EP #26🇿🇲പുലികളുടെ കൂടെ ഒരു ദിവസം |Walk with CHEETAH|🔥🐆 | ചിന്തിക്കാൻ പറ്റാത്ത അനുഭവം | ZAMBIA |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,4 тыс.

  • @eajas
    @eajas 3 года назад +183

    ചിന്തിക്കാൻ പോലും പറ്റാത്ത കാഴ്ചകളാണ് സാന്റപ്പൻ മ്മക്ക് വേണ്ടി ഒരുക്കുന്നത് 🥰✌️✌️ഒന്നും പറയാനില്ല full on full power

  • @hilltopkitchen
    @hilltopkitchen 3 года назад +200

    സാന്റപ്പാ വരുമ്പോ ഒരെണ്ണത്തെ ഇങ്ങു കൊണ്ടുവായോ നമ്മൾക്കു വളർത്താം 🥰🔥

  • @kiranrs7959
    @kiranrs7959 3 года назад +241

    സാംബിയയുടെ ആദ്യ president നെ വരെ കാണാൻ ഭാഗ്യം ലഭിച്ചു, നമ്മുടെ കലാം സാറിനെ പോലെയാണ് അവർക്ക് അദ്ദേഹം 👍

    • @tharesanambakatt2036
      @tharesanambakatt2036 3 года назад +4

      Santappa your lucky lam proud of you God bless you

    • @tharesanambakatt2036
      @tharesanambakatt2036 3 года назад +2

      Santappa nee pupule allthebest

    • @josephinegeorge678
      @josephinegeorge678 3 года назад +2

      Polichu👌🏽👌🏽👌🏽super episode 👍🏽👍🏽santapanda Heart beats da kuda viewers da Hearts beats um kudiya🥺power varatta👍🏽❤️Happy Easter all of you🙏🏽

    • @technotraveler
      @technotraveler 3 года назад +1

      അത്രയും ബഹുമാനിക്കണം എങ്കിൽ അദ്ദേഹം ഒരു സംഭവം തന്നെ ആയിരിക്കണം സാംബിയക്കാർക്ക് .
      അതാണ് സാന്റെപ്പന്റെ ഗുരുത്വം.❤️❤️

    • @basiljob6969
      @basiljob6969 3 года назад

      തകർക്കിണ്ടിഷ്ടാ.. Travalista.

  • @manojmani5857
    @manojmani5857 3 года назад +23

    സന്റപ്പാ പല പ്രമുകരും കൂടെ ട്രാവൽ ചെയ്യാൻ വരും.. Dont do dont do... ഇതുപോലെ അങ്ങ് പോയാൽ മതി 👍👍

  • @JitheshMk
    @JitheshMk 3 года назад +142

    സാൻ്റ പ്പാ one M അടിക്കുന്ന സമയത്ത് one M വാട്സപ്പ് ഗ്രൂപ്പിലൊന്നും പോയ്ക്കേറരുതേ ''വാട്സാപ്പ് ഗ്രൂപ്പൊന്നും ഇല്ലാതെ ഉള്ള പവ്വറുമതി '' 👍👍👍💓💓💓

  • @alkkk984
    @alkkk984 3 года назад +18

    ഇപ്പോൾ സ്ഥിരമായി കാണുന്ന ചാനൽസ്
    Travalista, ashraf execel.
    കിടു വീഡിയോസ് 👍👍👍👍

  • @jimmyvarghese4916
    @jimmyvarghese4916 3 года назад +215

    പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല 🔥കുതിക്കാൻ ആണ് 💥
    ♥️ട്രാവലിസ്റ്റ ♥️

    • @mak7895
      @mak7895 3 года назад +2

      കുത്തിക്യാൻ അല്ല ...
      കുതിക്കാൻ... 😉😉😉

    • @indiancr7352
      @indiancr7352 3 года назад +1

      @@mak7895 😆

    • @jeesan271
      @jeesan271 3 года назад +1

      Poyi Malayalam ezhuthan padikyado 🥴🥴

    • @jerusalem0771
      @jerusalem0771 3 года назад +6

      @@jeesan271 എന്ന് മംഗ്ലീഷിൽ എഴുതുന്ന ആൾ 🤣🤣🤣

    • @jimmyvarghese4916
      @jimmyvarghese4916 3 года назад +1

      🏃‍♂️🏃‍♂️🐆🐅🙏

  • @Burried_Thoughts
    @Burried_Thoughts 3 года назад +55

    എപ്പിസോഡിന് വേണ്ടിയുള്ള കാട്ടികൂട്ടലുകൾ അല്ല കണ്ടന്റ് നിറച്ച കാഴ്ചകൾ മാത്രം...
    ട്രാവലിസ്റ്റ ഇഷ്ടം
    പവർ വരട്ടെ...
    ❤️🤗🔥

  • @whoiss77
    @whoiss77 3 года назад +85

    എന്റ മോനെ പവറന്നു പറഞ്ഞാ പോരെ മരണമാസ്സ് പവർ ആയി santo ചേട്ടൻ വന്നല്ലോ ❤

  • @NaveenKumar-ke8hk
    @NaveenKumar-ke8hk 3 года назад +18

    പുലിക്കളിയുടെ നാട്ടിൽ നിന്നും ആഫ്രിക്കയിൽ പുള്ളിപ്പുലികളുടെ കൂടെ സാന്റപ്പൻ. പവർ വന്നൂട്ടാ👍👍👍👍👍👍👍👍👍

  • @rajeshbabu5790
    @rajeshbabu5790 3 года назад +54

    ലേറ്റ് ആയി വന്നാൽ എന്താ..
    ചീറ്റയും ആയല്ലേ വന്നേക്കണത്.
    ട്രാവലിസ്റ്റ വേറെ ലെവൽ ❤

  • @bennyvkuriakose7350
    @bennyvkuriakose7350 3 года назад +12

    നിങ്ങൾ ശരിക്കും റിസ്ക് എടുക്കുന്നു...
    അതിന്റെ ഫലം കാണുന്നുണ്ട്...
    അഭിനന്തനങ്ങൾ ...

  • @Sijus.world.
    @Sijus.world. 3 года назад +484

    ഇതുപോലെ ആയിരിക്കണം വ്ലോഗെർ... അല്ലാതെ അവൻ ചതിച്ചു, മറ്റവൻ പറ്റിച്ചു എന്ന് പറഞ്ഞു ആളെ കൂട്ടല്ലല്ല....... Sandappan ഗോ head
    ..

    • @yourchoicestatusmallu2101
      @yourchoicestatusmallu2101 3 года назад +33

      yes avanmaar veruppikkal aan

    • @sabuki5004
      @sabuki5004 3 года назад +24

      വാക്കിന്നു വിലയില്ലാത്തവൻ മാരാ കാളയും വാണവും

    • @maneeshmanu5704
      @maneeshmanu5704 3 года назад +24

      അതു കൊണ്ട് തന്നെ സന്റപ്പാൻ പതിയെ പതിയെ വളർന്നു പോകും മാറ്റവൻമാരെ എന്നും പണ്ടത്തെ സീരിയൽ അമ്മായി അമ്മമാരെ പോലെ പണ്ടparappum പരാതിയും ആയി നടക്കും

    • @menamegan3733
      @menamegan3733 3 года назад +1

      👍

    • @dineshsekhar4213
      @dineshsekhar4213 3 года назад +4

      You said it bro❤️👍

  • @jobypeter9505
    @jobypeter9505 3 года назад +5

    സാന്റപ്പാ, നീയാണ് ശെരി, ഞങ്ങളിവിടെ കാഴ്ചകൾ കാണാൻ വന്നതാണ്, you are the one who keep up our expectations.... God bless you and your effort 😍

  • @hrkrshnnkr
    @hrkrshnnkr 3 года назад +69

    കേരളത്തിൽ പ്രമുഖർ തമ്മിലടിക്കുമ്പോൾ (പഴയ പ്രമുഖനും പുതിയ പ്രമുഖരും )സാന്റപ്പൻ ആഫ്രിക്കയിൽ പുലികളെ കളിപ്പിക്കുന്നു ഇനി ആർക്കാടാ പവർ കാണിക്കണ്ടത് സാന്റപ്പൻ നീ എത്ര ഭാഗ്യവാൻ... ഇത് താനാ സേൻട്ര കൂട്ടം ....

  • @sudhakaranpc7560
    @sudhakaranpc7560 3 года назад +3

    ചീറ്റയുടെ.. വാലിൽ.. വലിച്ചു.. നിർത്തിയ.. മ്മടെ.. സാന്റപ്പൻ വേറെ ലെവൽ... ചിന്തിക്കാണ്ട്ട്ടാ... 👍👍

  • @pradeepsubramanian6643
    @pradeepsubramanian6643 3 года назад +17

    നാലോണത്തിന് പുലിക്കളിക്ക് തൃശ്ശൂർ റൗണ്ടിലൂടെ നൂറ് കണക്കിന് പുലികൾക്കിടയിലൂടെ നടക്കുന്ന സാന്റപ്പന് ചീറ്റപുലിയൊക്കെ എന്ത് ....😄😄 ചൂട് വെള്ളത്തിൽ വീണ പുലി പച്ച വെള്ളം കണ്ടാലും പേടിക്കണം. പക്ഷേ സാന്റപ്പനെ ഇരയാക്കിയവരേക്കാൾ മാന്യനാണാ ചീറ്റപ്പുലികൾ എന്ന് തോന്നുന്നു. സത്യം എല്ലാവരും മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്... Miles to go brother.... ഈ ലോകം നിങ്ങളെ കാത്തിരിക്കുന്നു... കാണാ കാഴ്ച്ചകൾ കാണാൻ ഞങ്ങളും .... Good luck സാന്റപ്പാ .... പവറ് വരട്ടേട്ടാ 💪💪💪💥💥💥

  • @jamsheerkm8389
    @jamsheerkm8389 3 года назад +6

    ഇപ്പഴാണ് ശരിക്കും പവർ വന്നതും
    ചിന്തിക്കാൻ പറ്റാത്ത കാര്യം ആയതും
    സാന്റപ്പൻ അധോലോകമായി

  • @mollystephen5648
    @mollystephen5648 3 года назад +67

    എന്റെ പൊന്നോ നെഞ്ഞിടിച്ചിട്ടു skip ചെയ്താലോ ന്ന് വരെ ചിന്തിച്ചു. പിന്നെ തോന്നി ജീവനോടെ ഉണ്ടായിട്ടാണല്ലോ വീഡിയോ upload ചെയ്തത്. പിന്നെ ധൈര്യം സംഭരിച്ചു full കണ്ടു.. കിടുങ്ങി പോയി... അടിപൊളി ഒന്നൊന്നര power ആയിരുന്നു..

  • @iamatraveler9936
    @iamatraveler9936 3 года назад +14

    സന്റപ്പാ നിന്നെ ഇതുവരെ എത്തിച്ചത് നീ ചെയ്യുന്ന പ്രവർത്തിയിലുള്ള അർപ്പണ ബോധവും അതിനു വേണ്ടിയുള്ള കഠിന പരിശ്രമവും ഒപ്പം നല്ല മനസ്സും മാത്രം മാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ..... എല്ലാവിധ ഭാവുകങ്ങളും.... 😍😍👍

  • @sujith1082
    @sujith1082 3 года назад +27

    Trending Messages in Travalista.👇
    സാന്റപ്പൻചക്കരയാണ്,മുത്താണ്,ചങ്കാണ്ചങ്കിടിപ്പാണ്,പൊളിയാണ്,കിടുവാണ്,
    കിടിലനാണ്,എഡിറ്റിംഗ്സിംഹമാണ്,പുലിയാണ്,പുപ്പുലിയാണ്...
    ലെ Santappan:ഉം...ഇതൊക്കെ കൊറേ കേട്ട്ണ്ട്....മേലോട്ട് എടുത്തുയർത്തി, അവസാനം നിലത്തിട്ട്,എന്നെ എടുത്തിട്ട് അലക്കാനല്ലേ...ഞാൻ ഇങ്ങനെ അങ്ങോട്ട് സമാധാനപരമായി പൊയ്ക്കോളാം😀😀😀.
    Just kidding സാന്റപ്പാ.All the best Bro..💐💐💐.എത്രയും പെട്ടെന്ന് 1M എത്തട്ടെ🙌

    • @Travelistabysantos
      @Travelistabysantos  3 года назад +5

      😁😁😍😍🙏🙏 power varate ta

    • @nnk1322
      @nnk1322 3 года назад +5

      വാഴ്ത്തുപാട്ടുകൾ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവുക സാന്റപ്പാ... Believe in What You Do.. Travelista🙂🙌

  • @prabilvprakasan1575
    @prabilvprakasan1575 3 года назад +2

    Power vannu serikkum kandittu.... 🔥🔥🔥🔥

  • @sathanff717
    @sathanff717 3 года назад +87

    ഒരടി പതറാതെ നിന്ന സാൻറ്റപ്പൻ ചേട്ടന് കൊടുത്തേക്ക് ഒരു ലൈക് 👍

  • @sharafsajeena5359
    @sharafsajeena5359 3 года назад +2

    സിംബാവെ ആദ്യ പ്രസിഢൻ്റിനെ കണ്ടതിലും 😍 ചീറ്റപ്പുലിയുടെ കൂടെ നിന്ന് വീഢിയോ എടുത്തതിലും ഒരു പാട് ഇഷ്ടം
    സംഗതി കണ്ടങ്കിലും ഞാനും പേടിച്ചിട്ടാണ് കണ്ടത് ,,👍👍😍

  • @SrxpuDude
    @SrxpuDude 3 года назад +85

    ചീറ്റ പുലികൾക്കൊപ്പം നമ്മുടെ സാന്റപ്പൻ..!!😁😍😍😍😍❤️💚💚💚💙

    • @beennypa6671
      @beennypa6671 3 года назад

      നല്ല ഒരു 'English Film 'കാണുന്ന സുഖം.....❤❤

  • @suhailjamal3524
    @suhailjamal3524 3 года назад +1

    Kidilan video travalista power vanuttaa 🐆🐅🐯🤗✌🏻💪🏻

  • @sharafmufc3506
    @sharafmufc3506 3 года назад +11

    സാംബിയയുടെ ആദ്യത്തെ പ്രസിഡന്റ് +ചീറ്റ ufff.... ചിന്തിക്കാൻ പട്ടണില്ലാട്ടാ സാന്റപ്പാ 🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍

  • @annajoy7304
    @annajoy7304 3 года назад +4

    Video super, ningal tension adupoichu njangale..
    Enkilum kure chirichu.. a randu payyans nte balathil ningal poyallo.. video power ayi
    With bahubali bgm last cheetah de tail pidichadu super
    What next..

  • @Linsonmathews
    @Linsonmathews 3 года назад +12

    നമ്മുടെ മനസ്സിൽ എന്നും ആഫ്രിക്കൻ കാഴ്ചകൾ ഇനി സാന്റപ്പൻ കാണിച്ചു തന്നതായിരിക്കും 👍❣️

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 года назад +10

    ട്രാവലിസ്റ്റ അടുത്തതായി നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നു. "സാന്റാപ്പനും പുലികുട്ടികളും '👏👌♥️👍.

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +16

    *മുത്തേ നീ പൊളിക്ക് ഫുൾ സപ്പോർട്ട് എപ്പോഴും ഉണ്ടായിരിക്കും*

  • @silvesterpereira6072
    @silvesterpereira6072 3 года назад +2

    Santappa happy easter
    Kannan late aye chetta ye kandapol English maranu ennu paranjhapol cherichu poye
    Powli video all the best

  • @rittoaf8212
    @rittoaf8212 3 года назад +11

    സാന്റപ്പൻ ചീറ്റ പുലിയുടെ വീഡിയോ കാണുമ്പോൾ പേടിയാകുന്നു. സാന്റപ്പൻ അതി നേ പിടച്ചു നടക്കും മ്പോൾ സൂപ്പറായിട്ടുണ്ട് യൂ ട്ടു ബിലേ ആരും ചെയ്യാത്ത ഒരു വീഡിയോ ആണിത് സാന്റപ്പന് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍

  • @siva7580
    @siva7580 3 года назад +43

    എല്ലാവരും ഒന്നാഞ്ഞു പിടിക്ക് please...നമുക് വേഗം 500K കടക്കണം...അങ്ങിനെയൊക്കെയല്ലേ സാന്റപ്പന് ഒരു പ്രോത്സാഹനം നല്കാൻ പറ്റൂ..

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 года назад

      അങ്ങനെ പെട്ടെന്ന് ആർമി ഉണ്ടാക്കിയും കള്ളത്തരം കാണിച്ചൊന്നും നമ്മടെ സാൻ്റ പ്പന് വളരേണ്ട ആവശ്യമില്ല അല്ലാതെ തന്നെ സാൻ്റപ്പൻ വളരും കാരണം സത്യസന്തമായ കാര്യങ്ങളാണ് കാണിക്കുന്നത് യഥാർത്ത അട്വഞ്ചർ ട്രിപ്പുകളാണ് കുറെ നാടകത്തിൻ്റെ ആവശ്യമില്ല ആർമി കളുടെ ആവശ്യമില്ല ഇതൊന്നും ഇല്ലാതെ തന്നെ സാൻ്റപ്പൻ വളരും നാടകം കളിച്ചും മറ്റുള്ളവരെ കുറ്റം പറഞും വളർന്ന ഒരു ടീമുണ്ട് അവരെ പോലെ നമ്മടെ സാൻ്റപ്പൻ ആവില്ലെന്ന വിശ്വാസമുണ്ട്

    • @siva7580
      @siva7580 3 года назад

      @@deffrentmediamalayalam8315 Correct!!

  • @chunksentertainment5989
    @chunksentertainment5989 3 года назад +3

    കാത്തിരുന്ന് കണ്ടത് .... മനസ്സ് നിറഞ്ഞ ഒരു part.... താങ്ക്സ് സാന്റപ്പാ .... അടിപൊളി

  • @sanuthoppil9680
    @sanuthoppil9680 3 года назад +6

    Santappa തകർത്തു. U are the best travler & lucky man.പവർ ഇനിയും വരട്ടെ.

  • @dudei546
    @dudei546 3 года назад +26

    *എനിക്കിപ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ.......🐱🐱 . ഏതായാലും പവർ വരട്ടല്ലേ☺️😊*

  • @absvlogs6530
    @absvlogs6530 3 года назад +8

    സാന്റപ്പൻ പെളിച്ചൂട്ടേ ധൈര്യം സമ്മതിച്ചു ഒരു രക്ഷയുംല്ല പവർ അത് സാന്റപ്പൻ തന്നെ വേണം പറയാൻ വാക്കുകൾക്ക് വർണിക്കാവുന്നതിലും പുലി പുലി അടിപൊളി💚👏👏👏👍👍👍

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 3 года назад +5

    സുപ്പർ സുപ്പർ സുപ്പർ...ഞാൻ ശ്വാസം പിടിച്ചിരുന്ന വീഡിയോ കണ്ടത്..💪❤️

  • @kamarfoods7998
    @kamarfoods7998 3 года назад +1

    സാന്റപ്പോ, കലക്കിടോ ഇനിയും ഇതുപോലത്തെ വിഡിയോയുകൾ പ്രതിഷിക്കുന്നു, അടിപൊളി ആയിട്ടുണ്ട്, സാൻട്ടപ്പൻ & ചീറ്റപ്പൻ...... പുലി, പുലി 💡💡💡💡💡💡💡💡💡

  • @prasannakumarpillai2185
    @prasannakumarpillai2185 3 года назад +13

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ travelista അല്ല മറിച്ചു നാഷണൽ ജോഗ്രഫിക്കൽ ചാനൽ കാണുന്ന സുഖം. സൂപ്പർ സാന്റപ്പാ 👍🙏🌹

  • @sanjay2404
    @sanjay2404 3 года назад +8

    സാൻ്റോ ചാനലിനോട് കാണിക്കുന്ന dedication ❤️❤️🔥🔥

  • @adeniumlotus3389
    @adeniumlotus3389 3 года назад +45

    നീ തങ്കപ്പനല്ലടാ ..പൊന്നപ്പനാ പൊന്നപ്പൻ 😍😍😍

  • @sharafudeenf4327
    @sharafudeenf4327 3 года назад +1

    മച്ചാനെ മിന്നിച്ചു കിടു vloge ഞാൻ ഇപ്പോ മച്ചാന്റെ എല്ലാ vediosum കാണാറുണ്ട് power വരട്ടെ ഇഷ്ട 😘😘😘🤩🤩

  • @dineshsekhar4213
    @dineshsekhar4213 3 года назад +19

    Think the unthinkable!!!
    One and only Santappan❤️❤️❤️
    African diaries 👍👍

  • @maneeshmanu5704
    @maneeshmanu5704 3 года назад +16

    ഇവിടെ കേരളത്തിൽ you ട്യൂബ്ർസ് പഴയ സീരിയൽ അമ്മായിഅമ്മമാരെ പോലെ പോരെ നടത്തുമ്പോൾ തൃശൂർകാരൻ ഗഡി അവിടെ പുലി കളി നടത്തുന്നു പവർ വന്നൂട്ടോ 🔥🔥🔥

  • @Axh-yo4cu
    @Axh-yo4cu 3 года назад +31

    എത്ര ബുദ്ദിമുട്ടിയാലും കൃത്യം 7:00ക്ക്‌ സാന്റ ഇവിടെ ഉണ്ടാകും ❤💯

  • @sudhivt8972
    @sudhivt8972 3 года назад +1

    കുറേ you tubers ഇപ്പൊ ചെയ്യുന്നപോലെ അവരെന്നെ പിച്ചി, മാന്തി എന്നൊക്കെ പറയാതെ മുന്നോട്ടു പോകുന്നുണ്ട് നിങ്ങൾ. ഇതുപോലെ നല്ല വ്യത്യസ്തമായ കാഴ്ചകളാണ് വേണ്ടത് 👍👍👍.പുതിയ കാഴ്ചകൾക്കായി wait ചെയ്യുന്നു😍

  • @praneesh369
    @praneesh369 3 года назад +3

    Polichuttaa 😍... ഇവിടെ അടി പിടി ചതി വഞ്ചന പറ്റിക്കൽ ഒളിച്ചോട്ടം ഒന്നും തന്നെ ഇല്ല....santappante heavy സംഭവകളും, ചിന്തിക്കാൻ പറ്റാത്ത കാഴ്ചകളും പിന്നെ full power ഉം മാത്രം... Travelista 💪

  • @Iiiii79-f8j
    @Iiiii79-f8j 3 года назад +2

    തള്ളേ....ലവൻ പുലിയാണ്കേട്ട....🔥❤️

  • @heidialps1247
    @heidialps1247 3 года назад +8

    Chillara kali alla tto
    Cheeta varunnadinu munnulla ningalde samsaram.. njan video onnu pause aki pinne vewndum kandu 😂😅
    Video super. What did Your kids say? Did they see? Would love to see family reaction
    Idea: reaction video on lifeista cheydo pillerayi

  • @maheshps8093
    @maheshps8093 3 года назад +2

    സാന്റോ... കലക്കീട്ടോ.... പുലിയെ കാത്തുള്ള ആ നിൽപ്പ് ചിരി വരുത്തി... ആ നീഗ്രോ ചെക്കൻ എന്തൊരു വട്ടനാണ്..... എന്തായാലും പവർ വരട്ടെ 💪

  • @ajithaugustin7180
    @ajithaugustin7180 3 года назад +19

    നമുക്കുണ്ട് ആർമി അത് നമുക്ക് ആഘോഷിക്കാം മച്ചാനെ നമുക്ക് പവർ വരട്ടെ

  • @bmsmartservice3521
    @bmsmartservice3521 3 года назад +2

    സാന്റപ്പൻ, പൊളിച്ചു മച്ചൂ...
    പവർ വന്നൂട്ടോ 💪💪💪💪💪
    പുലിയെ പിടിച്ച സാന്റപ്പൻ....
    ♥️♥️♥️♥️♥️👍👍👍👍👍

  • @n1london258
    @n1london258 3 года назад +8

    two years ago i have visited Great Africa , and gone all most african countries , oh my once again i remember my memories , thanks bro , wow no changes

  • @KrishnaKumar-my1ze
    @KrishnaKumar-my1ze 3 года назад +1

    പൊരിച്ചു സന്റപ്പാ പുലിയും സിംഹവും ഒരു ഫ്രെമിൽ!!! തകർത്തു ട്ടാ ഘടി

  • @heartvibezbyamal294
    @heartvibezbyamal294 3 года назад +5

    എന്റെ. പൊന്നെ... കിടിലോസ്‌കി.. ഇമ്മാതിരി intro... മൊത്തം 3 പുലികൾ 🤣♥️♥️♥️

  • @madhurianil5106
    @madhurianil5106 3 года назад +1

    Santochetta pedichu poyitto seriyatto chinthikan pattilattaa 🔥polichu👏👏👏
    Power varattettooo💪💪💪

  • @donydony9411
    @donydony9411 3 года назад +4

    യാ മോനേ പൊളി പൊളി 👌👌🔥🔥
    ഒരു രക്ഷയില്ല പൊളി episode 🔥👌
    Travelista ഇഷ്ടം 😍😍💕💞
    Power വരട്ടെ ട്ടാ 💪💪🔥🔥

  • @ammalukutty9066
    @ammalukutty9066 3 года назад +2

    ഞാൻ സൗത്ത് ആഫ്രിക്കയിൽ ആണ് സ്ഥിര താമസം 25 വർഷത്തിൽ അധികമായി. ഞാൻ താമസിക്കുന്ന പ്രൊവിൻസിൽ ഒരു district ന്റെ പേര് Dr.Kenneth കൗണ്ട എന്നാണ്. വീഡിയോയിൽ ആണെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചല്ലോ. വളരെ നന്ദി.

  • @DarkBoyGaming
    @DarkBoyGaming 3 года назад +96

    നമ്മുടെ സാന്റപ്പൻ നമ്മൾ പോലും അറിയാതെ
    അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു..!😂

  • @vinodnair379
    @vinodnair379 3 года назад +1

    സാന്റോ ........നെഞ്ചിടിപ്പോടെ ആണ് കണ്ടു തീർത്തത് .... അങ്ങനെ ആഫ്രിക്ക ഒരു സ്വപ്നം ആയി ... തീർച്ചയായും ഒരു തവണ പോയിരിക്കും ... ദൈവം തമ്പുരാൻ അനുവദിച്ചാൽ .... നന്ദിയുണ്ട് ബ്രോ ... POwer വരട്ടേട്ടാ ... TRAVELISTA❤️

  • @joshythomas6906
    @joshythomas6906 3 года назад +47

    ഇനിയും ഇര ആകത്തില്ല നമ്മളൊക്കെ കട്ടക്ക് കൂടെ ഉള്ളപ്പോൾ ❤

  • @muhammedshameer.m8877
    @muhammedshameer.m8877 3 года назад +1

    Chettan Power allenu chodichappol....power ithiri kuravaanu aennu sandapan paranjapol chirichupoi... 😍... Polichu muthe video😍👍👍

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 года назад +13

    WATCHED LIKE A THRILLER MOVIE....SCARY FEELING...FULL SUPPORT FROM HUMBLE MANEESH JI AND GOVIND JI.ALL THE BEST SANTO.TAKE CARE

  • @apzztimepass5199
    @apzztimepass5199 3 года назад +1

    അടിപൊളി കിളി പോയ്‌ മച്ചാനെ 👍👍👍👍💪💪പവർ വരട്ടെ

  • @shammasabdulrahman542
    @shammasabdulrahman542 3 года назад +14

    Travelista always think different from comparing other RUclipsrs in Malayalam. Wish you al the best and upload many exciting video's

  • @johnpuram
    @johnpuram 3 года назад +1

    Sandappan, so adventure, you are real Pulimurukan. Congratulations for such a wonderful video.

  • @ksa7010
    @ksa7010 3 года назад +16

    ആഫ്രിക്ക കാഴ്ചകൾ
    ചിന്തിക്കാനുണ്ട് ഒരുപാട്,,,

  • @samebenezer6810
    @samebenezer6810 3 года назад +3

    സാന്റപ്പാ....സ്നേഹം കൊണ്ട് പറയുകയാണ് ..നിങ്ങൾ ഈ പോകുന്ന ലെവലിൽ തന്നെ പോകുക ...ആളെ കൂട്ടുവാനോ .... മറ്റു യൂട്യൂബറുകളുമായി ചങ്ങാത്തം കൂടുവാനോ പോകരുത് ...അങ്ങനെ പോയാൽ നിങ്ങൾക്കു നിങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടും ഉറപ്പാണ് ...കട്ട സപ്പോർട്...

  • @saudhcv2258
    @saudhcv2258 3 года назад +23

    ചീറ്റ സാറ്റപ്പൻ👍 2 പേർ പവർ വരട്ടെട്ടാന്ന് പറഞ്ഞപ്പോ
    "ബിനോയെയും ലിഷോയിനെയും ഓർമ്മ വന്നു." കപ്പിത്താനെയും .
    Travelista ❤️❤️❤️

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +2

    Santappan wonderful.
    ശ്വാസം അടക്കിപിടിച്ചാണ് കണ്ടുകൊണ്ടിരുന്നത്. മലയാളത്തിൽ ആരും കാണിക്കാത്ത കാഴ്ചകൾ. Really amazing and thrilling. Create a signature with different content. Carry on. Full support
    Power വരുന്നു. African series. കഴിയുമ്പോഴേക്കും Santappan 1 Million അടിക്കും.

  • @sharafudheenmkd2746
    @sharafudheenmkd2746 3 года назад +13

    പുലി മുരുകൻ,, എപ്പിസോഡ്,, പവർ വന്ന്ട്ടോ 👍👍

  • @PULIKKODANS
    @PULIKKODANS 3 года назад +4

    ഇനി ഇരയാവില്ല സാന്റപ്പാ ....... full power on....

  • @anoopsaranya4405
    @anoopsaranya4405 3 года назад +5

    എവിടെ ചെന്നാലും santappane help ചെയ്യാൻ ആളുകൾ ഉണ്ടാകും.😊😊..അതാണ് നമ്മുടെ ട്രാവലിസ്റ്റയുടെ power 💪💪

  • @smugler_vlogs9761
    @smugler_vlogs9761 3 года назад +1

    Nigal vere level annn bro nigale nokki parayam ithan vloger enn 😍😍😍❤

  • @life.ebysony1119
    @life.ebysony1119 3 года назад +9

    Cheetah ആഫ്രിക്കനാ.. വേറെങ്ങും ഇതെ പോലെ ചീറ്റയുമൊപ്പം നടക്കാൻ പറ്റുമെന്നു കെട്ടിട്ടില്ല .. Gulf Russia മുതലായ രാജ്യങ്ങളിൽ ചീറ്റകളെ pet ആയി വളർത്താറുണ്ട് Cat ഫാമിലിയിൽ പൂച്ച കഴിഞ്ഞാൽ മനുഷ്യനുമായി ഏറ്റവും ഇണങ്ങുന്ന wild cat ആണ് ചീറ്റ...Thank you Santappa for bring this Video. Wish you Happy Easter

    • @sunilkumar-fj7np
      @sunilkumar-fj7np 3 года назад +1

      Very nice 👍👍👍👍👍👍👍

    • @shabeerthottassery5720
      @shabeerthottassery5720 3 года назад +2

      Yes, You are right, cheetah is more friendly 👍👍👍 I think we can’t walk like this with leoperd and Jaguar 🐆

  • @ammukutivlogs3298
    @ammukutivlogs3298 3 года назад +1

    Hahaha. ... Kollan kondavano enu paranjath eshttayito. Santappa chettante video kandu njagal enjoy cheyunundto. ... Power varumto. .. ...

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +14

    പിന്നല്ലാതെ.... Heavy Heavy my Dream Traveler Santappam..... ❤❤❤

  • @sreejiths377
    @sreejiths377 3 года назад +1

    ന്റെ പൊന്നോ... ഫുൾ പവർ 🔥🔥 സാന്റപ്പാ 💞

  • @santhoshvv7721
    @santhoshvv7721 3 года назад +7

    സന്റപ്പാ പവർ വരട്ടെ ട്ടാ നിങ്ങളുടെ ധൈര്യം സമ്മതിച്ചു ✌️✌️✌️

  • @lalithapg7900
    @lalithapg7900 3 года назад +1

    ഉദ്വേഗത്തോടെ കണ്ട ഒരു കിടിലൻ വീഡിയോ. നിങ്ങളെ സമ്മതിക്കണം. Thanks Santos

  • @jijojoseph9778
    @jijojoseph9778 3 года назад +3

    Full Power santapa എണ്ണം പറഞ്ഞത് പോരട്ടെ 👍👍👍👍

  • @anoopthankappan675
    @anoopthankappan675 3 года назад +1

    Super, മനോഹരം 💖💖

  • @rajufrancis4101
    @rajufrancis4101 3 года назад +3

    സാൻ്റപ്പൻ ആള് വേറെ ലെവലാ

  • @mohammedsameer4063
    @mohammedsameer4063 3 года назад +1

    Oru puliyude koode
    Mattoru puli
    Adi poli santo bro

  • @shintucheeran8595
    @shintucheeran8595 3 года назад +7

    ചിന്തിക്കാൻ പറ്റാത്ത...എപ്പിസോഡ്...✌️👏👍

  • @sahilbc1759
    @sahilbc1759 3 года назад +2

    Caption pwolich manasilakendavrk manasilakum
    Power varattey ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥

  • @salamm3604
    @salamm3604 3 года назад +9

    അന്ന് അതിർത്തിയിലെ പുലികളുടെ കൂടെ ഇന്ന് ആഫ്രിക്കയിലെ ചീറ്റകളുടെ കൂടെ സാൻ്റോ നിങ്ങ ഡബിൾ പവർ വരെട്ടെ 🥰

  • @rajishinuabhianu1416
    @rajishinuabhianu1416 3 года назад +2

    പുലിയുടെ മടയിൽ കേറിയ നിങ്ങൾ പുലിയല്ല പുപ്പുലിയാണ് സാന്റപ്പാ 🥰🥰🌹🌹🌹

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 года назад +27

    ഇനി ഇരയാവില്ല മുകളിൽ ദൈവമുണ്ട് 🤝🇮🇳

    • @karakamurishanmughan5814
      @karakamurishanmughan5814 3 года назад

      Correct

    • @Shankumarvu
      @Shankumarvu 3 года назад

      Caption aareyo udyeshicha pole

    • @arunvijio4510
      @arunvijio4510 3 года назад +1

      ഒരിക്കൽ അവരുടെ വാക്ക് കേട്ട് കുറേ ആൾക്കാർ വലിച്ചു കീറിയതല്ലേ... അതാവും..

  • @kvshobins9820
    @kvshobins9820 3 года назад +1

    ഇതാണ് വ്ലോഗ് ഇവനാണ് യൂ ട്യൂബർ പൊളി മച്ചാനെ 👌👌👌👌👌

  • @shaheerglobe350
    @shaheerglobe350 3 года назад +3

    ന്റെ സാന്റെപോ ആ നെഞ്ചിടിപ് ഇവിടെ കിട്ടി 🔥

  • @technotraveler
    @technotraveler 3 года назад +2

    ചെറിയ നെഞ്ചിടിപ്പോടെ കണ്ട എത്ര പേരുണ്ടോ എന്തോ😀😀😀😀😀.
    Any way Amazing Content,
    പവർ വന്നു കഴിഞ്ഞു❤️❤️

  • @abdulrahmanekb
    @abdulrahmanekb 3 года назад +16

    സാൻ്റപ്പനേ കുറിച്ച് ഇതുവരെ തോന്നിയതും കരുതിവെച്ചതുമൊന്നുമല്ല സത്യമെന്ന് ഇപ്പോൾ ഹേറ്റേർസിന് ബോധ്യം വന്നു കാണും.. ചില തെറ്റിദ്ധാരണകൾ ഉണ്ടായവർക്ക് മറുപടിയുമായി അദൃശ്യമായതെന്തോ ഉള്ളിൽ നിറച്ച് വാടിപ്പോയ ഇടത്തിൽ തന്നെ വീണ്ടും തലയുയർത്തി നിൽക്കുന്ന സാൻ്റപ്പനിരിക്കട്ടെ ഒരു കുതിരപ്പവൻ.. എൻ്റെ ഫാമിലിയിലെ കുറെ ആളുകളെ ഞാൻ ട്രാവലിസ്റ്റ subscribe ചെയ്യിച്ചു.. എല്ലാവരും ഒന്നു ആഞ്ഞു പിടിച്ചാൽ നമുക്ക് സാൻ്റ പ്പനെ ഉടൻ തന്നെ 1 million അടിപ്പിക്കാം..

  • @devanandjiju3569
    @devanandjiju3569 3 года назад +2

    Travelista pinne pulikuttikalum 🤩🤩🤩🤩🤩vare level

  • @mkpentertainments9242
    @mkpentertainments9242 3 года назад +11

    പുലിയെ പിടിക്കാൻ വന്ന വേട്ടക്കാരൻ 🔥🐅💕
    SANTAPPAN POWER ATTAA 🔥🔥

  • @akhilt.n4283
    @akhilt.n4283 3 года назад +1

    ആഫ്രിക്ക എപ്പിസോഡ് സ് വേറെ ലെവൽ ആകുന്നുണ്ട് saantappa

  • @PKR-s3l
    @PKR-s3l 3 года назад +7

    എന്റെ മോനെ എജ്ജാതി 🔥🔥

  • @devlsvoiz8769
    @devlsvoiz8769 3 года назад

    Ntammeee😇😇😇 kidukkiii broiii😍😍💪