Syro-Malabar സഭ ഏകീകരണ കുർബാന ഇന്നു മുതൽ ; അനിശ്ചിതത്വം ഒഴിവാകാതെ Ernakulam അങ്കമാലി അതിരൂപത

Поделиться
HTML-код
  • Опубликовано: 1 июл 2024
  • Syro-Malabar Catholic Church : സിറോ - മലബാർ സഭയിലെ ഏകീകരിച്ച കുർബാന ക്രമം ഇന്ന് മുതൽ നടപ്പാക്കും. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ
    തർക്കം പരിഹരിച്ചെങ്കിലും അനിശ്ചിതത്വം ഒഴിവായിട്ടില്ല. വിശ്വാസികൾക്ക് എതിർപ്പുണ്ടെങ്കിൽ ജനാഭിമുഖ കുർബാന തന്നെ തുടരാമെന്ന് സഭ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്നാണ് അൽമായ നേതൃത്വം അറിയിച്ചിരിക്കുന്നത്. വൈദികർ ഉൾപ്പെടുന്ന വിശ്വാസ സംരക്ഷണ സമിതിയും ജനാഭിമുഖ കുർബാനയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്.
    The unified order of Mass in the Syro-Malabar Church will be implemented from today. But in Ernakulam Angamaly Archdiocese. Although the dispute has been resolved, the uncertainty has not gone away.
    #syromalabarcatholicchurch #catholics #changanassery #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 29

  • @jamesjoseph3008
    @jamesjoseph3008 2 дня назад +4

    There are some who make confusion sin any society. This is a spiritual issue. We are obliged to here right authorities. Thank you Lord ❤🙏

  • @thomasvj4725
    @thomasvj4725 2 дня назад +5

    ക്രിസ്തുമതത്തെ അവർ സഭമതാവെന്നും, അൽമായരെ സഭമാക്കളെന്നും പഠിപ്പിച്ചു. ഒരു സംഗീർണപ്രശനം വന്നപ്പോൾ, സഭമാതാവിനെ കല്ലെറിയുവാൻ public- ന് എറിഞ്ഞുകൊടുക്കുകയും, അൽമായരെ മഹാരോൺ ചൊല്ലുവാനും തീരുമാനിച്ചു!!!!!

  • @simonjoseph589
    @simonjoseph589 День назад

    Does your Channel subscribe to the concept of Majority acceptance of a decision
    if Unanimity couldn't be achieved?
    34 Dioceses / Arch Dioceses had already implemented the celebration of Holy Mass as prescribed by Synod?
    The Synod of the Syro-Malabar Catholic Church had introduced the uniform way of celebrating Holy Mass in August 2021. According to it, priests celebrating Holy Mass must face the faithful only in the first and last parts of the liturgical service and turn towards the altar for the rest of the Mass.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 дня назад +1

    God's way is unknown. But it will be realised which is the only truth. Believers understand it gradually.

  • @shajuthomas2482
    @shajuthomas2482 2 дня назад

    Adipoli...evideorukopumndakulla

  • @thomassleamon3356
    @thomassleamon3356 2 дня назад +3

    ഒരു ക്ലാവർ കുരിശു ഏറ്റിപ്പിടിച്ചിട്ടുണ്ടല്ലോ. അതെന്തിനാണ്. യേശു വിനെ തറചിച്ചത് ക്ലാവർ കുരിശിൽ ആയിരുന്നോ. രണ്ടു മരകക്ഷണം കൊണ്ടുള്ള ഒരു കുരിശായിരുന്നു അതു. കർട്ടാനും, ക്ലാവർ കുരിശും, സമ്മതിക്കുകയില്ല.

  • @3Coracoes898
    @3Coracoes898 2 дня назад +1

    ഹോ ...... തർക്കം ആളിക്കത്തിക്കാൻ ചാനലിന് എന്തൊരു തീക്ഷ്ണത

  • @jojojoseph3478
    @jojojoseph3478 2 дня назад +2

    സാത്താൻ എളുപ്പമൊന്നും എറണാകുളത്തെ വിടില്ല

  • @tomdennis366
    @tomdennis366 2 дня назад

    🎉🎉❤

  • @jobinjohnson9533
    @jobinjohnson9533 2 дня назад

    ❤🎉🎉

  • @sophysebastian3275
    @sophysebastian3275 2 дня назад +5

    എന്താണ് ദുപക്കുറ്റി ആട്ടുന്നവന്റെ കയ്യ് വിറക്കുന്നത്??
    ഈ അമ്പലങ്ങളിൽ ബാധ ഒഴിപ്പിക്കുന്നതു പോലെ ഉണ്ടല്ലോ

    • @tonymaliyekkal
      @tonymaliyekkal 2 дня назад

      Chechikk munp badha kerittundo? Nalla experience ullapole parayunnath

  • @jollyjohn7178
    @jollyjohn7178 2 дня назад +1

    വിട്ട് കൊടുക്കുക തന്നെ..

  • @jollyjohn7178
    @jollyjohn7178 2 дня назад +5

    എവിടേക്ക് നോക്കി നിന്നാലും കുർബാന കുർബാന തന്നെ.

  • @BONEYJOSEPH-to6uk
    @BONEYJOSEPH-to6uk 2 дня назад +2

    അങ്ങിനെ സിറോ മലബാർ രൂപതകളിൽ വൈവിദ്ധ്യങ്ങളായ കുർബ്ബാന നിലവിൽ വന്നു. ഏകീകരിക്കാൻ ശ്രമിച്ചവർ ദൈവത്തെ മറന്ന് കൽദായരുടെ താൽപ്പര്യം മാത്രം സംരക്ഷിക്കാൻ നടത്തിയ ശ്രമം ദൈവം ഇല്ലാതാക്കി.
    ദൈവം എന്നും ജനാഭിമുഖകുർബാനയ്ക്കൊപ്പം.
    പുറകുഭാഗം കണ്ട് പ്രാർത്ഥിക്കുന്നവരുടെ മനോഭാവം അക്രമാ സക്തമായിരിക്കും, പിൻഭാഗം എപ്പോളും തിന്മയെ പ്രതിനിധാനം ചെയ്യുന്നു. മുൻഭാഗം എന്നും നന്മയെയും.
    പിൻഭാഗം കാണിച്ചുകൊണ്ട് കുർബ്ബാന നടത്തുന്നവരുടെ കയ്യാങ്കളിൽ ദിവസവും മാധ്യമങ്ങളിലൂടെ അറിയുന്നതല്ലേ..
    തിന്മയെ ദ്യേഷിക്കുവിൻ നന്മയെ മുറുകെ പിടിക്കുവിൻ... 1:28

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 2 дня назад

      സീറോമലബാർ സഭയിൽ വൈവിദ്ധ്യങ്ങളായ ഒരു കുർബാനയുമില്ല. ചെറിയൊരു വിട്ടുവീഴ്ച മാത്രം ചെയ്തു അതും അനിശ്ചിതകാലത്തേക്ക് അല്ല. കാരണം സഭയുടെ കുർബാന ഏകീകൃത രീതിയാണ്. ഇനി അതെ സാധിക്കുകയുള്ളു എറണാകുളം-അങ്കമാലിയിലും അത് തന്നെ നിലവിൽ വരും. അതുകൊണ്ട് വിമതരെ നിങ്ങൾ സഭയെ അനുസരിച്ച് നിന്നാൽ നിങ്ങൾക്ക് കൊള്ളാം. കാരണം ഭൂമിയോളം അനുസരിച്ച് നിന്നവനാണ് ക്രിസ്തു. അല്ലാതെ ധിക്കരിച്ച് നിന്നവനല്ല. പിന്നെ പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി ഇരിക്കുന്ന ഈശോയെ പിന്നാമ്പുറം കാട്ടി കുർബാന ചൊല്ലുന്നത് സാത്താന് ആരാധന അർപ്പിക്കുന്നത് പോലെയാണ്. ദൈവത്തിന് ബലി അർപ്പിക്കേണ്ടത് ദൈവോത്മുഖമായി വേണം. മനുഷ്യോത്മുഖമായി ബലി അർപ്പിക്കുമ്പോൾ പുരോഹിതർ തങ്ങളെ തന്നെ ദൈവങ്ങളാക്കി മാറ്റുന്നു. ഇത് 1-ാം പ്രമാണലംഘനമാണ്. മാത്രവുമല്ല ദൈവത്തിന് മാത്രമാണ് ലോകത്തിൽ ആരാധനയും സ്തുതിയും പുകഴ്ചയും അർപ്പിക്കുന്നത്.

  • @cyrilshibu8301
    @cyrilshibu8301 2 дня назад

    സാത്താന്റെ പിടിയിൽ സഭയും സഭമക്കളും!!ഇവന്മാരൊന്നും യേശുവിനെ അറിയുന്നില്ല. നരകത്തിലേക്കുള്ള വഴിയാണ് അവർ തെളിച്ചെടുക്കുന്നത്.

  • @TincymolJoy
    @TincymolJoy 2 дня назад

    😂

  • @verghesecj324
    @verghesecj324 2 дня назад

    It simply means that both the styles are licit. What a sad decision.

  • @varghesechamakkala123
    @varghesechamakkala123 2 дня назад +5

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤

  • @johnkj9547
    @johnkj9547 2 дня назад

    Ahagaram

  • @sureshkumar9137
    @sureshkumar9137 2 дня назад

    Ivanmar ennum thammiladi aanallo.😂