3years ആയി 58 KL കിട്ടുന്നുണ്ട് Access 125 Same Model ഐറിഷ് ബ്ലൂ കംബ്ലയിൻ്റ് വന്നു സ്പിങ്ങ് മോട്ടർ, നന്നാക്കാൻ 100 - full സർവീസ് കഴിഞ്ഞു ' 2 പ്രാവശ്യം സെൽഫ് സ്റ്റാർട്ട് പ്രോബ്ലം ഉണ്ടായി 1 പ്രാവശ്യം പഞ്ചറായി, ടയർ,
കമ്പനി ഷോറൂമിൽ പോയിട്ട് ചോദിച്ചപ്പോൾ അവർ പറയുന്നത് 1 ലിറ്റർ above എപ്പോളും കീപ്പ് ചെയ്യണം എന്ന് ആയിരുന്നു അപ്പോ ഈ ഇഷ്യൂ ഉണ്ടാവില്ല എന്ന് But ഞാൻ അങ്ങനെ ചെയ്തിട്ടും എനിക്ക് ഈ പ്രോബ്ലം ഉണ്ടായിട്ട് ഉണ്ട് . Sensors ne patti ulla details enik ariyathilla but avar ath mattiyal ready avum enn parajit nan matti but pinem ready ayilla ennit battery matti epo eth vare problem indayit illa .
@@Abdulmalik_tk-do5ni ok, ivide oru 2019 bs4 carburettor model aanu use cheyyunnath normal service allathe oru pani vannitt illa, kurach divasam munne oru cheriya accident aayi appo vandi exchange cheyth fi ulla new version edukkano enn ariyan aayirunnu.....i think electronics koodiyappol athin anusarich pani varunund enn aanu
ഇതേ ഷോറോമിൽ നിന്ന് വണ്ടി എടുത്തു സെക്കന്റ് സർവീസ് കഴിഞ്ഞു. മോശം സർവീസ്.. ഓയിൽ ഒക്കെ ലീക്ക് പിന്നെ ഒന്ന് ബ്രേക്ക് പോലും ശരിയാക്കിയില്ല.. ഓൺലൈൻ റിവ്യൂയിൽ പോലും ഇവരുടെ സർവീസ് മോശമാണ് എന്നാണ്.. ഫ്രീ ഹെൽമറ്റ് കിട്ടാൻ ഒരുപാട് സമയം വെയിറ്റ് ചെയ്യേണ്ടി വന്നു.. കിട്ടിയതോ പൊട്ട ഹെൽമറ്റ്... തിരുർ ഷോറും very bad
Njaanum oru owner aanu
6 years aaayi no complaint
Ippozhum njaan odunnundu
Njaan oru delivery boy aanu
Enikku 50+ milege kittunndu
Good vehicle
Stability und.battery prblm und.back light pettannu adichu poy.oil gauge accuracy illa.
3years ആയി 58 KL കിട്ടുന്നുണ്ട് Access 125 Same Model ഐറിഷ് ബ്ലൂ കംബ്ലയിൻ്റ് വന്നു സ്പിങ്ങ് മോട്ടർ, നന്നാക്കാൻ 100 - full സർവീസ് കഴിഞ്ഞു ' 2 പ്രാവശ്യം സെൽഫ് സ്റ്റാർട്ട് പ്രോബ്ലം ഉണ്ടായി 1 പ്രാവശ്യം പഞ്ചറായി, ടയർ,
Bro..
Vedeo kandu...
Oru vandi edukkan uddeshikkunnu..
Ethedukkanamenn oru idea kittunnilla..
Access edukano ..jupiter edukkanao..
Mothathil confusion .
Use cheythavarude opinion mathrame rakshayulloo..itheduthal pettupokumo?
@@3dmenyea578 jupiter ne patti ink areela but access idkubo ee paraja comblient comen an enna ariyan kayijath
ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145cm und active 3g ippol odikkund
@@bava11 ethin 116cm an varunnath hight apo athile kaal better ethanne ayirikum length pine 187cm um
എന്ത് sensor ആണ് complaint?..... Side stand sensors ആണോ?.... അതോ fuel pump issue ആണോ?
കമ്പനി ഷോറൂമിൽ പോയിട്ട് ചോദിച്ചപ്പോൾ അവർ പറയുന്നത് 1 ലിറ്റർ above എപ്പോളും കീപ്പ് ചെയ്യണം എന്ന് ആയിരുന്നു അപ്പോ ഈ ഇഷ്യൂ ഉണ്ടാവില്ല എന്ന് But ഞാൻ അങ്ങനെ ചെയ്തിട്ടും എനിക്ക് ഈ പ്രോബ്ലം ഉണ്ടായിട്ട് ഉണ്ട് . Sensors ne patti ulla details enik ariyathilla but avar ath mattiyal ready avum enn parajit nan matti but pinem ready ayilla ennit battery matti epo eth vare problem indayit illa .
Yente vandy yum 2022model an. batterry,throattil body, Mary. preshnam teernnu.oru4 masathinu shesham veendum same problem.angane 7000 roopak ecm sensor mary.nalla panikalan kittunnath.avarude spare anenkil odukatha vilayan .yedikandairunnu access .
@@Abdulmalik_tk-do5ni ok, ivide oru 2019 bs4 carburettor model aanu use cheyyunnath normal service allathe oru pani vannitt illa, kurach divasam munne oru cheriya accident aayi appo vandi exchange cheyth fi ulla new version edukkano enn ariyan aayirunnu.....i think electronics koodiyappol athin anusarich pani varunund enn aanu
👍🏻
ഏത് വണ്ടിയായാലും
രാവിലെ കിക്കർ അടിച്ചു എടുക്കുക
ഇതേ ഷോറോമിൽ നിന്ന് വണ്ടി എടുത്തു സെക്കന്റ് സർവീസ് കഴിഞ്ഞു. മോശം സർവീസ്.. ഓയിൽ ഒക്കെ ലീക്ക് പിന്നെ ഒന്ന് ബ്രേക്ക് പോലും ശരിയാക്കിയില്ല.. ഓൺലൈൻ റിവ്യൂയിൽ പോലും ഇവരുടെ സർവീസ് മോശമാണ് എന്നാണ്.. ഫ്രീ ഹെൽമറ്റ് കിട്ടാൻ ഒരുപാട് സമയം വെയിറ്റ് ചെയ്യേണ്ടി വന്നു.. കിട്ടിയതോ പൊട്ട ഹെൽമറ്റ്... തിരുർ ഷോറും very bad
Aake oru problem ullu Starting cheyumpo nattil ariyum😂😂
😹sathym
Olichottam nadakoola😂
Bro vandi kodknda
സുസുക്കി avenis കൊടുക്കാനുണ്ട്
@@albesterkf5233 rate
വണ്ടി ഏതായാലും സർവീസ് മോശമായാൽ തീർന്ന് 🙏🏻🙏🏻
💯😇
ശരിയാണ് സെർവീസ് സെർവീസ് serves
മോശമാണ്
@@haneefacp6147 ❤️
Thallipoly vandi full complent
❤️
സെർവീസ് വളരെ serves
@@haneefacp6147 ❤️
ചമ്രവട്ടം നമ്മുടെ നാട് ✌🏻
@@Sudhirahanavlog 😁
Acces vandy valare mosham
❤️
വണ്ടി വളരെ മോശം ആണ്
❤️
പറയാൻ കാരണം