ജാഥ നടത്താനും. പ്രതിഷേധിക്കാനും. നമ്മൾ ഏതൊക്കെ.തമ്പ്രാക്കൻമാരുടെ ഇണ്ടാസ് വാങ്ങണം.. ഞങ്ങൾ നികുതി കൊടുക്കുന്ന പണം കൊണ്ടുണ്ടാക്കുന്ന റോഡിൽ കൂടി നടക്കാനും അനുവദി വാങ്ങണം എന്ന് പറയുന്നത്. ആർക്ക് വേണ്ടിയാണ്..
എന്തായാലും ഇവരെ ന്യായീകരിക്കുന്നവരെ പാവപ്പെട്ടവൻ്റെ പേരും പറഞ്ഞ് ഭരണത്തിൽക്കേറിയവരെ) ഈ സഗാവിനെ ന്യായി കരക്കാൻ നാണമില്ലേ നിങ്ങൾ മാത്രമല്ലബുദ്ധിമാൻമാർ ഒരു വാർട്ടിയേയും താണ്ടാ ത്ത ജനങ്ങൾ ഈ കേരളത്തിൽ ലുണ്ട് അത് മറക്കരുത്
പൗരത്വ ഭേദഗതി,യൂണിഫോം സിവിൽ കോഡ്,ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ (ഹിന്ദി ), അങ്ങനെ.. അങ്ങനെ.... ഒരു രാജ്യം ഒരു പാർട്ടി ( ബിജെപി ), ഒരു രാജ്യം ഒരു മതം (ഹിന്ദു മതം ), അങ്ങനെ, ഇന്ത്യയെ ഭാവിയിൽ ഹിന്ദു രാജ്യം ആക്കി മാറ്റാനുള്ള തന്ത്രങ്ങൾ സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളിൽ രൂപം കൊണ്ട് വരുമ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഏത് വി ഷയവും ചെറുതും വലുതുമായ ചലനവും ചർച്ച ചെയ്യുകയും എല്ലാ വിഷയങ്ങ ളിലും വ്യക്തമായ അഭിപ്രായം പറയുകയും ചെയ്യാൻ കഴിയുന്ന പ്രസ്ഥാനമാണ് സിപിഐഎം. സിപിഐഎം നെ ജനവിരുദ്ധ പ്രസ്ഥാനം ആണ് എന്ന വിധത്തിൽ ഇകഴ്ത്തി കാണിക്കുക എന്നത് മനോരയുടെ പ്രഖ്യാപിത നയം ആണ്.
കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം കാലഹരണപ്പെട്ടു എന്നതാണ് മൂല കാരണം എന്ന് സഖാക്കൾ ഇനിയെങ്കിലും മനസ്സിലാക്കണം.ഈ കാലഹരണപ്പെട്ട തത്വശാസ്ത്രം കേരളത്തിനിനിയും ആവശ്യമുണ്ടൊ?
ഏതെങ്കിലും ഒരു ഗ്രൗണ്ടിൽ വെച്ച് സമ്മേളനം നടത്തിയാൽ ഇത്തരം ഒരു വിമർശനം ഉണ്ടാവില്ലായിരുന്നു.. ഈ ആധുനിക കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ഒന്നിനും സമയം ഇല്ല... റോഡിൽ തടസം വരുമ്പോൾ അത്തരം ജനങ്ങൾ പ്രതികരിക്കും...പ്രതികരിക്കുന്നവരിൽ സിപിഎം അനുഭാവികളും ഉണ്ട്.. ഇത്തരം വിവാദങ്ങൾ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്
സിപിഎം ജാഥ നടത്തുമ്പോൾ, സമ്മേളനം നടത്തുമ്പോൾ എല്ലാവർക്കും ഒരുതരം കടിയാണ്. ബാക്കിയുള്ളവർ എന്തുകാണിച്ചാലും ആരും ഒന്നും കാണില്ല. കണ്ടാൽ മിണ്ടുകയും ഇല്ല. ഇതിനെയാണ് ഇരട്ട താപ്പ് എന്ന് പറയുന്നത്.
കമ്മ്യൂണിസത്തെക്കുറിച്ച് നല്ലതുപോലെ അറിയുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവും നേതാക്കന്മാരും, എന്നിട്ടെന്താ സഖാവേ കേരളത്തിലെ പാവപ്പെട്ടവന്റെ ഗതി ഇങ്ങനെ ആയിപ്പോയത്.
നിങ്ങൾക്ക് സമ്മേളനം നടത്തി പാർട്ടി വളർത്താനെ ഈ ഭരണം കൊണ്ട് കഴിയൂ മറ്റ് വികസനം കൊണ്ടുവരാൻ UDF അധികാരത്തിൽ വരണ്ടേ UDF ഇതേ പരിപാടിയാണെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എന്താണ് !!!
തൃശൂർ ഏരിയ സെക്രട്ടറി ആയി അനൂപ് ഡേവിസ് കാട എന്നൊരാളെ തെരെഞ്ഞെടുത്തിട്ടുണ്ട്. ആ മനുഷ്യന്റെ പശ്ചാത്തലം പി ബി അംഗത്തിന്റ വചനങ്ങളുമായി ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.
വിജയരാഘവൻ അങ്ങനെ ഒരു പ്രസംഗം നടത്തിയിട്ടേയില്ല.. എല്ലാം മാപ്രകളുടെ സൃഷ്ടി യാണ് എന്ന് പറഞ്ഞാൽ പോരേ? അപ്പോൾ പിന്നെ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യം ഇല്ലല്ലോ 😜
എന്തിനാ കാറിൽ പോകുന്നത് നടന്നു പോയാൽ പോരെ എന്ന് ചോദിക്കാൻ പാടില്ലായിരുന്നു വലിയ കാറിലല്ലേ സഖാവും ഭാര്യയും എല്ലാം പോകുന്നത് വലിയ കാറിൽ സഖാവ് ഒറ്റക്കല്ലെ യാത്ര ചെയ്യുന്നത് ബസ്സിൽ പോയാൽ പോരേ പണ്ട് നമ്മൾ നടന്ന് പോയവരല്ലേ സഖാവിൻ്റെ വാക്കുകൾ എന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് പണ്ട് രമ്യാഹരിദാസിനെക്കുറിച്ച് പറഞ്ഞത് വിനയായി അതുപോലെ അനവധി നാക്കു പിഴകളുണ്ട് ഇദ്ദേഹത്തെ നിയന്ത്രിക്കണം
മുരളീധരൻ വല്ലവരും പറഞ്ഞത് കേട്ട് വിമർശനം നടത്താതെ. പ്രസംഗം പൂർണ്ണമായും ശ്രദ്ധിക്കുക. മുമ്പ് C P M വിരോധികൾ ആയ വലതുപക്ഷ മാ മാ മാക്രികൾ ഇതുപോലുള്ള പിതൃശൂന്യത കാണിച്ചു. " എന്താ മുസ്ലിംകൾ എല്ലാം തീവ്രവാദികളാ? " എന്ന് ചോദ്യ രൂപേണ ( മുസ്ലിംകൾ എല്ലാം തീവ്രവാദികൾ ആണോ എന്നർത്ഥം വരുന്നത് ) ശ്രീമതി ടീച്ചർ പറഞ്ഞതിനെ ഒരു ഭാഗം അടർത്തി " മുസ്ലിംകൾ എല്ലാം തീവ്രവാദികൾ ആണ് " എന്ന് ടീച്ചർ പറഞ്ഞു എന്ന് ഈ പിതൃശൂന്യ മാക്രികൾ പ്രചരിപ്പിച്ചു ആശയദാരിദ്ര്യം പരിഹരിക്കാൻ ഇങ്ങനെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്, രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിപരമായിതേജോവധം ചെയ്യുന്നതാണോ ശരിയായ മാധ്യമധർമ്മം. വാസ്തവത്തിൽ മാധ്യമ ധർമ്മ വ്യഭിചാരം ആണ് ഈ മാക്രികൾ ചെയ്യുന്നത്.
അമ്മായി അമ്മയെ കാണൽ മോശമായ ഒന്നാണൊ ട്രാഫിക് ബ്ളോക്ക് ഒരു സാമൂഹ്യ പ്രശ്നമാണ് തീർച്ചയായും അത് പരിഹരിക്കാൻ ചർച്ച വേണം. -കേരളത്തിലെ സ്വകാര്യ വാഹന പെരുപ്പം, ഒരു വീട്ടിൽ 4,5 മോട്ടോർവാഹനം ഇതൊക്കെ മറ്റൊരു വിഷയമാണ് അത് വേറെ ചർച്ച ചെയ്യുക തന്നെ വേണം പൊതു വാഹനങ്ങൾ കൂടുതൽ ഉപയോഗപെടുത്തൽ, ഇതൊക്കെ ശരി പക്ഷെ പാർട്ടി സമ്മേളനവുമായി കുട്ടി കെട്ടണ മായിരുന്നൊ ?
മാധ്യമങ്ങൾ സാധാരണക്കാർക്ക് വേണ്ടിയല്ലെന്നു അറിയാമല്ലോ അതു തുറന്നു കാണിക്കാൻ കഴിയുന്നുണ്ടോ ,? മനോരമയുടെ നിലവാരം അവർ കാണിക്കുന്നു മാതൃഭൂമിയുടെ നിലവാരം അവർ കാണിക്കുന്നു
കഷ്ടപ്പെട്ട് ഒരു കാർ വാങ്ങി കുടുമ്പത്തോടൊപ്പം പോകുന്നത് തെറ്റാണെന്ന് ഇപ്പോ മനസിലായി ,, കുറെ നേതാക്കന്മാർ പണക്കാരായി എന്നല്ലാതെ ,,സാധാരകാരൻ ഓട്ടു ചെയ്യുന്ന ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അധ്വാനിക്കുന്ന കമ്യുണിസ്റ് കാരൻ മാത്രം,,
സർക്കാറിന് ഭയങ്കര വികസനമാണ്. നേതാക്കൾക്കും ശിങ്കിടികൾക്കും . പാവങ്ങളുടെ കഴുത്ത് ഞെക്കി പിടിച്ചിട്ട് വികസനമാണ് പോലും. കമ്മികൾക്ക് ഇപ്പോൾ അവർ സ്വപ്നം കണ്ട തൊഴിലാളികളുടെ സ്വർഗ്ഗരാജ്യമായിരിക്കാം. വികസനം പൂത്തുലഞ്ഞ് നിൽക്കുകയാ .. ദുരന്തത്തിൽ വരെ കയ്യിട്ട് മുഴുവനും നക്കി തിന്നുന്ന മാസപ്പടി കുടുംബം
എന്തുകൊണ്ടാണ് ഇതു പോലെ കള്ള പ്രചാരണം നടത്തുന്ന പത്രങ്ങൾകെതിരെ നിയമ നടപടികൾ സ്വീകരിക്കാത്തത് ഈ വീഡിയോ അതിന് തെളിവല്ലേ അത് ചെയ്യാത്തതു കൊണ്ടല്ലേ ഇവർ വീണ്ടും വീണ്ടും കള്ള പ്രചാരണം നടത്തുന്നത് ഇപ്പ അടുത്ത കാലത്തായി എന്തെല്ലാം കള്ള പ്രചാരണങ്ങൾ ഇവർ നടത്തി ഇതിനെ സത്യ സന്ദമായി ജനങ്ങളിലേക് എത്തിക്കാൻ നമ്മുടെ ഭരണകൂടം ശ്രമിക്കുന്നില്ല അതിന്റെ ഫലമാണിത് ഇതിൽ നമ്മുടെ പാർട്ടി അണികളും വീണു പോകുന്നണ്ട് അത് മനസ്സിലാക്കിയാ മതി
ചില മാപ്രകൾ ഒരു കഷ്ണം ഇറച്ചി ഇട്ടുകൊടുക്കും അത് കടിച്ചു തൂങ്ങിയാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ, കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ കുറേ ചർച്ചക്കാരും.
മറ്റുപാർട്ടികൾ ചെയ്യുന്നില്ലേ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചോദിക്കരുത് അതെല്ല അവരിൽ നിന്നും പ്രേതീക്ഷിക്കുന്നത്. ദയവു ചെയ്ത് ന്യായീകരിച്ചു പ്രശ്നം വളർത്തരുത്
വഞ്ചിയൂരിൽ റോഡ് വീതികൂട്ടുന്നതിന്റെ പണി നടക്കുമ്പോൾ പകുതി ഭാഗത്ത് റോഡിൽ തടസ്സമില്ലാതെ വാഹനങ്ങൾ പോകുന്നു. പണിനടന്നവാഹനം പോകാതിരുന്നസ്ഥലത്ത് വാഹനയാത്രയ്ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാകാത്തസ്ഥലത്താണ് സ്റ്റേജ് കെട്ടിയത്. സ്റ്റേജിൽ മീറ്റിംഗ് നടക്കുമ്പോഴും സമീപത്തെ റോഡിൽ വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നു.ആർക്കും ആ സ്ഥലം പരിശോധിക്കാം. അപ്പോൾ വിവാദത്തിന്റെ രാഷ്ട്രീയലക്ഷ്യം മനസ്സിലാകും
സഗാവേ, ഭൂമിയിൽ ഒരു നിഷ്‌ജിത ദിവസം മാത്രം.. അതു കൈഞ്ഞാൽ. പരലോഗം, അപ്പോൾ മരിച്ചു കഴിഞ്ഞല് ഉള്ള ജീവിതം. പറയും,, അവിടെ നരകം ഉണ്ട് സ്വാർഗ മുണ്ട്.. അതു മരിച്ചു കഴിന്നാൽ കാണാം, ലാൽ സലാം.
Those fellows who are trying to turn down the CPI(M) are not discussing about party politics and the problems. we are facing in the country. They merely discuss about stray incidents of trivial nature. It is cowardice.
ഇദ്ദേഹത്തിൻ്റെ പ്രസംഗം ഇദ്ദേഹം തന്നെ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും. കാര്യങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും, അബദ്ധങ്ങൾ ചിലത് പറഞ്ഞിട്ടില്ലേയെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതല്ലേ..
മതപരമായ ആഘോഷങ്ങൾ ഘോഷയാത്രകൾ റോഡ് ബ്ലോക്ക് ഉണ്ടാകുന്നല്ലോ.. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര.. എത്ര മണിക്കൂർ റോഡ് ബ്ലോക്ക് ആക്കി.. ഇതൊന്നും ഇവർ കാണില്ല.
പാവങ്ങൾക്ക് ജാഥ നടത്താൻ നിൻ്റെ --- ടെ പറമ്പിൽ കൊണ്ടുപോയി വയ്ക്കെടാ സ്റ്റേജ് ..... എന്നാണ് ജനം പറയേണ്ടത്. പറഞ്ഞിട്ടും കാര്യമില്ല . നിങ്ങൾ ഭരിക്കുന്നത് തന്നെ ജനങ്ങളുടെ അംഗീകാരമല്ലേ .....
സ്റ്റേജ് കെട്ടിയും അല്ലാതെയും ജാഥകൾ നടത്തിയുമൊക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളും റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തുന്നുണ്ട്. അതിനൊന്നും ആർക്കും ഒരു പ്രശ്നവും ഇല്ല. ആകെ പ്രശ്നവും അസഹനീയതയും ( C P M വിരോധികൾക്ക് ) ഉള്ളത് C P M നടത്തുന്ന യോഗങ്ങളും അവരുടെ കൊടികളും ഫ്ളക്സുകളും കാണുന്നതാണ്. ചില തമ്പ്രാക്കൾക്ക് ചുവന്ന കൊടിയും ഫ്ളക്സും കാണുമ്പോഴേ കലിയിളകും. അത് എടുത്തു മാറ്റാൻ ഉത്തരവ് ഇടും. ( മറ്റു പാർട്ടികൾക്ക് ഇതൊന്നും ബാധകം അല്ല.). ഇത്തരം അനേകം തമ്പ്രാക്കളുടെ അനിഷ്ടങ്ങളും അപ്രീതികളും എതിർപ്പുകളും തരണം ചെയ്തു തന്നെയാണ് ഈ പാർട്ടി വളർന്നതും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി ജനങ്ങളുടെ പാർട്ടിയും ജനകീയ പാർട്ടിയും ആയതും. C P M ചെയ്താൽ ഓ ഹോ. അല്ലാത്തവർ ചെയ്താൽ ആ ഹാ. ഈ നിലപാട് ശരിയല്ല.
വിജയരാഘവൻ ന്റെ പ്രസഖം കൊള്ളേണ്ട സ്ഥലത്ത് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചിലർക്കു ഈ വെപ്രാളം. ലളിധം അർത്ഥ ഗംഭീരം. 👍
Umathomas എന്തിനാണ് സാധരക്കാർ സ്പീഡിൽ പോകുന്നത് എന്നതിന് പകരം എഴുതിയതാണ് മനോരമ സിപിഎം ne കൊട്ടാൻ
ജാഥ നടത്താനും. പ്രതിഷേധിക്കാനും. നമ്മൾ ഏതൊക്കെ.തമ്പ്രാക്കൻമാരുടെ ഇണ്ടാസ് വാങ്ങണം.. ഞങ്ങൾ നികുതി കൊടുക്കുന്ന പണം കൊണ്ടുണ്ടാക്കുന്ന റോഡിൽ കൂടി നടക്കാനും അനുവദി വാങ്ങണം എന്ന് പറയുന്നത്. ആർക്ക് വേണ്ടിയാണ്..
കാണാനും കൈയടിക്കാനും ആളുണ്ടെങ്കിൽ സ്വന്തം അമ്മയെ പോലും ഉടുമുണ്ട് ഉരിഞ്ഞു പൊതുമദ്ധ്യത്തിൽ നിർത്താൻ മടിക്കാത്ത മാപ്രകൾ..!
മാപ്രകൾക്ക് ആയോ കുറ്റം? നിൻ്റെ തമ്പുരാൻ പറഞ്ഞത് എന്താണ്?
കണ്ടത്തിൽ കുടുംബത്തിലെസംബന്ധ ക്കാരനാകും @@LOKACHITHRA
@@freethinkar-r4iതീട്ട കമ്മിയാകരുത് 🐕 സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ പറയു 🐕കരുനാഗപ്പള്ളിയിൽ കമ്മി നേതാക്കൾക്കെതിരെ സഖാത്തി പീഡനം 🐕 കക്കുന്നു 🐕 ഇതൊന്നും കാണുന്നില്ലേ 🐕
@@LOKACHITHRAഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕
ശരിയാണ്. മാർക്സിസ്റ്റ് പ്രധാനികൾ
കുറേ കാലങ്ങളായി സിപിഎം ന്റെ സമ്മേളനങ്ങൾ ആരംഭിക്കുമ്പോൾ കോടതി ഉത്തരവ് പതിവായിരിക്കുകയാണ്, പൊതുനിരത്തിൽ ഫ്ളക്സുകളും, കൊടിതൊരണങ്ങളും പാടില്ല എന്ന വിധി
C P M കാർ എന്ത് ചെയ്താലും അത് തെമ്മാടിത്തരം ആണ്. മറ്റുള്ളവർ അങ്ങനെ ചെയ്താൽ അത് " സൂപ്പർ " ആണ്.😅
.
Vijaya raghavan chandhi nakkan paranjal athum cheyyum neeyokke road yathra cheyyanullatha panna rashtreeyakkark koprayam kanikkanullathalla
@@balakrishnannairvn2324തീട്ട കമ്മിയാകരുത് 🐕 സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ പറയു 🐕കരുനാഗപ്പള്ളിയിൽ കമ്മി നേതാക്കൾക്കെതിരെ സഖാത്തി പീഡനം 🐕 കക്കുന്നു 🐕 ഇതൊന്നും കാണുന്നില്ലേ 🐕
@@RaveendranPT-sj1lk cpim നേതാക്കളെ അതിക്ഷേപിക്കുക എന്നത് ചില മാപ്രകൾ ജീവിത ലക്ഷ്യം ആയി സ്വീകരിച്ചു വരുന്നതായി കാണാം.
@@balakrishnannairvn2324 തീട്ട കമ്മിയാണോ 🐕
എന്തായാലും ഇവരെ ന്യായീകരിക്കുന്നവരെ പാവപ്പെട്ടവൻ്റെ പേരും പറഞ്ഞ് ഭരണത്തിൽക്കേറിയവരെ) ഈ സഗാവിനെ ന്യായി കരക്കാൻ നാണമില്ലേ നിങ്ങൾ മാത്രമല്ലബുദ്ധിമാൻമാർ ഒരു വാർട്ടിയേയും താണ്ടാ ത്ത ജനങ്ങൾ ഈ കേരളത്തിൽ ലുണ്ട് അത് മറക്കരുത്
പൗരത്വ ഭേദഗതി,യൂണിഫോം സിവിൽ കോഡ്,ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ (ഹിന്ദി ), അങ്ങനെ.. അങ്ങനെ.... ഒരു രാജ്യം ഒരു പാർട്ടി ( ബിജെപി ), ഒരു രാജ്യം ഒരു മതം (ഹിന്ദു മതം ), അങ്ങനെ, ഇന്ത്യയെ ഭാവിയിൽ ഹിന്ദു രാജ്യം ആക്കി മാറ്റാനുള്ള തന്ത്രങ്ങൾ സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളിൽ രൂപം കൊണ്ട് വരുമ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഏത് വി ഷയവും ചെറുതും വലുതുമായ ചലനവും ചർച്ച ചെയ്യുകയും എല്ലാ വിഷയങ്ങ ളിലും വ്യക്തമായ അഭിപ്രായം പറയുകയും ചെയ്യാൻ കഴിയുന്ന പ്രസ്ഥാനമാണ് സിപിഐഎം. സിപിഐഎം നെ ജനവിരുദ്ധ പ്രസ്ഥാനം ആണ് എന്ന വിധത്തിൽ ഇകഴ്ത്തി കാണിക്കുക എന്നത് മനോരയുടെ പ്രഖ്യാപിത നയം ആണ്.
മനോരമയും മാതൃഭൂമിയും പിതൃ ശൂന്യ മാധ്യമ പ്രവർത്തനത്തിന് പരസ്പരം മത്സരിക്കുന്നു.
ബി ജെ പി ക്കുവേണ്ടി കുഴലൂത്ത് നടത്തുകയാണ് വിജയൻ ഉൾപ്പെടെ സി പി എംമേലാളന്മാർ ഉദാ;മലപ്പുറംജില്ല സ്വർണകടത്തുകേന്ദ്രംം
സമ്മേളനം നടുറോട്ടിൽ നടത്താനുള്ള സ്വാതന്ത്ര്യം തമ്പുരാന് ഇല്ല എന്ന കാര്യം വിനീതമായി അറിയിച്ചു കൊള്ളുന്നു.
സമ്മേളനങ്ങൾ എന്നല്ല ഒരു പൊതു പരിപാടിയും മത ചടങ്ങുകളും റോഡിൽ നടത്താൻ പാടില്ല...
നല്ല പ്രസംഗം❤❤❤❤
കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം കാലഹരണപ്പെട്ടു എന്നതാണ് മൂല കാരണം എന്ന് സഖാക്കൾ ഇനിയെങ്കിലും മനസ്സിലാക്കണം.ഈ കാലഹരണപ്പെട്ട തത്വശാസ്ത്രം കേരളത്തിനിനിയും ആവശ്യമുണ്ടൊ?
ലാൽ സലാം❤❤❤❤❤🌹♥️❤️🌹♥️❤️
പാവങ്ങളെ പറഞ്ഞു പറ്റിച്ച് പറ്റിച്ച് എല്ലാവരും പണക്കാരായി എന്നിട്ടും വീണ്ടും പറ്റിക്കാൻ
Very good
വലിച്ചാൽ നിളുന്നതും വിട്ടാൽ ചുരുങ്ങു്ന്നത് മായ റബ്ബർ പത്രം
ഞങ്ങൾ ദേശാഭിമാനി മാത്രമേ വായിക്കു 🐕ഞങ്ങൾ തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ചിരിക്കുകയാണ് 🐕
വേണ്ട നുണ മാത്രം എഴുതുന്ന മമ്മപാത്രങ്ങൾ മാത്രം വായിക്കം പോരെ @@shaji8876
😅😅😂😂
ഒഴിവാക്കി വിടേണ്ട വിഷയം
വീണ്ടും എടുത്തിടേണ്ട ആവശ്യമില്ലായിരുന്നു....
എല്ലാംലൈവായി.കണ്ടവരാണ്.എനിട്ടും. ന്യായീകരിക്കുന്നു.ഇയാൾ. വർഗ്ഗീയ. രാഘവൻ.. മുസ്ലിം. വോട്ട്. പാർട്ടിക്ക്. കുറയും
ഏതെങ്കിലും ഒരു ഗ്രൗണ്ടിൽ വെച്ച് സമ്മേളനം നടത്തിയാൽ ഇത്തരം ഒരു വിമർശനം ഉണ്ടാവില്ലായിരുന്നു.. ഈ ആധുനിക കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ഒന്നിനും സമയം ഇല്ല... റോഡിൽ തടസം വരുമ്പോൾ അത്തരം ജനങ്ങൾ പ്രതികരിക്കും...പ്രതികരിക്കുന്നവരിൽ സിപിഎം അനുഭാവികളും ഉണ്ട്.. ഇത്തരം വിവാദങ്ങൾ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്
സിപിഎം ജാഥ നടത്തുമ്പോൾ, സമ്മേളനം നടത്തുമ്പോൾ എല്ലാവർക്കും ഒരുതരം കടിയാണ്. ബാക്കിയുള്ളവർ എന്തുകാണിച്ചാലും ആരും ഒന്നും കാണില്ല. കണ്ടാൽ മിണ്ടുകയും ഇല്ല. ഇതിനെയാണ് ഇരട്ട താപ്പ് എന്ന് പറയുന്നത്.
@damodaranbhasi7167റോഡിന്റെ നടുവിൽ മറ്റു പാർട്ടികൾ സമ്മേളനം നടത്താറില്ല 😮
അല്പൻ
❤❤❤❤❤❤❤❤❤❤❤❤
❤
വൗ. ഉന്നത വിദ്യാഭ്യാസ മന്ത്രി സ: ബിന്ദുൻ്റെ ഇംഗ്ലീഷ് എവിടെപ്പോയാലും വീടും തലയിൽ വച്ച് നടക്കുന്നു... ഭർത്താവ് അത് പൊതുവേദിയിൽ അവതരിപ്പിക്കുന്നു
വയനാട്ടിൽ തിരഞ്ഞെടുപ്പിൽ റോഡിൽ സ്റ്റേജ് കേട്ടിയവരെ... മാ... പ്രാ.. കാണില്ല..
താങ്കൾ കണ്ടിരുന്നോ??
@velayudhanputhiyoth337 കുറ്റിയാടി.... മാനന്തവാടി SH ൽ ആണ് സ്റ്റേജ് കെട്ടി പ്രസംഗം നടത്തിയത്...
Manorama oru shavam theeni pathram....
വിജയരാഘവൻ CPM ന് ഒരു പാരയാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞാൽ നന്ന്. എവിടെ പ്രസംഗിച്ചാലും ഒരു 10 വോട്ടെങ്കിലും പോയിക്കിട്ടും.
വിജയരാഘവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിരുത്തി കേട്ടിട്ട് മറുപടി എഴുതിയാൽ പോരെ.
@damodaranbhasi7167 വിജയരാഘവൻ്റെ അശ്ലീലച്ചുവയുള്ള ഒരു ചിരി മാത്രം മതി cpm ൻ്റെ വോട്ടുകൾ ചോർത്തിക്കളയാൻ. അയാൾ, ആരോ പറഞ്ഞ പോലെ UDF ൻ്റെ ഐശ്വര്യമാണ്.
@@vjdcricketസത്യം
കമ്മ്യൂണിസത്തെക്കുറിച്ച് നല്ലതുപോലെ അറിയുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവും നേതാക്കന്മാരും, എന്നിട്ടെന്താ സഖാവേ കേരളത്തിലെ പാവപ്പെട്ടവന്റെ ഗതി ഇങ്ങനെ ആയിപ്പോയത്.
Big saloot Comrade ❤️
നിങ്ങൾക്ക് സമ്മേളനം നടത്തി പാർട്ടി വളർത്താനെ ഈ ഭരണം കൊണ്ട് കഴിയൂ മറ്റ് വികസനം കൊണ്ടുവരാൻ UDF അധികാരത്തിൽ വരണ്ടേ UDF ഇതേ പരിപാടിയാണെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എന്താണ് !!!
Cpm❤❤❤❤❤🎉
സമ്മേളനം നടത്തി നടത്തി ഒരു പരുവത്തിലാക്കി 😂😂😂😂
ലോകം. മാറുന്നു
അല്ലേ.... പാർട്ടിയും
തൃശൂർ ഏരിയ സെക്രട്ടറി ആയി അനൂപ് ഡേവിസ് കാട എന്നൊരാളെ തെരെഞ്ഞെടുത്തിട്ടുണ്ട്. ആ മനുഷ്യന്റെ പശ്ചാത്തലം പി ബി അംഗത്തിന്റ വചനങ്ങളുമായി ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.
എങ്കിലും അത്രയും വേണ്ടായിരുന്നു.
പൊളിറ്ബോറൻ ഇവിടെ നിന്നാലും തോൽക്കും. അതിനു മറ്റുള്ളവരെ കുറ്റോം പറയും. രാധാകൃഷ്ണൻ നിന്നതുകൊണ്ട് ആലത്തൂർ seat കിട്ടി. ഇവൻ നിന്നാൽ അതും പോയിക്കിട്ടും.
എവിടെ ഉണ്ട് ഈ മഹത്തായ കമ്മ്യൂണിസ്റ്റ് പാർട്ടി.
🚩🚩🚩
ഉമാ തോമസ് പറഞ്ഞു ആർക്കാണ് ഇത്ര ധൃതി
വിജയരാഘവൻ അങ്ങനെ ഒരു പ്രസംഗം നടത്തിയിട്ടേയില്ല.. എല്ലാം മാപ്രകളുടെ സൃഷ്ടി യാണ് എന്ന് പറഞ്ഞാൽ പോരേ? അപ്പോൾ പിന്നെ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യം ഇല്ലല്ലോ 😜
Lal salam
ഈ ചോദ്യം ചോദിക്കേണ്ടത്, എതിർ ശബ്ദങ്ങളെ പേടിക്കുന്ന, പിണറായി വിജയനോടാണ്??
മനോരമ എന്ന പത്രം എല്ലാവരും ഉപേക്ഷിക്കുക
എന്നിട്ട് നുണപത്രമായ ദേശാഭിമാനി നോക്കുക
കൈരളി നിരോധികണാം
ധീരമായി സഖാവേ ജംഗ ൽ പിറകിലുണ്ടെ
മാമാപ്പണി രമ😂😂😂
എന്തിനാ കാറിൽ പോകുന്നത് നടന്നു പോയാൽ പോരെ എന്ന് ചോദിക്കാൻ പാടില്ലായിരുന്നു വലിയ കാറിലല്ലേ സഖാവും ഭാര്യയും എല്ലാം പോകുന്നത് വലിയ കാറിൽ സഖാവ് ഒറ്റക്കല്ലെ യാത്ര ചെയ്യുന്നത് ബസ്സിൽ പോയാൽ പോരേ പണ്ട് നമ്മൾ നടന്ന് പോയവരല്ലേ സഖാവിൻ്റെ വാക്കുകൾ എന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് പണ്ട് രമ്യാഹരിദാസിനെക്കുറിച്ച് പറഞ്ഞത് വിനയായി അതുപോലെ അനവധി നാക്കു പിഴകളുണ്ട് ഇദ്ദേഹത്തെ നിയന്ത്രിക്കണം
താങ്കൾ വിജയരാഘവൻ പറഞ്ഞത് മുഴുവൻ കേൾക്കൂ . മനോരമ കുഴിച്ച കുഴിയിൽ വീണ് സത്യം കാണാതെ പോകരുത്
മുരളീധരൻ വല്ലവരും പറഞ്ഞത് കേട്ട് വിമർശനം നടത്താതെ. പ്രസംഗം പൂർണ്ണമായും ശ്രദ്ധിക്കുക. മുമ്പ് C P M വിരോധികൾ ആയ വലതുപക്ഷ മാ മാ മാക്രികൾ ഇതുപോലുള്ള പിതൃശൂന്യത കാണിച്ചു. " എന്താ മുസ്ലിംകൾ എല്ലാം തീവ്രവാദികളാ? " എന്ന് ചോദ്യ രൂപേണ ( മുസ്ലിംകൾ എല്ലാം തീവ്രവാദികൾ ആണോ എന്നർത്ഥം വരുന്നത് ) ശ്രീമതി ടീച്ചർ പറഞ്ഞതിനെ ഒരു ഭാഗം അടർത്തി " മുസ്ലിംകൾ എല്ലാം തീവ്രവാദികൾ ആണ് " എന്ന് ടീച്ചർ പറഞ്ഞു എന്ന് ഈ പിതൃശൂന്യ മാക്രികൾ പ്രചരിപ്പിച്ചു ആശയദാരിദ്ര്യം പരിഹരിക്കാൻ ഇങ്ങനെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്, രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിപരമായിതേജോവധം ചെയ്യുന്നതാണോ ശരിയായ മാധ്യമധർമ്മം. വാസ്തവത്തിൽ മാധ്യമ ധർമ്മ വ്യഭിചാരം ആണ് ഈ മാക്രികൾ ചെയ്യുന്നത്.
അമ്മായി അമ്മയെ കാണൽ മോശമായ ഒന്നാണൊ ട്രാഫിക് ബ്ളോക്ക് ഒരു സാമൂഹ്യ പ്രശ്നമാണ് തീർച്ചയായും അത് പരിഹരിക്കാൻ ചർച്ച വേണം. -കേരളത്തിലെ സ്വകാര്യ വാഹന പെരുപ്പം, ഒരു വീട്ടിൽ 4,5 മോട്ടോർവാഹനം ഇതൊക്കെ മറ്റൊരു വിഷയമാണ് അത് വേറെ ചർച്ച ചെയ്യുക തന്നെ വേണം പൊതു വാഹനങ്ങൾ കൂടുതൽ ഉപയോഗപെടുത്തൽ, ഇതൊക്കെ ശരി പക്ഷെ പാർട്ടി സമ്മേളനവുമായി കുട്ടി കെട്ടണ മായിരുന്നൊ ?
മാധ്യമങ്ങൾ സാധാരണക്കാർക്ക് വേണ്ടിയല്ലെന്നു അറിയാമല്ലോ
അതു തുറന്നു കാണിക്കാൻ കഴിയുന്നുണ്ടോ ,?
മനോരമയുടെ നിലവാരം അവർ കാണിക്കുന്നു
മാതൃഭൂമിയുടെ നിലവാരം അവർ കാണിക്കുന്നു
തെമ്മാടി തരം കാണിച്ചാൽ അങ്ങനെ തന്നെ പറയും രാഗവ
പാവം ഇപ്പോഴും പഴയ ലോകത്തിലാണ്.താങ്കൾ കുറച്ചു വിവരം ഉള്ള ഒരാണെന്നു തെറ്റായി ധരിച്ച് പോയി. ഏതായാലും ഈ കാലത്ത് എല്ലാം ഇത്രമത്രമേ ഉള്ളൂ.
സത്യത്തിൽ വിജയരാഘവൻ. അങ്ങനെയല്ല പറഞ്ഞത് എന്നതാണ് അറിയാൻകഴിയുന്നത്. പ്രസംഗം വളച്ചൊടിച്ചതാണ് എന്നതാണ് യാഥാർഥ്യം.
കഷ്ടപ്പെട്ട് ഒരു കാർ വാങ്ങി കുടുമ്പത്തോടൊപ്പം പോകുന്നത് തെറ്റാണെന്ന് ഇപ്പോ മനസിലായി ,, കുറെ നേതാക്കന്മാർ പണക്കാരായി എന്നല്ലാതെ ,,സാധാരകാരൻ ഓട്ടു ചെയ്യുന്ന ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അധ്വാനിക്കുന്ന കമ്യുണിസ്റ് കാരൻ മാത്രം,,
പത്തായം പോലുളള കാറിൽ പോകണഠ. ഒരു കാറിൽ ഒരാൾ മാത്റഠ. അങനെ റോഡെല്ലാഠ ബ്ളോക് ആക്കണഠ. കാൽനടയലവലാതികളെ ഒരു പാഠം പഠിപ്പിക്കണഠ
പാവങ്ങൾക്ക് കറുത്ത ഷർട്ട് ഇടാനും കരിങ്കൊടി പിടിക്കാനും അവകാശമില്ലേ!?.
Lal Salam
താമര കുണ്ട് രാഘവൻ സിജെപിഐഎം
ഈ പാവപ്പെട്ടവന് ഒരു രൂപയുടെ ഗതി ഇല്ല പാവം
പാര്ട്ടി ന്യായീകരണ തൊഴിലാളികൾ പാർട്ടിയെ നശിപ്പിക്കാൻ കെട്ടി എഴുന്നള്ളിയിരിക്കുന്നു
വിവാദങ്ങൾ ഉണ്ടാക്കാതെ സർക്കാരിന്റെ വികസനം ചർച്ച ചെയൂ
സർക്കാറിന് ഭയങ്കര വികസനമാണ്.
നേതാക്കൾക്കും ശിങ്കിടികൾക്കും .
പാവങ്ങളുടെ കഴുത്ത് ഞെക്കി പിടിച്ചിട്ട് വികസനമാണ് പോലും.
കമ്മികൾക്ക് ഇപ്പോൾ അവർ സ്വപ്നം കണ്ട തൊഴിലാളികളുടെ സ്വർഗ്ഗരാജ്യമായിരിക്കാം. വികസനം പൂത്തുലഞ്ഞ് നിൽക്കുകയാ ..
ദുരന്തത്തിൽ വരെ കയ്യിട്ട് മുഴുവനും നക്കി തിന്നുന്ന മാസപ്പടി കുടുംബം
ഇങ്ങനെ തന്നെ ന്യായീകരിക്കണം!! ആളുകൾ പൊട്ടൻ മാർ അല്ലെ?
എന്തുകൊണ്ടാണ് ഇതു പോലെ കള്ള പ്രചാരണം നടത്തുന്ന പത്രങ്ങൾകെതിരെ നിയമ നടപടികൾ സ്വീകരിക്കാത്തത് ഈ വീഡിയോ അതിന് തെളിവല്ലേ അത് ചെയ്യാത്തതു കൊണ്ടല്ലേ ഇവർ വീണ്ടും വീണ്ടും കള്ള പ്രചാരണം നടത്തുന്നത് ഇപ്പ അടുത്ത കാലത്തായി എന്തെല്ലാം കള്ള പ്രചാരണങ്ങൾ ഇവർ നടത്തി ഇതിനെ സത്യ സന്ദമായി ജനങ്ങളിലേക് എത്തിക്കാൻ നമ്മുടെ ഭരണകൂടം ശ്രമിക്കുന്നില്ല അതിന്റെ ഫലമാണിത് ഇതിൽ നമ്മുടെ പാർട്ടി അണികളും വീണു പോകുന്നണ്ട് അത് മനസ്സിലാക്കിയാ മതി
കേസ് കൊടുക്കും.. കൊടുക്കും.. എന്ന് പറയും.. കൊടുക്കില്ല.... കൊടുത്താൽ പെടും.. അതുനേതാക്കൾക്കറിയാം...😂😂
👍@@joseyjohn8776
ചില മാപ്രകൾ ഒരു കഷ്ണം ഇറച്ചി ഇട്ടുകൊടുക്കും അത് കടിച്ചു തൂങ്ങിയാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ, കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ കുറേ ചർച്ചക്കാരും.
❤❤❤❤❤❤
അങ്ങനെ ആണി ൽ മനോരമ ക്കെതി രെ കേസ കൊടുക്കു പരാജയ രാക വോ
PB മെമ്പർ പ്രസംഗത്തിൻ്റെ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്...
യാതൊരു യോഗ്യതയും ഇല്ലാത്തവ ne പിടിച്ചു പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഇരുത്തിയാല്‍ ഇങ്ങനെ ഇരിക്കും...
മറ്റുപാർട്ടികൾ ചെയ്യുന്നില്ലേ എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചോദിക്കരുത് അതെല്ല അവരിൽ നിന്നും പ്രേതീക്ഷിക്കുന്നത്. ദയവു ചെയ്ത് ന്യായീകരിച്ചു പ്രശ്നം വളർത്തരുത്
പ്രസംഗം ഉജ്ജ്വലം. പാർട്ടി പ്രകടന ത്തിനൊഴികെ നടന്നു പോകുന്ന അണികൾ ഒരു പാർട്ടിയിലുമില്ല എന്ന് ഇദ്ദേഹം മനസ്സിലക്കിയിട്ടില്ല..
ഒരു പാർട്ടി യുമില്ലാത്ത ഒരാളെ കേരളത്തിൽ കാണിച്ചു തരാമോ
വഞ്ചിയൂരിൽ റോഡ് വീതികൂട്ടുന്നതിന്റെ പണി നടക്കുമ്പോൾ പകുതി ഭാഗത്ത് റോഡിൽ തടസ്സമില്ലാതെ വാഹനങ്ങൾ പോകുന്നു. പണിനടന്നവാഹനം പോകാതിരുന്നസ്ഥലത്ത് വാഹനയാത്രയ്ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാകാത്തസ്ഥലത്താണ് സ്റ്റേജ് കെട്ടിയത്. സ്റ്റേജിൽ മീറ്റിംഗ് നടക്കുമ്പോഴും സമീപത്തെ റോഡിൽ വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്നു.ആർക്കും ആ സ്ഥലം പരിശോധിക്കാം. അപ്പോൾ വിവാദത്തിന്റെ രാഷ്ട്രീയലക്ഷ്യം മനസ്സിലാകും
അതാണല്ലോ കോടതിയും കണ്ടെത്തിയത് 😎
സഗാവേ, ഭൂമിയിൽ ഒരു നിഷ്‌ജിത ദിവസം മാത്രം..
അതു കൈഞ്ഞാൽ. പരലോഗം, അപ്പോൾ മരിച്ചു കഴിഞ്ഞല് ഉള്ള ജീവിതം. പറയും,, അവിടെ നരകം ഉണ്ട് സ്വാർഗ മുണ്ട്..
അതു മരിച്ചു കഴിന്നാൽ കാണാം, ലാൽ സലാം.
Eppozhum ee prasthanathodapam
എല്ലാരും നടന്നോളി ന്നാൽ 😂
എടോ രാഘവൂ... ജനങ്ങളുടെ കര്യങ്ങൾ വല്ലതും ഉണ്ടോടോ പറയാൻ?
Those fellows who are trying to turn down the CPI(M) are not discussing about party politics and the problems. we are facing in the country. They merely discuss about stray incidents of trivial nature. It is cowardice.
Speech is distorted.I have complete speech with me.If you want I will give you
ഇദ്ദേഹത്തിൻ്റെ പ്രസംഗം ഇദ്ദേഹം തന്നെ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും. കാര്യങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും, അബദ്ധങ്ങൾ ചിലത് പറഞ്ഞിട്ടില്ലേയെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതല്ലേ..
സഖാവേ മാതൃഭൂമിയും മനോരമയും നമുക്കെതിരാണ്. സത്യങ്ങൾ വെളിയിൽ കൊണ്ടുവരണം വിജയരാഖവാൻ സഖാവ് പറഞ്ഞതിലെന്താണ് കുഴപ്പം ഇഷ്ടമില്ലാത്തവർ വേറെ എവിടെയെങ്കിലും പോട്ടെ
JANANGALE&,,UUSEEYAKKALE,,,VIJAYA,RAGAVANE
പൊട്ടനായിരുന്നു ഞാൻ!
മതപരമായ ആഘോഷങ്ങൾ ഘോഷയാത്രകൾ റോഡ് ബ്ലോക്ക് ഉണ്ടാകുന്നല്ലോ.. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര.. എത്ര മണിക്കൂർ റോഡ് ബ്ലോക്ക് ആക്കി..
ഇതൊന്നും ഇവർ കാണില്ല.
അവിടെ ഘോഷയാത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന നാടകം സ്റ്റേജ് കെട്ടി അവതരിപ്പിച്ചില്ല 😮
ഇയാൾ പിണറായിക്ക് കൊടുത്ത പണിയാണ് ഇതു
അപ്പൊ പിണറായി പോകുന്നു
എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല ചെയ്യ് തത് ചെറ്റത്തരം
കൈരളി മാത്രം നല്ല ചാനൽ
പ്രസംഗം തുടക്കം മുതല്‍ കേൾപ്പിക്കടോ മാപ്രേ...
എന്തെല്ലാം കാര്യങ്ങൾ പ്രസംഗിക്കാനുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ എടുത്ത് വിളമ്പി അണികൾക്കു പണി തരുന്ന കുറെ നേതാക്കൾ '
road. il salyam ഉണ്ടാക്കരുത്..
വെറും പൊട്ടൻ അല്ലാ... മര മാക്രി പറ്റാൻ..
PODANARYE.JAIKAREKKAN..ULUPUVENAM
We paid road tax in advance, so we have the right.
What injustice u r talking?
ചതി നുണ തെറി = കോലീബി - ഇത് രാഷ്ട്രീയ പ്രവർത്തനമോ എന്ന് തിരിച്ച് ചോദിക്കാൻ ആരുണ്ട്?
Ioda angine kollanam pinne angane nakanam kakanam mukanam ewayokeyanu oduthuniku maruthuni elatha nethakenmar angine kodeepathygalayai annu kastam thinnunna e anigalku chothikan pediya ever thane konnu thalum paraunnathu chukumu laguthy paly ethanu even parenjirikunnathu
Politicians nadaniponam
Ask paranari first
Edanary
അയാൾ ആരാ
ദ്രാവകൻ.
പാവങ്ങൾക്ക് ജാഥ നടത്താൻ നിൻ്റെ --- ടെ പറമ്പിൽ കൊണ്ടുപോയി വയ്ക്കെടാ സ്റ്റേജ് .....
എന്നാണ് ജനം പറയേണ്ടത്. പറഞ്ഞിട്ടും കാര്യമില്ല . നിങ്ങൾ ഭരിക്കുന്നത് തന്നെ ജനങ്ങളുടെ അംഗീകാരമല്ലേ .....
നിൻ്റെ പള്ളിയിലെ ബാങ്ക് വിളി എന്തിനാടാ ഇ ന്ത്യമുഴുവൻ കേൾപ്പിക്കുന്നത്. പള്ളിയിൽ മുഴക്കായ മതി.
ഒരബ്ബദ്ധം...😂😂.. പറ്റിപോയി..... പിന്നെ പ്രശ്നം ആയി... മന്ത്രിയിലേക്ക് പോലും..... വിമർശനം......😅😅😅.. ഒടുവിൽ രക്ഷയില്ല.... പെട്ടു... പെട്ടു... അപ്പോൾ ന്യായീകരിക്കാൻ.... താങ്കളുടെ...വിഫലശ്രമം..😅😅.....ശിവൻകുട്ടി.... 5..,ലക്ഷം... പറഞ്ഞൂ പെട്ടു.... തിരുത്തി...😮😮😮....ജാഥയല്ല.. സഖാവെ.. നടുറോഡിൽ സ്റ്റേജ് കെട്ടിയത് ആണ്.. വിവാദം ആയത്...😢😢😢
സ്റ്റേജ് കെട്ടിയും അല്ലാതെയും ജാഥകൾ നടത്തിയുമൊക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളും റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തുന്നുണ്ട്. അതിനൊന്നും ആർക്കും ഒരു പ്രശ്നവും ഇല്ല. ആകെ പ്രശ്നവും അസഹനീയതയും ( C P M വിരോധികൾക്ക് ) ഉള്ളത് C P M നടത്തുന്ന യോഗങ്ങളും അവരുടെ കൊടികളും ഫ്ളക്സുകളും കാണുന്നതാണ്. ചില തമ്പ്രാക്കൾക്ക് ചുവന്ന കൊടിയും ഫ്ളക്സും കാണുമ്പോഴേ കലിയിളകും. അത് എടുത്തു മാറ്റാൻ ഉത്തരവ് ഇടും. ( മറ്റു പാർട്ടികൾക്ക് ഇതൊന്നും ബാധകം അല്ല.). ഇത്തരം അനേകം തമ്പ്രാക്കളുടെ അനിഷ്ടങ്ങളും അപ്രീതികളും എതിർപ്പുകളും തരണം ചെയ്തു തന്നെയാണ് ഈ പാർട്ടി വളർന്നതും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി ജനങ്ങളുടെ പാർട്ടിയും ജനകീയ പാർട്ടിയും ആയതും. C P M ചെയ്താൽ ഓ ഹോ. അല്ലാത്തവർ ചെയ്താൽ ആ ഹാ. ഈ നിലപാട് ശരിയല്ല.
സ്വന്തം ഭാര്യ യോട് ചെറിയ കാറിൽ പോകാൻ പറ...
Nee.patty.anedaa.patty
Chooralalmalaoorthalkollaamivneyokkekollanam
SANGHEPOLAYADEMON..
റോഡ് തടഞ്ഞു സ്റ്റേജ് കെട്ടി മീറ്റിങ്ങ് നടത്തിയതിന് ഒരു വിശദീകരണവും വേണ്ട. ശുദ്ധമായ തെമ്മാടിത്തരം ആണ്
അങ്ങനെ ചെയ്തത് ശരിയാണെന്ന് ഒരു നേതാവും പറഞ്ഞിട്ടില്ല. ( C P M ഒഴികെ മറ്റുള്ളവർ ചെയ്താൽ അത് നല്ല കാര്യം ആണ്. അത് " ശുദ്ധ തെമ്മാടിത്തരം ആകില്ല.😮😅😊.)
പൊങ്കാല റോഡിൽ തീ കട്ടി അടുപ്പ് കത്തിച്ച് നടത്തുന്നത് തെമ്മാടിത്തരം അല്ലിയോ😂
@@balakrishnannairvn2324അങ്ങനെ ചെയ്താൽ പോലീസ് കൂട്ടി ഇട്ടു കത്തിച്ചേനെ..ഇതിപ്പോ കമ്മികളല്ലേ ചെയ്തത്😂😢😅
@@ShajiK-q4zഅതിനൊക്കെ മുൻകൂട്ടി അനുവാദം വാങ്ങി കമ്മി കൊങ്ങി സംഗി സുദപ്പികളടക്കം ചെയ്യുന്ന കർമം ആണ്🎉
എത്ര യും ദിവസം മുൻപേ അറിയിച്ചിട്ടാണ് അത് ഉണ്ടാക്കുന്നത്..
നേരം വെളുക്കുമ്പോൾ റോഡ് ബ്ലോക്ക് ചെയ്തിട്ടല്ല