ഇതുപോലെ ഒരു വീട്ടിൽ താമസിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇവരുടെ എല്ലാ വിഡിയോസും കാണുമ്പോ ഓർക്കും. ആ വീട്ടിലിരുന്നു കടലിലേക്ക് നോക്കിയിരിക്കുമ്പോ കിട്ടുന്നൊരു സമാധാനം അതൊന്നു വേറെ തന്നെയാണ്.
Workmanship of recipes is indeed unique and excellent......beautiful & mesmerizing.......wow amazing marvelous magnificent enchanting and wondrous most. Thank both of you very much madam 🙏🙏
WOW SUPERB CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mr. Ramji , you know that we women know how does it feel to work before a cooking oven . It generates heat. So atleast take care that direct scorching sunlight does not fall upon Saritha. We learn so many good recipes from her. But it really hurts today that Saritha was perspiring profusely ! Please try to position her cooking station avoiding direct sunlight. As a woman it is my earnest request to you. She cooks good she shows every details so vividly that anyone can learn from her . At the same time , she needs to be in a zone where she stands and can feel comfortable, after all, the entire shooting takes a really very long time . Is not it ? Watch this blog yourself minutely, you will understand my point.
Hi Njan Nimisha enikum ori channel und cooking channel aanu 'Nimisha's Titbit' ente channel koode onnu subscribe cheith support cheyyavo please. Videos kand abhiprayangal commentsil parayane Thank You
Hi Njan Nimisha enikum ori channel und cooking channel aanu 'Nimisha's Titbit' ente channel koode onnu subscribe cheith support cheyyavo please. Videos kand abhiprayangal commentsil parayane Thank You
ഇതുപോലെ ഒരു വീട്ടിൽ താമസിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇവരുടെ എല്ലാ വിഡിയോസും കാണുമ്പോ ഓർക്കും. ആ വീട്ടിലിരുന്നു കടലിലേക്ക് നോക്കിയിരിക്കുമ്പോ കിട്ടുന്നൊരു സമാധാനം അതൊന്നു വേറെ തന്നെയാണ്.
വീടല്ല, resort
@@shobha8816 ഏത് resortaa?
ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️
നിങ്ങളുടെ ഈ പാചകവും സ്നേഹവും കാണുബോ എനിക്ക് എന്റെ ചേച്ചിയുടെ കൂടെ ഉള്ളത് പോലെ തോന്നുന്നു
ഇങ്ങനെ ഒരു വീട് സ്വപ്നങ്ങളിൽ മാത്രം എന്താ രസം, ഒരു ദിവസം താമസിക്കാൻ തരുമോ
ചൂര കറി സൂപ്പർ...
സ്വാന്തനം ത്തിലേക്ക് വരുന്നില്ലേ...
Appu വീണ്ടും പ്രെഗ്നന്റ് ആയി
പെട്ടെന്ന് വാാാ...
ഒന്ന് കാണാൻ ആണ്.. ❤️❤️❤️❤️
😊
അയ്യോ വരണ്ടേ 🤣🤣🤣
😂
Eee dilouge polichu ketto
😆😆
എന്നും പറയാനുള്ളത് വളരെ നല്ലത് കാത്തിരിക്കുവാ നിങ്ങളുടെ പരിപാടി കാണാൻ ❤😘
Super
കൊതിയാവ 😋😋😋 വായിൽ വെള്ളം വരാതെ കാണാൻ പറ്റില്ല മക്കളെ ❤❤❤👍🏻👍🏻👍🏻👍🏻👍🏻 ചേച്ചി, മോളു സൂപ്പർ
ചേച്ചിയും അനിയത്തിയും super 💞💞
Ivar kazhikkunnathu maatram kaanan ishtamullavar inguporatte
Super place i loved it💖💖
Ningalude videos nte technical team super aan tto...camera work and editing okke👌👌
എത്ര മനോഹരമായ സ്ഥലം FM കേട്ട് പാചകം ചെയ്യാൻ ഇഷ്ടമുള്ളവർ ഇവിടെ 👍🏻❤️🥰
I love to see Saritha enjoys her food...❤❤
മോളും അമ്മായിയമ്മയും കലക്കി.... 🤣🤣
B g m പൊളിച്ചു.. 👍👍
നല്ല ക്യാമറയും, ലൊക്കേഷനും ❤️❤️
I just love Tuna... any day any time I can have any amount of Tuna...❤❤❤❤❤
ഇവിടെ മാളുവും ചേച്ചിയും മാത്രമേ ഉള്ളൂ വേറെ ആരും ഇല്ലേ, ചൂര മീൻ കറി നന്നായി ഇഷ്ടപ്പെട്ടു ഇതുപോലെ വെച്ച് നോക്കാം
സത്യം പറഞ്ഞാൽ ഭയങ്കര കൊതി വരും.... ഈ വച്ചത് തന്നെ കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കും
Workmanship of recipes is indeed unique and excellent......beautiful & mesmerizing.......wow amazing marvelous magnificent enchanting and wondrous most. Thank both of you very much madam 🙏🙏
മാളൂനെഒരു പാട് ഇഷ്ട mayi❤
I love to see Saritha enjoying the food❤❤❤❤
വീടും പരിസരവും കണ്ടിട്ട് അവിടെ വരാൻ കൊതിയാവുന്നു. ഇതെവിടാ
Nalla veedum parisaravum.😍
ath veedallatto oru beach resort anu
njangada nattil
4 kappayum Oru chembu kariyum..enthayalum sambavam adipoli ayitund
Nte ponnu chechiii oraalu polum njaan ee fish curry undaaki ..kollam ennu paranjitilla. Ellavareum prakrithi.bhangi...pinne chechide style..serial ithu mathraanu comments ittathu. Athu kondu nte ponnu chechiii ingredients cherkkumbo koodi onnu samsarikku please🙏🙏🙏🙏🙏 appo subscribers um koodum..
Yenthu.bhangiyulla.sthalam.soopar.polichu.chechi.moloos
Kadalinte aduthano saritha u de veede... Atha ethra bhyankaram meen kittunne... Allr
ഈ വീട് നിങ്ങളുടെ ആണോ സൂപ്പർ സ്ഥലം, അടിപൊളി coocking
Nop. Athu avaru beachill oru veedu efuthu cheyuva😆😆
No resort anu
My fvrt meen choora
Super fishcurry recipe &super fish fry... All the best dear. So tempting.
Ente maaaaluuuuu😋😋😋😋😋
ഇത് മിന്നുകെട്ടിലെ ഡാൻസ് ചേച്ചി അല്ലേ❤️❤️❤️❤️
Hai dears very nice presentation 👌👏👍
Thenga chiravumbol. Varithinnal karikkuruchikanilla
WOW SUPERB CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹായ് സരിത 🙋♀️
Cinimayekaal take edkunna coocking. But beutiful
ചേച്ചിയും അനിയത്തിയും സൂപ്പർ
BGM superb 👌👌
അമ്മ മോളും കലക്കി 👌👌👌👌
Amma alla. Aniyathi aanenna paraunne.
Mr. Ramji , you know that we women know how does it feel to work before a cooking oven . It generates heat. So atleast take care that direct scorching sunlight does not fall upon Saritha. We learn so many good recipes from her. But it really hurts today that Saritha was perspiring profusely ! Please try to position her cooking station avoiding direct sunlight. As a woman it is my earnest request to you. She cooks good she shows every details so vividly that anyone can learn from her .
At the same time , she needs to be in a zone where she stands and can feel comfortable, after all, the entire shooting takes a really very long time . Is not it ? Watch this blog yourself minutely, you will understand my point.
ഞാനും ഇങ്ങനെയൊക്കെ തന്നെ ആണ് ചൂര വെക്കുന്നത്
Choorayude skin remove cheythille
ആ ബംഗാളിന്റെ സംസാരം കേട്ടപ്പോ കരിക്കിലെ ബാബു നമ്പൂ തിരി ഓർമ്മ വന്നു 🤣🤣🤣
Powlee attempt 😍
Chechi poliya spr vedio
Hard working. Super. All the best.
รอคอยเพื่อที่จะดูวีดีโอนี้ บ้านแสนสวย คนทำอาหารเก่งและเร็ว และมารุน้องสาวตากลมๆค่ะ
ഇത് ചേച്ചിയുടെ വീട് ആണോ എന്തായാലും സൂപ്പർ സ്ഥല൦
Alla
churidhar use cheythude
Churidhar cutting and stitching Jug
Super I love the dining effect very much👌👌Yummy food😋
Chechi. Lipstic. Ullil. Pogum. Sukshichu. Venam. But. Pachagam. Super. God. Bless. You. Chechi
Super 🤤🤤🤤fish fry and gravy
Hi
Njan Nimisha
enikum ori channel und
cooking channel aanu 'Nimisha's Titbit'
ente channel koode onnu subscribe cheith support cheyyavo please.
Videos kand abhiprayangal commentsil parayane
Thank You
കഴിക്കുന്ന കാണുമ്പോൾ എൻ്റെ പൊന്നു ചേച്ചി വായിൽ കൂടെ വെള്ളം വരുന്നു കൊതി കിട്ടാതിരിക്കട്ടെ
Thengapaalil panjasaara cherkko
ivarude video ennum undayirunenkil kolayirunu
Ninghaludey videos ella dhivasavum kanan agrahikkunnu ethu evidanu sthalam
Super adipoli nalla teasttanu
വരട്ടെ കഴിക്കാൻ കൊതി ആകുന്നു 😄😄😄
Kazhikunath kanan supper an
ഈ ചാനലിൽ കാണുന്ന ഒരേ ഒരു വീഡിയോ ഇവരുടേതാണ്, ❤️❤️
ഇതേ ഉള്ളു കാണാൻ കൊള്ളാവുന്ന തു......
Ninghal randum mathram thinnal mathiyo kurachu tharamo
Chechii adachu vechappol kure kariveppilayum, panchamulakum indaai
Poitt vann Thurannappo athokke evde. undayillallo🥴🥴🥴. Kari maattiyoo
Super. Dishes
ഈ വീഡിയോ ചെയ്യുന്ന place എവിടെ നല്ല ഭംഗി ഉള്ള place
Tiruvandrum kovelam resort ann
Poovar tvm
What's the name of the music?
Njangal ee meenokke kudampuli ettanu vaykkunnathu
Suprrrrt👍
Super 👌
Super
ഇവര് മുളകും, മല്ലിയും ഇടുന്നത് കാണുമ്പോൾ പേടി ആകും.. കുറെ ഇടുന്ന പോലെ തോന്നും. ഒക്കെ ഒരു കൈ അളവ്. 👌🏻
Super😋😋
Ethu sarikkum ningade veedano
Location evida..nalla videos aanu ellam...koode aaraanu chechy.. sister aano
കോവളം, തിരുവനന്തപുരം
Poovar beach
@Sandheep K enitano chechiyenn vilikane
Karikkathi beach house,poovar .... video ude last kanikkunnallo location inte name
ആദ്യായിട്ട് ആണോ കാണുന്നെ? 😀
Sooper
Ee penkochinu inganathe mudra👌👌👌👌matrame ulloo 😁😁😁
Sari uduthu kond Egane ethokke chyunne
Originality venamengil costumes kudi set akkanam anyway super anu
Location?
Poovar tvm
This video not for real conform....
You are good actor
Superb
delicious😋😋super chechi.👍
Hi
Njan Nimisha
enikum ori channel und
cooking channel aanu 'Nimisha's Titbit'
ente channel koode onnu subscribe cheith support cheyyavo please.
Videos kand abhiprayangal commentsil parayane
Thank You
ലിഫ്റ്റിക്ക് പോവാതെ തിന്നൽ സമ്മതിക്കണം
Njanum masala veallathil add cheythu paste aakiya fish curry and chicken curry okke veakkunne super taste annu
Anghane cheythal entha prethyekatha
@@vava7863karinj povilla,athrae ullu
കണ്ടിട്ട് കൊതി വരുന്നു
Anyone from Tamil Nadu 👆
kanditt kothiyavnu
Hi what is your name
Super nice
Nice ❤️
Innu malu cooking kazhinjano vannath
Good
Ith sangeethayude veedano
Malu❤
Unakka meen kooti choru thinnunna njan chechi oru peace eng itt thareem
👍👍👌
Super.
എന്ത ആഡ് ചെയ്യുന്നതെന്ന് പറഞ്ഞാൽ 👍👍👍suuparavum
രണ്ടു പേർ
ക്കും സാലറി എത്രആണ്
Ivar mathi. chankathikale ozhivakku plz 😞
👌👌😍
Lipstick stomach il povm