കൂടെ നിന്നില്ലായിരുന്നുവെങ്കിൽ കണ്ടു പിടിക്കാൻ പൊടിപോലും ഉണ്ടാകുമായിരുന്നില്ല എങ്കിലും തള്ളിനു സിപിഎം നു ഒരു കുറവും ഇല്ല അങ്ങ് ഒരു നല്ല മനുഷ്യനാണ്. ഗോവിന്ദനും, ബാലനും അല്ല അതുകൊണ്ട് ആളുകളെ വെറുപ്പിക്കരുത് സിപിഎം നെ കൊണ്ടു വലിയ മെച്ചം ഒന്നും ഇന്ത്യ മുന്നണിക്കില്ല ആ കാര്യം മറക്കാതിരിക്കുക
Paryunath ketal thonum 101 seat congressinu sammanichath cpimyum govindanum anu enu😹😂🤣🤣chinnam nila nirthan vendi congress kodutha dhanam aanu nighlda ipazhtha nilanilpp ath orknm radhakrishnan
പാർട്ടിയുടെയും, ഭരണകർത്താക്കളുടെയും നിലനിൽപ്പിനു വേണ്ടി വീഴുപ്പലക്കിയിട്ടുണ്ട് എന്ന് പറ.... സുഹൃത്തെ ?? ജനകീയും .... ദേശീയും .... അന്ധാരാഷ്ട്രം .... എന്തിനാ കൃഷ്ണാ ഈ നിറം മാറ്റം ?? അധ്വാനിക്കുന്നവർക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടി .... 🤣🤣🤣
കോൺഗ്രസിന്റെ സഹായം കൊണ്ട് ഈനാം പേച്ചിയും മരപ്പട്ടിയും ഒഴിവായിക്കിട്ടി
നിങ്ങൾ സഹായിച്ചു എന്നാണോ അതോ നിങ്ങളെ കോൺഗ്രസ് സഹായിച്ചു എന്നോ🌝
ചിരിപ്പിക്കാൻ ഓരോ ജന്മങ്ങളെ😅😅ആകെ ഒരു കനൽതരിയാ ഇച്ചിരി വെള്ളമൊഴിച്ചൽ അതും സ്വാഹാ 🤣🤣🤣
ഇരുപതിൽ ഒന്ന് 😂
കൂടെ നിന്നില്ലായിരുന്നുവെങ്കിൽ കണ്ടു പിടിക്കാൻ പൊടിപോലും ഉണ്ടാകുമായിരുന്നില്ല എങ്കിലും തള്ളിനു സിപിഎം നു ഒരു കുറവും ഇല്ല അങ്ങ് ഒരു നല്ല മനുഷ്യനാണ്. ഗോവിന്ദനും, ബാലനും അല്ല അതുകൊണ്ട് ആളുകളെ വെറുപ്പിക്കരുത് സിപിഎം നെ കൊണ്ടു വലിയ മെച്ചം ഒന്നും ഇന്ത്യ മുന്നണിക്കില്ല ആ കാര്യം മറക്കാതിരിക്കുക
എന്നാലും പിണറായിയേയും കോക്കസ്സിനെയും പുറത്താക്കില്ല എന്നല്ലേ ഉദ്ദേശിച്ചത് 🤣
Paryunath ketal thonum 101 seat congressinu sammanichath cpimyum govindanum anu enu😹😂🤣🤣chinnam nila nirthan vendi congress kodutha dhanam aanu nighlda ipazhtha nilanilpp ath orknm radhakrishnan
പാർട്ടിയുടെയും, ഭരണകർത്താക്കളുടെയും നിലനിൽപ്പിനു വേണ്ടി വീഴുപ്പലക്കിയിട്ടുണ്ട് എന്ന് പറ.... സുഹൃത്തെ ??
ജനകീയും .... ദേശീയും .... അന്ധാരാഷ്ട്രം .... എന്തിനാ കൃഷ്ണാ ഈ നിറം മാറ്റം ??
അധ്വാനിക്കുന്നവർക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടി .... 🤣🤣🤣
കോൺഗ്രസിനെ സഹായിച്ചോ? അതോ കോൺഗ്രസ് സഹായിച്ചോ,,,പറയുന്നതിനൊക്കെ കുറച്ച് ലോജിക്ക് വേണ്ടേ ....അമ്പാനേ
3000 Sikhs butured in Delhi
ഇയാൾ ഉള്ള വില കളഞ്ഞ് കുളിക്കുമോ
സഹായിച്ചത് ബിജെപി യെ ആണെന് മാത്രം