സാധാരണക്കാരായ നമ്മുടെ ജീവിതം മറ്റുള്ളവർക്കൊക്കെ തമാശയാണോ 😞😞

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 13

  • @SheejaPrakash-ed3fh
    @SheejaPrakash-ed3fh 7 месяцев назад +3

    സഹോദരിയെ കാണുമ്പോൾ എന്റെ ഓർമ്മകളാണ് എനിക്കെപ്പോഴും വരുന്നത് വീട്ടിലെ വെള്ളത്തിന്റെ വില ആഹാരത്തിന്റെ ഏതെല്ലാം അറിഞ്ഞു ഞാൻ വന്നത് മറ്റുള്ളവരെ അത് അതിലൂടെ വരുന്നവർക്ക് മാത്രമേ അറിയത്തുള്ളൂ കഷ്ടപ്പാട് എന്തുവാണെന്ന് അനിയത്തി കാണുമ്പോൾ എന്റെ പഴയ ഓർമ്മകൾ ഒക്കെ എനിക്ക് ഇപ്പൊ ഭയങ്കര സന്തോഷം എടുക്കാൻ പറ്റുന്നല്ലോ എന്നുള്ള ഒരു ഭയങ്കര സന്തോഷം ചിലവർക്ക് അതൊന്നും ഓർത്തെടുക്കുന്നത് ഇഷ്ടമല്ല പക്ഷേ എനിക്കിഷ്ടമാ ഓർത്തെടുക്കുമ്പോൾ അപ്പോഴാണ് നമുക്ക് വില മനസ്സിലാകുന്നത് ജീവിക്കാനുള്ള ഒരു മുന്നോട്ടുള്ള ഒരു എന്തുപറയുന്നത് അനിയത്തിന്ന് വിളിച്ചോട്ടെ കുഴപ്പമൊന്നുമില്ലല്ലോ വെള്ളം ആഹാരം ഒക്കെ അറിയാം ഒരുപാട് കഷ്ടപ്പാടിലൂടെ എത്തിയത് ഞങ്ങൾക്ക് ഒരു കുഞ്ഞു വീട് കിട്ടി പക്ഷേ ഞങ്ങളും അതിൽ കയറിയില്ല പക്ഷേ ഞങ്ങൾക്കും ഒരു കൊട്ടാരം കിട്ടിയത് നമുക്കൊരു ലോട്ടറി അടിക്കത്തില്ലേ അതേ ഭാഗ്യമാണ് ഞങ്ങൾക്ക് ഒരു വീട് കിട്ടി എത്രത്തേക്ക് ഭയങ്കര സന്തോഷമാണ് എല്ലാം മാറും എല്ലാം മാറും നമുക്ക് ദൈവത്തെല്ലാം കാണുന്നില്ലേ എല്ലാം കഷ്ടപ്പാടിലൂടെ നമ്മൾ നല്ലൊരു നിലയിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ കാണട്ടെ അമ്മയും അച്ഛനെയും കുഞ്ഞുങ്ങളെയും ഹസ്ബന്റിനെ തിരക്കി അന്വേഷണം പറയണേ എത്ര ദുഃഖമുണ്ടെങ്കിലും ചിരിച്ച മുഖത്തോടെ എല്ലാത്തിനും നേരിടണം എപ്പോഴും ഹാപ്പി ആയിട്ടിരിക്കും മോളെ എല്ലാം ശരിയാവും

    • @_AarohiVlogs
      @_AarohiVlogs  7 месяцев назад

      ചേച്ചിയുടെ commend കണ്ടു ഒരുപാട് സന്തോഷം തോന്നി.ഈ സങ്കടങ്ങൾക്കിടയിലും ദൈവം വേറെ കുറെ കൊച്ചു കൊച്ചു സന്തോഷങ്ങൾ തന്നിട്ടുണ്ട്. നമുക്ക് മനസറിഞ്ഞു ചിരിക്കാൻ അതൊക്കെ മതി ലെ ചേച്ചികുട്ടീ.അനിയത്തി എന്നു വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. ഈ channel തുടങ്ങിയത് തന്നെ അമ്മയെ കടത്തിൽ നിന്നൊക്കെ സ്വസ്‌ഥമാക്കാനാണ്.maximum share ചെയ്യണേ ചേച്ചീ.

    • @Sbtraveler
      @Sbtraveler 7 месяцев назад

      ഈ commend ഒന്ന് pin ചെയ്ത് വെക്കണേ.. 🙏😍

  • @Nps188
    @Nps188 6 месяцев назад

    😢Beautiful🎉video🎉

  • @rajeshvava4
    @rajeshvava4 6 месяцев назад

    Bagrund music sooper❤❤

  • @barshadasan7970
    @barshadasan7970 7 месяцев назад

    ❤️❤️❤️

  • @KaleshK-ux1ck
    @KaleshK-ux1ck 6 месяцев назад

    Super🌹❤️❤️😘

  • @minjisvlog1992
    @minjisvlog1992 7 месяцев назад

    ദൈവം എല്ലാം കാണുന്നുണ്ട്. എല്ലാ നന്മകളും ഉണ്ടാകട്ടെ '❤❤❤❤❤❤

  • @aliyaakbar6450
    @aliyaakbar6450 7 месяцев назад

    Hiii mole

  • @vishnuvichu9260
    @vishnuvichu9260 7 месяцев назад

    ഹായ് ചേച്ചി സുഖല്ലേ

    • @_AarohiVlogs
      @_AarohiVlogs  7 месяцев назад

      സുഖം ടാ. നിനക്കോ

    • @vishnuvichu9260
      @vishnuvichu9260 7 месяцев назад

      @@_AarohiVlogs സുഖം

  • @cookwithme7583
    @cookwithme7583 7 месяцев назад

    ❤❤❤