മഹാനായ മർഹൂം കല്ലൂർ ഉസ്താദ് .എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️ മഹാനവരുകളുടെ ധാരാളം പ്രഭാഷണങ്ങൾ RUclips ൽ ഉണ്ട് , എല്ലാം ഒന്നിനൊന്ന് മികച്ചത് എല്ലാവരും കേൾക്കുക.അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️സമസ്ത യുടെ ആദർശ പോരാളി,അല്ലാഹു മഹാനവറുകളുടെ ആഖിറത്തിൽ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..
ഉള്ളതും, ഇല്ലാത്തതും , ജനങ്ങളുടെ ഹരത്തിനനുസരിച്ച് തമാശകളും. കോമാളികളും കോർത്തു ഇണക്കി . 3 മണിക്കൂർ വയള് പറഞ്. ആപ്രദേശത്തെ ജനങ്ങള് അവരുടെ പാരമ്പ്യ ജീവിത വിശ്വാസ അജാരത്തിന് മാറ്റമില്ലാതെ ഹാ ...ഭയങ്കരം തന്നെ പറഞ്ഞു മടങ്ങി പോയ കാലഘട്ടം ആമുസ്ല്യായാ ർക്ക്, പണം കിട്ടി. ജനങ്ങള്ക് മറ്റു മതക്കാർക്കും സമസ്തന്റെ പണ്ഡിതന്മാരെ കൊണ്ട് ഒരു മനുഷ്യൻ ഇസ്ലാം മനസ്സിലാക്കി വന്ന ചരിത്രം ഇല്ല. വയള് , ഈണവും. കോമാളിത്ത രവും കെട്ടുകഥകളും പരലോകത്തിന്ന് പേടി ഉണ്ടങ്കിൽ . ഇസ്ലാം പഠിപിക്കണം.
ഞാനും ഖുതുബുസ്സമാൻ ആണ് എൻ്റെ പേരിട്ട് എല്ലാരും ഔലിയാക്കൾ ആണ് ഇയാളെ പോലുള്ള മൊല്ലമാർ ഉണ്ടാകുമ്പോൾ ഇവനൊക്കെ ആരാണ് ഈ ഔലിയാക്കള് തിരിച്ചറിയുന്നതിനുള്ള കഴിവ് കൊടുത്തത് ആരാണാവോ
ഏറെ പതിറ്റാണ്ടുകളായി വഹാബികൾ മുസ്ലിയാക്കന്മാരുടെ വയളുകളും അനുയായികളുടെ അക്രമ പരിഹാസങ്ങളുമനുഭവിച്ചു പൂർവാധികം ശക്തിയോടെ വളരുന്നു ചില പ്പോൾ പിളരുന്നു... എത്രയോ സുന്നി കു അതിനിടയിൽ വഹാബികളായി മാറി... ഇ പോഴും കഥ തുടരുന്നു.... എന്നാൽ വഹാബികളെ സുന്നികളാക്കാൻ മുസ്ലിയാക്കന്മാർക്കോ ശക്തമായ കറാമത്തുകളുള്ള സമസ്തയിലെ ഔലിയാക്കന്മാർക്കോ സാധിക്കുന്നില്ല. ഒരു വലിയ്യ് ഒന്നു ഊതിയാൽ മതി. സൗദിയിലെ വഹാബി ഭരണകൂടം തകരും... .
ഒരാളെയും നിർബന്ധിപ്പിച്ചും സ്വാധീനിച്ചും സുന്നി യാക്കേണ്ട ഗതികേട് സുന്നി പണ്ഡിതന്മാർക്ക് വന്നിട്ടില്ല. പ്രാമാണികത പ്രസംഗിക്കുന്നത് പ്രബോധനത്തിന്റെ എളുപ്പമാർഗമാണ്. സത്യം മനസ്സിലാക്കുന്നവർക്ക് ഇത്തരം പ്രസംഗങ്ങൾ ധാരാളം
അവസാന കാലങ്ങളിൽ ബിദ്അത് അധികാരിക്കും.. സത്യത്തിൽ നിന്ന് ആള് കുറയും... So ആട്, ജിന്ന്, ദമ്മാജ്, മടവൂരി വഹ്ഹാബികൾ പോലുള്ള എല്ലാ പിഴച്ച ആളുകൾക്കും നാൾക്ക് നാൾ ആള് കൂടും
ഈ ശബ്ദം കേൾക്കുമ്പോൾ ഉസ്താദ് ഇപ്പോ ഴും ജീവിച്ചിരിപ്പുള്ള ത് പോലെ അള്ളാഹു കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ 🤲🏻
മഹാനായ മർഹൂം കല്ലൂർ ഉസ്താദ് .എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️
മഹാനവരുകളുടെ ധാരാളം പ്രഭാഷണങ്ങൾ RUclips ൽ ഉണ്ട് , എല്ലാം ഒന്നിനൊന്ന് മികച്ചത് എല്ലാവരും കേൾക്കുക.അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️സമസ്ത യുടെ ആദർശ പോരാളി,അല്ലാഹു മഹാനവറുകളുടെ ആഖിറത്തിൽ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ..
കല്ലൂർ ഉസ്താദിന് അല്ലാഹു മഅ്ഫിറത്ത് നൽകട്ടെ. ആമീൻ
Aameen ya rabbal aalameen
allahu daraja uyartatte
Pp
@@cpsidhiqcpsk1834 plp
@@cpsidhiqcpsk1834 ppplp
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
കല്ലൂർ ഉസ്താദിന്റെ ധാരാളം പ്രഭാഷണങ്ങൾ RUclips ൽ ഉണ്ട് എല്ലാം - വളരെ മികച്ചതാണ് ....
എല്ലാം ഈ channel ൽ Re upload ചെയ്യണം👍👍👍👍
اللهم اغفرله.وارحمه واعف عنه وعافه
AAmeen
ماشاءالله تبارك الله
മാഷാഅല്ലാഹ്
الله يرحمه 🌹💞
thanks
❤️❤️❤️❤️
Usthadinte
Ellaprasangavum
Kelkkanam
Koodekoodevannotte
അല്ലാഹു മഹ്ഫിറത്ത് നൽകട്ടെ
ആമീ ന്
💞💐💐
👍👍👍👍👍👍👍👍👍
Masha Allah
എന്തൊരു സൗണ്ട്... അല്ലാഹ്.. കബറിടം സ്വർഗ്ഗ തോപ്പാക്കൂ
ഈമാൻ വർധിക്കുന്ന പ്രഫാഷണം തന്നെ
Super speech
✌koritharich poi
അവുക്കോയ മുസ്ലിയാർ
മമ്പുറം സയ്യിദ വർകളു
ടെ മുരീദായിരുന്നില്ലേ.
.........
അതെ
Aa
ഉള്ളതും, ഇല്ലാത്തതും , ജനങ്ങളുടെ ഹരത്തിനനുസരിച്ച് തമാശകളും. കോമാളികളും കോർത്തു ഇണക്കി . 3 മണിക്കൂർ വയള് പറഞ്. ആപ്രദേശത്തെ ജനങ്ങള് അവരുടെ പാരമ്പ്യ ജീവിത വിശ്വാസ അജാരത്തിന് മാറ്റമില്ലാതെ ഹാ ...ഭയങ്കരം തന്നെ പറഞ്ഞു മടങ്ങി പോയ കാലഘട്ടം ആമുസ്ല്യായാ ർക്ക്, പണം കിട്ടി. ജനങ്ങള്ക് മറ്റു മതക്കാർക്കും സമസ്തന്റെ പണ്ഡിതന്മാരെ കൊണ്ട് ഒരു മനുഷ്യൻ ഇസ്ലാം മനസ്സിലാക്കി വന്ന ചരിത്രം ഇല്ല. വയള് , ഈണവും. കോമാളിത്ത രവും കെട്ടുകഥകളും പരലോകത്തിന്ന് പേടി ഉണ്ടങ്കിൽ . ഇസ്ലാം പഠിപിക്കണം.
അസീസ് ഇജ്ജി എന്തൊരു ദുരന്തം ആണ് ചങ്ങായി
സലഫികൾ ചിരിച്ചു പോയ പ്രസംഗം 😄😄😄
يهدي من يشاء
പ്രഭാഷിച്ചോളൂ, പക്ഷെ വിറപ്പിക്കേണ്ട.24മണിക്കൂറും കറാമത് അല്ലാതെ ഖുദ്രത് കേൾക്കുന്നില്ല 🤔
അള്ളോ
വല്ലാത്ത ജാതി 🤣🤣🤣
ഞാനും ഖുതുബുസ്സമാൻ ആണ് എൻ്റെ പേരിട്ട് എല്ലാരും ഔലിയാക്കൾ ആണ് ഇയാളെ പോലുള്ള മൊല്ലമാർ ഉണ്ടാകുമ്പോൾ ഇവനൊക്കെ ആരാണ് ഈ ഔലിയാക്കള് തിരിച്ചറിയുന്നതിനുള്ള കഴിവ് കൊടുത്തത് ആരാണാവോ
നിനക്ക് മനസ്സലാവാത്തത് ഒന്നും ശരിയല്ല എന്നാണോ...? അതിന് നീ ആരാ..?
alavikkutty ohhabi
അളവിക്കുട്ടി ഇജ്ജി ദുരന്തം
ഏറെ പതിറ്റാണ്ടുകളായി വഹാബികൾ മുസ്ലിയാക്കന്മാരുടെ വയളുകളും അനുയായികളുടെ അക്രമ പരിഹാസങ്ങളുമനുഭവിച്ചു പൂർവാധികം ശക്തിയോടെ വളരുന്നു ചില പ്പോൾ പിളരുന്നു... എത്രയോ സുന്നി കു അതിനിടയിൽ വഹാബികളായി മാറി... ഇ പോഴും കഥ തുടരുന്നു.... എന്നാൽ വഹാബികളെ സുന്നികളാക്കാൻ മുസ്ലിയാക്കന്മാർക്കോ ശക്തമായ കറാമത്തുകളുള്ള സമസ്തയിലെ ഔലിയാക്കന്മാർക്കോ സാധിക്കുന്നില്ല.
ഒരു വലിയ്യ് ഒന്നു ഊതിയാൽ മതി. സൗദിയിലെ വഹാബി ഭരണകൂടം തകരും...
.
അള്ളാഹു ഹിദായത്ത് കൊടുത്താലെ ഹിദായത്തിലാവൂ ഒരാള് വടക്കാവാൻ ഒരു റിസ്ക്കുമില്ല എന്നാൽനന്നാവാനും ഹിദായത്തിലാവാൻ കുറേ പണിയുണ്ട്
ഒരാളെയും നിർബന്ധിപ്പിച്ചും സ്വാധീനിച്ചും സുന്നി യാക്കേണ്ട ഗതികേട് സുന്നി പണ്ഡിതന്മാർക്ക് വന്നിട്ടില്ല. പ്രാമാണികത പ്രസംഗിക്കുന്നത് പ്രബോധനത്തിന്റെ എളുപ്പമാർഗമാണ്. സത്യം മനസ്സിലാക്കുന്നവർക്ക് ഇത്തരം പ്രസംഗങ്ങൾ ധാരാളം
രോഗം പകരും (വഹാബി യത്ത് )ആരോഗ്യം പകരില്ല
പട്ടിക്കാഷ്ഠം കഴുകിയാൽ വൃത്തിയാവില്ല. അതാണ് .
അത് കൊണ്ട് No ടെൻഷൻ
അവസാന കാലങ്ങളിൽ ബിദ്അത് അധികാരിക്കും.. സത്യത്തിൽ നിന്ന് ആള് കുറയും... So ആട്, ജിന്ന്, ദമ്മാജ്, മടവൂരി വഹ്ഹാബികൾ പോലുള്ള എല്ലാ പിഴച്ച ആളുകൾക്കും നാൾക്ക് നാൾ ആള് കൂടും
Masha allah