Ente oru suggestion parayamenn thonni njanum thudakkakaran aanu aadyam ellaa hole vittum adachum kittunna swarangal vayikkan patunnundo nokkuka 3 finger c flutenil ma and pa mari mari pidikkan pato nokka pinne half note ma kazhinj full note pa pato nokkuka ee transition palapozhum budhhimutt aanu
ജാൻ u tube നോക്കി ഓടക്കുഴൽ പഠിക്കുന്ന ആളാണ് വളരെ കഷ്പ്പെട്ടു തേനും വയബും പഠിച്ചു പഠിപ്പിച്ച ആൾക്ക് അയച്ചു കൊടുത്തു അദ്ദേഹം പറഞ്ഞു ഓടക്കുഴൽ 50% വിരലിലും 50% ഉത്തലിലുമാണ് ഊത്തൽ വളരെ വീക് ആണ് എന്ന് പറഞ്ഞു താങ്കളുടെ നമ്പർ തന്നാൽ ആ പാട്ട് അയച്ചുതരാം

ഇനിയും വീഡിയോസ് അപ്‌ലോഡ് cheuuka
നെഗറ്റീവ് കമന്റ് വരുന്നതുകൊണ്ട് മനസ്സും മടുക്കുന്നു അതുകൊണ്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യാത്തത്
അങ്ങനെയുള്ളവരോട് പോയി പണി നോക്കാൻ പറ❤
@@chunkzz1982 താങ്കളുടെ വീഡിയോസ് പ്രതീക്ഷിച്ചു ഒരുപാട് ആൾകാർ ഉണ്ട്
🌹🌹
❤
ഞാൻ പാട്ട് പാടും പഠിക്കാൻ പറ്റുമോ
സാ സാർ വായിക്കുന്നതുപോലെ കിട്ടുന്നില്ല പാട്ടുകൾ വായിക്കും
പൊന്നുസുഹൃത്തേ. താങ്കൾ ആർട്ടിസ്റ്റായിരിക്കും. എല്ലാവരും ഒരുപോലെ ആവില്ലല്ലോ.
ക്ഷമിക്കു bro
ജാൻ u tube നോക്കി ഓടക്കുഴൽ പഠിക്കുന്ന ആളാണ് വളരെ കഷ്പ്പെട്ടു തേനും വയബും പഠിച്ചു പഠിപ്പിച്ച ആൾക്ക് അയച്ചു കൊടുത്തു അദ്ദേഹം പറഞ്ഞു ഓടക്കുഴൽ 50% വിരലിലും 50% ഉത്തലിലുമാണ് ഊത്തൽ വളരെ വീക് ആണ് എന്ന് പറഞ്ഞു താങ്കളുടെ നമ്പർ തന്നാൽ ആ പാട്ട് അയച്ചുതരാം
❤❤ വളരെ നല്ല രീതിയിൽ പറഞ്ഞ് തരുന്നു
Thanks bro
Very useful video. Eaniku orupadishttamaannu ഓടക്കുഴൽ
Nannaittundu..... 👍💥... Nallamanassu...
ഈ ഓടക്കുഴലിന് സുഷിരം എട്ടെണ്ണമുണ്ടല്ലോ അതെന്തിന്ണ്
സുഹൃത്ത് ഇത് കർണാടക് ഇൻസ്ട്രുമെന്റ് ആണ്
ഇതിന്ന് പോത്ത് കൂടുതലുണ്ടാലോ
ബ്രോ ഇത് കർണാടിക് ഫ്രൂട്ടാണ്
ഓൺ ലൈനിൽ flute പഠിക്കുക അത്ര സാധ്യമല്ല.. ഒരു ഗുരുവിനെ സമീപിക്കുക..
Phone number.....?