ട്രക്ക് ഡ്രൈവറായി പോലും അവിടെ പോയി ആത്മാർഥമായി സഹായിച്ചവരാണ്,നമ്മുടെ പ്രിയപ്പെട്ട സഖാക്കൾ. നമുക്ക് അതു മറക്കാൻ പറ്റില്ല, അവരും അതു മറന്നിട്ടില്ലാ എന്നു ഇത് തെളിയിക്കുന്നു. 😅😎
@@sasidharavarier8819 നല്ലതായോണ്ട് ആണല്ലോ അതിനെ തകർത്തത്, അല്ലെങ്കിൽ അവർക്ക് രാഷ്ട്രീയമായി പിടിച്ച്നിക്കാൻ പറ്റില്ല, ഇഷ്ട്ടം പോലേ പൈസേം തീവ്രവാദികളിൽ നിന്ന് കിട്ടി, പിന്നെന്തുവേണം, രാജ്യം നശിക്കണം, എന്നാലേ മുതലെടുപ്പ് രാഷ്ട്രീയക്കാർക്ക് രക്ഷയുള്ളൂ 😊
കർഷകർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നായിരുന്നു കർഷക ബില്ല് അതിനെ തോൽപ്പിച്ചത് ഇതേ ശക്തി ആയിരുന്നു . ഈ തീവ്ര വാദത്തെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ഇടത് പക്ഷവും
അന്ധമായ BJP വിരോധം കൊണ്ട് (എതിർകേണ്ടവയെ ശക്തതമായി എതിർക്കണം )നിർഭാഗ്യവശാൽ പലപ്പോഴും രാജ്യ നന്മക്കുവേണ്ടിനിലകൊള്ളേണ്ട പ്രതിപക്ഷപ്പാർട്ടികൾ തീവ്ര വാദികളുടെയും കലിപ്പാവകളായി മാറുന്നു. വിഷങ്ങൾ നല്ലരീതിയിൽ പഠിക്കാതെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ബിജെപി യുടെ മുന്നിൽ പരാജയപ്പെടുന്നത്. അതുതന്നെയാണ് സി പി എം കേരളത്തിലേക്ക് മാത്രം ചുരുങ്ങുവാനുള്ള ഒരു പ്രധാന കാരണം. പ്രതിപക്ഷം വിഷയങ്ങളിൽ സൂഷ്മത പുലർത്തണം
Very serious relevations by Adv. Jayasankar. He has decimated the evil desugns of AAP and khalistan movement vis a vis anti agriculture propaganda and the persons involved in it whuch underline s the importance of strict watch on AAP in Punjab and elsewhere
കർഷക ബിൽ കൊണ്ടുവന്ന ഉടനെ വകീൽ അതിനെ support ചെയ്തു.... ന്യായമായ കാര്യം... പക്ഷെ കേരളത്തിൽ അതു പറഞ്ഞാൽ " സംഘി " ചാപ്പ കുത്തും... അപ്പോൾ വകീൽ കളം മാറിചവിട്ടി.... ഇത് No. 1 ഖേരളം... 🤣... അല്ലെങ്കിലേ വക്കീലിന് ആ ഒരു " ദുഷ്‌പേരുണ്ട് "
വക്കീൽ സാറ് ഈ തീവ്രവാദികൾക് തെരഞ്ഞെടുപ്പിൽ മൽസരിക്കത്തക്ക ഉള്ള നിയമ സംവിധാനം ഇൻഡ്യയിൽ ഉള്ളത് വളരെ ആപൽക്കരമല്ലെ. ഇത് എങ്ങനെ മാറ്റാൻ കഴിയും. താങ്കളുടെ അഭിപ്രായം എന്താണ്.
ഇന്ന് ലോക കമ്മ്യൂണിസത്തിന്റെ മുഖം "ലുട്ടാപ്പി "യാണ്
😂😂😂😂
@@wilsonpj2614 😊😊
ഇപ്പോഴെങ്കിലും ജയശങ്കർ സാറിന് രാജ്യത്ത് നടക്കുന്ന അനീതിയെ പറ്റിയുള്ള യാഥാർത്ഥ്യം തുറന്ന് പറയാനുള്ള മനസ്സ് കാട്ടിയല്ലോ
കർഷക സമരത്തിൽ ഖാലിസ്ഥാനികൾക്കൊപ്പം നമ്മുടെ സഖാക്കളും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എന്നത് മറക്കരുത്
ഖാൻഗ്രസ്സും ഉണ്ടായിരുന്നു
ട്രക്ക് ഡ്രൈവറായി പോലും അവിടെ പോയി ആത്മാർഥമായി സഹായിച്ചവരാണ്,നമ്മുടെ പ്രിയപ്പെട്ട സഖാക്കൾ. നമുക്ക് അതു മറക്കാൻ പറ്റില്ല, അവരും അതു മറന്നിട്ടില്ലാ എന്നു ഇത് തെളിയിക്കുന്നു. 😅😎
@@girijanair348Correct
@@girijanair348സഖാവ് കെ കെ രാഗേഷ് 😂
ലുട്ടാപ്പി അടിയും കൊണ്ട് ഓടി
സിപിഎമ്മിൽ ഇപ്പോൾ ഡോക്ടറേറ്റ് നേടിയ സഖാക്കളെ മുട്ടി നടക്കാൻ വയ്യാതായി എല്ലാം ചിന്തേച്ചിയെ പോലെ വാഴക്കുല വെട്ടി നേടിയതാണെന്ന് മാത്രം 😂
പരീക്ഷ എഴുതാതെയും സഖാക്കൾക്ക് പാസ്സാകാം പിന്നെയാണ് ഡോക്ടറേറ്റ് 😂
@@Indian1992😂😂😂
💯💯
എല്ലാവർക്കും
ഡോക്ടറേറ്റ്...!!
അതാണ് ഞങ്ങടെ
മഹത്തായ വിപ്ലവസ്വപ്നം...
ബാർ സലാം 💪🏼✊🏼
ഇന്ന് ഏതു പട്ടിക്കും കിട്ടും ഡോക്ടറേറ്റ്.
അന്ധമായ, B J P വിരോധം രാജ്യ സുരക്ഷയെ കാര്യമായി ബാധിച്ചിട്ടുണ്ട്..
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് കൂട്ട് കേട്ട് രാജ്യം ഇല്ലാതാക്കും. ജാഗ്രതൈ.
We hate Bjp
@@nalinimanohari2345 we hate പപ്പു kandi😂
കണ്ണൂർ നിന്നും ആവശ്യമായ ബോംബ് എത്തിച്ചു കൊടുക്കണം എന്നാണ് റെഹിം സഖാവിനോട് ആവശ്യപ്പെട്ടത്.
😂😂😂😂😂😂
സാർ കർഷക സമരം അനാവശ്യം ആയിരുന്നു ആ നിയമം സാധാരണ കർഷക ർക്ക് നല്ലതാണ് ഇടനിലക്ക ര് ആണ് കഷകരെ ചൂഷണം ചെയ്തത് ഒഴിവാക്കാൻ
@@sasidharavarier8819
നല്ലതായോണ്ട് ആണല്ലോ അതിനെ തകർത്തത്, അല്ലെങ്കിൽ അവർക്ക് രാഷ്ട്രീയമായി പിടിച്ച്നിക്കാൻ പറ്റില്ല, ഇഷ്ട്ടം പോലേ പൈസേം തീവ്രവാദികളിൽ നിന്ന് കിട്ടി, പിന്നെന്തുവേണം, രാജ്യം നശിക്കണം, എന്നാലേ മുതലെടുപ്പ് രാഷ്ട്രീയക്കാർക്ക് രക്ഷയുള്ളൂ 😊
വക്കീൽ ഒരു തരി പോലും തമാശയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ചിരിച്ചുപോയി 😄
ലുട്ടാപ്പിയുടെ ചാറ്റ് ലീക്ക് ആയതായിരിക്കും
Halisthanum ലുട്ടപിയും എന്തോ ബന്ധം ഉണ്ടെന്ന്
കർഷകർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നായിരുന്നു കർഷക ബില്ല് അതിനെ തോൽപ്പിച്ചത് ഇതേ ശക്തി ആയിരുന്നു . ഈ തീവ്ര വാദത്തെ ഒക്കെ സപ്പോർട്ട് ചെയ്യാൻ ഇടത് പക്ഷവും
ട്രാക്റ്രും കമ്പ്യുട്ടറും വേണ്ട എന്ന് പറഞ്ഞു സമരം ചെയ്തവരല്ലേ
നാടിന്റെ നന്മയ്ക്കു ഉള്ള എല്ലാത്തിനെയും എതിർക്കുക അതാണ് കമ്മുഞ്ചിസം പിണറായിസം മാർക്സിസം
നിരീക്ഷണം സൂപ്പർ. നല്ല നമസ്കാരം😊
ഇത് കാരണം രാജാവ് വിജയന്റെ സുരക്ഷാ കുട്ടുമോ?
കർഷക സമരത്തിന് പോയി ട്രാക്റ്റർ ഡ്രൈവറായ രാഗേഷിന് അയയ്ക്കാതിരുന്നതും മഹാകഷ്ടമായി
മഹാ ഭൂതത്തിന്റെ പേഴ്സണൽസെക്രട്ടറി അല്ലേ
പെട്ടെന്ന് പേടിച്ചു 40 കാർ എന്നത് 60 കാർ ആക്കിയാലോ എന്നുകരുതിയാകും
സമര തൊഴിൽ കൂടാതെ സഖാവ് മറ്റൊരു തൊഴിൽ കൂടി പഠിച്ചു!!!
കത്ത് അയച്ചത് ആരാണെന്ന് വക്കീൽ പറയാതെ പറഞ്ഞു 😂😂😂😂😂😂
കന്നു ചെന്നാൽ കന്നിൻ കൂട്ടത്തിലല്ലേ ചേരൂ, ചേരുംപടി ചേർത്തു 😄😀🤩
വളരെ ശരി
ഈ 2 പേരും തെരഞ്ഞെടുത്തത് വംശനാശഭീക്ഷണി നേരിടുന്നത് കൊണ്ടാണ്
Excellent 👌
കർഷക സമരത്തിന്റെ മുൻപിൽ ചെങ്കൊടി പിടിച്ചു നടന്ന ആളാണ് 2A റഹിം. പിന്നെ ഇന്ത്യ ചിന്ന പിന്ന മായി കാണണമെന്ന് ആഗ്രഹം ഉള്ള അളും. ബ്രിട്ടാസ് ആ പൂതിയില്ലല്ലോ
"ചിഹ്നഭിന്നം"
@@reghuprakash ok ok tq
You are right Sir ❤❤
Very good. Amazing observation. Great Jayasankar sir
Great 😊 😊
വൈകി വന്ന ബോധോദയം.. താങ്ക്സ്
ഇപ്പൊ മനസിലായോ അരവിന്ദ് കേജരിവാൾ എന്തുകൊണ്ട് അകത്തു കിടക്കുന്നു എന്ന്
Thankyou sir...
എന്തായാലും, റഹീം...
നിങ്ങളെ സമ്മതിക്കാതിരിക്കാൻ
എനിക്കും കഴിയാതെയായി...
കാരണം, നിങ്ങളെ ഇല്ലായ്മ ചെയ്താലേ വിഘടനവാദികൾക്കു വിജയം കൊയ്യാനാകൂ...
8:31 😢😢😢😢😂😂😂😅😅😅😮😮😮😮
സഖാവ് രാഗേഷ് സമരമുഖത്ത് ട്രാക്ടർ ഓടിച്ച് പിന്തുണ അറിയിച്ചു.
ഭീകരവാദ പിന്തുണ.
ജയ് ഭാരത് ആന്റ മോദിജീ❤❤
തിരിച്ച് കമാ എന്നാരക്ഷരം മിണ്ടാൻ അറിയാത്തവരെ അല്ലേ ആരും ഭീഷണിപ്പെടുത്തു.😂😂
പാവം ഡബിളെ A.. hornമാത്രല്ല അടിച്ചോളൂ ഞാൻ വേറൊന്നും ചെയ്തില്ലല്ലോ 😂🤣
അരവിന്ദ് കെജ്രിവാൾ എന്ന രാജ്യദ്രോഹിക്ക് ഒപ്പമാണ് രാഹുൽ ഗണ്ഡിയും ഖാൻഗ്രസ്സും
മോങ്ങി, അമിട്ട് ഒക്കെയാണ് യഥാർത്ഥ രാജ്യദ്രോഹികൾ
രാഹുൽ ഗാന്ധിയുടെ പേരിനെ അടക്കം പേടിക്കുന്നു
തിരിച്ചു പറ
ഇംഗ്ലീഷ് അറിയാത്തത് കൊണ്ടായിരിക്കും , എനിക്ക് തോന്നുന്നത് ഇവരോട് സഹായം അഭ്യർഥിച്ചു കാണു o , കമ്യൂണിസ്റ് ഭീകരരോട്
ഭീകരവാദികൾക്ക് ഭീഷണി അയക്കാനും ദാരിദ്ര്യം 😂😂😂
അടിപൊളി 🙏
Jayashankar sir big selut🙏
അങ്ങേക്കു കാര്യങ്ങൾ മനസ്സിലായി തുടങ്ങി എന്ന് തോന്നുന്നു
Very scary 😱
ഇപ്പഴാണ് തക്കാളി വക്കീൽ നു മനസിലായെ കർഷക സമരം terror സ്പോൺസർ ആണെന്ന്
കർഷക ബിൽ പാസ്സാക്കേണ്ട ഒര് ബിൽ ആയിരുന്നു, രാഷ്ട്രീയ ലാഭത്തിന് ഈ കഴുകന്മാർ അതിനെ തുറങ്കം വച്ചു
ഇതൊന്നും അന്ന് പറഞ്ഞില്ലല്ലോ വക്കീലേ
സത്യസന്ധമായ നിരീക്ഷണം.
Jaisanker sir, 👍🙏👍
ഇത്രയും കാലം ഓരോ മഹാൻമാര് ഭരിച്ചിട്ടും കുറ്റവാളികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും എന്നുള്ളത് ചിന്തിക്കണം.
അവരുടെ പിന്തുണ ആവശ്യം ഉള്ളവർ ഇവിടെ ധാരാളം ഉണ്ടല്ലോ. മോഡി രാജി വെച്ചാൽ തരുമല്ലോ ഭരണഘടനാ കയ്യിൽ വെച്ച് അമ്മാനം ആടുന്ന വർ ഇതൊന്നും കാണില്ല 😂😂😂😂
An excellent and outstanding observation sir
കെജരിവാളിന് പ്രത്യേക ഗൂഡ ലക്ഷ്യമുണ്ട് ഭരണം പിടിച്ച് അവരുടെ ലക്ഷ്യം നടപ്പാക്കുക
ബോംബെ പൂട വേണോ എന്ന് ആരെങ്കിലും ചോദിച്ച് കാനും, പുള്ളി കേട്ടത് ബോംബ് വെക്കും എന്നാവും!
😂😂😂ഇത് തമാശ തന്നെ സർ 😂😂🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
👍👍👍
അന്ധമായ BJP വിരോധം കൊണ്ട് (എതിർകേണ്ടവയെ ശക്തതമായി എതിർക്കണം )നിർഭാഗ്യവശാൽ പലപ്പോഴും രാജ്യ നന്മക്കുവേണ്ടിനിലകൊള്ളേണ്ട പ്രതിപക്ഷപ്പാർട്ടികൾ തീവ്ര വാദികളുടെയും കലിപ്പാവകളായി മാറുന്നു. വിഷങ്ങൾ നല്ലരീതിയിൽ പഠിക്കാതെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ബിജെപി യുടെ മുന്നിൽ പരാജയപ്പെടുന്നത്. അതുതന്നെയാണ് സി പി എം കേരളത്തിലേക്ക് മാത്രം ചുരുങ്ങുവാനുള്ള ഒരു പ്രധാന കാരണം. പ്രതിപക്ഷം വിഷയങ്ങളിൽ സൂഷ്മത പുലർത്തണം
ക്ഷീരമുള്ള അകിടിലല്ലേ കൊതുകിന് ചോരക്കൊതി
ലുട്ടാപ്പി
🎉🎉🎉
ഡബിൾ എ റഹീമിന്റെ ഇംഗ്ലീഷ് കേട്ട് ആരെങ്കിലും ചെയ്തത് ആയിരിക്കും
Adipoli😂
കുട്ടാപ്പി റഹീമാണോ ഇതിന്റെ നേതാവ്. കാര്യം പോലീസ് വണ്ടിയിൽ കേറ്റുമ്പോൾ സഹപ്രവർത്തകയുടെ വസ്ത്രത്തിനുള്ളിൽ ബോംബ് പരിശോദിക്കുന്നത് നമ്മൾ കണ്ടതാണല്ലോ
🙏❤️
ലുട്ടാപ്പിയുടെ ഇംഗ്ലീഷ് പ്രസംഗം അവർ കേട്ട് കാണും
Congratulations Jaya sankar sir
എന്താ വക്കീലേ ലാൽസലാം മാറി ജയ്ഹിന്ദ് ആയോ. കേൾക്കാൻ തന്നെ ഒരു സുഖം . ജയ് ഹിന്ദ് 🙏
തരക്കേടില്ലാതെ ഹിന്ദിയോ ഇംഗ്ലീഷ്ഓ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരുത്തനും ഖലീസ്ഥന്റെ കണ്ണിൽ പെട്ടില്ലല്ലോ.
പപ്പുമോന്റെ കുഞ്ഞാടുകൾ കൂടി ഇത് skip ചെയ്യാതെ കേൾക്കണേ ഹൃദയം തരണേ കൂട്ടുകൂടാണേ 👍😄😄😄
Very serious relevations by Adv. Jayasankar. He has decimated the evil desugns of AAP and khalistan movement vis a vis anti agriculture propaganda and the persons involved in it whuch underline s the importance of strict watch on AAP in Punjab and elsewhere
ഇപ്പോഴെങ്കിലും വക്കീൽ സാറ് സത്യം പറഞ്ഞല്ലോ
ബ്രിട്ടാസ് ആവും ഇത് അയച്ചത്. അയാൾക്കു അറിയാവുന്ന നമ്പറിലേക്കല്ലേ അയക്കാൻ പറ്റു.
ഇതിന്റെ ഉറവിടം അറിയാവുന്നത് ഇവര്‍ക്കു തന്നെ എന്ന് തീര്‍ത്തും പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഇത്ര മാത്രം.
മൊച്ച നല്ല ഫോമിലാണല്ലോ
Climax orurakshayilla...👏🏽👏🏽
Ingeru chiripichu kollum, Hats of you Sir
❤❤❤❤❤❤
It's sad to see the most patriotic people ( once ) turning against the Nation. This is the contribution of Nehru family to the Nation.
കർഷക ബിൽ കൊണ്ടുവന്ന ഉടനെ വകീൽ അതിനെ support ചെയ്തു.... ന്യായമായ കാര്യം... പക്ഷെ കേരളത്തിൽ അതു പറഞ്ഞാൽ " സംഘി " ചാപ്പ കുത്തും... അപ്പോൾ വകീൽ കളം മാറിചവിട്ടി.... ഇത് No. 1 ഖേരളം... 🤣... അല്ലെങ്കിലേ വക്കീലിന് ആ ഒരു " ദുഷ്‌പേരുണ്ട് "
പ്രിഷ്ട്ടാസ് അങ്ങനെ ഷൈൻ ചെയ്യണ്ട എന്ന് അവർ കരുതി.
This is George Soararse Vatican AGENDA 💪🇮🇳💪
കാനഡ ശരിക്കും ശത്രുവാണ് 👍
വക്കീൽ സാറേ കലക്കി😄😄😄. റഹീം ഇത്ര വലിയ പുള്ളിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്
ഇലക്ഷൻ സമയത്ത് ഈ കർഷക സമരത്തിൻ്റെ പിന്നാമ്പുറം ജയശങ്കർ സാർ ഒതുക്കി വച്ചു. പത്ത് വോട്ട് കേരളത്തിൽ BJPയ്ക്ക് കിട്ടുവല്ലോന്നോർത്തു കാണും.
ഡൗബ്ൾ രഹിമിന്റ് കലക്കാ....
ഇവന്മാരെ രണ്ടിനേയും രഹസ്യമായി ചോദ്യം ചെയ്യണം.
“Breakfast with laughter” with Adv Jayashankr. 😂😂😂🤪🤪🤪
Not only.... But also 😂😂😂😂😂😂😂
ഇന്ത്യ എന്ന രാജ്യത്തെ ഛിന്ന ഭിന്നമാക്കുക എന്ന അജണ്ടയുമായിട്ടുള്ള വരുടെ കളിപ്പാവകളാണ് ഇപ്പോൾ പ്രതിപക്ഷത്തുള്ളവർ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്
ലുട്ടാപ്പി പോലെ പച്ച വെളിച്ചം കമ്മ്യൂണിസ്റ്റ് പാർട്ടി തകർത്തു
കേരളത്തിൽ ലുട്ടാപ്പി ഉണ്ടന്ന് അവർ എങ്ങനെ അറിഞ്ഞു 😜😜
The bloody foolish INDIAN democracy 😮
SICK ഫോർ ജസ്റ്റീസ് കേരള അദ്ധ്യായം ഭാരവാഹികൾ:- ഡോ ശിവദാസൻ ഖൽസ, A2 രാം റഹീം സിംഗ്
അരവിന്ദ് കെജ്രിവാൾ പക്കാ പ്രൊഡ് എന്ന് കോൺഗ്രസ് കാർ നല്ലത് പോലെ അറിയാം
There is some thing untold by Jaishankar .
DOUBLE " A" RAHIM is Very Well Known AMOUNG ALL " OUTLAWS" !!!
Super Sir 👍
പണ്ഡിതന്മാർ 😊
ഹ ഹ ഹ പണ്ഡിതമ്മാർ ഇവിടെയല്ലേ ഉള്ളത്...
എനിക്കും ഈ സംശയം ഉണ്ടായിരുന്നു 😂
ഇനി ഈ ഭീഷണിയുടെ ഉദ്ഭവം കേരളത്തീന്ന് തന്നെ ആവുമോ?...
ലുട്ടാപ്പി ഒരു comedy
ഹാവൂ ഇവരെ നാം അങ്ങോട്ട് അയച്ച ഇല്ലായിരുന്നെങ്കിൽ ഈ വിവരം നമ്മൾ എങ്ങനെ അറിയുമായിരുന്നു
😂😂😂😂😂😂🎉
സ്ഥിരത യുള്ള സർക്കാർ ഭാരതം ദരിക്കുന്നു
കോഴികട്ട വന്റെ തച്ച യിൽ പപ് ഇരിക്കും
Serious beginning with a humorous ending. 😂😂😂
വക്കീൽ സാറ് ഈ തീവ്രവാദികൾക് തെരഞ്ഞെടുപ്പിൽ മൽസരിക്കത്തക്ക ഉള്ള നിയമ സംവിധാനം ഇൻഡ്യയിൽ ഉള്ളത് വളരെ ആപൽക്കരമല്ലെ. ഇത് എങ്ങനെ മാറ്റാൻ കഴിയും. താങ്കളുടെ അഭിപ്രായം എന്താണ്.
എപ്പോഴും DOUBLE A പറയുന്നത്, അത്രയും SEXXY ആണോ റഹിം??
സമരത്തിൽ AA പോയത് മറന്നോ???
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.