അനു(ഗഹിക്കപ്പെട്ട ഈ നല്ല ഗാനത്തിന് ഉടനീളം തബല ടേയ്ക് ഉപയോഗിച്ചതിന് നന്ദി, പല കൃസ്ത്യൻ ഗാനങ്ങൾക്കും ഇപ്പോൾ തബല എവിടെ എന്ന് തപ്പിനടക്കേണ്ടി വരുന്നു..എന്നാൽ ഈ ഗാനത്തിന് ശാലീനതയും ഗാമ്ഭീരൃവും നഷ്ടപെടാതെ നിർമ്മിച്ച താങ്കളെ ദൈവം അനു(ഗഹിക്കട്ടെ..🙌
കെസ്റ്റർ അതി മനോഹരമായി ഭക്തി ഗാനങ്ങൾ പാടും. എന്നാൽ അദ്ദേഹം പാടിയ ഗാനങ്ങൾ മറ്റു പല ഗായകരും അതി മനോഹരമായി പാടുന്നുണ്ട്. ചിലർ ഓപ്പൺ സ്റ്റേജിൽ പാടുന്നത് കേട്ടാൽ വിസ്മയിച്ചു പോകും. ഈ കാലഘട്ടത്തിൽ ചെറിയ കുട്ടികൾ പോലും അതി മനോഹരമായി പാടും😍
സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിചിരിക്കുന്ന ഈ ഗായകനെ ദൈവ സ്വരമാണ് മോനെ എത്ര കേട്ടാലും മതിവരില്ല അന്നും ഇന്നും എപ്പോൾ കേട്ടാലും ഒരേ സ്വരം ഒരേ ശബ്ദം ദൈവ സ്വരം ഇനിയും ഇനിയും അനുഗ്രഹിക്കപ്പെടും ദൈവനാമത്തിന് സ്തുതി🙏
ഓളങ്ങളെ തിരമാലകളെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം പതിനായിരങ്ങളിൽ അതിസുന്ദരനാം ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ -2 മാറത്ത് പൊൻകച്ച അണിഞ്ഞവനെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം ----- ഓളങ്ങളെ ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ -2 ആദിയും അന്ത്യനും ആയവനേ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം ----- ഓളങ്ങളെ
ക്രിസ്ത്യൻ പാട്ടുകളിൽ ഇന്ന് തബല കുറവായിക്കാണപ്പെടുന്നു.ഈ പാട്ടിൽ തബല ഉൾപ്പെടുത്തിയത് പാട്ടിനെ വളരെ മനോഹരമാക്കി.മ്യൂസിക് ചെയ്തത് വളരെ നന്നായിട്ടുണ്ട്. വരികൾക്ക് യോജിച്ച സംഗീതം.
മനമേ യേശുവിൻ ദിനവും ഈശ്വരസാധനയിൽ അടുത്തത് പണം കൊടുത്ത് പലതും നേടും മനുഷ്യാ നിന്റെ പണം കൊടുത്താലുലകിലെന്നും വാഴുമോ ഈ രണ്ട് പാട്ടും ലിറിക്സ് ഉൾപ്പെടെ കരോക്കെ ചെയ്തു തരുമോ
Very very nice song lyrics and music excellent singing of kester is more beautiful for this song. God bless you brother to write more songs for Jesus christ.
ഇവയെല്ലാം നമ്മുടെ പ്രാണപ്രിയന്റെ ശ്രുതിഘാംഭീര്യ ശബ്ദം കേട്ടിട്ടുണ്ടെന്ന്, ഇവയെല്ലാം നമ്മുടെ ജീവന്റെ ജീവനായവന്റെ രൂപം കണ്ടിട്ടുണ്ടെന്ന്.... എത്രയോ മഹാഭാഗ്യം ലഭിച്ച സൃഷ്ടികൾ... ഹാ....ഓർക്കുമ്പോൾ എന്തോരുണർവ്വ്.....
ഈ സോങ്ങിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് പോൾസൺ കണ്ണൂർ ആണെന്ന് എല്ലാവർക്കും അറിയാം.. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഇതിൽ ഉൾപെടുത്തിയില്ല. ദയവായി thumbnailil ഉൾപെടുത്തുക 🙏. May god bless you
അനു(ഗഹിക്കപ്പെട്ട ഈ നല്ല ഗാനത്തിന് ഉടനീളം തബല ടേയ്ക് ഉപയോഗിച്ചതിന് നന്ദി, പല കൃസ്ത്യൻ ഗാനങ്ങൾക്കും ഇപ്പോൾ തബല എവിടെ എന്ന് തപ്പിനടക്കേണ്ടി വരുന്നു..എന്നാൽ ഈ ഗാനത്തിന് ശാലീനതയും ഗാമ്ഭീരൃവും നഷ്ടപെടാതെ നിർമ്മിച്ച താങ്കളെ ദൈവം അനു(ഗഹിക്കട്ടെ..🙌
സ്വർഗീയ ഗായകൻ Kester വേറെ ലെവൽ ,പകരം വെക്കാൻ ഇല്ലാത്ത ഗായകൻ 🙏🙏
കെസ്റ്റർ അതി മനോഹരമായി ഭക്തി ഗാനങ്ങൾ പാടും. എന്നാൽ അദ്ദേഹം പാടിയ ഗാനങ്ങൾ മറ്റു പല ഗായകരും അതി മനോഹരമായി പാടുന്നുണ്ട്. ചിലർ ഓപ്പൺ സ്റ്റേജിൽ പാടുന്നത് കേട്ടാൽ വിസ്മയിച്ചു പോകും. ഈ കാലഘട്ടത്തിൽ ചെറിയ കുട്ടികൾ പോലും അതി മനോഹരമായി പാടും😍
Eanthayalum kesterinte paattukekkan prathyeka sugava❤
Athe evarkku asooya thonni kanum.
അനുഗ്രഹീത ഗായകൻ കെസ്റ്ററിനായി ദൈവത്തിന് സ്തോത്രം.
ഒരുപാടു ഇഷ്ടപെട്ട ഒരു പാട്ട്, അത് എനിക്കിഷ്ടപ്പെട്ട ഗായകനിലൂടെ
പോൾസൺ പാടിയെങ്കിലും ഈ ഗാനത്തിന് യഥാർത്ഥ ജീവൻ വന്നത് കെസ്റ്റർ സാറിന്റെ ആലാപനത്തിലാണ്. സാറിനായി പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q
Paulson music chaitha song aanu ith
അതിനു മുമ്പ് ഈ പാട്ട്.ചത്ത് പോയാറുന്നോ ഒന്നു പോ ചങ്ങായി. പോൾസൺ പാടിയത് ആണ് നല്ലത്❤
സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിചിരിക്കുന്ന ഈ ഗായകനെ ദൈവ സ്വരമാണ് മോനെ എത്ര കേട്ടാലും മതിവരില്ല അന്നും ഇന്നും എപ്പോൾ കേട്ടാലും ഒരേ സ്വരം ഒരേ ശബ്ദം ദൈവ സ്വരം ഇനിയും ഇനിയും അനുഗ്രഹിക്കപ്പെടും ദൈവനാമത്തിന് സ്തുതി🙏
സ്വർഗ്ഗീയ നാദം 😍😍😍🔥🔥🔥🔥
ഓളങ്ങളെ തിരമാലകളെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
പതിനായിരങ്ങളിൽ അതിസുന്ദരനാം
ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ
പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ -2
മാറത്ത് പൊൻകച്ച അണിഞ്ഞവനെ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
----- ഓളങ്ങളെ
ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം
തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ
മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ -2
ആദിയും അന്ത്യനും ആയവനേ
കണ്ടുവോ എൻ പ്രിയനേ
കേട്ടുവോ ഇൻപ സ്വരം
----- ഓളങ്ങളെ
L
@@aaradhyathomas3917 #
Thank you 🙏🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കെസ്റ്റർ സാർ പാടുന്നത് കേൾക്കുന്നത് ഒരു പ്രത്യേക സന്തോഷം ആണ് 👍
Kester പാടിയ അതിമനോഹര മായാ പാട്ട് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഇനിയും നല്ലപാട്ടുകൾ പ്രതീക്ഷിക്കുന്നു
എത്ര പാടിയാലും യേശുവിൻ്റെ ഇഷ്ട്ടം ജീവിച്ചാൽ മാത്രമേ നിത്യതയിൽ ദൈവരാജ്യത്തിൽ സ്വർഗ്ഗത്തിൽ പോകാൻ സാധിക്കുകയുള്ളൂ
ക്രിസ്ത്യൻ പാട്ടുകളിൽ ഇന്ന് തബല കുറവായിക്കാണപ്പെടുന്നു.ഈ പാട്ടിൽ തബല ഉൾപ്പെടുത്തിയത് പാട്ടിനെ വളരെ മനോഹരമാക്കി.മ്യൂസിക് ചെയ്തത് വളരെ നന്നായിട്ടുണ്ട്. വരികൾക്ക് യോജിച്ച സംഗീതം.
👍👍👍👍
അതിമനോഹരം ഈ ഗാനം കെ സ്റ്ററിന്റെ ശബ്ദത്തിൽ
Amen amen praise the Lord Hallelujah sthothramAmen 🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എത്ര നിസ്സാരമായി അത്രമേൽ മനോഹരമായി..... കെസ്റ്റർ ❤️👌
Kester bro👌👌👌👌❤️🥰 ലിറിക് ഉം അതിമനോഹരം ❤️❤️ സ്റ്റാർമേക്കർ ഇൽ ആഡ് ചെയ്തതിനു 💐💐. God bless u all
Super 👏👏👏👏👏👍👍👍👌👌❤️🙏
My favourite singer kester, parayan vakkukalilla chetta. God bless you🥰
മനമേ യേശുവിൻ ദിനവും ഈശ്വരസാധനയിൽ അടുത്തത് പണം കൊടുത്ത് പലതും നേടും മനുഷ്യാ നിന്റെ പണം കൊടുത്താലുലകിലെന്നും വാഴുമോ ഈ രണ്ട് പാട്ടും ലിറിക്സ് ഉൾപ്പെടെ കരോക്കെ ചെയ്തു തരുമോ
Nice. Beautiful great. God bless you my sweet singer kester God bless you baby abundantly.
Blessed and Sweet song....Blessed singer Bro.kester👌❤👌❤👌❤
മനോഹരം..... ആശംസകൾ
Ethra kettittum mathiyakatha ganam
എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Very very nice song lyrics and music excellent singing of kester is more beautiful for this song. God bless you brother to write more songs for Jesus christ.
EXCELLENT 🎉GOD BLESS YOU DEAR
❤️ആമ്മേൻ ❤️🙏🙏🙏🙏
❤ Where Ever I Go This Song is with Me It Planted Very Deep Into my Heart 💖 !❤️🙏
Beautiful singing and lyrics.. super orchestra...loved it
Super. Best wishes
അതിമനോഹരമായ ഗാനം.....😍😍😍😍😍😍😍😍💯💯💯
നന്നായിരിക്കുന്നു 🙏🙏🙏
പാട്ടിൽ, ദാസേട്ടൻ, തുല്യൻ,ദാസേട്ടൻ, മാത്രം
Glory to our Lord Jesus 🙏🙏🙏🙏❤️❤️❤️
തബല 👌👌👌👌😍😍
Very heart touching song 💜💜💜 Amazing 💕💕 and meaningful words..
പോൾസൻ പാടി യതാണ് മുൻപ്
Paulson aanu music chaithath
പോൾസൺ കണ്ണൂർ ആണ് ഈ ഗാനം ആദ്യമായ് ആലപിച്ചത് 2006 ൽ
Paulson aanu e ganathinte music chaithirikkunath
അതെ 🙏
ഇവയെല്ലാം നമ്മുടെ പ്രാണപ്രിയന്റെ ശ്രുതിഘാംഭീര്യ ശബ്ദം കേട്ടിട്ടുണ്ടെന്ന്, ഇവയെല്ലാം നമ്മുടെ ജീവന്റെ ജീവനായവന്റെ രൂപം കണ്ടിട്ടുണ്ടെന്ന്....
എത്രയോ മഹാഭാഗ്യം ലഭിച്ച സൃഷ്ടികൾ...
ഹാ....ഓർക്കുമ്പോൾ എന്തോരുണർവ്വ്.....
Suuuuuper
Super
Super song
Song First beginning Fantastic Kester bro 🎉🎉🎉❤❤❤
Super👌👌👌
LOVESONG
Super song and singing 👌👌👍👍
മനോഹരമായ ഗാനം❤️❤️❤️❤️❤️💐💐💐👍
Nimble Sounds ! Very Smart!❤️
Super ♥
WELL FAVOURED SONG. Beautiful !❤️🙏
Beautiful lyrics and music... rendering is awesome
Praíse god 👏👏 blessed voice, God bless you 🙏🙏
God bless you😘😘😘😍
Shajichaya....superrrr...
ഷാജിച്ചായാനല്ല പോൾസൺ കണ്ണൂരാണ് ഇതിന്റെ മ്യൂസിക്
God bless you❤❤❤❤🙏🙏🙏🙏🙏
Love this song.....our Blessed singer...
❤ Song of Songs 5:10 My lover is radiant and ruddy, outstanding among ten Thousand.🔥
God is Love❤I love my Jesus❤❤❤❤
Amen
Super🙏🙏
Loved it ❤️ Thank you so much uncle for uploading this song.🙂
🙏🙏🙏🤝🤝🤝👌👌
Good lirics, nice music and beutiful singing.👍
❤❤❤❤❤❤
Very good song lyrics is very sweet
Thank you Jesus.
Sngeetham polsan kannur
Yes
ഓളങ്ങളെ തിരമാലകളെ കണ്ടുവോ എൻ പ്രിയനേ.. കേട്ടുവോ ഇമ്പസ്വരം.... 🥰🥰🥰
Gerat Work, God bless... keep on going...
Blessed song.... And singing ..
🤣
😍😘😘😘❤️
Great work. Good song
Great song & Lyrics music
Super...God bless you
Beautiful singing
Super song ...
blessed song ..
Loving this song❤️❤️❤️
❤️❤️
Wonderful song
😘😘😘😘😍😍😍😍🥰🥰🥰🥰
Lyrics and music Shaji tvla
Music poulson kannur
Yes😊
Hii uncle Nan Ayanahh🙌
Music Paulson kannuralle chetto......
Yes
ഈ സോങ്ങിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് പോൾസൺ കണ്ണൂർ ആണെന്ന് എല്ലാവർക്കും അറിയാം.. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഇതിൽ ഉൾപെടുത്തിയില്ല. ദയവായി thumbnailil ഉൾപെടുത്തുക 🙏. May god bless you
KP subramanian alangad aluva by
ക്രിസ്തീയ ഗാന കോകിലം
Super
Super song
Super 👌👍
❤️
KP subramanian alangad aluva by
❤