പാലക്കാട് പി സരിൻ തന്നെ മുന്നിൽ, മനോരമയും സമ്മതിച്ചു | MALAYALA MANORAM CONFIRMS P SARIN TO WIN

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 69

  • @paulnilayattingal9108
    @paulnilayattingal9108 27 дней назад +34

    പാലക്കാടുള്ള ജനങ്ങൾ വികസനം ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടാണ് പാലക്കാട്ടെ നല്ലൊരു വിഭാഗം ജനങ്ങളും കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് അതുകൊണ്ട് ഇത്തവണ പാലക്കാട് ജനങ്ങൾ വിവരവും വിദ്യാഭ്യാസവും വികസന കാഴ്ചപ്പാടുമുള്ള ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും

  • @SathiajithT
    @SathiajithT 27 дней назад +27

    അങ്ങ് പത്തനംതിട്ടയിലോ കോന്നിയിലോ പോയി മാങ്ങ പറിച്ചാൽ മതിയെന്നാണ് പാലക്കാട്ടുകാര് കോൺഗ്രസ്സുകാരോട് പറയുന്നത്. 🤭

  • @pramodmp6070
    @pramodmp6070 27 дней назад +9

    മനോരമ പറയുന്നത് ഇടതുപക്ഷത്തിന് ഓവർ കോൺഫിഡൻസ് ഉണ്ടാക്കുവാൻ....

  • @JosephJmanayil
    @JosephJmanayil 27 дней назад +15

    കോൺഗ്രതോറ്റാൽ മണ്ണ പോകുന്നത് മനോ വിഷരമയുടെ കാലിനടിയിൽ നിന്നാണ്

  • @shyam7535
    @shyam7535 27 дней назад +12

    മുമ്പ് ഇ.എം.എസ്സ്. പറഞ്ഞതു മറക്കരുത്."മനോരമ എന്നെക്കുറിച്ച് നല്ലതു വല്ലതും പറഞ്ഞാൽ ഉറപ്പിച്ചോ എനിക്കു കാര്യമായെന്തോ കുഴപ്പം പറ്റി" എന്നത്😅

  • @vijayanpillai80
    @vijayanpillai80 27 дней назад +10

    കോൺgRSS അണികൾ ഉണരാൻ ഉള്ള സൈക്കളോടിക്കൽ മൂവ് .

  • @johnpk8982
    @johnpk8982 27 дней назад +6

    വ്യാജൻ മാനൃമായി തോൽക്കും. മൂന്നാം സ്ഥാനത്ത് കാണും.

  • @pmkrishnankutty8950
    @pmkrishnankutty8950 27 дней назад +5

    കാര്യം പറയുന്നതു മനോരമയാണെങ്കിലും നമ്മൾ അംഗീകരിക്കണം.

  • @karthikvishnu5911
    @karthikvishnu5911 27 дней назад +1

    💪🏻

  • @josephmathew2086
    @josephmathew2086 27 дней назад +4

    അത് മനസ്സിൽ വച്ചാ മതി, സരിനെ മൂന്നാം സ്ഥാനം കിട്ടും.²

    • @SibThomas-m8o
      @SibThomas-m8o 20 часов назад

      സരിൻ ബ്രോ ജയിക്കും.

  • @lawrencepx9189
    @lawrencepx9189 27 дней назад +7

    UDF വോട്ടുകൾ മൊത്തമായും BJP ക്ക് പോകും, പോളിംഗ് % കൂടണം.

  • @mnr21584
    @mnr21584 27 дней назад +2

    മനോരമ വിഷമാണ്, അവന്റെ ഉദ്ദേശം വേറെ

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 27 дней назад +5

    Ldf vijayikum ദയവായി തിരഞ്ഞെടുക്കുക, & കോം ഡോ പി സരിൻ തിരഞ്ഞെടുക്കുക

    • @ningujacob1835
      @ningujacob1835 27 дней назад

      Ithu nadakumo suhruthe

    • @georgimathew
      @georgimathew 27 дней назад +1

      നടക്കും, ഉറപ്പാണ് എൽ ഡി എഫ്

  • @moosakuttycp3106
    @moosakuttycp3106 24 дня назад

    വടകര ജയിച്ച ആളാണ് ടിച്ചർ നിൻ്റെ പഴയ വിദിയോയിൽ പത്തുപളിയിൽ 754/ വോട് 1 ന് ജയിക്കും എന്ന് റിപോർട്ട് ചെയ്ത ആളാണ്

  • @basheerpulimoottil8148
    @basheerpulimoottil8148 27 дней назад +1

    'Sudhakaran said the party won’t allow the rebels to live happily in the area in case of a congress defeat in a Co-Operative bank election',What a Gandhian advice!. Need a week's discussion, Mapra?.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 26 дней назад +1

    സരിൻ അട്ടിമറിവിജയം നേടും വികസനം ആഗ്രഹിക്കുന്നവർ സരിന് ഓട്ട് ചെയ്യും ഒരു ഭരണകക്ഷി സ്ഥാനാർത്തിയെ ജയ്പ്പിച്ച് വിട്ടാൽ മണ്ഡലത്തിൽ നല്ല വികസനം നടക്കും

  • @rimariya1232
    @rimariya1232 27 дней назад

    Sarin onnamath

  • @babugopalan8693
    @babugopalan8693 27 дней назад +1

    ഇവൻ മാരെ വിളിക്കുന്നത് പോരാ ഇനിയ് നല്ല പേര് കണ്ട് പിടിക്ക്

  • @thomasvo4702
    @thomasvo4702 27 дней назад

    മനോരമ സരിത അപ്പനോ

  • @sreenivasankr
    @sreenivasankr 24 дня назад

    😂

  • @AshrafErinchikkal
    @AshrafErinchikkal 27 дней назад

    അപ്പോൾ പിന്നെ സിപിഎം ന്ന് സന്തോശമായിരിക്കാം.

  • @AjithKumar-ps5jt
    @AjithKumar-ps5jt 27 дней назад

    ഇപ്പോൾ മനോരമ സത്യം പറയുന്ന പത്രം ആയോ??

  • @mathewsdevasia516
    @mathewsdevasia516 27 дней назад

    മനോരമയുടെ വാർത്തയും നോക്കി ഇരിക്കുവാണോ?

  • @raveendranrr5760
    @raveendranrr5760 27 дней назад

    മാമ്മൻ മാപ്പിള മനോരമ മാപ്ര #*ജോൺ ലുക്കോസ് *#... ഗ്രയം യുഗം കുണ്ഡ്മൻ പോറ്റി 😇😇😇.

  • @FarooqK-r3o
    @FarooqK-r3o 27 дней назад

    November 23 vere sarin 1nam sthanath, 23n 3 nam sthanath 30000ram vottin pirakil

  • @harih6567
    @harih6567 27 дней назад

    Sarin ❤❤

  • @mohammedsinan5480
    @mohammedsinan5480 27 дней назад

    🤣🤣🤣

  • @robincherukara351
    @robincherukara351 27 дней назад

    What is this guy talking??

  • @mohamedshareef3361
    @mohamedshareef3361 27 дней назад +3

    ലോക്സഭാ ഇലക്ഷൻകഴിഞ്ഞു ഫലംവരുംവരെ ഇതേ വിജയം പറഞ്ഞു സ്വപ്നംകണ്ടു അവസാനം എട്ടുനിലയിൽ പൊട്ടി ഈ സരിനെന്ന അവസരവാദിയക്ക് നിഷ്പക്ഷ വോട്ടുകൾ ഒരെണ്ണംപോലും ലഭിക്കില്ല .
    രാഹുൽ മാങ്കൂട്ടം വൻവിജയം നേടും

  • @AboobackerMogral
    @AboobackerMogral 27 дней назад

    സരിൻ ജയിക്കും

  • @sreedharanvsvs3659
    @sreedharanvsvs3659 27 дней назад +1

    തൃശ്ശൂരിൽ കൊടുത്ത വോട്ട് ബിജെപി തിരികെ തന്നാൽ നമ്മൾ തീർച്ചയായും ജയിക്കും

  • @venugopalanm7973
    @venugopalanm7973 27 дней назад +2

    Cpm..4_th സ്ഥാനത്ത്

  • @mohanannm8663
    @mohanannm8663 27 дней назад

    Thugi.marikikum

  • @hydruhydru5732
    @hydruhydru5732 25 дней назад

    ഏത് ചാനൽ പറഞ്ഞാലും ഏത് പത്രത്തിൽ വന്നാലും പതിമൂന്നാന്തി ഓട്ടെടുപ്പ് കഴിഞ്ഞ് ഇരുപത്തിമൂന്നാന്തി പെട്ടി പൊട്ടിച് എണ്ണു oപോൾ അറിയാ

  • @sainusainu4389
    @sainusainu4389 27 дней назад +1

    ബിജെപിയെക്കാൾ അപകടമാണ് കമ്മ്യൂണിസം വോട്ടർമാർ അത് മറക്കരുത്

    • @NatarajanFr
      @NatarajanFr 27 дней назад +2

      ഇവനാണ്... യഥാർത്ഥ ഡ്യൂപ്ലിക്കേറ്റ്.. മേത്തൻ... ഇവനെ സൂക്ഷിക്കുക....

    • @RaviCp-eb7le
      @RaviCp-eb7le 27 дней назад

      ഇവനെപ്പോലെയുള്ള മത വർഗ്ഗീയ യുള്ള മൊണ്ണകൾക്ക് കമ്മ്യൂണിസം അലർജിയാണ് നല്ല മണൽ ചേർത്ത് തിരുമ്മി ചൊറിച്ചിൽ മാറ്റു

  • @smkrishna2781
    @smkrishna2781 25 дней назад

    Complete fake news ariyano ?? ഇങ്ങോട്ട് പോരൂ, ഈ ചാനൽ കാണൂ....
    മുഴുവൻ ന്യൂസ് കോൺടെൻ്റും അസത്യം മാത്രം 😂😂😂😂😂😂😂😂

  • @thadevoosesilvy5525
    @thadevoosesilvy5525 27 дней назад

    ഉണ്ട് 4th പൊസിഷൻ ഉറപ്പ്‌

  • @PRADEEPKUMAR-mh5uo
    @PRADEEPKUMAR-mh5uo 27 дней назад

    sarin munbil kope, sarin 15000
    votinu tholkkum ezhuthi vecho....

  • @divakarkandoth7356
    @divakarkandoth7356 27 дней назад

    Onthusarin onnamathalla moonnamathayirikkum urappanu ivante tholvi urappanu moonnam sthaanam ippol Manorama nallathu kammikalude palakkatte charitrathile naanamkeetta ettavum dhayaneeyavumaya tholvi aanu onthusariniloode labhikkan pokunnathu neeyokke lokasabha election samayathu congressinethire Kure kurachathalle ennittu enthanu sambhavichathennu ormayille neeyokke 23 vare ingane kracholoo Rahul shafiyekkal bhooripakshathil jayikkum nee ezhuthi vacho ninne 23nu seshavum ithupole thanne kaananam

  • @kamaalhydharali3527
    @kamaalhydharali3527 27 дней назад +1

    100% sarin will win.

  • @ummermoidu2568
    @ummermoidu2568 27 дней назад

    മാമൻ മലര് പറഞ്ഞു വെന്നോ നമുക്ക് അറിയാൻ

  • @alialif8501
    @alialif8501 25 дней назад

    നിയും ബിജെപി യും അപകടം