'തൊണ്ടയിടറി,കണ്ണ് തുടച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങിയത്'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 200

  • @Mahima1223
    @Mahima1223 Месяц назад +343

    സത്യം പറയുന്ന അൻവറിനെ ആയിരം അഭിവാദ്യങ്ങൾ🙏

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад +257

    പാർട്ടി ഏതായാലും കേരള രാഷ്ട്രീയത്തിൽപരിജയം ഇല്ലാത്ത പുതിയ ഒരു അവതരണം തന്നെ ആവും ഇത് ✌️

    • @A-to-Z555
      @A-to-Z555 Месяц назад +3

      രാഷ്ട്രീയം നന്നായാൽ നാട് നന്നായി.

  • @smdtech1450
    @smdtech1450 Месяц назад +147

    PV അൻവർ.. ഇതാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ 🙌🏼🔥🤩

  • @mstvshj1
    @mstvshj1 Месяц назад +32

    ഇത്രയും വലിയ ആൾക്കൂട്ടത്തെ കണ്ടിട്ടും സംയമനം വിടാത്ത സംസാരം ❤

  • @zahirarshad9103
    @zahirarshad9103 Месяц назад +129

    എല്ലാം സിഎം നു അറിയാം പക്ഷെ ലോക് ആണ് 😀

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ Месяц назад +62

    അടിമത്വത്തിൽ നിന്നും ആളുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു 👍🌹🌹

  • @ramshadrazak4696
    @ramshadrazak4696 Месяц назад +81

    രാഷ്ട്രീയ നെക്സ്‌സുകൾ തകർന്നു വീഴട്ടെ.

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp Месяц назад +101

    ഇയാൾക്ക് വേണ്ടത്ര സുരക്ഷ കൊടുക്കുക.. പിണറായി ഒരു രാക്ഷസനാണ്.

  • @SuccessPath786-63
    @SuccessPath786-63 Месяц назад +158

    കള്ളക്കളികളില്ലാത്ത രാഷ്ട്രീയം അൻവർക്കായിലൂടെ കേരള ജനത പ്രതീക്ഷിക്കുന്നു❤

    • @leonidas7689
      @leonidas7689 Месяц назад

      ഇവൻ സ്വർണക്കടത്തിന്റെ ആളാണ്. ഇവന്റെ ആൾക്കാരെ പോലീസ് പിടിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം

    • @das8810
      @das8810 Месяц назад +2

      Ee kaattu kallanil ninno
      Pinarayi kallan aanenkil
      Anwar kaattu kallan aanu koya

    • @manu1305198988
      @manu1305198988 Месяц назад

      😂😂😂😂😂😂My....

  • @murshidmk8337
    @murshidmk8337 Месяц назад +21

    സത്യം തുറന്നു പറഞ്ഞോളൂ
    ജനം ഒപ്പമുണ്ട് ❤

  • @Mujeeb735
    @Mujeeb735 Месяц назад +37

    അൻവർ ❤️❤️

  • @unnikrisnanunni5541
    @unnikrisnanunni5541 Месяц назад +29

    Super....❤

    • @Thillai37
      @Thillai37 Месяц назад +1

      Anthu super...oothu congress um.sudappisum.undau...pinne innale pulliyude agauthu ninnu poocha chadi....mathetharathwam poocha aanu😊

  • @AjithAjith9117-c7h
    @AjithAjith9117-c7h Месяц назад +22

    സത്യം

  • @Firdou167
    @Firdou167 Месяц назад +72

    ഇതാണ് എൽഡിഎഫ് തകർച്ച അരഭികുന്നു
    2026 theerum

  • @ismailkm8730
    @ismailkm8730 Месяц назад +63

    അടുത്ത ഇലക്ഷനിൽ മരുന്നിൽ കൂട്ടാൻ പോലും ഒരു സീറ്റ് കിട്ടില്ല

  • @alimathary1304
    @alimathary1304 Месяц назад +29

    😂 200 പേർ മാത്രം..😅 ഇക്കണക്കിന് പോയാൽ.. കേരളത്തിൽ ഒരു പുതിയ പാർട്ടി. ജന്മം എടുക്കും

  • @PhpneHi
    @PhpneHi Месяц назад +30

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏👍👍👍👍

  • @shamerpsshamerps1392
    @shamerpsshamerps1392 Месяц назад +19

    Anver❤❤❤❤❤❤

  • @nijumonkr8654
    @nijumonkr8654 Месяц назад +20

    100% true

  • @symosyed5313
    @symosyed5313 Месяц назад +14

    100 ഇൽ നിന്ന് 0 വളരെ സത്യം

  • @MujeebRahaman-g7g
    @MujeebRahaman-g7g Месяц назад +22

    അൻവർ ❤️❤️❤️❤️❤️❤️അൻവർ 🌹🌹🌹🌹🌹🌹അൻവർ 👍👍👍👍👍👍👍👍അൻവർ 🙏🙏🙏🙏🙏🙏

  • @jithugeorge8185
    @jithugeorge8185 Месяц назад +7

    Super👌🏻

  • @visiondubai
    @visiondubai Месяц назад +32

    നമുക്ക് പ്രതിപക്ഷ നേതാവ് വേണ്ട. എല്ലാ പാർട്ടി അനുഭാവികളുടെയും കേരള ജനതകളുടെയും ശബ്ദമായി P V Anwar ഉയർന്നു വരണം. ജനങ്ങളുടെ ശബ്ദമായി ഉയർന്നു വരണം. പ്രതിപക്ഷവും ഭരണപക്ഷവും വിയർക്കുന്ന ഒരു ജനതയുടെ പൊതു നേതാവായി ഉയർന്നു വരണം

  • @askerali5230
    @askerali5230 Месяц назад +17

    അൻവർ മലപ്പുറത്തിന്റെ പുലിയാണ് എന്ത് ഇരട്ട ചങ്കൻ 😂 അൻവറിന് അഭിവാദ്യങ്ങൾ.?

  • @princedavidqatarblog6343
    @princedavidqatarblog6343 Месяц назад +1

    ഒരു കാലത്തു പുള്ളിയോട് വെറുപ്പ് ആയിരിന്നു ജയിച്ചു പോയിട്ട് ആഫ്രിക്കയിൽ സ്വർണ്ണം കുഴിക്കാൻ പോയത് കൊണ്ട് ജനങ്ങൾക്കു തീരെ താല്പര്യം ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ pv പറയുന്നതിൽ കാര്യമുണ്ട് കമ്മ്യൂണിസ്റ്റ്‌ കാർ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾ ഈ പാർട്ടിയെ വെറുത്തു ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് പറയാതിരിക്കാൻ നിവർത്തി യില്ല പല ഡിപ്പാർട്മെന്റുകളും ഉടച്ചു വാർക്കണം എങ്കിലെ കേരളം രക്ഷപെടു 🙏🙏

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +7

    അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +15

    അൻവർ 🔥🔥🔥🔥🔥🔥

  • @shameemaabz2943
    @shameemaabz2943 Месяц назад +4

    അൻവറിനൊപ്പം

  • @jaleelmadathil3943
    @jaleelmadathil3943 Месяц назад

    Anvar sir ennum orthuvekan edukalil ❤❤❤❤

  • @Jacob-M
    @Jacob-M Месяц назад +15

    Pavam Ambookka .🐝🐝😿😭😭

  • @noushadrv7710
    @noushadrv7710 Месяц назад +1

    ഞമ്മളൊരു കോമേറെടാണ് എന്നാലും പറയാൻ ഈ ആഭ്യന്തരവകുപ്പ് എത്ര തല്ലിപ്പൊളിയായി പോയല്ലോ

  • @Srikki-sr3
    @Srikki-sr3 Месяц назад +41

    അൻവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തോട് ഇപ്പം പറഞ്ഞത് 100% ശരിയാണ് ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി യോടുള്ള വിശ്വസ്തത കുറഞ്ഞു കൊണ്ടിരിക്കുന്നു ഇങ്ങനെ പോയാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ബംഗാളിനെ അവസ്ഥയാകും സ്റ്റേറ്റ് കാറിൽ കറങ്ങുന്നത് കൊണ്ട് മുഖ്യമന്ത്രിക്ക് സാധാരണക്കാരുടെ പിന്തുണ അറിയുകയില്ല ഇപ്പോൾ അൻവർ മുഖ്യമന്ത്രിയുടെ പറഞ്ഞത് ശരിതന്നെയാണ് മുഖ്യമന്ത്രി ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി അൻവറിനെ വെറുക്കുന്നത് എന്ന് തോന്നുന്നു എന്താണ് വാസ്തവം ഇപ്പോൾ സത്യങ്ങൾ മനസ്സിലാക്കി അൻവർ പറയുന്നതാണ് ജനങ്ങളും പറയുന്നത് അൻവർ മുസ്ലിമോ എന്തോ ക്രൈസ്തവനും എന്നല്ല നാട്ടിലെ മിക്ക ആൾക്കാരും നിങ്ങൾക്ക് വോട്ട് ചെയ്തവർ അൻവർ പറഞ്ഞതോടെ ആണ് യോജിക്കുന്നത് അൻവറിനെ കൊള്ളക്കാരനെ കള്ളനോ ആക്കി ചിത്രീകരിച്ച കാര്യമില്ല ഇപ്പോൾ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെങ്കിൽ നാളെ ശ്രീ പിണറായി വിജയൻ ഖേദിക്കേണ്ടി വരും

  • @dhidip.u4354
    @dhidip.u4354 Месяц назад

    very good Anvar

  • @iamtruth-w8x
    @iamtruth-w8x Месяц назад +6

    ഈ പാർട്ടിക്കാരും അവരുടെ അന്ധരായ അണികൾ ഉള്ളിടത്തോളം ഈ പാർട്ടി ഇനിയും ദാർഷ്ട്യം കാണിക്കും. അൻവറിന്റെ പേര് ഇനി കുലംകുത്തി!! ഒരു സംശയവും ഇല്ല. ഈ ഇടയ്ക്കു ഞാൻ കണ്ട ഒരു ഷോർട് ഫിലിമിൽ ഇവന്മാരുടെ ഈ നാടകം നല്ല വെടിപ്പായിട്ടു കാണിച്ചിട്ടുണ്ട്. കാണണ്ടതാണ്. ഒച്ച എന്നാണ് പേര്.

  • @Foolboy10
    @Foolboy10 Месяц назад +2

    Anvar 🔥

  • @AshrafapAshraf
    @AshrafapAshraf Месяц назад +2

    Anvar❤

  • @AkashSasankan
    @AkashSasankan Месяц назад

    എന്റെ പൊന്നു.. അൻവർ ഇക്ക.... നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു 😳😳..... Vttl ഇന്നലെ ചാനൽ മാറ്റാൻ പോലും സമ്മതിച്ചില്ല 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️........ 👍🏽.... കുട്ടുകാരെ വീട്ടിലെ സ്ഥിതിയും ഇതു തന്നെ........ .... 😍😍😍.....
    .. Aaathengilum.. ഒകെയ് സീരിയൽ... തേടി പിടിച്ചു കാണുന്നവർ.... ഒകെയ്.. ഇന്നലെ നിങ്ങളുടെ പ്രെസംഗത്തിനായി.. കാത്തിരുന്നു കാണുന്നു 😍😍😍........
    .... ചെയ്യുന്ന wrk.. നോക്കി വിലയിരുത്തുന്ന നവർ അല്ല പുതിയ തലമുറ 👍🏽👍🏽.... Wrk പെർഫെഷൻ നും, ഇടു നിൽപ്പും കുടി നോക്കുന്നവർ ആണ് ♥️♥️♥️... ആർക്കാനോ വേണ്ടി ഓർക്കാനിക്കുന്ന... കാലമൊക്കെ കഴിഞ്ഞു 👍🏽👍🏽👍🏽👍🏽.......

  • @alimathary1304
    @alimathary1304 Месяц назад +5

    😂 ഇപ്പോൾ സിഎം. പൂർണ്ണ സൂര്യഗ്രഹണം വന്നപോലെ😅

  • @anuJose-p2v
    @anuJose-p2v Месяц назад +18

    പനിനീർ നിലാവിൻ പൂ മഴ

  • @shyjupg
    @shyjupg Месяц назад

    അഭിവാദ്യങ്ങൾ അൻവറിക്ക 🎉

  • @akhilkrishna1938
    @akhilkrishna1938 Месяц назад +1

    പോപ്പുലർ ഫ്രണ്ട് നോരോധിച്ചപ്പോ എന്തി ചെയ്യണം എന്നാരോയാത്തവർക്ക് ഒരു അത്താണി ആയി 😂😂😂

  • @VinodKovilakath
    @VinodKovilakath Месяц назад

    God bless you gold mash

  • @nidaartmahmood
    @nidaartmahmood Месяц назад +1

    ഇതു പോലെ ഏതൊരു രാഷ്ട്രീയ ക്കാരനും ഉണ്ടാകും കുറെ ഏറെ സത്യ ങ്ങൾ പറയാൻ

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +2

    രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.

  • @manimanikandan6321
    @manimanikandan6321 Месяц назад

    പിണറായി വിജയൻറെ മുഖം കണ്ടാൽ ടിവി ഓഫ് ചെയ്യുന്ന കാലമായി

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Месяц назад +25

    Anwar fansAdi likeAdi 🔥🔥

  • @Abulhasan-f6c1v
    @Abulhasan-f6c1v Месяц назад

    Very good ✅✅

  • @thecitizen87935
    @thecitizen87935 Месяц назад +5

    Anwar kkka 👍👍👍👍👍👍👍 good

  • @Twinbabies18
    @Twinbabies18 Месяц назад

    PV അൻവർ നിങ്ങളാണ് 2024 താരം....

  • @munnasstream8338
    @munnasstream8338 Месяц назад

    അൻവർ ജയിക്കുക തന്നെ വേണം....... നീതി യാണ് അത്

  • @apocalyptican3849
    @apocalyptican3849 Месяц назад +1

    Plz take care of him😢

  • @shanarasheed4442
    @shanarasheed4442 Месяц назад +17

    എല്ലാപാർട്ടിയിലും അൻവറിനെപ്പോലെ സത്യംതുറന്നുപറയുന്ന ഒരാളെങ്കിലും ഉണ്ടാവട്ടെ എന്നാസിച്ചു പോകുന്നു

  • @RedbullRed-ki2ov
    @RedbullRed-ki2ov Месяц назад +3

    ലാൽ സലാം pv💪💪💪

  • @abidabidabid8127
    @abidabidabid8127 Месяц назад

    Anvar 💫

  • @kaleshdas5011
    @kaleshdas5011 Месяц назад

    സത്യം സത്യം സത്യം

  • @shabeelaboobacker352
    @shabeelaboobacker352 Месяц назад +3

    cmനു മടിയിൽ കനമുണ്ട് 😂

  • @bibinbino2403
    @bibinbino2403 Месяц назад +3

    Kodikalil onnea kaanu ithupolea oru mothal Annum innum Ennum Anwar ikkaku katta suport 🔥🔥🔥😍😍😍🥰🥰🥰🥰🤗🤗🤗🤗🤗💪💪💪💪💪💪💪

  • @siddikvattaparambil9275
    @siddikvattaparambil9275 Месяц назад +7

    നട്ടെല്ലുള്ള രാഷ്ട്രീയനേതാവ് അൻവറിന്ന് വിപ്ലവ അഭിവാദ്യം ❤️🌹🌹❤️🌹🌹❤️

  • @SreejaN-cx5qb
    @SreejaN-cx5qb Месяц назад +14

    വാപ്പ മോനെ കാക്കുമാറാകട്ടെ .

    • @NoushuKave
      @NoushuKave Месяц назад +1

      അച്ഛൻ മോളെയും മരുമോനെയും കേരളം വിറ്റിട്
      ആയാലും കാത്തുരക്ഷിക്കുമാറാവനെ

  • @SundaresanK-d5m
    @SundaresanK-d5m Месяц назад +14

    നട്ടെല്ല് പണയം വെക്കാത്ത ആളുകളും കേരളത്തിലുണ്ട്

  • @planet324
    @planet324 Месяц назад +1

    PVA മുത്താണ് 🩵💜🖤

  • @Nisamudheenvk
    @Nisamudheenvk Месяц назад +2

    Pv Anwar 🔥🔥🔥

  • @rish7207
    @rish7207 Месяц назад

    രാമലീല സിനിമ ഓർമ വരുന്നു

  • @karizmaloverkl2683
    @karizmaloverkl2683 Месяц назад

    ❤hates of

  • @synergyacademy8388
    @synergyacademy8388 Месяц назад +1

    വൻ ജനം ഉണ്ട് അൻവർ ന്റെ കൂടെ

  • @strugglingtraveller6632
    @strugglingtraveller6632 Месяц назад +1

    🔥🔥🔥

  • @1752-vph
    @1752-vph Месяц назад

    ❤❤❤

  • @ebinshaji6947
    @ebinshaji6947 Месяц назад +11

    ഇയാൾക്ക് എന്ത് ധാർമികതയാണ് പൊതുസമൂഹത്തോട് ഇത്രയും നാൾ ഇദ്ദേഹം എവിടെയായിരുന്നു നിയമസഭയിൽ പോലും മര്യാദയ്ക്ക് വരില്ലായിരുന്നു ഇപ്പോൾ സ്വന്തം കാര്യം വന്നപ്പോൾ കിടന്ന് കുരയ്ക്കുന്നു വർഗീയതയും സ്വജനപക്ഷപാതവും മതബോധവും ആണ് ഇയാളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്

    • @groundai
      @groundai Месяц назад +10

      നിലമ്പൂരിലേക്കു നോക്കാഡോ അൻവർ ചെയ്ത വികസനം കാണണമെങ്കിൽ.. അൻവർ മണ്ഡലത്തില് മാസ്സ് ആണ്..

    • @nazeebnazarudeen5638
      @nazeebnazarudeen5638 Месяц назад +5

      സ്വന്തം കാര്യം നോക്കാൻ ആയിരുന്നെങ്കിൽ ഒരു സ്പ വിളിച്ചു അടിമയെപ്പോലെ നിക്കാമെന്നു പറയുമ്പോൾ സാധാരണ mla ആയിരുന്നെങ്കിൽ അവിടെ നിനെനെ. ..അൻവർ MLA ഇത് പുലിയാണ്

    • @Abulhasan-f6c1v
      @Abulhasan-f6c1v Месяц назад

      അതെ ശരിയാണ് ✅കിട്ടാത്ത മുന്തിരി പുളിക്കും.!! സ്വയം ആശ്വസിക്കാൻ നമുക്ക് ഇങ്ങനെയെല്ലാം പറഞ്ഞു ഒപ്പിക്കാം🌹🌹

  • @irshadkoduvally-ps7xv
    @irshadkoduvally-ps7xv Месяц назад +4

    Pv അൻവർ ആണ് സത്യം ലാൽസലാം സഖാവേ

  • @tegar8972
    @tegar8972 Месяц назад +49

    ഷാജൻ സ്കാറിയ ആണ് താരം
    ഷാജനറെ ശത്രുക്കൾ പിണറായി യും അൻവറും തമ്മിൽ തല്ലി ചാകുന്നു 😂😂😂😂😂😂😂😂😂😂😂😂😊

    • @alimathary1304
      @alimathary1304 Месяц назад

      🤡🤧🤳

    • @o..o5030
      @o..o5030 Месяц назад +1

      കോയമാരുടെ വാപ്പമാർ തമ്മിൽ പോര് 😂💚❤️

    • @peaceful208
      @peaceful208 Месяц назад

      Correct

  • @anishvarughese3002
    @anishvarughese3002 Месяц назад +2

    🎉

  • @ksanthoshkumar002
    @ksanthoshkumar002 Месяц назад +2

    Anwar🔥🔥🔥

  • @ajaggl
    @ajaggl Месяц назад +4

    Actually I feel he good, everything he said is true . Here our all political parties has some business oriented person for there mutual interests
    It had been shown in icecream case, Bar allocation scan and finally in case of BJP president havalla, case and vena's ecologic shell company case

  • @prajinisuni4274
    @prajinisuni4274 Месяц назад

    നിങ്ങള്‍ ഒരു നല്ല കാര്യം തന്നെയാണ് ചെയ്തത്..cm രക്ഷിക്കാന്‍ വരും...

  • @MuhammedShafiAlikkal
    @MuhammedShafiAlikkal Месяц назад

    I stay with ethics....

  • @Sulan6319
    @Sulan6319 Месяц назад +2

    Pv 👍👍

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Месяц назад

    PV അൻവർ

  • @HonorJed
    @HonorJed Месяц назад

    Good luck

  • @amalmathew7625
    @amalmathew7625 Месяц назад

    Anwar❤....

  • @manimanikandan6321
    @manimanikandan6321 Месяц назад

    ബിജെപിയുടെ വരുംകാല മുഖ്യമന്ത്രി പി വി അൻവർ അഭിവാദ്യങ്ങൾ

  • @tegar8972
    @tegar8972 Месяц назад +5

    Shajan Scaria❤

  • @pramodab6231
    @pramodab6231 Месяц назад

    സ്വർണം നഷ്ടപെട്ട കൊള്ളക്കാരന്റെ വിലാപം 😂

  • @MrPljaison
    @MrPljaison Месяц назад

    എവിടെ പ്രതിപക്ഷ നേതാവ്.....അവനൊക്കെ...എന്തുവാ.....പണി.....🙄🙄🙄🙄🙄🙄

  • @manimanikandan6321
    @manimanikandan6321 Месяц назад

    നിങ്ങൾ ബിജെപിയിലേക്ക് ഭരണം പിടിക്കാൻ അതാണ് എൻറെ ആഗ്രഹം

  • @ShaukathAli-q1z
    @ShaukathAli-q1z Месяц назад +6

    ബിജെപി വോട്ട് കിട്ടിയിട്ടാണ് അൻവരെ തുടർ ഭരണം കിട്ടിയത്

  • @sureshpillai832
    @sureshpillai832 Месяц назад +20

    അബുക്കയും മുതലാളിയും കൂടി സാജനെ ഒതുക്കാൻ നോക്കി നടന്നില്ല
    ഇന്നലെ വരെ മതേതരവാദിയായിരുന്നു --- ഇപ്പ പറയുന്നു നിസ്കാരം കഴിഞ്ഞേ ബാക്കിയെന്തും ……..

    • @habeebka2328
      @habeebka2328 Месяц назад +7

      മതേതരവാദിക്ക് നിസ്കരിക്കാൻ പാടില്ലെ സംഗി

    • @Ifclause11
      @Ifclause11 Месяц назад +14

      അൻവർ പറഞ്ഞതിൽ ഒരു വർഗീയതയും ഇല്ല. ഞാൻ 2മണിക്കൂർ മുഴുവൻ കണ്ടതാണ്.

    • @YamahaRX100-ll9up
      @YamahaRX100-ll9up Месяц назад +9

      അമ്പലത്തിൽ ചർച്ചിൽ പോയാൽ മാത്രം സെക്കുലർ?

    • @Joothan
      @Joothan Месяц назад +1

      സാജൻ???? ലേലം സിനിമയിൽ ഒരു ഡയലോഗ് ഉണ്ട് അതിനെ സോമൻ സാർ പറഞ്ഞ ഡയലോഗ് ........ നമ്മൾ മനുഷ്യന്മാരാണ് മൃഗം അല്ല 😊😊 നമ്മൾക്ക് ചിന്തിക്കാൻ പറ്റും

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Месяц назад

      Adheda yadartha musalmanu deenum niskaravum thanne munnil adhu kazhinje politicsum matu kundavum ullu

  • @rasakbovikanam2445
    @rasakbovikanam2445 Месяц назад +1

    വരും ഒരു വോട്ട് ചെയാൻ നാട്ടിലേക് എല്ലാ മലയാളികളും സിപിഎം ജയിക്കാൻ

  • @renjinisreejith3429
    @renjinisreejith3429 Месяц назад +1

    Ivide oru prathipaksham undo?????

  • @nisarnisar2941
    @nisarnisar2941 Месяц назад

    ആഫ്രിക്കൻ മൂരി എന്ന് വിളിച്ച വരെ കൊണ്ട് 😂
    അഭിവാദ്യങ്ങൾ വിളിപ്പിച്ച PV ANVAR 😁😁😁
    നിങ്ങൾ മസ്സാണ്
    മരണ മാസ്സ് 😂

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +1

    സിപിഎമ്മിന്റെ അടിമകളായി കഴിയുന്ന സഖാക്കൾ ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്.
    അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം.
    അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .

  • @hdVijayan-f3h
    @hdVijayan-f3h Месяц назад +5

    അന്ന് കത്തി ജ്വലിക്കുന്ന സൂര്യൻ,?😮 ഇന്ന് കെട്ടടങ്ങിയ തമോ ഗർത്തം cm നോട് പറഞ്ഞു, ചുറ്റുമുള്ള ക്രിമിനലുകളെ പറ്റി, ആ ഹാ എന്തൊരു തമാശ, അടുത്ത വളപ്പിലെ ചേര വന്നു കോഴി കുഞ്ഞിനെ പിടിച്ചെന്ന് മലമ്പാമ്പിനോട് പരാതിപ്പെടുക

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    അൻവർ സഖാവ് നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
    ജനാധിപത്യം നീണാൾ വാഴട്ടെ.
    മതേതരത്വം നീണാൾ വാഴട്ടെ.
    ഫാസിസം തകരട്ടെ.
    സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
    മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
    അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Месяц назад +1

    ഇനി എത്ര കരയാൻ കിടക്കുന്നു പുതിയത് പറയു സിരി വരുന്നില്ലാ കാരണം കോ ലീ ബീ യെ അണി നിരത്തി ആർക്കും തള്ളാം ഇപ്പം അവർ കൂട്ടത്തിൽ കാണും ഇലക്ഷൻ വരുമ്പോ r നോക്കാം cpm ൻ്റെ ഓട്ട് വാങ്ങി ജയിച്ച ഭായ് എത്ര തള്ളിയിട്ടും കാര്യം ഇല്ലാ രാ ജീ വെച്ചു ജയിച്ചു കാണിക്കു മീശ യുള്ള ആൾക്കാർ അങ്ങനെ യാണ് തള്ളി മറിക്കുക മാപ്രകൾ കൂടെ കാണും

  • @manimanikandan6321
    @manimanikandan6321 Месяц назад

    പിണറായി സൂര്യനല്ല കരിക്കട്ട

  • @sidheekdxb6695
    @sidheekdxb6695 Месяц назад +1

    Pv💪🏾💪🏾💪🏾❤️

  • @SajithMaps
    @SajithMaps Месяц назад +1

    വെറും അടവ് നയം 😄😄🤣🤣🤔

  • @jestinjoseph8131
    @jestinjoseph8131 Месяц назад +2

    PV❤

  • @അംബി
    @അംബി Месяц назад

    ഇത്രയും ആളുകൾ, ഇത്രയും ജമാ അതെ ഇസ്ലാമിക്കാർ അവിടെ ഉണ്ടോ സഖാക്കളേ 😅

  • @Malaya-lee0
    @Malaya-lee0 Месяц назад

    Pinne partykk vendi enth kashtapetta aalaaa😂😂😂😂

  • @jomikadamthodu4730
    @jomikadamthodu4730 Месяц назад

    പീലി അൻവർ അല്ല സീപിഐഎം ൻ്റെ കാര്യം തീരുമാനിക്കുന്നത്