന്ദദായകം

  • @SivarajanK-jq6yj
    @SivarajanK-jq6yj 7 часов назад +3

    ഇവന്മാർക്കെആതിരയി കേസ്സ് എടുക്കാൻ കോടതികൾ തയ്യാറാകാത്തത് എന്തുകൊണ്ട്

  • @jithinp5166
    @jithinp5166 5 часов назад +1

    പണത്തിന് വേണ്ടി എന്തും ചെയ്യും നമ്മുടെ മാപ്രകൾ

  • @NihalManu-zk9bs
    @NihalManu-zk9bs 5 часов назад +1

    ഇങ്ങിനെത്തെ പത്രങ്ങൾ പണം കൊടുത്തു വാങ്ങുന്ന മന്ദബു

  • @KesavanP-ve2dk
    @KesavanP-ve2dk 8 часов назад +1

    Thank you sir❤❤❤❤

  • @sudhakarank6774
    @sudhakarank6774 7 часов назад +1

    മാപ്രകൾക്കുണ്ടോ മാധ്യമ ധർമ്മം?

  • @SajiTR-r2o
    @SajiTR-r2o 7 часов назад +2

    ഋഷി സാറെ കലക്കി മാധ്യമങ്ങളുടെ ഈ കള്ളത്തരം പൊളിച്ചതിന് നിങ്ങൾ ജാഗരൂകാരായി ഇരിക്കുന്നത് ആണൊരാശ്വസം. പിന്നെ താങ്കൾ അരുൺകുമാറിനെ മോസ്സക്കാരനക്കരുത് ചാനൽ ഏതുമാകട്ടെ അദ്ദേഹം നമ്മളെ വളരെയധികം സഹായിക്കുന്നതാ. ലാൽസലാം സഖാവേ

  • @fazilfaizal8844
    @fazilfaizal8844 Час назад

    തെരുവ് വേശ്യകൾ മാ പ്രകളേക്കാൾ എന്ത് ഭേദം.😅

  • @janardhananvaliaveettil791
    @janardhananvaliaveettil791 7 часов назад +1

    പൊട്ടനല്ല മരപ്പൊട്ടൻ.

  • @chellappanpilla7248
    @chellappanpilla7248 3 часа назад

    പത്രം നിർത്തി ഞാൻ

  • @kunhayammedtk792
    @kunhayammedtk792 Час назад

    ഇത് പൊലുള്ള പിതൃ ശൂന്യ വാർത്തകൾ അല്ലെ എല്ലാ ദിവസവും കൊടുക്കുന്നത്. കുപ്പിയും കോഴി കാലിനും വേണ്ടി വാർത്തകൾ ഉണ്ടാക്കുന്നു. ഇതിൽ അപ്പുറം പറഞ്ഞാലും മലയാളി ഈ വിഷം വാങ്ങിച്ചു കഴിക്കുന്ന പരിപാടി അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല

  • @RaviKumar-mg4yz
    @RaviKumar-mg4yz 8 часов назад +1

  • @shihabm5495
    @shihabm5495 4 часа назад

    സുപ്രഭാതത്തിൽ ഉണ്ടായിരുന്നോ

  • @Paul-zi9lo
    @Paul-zi9lo 5 часов назад

    ❤❤❤❤❤❤❤❤❤

  • @basheerpulimoottil8148
    @basheerpulimoottil8148 8 часов назад +1

    Have any minimum qualifications to become a 'Mapra -Editor'?.

  • @sainulabdeenabdeen2130
    @sainulabdeenabdeen2130 6 часов назад

    up to now i was thinking MADYAMAM is havig some ethics in publishing ads specially cine ads lottery ads etc. that is why am subsribing with 3 year advance.i was now cnfused until correct information received .

  • @appukcappukc2627
    @appukcappukc2627 9 часов назад +1

    Eethendikaluday. Annakaluday. Ordinary. Thendikal

  • @vichuvichu8662
    @vichuvichu8662 6 часов назад

    എന്നാൽ നീപറ