വിഴിഞ്ഞം മലയാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ l vizhinjam sea port

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വിഴിഞ്ഞം ആരുണ്ടാക്കി? ഇനി എന്തുണ്ടാക്കും? എല്ലാവരും അറിയേണ്ട കാര്യങ്ങൾ
    #VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #Pinarayivijayan #SanFernando #MM001

Комментарии • 1,4 тыс.

  • @sav157
    @sav157 3 месяца назад +790

    ഉമ്മൻചാണ്ടി സാറിൻറെ വികസന പദ്ധതികളിൽ ഒരു പൊൻതൂവൽ വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി സ്മരിക്കുന്നു 🙏🙏🙏

    • @MrScientific007
      @MrScientific007 3 месяца назад +20

      It's BJP at center and Adani

    • @rishanleo3978
      @rishanleo3978 3 месяца назад +11

      ​@@MrScientific007ethil BJP kk enthu roll 😂 kammikalkk sheesham ningalum credit edukkaanoo😂

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +3

      🙏🙏🙏🙏🙏👍👍👍👍👍

    • @sarithapoyilangal8555
      @sarithapoyilangal8555 3 месяца назад +3

      👍🏼👍🏼👍🏼❤️❤️❤️

    • @kshemaraj1372
      @kshemaraj1372 3 месяца назад +1

      @@sav157 ജനപക്ഷം എന്നൊരു സംഘടന ഉണ്ടായിരുന്നു.....ഇതിൽ ഏലിയാസ് ജോണിനോടൊപ്പം യേശുദാസ്, സുരേഷ് ഗോപി, ബെന്നി ജോസഫ്, KCS Nair, Dominic.. തുടങ്ങിയ ആളുകൾ ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു..

  • @thajudeen2379
    @thajudeen2379 3 месяца назад +110

    അഭിമാനത്തോടെ പറയാം ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടി അദ്ദേഹത്തിന് ആണ് എല്ലാ ക്രഡിറ്റും അദ്ദേഹം പറഞ്ഞ വിഴിഞ്ഞം ഇന്ന് യാദാർദ്ധ്യമായത് അത് വരുക തന്നെ ചെയതു❤🙏💐

  • @shelbinjose9273
    @shelbinjose9273 3 месяца назад +211

    കൃത്യമായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ഷാജൻജി

    • @richardprrichard1933
      @richardprrichard1933 3 месяца назад +3

      രണ്ടു വർഷം കഴിഞ്ഞാൽ തുറമുഖം സമരം തുടങ്ങുമോ കാത്തിരിക്കാം

  • @Pramodkc-j1q
    @Pramodkc-j1q 3 месяца назад +52

    വിഴിഞ്ഞം പ ദ്ധതിയുടെ യഥാർത്ഥ പിതാവ് സ: എം.വി ആറിനെ ഓർത്ത ഷാജൻ സ്കറിയക്ക് നന്ദി. അദ്ദേഹത്തിന്റെ ആത്മകഥയിൽ വിഴിഞ്ഞം പദ്ധതിയുടെ അലോചനകളെക്കുറിച്ചും നേരിടേണ്ടി വന്ന എതിർപ്പുകളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്നത്തെ വർത്തകളിലെവിടെയും അദ്ദേഹത്തിന്റെ പേരെ ഇല്ല.

  • @BalanBalan786
    @BalanBalan786 3 месяца назад +147

    ശരിക്കും പഠിച്ചു തന്നെയാണ് ഇത് അവതരിപ്പിച്ചതന്ന് രാഷ്ട്രീയ ചായ്വ് വ് ഇല്ലാത്തവർക്ക് മനസിലാകും ഇതൊക്കെയാണ് വൈറലായി ജനങ്ങളിൽ എത്തേണ്ടത്
    അഭിനന്ദനങ്ങൾ

  • @babumeleparabil3366
    @babumeleparabil3366 3 месяца назад +174

    ഈ Like ഉമ്മൻ ചാണ്ടി സാറ് ന് ഇരിക്കട്ടെ!❤

  • @sis6395
    @sis6395 3 месяца назад +262

    ലോകത്തിന് മുന്നിൽ കവാടം തുറന്ന വിഴിഞ്ഞം തുറമുഖം, അതിനുവേണ്ടി പ്രയത്നിച്ച ഏവർകും അഭിനന്ദനങ്ങൾ..പ്രതേകിച്ചു ഉമ്മൻചാണ്ടി സാർ ne ഈ അവസരത്തിൽ അനുസ്മരിക്കുന്നു 🙏

  • @ALBLEZ1
    @ALBLEZ1 3 месяца назад +279

    ബഹുമാനപ്പെട്ട "ഏലിയാസ്" സാറിനെ ഓർത്തെടുത്ത മറുനാടനു അഭിനന്ദനങ്ങൾ 🎉🎉🎉

    • @sureshnair6575
      @sureshnair6575 3 месяца назад +8

      നല്ല ശബ്ദ ഗാം ഭീര്യ മുള്ള ആളായിരുന്നു ഇന്ന് എ വിടെ ആണ് അദ്ദേഹം എനി idea

    • @beenaps7044
      @beenaps7044 3 месяца назад +1

      Mr E​LIAS JOHN IS 1OO% ACTIVELY WITH US , HE IS THE PIVOT OF PORT OF TRIVANDRUM ...

    • @sridevivipinan9208
      @sridevivipinan9208 3 месяца назад

      🙏🙏🙏🙏🙏

    • @amalnathj
      @amalnathj 3 месяца назад

      ​@@sureshnair6575youtube.com/@doubledecker007?si=DZcHN3ps7Aq2fKwP

    • @anandnarayanan3810
      @anandnarayanan3810 3 месяца назад

      ​@@sureshnair6575 ഇവിടെ തിരുവനന്തപുരതുണ്ട്... എലിയാസ് sir...

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 месяца назад +63

    മറുനാടന് അഭിനന്ദനങ്ങൾ സാധാരണക്കാരായ പൊതുജനത്തിന് ഈ നല്ല അറിവ് പങ്കു വെച്ചതിന്

  • @jayavijayan7960
    @jayavijayan7960 3 месяца назад +41

    ഉമ്മൻ ചാണ്ടി സർന്നു അഭിനന്ദനങ്ങൾ 🙏 താങ്കൾ എന്നും ജനഹ്രദായങ്ങളിൽ ഉണ്ട് സർ 🙏

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 месяца назад +60

    സത്യസന്ധത യോടെയുള്ള റിപ്പോർട്ടിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻✌🏻🎉

  • @s-eprath
    @s-eprath 3 месяца назад +29

    ഉമ്മൻ‌ചാണ്ടി സാറിന്റെ ഓർമ്മകൾക്ക്‌ മുന്നിൽ നമസ്ക്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @thrissurvlogger6506
    @thrissurvlogger6506 3 месяца назад +777

    1കണ്ണൂർ വിമാനതാവളം 🙏
    2 കൊച്ചി മെട്രോ 🙏
    3 വാട്ടർ മെട്രോ 🙏
    4 വിഴിഞ്ഞം പോർട്ട്‌ 🙏
    5 സിറ്റി ഗ്യാസ് പദ്ധതി 🙏
    6 ലേറ്റ് മെട്രോ 🙏
    കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ ആധുനിക വികസന സ്വാപനങ്ങൾക്ക് ചിറകു വച്ചത് ഒറ്റ ആളുടെ ദീർഘ വീക്ഷണം.. #ഉമ്മൻചാണ്ടി 🙏🙏🙏👍👍👍

  • @madhukumark.m5381
    @madhukumark.m5381 3 месяца назад +23

    സത്യമാണ്..എലിയാസ് ജോൺ ആയിരുന്നു ഏറ്റവും കൂടുതൽ വിഴിഞ്ഞം പ്രോജക്ടിന് വേണ്ടി സംസാരിച്ച മനുഷ്യൻ..ഇന്നും ഓർക്കുന്നു ഞാൻ..with love എലിയാസ് ജോൺ..❤❤

  • @MrJoy8888
    @MrJoy8888 3 месяца назад +114

    എല്ലാ എട്ടു കാലി മമ്മൂഞ്ഞു കൾക്കും ആശംസകൾ..... ഉമ്മൻ ചാണ്ടിയെ സൈഡ് ലൈൻ ചെയ്ത പിണു വിന് ആദരാജ്ഞലികൾ !

  • @shobanakamath6280
    @shobanakamath6280 3 месяца назад +28

    ആസ൦ശകൾ അർഹിക്കാതവ൪ സദസ്സിൽ വന്നു വീരവാദ൦ പറയുന്നതു കേട്ടിട്ടു വളരെ മനസ്സു വേദനപ്പെട്ടു, ഉമ്മൻചാണ്ടി സാറിന് ഓർമ്മ വരുന്നു.

  • @lekhalekha2992
    @lekhalekha2992 3 месяца назад +192

    എത്ര ശരിയാണ് പറഞ്ഞത്. മാർ. സാജൻ സാർ പറഞ്ഞുകൊണ്ടേ ഇരിക്കണം. നാണവും, മാനവും ഇല്ലാതെ ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ നെ കുറിച്ചു ഒരു വാക്ക് പറയാത്ത പിണറായി. എന്തൊരു അഹങ്കാരം.

    • @kadeejahira664
      @kadeejahira664 3 месяца назад

      അഹങ്കാരി പിണറായി അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കില്ല അതുറപ്പാണ്

    • @mathewkuttyjoseph8531
      @mathewkuttyjoseph8531 3 месяца назад +7

      പരശുരാമനു ശേഷം വീണ്ടും കേരളം സൃഷ്ടിച്ച മനുഷ്യനാ. എന്തു ബുദ്ധിമുട്ടിയാ കേരളത്തെ അദ്ദേഹം സൃഷ്ടിച്ചെടുത്തത്. കണ്ണൂരിൽ ധർമ്മടത്തു നിന്നും പ്രത്യേകമുണ്ടാക്കിയ മഴുവിനാണ് അദ്ദേഹം കേരളം സൃഷ്ടിച്ചെടുത്തത്.

    • @manojv738
      @manojv738 3 месяца назад

      😂

    • @SanthoshKumar-b1o
      @SanthoshKumar-b1o 3 месяца назад

      ചെറിയ ക്ലാസിലെ പാഠപുസ്തകത്തിൽ അധികം താമസിയാതെ വരാൻ സാദ്ധ്യതയുള്ള ഒരു പാട്യ ശഖ ലം എന്തെ നാൽ നവകേരളം സൃഷ്ടിച്ച മഹത് വ്യക്തി പിണറായി വിജയൻ . അന്തംകമ്മിക്ക ളെ നിങ്ങൾക്ക് നന്ദി.

  • @shajijacob5974
    @shajijacob5974 3 месяца назад +10

    അഭിനന്ദനങ്ങൾ , ആശംസകൾ നേരുന്നു ഷാജൻ സാർ കൃത്യമായ നല്ല അവതരണം സൂപ്പർ, അടിപൊളി.🎉🎉🎉🎉🎉

  • @georgeayichanparambil4291
    @georgeayichanparambil4291 3 месяца назад +140

    വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വെച്ച പെരുച്ചാഴികൾ ഇപ്പോൾ ഇപ്പോൾ ഞങ്ങളുടെ കഴിവുകൊണ്ട് വിഴിഞ്ഞം പദ്ധതി ഉണ്ടായതെന്ന് അഭിമാനിക്കുന്നവർ❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +15

    സാജൻ sir നമിച്ചു..... സൂപ്പർ... സൂപ്പർ.....❤

  • @shobhanaag3935
    @shobhanaag3935 3 месяца назад +69

    വികസനം എതിർത്തു അത് വിജയത്തിൽ എത്തുമ്പോൾ പിതൃത്വം ഏറ്റെടുക്കുന്ന രീതി ഇപ്പോഴും തുടരുന്നു നാണമില്ലാത്ത വർഗങ്ങൾ

  • @sajijoseph5133
    @sajijoseph5133 3 месяца назад +78

    കണ്ടവനുണ്ടാക്കിയ ഗർഭം ഏറ്റെടുത്ത് സ്വന്തമെന്നഭിമാനിക്കുന്ന ചുവപ്പൻമാർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല.😢

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +101

    വിഴിഞ്ഞത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤🥰🥰🥰🥰

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 месяца назад +18

    ഷാജൻ സാർ സൂപ്പർ 🙏🏻❤
    സത്യം,,, ചരിത്രം എല്ലാരും അറിയണം,,,
    സൂക്ഷിച്ചു വെക്കാൻ പറ്റുന്ന ഡോക്യൂമെന്ററി 🙏🏻❤

  • @lekshmiappukuttan108
    @lekshmiappukuttan108 3 месяца назад +60

    മരപ്പട്ടി കൂട്ടങ്ങ ഇല്ല. ഇതിൻ്റെ ക്രഡിറ്റ് ഉമ്മൻ ചാണ്ടി സാറിനാണ്. അദ്ദേഹത്തിൻ്റെ ആത്മാവ് ഇത് കാണുന്നുണ്ട്.🙏❤️

  • @sathyansathyan7674
    @sathyansathyan7674 3 месяца назад +140

    കേരളത്തിൽ വികസനം വരണമെങ്കിൽ കമ്മ്യൂണിസം കേരളത്തിൽ നിന്നും തുടച്ചു നീകണം ജയ് മോദിജി ജയ് ഉമ്മൻ ചാണ്ടി ജി ❤❤

    • @vj211scorp6
      @vj211scorp6 3 месяца назад +1

      മോദി എന്തു തേങ്ങയ ചെയ്തേ.... മോദിയുടെ ശത്രു Nithin gadgari മാത്രം എന്തെങ്കിലും ചെയ്‌തെന്ന് പറയാം...

    • @Abhi-n3o
      @Abhi-n3o 3 месяца назад

      ​@@vj211scorp6 modiyude shathru Nithin gadkariyoo enthada paryunney

    • @themusicfestivalganamela2446
      @themusicfestivalganamela2446 3 месяца назад +1

      Credit goes to definitely Umman Chandi and Modi govt. Some people asked what role BJP has - If Congies were ruling India, do they engage Adani to finalise this port?

    • @suseeladevinr
      @suseeladevinr 3 месяца назад +3

      അതു മാത്രം പോരാ ഇവിടുന്ന് പാർലമെൻ്റിൽ പോയി നോക്കുകുത്തികളായി രാഷ്ട്രീയം പറഞ്ഞിരിക്കുന്നവർക്ക് കേന്ദ്ര പദ്ധതികൾ കേരളത്തിൽ കൊണ്ടുവരാനുള്ള കഴിവും ആർജ്ജവവും കൂടി വേണം

    • @mariakuttypc6813
      @mariakuttypc6813 3 месяца назад +2

      ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കാത്തിടത്തോളം,അവരുടെ ശാപം ഉണ്ടാവും.

  • @sav157
    @sav157 3 месяца назад +1773

    കേരളത്തിൻറെ വികസനത്തിന് കമ്മ്യൂണിസ്റ്റും പാർട്ടികൾ ഇല്ലാതാകണം എന്ന് ആഗ്രഹം ഉള്ളവർ മാത്രം 🙏🙏🙏

    • @kannan6927
      @kannan6927 3 месяца назад +30

      Ellathavanam. Athodopam e matha bradhanmarum.

    • @sibinsivanandan683
      @sibinsivanandan683 3 месяца назад

      LDF വീണ്ടും വരും അപ്പോൾ എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നവർ കേരളത്തിൽ തുടർന്നും ജീവിക്കുക. ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുമ്പോൾ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ വേണം എന്നു ആഗ്രഹിക്കുന്നവർ തമിഴ്നാട് മുതൽ കാശ്മിർ വരെ ഏതെങ്കിലും സ്ഥലത്തേക്ക് മാറുക. ഒരു 1600/- രൂപ കൊടുത്താൽ ഇവിടത്തെ മലയാളി ദാസനെ വീണ്ടും ജയിപ്പിക്കും....

    • @vijayalakshmisnathvijayala5884
      @vijayalakshmisnathvijayala5884 3 месяца назад +40

      താങ്കളുടെ വീഡിയോ super ആയിട്ടുണ്ട് 👌 അഭിനന്ദനങ്ങൾ

    • @iloveindia1076
      @iloveindia1076 3 месяца назад +40

      💯% ഇല്ലാതാക്കണം കമ്മ്യൂണിസം

    • @ബ്ലാക്ക്പേൾ
      @ബ്ലാക്ക്പേൾ 3 месяца назад

      കെരളത്തിലെ 3rd ക്വാളിറ്റി പാർട്ടി ആണ് ഈ നശ്ശിച്ചവർ ഇവർ പോയാലെ കേരളം രക്ഷപെടൂ

  • @MalluMalayalam
    @MalluMalayalam 3 месяца назад +56

    ഉമ്മൻചാണ്ടി എന്ന മനുഷ്യൻ ആണ് ഇന്ന് കേരളത്തിൽ കാണുന്ന പലതും ഉണ്ടാക്കിയത്👍

    • @flowers_comedy-.
      @flowers_comedy-. 3 месяца назад +1

      Karunakaranum omman chandiyum oc valare kooduthal karyangal

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +544

    വിഴിഞ്ഞത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയെ അഴിമതിക്കാരൻ എന്ന് വിളിച്ച് അടിമക്കൂട്ടങ്ങൾ വിഴിഞ്ഞത്തിന്റെ പേരിൽ അഭിമാനം കൊള്ളാൻ ഉളുപ്പുണ്ടോ😡😡😡

    • @bineshkonniyoor2030
      @bineshkonniyoor2030 3 месяца назад +38

      ഉളുപ്പോ നാണമോ മാനമോ ഉള്ള ആരെങ്കിലും കമ്മ്യൂണിസ്റ്റാകുമോ???

    • @ajithakumari4127
      @ajithakumari4127 3 месяца назад +9

      Athundengil Naadu Yenne Nannaayene😂

    • @sureshkumarpillai7484
      @sureshkumarpillai7484 3 месяца назад +7

      Desha Apamani yudeyum Mirali channel nteyum chatam kandal.....naanam illatha vargam

    • @shajipc268
      @shajipc268 3 месяца назад

      ഉമ്മൻ‌ചാണ്ടി ഇറങ്ങി പോയപ്പോൾ വിഴിഞ്ഞം കടപ്പുറത്തു തീട്ട കണ്ടിയെ ഉണ്ടായിരുന്നുള്ളു

    • @drmgk1970
      @drmgk1970 3 месяца назад +12

      അല്ലെങ്കിലും മേനി പറയാൻ പറ്റുമെങ്കിൽ, ഏതു ഗർഭവും എൽഡിഎഫ് ഏറ്റെടുക്കും.😂😂

  • @mohanachandrans9988
    @mohanachandrans9988 3 месяца назад +8

    വിഴിഞ്ഞത്തേക്കുറിച്ച് വ്യക്തമായ വിവരണം അഭിനന്ദനങ്ങൾ. 👏🏻👏🏻🙏🏻

  • @mathewjacob7371
    @mathewjacob7371 3 месяца назад +25

    ഇത്രയും മനസിലാക്കി തന്നതിന് നന്ദി

  • @gopimadhavan7640
    @gopimadhavan7640 3 месяца назад +55

    ഈ പദ്ധതിയൊക്കെ തമിഴ്നാട്ടിൽ ആയിരുന്നുവെങ്കിൽ താങ്കൾ പറഞ്ഞത് പോലെ നാടിന് ഒരു പാട് വികസനങ്ങൾ ഉണ്ടായേനെ. പക്ഷെ, ഇത്‌ കേരളമാണ്, കമ്മി പാർട്ടിയുടെ നാട്. വികസനം സമ്മതിക്കില്ല എന്നത് അവരുടെ 'പ്രത്യയശാസ്ത്ര' മാണ്. മിക്കവാറും തുറമുഖം പ്രവർത്തനം തുടങ്ങുന്നതിന് മുൻപേ CITU വിന്റെ ഒരു പാർട്ടി ഓഫീസ് തുടങ്ങും, പിന്നെ നോക്കുകൂലി, അട്ടിമറിക്കൂലി, വണ്ടി തടയിൽ എല്ലാം തുടങ്ങും. കണ്ടറിയാം, വിഴിഞ്ഞതിന്റെ ഭാവി. 🤔

    • @SaraswathyT-hw4ue
      @SaraswathyT-hw4ue 3 месяца назад

      Vizhijam port ok aayi ini vendath ldf ne ennennekkmayi illathakkuka keralam rakshapedum😂😂😂

  • @jacobgeorge8194
    @jacobgeorge8194 3 месяца назад +50

    ഒരാളെങ്കിലും യഥാർത്ഥമായി എല്ലാവരെയും സ്മരിക്കുകയും ചരിത്രവഴികൾ ഓർക്കുകയും ചെയ്തത് നന്നായി.
    കേരളം ഇത് ഇങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് കണ്ടറിയേണ്ടത്.

  • @jkv4265
    @jkv4265 3 месяца назад +45

    ശ്രീ പദ്മനാഭ ദാസരായ തിരുവിതാംകൂർ രാജകുടുംബത്തിന്റെ സംഭാവനകൾ കൊണ്ട് സമ്പന്നമാണ് ഈ നാട്. അതിൽ നാടിന്റെ വികസനം ലക്ഷ്യം വയ്ക്കാത്ത ഒരു മേഘലയും ഇല്ല.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 3 месяца назад

      🇮🇳രാജാവിന് രാജ്യം ആണ്‌ വലുത്
      ജനാതിപത്യ സർക്കാറുകൾക്കു രാഷ്ട്രീയം ആണ്‌ വലുത് 🇮🇳jay India 🇮🇳

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 3 месяца назад

      ഇതാണ് സത്യം 👍💯%

  • @abhinandsthampi8900
    @abhinandsthampi8900 3 месяца назад +85

    അന്ന് ദേശാ അപമാനി പറഞ്ഞത് കടൽക്കൊള്ള ഇന്ന് അതേ അപമാനി പറയുന്നത് വിഴിഞ്ഞം വിജയപാതയിൽ എന്ന്😂😂

  • @balakrishnannair2627
    @balakrishnannair2627 3 месяца назад +6

    നല്ല വിശദീകരണം. ബിഗ് സല്യൂട്ട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതിന്.

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +349

    വിഴിഞ്ഞത്തിന്റെ പേരിൽ അഭിമാനത്തോടെ ഓർക്കേണ്ട പേര് ഉമ്മൻചാണ്ടി 🙏🙏🙏

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 3 месяца назад +8

      പത്ത് നാൽപ്പത് വർഷം മുൻപ് ഉണ്ടായ ആശയം ആണ് 2024 ന് ആദ്യഘട്ടം തുറന്ന് കൊടുക്കുന്നത്. 2015 ൽ മോദി സർക്കാരാണ് ആദ്യ നടപടി എടുത്തത്.

    • @MrScientific007
      @MrScientific007 3 месяца назад +7

      If no BJP and Adani...it's still in paper

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      കേ ന്ദ്രം പുർത്തി യാക്കി❤❤

    • @sreesubhasunil1082
      @sreesubhasunil1082 3 месяца назад

      ​@@p.n.unnikrishnan66592:39 No one can remember this truth that the Union minister says that if Kerala did not take this project it will go to Tamilnadu then Ummenchandy will take action..So the credit go to Central government and Kerala kaumudi newspaper was the original heros of this current port.

  • @mariyakuttyma1270
    @mariyakuttyma1270 3 месяца назад +5

    നമ്മുടെ പ്രിയങ്കരനായ എല്ലാറ്റിലും നന്മ മാത്രം ചെയ്തു കടന്നു പോയ ഉമ്മൻ ചാണ്ടി സാറിനു പ്രണാമം 🙏🙏🙏
    സ്വർഗത്തിൽ ഉള്ള അദ്ദേഹത്തിന്റെ അൽമാവ് ഇതു കണ്ടു സന്തോഷിക്കട്ടെ 🌹🌹🌹🌹🌹

  • @knvenugopalan5750
    @knvenugopalan5750 3 месяца назад +48

    ഉമ്മൻ ചാണ്ടി സാറിന്
    സല്യൂട്ട്🙏👍❤️

  • @lalinarayanan7313
    @lalinarayanan7313 3 месяца назад +2

    ഈ ചരിത്രം കൃത്യമായി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം അതുപോലെ തന്നെ നമ്മുടെ രാജ്യവും കേരളവും വളരട്ടെ സാജൻ സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

  • @abdulshaheer9795
    @abdulshaheer9795 3 месяца назад +28

    ചാണ്ടി സർ 🌹🌹🌹❤️❤️🙌🙌🙌🙌 മറക്കില്ല

  • @Kiran-l5y6v
    @Kiran-l5y6v 3 месяца назад +14

    ഉമ്മൻ ചാണ്ടിയും അദാനി യുമല്ലേ യഥാർത്ഥ ഹീറോകൾ ❤❤

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 3 месяца назад +78

    വികസനനായകൻ യെശശരീരനായ ഉമ്മൻ‌ചാണ്ടി.... ഇന്നത്തെ പ്രൊജക്റ്റ്‌ന്റെ ക്രെഡിറ്റ്‌ അദ്ദേഹത്തിന് ഉള്ളതാണ്..അന്ന് അദ്ദേഹം പിന്നോട്ട് പോയിരുന്നെങ്കിൽ ഒരുപക്ഷെ ഈ പ്രൊജക്റ്റ്‌ തമിഴ്നാട്ടിലെ കുളച്ചലിൽ എത്തിയേനെ 👍🏻
    മോൻസി എരുമേലി

    • @mathew8349
      @mathew8349 3 месяца назад +3

      👍🏽 ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ നിശ്ചയധാർത്ഥ്യം ഇല്ലായിരുന്നെങ്കിൽ… തമിഴ്നാട്ടിലെ കുളച്ചൽ മദർപോർട്ടും, വിഴിഞ്ഞം sub-പോർട്ടും ആയേനെ…

    • @syamalamenon8688
      @syamalamenon8688 3 месяца назад

      👍🙏

    • @majumathew8765
      @majumathew8765 3 месяца назад

      തമിഴ് നാട് ചരട് വലിച്ച്

  • @radharajan2770
    @radharajan2770 3 месяца назад +7

    ഇത് കേൾക്കാതെ പോകരുത്...അത്രയ്ക്ക് വിവരിച്ചു തന്നതിൽ അഭിനന്ദനങ്ങൾ.....നാട് നന്നാവുന്നു എന്ന് കേൾക്കുനനതു തന്നെ സന്തോഷം തരുന്ന കാര്യമാണ്...ഇനി ഒരു തടസ്സവും വരാതെ ഇത് മുന്നോട്ട് പോകാൻ പ്രാർത്ഥിക്കാം ....👌👌🙏🙏

  • @mohanakumarannair1028
    @mohanakumarannair1028 3 месяца назад +58

    ആരും ഒന്നും മറക്കാതെ ഇരിക്കട്ടെ പ്രത്യേകിച്ച് O C എന്ന സാധരക്കാരനെ..🎉

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 3 месяца назад +20

    ഉമ്മൻ ചാണ്ടി സാറിൻ്റെ "അവസാനത്തെ ബസ് '' എന്ന ഇച്ഛാശക്തി തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ തുടക്കം കുറിച്ചത്

  • @sunilkumarkp871
    @sunilkumarkp871 3 месяца назад +77

    ഉമ്മൻ ചാണ്ടിയെ പോലെയുള്ള നായകൻമാർ ഉണ്ടായാൽ മാത്രമേ നമ്മുടെ നാടിന് വികസനം ഉണ്ടാകൂ.

  • @Prasanth322
    @Prasanth322 3 месяца назад +19

    😢😢😢ഉമ്മൻ ചാണ്ടി സാർ ഇപ്പൊ ഇല്ല എന്ന് ഓർക്കുമ്പോൾ സങ്കടം ...മരിച്ചിട്ട് 1 വർഷം ആകുന്നു

  • @josephaugustin2647
    @josephaugustin2647 3 месяца назад +60

    ഈ വിഴിഞ്ഞം ഉമ്മൻ ചാണ്ടി തുറമുഖത്തിന് കേരള ജനതയുടെ ആശംസകൾ🎉

  • @thimothym.f.1267
    @thimothym.f.1267 3 месяца назад +1

    നന്നായി പഠിച്ചു അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ

  • @monsonmathew2065
    @monsonmathew2065 3 месяца назад +56

    ഉമ്മൻ ചാണ്ടിയുടെ സ്വന്തം വിഴിഞ്ഞം 👍👍❤️❤️🙏🙏

    • @renjithbrahmananandan5682
      @renjithbrahmananandan5682 3 месяца назад +3

      മോഡി വിചരിക്കാതെ അഡാനി അവിടെ വരില്ല

  • @JohnCA-b6h
    @JohnCA-b6h 3 месяца назад +4

    ശരിയായ രീതിയിൽ വിശദീകരിച്ച ഷാജന് അഭിനന്ദനങ്ങൾ

  • @prathapansr3792
    @prathapansr3792 3 месяца назад +113

    കുതിര കാരനായി വന്നവൻ കുടുംബക്കാരനായി ശിക്കാരി ശംഭു വല്ലവൻ്റെയും ഗർഭം ഏറ്റെടുക്കുന്ന CPM

  • @AravindBahuleyan
    @AravindBahuleyan 3 месяца назад +3

    Sir, വളരെ നല്ല ഒരു വിവരണം ആയിരുന്നു. ഏലിയാസ് ജോണിനെ ഓർത്തതിന് അഭിനന്ദനം

  • @prasantnair4920
    @prasantnair4920 3 месяца назад +108

    കമ്മ്യൂണിസ്റ് നാടിനു നാശം 🪀 ക്രെഡിറ്റ്‌ അദാനിക്ക് കൊടുക്കണം ❤

  • @kadambamsuresh9774
    @kadambamsuresh9774 3 месяца назад +6

    അഭിനന്ദങ്ങൾ ഷാജൻ സർ

  • @varghesemathew6239
    @varghesemathew6239 3 месяца назад +40

    ഇന്ന് വാട്ടർ സല്യൂട്ട് അടിച്ച ദാസൻ ഉമ്മൻ‌ചാണ്ടി യുടെ നിർബന്ധ ബുദ്ധി കാരണം നടപകിയ പദ്ധതി 7000/കോടിയുടെ പദ്ധതിയിൽ 8000/കോടിയുടെ അഴിമതി ആരോപിച്ച സെക്രട്ടറി ആണ് ദാസൻ അതുപോലെ നെടുമ്പാശ്ശേരി, മെട്രോ, കണ്ണൂർ എയർപോർട്ട്, വല്ലാര്പാടം പോർട്ട്‌, സ്മാർട്ട്‌ സിറ്റി, പരിയാരം മെഡിക്കൽ കോളേജ്, കൊച്ചിയിലെ ഫ്ലൈ ഓവറുകൾ, ഗ്യാസ് പൈപ്പ്‌ലൈൻ ഇങ്ങനെ എല്ലാത്തിനെയും എതിർത്തവരാണ് ldf ഉം സിപിഎം ഉം പാർട്ടി സെക്രട്ടറി ആയിരുന്ന വിജയനും

    • @johndcruz3224
      @johndcruz3224 3 месяца назад

      കാരക്കൂട്ടിൽ 🤣🤣

    • @baburajbabu8651
      @baburajbabu8651 3 месяца назад

      LDF ഇനിയും വരും എല്ലാം ശരിയാകും
      .....

    • @vijayanp-je5yp
      @vijayanp-je5yp 3 месяца назад

      Ldf ini narakathil kanam.

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 месяца назад +12

    എല്ലാവർക്കും അറിയുന്ന സത്യം, ഈ സർക്കാർ വികസനത്തിന്‌എതിർത്തവർ

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +522

    മറ്റുള്ളവന്റെ കൊച്ചിന്റെ അച്ഛനാകാൻ കമ്മ്യൂണിസ്റ്റുകാരനെ കഴിഞ്ഞ് മറ്റാർക്കും സാധിക്കൂ 😂😂😂😂

    • @sukumarannair9110
      @sukumarannair9110 3 месяца назад +7

      😂😂😂

    • @rockey4017
      @rockey4017 3 месяца назад +7

      അതിലും മാക്രി അഹങ്കരിക്കും😅😅😅

    • @sarammaabraham2702
      @sarammaabraham2702 3 месяца назад +3

      Super

    • @madhudamodarannair6526
      @madhudamodarannair6526 3 месяца назад +1

      എട്ടുകാലി മമ്മൂഞ്ഞുമാർ

    • @vijayank7949
      @vijayank7949 3 месяца назад +1

      Olivkaalasanthathikal.

  • @mohandas1040
    @mohandas1040 3 месяца назад +52

    ഉൽഘാടനത്തിന് പ്രതിപക്ഷ നേതാവിനെ വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി........ കേരളം ആരുടേയും കുടുംബസ്വത്തല്ല

    • @ushas504
      @ushas504 3 месяца назад +1

      അതു പിണറായിയുടെ ഇടുങ്ങിയ മനസിനെ തുറന്നു കാട്ടുന്നു. ചുമ്മാതല്ല പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആൾക്കാർ പൊടിയും തട്ടി പോയതു. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കപ്പൽ കാണാൻ വന്നതെന്നു.

    • @mohandas1040
      @mohandas1040 3 месяца назад

      @@ushas504 ഈശ്വരാ എന്റെ കേരളത്തിന്റെ ഒരവസ്ഥ........... ഭാഗവാനേ കാത്തുകൊള്ളിൻ....

    • @mura1242
      @mura1242 3 месяца назад

      പാവം വി ഡി 😀😀

  • @Emily-c8x
    @Emily-c8x 3 месяца назад +71

    വിഴിഞ്ഞം പോർട്ട്‌ പ്രവർത്തിക മാക്കാൻ മുന്നിട്ട് ഇറങ്ങിയ എല്ലാ സാരഥികൾക്കും അഭിവാദ്യങ്ങൾ

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 3 месяца назад +3

    വിഴിഞ്ഞം തുറമുഖത്തെ കുറിച്ചു പറഞ്ഞ ഇത്രയും വച്ചു തന്നെ ഏറെ പ്രതീക്ഷിക്കാം നന്ദി....

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +301

    പ്രതിപക്ഷത്തിരിക്കുമ്പോൾ കൊടികുത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയും ഭരണപക്ഷത്തെത്തുമ്പോൾ ഉദ്ഘാടനം ചെയ്യാൻ ഓടിയെത്തുന്ന ആ മഹാമനസ്കത കേരള ജനത കാണാതെ പോകരുത് ഉളുപ്പുണ്ടോ ദാസാ 😡😡😡😂😂😂

  • @chandranmalayathodi8240
    @chandranmalayathodi8240 3 месяца назад +4

    Thank you dear Shajan Sir for such a wonderful video.. 🙏
    നാണമില്ലാത്ത പിണനാറി ചത്തുപോയെങ്കിലേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ എന്ന് ഒന്ന് കൂടി അടിവരയിട്ട് തെളിയിച്ചതിന് ഒരായിരം നന്ദി.. 🙏🌹

  • @65229
    @65229 3 месяца назад +71

    ആരെങ്കിലും കൊണ്ടുവരുമോ അത് തട്ടിയെടുക്കും ഉളുപ്പില്ലാത്ത ഏകാധിപതി

  • @MalluMalayalam
    @MalluMalayalam 3 месяца назад +9

    ഉമ്മൻചാണ്ടി സാർ 👍👍

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 3 месяца назад +19

    ഷാജൻ സാറിന്റെ വിശദ റിപ്പോർട്ടിനു നന്ദി. പക്ഷേ ഇതിന്റെ നേട്ടം കേരളത്തിന്‌ ലഭിക്കണമെങ്കിൽ അടിസ്ഥാന സൗകര്യം ഒരുക്കണം. റോഡും warehouse കളും ലോജിസ്റ്റിക്സ് പാർക്കുകളും സ്പെഷ്യൽ ഇക്കണോമിക് സോണും ഉണ്ടാക്കണം. കേരളത്തിലെ മറ്റു പോർട്ടുകളുമായി വിഴിഞ്ഞതെ കണക്ട് ചെയ്യുന്ന ജല ഗതാഗതവും ഒരുക്കണം. തിരുവനന്തപുരം മാത്രമല്ല കാസറഗോഡ് വരെ അനുബന്ധ വ്യവസായങ്ങൾ കൊണ്ടു വരാൻ ഉള്ള പദ്ധതികൾ വേണം. അതിലുപരി അട്ടിമറി കൂലിയും നോക്ക് കൂലിയും ഇല്ലാതെയാകണം. അല്ലെങ്കിൽ തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട് നേട്ടങ്ങൾ കൊണ്ടുപോകും. അവർ ഇപ്പോൾ തന്നെ കാര്യങ്ങൾ ചെയ്തു തുടങ്ങി.

  • @subhadrasivaraman5561
    @subhadrasivaraman5561 3 месяца назад +2

    മിസ്റ്റർ ഷാജൻ, സത്യസന്ധമായ വിശദീകരണം. വളരെ നന്ദി. വിഴിഞ്ഞം നിവാസികൾ ചെവി തുറന്നു കേൾക്കട്ടെ!

  • @animolramesh4609
    @animolramesh4609 3 месяца назад +49

    ഉമ്മൻ ചാണ്ടിയില്ലെങ്കിൽ കേരളത്തിൽ ഇങ്ങനെയൊരു സംരംഭം ഉണ്ടാവുകയേ ഇല്ല

  • @ChandrasekharanNair
    @ChandrasekharanNair 3 месяца назад +5

    ഏലിയാസ് ജോണിനൊപ്പം വിഴിഞ്ഞത്തിനുവേണ്ടി സെക്രട്ടേറിയറ്റ് നടയിൽ തലമൊട്ടയടിച്ച് സംഭാവന ചെയ്യുവാൻ ഞാനും ഉണ്ടായിരുന്നു. വിഴിഞ്ഞത്തിനുവേണ്ടി ഒട്ടേറെ പഠനങ്ങളും പലചാനലുകളിലൂടെയും അവതരിപ്പിച്ച ഏലിയാസ് ജോൺ തന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ അവകാശി.

  • @tkdhanesh01
    @tkdhanesh01 3 месяца назад +41

    വിഴിഞ്ഞത്തിൻ്റെ പേര് പറഞ്ഞു നാളെ കമ്മിക്കൾ ജോലിക്കായി കൈക്കൂലി വാങ്ങാൻ തുണ്ടേജും. ഭാര്യമാരെയും, കുഞ്ഞമ്മയുടെ മോന്മാരും, ചിട്ടപ്പന്മാരും നാളെ അവിടെ ഉദ്യോഗസ്ഥന്മരയി വിലസും

    • @csatheesc1234
      @csatheesc1234 3 месяца назад +2

      അദാനി 25 കൊല്ലത്തേയ്ക്ക് ഗേറ്റ് ന് അകത്തു പിരിവിനു പോലും കയറ്റില്ലഈ അലവലാതികളെ ഒന്നിനെയും
      എല്ലാ അവകാശവും അദാനിക്ക് മാത്രം നിയന്ത്രണം ഇന്ത്യഗവണ്മെന്റിനും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 3 месяца назад

      🇮🇳അതു തന്നെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിന്റെ കാര്യത്തിലും സംഭവിച്ചത് 🇮🇳എയർ പോർട്ട്‌ ശ്രീ K. കരുണാകരൻ മുന്നിൽ നിന്ന് പണി കഴിച്ചു ഉത്ഘാടനം ജോലിക്കാരെ നിയമിക്കൽ എല്ലാം പിന്നീട് വന്ന കമ്മ്യൂണിസ്റ്റ്‌ സർക്കാർ ചെയ്തു കരുണകാരനും കോൺഗ്രസും ഗോപി വരച്ചു അതു തന്നെ കൊച്ചി മെട്രോയുടെ കാര്യത്തിലും സംഭവിച്ചു 🇮🇳Jay India🇮🇳

  • @bennythomas8709
    @bennythomas8709 3 месяца назад +1

    വളരെ നന്ദി സാജൻ സക്കറിയ വളരെ നന്നായിട്ടുണ്ട് ഒരു പ്രഭാഷണം പോലെ ഒരു ക്ലാസ് പോലെ കേട്ടു എല്ലാം വളരെ നന്നായിട്ടുണ്ട്
    എന്നാൽ ഒരു കാര്യം പറയട്ടെ ആ കാര്യത്തെ ഓർത്ത് മനസ്സ് വളരെ വിഷമിക്കുന്ന വരാണ് കേരളത്തിലുള്ള സാധാരണ എല്ലാ മലയാളികളും
    അത് എന്താണെന്ന് വെച്ചാൽ അഴിമതിയും സ്വജനപക്ഷപാതവും ആണ് ഈ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരേ തട്ടിൽ തന്നെയാണെന്ന് അറിയുമ്പോൾ പിന്നെ കേരളത്തിൻറെ പ്രതീക്ഷയ്ക്ക് ആരെയാണ് നോക്കേണ്ടത്???
    ഏതു രാഷ്ട്രീയ പാർട്ടികളും ഒരേ തട്ടിൽ തന്നെയാണെന്ന് പറയുമ്പോൾ വിചാരിക്കരുത് ആ പാർട്ടിയിൽ ഉള്ള കോർ ഗ്രൂപ്പ് അംഗങ്ങൾ മാത്രമാണെന്ന്
    സത്യത്തിൽ നമ്മുടെ എല്ലാ മലയാളികളുടെയും ഒരു ആറ്റിറ്റ്യൂഡ് വേല ചെയ്യാതെ എങ്ങനെ പെട്ടെന്ന് പണം ഉണ്ടാക്കാം എന്ന് വിചാരിക്കുന്ന വരാണ് മലയാളികളിൽ ഒരു 90 ശതമാനവും അതുകൊണ്ട് എന്ത്? പണം നേടാൻ ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാവുന്ന വരാണ് ഇവർ. മലയാളി ജനതയുടെ ധാർമികതയും മനുഷ്യത്വവും വളരേണ്ടതുണ്ട്

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 3 месяца назад +22

    ഷാജൻ സാർ 96 ലെ നായനാർ സർക്കാരിന് മുൻപേ 1991 ലെ കരുണാകരൻ സർക്കാർ ആണ് BOT സിസ്റ്റം അംഗീകരിച്ചു വിഴിഞ്ഞം തുറമുഖത്തിന് തുടക്കം കുറിച്ചത്.

  • @sindhualora500
    @sindhualora500 3 месяца назад +1

    ഷാജൻ സർ.. Great.. Great 😍👏👏👏

  • @user-xg5mb7js6q
    @user-xg5mb7js6q 3 месяца назад +22

    പിൻവാതിൽ വഴി എത്രപേരെ സഖാക്കൾ നിയമിക്കും എന്ന് കണ്ട് അറിയാം.

  • @mariakuttypc6813
    @mariakuttypc6813 3 месяца назад

    കേട്ടിട്ടില്ലാത്ത സംഭവങ്ങൾ മനസ്സാലാക്കിത്തന്ന മറുനാടന് ഒരുപാടു നന്ദി,നന്ദി.

  • @pradeepkk5532
    @pradeepkk5532 3 месяца назад +26

    മദർ ഷിപ്പ് വന്നപ്പോൾ പിതിർത്വത്തെ ചൊല്ലി തർക്കം തുടങ്ങിയത് കൊണ്ടു ഉടൻ കൊടി കുത്താൻ സാധ്യത ഉണ്ട്,

  • @RajanChinnan
    @RajanChinnan 3 месяца назад +15

    ഇതുപോലെ ഒരുപാട് സംരംഭങ്ങൾ തകർന്നു പോയിട്ടുണ്ട് അല്ലെങ്കിൽ തകർത്തിട്ടുണ്ട് ഇതിനെയെങ്കിലും വെറുതെ വിടുക തൊഴിലാളികളേ സംഘടിപ്പിച്ച് സംഘർഷം ഉണ്ടാക്കി ഇതിനെയും നശിപ്പിക്കരുതേ എന്ന ഒരഭ്യർത്ഥന മാത്രമേ ഉള്ളൂ.

  • @manjuambrose1408
    @manjuambrose1408 3 месяца назад +40

    ഇവർ എന്ത് കളിച്ചാലും വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ ദീർഘവീക്ഷണ. ഒന്ന് കൊണ്ട് മാത്രമാണ് യാഥാർത്ഥ്യമാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി പരിശ്രമിച്ച ആളുകളെ അവഗണിച്ച് ഇതിൻറെ ക്രെഡിറ്റ് അടിക്കാനുളള ശ്രമം ആണ് പിണറായി നടത്തുന്നത്. ഒന്നും ചെയ്യില്ല പറന്നു തള്ളിയാൽ മതി കേരളം സിംഗപ്പൂർ ആകും 😂

    • @MrScientific007
      @MrScientific007 3 месяца назад +2

      If no Adani or BJP...still in paper

  • @sarojinim.k7326
    @sarojinim.k7326 3 месяца назад +7

    ശ്രീ mv രാഘ വനും ഉമ്മൻ ചാണ്ടി സർ നും ഏലിയാസ് ജോൺ ണും യഥാർഥ അവകാശികൾ ❤❤❤

  • @sunitamurali4841
    @sunitamurali4841 3 месяца назад +13

    കേരളത്തിന് അഭിമാന നിമിഷം.... പക്ഷേ ഉൽഘാടനം വേറെ ആരെങ്കിലും ചെയ്താൽ മതിയായിരുന്നു

  • @sunilkrr4490
    @sunilkrr4490 3 месяца назад +1

    ശെരിയാണ് ഷാജൻ താങ്കൾ
    പറഞ്ഞത് നുറു ശതമാനവും
    ശെരിയാണ് 😊.

  • @aleyammajohn3736
    @aleyammajohn3736 3 месяца назад +3

    ഷാജൻ, thank you very much for the explanation, specially, umman chandy, aliyas, divakaran, and karunakaran🙏

  • @sammammen1099
    @sammammen1099 3 месяца назад +1

    Commendable reporting.....
    Respect for Oommen Chandy...MVR.
    Appreciate Mr.Elias the visionary localite.

  • @iloveindia1076
    @iloveindia1076 3 месяца назад +14

    ഉമ്മൻ ചണ്ടി സാർ ആയിരുന്നു ഈ വികസനത്തിന്‌ വേണ്ടി മുൻ പന്തിയിൽ നിന്ന ആൾ

  • @saroja5321
    @saroja5321 3 месяца назад +5

    വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പ്രതിച്ഛയ് തന്നെ മറ്റുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @gold4450
    @gold4450 3 месяца назад +15

    വിഴിഞ്ഞ് പോയിട്ടുള്ളവർക്കറിയാം അവിടെ നേരാംവണ്ണം ഒരു കാർ പാർക്ക് ചെയ്യാൻ പോലുമുള്ള സൗകര്യമില്ല. പിന്നല്ലെ കണ്ടൈയ്നർ ലോറികളുടെ കാര്യം. എട്ടുവർഷംഭരിച്ചിട്ടും ഒരു അടിസ്ഥാന സൗകര്യങ്ങളും പിണറായി ഗവൺമെൻ്റ് അവിടെ ചെയ്തിട്ടില്ല.നേരാം വണ്ണം ഒരു റോഡു പോലും നിർമിച്ചിട്ടുമില്ല. ഓടിച്ചെന്ന് കൊടിനാട്ടി ഉൽഘാടനം ചെയ്തു എന്ന് മാത്രം.

  • @pkgopinathamenon7590
    @pkgopinathamenon7590 3 месяца назад

    Very clear conclusions, Congratulations Mr Shajan Skariah

  • @vmrahim8372
    @vmrahim8372 3 месяца назад +40

    ഇതിന്റെ എല്ലാ വിധ ക്രെഡിറ്റും കേരളത്തിന്റെ രോമാഞ്ചം ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ, ഉമ്മൻ ചാണ്ടി അവർകൾക്ക് മാത്രം ആണ്, ഇതു കേരള ജനതയ്ക്ക് അറിയാം.

  • @thachappillyharikumar5253
    @thachappillyharikumar5253 3 месяца назад +3

    ആരുണ്ടാക്കി ആയാലും ജനങ്ങളുടെ കാശ് ആണല്ലോ ഇതിനുവേണ്ടി പരിശ്രമിച്ച എല്ലാവർക്കും നന്ദി.

  • @maliyekkalproduction.5687
    @maliyekkalproduction.5687 3 месяца назад +17

    ഈ തുറമുഖത്തിനു അനുബന്ധിച്ചുള്ള കേരള വികസനം സാധ്യമാകണമെങ്കിൽ കമ്മ്യൂണിസം നശിച്ചു പോകണം ഇല്ലെങ്കിൽ ഈ തുറമുഖത്ത് നോട് അനുബന്ധിച്ച ഏറ്റവും കൂടുതൽ വികസനം തമിഴ്നാട് ഒരുപക്ഷേ ഈ തുറമുഖം വേണ്ടത്ര പുരോഗതിക്ക് എത്താതിരിക്കാൻ ഇവർ കാരണക്കാരായി മാറും

  • @Kuttanwarrior
    @Kuttanwarrior 3 месяца назад

    Blessed b the Late OC's memory!! Hallelujah! Sada

  • @sunishkumar5497
    @sunishkumar5497 3 месяца назад +7

    കഞ്ചാവ് കമ്യൂണിസ്റ് കാർ പോലും സമൂഹ മാധ്യമങ്ങളിൽ പിതൃത്വം പറയുന്നില്ല പക്ഷെ നേതാക്കൾ മാത്രം പറയുന്നു ❤.

  • @indupunnakamugal4236
    @indupunnakamugal4236 3 месяца назад

    വിഴിഞ്ഞത്തിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ "അറിയാൻ സാധിച്ചു ഷാജൻ സാറിന് നന്ദി

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 3 месяца назад +9

    കേരളത്തെ ഇത്രയും ദ്രോഹിച്ച മറ്റൊരു പാർട്ടിയും വേറേ ഇല്ല. ഇവന്മാരുടെ അവസാനം കാണാതെ ഈ രാജ്യം നന്നാവുകയില്ല.

  • @rainbowmagic
    @rainbowmagic 3 месяца назад

    ❤വസ്തുനിഷ്ഠമായി സത്യ സന്ധതയോടെ കാര്യങ്ങൾ പറയാൻ താങ്കളും മറുനാടനും മാത്രം ❤അഭിനന്ദനങ്ങൾ 🌹

  • @Harp585zzr
    @Harp585zzr 3 месяца назад +20

    പ്രാവിനെ🕊️പറത്തിയത് ഓർമവരുന്നവർ ഉണ്ടോ ഇവിടെ😂

    • @SathyaDas-lf8rs
      @SathyaDas-lf8rs 3 месяца назад

      😛😂😛😛😛😛😛😛😛😛😛🤪

  • @mariammaantony4282
    @mariammaantony4282 3 месяца назад

    ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് വളരട്ടെ നമ്മൾക്കു കിട്ടാതെ പോയത് നമ്മുടെ അടുത്ത തലമുറക്ക് കിട്ടട്ടെ 👍👍👍

  • @madhusudannair8634
    @madhusudannair8634 3 месяца назад +5

    ഉമ്മൻ ചാണ്ടി സാർ,ഒരു ഒറ്റയാൻ ആയിരുന്നു , മലയാളിയെ ഏറ്റവും കൂടുതൽ സ്നേഹിച്ച നേതാവ് ! കോൺഗ്രസ്സുകാർ പോലും അദ്ദേഹത്തോടൊപ്പം ഇല്ലായിരുന്നു അതുകൊണ്ടാവും അവസാന നാളുകൾ ദയനീയമായത് .എല്ലാത്തിനെയും എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ്കൾ ഇതിനെയും എതിർത്തു ,എന്നാൽ പദ്ധതി തന്നെ നഷ്ടപെടുമെന്ന അവസ്ഥ വന്നപ്പോൾ പിണറായി മുന്നോട്ട് കൊണ്ട് പോവാൻ തയ്യാറായി ,thanks Modi govt ! കോൺഗ്രസ്സ് ആയിരുന്നു ഭരണത്തിലെ ങ്കിൽ ലീഗിന്റെയും പാതിരിമാരുടെയും സ്വാധീനത്തിൽ തുറമുഖം ഇഴഞ്ഞ് നീങ്ങിയേനെ , ഭീഷണികളും തടസ്സങ്ങളും താണ്ടി ഈ തുറമുഖം പൂർത്തീകരിച്ച കേരള സർക്കാരിനും അദാനി ഗ്രൂപ്പിനും അഭിനന്ദനങ്ങൾ,കേരളത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാർ എന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾ (മനോരമ ,മാതൃഭൂമി ഏഷ്യാനെറ്റ് കൂട്ടത്തിൽ മറുനാടനും )തുറമുഖത്തെ തുരങ്കം വയ്ക്കാൻ ആവുന്നതും ശ്രമിച്ചു , തിരുവനന്തപുരത്തിന്റെ വികസനത്തിന് കൂടെ നിന്ന കേരള കൗമുദിക്കും ന്യൂസ് 18നും പ്രത്യേക അഭിനന്ദനങ്ങൾ .

  • @isispharma-c5q
    @isispharma-c5q 3 месяца назад

    പാഠം 1 വിഴിഞ്ഞം 👍👍so informative.. Thanq Shajan Sir...❤❤