Chakkappazham | Flowers | Ep#05

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,9 тыс.

  • @-90s56
    @-90s56 4 года назад +1376

    ഉപ്പും മുളകും പോലെ ചക്കപ്പഴം കാണാൻ വെയ്റ്റിംഗ് ആണ്. ഉപ്പും മുളകും ഉടനെ അപ്‌ലോഡ് ചെയ്യണം അങ്ങനെ ഒരു ചാനലിലെ 2 സീരിയലും സൂപ്പർ ഹിറ്റ് എന്ന നേട്ടത്തിലേക്ക് എത്തും 😍❣️

    • @qwertyuio5277
      @qwertyuio5277 4 года назад +21

      ചക്ക പഴത്തിൽ ശ്രീകുമാർ അത്ര നന്നായില്ല... അശ്വതി, സുമേഷ് പിന്നെ പിങ്കി അച്ചൻ ഒക്കെ നന്നായി അവരുടെ വേഷം ചെയ്യുന്നുണ്ട്

    • @anishthomas8833
      @anishthomas8833 4 года назад +5

      Super

    • @Bincy-b-ons
      @Bincy-b-ons 4 года назад +4

      കോശി ചേട്ടാ കൂയ്‌

    • @shahlashalu3636
      @shahlashalu3636 4 года назад +1

      ruclips.net/video/ayKSKJbkMTo/видео.html

    • @shahlashalu3636
      @shahlashalu3636 4 года назад +1

      @@qwertyuio5277
      ruclips.net/video/ayKSKJbkMTo/видео.html

  • @പേടിക്കണ്ടഓടിക്കോ

    അശ്വതി ചേച്ചിക് അപ്പൊ നന്നായി അഭിനയിക്കാനും അറിയാം ലെ 😍😍ചക്ക പഴം ടേസ്റ്റ് കൂടി വരുന്നുണ്ട് ട്ടാ ന്താ ശെരി അല്ലെ 😍😍😍

    • @invincible2811
      @invincible2811 4 года назад +2

      Happy Independence day
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @GBmedia10
      @GBmedia10 4 года назад

      @Jincy George How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад

      🤩🤩🤩🤩🤩🤩

  • @adharshsugathakumar9172
    @adharshsugathakumar9172 4 года назад +300

    16:47 ഒന്നുല്ലേലും അമ്മാ.. നിങ്ങള് തരുന്ന ഭക്ഷണം ഞാൻ കറക്ട് ആയിട്ട് കഴിക്കുന്നില്ലേ അമ്മച്ചി... 😂😂😂 ഇജ്ജാതി.. തുരുമ്പ് സുമേഷ് ഇഷ്ടം 🤩🤩🥰

  • @mujeebmujeebkiliyan4511
    @mujeebmujeebkiliyan4511 4 года назад +548

    ഷൂട്ടിംഗ് സൈറ്റ് അടിപൊളി
    💒വീട് കലക്കി💒

  • @JerixMedia
    @JerixMedia 3 года назад +556

    Ippo kanunnavarundo

  • @Pikachu-ki4gm
    @Pikachu-ki4gm 4 года назад +4088

    ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ടവർ ഇവിടെ നീലം മുക്കികോ...👍👇

    • @invincible2811
      @invincible2811 4 года назад +7

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад +4

      ruclips.net/video/vkJlsj0Jh1E/видео.html

    • @x4entertainments233
      @x4entertainments233 4 года назад +5

      Undaya onnu poda vaa

    • @samahkb2019
      @samahkb2019 4 года назад +4

      5 alle aayittullu kooduthal aayittillallo

    • @shahlashalu3636
      @shahlashalu3636 4 года назад +2

      ruclips.net/video/ayKSKJbkMTo/видео.html

  • @siyadbasheer5914
    @siyadbasheer5914 4 года назад +1276

    ശിവ അണ്ണനും പിങ്കിയും വേറെ ലെവൽ😍 അണ്ണന്റെയാണ് കറക്റ്റ് തിരോന്തരം ഭാഷ

  • @harilal369
    @harilal369 4 года назад +1897

    ഉപ്പും മുളകും😍
    തട്ടീം മുട്ടീം 🥰
    ചക്കപ്പഴം 🤩
    Fans നീലം പൂശ് 👍

    • @invincible2811
      @invincible2811 4 года назад +7

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад +3

      ruclips.net/video/vkJlsj0Jh1E/видео.html

    • @sumeshsurendran9830
      @sumeshsurendran9830 4 года назад +9

      Fans group thudangiyalo

    • @ashiashi4400
      @ashiashi4400 4 года назад +24

      I'am only thatteem mutteem fan

    • @homenaturesaranya7965
      @homenaturesaranya7965 4 года назад +8

      Include aliyans

  • @JOJO-pn3mi
    @JOJO-pn3mi 4 года назад +711

    ആരെയെടുത്താലും പൈങ്കിളി എന്നാ ക്യാരക്ടർ ഒരു രക്ഷയുമില്ല ❤️💗

  • @sajeevvasu7967
    @sajeevvasu7967 4 года назад +601

    അശ്വതിക്ക് സിനിമയിൽ അവസരം കിട്ടും. നല്ല അഭിനയം....👍👍👍

  • @സൂര്യപുത്രി-റ7ബ
    @സൂര്യപുത്രി-റ7ബ 4 года назад +322

    അച്ഛമ്മ 😍😍😍
    പറഞ്ഞാൽ കുറച്ചു കൂടി പോവും. അച്ഛമ്മ പൊളി ആണ് 😎

  • @lifetalk3420
    @lifetalk3420 4 года назад +289

    ആദ്യത്തെ episode വെറുതെ കണ്ടതാ pinne ഇതിന്റെ നോട്ടിഫിക്കേഷൻ വന്ന അപ്പൊ കാണും poli✌️😍

    • @invincible2811
      @invincible2811 4 года назад +1

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @lifetalk3420
      @lifetalk3420 4 года назад

      @@invincible2811 ok

    • @shyamashyashyama3759
      @shyamashyashyama3759 4 года назад

      ഞാനും 😃😃

    • @sijothomas6263
      @sijothomas6263 4 года назад

      Njanum 👍

    • @teamwinners2878
      @teamwinners2878 4 года назад +1

      ഞാൻ 4കണ്ടു പിന്നേ 1 തൊട്ട് കണ്ടു. കൊള്ളാം

  • @shiprashaji8245
    @shiprashaji8245 4 года назад +381

    അച്ഛമ്മ ഇസ്‌തം... ❤️❤️❤️ ഒരുപാട് ഡയലോഗ് ഒന്നുമില്ല.. പറയുന്നത് കിടു കാര്യം മുൻഷിയെ പോലെ

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +76

    പൈങ്കിളി പെരുത്തിഷ്ടം.... നല്ല slang.... കേട്ടിരിക്കാൻ രസമുണ്ട് ♥️♥️♥️

    • @varunrajendran8431
      @varunrajendran8431 3 года назад +1

      yes, enikum orupadu ishtamayi painkiliye😍 😍😍 😍

    • @hafizjabbar6990
      @hafizjabbar6990 3 года назад +1

      athe,അതെ ,പൈങ്കിളിയാണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ishtam❤️

  • @akshayaanil7474
    @akshayaanil7474 4 года назад +1487

    ഇത്രയും കാലം ടിക് ടോക് കണ്ടിട്ടും അതില് റാഫിയെ കാണാതെ പോയത് ഞാൻ മാത്രമാണോ😥

  • @safnajaseem6165
    @safnajaseem6165 4 года назад +582

    റാഫിക്കാനെ കണ്ടിട്ട് വന്നതാ പിന്നെ എല്ലാ എപ്പിസോഡും കണ്ടു തുടങ്ങി 😍😍😍👌👌👌

    • @majicworld7132
      @majicworld7132 4 года назад +4

      ആരാ ഇതിൽ റാഫി ikka🤔

    • @safnajaseem6165
      @safnajaseem6165 4 года назад +4

      @@majicworld7132 സുമേഷ്

    • @ssflowers6695
      @ssflowers6695 4 года назад +5

      @@safnajaseem6165 ഞാനും റാഫിയെ കണ്ടിട്ടാണ് ഞാനും കാണാൻ തുടങ്ങിയത് ഇപ്പോൾ ഫുൾ കാണാൻ തോടങ്ങി...😆😆🤣🤣🤣

    • @majeedmajeed6084
      @majeedmajeed6084 4 года назад

      Njnum athee

    • @remeesfaizi3186
      @remeesfaizi3186 4 года назад +2

      @@majicworld7132 ആ നീളം ഉള്ള ചെക്കൻ തുരുമ്പ്

  • @snp-zya
    @snp-zya 4 года назад +1434

    ചക്കപ്പഴം കഴിക്കാൻ കമന്റ് ബോക്സിലേക്ക് ഓടി ചാടി വന്ന എല്ലാ എന്റെ നല്ലവരായ സൂർത്തുക്കൾക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു

    • @invincible2811
      @invincible2811 4 года назад +2

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @ayishafahada5939
      @ayishafahada5939 4 года назад +1

      🇮🇳

    • @invincible2811
      @invincible2811 4 года назад +3

      @@ayishafahada5939 Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад +1

      ruclips.net/video/vkJlsj0Jh1E/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад +1

      ruclips.net/video/vkJlsj0Jh1E/видео.html

  • @aboobakeraboobaker7294
    @aboobakeraboobaker7294 4 года назад +306

    ഈ flowers മറ്റുള്ള ചാനലിലെ സീരിയലുകൾ പോലെ കണ്ണീർ പരമ്പര പോലെ ഒന്നും അല്ല.... നല്ല ഒറിജിനാലിറ്റി ആണ്... ഐ ലവ് ഇറ്റ് 😍😍

    • @riswanali7875
      @riswanali7875 3 года назад +4

      Flowers Totaly Poliyaa. Star Magic, Top Singer, Uppum Mulakum,Chakkapzham.......

  • @sreejaammus5181
    @sreejaammus5181 3 года назад +32

    ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ വിചാരിച്ചില്ല പൊളി പൊളി പൊളി പൊളി ♥️ചക്കപ്പഴം ഉയിര് 🔥🔥🔥♥️❤❤❤❤🔥♥️🔥❤🔥🤣

    • @Explore_of_theyyam
      @Explore_of_theyyam 3 года назад +1

      100 subscribers ആവാൻ സഹായിക്കുമോ

  • @rajeevnair1461
    @rajeevnair1461 4 года назад +142

    2:34 ശെരിക്കും രണ്ടെണ്ണം അടിച്ച പോലെ ഉണ്ട്.... എന്നാ അഭിനയമാടാ ഉവ്വേ 👍 👌 👏

  • @gazalischannel217
    @gazalischannel217 4 года назад +346

    എൻറെ കമൻറ് വായിക്കുന്ന ചേട്ടന്/ചേച്ചിക്ക്
    എൻറെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💕 . ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @vinodvinu5554
      @vinodvinu5554 4 года назад +2

      ഞാന്‍ അനുജത്തിയ

    • @asrafmusa6605
      @asrafmusa6605 4 года назад +1

      @@ImmusAndIppus 05596465697

  • @kirandasnandu9257
    @kirandasnandu9257 4 года назад +485

    Rafi. friends .ഇവിടെ. നിലം.അടിച്ചിട്ടു പോക്കോ💙.....

    • @invincible2811
      @invincible2811 4 года назад

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад

      ruclips.net/video/vkJlsj0Jh1E/видео.html

    • @jazzjinzz9354
      @jazzjinzz9354 4 года назад

      ruclips.net/video/yYtGQFt2MCk/видео.html

    • @shahlashalu3636
      @shahlashalu3636 4 года назад

      ruclips.net/video/ayKSKJbkMTo/видео.html

    • @GBmedia10
      @GBmedia10 4 года назад

      @Jincy George How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

  • @ilyaspazhathodi3967
    @ilyaspazhathodi3967 4 года назад +437

    ഇത് മിക്കവാറും ഉപ്പും മുളകും ഉള്ള അതെ പൊസിഷൻ എത്താൻ സാധ്യത ഉണ്ട് നല്ല കട്ട ഒറിജിനാലിറ്റി അല്ലെ നമ്മളെ ആർട്ടിസ്റ്റുകൾ എല്ലാം അശ്വതി. ശ്രീ. പിന്നെ മുത്ത് റാഫി ഹോ എല്ലാരും കിടു 😍😍😍😍😍😍✌😍✌✌😍😍✌✌

    • @ImmusAndIppus
      @ImmusAndIppus 4 года назад +3

      ഹായ്👋 ഞങ്ങൾക്ക് 2 സഹോദരന്മാരുണ്ട്.💞 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      🙏😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад

      ruclips.net/video/vkJlsj0Jh1E/видео.html

    • @yatrapremi7612
      @yatrapremi7612 4 года назад +1

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...

    • @suja605
      @suja605 4 года назад +1

      @@yatrapremi7612 ഒന്ന് നിർത്തെടെ എല്ലാ reply ilum spam ചെയ്യാതെ

    • @yatrapremi7612
      @yatrapremi7612 4 года назад +1

      @@suja605 podey

  • @christyannathomas9232
    @christyannathomas9232 4 года назад +68

    Anganae chakkapazhavum trendingil kayariyaae,inniyum keyarum 1,2 okke akum nokkikoo😘😘😘😘😘😘😘😘😘😘sumesh mon and pinky moll fans likikooo

    • @sheebashajahan3504
      @sheebashajahan3504 2 года назад +1

      Chrlsty anna Thomas yr ago anganae chakkappazahavum trendingil kayariyaae inniyum keyarum okke akum nokkikoo sumesh mon and pinky fans likikooo translate to english india

  • @ameerdanish2593
    @ameerdanish2593 4 года назад +160

    ശിവൻ ഒരേ പൊളി,,, എല്ലാരും ഒന്നിന് ഒന്ന് മെച്ചം 👌👌👌👌😀😀🥰🥰🥰

  • @sujeshkunjan1447
    @sujeshkunjan1447 4 года назад +103

    പെങ്ങളും അളിയനും ഇല്ലാത്ത ഇത് കാണുന്ന ഞാന് എത്ര നിര്ഭാഗ്യവാനാണ് ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു

  • @shortvideo7911
    @shortvideo7911 4 года назад +2291

    Sumesh fans ivide കമോൺ
    👇👇
    അടിച്ചു പൊളിക്ക്

    • @invincible2811
      @invincible2811 4 года назад +3

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @classicfreaks1345
      @classicfreaks1345 4 года назад

      ruclips.net/video/6toGtMoucqs/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад

      ruclips.net/video/vkJlsj0Jh1E/видео.html

    • @Nav1i
      @Nav1i 4 года назад +4

      3:11-3:14thug life mone HEHEHE snakadam anu

    • @lekshmi6301
      @lekshmi6301 4 года назад +4

      Arjun chetttan istam

  • @fahimvengad2547
    @fahimvengad2547 4 года назад +151

    സുമേഷ് ഹെന്റെ പൊന്നോ... ഒരു രക്ഷേം ഇല്ല.

    • @invincible2811
      @invincible2811 4 года назад +1

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @dlsgamer7361
    @dlsgamer7361 3 года назад +67

    സങ്കടം വന്നാൽ കുടിക്കരുത് എന്ന് നീ പറഞ്ഞില്ലല്ലൊ ഉത്തമൻ rocks 🎆

    • @hennashebin6190
      @hennashebin6190 3 года назад

      😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vidhyaM.G
    @vidhyaM.G 4 года назад +20

    സുമേഷ് ആൻഡ് പിങ്കി കോമ്പിനേഷൻ പൊളി ആണ് 😍😍😍😍😍

  • @ksa7010
    @ksa7010 4 года назад +220

    *ജാതി മത ദേശ വ്യത്യാസങ്ങളില്ലാതെ സര്‍വ്വ വിഭാഗീയതകള്‍ക്കും അതീതമായി അപരനെ തന്റെ സഹോദരനും സുഹൃത്തുമായി എല്ലാവർക്കും കാണാൻ കഴിയട്ടെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳*

    • @ImmusAndIppus
      @ImmusAndIppus 4 года назад +1

      ഹായ്👋 ഞങ്ങൾക്ക് 2 സഹോദരന്മാരുണ്ട്.💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @invincible2811
      @invincible2811 4 года назад

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @classicfreaks1345
      @classicfreaks1345 4 года назад

      ruclips.net/video/6toGtMoucqs/видео.html

    • @treasuremedia5295
      @treasuremedia5295 4 года назад

      ruclips.net/video/vkJlsj0Jh1E/видео.html

  • @lijokoshythomas4914
    @lijokoshythomas4914 4 года назад +159

    "സന്തോഷം വന്നാ കുടിക്കരുതെന്ന് പറഞ്ഞു; ഇന്ന് ഫുൾ സങ്കടമായിരുന്നു" അന്യായ കൗണ്ടർ🤣👌

  • @nefnasaiju2691
    @nefnasaiju2691 4 года назад +168

    ഒത്തിരി ഇഷ്ടായി... ഒരാൾ മാത്രമല്ല എല്ലാരും പൊളിയാ 😁😁.. അച്ഛൻ, അമ്മ, അളിയൻ, സുമേഷ്, ഉത്തമൻ, ആശ, മക്കൾ, പിങ്കി, മുത്തശ്ശി 😁😁😆😆😆👌👌👌👌✍️✍️

  • @riswanali7875
    @riswanali7875 3 года назад +93

    Flowers Totaly പൊളിയാ. Star Magic, Top Singer, Uppum Mulakum,Chakkapzham.......👌👌👌

  • @shifashirin5062
    @shifashirin5062 4 года назад +138

    Kannan fans ivide come on
    👇👇
    Like adi

  • @alluahammed
    @alluahammed 4 года назад +304

    ഉപ്പും മുളകും കാണുന്ന 80% ഫാൻസും ചക്കപ്പഴം കാണുന്നുണ്ട്💯💯.അപ്പൊ ഇനി എന്നും രണ്ടും കാണാം(waiting for uppum mulakum too..)

    • @shahlashalu3636
      @shahlashalu3636 4 года назад

      ruclips.net/video/ayKSKJbkMTo/видео.html

    • @ImmusAndIppus
      @ImmusAndIppus 4 года назад +1

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊💕
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @Shelby357
      @Shelby357 4 года назад

      I think they cancelled uppum mulakum

    • @southtonorth-original
      @southtonorth-original 4 года назад

      @@Shelby357 no... Coming soon...

  • @ananthuachu7392
    @ananthuachu7392 4 года назад +707

    ചക്കപ്പഴം ഇതുവരെ ഉള്ള 5എപ്പിസോഡും കണ്ടവർ ഇവിടെ ലൈക്ക് 💜

    • @invincible2811
      @invincible2811 4 года назад +1

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @shahlashalu3636
      @shahlashalu3636 4 года назад

      ruclips.net/video/ayKSKJbkMTo/видео.html

    • @sijothomas6263
      @sijothomas6263 4 года назад

      Njan

    • @whenimeetubyadityaindrajit4928
      @whenimeetubyadityaindrajit4928 4 года назад

      Yessss ....will you please watch and support our channel please....

    • @ramlakp2483
      @ramlakp2483 3 года назад

      ഞാൻ കണ്ടു

  • @vinikmol8122
    @vinikmol8122 4 года назад +34

    Main attraction Aaa veedum pachapum what a house....fantastic selection

  • @midlajmidu5289
    @midlajmidu5289 3 года назад +61

    പൈങ്കിളിയെപ്പോലെ രാവിലെ 11 മാണി വരെ കടന്നുറങ്ങുന്നവരുണ്ടോ....😴 Like അടിച്ചോ...😂

  • @razraz8644
    @razraz8644 4 года назад +420

    കയ്യിലെ കെട്ട് ആര് അഴിച്ചു, എപ്പോ അഴിച്ചു, എങ്ങനെ അഴിച്ചു?????

    • @sadiqkdy
      @sadiqkdy 4 года назад +2

      That's common sense my bro , that will happen in b/w hus n wife 3 rd vanna Apo skip hehe

    • @basheerak7507
      @basheerak7507 4 года назад +2

      Father katichu koduthu

    • @soufi7748
      @soufi7748 4 года назад +7

      Naanu adaaayirunnu chindiche😂

    • @razraz8644
      @razraz8644 4 года назад

      @@sadiqkdy why skip that

    • @lotusnjanzzflower6479
      @lotusnjanzzflower6479 4 года назад

      Hi

  • @സൂര്യപുത്രി-റ7ബ
    @സൂര്യപുത്രി-റ7ബ 4 года назад +156

    പൈങ്കിളി ചുമ്മാ പൊളി. 😍😍😍😍

    • @shahlashalu3636
      @shahlashalu3636 4 года назад

      ruclips.net/video/ayKSKJbkMTo/видео.html

  • @anuvarun6867
    @anuvarun6867 4 года назад +117

    സുമേഷ് ചേട്ടൻ pwoli. കുത്തി തിരുപ്പു വീരൻ

    • @invincible2811
      @invincible2811 4 года назад

      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @anithasatheesh7070
      @anithasatheesh7070 4 года назад +1

      Sumesh adipoli

  • @nikhilramramks
    @nikhilramramks 4 года назад +531

    സുമേഷ് , പിങ്കി, ശംഭു ഫാൻസ് ഉണ്ടോ👍👍👍

    • @GBmedia10
      @GBmedia10 4 года назад +1

      @Jincy George How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

    • @revathyrevathy4879
      @revathyrevathy4879 4 года назад +1

      N

    • @shajisentertainment5679
      @shajisentertainment5679 4 года назад +2

      Pinki and shambhu ishtam 💕😘
      Sumeshine athra ishtamalla 🙂

    • @ameenamujeeb1680
      @ameenamujeeb1680 4 года назад

      @@shajisentertainment5679 ee shambhu enna kochinte name ariyumo.. vere evideyo kandittundallo

    • @ismailmsungu3951
      @ismailmsungu3951 3 года назад

      @@ameenamujeeb1680 gangaa

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +60

    ഈ വീട് ഇവർ പൂരപറബ് ആകും😊😊😊

  • @user-ob4io6bk8v
    @user-ob4io6bk8v 4 года назад +137

    Director must be wonderful guy with real artistic mind

    • @arjunsreekumar2745
      @arjunsreekumar2745 4 года назад +15

      He is the same guy who created Thatteem Mutteem, Marimaayam & Uppum Mulakum

    • @pkjklra
      @pkjklra 4 года назад +8

      ഉണ്ണികൃഷ്ണന്‍ ആണ്. ഉപ്പും മുളകും സീരിയലിലെ നീലുവും ആയി പ്രശ്നം ആയത്

    • @rashi6001
      @rashi6001 4 года назад +3

      Neelu chechiyum aayi seen aaya aa #£&@# aanenn kett... 😤

    • @muhammedrazi713
      @muhammedrazi713 4 года назад

      Spr

    • @subaidasubaida244
      @subaidasubaida244 4 года назад

      @@pkjklra athenthayrunnu neeluvumayi problem ??

  • @serinsebastian4389
    @serinsebastian4389 4 года назад +149

    അമ്മുമ്മ വേറെ ലെവൽ.

  • @sinan8957
    @sinan8957 4 года назад +967

    Sumesh fans like
    👇
    ഇവിടെ കമോണ്

    • @geethuvijayan128
      @geethuvijayan128 4 года назад +4

      𝚂𝚞𝚖𝚎𝚜𝚑 𝚙𝚘𝚕𝚒👍

    • @Nakshatra4332
      @Nakshatra4332 4 года назад +2

      Rafi 👌👌👌

    • @aneeshbaby7349
      @aneeshbaby7349 4 года назад +1

      The 🎵📣📯🎹🎹📻🎙️🎶🎵🎼🎶🔕🔇🔈🔉🔊🎛️📻🎧📞💻💾💽💾🖥️📠📟☎️🔌🖲️📱🖥️📲🔌🥁🖨️🥁🎻🥁🎺📀💿💻🖨️🖥️🔎🔍💡🎞️🎥

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +2

      സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കി,ൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക,

    • @subramaniansubaramanian3399
      @subramaniansubaramanian3399 4 года назад +3

      Sumesh poli👍

  • @snp-zya
    @snp-zya 4 года назад +279

    വെറും 5 Epi കൊണ്ട് എല്ലാവരെയും കയ്യിലെടുത്ത് ചക്കപ്പഴം മുന്നേറികൊണ്ടിരിക്കുന്നു, നെഗറ്റീവ് അടിച്ചവർ വരെ കയ്യടിക്കാനും തുടങ്ങി

    • @letsdanceandtaste7206
      @letsdanceandtaste7206 4 года назад +8

      illa chetta uppum mulakum fans orikkalum flowersil oru serial polum ishtapedilla
      uppum mulakum actors anu natural acting
      ithile not natural

    • @ziyanabid1366
      @ziyanabid1366 4 года назад +8

      @@letsdanceandtaste7206 ooh....pinneeeeeee

    • @sabusworld9095
      @sabusworld9095 4 года назад +2

      Mm

    • @arathymohan1506
      @arathymohan1506 4 года назад +3

      @@deepadnakar5309 😂😂sathyam

    • @letsdanceandtaste7206
      @letsdanceandtaste7206 4 года назад +1

      @@jeenaps1642 oho appol ningal onnum uppum mulakum fans alla alle

  • @shinyaugustin2939
    @shinyaugustin2939 3 года назад +8

    ചക്കപ്പഴം വീട് സൂപ്പർ ആണല്ലേ

  • @lailalail8105
    @lailalail8105 9 месяцев назад +1

    ആശാ ഉത്ത് മൻ സൂപ്പർ ആണ് ശിവൻ പിഗി സൂപ്പർ അമ്മ അച്ഛൻ സൂപ്പർ സുമ അടിപൊളി മക്കൾ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @mallupakkatvpm5572
    @mallupakkatvpm5572 4 года назад +374

    കയ്യിലെ കെട്ടു എങ്ങനെ അഴിഞ്ഞു ആ സീൻ cut ആയി പോയോ 🙄🤔🤔🤔🤔🤔🤔

    • @abdullamon9860
      @abdullamon9860 4 года назад +3

      Crct

    • @siniyasgs7936
      @siniyasgs7936 3 года назад +1

      Crct

    • @ramlakp2483
      @ramlakp2483 3 года назад +1

      അതന്നെ ഞാനും അത് ശ്രദ്ധിച്ചു...

  • @amjanworld5220
    @amjanworld5220 4 года назад +413

    Rafi and aswathy fans like adich pottik❤️

    • @GBmedia10
      @GBmedia10 4 года назад

      @Jincy George How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💕 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @ariyaariya284
      @ariyaariya284 3 года назад +1

      Rafikka...

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 4 года назад +276

    മനസുകൊണ്ട് ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ എത്രയുണ്ട്
    ചക്കപ്പഴവും നല്ലതാണ്.

    • @afiafi2115
      @afiafi2115 4 года назад

      No mm I may mmk mink k mmk ink mmk mm mm mm mmk mm in mm mm mmmm mm mm mmm in in mmmmm mm in mmimm in mm miml mm mmmmmm nnnm mm MNM nnnm mm mi ml nnnm mmmmm mm m mm mmmmmm mm m mm m mm mm MNM mm mi mi mm mm mm m mm mm NHB bio

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +34

    5 episode aayapole super aayi
    Negatives paranjavare ellaremkondu kayyadupichu ee 5 episode kondu
    Uppum Mulakum poleithum valiya hit aavum 👌🤗❤❤

    • @sheebashajahan3504
      @sheebashajahan3504 2 года назад

      Dream rlder yr ago episode aayapole super aayi negatives paranjavare ellaremkondu kayyadupichu ee episode ko

  • @vinayak.k8967
    @vinayak.k8967 3 года назад +5

    HALLO
    2021 onil kanuna njan😆
    Ippam kanunavar
    LIKE
    ADI

  • @vishnusurya5389
    @vishnusurya5389 4 года назад +76

    5 എപ്പിസോഡും കണ്ടു ചക്കപ്പഴം👌 കൊള്ളാം നന്നായി വരുന്നു all the best♥️♥️♥️ പക്ഷെ കള്ളുകുടി ഒക്കെ നമ്മള ബാലു ചേട്ടനും ഭാസി അണ്ണനൊക്കെ തന്നും perfect ആണ് ✌️

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +125

    ചക്കപ്പഴത്തിനു ഓരോ ദിവസം ചെല്ലുംതോറും സ്വാദ് കൂടി വരുന്നു 😋😍

    • @invincible2811
      @invincible2811 4 года назад +1

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content 🎵
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @faizalabdulfathah2794
      @faizalabdulfathah2794 4 года назад

      Nee poliyaan

  • @sas143sudheer
    @sas143sudheer 4 года назад +269

    മുൻപ് ബ്രിട്ടീഷ് കാർക്കെതിരെ പോരാടി ആണ് ഭാരതീയരായ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്കിൽ ഇപ്പോൾ നമ്മൾ കൊറോണയ്ക്ക് എതിരെ ശക്തമായി പോരാടി കൊണ്ടിരിയ്ക്കുന്നു ഈ പോരാട്ടത്തിൽ നാം വിജയിയ്ക്കുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല ഈ സ്വാതന്ത്ര്യ ദിനത്തിൽ നാടും വീടും ഉപേക്ഷിച്ചു പ്രവർത്തിയ്ക്കുന്ന പോലീസ് കാർക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റ് ബന്ധപ്പെട്ട പ്രവർത്തകർക്കും നമുക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏👏 *HAPPY INDEPENDENCE DAY* 🇮🇳🇮🇳🇮🇳

    • @yatrapremi7612
      @yatrapremi7612 4 года назад

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടപ്പുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Bbcde257iklp

    • @sijothomas6263
      @sijothomas6263 4 года назад

      Sathyam

    • @GBmedia10
      @GBmedia10 4 года назад

      How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

    • @GBmedia10
      @GBmedia10 4 года назад

      @@sijothomas6263 How to enable two step verification? ruclips.net/video/G7-6gI7Y1HA/видео.html
      ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എങ്ങനെ എനേബിൾ ചെയ്യാം? ruclips.net/video/G7-6gI7Y1HA/видео.html

  • @RAYHFX
    @RAYHFX 3 года назад +8

    Ippa kanunnavar undo

  • @subhamanoj82
    @subhamanoj82 3 года назад +107

    കണ്ണൻ ഫാൻസ് like അടി

  • @mallumotive_kl
    @mallumotive_kl 4 года назад +71

    *കൊറോണ എന്ന മഹാമാരിയിൽ നിന്നും എത്രയും പെട്ടന്ന് നമ്മുടെ നാടിനു സ്വാതന്ത്ര്യം കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ...*
    ചക്ക പഴം ഫാമിലിക്ക് HPY independence day

    • @invincible2811
      @invincible2811 4 года назад

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @classicfreaks1345
      @classicfreaks1345 4 года назад

      ruclips.net/video/6toGtMoucqs/видео.html

  • @athiraathi4424
    @athiraathi4424 4 года назад +80

    2020 പണിക്ക് പോവത്തില്ല എല്ലാരുംഇരുന്ന് കളിയാണിപ്പോ
    സുമേഷ് ഇഷ്ടം

    • @alkaraj398
      @alkaraj398 4 года назад +1

      Ninte comment njn evideyuo kandik🤔🤔🤔.(mounam sammadhm)😂😂😂😂

    • @athiraathi4424
      @athiraathi4424 4 года назад +1

      @@alkaraj398 ottumikka chanlsilmkandittundavum

    • @alkaraj398
      @alkaraj398 4 года назад +1

      @@athiraathi4424 😂😂😂

  • @penmedia4u
    @penmedia4u 4 года назад +511

    *അവസാനത്തെ ഉപദേശം പറച്ചിൽ വെറുപ്പിർ ആയി എന്നു തോന്നുന്നവർ ഇവിടെ നീലം മുക്കിയിട്ട് പോ.. ചക്ക കുഴയുന്നു.. അലിയുന്നു.. വീർക്കുന്നു..*

    • @invincible2811
      @invincible2811 4 года назад +2

      Happy Independence day
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @gayathriharikumar1906
      @gayathriharikumar1906 4 года назад +3

      Satyam😁😁

    • @shanjose1151
      @shanjose1151 4 года назад +3

      Sathyam

    • @shahlashalu3636
      @shahlashalu3636 4 года назад +1

      ruclips.net/video/ayKSKJbkMTo/видео.html

    • @Happiest__soul
      @Happiest__soul 4 года назад +2

      Athennee enikkum thonnii🥴

  • @GK-xp7bs
    @GK-xp7bs 4 года назад +85

    റാഫി നാച്ചുറൽ ആക്ടർ 👏👏👏👍

  • @finxmp4383
    @finxmp4383 3 года назад +8

    adhyam muthale avasanname vera onnume koodi kannunnavarundo

  • @crimepartnersfazimanu7357
    @crimepartnersfazimanu7357 4 года назад +14

    Uppum mulakum ഇഷ്ട്ടപെട്ടപോലെ oru ഇഷ്ടം വരുന്നുണ്ട് എല്ലാരും nannavunnund... rafi ഇക്ക poliyanuttoo.. പിന്നെ ഞങ്ങളെ uppum mulakum പെട്ടന്ന് അപ്‌ലോഡ് cheyyanee.. വല്ലാണ്ട് miss cheyyunnu

  • @സൂര്യപുത്രി-റ7ബ
    @സൂര്യപുത്രി-റ7ബ 4 года назад +131

    ചക്കപഴം ഫാൻസ്‌ ലൈക്‌.
    ആശ ❤️ഉതമൻ
    പല്ലവി, പൈങ്കിളി, സുമേഷ്, 😍😍😍

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 .💞 ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      🙏😊
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @sumeshsurendran9830
      @sumeshsurendran9830 4 года назад

      Fans group thudangiyalo

    • @PADMA_2572
      @PADMA_2572 4 года назад

      Pallavi nte real name ntha??

    • @Homietalks24
      @Homietalks24 4 года назад

      Uthaman alle??🙄

    • @sumeshsurendran9830
      @sumeshsurendran9830 4 года назад

      @@PADMA_2572 LAKSHMI

  • @serinsebastian4389
    @serinsebastian4389 4 года назад +80

    കിടു casting,സുമേഷ്, പിങ്കി,അമാമ,ശംഭു...♥️

  • @anjuanju36492
    @anjuanju36492 3 года назад +6

    0:58 aa veed kaanaan enthoru bhangiya 😍

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +15

    Ipozhathe pilleru panikku pokathilla ipozhathe 2020 aa ithu Chumma irunnu kalikuna parupadiyaa
    Sumesh 😂😂😁😁😁

  • @ameersha000
    @ameersha000 4 года назад +85

    Uppum mulakum family ഈ വീട്ടിലേക്ക് വിരുന്നു വന്നാൽ നല്ല രസമായിരിക്കും
    കുട്ടിമാമൻ ഡബിൾ റോൾ 😁

    • @manasathomas743
      @manasathomas743 4 года назад +2

      Ippol njan vigariche ullu. ..but varilla.....because unni chettayide und ivide ...neenu chechy will not come

  • @shaliniunnimol90
    @shaliniunnimol90 4 года назад +17

    Arjun,Rafi,Aswathi,Sreekumar ellarum powli aanuu😍😍😍

  • @harithasurendran9619
    @harithasurendran9619 4 года назад +70

    വീട് super 👌എന്നു തോന്നിയവർ ഉണ്ടോ?????

  • @nimmi6437
    @nimmi6437 4 года назад +37

    ഉപ്പും മുകളും പോലെ ആണ് ഇതു കാണുമ്പോൾ ,പിന്നെ ഇതിലെ കഥാപാത്രം എല്ലാം നല്ല അഭിനയം ആണ് കാഴ്ച വെക്കുന്നത് ,ലോക്ക് ടൈം ടൈം ഇങ്ങനെ ഉള്ള കോമഡി ചാനൽ തരുന്നത്‌ ഫസ്റ്റ് നന്ദി പറയുന്നു ഒരു സമാധാനം മനസ്സിന് ഇതെല്ലാം കാണുമ്പോൾ ❤❤❤❤❤സൂപ്പർ ഗോയിങ് ആണ്

    • @indhusabu9447
      @indhusabu9447 4 года назад +7

      ഉപ്പും മുളകും സൂപ്പർ ആണ്, അവരാണ് poli, ഉപ്പും മുളകിലും ഉള്ളവർ poli ആയിട്ടാണ് അഭിനയിക്കുന്നത്
      Uppum mulakum uyir💪💪😍😍😘

  • @moviezzz6548
    @moviezzz6548 2 года назад +7

    puthya chakkapazham boar ipo veendum old episode kanunu...😐

  • @suryagsuresh4149
    @suryagsuresh4149 4 года назад +36

    പെണ്ണേ പൈങ്കിളി 👌ആ വിളി പൊളി😘😘😘💝💝💝💝

    • @invincible2811
      @invincible2811 4 года назад

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content 🎵🎵
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @athiraathi4424
    @athiraathi4424 4 года назад +51

    4എപ്പിയും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു
    സുമേഷിന്റെ കട്ട ഫാൻ
    കുടുംബം pwoliaayaattooo

    • @invincible2811
      @invincible2811 4 года назад +1

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content 🎵
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @vaishak5838
    @vaishak5838 4 года назад +46

    Uppum mulakum fanz... Like adich pottikk... 🔥🔥⚡⚡🌟⭐🌟🌟

    • @ImmusAndIppus
      @ImmusAndIppus 4 года назад

      ഹായ്👋 💞ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോകൾ ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക😊
      🙏
      LINK: ruclips.net/video/w_O8nVlLScE/видео.html

    • @saleems7251
      @saleems7251 4 года назад

      No

  • @annuannu5572
    @annuannu5572 2 года назад +16

    my favorite serial chakkappazham❤❤❤

  • @salihaa.k7520
    @salihaa.k7520 3 года назад +7

    Njan oru manikku unarugayullu 💗💗💞💞💕💕💝💝💖💖💓💓sathyam appo njan alle urakkam paingile 💚❤💙💛💜🖤🧡

  • @rohinprajish7651
    @rohinprajish7651 4 года назад +31

    അച്ഛമ്മ സൂപ്പർ. പാറുക്കുട്ടി പോലെ ഇഷ്ട്ടം

    • @invincible2811
      @invincible2811 4 года назад

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @abdurahiman7066
    @abdurahiman7066 4 года назад +12

    Chakkappazham adipolyaayi varunnund👌👌👌

    • @invincible2811
      @invincible2811 4 года назад

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content 🎵
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @tceofficialchannel
    @tceofficialchannel 4 года назад +89

    ബാലു neelu mudiyan keshu ശിവ paarukutty എവിടെ പോയി... ഉപ്പും മുളകും ഫാമിലി missing 😭

    • @maheshremyasworld1674
      @maheshremyasworld1674 4 года назад +5

      പാറമട വീടും പ്രദേശവും containment zone area ആയതിനാൽ ഷൂട്ടിംങ് വൈകും.. so wait for UM..

    • @invincible2811
      @invincible2811 4 года назад +1

      @@maheshremyasworld1674 Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

    • @classicfreaks1345
      @classicfreaks1345 4 года назад

      ruclips.net/video/6toGtMoucqs/видео.html

    • @tceofficialchannel
      @tceofficialchannel 4 года назад

      @@maheshremyasworld1674 ok🙏

    • @shareejashameem7452
      @shareejashameem7452 4 года назад +1

      Miss u parukutty

  • @Madhav599
    @Madhav599 4 года назад +283

    അർജുൻ ഫാൻസ്‌ like അടിക്കു

  • @sifana.m6048
    @sifana.m6048 3 года назад +12

    പൊളിച്ചു 😍

  • @mhdnasif1732
    @mhdnasif1732 4 года назад +317

    പിങ്കിയെ ഇഷ്ടപെട്ടവർ ലൈക് അടിക്കു

    • @skna3375
      @skna3375 4 года назад +1

      New actress aano? ithuvare kandilla

    • @hariknr3025
      @hariknr3025 4 года назад +1

      @@skna3375 .പണ്ടത്തെ എട്ടു സുന്ദരികളും ഞാനും അതിൽ മണിയൻ പിള്ളയുടെ മകൾ ആയി അഭിനയിച്ച കുട്ടി ആണ്.

    • @anuanjana884
      @anuanjana884 4 года назад +2

      name sruthy rajanikanth

    • @SilverSceptre
      @SilverSceptre 4 года назад +1

      @@hariknr3025 Niece

    • @varunrajendran8431
      @varunrajendran8431 3 года назад

      orupadu ishtapettu😍 😍

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 года назад +91

    അവസാനത്തെ വെറുപ്പിക്കൽ(ചക്ക കുഴഞ്ഞു , ചീഞ്ഞു ,അവിഞ്ഞു ) അവസാനിപ്പിക്കാമോ ?

  • @sas143sudheer
    @sas143sudheer 4 года назад +51

    ചക്കപ്പഴം 5-മത്തെ എപ്പിസോഡും കണ്ടവർക്ക് എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳റാഫി നമ്മുടെ മുത്താണ് ✌️✌️✌️

    • @invincible2811
      @invincible2811 4 года назад

      Happy Independence day
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @Rangannan0
    @Rangannan0 2 года назад +10

    Chakkappazham സീസൻ 2 ഇറങ്ങിയതിന് ശേഷം കാണുന്നവർ ഉണ്ടോ ❤️

  • @zaca6084
    @zaca6084 4 года назад +29

    This is far better than Double Barrel. Well done flowers. Great comeback 👌👍 Everyone's doing really good, super acting.

  • @darshananp5899
    @darshananp5899 4 года назад +22

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 😍😍😍

  • @BenJoseph03
    @BenJoseph03 4 года назад +54

    RAFI CHETTAYIYEE KANUMBO THANNE ENIK CHIRI VARUM
    🔥🔥🔥😆😆

  • @athulentertainments
    @athulentertainments 4 года назад +10

    എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു ❤️🇮🇳🇮🇳🇮🇳💞

  • @photo_phoenix1886
    @photo_phoenix1886 3 года назад +8

    ലൈക് അടിക്കുമ്പോൾ നീല നിറം കാണാത്തവർ ഉണ്ടോ.....😆

  • @devamithrasofficial2471
    @devamithrasofficial2471 3 года назад +69

    ചക്കപ്പഴം ഫാൻസ്‌ ലൈക്‌
    ഉപ്പും മുളക്കും ഫാൻസ്‌ comment

  • @smv5467
    @smv5467 4 года назад +6

    5 Episodes കണ്ടപ്പോഴേ addicted 😁😀😜😝 Chakkappazham kiduvee

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 года назад +46

    Flowers എല്ലാ ദിവസം ഈ സീരിയൽ ഇടണം ഞായറാഴ്ച, ശനിയാഴ്ച എല്ലാ ദിവസം ഇടണം

  • @febinshaji8165
    @febinshaji8165 4 года назад +16

    ഇന്നത്തെ ചക്ക pazham polichu♥️😍👍

    • @invincible2811
      @invincible2811 4 года назад +1

      Happy Independence day 🇮🇳🇮🇳
      Ente friendinte channel anu kand ishtappettal support cheyyane .
      8d music ആണ് content 🎵
      Arikil pathiye 8d : ruclips.net/video/nYcY0whG_bo/видео.html

  • @manafvm1158
    @manafvm1158 4 года назад +7

    ചക്കപഴം പൊളിച്ചു 😊😊

  • @renjinikr89
    @renjinikr89 4 года назад +4

    Shooting location adipoli anu. Nalla veedu. Serialum nannayit varanund.