യാസർ ദി മാസ്റ്ററിനുള്ള മറുപടി | Bodybuilding | Roast | Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #bodybuilding #bodybuilder #roast #malayalam
    യാസർ ദി മാസ്റ്ററിനുള്ള മറുപടി | Bodybuilding | Roast | Malayalam
    Join this channel to get access to perks:
    / @naturalsquad.
    Hi, thanks for watching our video about
    In this video we’ll walk you through:
    ABOUT OUR CHANNEL
    Our channel is about Fitness. We cover lots of cool stuff such as Bodybuilding, Workout, Sports, Nutrition and Calisthenics
    Check out our 2nd channel here: / @freethinkrevolution .
    Our channel here: / @naturalsquad .
    Don’t forget to subscribe!
    FOLLOW US ON SOCIAL
    Instagram : / natural_squad_official
    / naturalsquad
  • СпортСпорт

Комментарии • 1,1 тыс.

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 5 месяцев назад +782

    താങ്കളുടെ ബോഡിയാണ് യഥാർഥ ബോഡി , മറ്റേത് ബ്രോയിലർ കോഴികളാണ്., ഞാനും നാച്യുലർ ബോഡിആക്കാനാണ് പരിശീലിക്കുന്നത്......

    • @naturalsquad.
      @naturalsquad.  5 месяцев назад +121

      Thank you ❤❤❤

    • @--6695
      @--6695 5 месяцев назад +16

      💯💪🏻

    • @vishnukanth2944
      @vishnukanth2944 5 месяцев назад +5

      Valiya karyamila nan 20 varshmai engane ayalum orepolathanna

    • @vishnukanth2944
      @vishnukanth2944 5 месяцев назад +2

      Body varula bro .must cheriya shapevanne nikum alukal avasanam kaliyakum

    • @vishnukanth2944
      @vishnukanth2944 5 месяцев назад +3

      Ippo protein eduthuthudangi body vannu .

  • @--6695
    @--6695 5 месяцев назад +149

    അവൻ ഒരു മൊണ്ണ ആണ് ഒഴിവാക്കു bro keep going waiting for more videos🗿💪🏻🔥

  • @MUNDURMADAN123
    @MUNDURMADAN123 5 месяцев назад +129

    ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് താങ്കളോട് ശരിക്കും ബഹുമാനം തോന്നിത്തുടങ്ങിയത് 🥰

  • @BILLAMAAN
    @BILLAMAAN 5 месяцев назад +348

    യാസറിനു സംസാരിക്കുമ്പോൾ പോലും കിതപ്പാണ് 😂 അരുൺ സംസാരിക്കുമ്പോ നാച്ചുറൽ ആണ് ,-അത് തന്നെ ആരോഗ്യ വെത്യാസം 👍

    • @Nimalgmc
      @Nimalgmc 4 месяца назад +10

      😂 അതെ

    • @amalraj6353
      @amalraj6353 3 месяца назад +3

      അത് ചിലപ്പോൾ excercise കഴിഞ്ഞു ഇരിക്കുന്നത് കൊണ്ടായിക്കൂടെ

    • @johnsonpstdpa9361
      @johnsonpstdpa9361 3 месяца назад +11

      exercise കഴിഞ്ഞവർ ഇങ്ങനെ കിടന്നു കിതക്കില്ല .10 km നടന്നവർ കിതക്കില്ലല്ലോ ഇങ്ങനെ 😂

    • @suneeshmvmv7006
      @suneeshmvmv7006 2 месяца назад +3

      സത്യം

    • @visakhmurali76
      @visakhmurali76 28 дней назад +1

      ​@@amalraj6353Arun workout cheythanu irukkunne. Viyarkunnathu kanan ille

  • @Gokul_491
    @Gokul_491 5 месяцев назад +292

    പണ്ട് കളിയാക്കിയവരെല്ലാം ഇപ്പൊ full സപ്പോർട്ട് ആണല്ലോ ബ്രോ 🙌

  • @tech_Repairs
    @tech_Repairs 5 месяцев назад +227

    അരുണിനെ കണ്ടപ്പോൾ KARATE and FlTNESS ചാനലിലെ അഷ്റഫ് ആണെന്ന് തെറ്റിദ്ധരിച്ചതാണ് പാവം യാസ്സർ😂😂😂

  • @midhunsathikumar7851
    @midhunsathikumar7851 5 месяцев назад +169

    താങ്കൾ പറഞ്ഞതിനോട് ഞാൻ 100 ശതമാനം യോചിക്കുന്നു ❤❤💯💯

  • @TEENEQUESRIANVLOGZ
    @TEENEQUESRIANVLOGZ 5 месяцев назад +303

    Vivaramula fitness influencer full support bro✅

  • @ANTIPS-br6fo
    @ANTIPS-br6fo 5 месяцев назад +62

    ആ ബോധം ഇല്ലാത്തവൻ എന്തെകിലും പറയട്ടെ നിങ്ങൾ നിങ്ങളുടെ കർമ്മം ചെയൂ ❤️

  • @devandevu7240
    @devandevu7240 5 месяцев назад +34

    താങ്കൾ പറയുന്നതാണ് ശരി ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബോഡി ബിൽഡിങ്ങിനെയാണ് നമ്മൾ മുന്നോട്ട് വെക്കേണ്ടത് അത് താങ്കൾ പാലിക്കുന്നുണ്ട് അതുകൊണ്ടാണ് താങ്കളുടെ ഒരു ആരാധകനാണ് ഞാൻ ഞാനും ഇതു പാലിക്കുന്ന ഒരാളാണ്

  • @Unnis4044
    @Unnis4044 5 месяцев назад +25

    അത് നന്നായി നല്ലത് പറയുന്നവരെ എന്നും എനിക് ഇഷ്ടമാണ് ❤ അങ്ങേരു കണ്ട അറിയാം ഇരുന്നു കിതക്കുന്നത് കണ്ടോ അടിച്ച് കേറ്റി കൊഴുപ്പ് നിറഞ്ഞു ശ്വാസം വലിക്കാൻ വയ്യ 😂😂😂😂.you are the best ❤

  • @athulsuresh091
    @athulsuresh091 5 месяцев назад +130

    You are Right bro..... Aa broiler കോഴിയോട് പോയി 2 മൊട്ട ഇടാൻ പറ

    • @techrider23
      @techrider23 5 месяцев назад +1

      Alla avan Rathirii 2 manikk poeii thurum 🤣🤣🤣.....

    • @naturalsquad.
      @naturalsquad.  2 месяца назад +2

      😂😂😂💪

  • @amalchithara7269
    @amalchithara7269 5 месяцев назад +25

    നാച്ചുറൽ തന്നെയാണ് എവിടെയും എപ്പോഴും എന്തിലും നല്ലത് 🥰

  • @YadhuKrishnaks-sr2oh
    @YadhuKrishnaks-sr2oh 5 месяцев назад +71

    ഇങ്ങേരെ വന്നു വന്നു ഇഷ്ട്ടായി ❤

  • @aaro7788
    @aaro7788 4 месяца назад +22

    Yasar ആണേലും ആരാണേലും he is not physically fit... അവൻ സംസാരിക്കുമ്പോൾ അണക്കുന്നുണ്ട് അതും കണ്ടിട്ട് training കഴിഞ്ഞ് ഇരികുവല്ല... So അവൻ എന്തോ പ്രശ്നം ഉണ്ട്... Better he consult a doctor

  • @aB_LaSH3666
    @aB_LaSH3666 5 месяцев назад +51

    സ്റ്റിറോയ്ഡ് അടിച്ച് ബോഡി ഉരുട്ടി കേറ്റികഴിഞ്ഞു, അത് നിർത്തിയിട്ടു വയറും ചാടിച്ചു വിമർശിക്കാൻ ഇരിക്കുവാണ് അവൻ😂

  • @lijojose1812
    @lijojose1812 5 месяцев назад +18

    താങ്കൾ പറയുന്നത് 100% ശരി ആണ്

  • @JinGanDa
    @JinGanDa 5 месяцев назад +36

    21:52 full support bro anganne orru competition venam !! Athinula crowd funding cheyyuu !

    • @ShibikuttanChandrasekare-yu4uj
      @ShibikuttanChandrasekare-yu4uj 2 месяца назад +2

      npf കേരളത്തിൽ നാച്ചുറൽ ബോഡിബിൽഡിംഗ് മത്സരം മെയ് 19ന് കഴിഞ്ഞു കൊച്ചിയിൽ പുതിയ തുടക്കം കുറിച്ചു

  • @arjunck441
    @arjunck441 5 месяцев назад +87

    ഞങ്ങളെ അണ്ണനെ ഞങ്ങൾ കുറ്റം പറയും. എന്നു കരുതി ബാക്കിയുള്ളവർ അണെന്റെ തലയിൽ കയറിയാൽ ഞങ്ങൾ സഹിക്കില്ല 😉

  • @vishnukk8873
    @vishnukk8873 5 месяцев назад +52

    അവൻ ചുമ്മാ ഇറച്ചികോഴി 😂ഇങ്ങള് തകർക്ക് 🔥🔥🔥🔥

  • @christy330
    @christy330 5 месяцев назад +23

    കുറച്ചു നേരത്തെ റിപ്ലൈ കൊടുക്കാമായിരുന്നു, ഇങ്ങനെ ഉള്ളവർക്കു ആ സ്പോട്ടിൽ തന്നെ മറുപടി കൊടുക്കണം ആ ബ്രോയിലാർ കോഴി പോലെ ഇരിക്കുന്നവന് അവൻ പറയുമ്പോൾ തന്നെ അവന് ശാസ്സo എടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ ആണ് വല്ല അറ്റയ്ക്കും വരാതെ ഇരുന്നാൽ ഭാഗ്യം ഉള്ള മരുന്ന് എല്ലാം അടിച്ചു കയറ്റി

  • @userjk820mn
    @userjk820mn 5 месяцев назад +29

    ബ്രോ പറഞ്ഞത് വളരെ correct ആണ് 👍🏻

  • @akhileshnagatharayil6067
    @akhileshnagatharayil6067 5 месяцев назад +12

    Super bro... 👌🏻
    താങ്കളുടെ ഈ സാമൂഹികപ്രതിബദ്ധതയോട് ബഹുമാനം മാത്രം 🙏🏻

  • @merlineshibu2307
    @merlineshibu2307 5 месяцев назад +125

    Yasar ബുദ്ധിഇല്ലായ്മയുടെ ഒരു ഉറവിടം ആണ്

    • @One.master2436.
      @One.master2436. 5 месяцев назад +1

      Athinu avn drug kuthi vechu peruvi erikklle pinne evidenn avnu bhudhi varan

    • @varghesethomas4978
      @varghesethomas4978 5 месяцев назад +1

      😂😂😂😂

    • @naturalsquad.
      @naturalsquad.  5 месяцев назад +6

      😂😂😂

    • @M82877
      @M82877 5 месяцев назад

      😂

    • @filva123
      @filva123 5 месяцев назад

      😂😂😂😂

  • @merlineshibu2307
    @merlineshibu2307 5 месяцев назад +103

    അന്ന് യൂജിൻ സന്തോ എങ്കിൽ ഇന്ന് അരുൺ ചേട്ടൻ

    • @naturalsquad.
      @naturalsquad.  5 месяцев назад +29

      Thank you ❤❤❤

    • @M82877
      @M82877 5 месяцев назад +12

      100%♟️🗿​@@naturalsquad.

  • @Dance.Master.Vikram
    @Dance.Master.Vikram 5 месяцев назад +18

    You are my inspiration bro
    I went from 40 kg to 67 in 1.5 years.
    I gained 27 kg after subscribing your channel.
    Thanks bro❤️❤️❤️

  • @noorshad2851
    @noorshad2851 5 месяцев назад +44

    എന്നോട് പറഞ്ഞത് ബോഡി ബിൽഡിങ്ങിന്റെ തന്ത 😂😂👍👍🔥

    • @ith8335
      @ith8335 3 месяца назад +1

      😂

  • @elwray470
    @elwray470 5 месяцев назад +15

    ഞാനും പത്തു വർഷമായി നാച്ചുറൽ ബോഡിബിൽഡിംഗ് ചെയ്യുന്നതാണ്. ഈ സ്റ്റേരോയിഡ് എടുക്കുന്നവർ നാലഞ്ച് മാസം കൊണ്ട് ബോഡി കേറ്റിയിട്ട് പ്രോപ്പർ ഫോം പോലും അറിയാതെ വർക്ഔട് പഠിപ്പിക്കാൻ വരാറുണ്ട്. ആരെങ്കിലും ചോദിച്ചാൽ ദിവസേന 50 മുട്ട എന്നൊക്കെ പാവം പിള്ളേരുടെ അടുത്ത് തള്ളുന്നതും കാണാം. സ്റ്റേരോയിഡ്സ് മത്സരത്തിന് വേണ്ടിയോ എന്തിനുവേണ്ടിയോ എടുക്കാം പക്ഷെ അല്പജ്ഞാനം വെച്ച് പാവം നാച്ചുറൽ പിള്ളേർക്ക് ഉപദേശങ്ങൾ കൊടുക്കരുത്. സ്റ്റേരോയിഡ് എടുത്തിട്ട് വെറുതെ ഇരുന്നാൽ പോലും കുറച്ചു muscle മാസ്സ് ഉണ്ടാകും.

    • @amaldev9948
      @amaldev9948 5 месяцев назад

      Athe pakshe athe arum angeekarikoola steroids eduthamaatram pora nne paranje thallunne kaana

  • @bossgamingendless305
    @bossgamingendless305 5 месяцев назад +24

    Natural squad = Natural body 💎

  • @Rpn2006
    @Rpn2006 5 месяцев назад +90

    കിട്ടിയോ?
    ഇല്ല. ചോദിച്ചു മേടിച്ചു.😂

  • @ziyad4719
    @ziyad4719 5 месяцев назад +73

    ഇവിടെ പലരും യാസർ നെ ബ്രോയില്ലെർ കോഴിയുമായി ബന്ധപ്പെടുത്തി കമന്റ്‌ ചെയ്തത് കണ്ടു ബ്രോയില്ലെർ കോഴി steroid കുത്തിവെച്ചിട്ടില്ല അങ്ങനെ ആവുന്നത്... അതിന്റെ genetics അങ്ങനെ ആയത് കൊണ്ടാണ്... Steroid അണ്ണമ്മാരെ... ബ്രോയില്ലെർ കോഴിയുമായി compare ചെയ്യുന്നത് ആ കോഴികൾക്ക് പോലും നാണക്കേട് ആവും 🤣

    • @vinayak7602
      @vinayak7602 5 месяцев назад +1

      😂😂

    • @mvmonvlogs
      @mvmonvlogs 5 месяцев назад

      ശവത്തിൽ കുത്തുന്നോടാ 🤣🤣🤣🤣

    • @amalchithara7269
      @amalchithara7269 5 месяцев назад +2

      അത് നേരാണ് 😄😄

    • @wonderthings1270
      @wonderthings1270 5 месяцев назад +5

      പക്ഷെ Trenbolone acetate എന്ന vetinary medicine ഉണ്ട് ആട്, പോത്ത്, പന്നി, കോഴി തുടങ്ങിയവക്ക് ഇറച്ചിയും തൂക്കവും വെക്കാൻ കൊടുക്കുന്ന മരുന്നാണ്.
      Bodybuilding ൽ ഈ Trenbolone acetate വളരെ common ആണ്.

  • @adarshga5983
    @adarshga5983 5 дней назад +1

    അണ്ണൻ പറയുന്നത് 100% റൈറ്റ് പൌഡർ അടിച്ചു ബോഡി ഉണ്ടാക്കാതെ നാചുറൽ ബോഡി ഉണ്ടാക്കു നല്ല ആയിസ് ആരോഗ്യപരം ആയ്യി ജീവിക്കാം നല്ല msg ജനങ്ങൾക്ക് കൊടുക്കുന്ന അണ്ണന്നോടൊപ്പം 🔥🔥🔥

  • @mrvishnu8515
    @mrvishnu8515 5 месяцев назад +34

    Steve Reeves❤

  • @m4prank469
    @m4prank469 5 дней назад +2

    16:40 💯💯✔️

  • @sudeeshvr1492
    @sudeeshvr1492 5 месяцев назад +9

    Water + Food + exercise+Sleep = Health പിന്നെ ഒന്നും ആവശ്യമില്ല........❤

    • @14travelvlog84
      @14travelvlog84 3 месяца назад

      ഞാനും ഇത് തന്നെ ❤

  • @JISHIN-JRS
    @JISHIN-JRS 5 месяцев назад +13

    Endukondum perfect fitness channel bodybuilding History ellam ariyuna bro ❤njan ella video kannum...

  • @gazalvj7354
    @gazalvj7354 5 месяцев назад +109

    Annan fans like podungo❤🔥

  • @-Rambo69
    @-Rambo69 5 месяцев назад +11

    ഇയാളെ കുറിച്ച് ഒരു video ഉണ്ടാവണമെന്ന് കാത്തിരിക്കുകയായിരുന്നു ❤

  • @shemeerdayim647
    @shemeerdayim647 5 месяцев назад +8

    ശരീരം കാരണം ശാസം വിടാൻ പോലും പറ്റാത്ത ഒരുത്തന് മറുപടി😂😂😂

  • @sibitdharanofficial4942
    @sibitdharanofficial4942 5 месяцев назад +5

    You are good എനിക്കും താങ്കളുടെ അഭിപ്രായം ആണ് anatoly strength ട്രെയിനിങ് ആണ് എനിക്കിഷ്ടം...അയാൾ പൊട്ടത്തരം ആണ് bro പറയുന്നത്

  • @vinupaul1190
    @vinupaul1190 5 месяцев назад +5

    ഇത്പോലെ തന്നെ മുൻപോട്ട് പോകുക...
    സാമൂഹിക പ്രതിബദ്ധത ഉള്ള ചുരുക്കം ചിലരിൽ ഒരാൾ...
    ആരെയും തൃപ്തിപ്പെടുത്താതെ മുൻപോട്ട് പോകുക 🫰🏿

  • @JISHIN-JRS
    @JISHIN-JRS 5 месяцев назад +26

    31:16 perfect marupidi

  • @sumeshct8746
    @sumeshct8746 5 месяцев назад +61

    Drug used body ❌ Natural body✅

    • @naturalsquad.
      @naturalsquad.  5 месяцев назад +8

      Yes ❤❤❤

    • @rajesh12569
      @rajesh12569 5 месяцев назад +4

      റോണി കോൾമാൻ ഇതുവരെ 13 സ്‌പൈനൽ സർജറി കഴിഞ്ഞതായാണറിവ്. ചെറിയ ഒരു disc prolaps വെച്ചുകൊണ്ട് doctors ന്റെ ഉപദേശം സ്വീകരിക്കാതെ അമിത ഭാരം ഉയർത്തി steroids ഉം അടിച്ചു 8 തവണ ചാമ്പ്യൻ ആയി. ഇപ്പോൾ സമ്പാദ്യം മുഴുവൻ ചികിത്സക്ക് ചെലവാക്കേണ്ടിവരുന്നു എന്നാണ് വാർത്തകളിൽ നിന്ന് അറിയുന്നത് 🤭

  • @Saheel_
    @Saheel_ 5 месяцев назад +103

    2:46 അസർപ് 😂😂😂😂❤

  • @muhammedrashad7382
    @muhammedrashad7382 5 месяцев назад +6

    Well said bro❤❤💯
    Health+ muscles = Bodybuilding

  • @SusanthCom
    @SusanthCom 5 месяцев назад +9

    Arun. You are a matured guy. ❤❤❤ Keep rocking 🔥🔥🔥

  • @MikeVijayan-2.0
    @MikeVijayan-2.0 5 месяцев назад +101

    അസറപ്പേ..... ഓയ്യ്...... നീ ഇങ്ങനെ പിള്ളേർക്ക് കുത്താൻ ഡ്രഗ്സ് കൊടുക്കല്ലേ അസറപ്പേ......🤣🤣🤣🤣🤣

  • @abinbaby8548
    @abinbaby8548 5 месяцев назад +8

    Nan ningale aarathikunilla but Nan ningale respect cheyunnu. Respect is always greater than admire

  • @Sreeju_B
    @Sreeju_B 5 месяцев назад +138

    മൈനസ് IQ ഉള്ള ഒരു വെള്ളകോഴി😂🤣🔥

  • @warrior2508
    @warrior2508 5 месяцев назад +6

    Bro endh ayalum natural bodybuilding Competition undakanam ❤️❤️

  • @blacko7959
    @blacko7959 5 месяцев назад +12

    വെള്ളവും ഭക്ഷണവും കഴിച്ചു ഉണ്ടാക്കിയ ബോഡി ഒന്ന് കാണിക്കുമോ bro

    • @mohdsyd5571
      @mohdsyd5571 5 месяцев назад +1

      Kannu thurannu nokku bro arun broyude bodiyillot

    • @naturalsquad.
      @naturalsquad.  5 месяцев назад +1

      💪💪👍

    • @arjunsabu8900
      @arjunsabu8900 5 месяцев назад

      ath ayalude

    • @JithinJohn-wf2on
      @JithinJohn-wf2on 13 дней назад

      Ni engu hirenginu va...Nala onatharam thadi chundu chettan mare kanichu tharam...ninte mutta vurakum avarude body kandal. Thikachum natural...ketto Jim kozhy

  • @jijeeshjs4538
    @jijeeshjs4538 5 месяцев назад +3

    ningalu cheyyune valya oru karyam anu promoting natural body ❤ Gyml poi yrs ayalum natural body cheriya change undaku apol aalkar steriodlotu thiryum... avdeyanu ningale polullvrde importance natural m healthym anu athenu mansilaki kodkuna awarness ♥️ Keep going brooooo.. ninglu oru swambhavm anu ee shirt idandu irunu natural body promote chynulla guts sammathich ....kurachelum youngesters ithu kndu steroidsl poi veezhillanu expect chyunnu.

  • @Ameeba-g2p
    @Ameeba-g2p 5 месяцев назад +25

    ഈ മസിലു ഉള്ളവർക്കൊന്നും ബുദ്ധി ഉണ്ടാവൂല അല്ലെ 😂😂😂

  • @Pappss
    @Pappss 4 месяца назад +1

    Hats off ബ്രോ.. നിങ്ങളെ പോലെ ലവർ ഈ ലോകത്ത് ഇണ്ടായിഗിൽ അതായിരിക്കും ഏറ്റോവും നല്ല ലോകം.. Natural squad ഇന്റെ natural ബോഡിബിൽഡിംഗ് competion ഇൽ എന്റെ വക ഒരു fund ഞാൻ തരും..

  • @One.master2436.
    @One.master2436. 5 месяцев назад +8

    Ethu wait cheyth erunna vedio anu 🥰set bro

  • @sarathbabu6322
    @sarathbabu6322 5 месяцев назад +2

    Satyama sir njan Ningal adopt cheyth natural body building cheyyunnu no supplements thank u sir

  • @peweresh
    @peweresh 5 месяцев назад +16

    പാവം യാസർ. ബുദ്ധിയും തീരെ ഇല്ല . പൊരത്തെൻ.പേരിനു പോലും വിവരവും ഇല്ല😢😢😢😢

  • @aadinathvc6866
    @aadinathvc6866 5 месяцев назад +3

    Bro poliyaanu, you must start that natural body building competition

  • @abinkumar1997
    @abinkumar1997 5 месяцев назад +10

    Natural squad🥰

  • @JITHUKULANGARA
    @JITHUKULANGARA 5 месяцев назад +6

    അഷറഫ്..അവൻക്കൊരു തെറ്റ് പറ്റിയതാണ് ഒന്ന് ക്ഷമിച്ചു കൂടെ 😅

  • @wonderthings1270
    @wonderthings1270 5 месяцев назад +6

    Rony Coleman തന്നെ interview ൽ drug ഉപയോഗിക്കുന്നതിനെ പറ്റി എല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്
    പിന്നെ ഇയാൾക്കെന്താ ഇത്ര പ്രശ്നം😂😂

    • @sabu5727
      @sabu5727 3 дня назад

      ഇത്രയും കാര്യം ഒരാൾ പറഞ്ഞിട്ടും നിനക്ക് മനസിലായില്ല അല്ലേ 🤦🏻‍♂️

  • @anishorma
    @anishorma 9 дней назад +1

    നിങ്ങളെ വിമർശിക്കുന്നവർ, ഈ ഒറ്റ വീഡിയോ കണ്ടാൽ മതി, നിങ്ങളോട് വല്ലാണ്ട് ബഹുമാനം തോന്നും.
    Natural squad 💙

  • @MNK1998
    @MNK1998 5 месяцев назад +8

    Height kurav ullavarku muscle pettennu build cheyyan kazhiyumo 🤔👀

    • @MRNpM-vr9cq
      @MRNpM-vr9cq 5 месяцев назад +1

      Genitics base cheyth irikkum

    • @amalksuresh2538
      @amalksuresh2538 4 месяца назад

      Yes.Pettenn defined aakum.Pinne powerlifting okke anenkil korachkoodi easy aayit cheyyan pattum

  • @thedoomedone-
    @thedoomedone- 5 месяцев назад +15

    Natural body building 👏🏼

  • @sreekanthpnambiar5379
    @sreekanthpnambiar5379 3 дня назад +2

    19:28 😂😂 mass

  • @suneeshmvmv7006
    @suneeshmvmv7006 2 месяца назад +1

    ഞാൻ പത്താം ക്ലാസ് മുതൽ വ്യായാമം ചെയ്യുന്ന ഒരാളാണ് ഒരു ബോഡി മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ എനിക്ക് തുടക്കത്തിൽ തന്നെ ഉണ്ടായ ഒരു പരിക്ക് കാരണം മത്സരത്തിൽ ഒന്നും പങ്കെടുക്കാൻ സാധിച്ചില്ല എന്നാലും ഞാൻ അന്നുമുതൽ ഇന്നുവരെ 44 വയസ്സായി വ്യായാമം തുടർച്ചയായി ചെയ്യുന്നു ഒരു പ്രൊഫഷണൽ ബോഡിബിൽഡർ യുടെ മാതിരിയുള്ള ശരീരം അല്ല എൻറെത് നോർമൽ ഭക്ഷണം കഴിച്ചു സാധാരണ ചെയ്യുന്ന വ്യായാമങ്ങൾ ചെയ്യുന്ന ഒരാളുടെ ശരീരം വലിയ മുഴച്ചു ഒന്നും നിൽക്കില്ല ഒരു സാധാരണ മാതിരി ഉണ്ടാവും എന്നാൽ നല്ല സ്ട്രെങ്ത് ഉണ്ടാവും എന്നാൽ സ്റ്റിറോയ്ഡ് അടിച്ച് വ്യായാമം ചെയ്യുന്ന ഒരു വ്യക്തി വ്യായാമം നിർത്തിയാൽ ബലൂൺ കാറ്റഴിച്ച് വിട്ടത് പോലെ ആവും നോർമൽ ഭക്ഷണം കഴിച്ച് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുടെ ശരീരം എന്നും അതുപോലെ നിൽക്കും

  • @Josebgf
    @Josebgf 5 месяцев назад +11

    Arun bro.. 💖

  • @bibinjoseph2501
    @bibinjoseph2501 5 месяцев назад +2

    ഇങ്ങനെ നല്ല മറുപടി കൊടുക്കണം❤

  • @abhijithvp29
    @abhijithvp29 5 месяцев назад +5

    Yassiree....u messed with wrong guy...🔥

  • @JISHIN-JRS
    @JISHIN-JRS 5 месяцев назад +15

    17:41 ❤❤Ethan Arun bro ❤ ❤

  • @salimet3617
    @salimet3617 5 месяцев назад +13

    Arun machan power,💯💯🥵

  • @emmanuveltm2133
    @emmanuveltm2133 14 дней назад +1

    Njaan aadhyam karuthiyittund enthaan ellavarum ingere kali aaakkunnathenn but Ippol ellarum nalla support ind bro kk ..100% fact aan bro parayunnath❤

  • @bathi_.10
    @bathi_.10 5 месяцев назад +5

    💯 ningalodoppam yojikunnu👍

  • @romanreigns1239
    @romanreigns1239 5 месяцев назад +2

    Kore nalla informations thannu bro thank you bro ,keep going ❤❤❤

  • @Mrnobody-v1h
    @Mrnobody-v1h 5 месяцев назад +5

    😂mattavan 2 dialogue adichapazhekum swasham nere kittunila avanu 😂😂vere oruthan koode ond Steroid promote cheyunna bernard sha

  • @iamshahil666
    @iamshahil666 5 месяцев назад +2

    Ninte traps workout paranju tharuvuo🥺.... Adipoli traps... Aa workout video special aayi cheyyoo

  • @JISHIN-JRS
    @JISHIN-JRS 5 месяцев назад +15

    2:20 😂❤Ethan vedath natural squad ❤❤❤

  • @unnick1183
    @unnick1183 3 месяца назад +1

    താങ്കൾ ആണ് സത്യം താങ്കൾക് അറിവുകൾ ഉണ്ട് 👍

  • @Analyserincredibility4321
    @Analyserincredibility4321 5 месяцев назад +4

    Mass reply correctly reacted

  • @Vishnu-in3ws
    @Vishnu-in3ws 2 месяца назад +2

    ഒള്ള ചാത്തൻ സാധനം എല്ലാംകൂടി കുത്തിവച്ച് യാസറിനു നല്ലവണ്ണം സംസാരിക്കാൻ പോലും പറ്റുന്നില്ല

  • @redmindyt
    @redmindyt 5 месяцев назад +9

    Yasar the master❌ yasar the vaanam poori mon✅ 💩

  • @ArunshajAchu
    @ArunshajAchu Месяц назад +1

    തീർച്ചയായും ഹെൽത്ത് കളഞ്ഞ് എന്ത് shape ആവശ്യത്തിനുള്ള ഷെയ്പ്പാണ് ആരോഗ്യത്തിന് നല്ലത്

  • @stonecraftdg8356
    @stonecraftdg8356 3 месяца назад +4

    അയാളെ കണ്ടാലേ അറിയാം ഒരുമാതിരി ചീർത്തത് വീർത്തത്😂😂

  • @sunilchoondal978
    @sunilchoondal978 5 дней назад

    കേരളത്തിലെ Body Building മത്സരങ്ങൾ വലിയൊരു കൂട്ടം യുവാക്കളെ പ്രശ്നത്തിലാക്കുന്നുണ്ട്. stiroid ഇല്ലാതെ മത്സരങ്ങൾക്ക് തയ്യാറാകാനാകില്ല' ഒരുപാട് പണവും സമയവും അതിനു വേണ്ടി ഉപയോഗിക്കുന്നുവെന്നല്ലാതെ അതൊരു പ്രൊഫഷനാക്കാനുള്ള ഒരു സാധ്യതയും നാട്ടിലില്ല. അസോസിയേഷൻ സംഘടിപ്പിക്കുന്ന വർഷത്തിലെ ഒരേഒരു മത്സരത്തിനും ലഭിക്കുന്ന ഒരു ട്രോഫി യ്ക്കും വേണ്ടി മാത്രമാണ് യുവാക്കൾ ഇത് ചെയ്യുന്നത് എന്നത് ആലോചിക്കേണ്ടതാണ്. ഒപ്പം Body shape Maintain ചെയ്യാൻ stiro id തുടർച്ചയായി ഉപയോഗിക്കാതെ നിവൃത്തിയില്ലാതെയും വരും.

  • @Mrnobody-v1h
    @Mrnobody-v1h 5 месяцев назад +3

    Always be natural❤

  • @sankar-z3m
    @sankar-z3m 5 месяцев назад +2

    Bro, ടമ്പേൽസും പുള്ളപ് ബാറും വച്ച് എല്ലാ ബോഡി പാർട്സിനും ഉള്ള വർക്ഔട്സ് ചെയ്യുമോ. ഹെൽപ് മീ ബ്രോ.. വിങ്സ് നൊക്കെ എന്ത് ചെയ്യണമെന്ന് അറിയില്ല..

    • @visakhmurali76
      @visakhmurali76 22 дня назад

      Bro. Enikku flex cheyyand thanne lats und. V taper enikku und. Wide pull ups and barbell row mathi lats varan. Chin ups for biceps and Push-ups for chest

  • @redmis196
    @redmis196 5 месяцев назад +16

    4:42...ലാസർ കിതയ്ക്കുന്നു...😢😢...ഇച്ചിരി പൊടി.

  • @sandeepkrla
    @sandeepkrla 5 месяцев назад +2

    Dear arun keep going, ur doing a great service to our youth.

  • @JebinJaise
    @JebinJaise 5 месяцев назад +3

    Subscribed ❤

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc 5 месяцев назад +1

    രണ്ടും രണ്ടു category ആണ് എന്ന് അറിയാത്തവർ ഇങ്ങനെ പറയും. Mind ആക്കണ്ട. Natural squad!

  • @sidharthanlalwin
    @sidharthanlalwin 5 месяцев назад +3

    19:27😂😂😂 Polichu

  • @Ishanav-n8m
    @Ishanav-n8m 3 дня назад

    ആരോഗ്യത്തിനും natural body building നും പ്രാധാന്യം കൊടുക്കാതെ ഇല്ലാത്തത് ഉണ്ടാക്കാൻ പോയാൽ danger aanu

  • @lifeisspecial7664
    @lifeisspecial7664 5 месяцев назад +3

    First health.... health is wealth 😊😊😊😊

  • @14travelvlog84
    @14travelvlog84 3 месяца назад +1

    താങ്കൾ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്...

  • @adarshvenukuttan7470
    @adarshvenukuttan7470 3 месяца назад +3

    അവനു സംസാരിക്കാൻ പോലും ശ്വാസം കിട്ടുന്നില്ല 😂 ഇവനൊക്കെ ആണ് ബോഡിബിൽഡർസ് നു ചീത്തപ്പേര് ഉണ്ടാകുന്നത് 🤣

  • @akku4113
    @akku4113 5 месяцев назад +1

    martyn ford ഭീമനെ പോലെയുള്ള ഒരു ബോഡി ബിൽഡർ ആണ് ബോഡി കണ്ടാൽ സ്റ്റിറോയ്ഡ് ആണെന്ന് തോന്നും പക്ഷേ പുള്ളി പറയുന്നത് സ്റ്റിറോയ്ഡ് യൂസ് ചെയ്തിട്ടില്ല എന്നാണ് ഒരു വീഡിയോ ചെയ്യുമോ ബ്രോ..plzz

  • @editog8046
    @editog8046 5 месяцев назад +12

    Fake Muscles Side effect : ബുദ്ധിയില്ലായ്മ 😂

  • @AnnArbor07
    @AnnArbor07 4 месяца назад +2

    Natural Squad 🌹🌹🌹🌹

  • @Balaaaji
    @Balaaaji 5 месяцев назад +4

    രണ്ട് പേരും പറയുന്നത് രണ്ട് കാഴചപ്പാടിൽ നിന്നാണ് mr natural squad പറയുന്നത് natural ആയി body maintain ചെയ്യുന്ന മഹത്വത്തെ യും അത് പ്രൊമോട്ട് ചെയ്യുന്നതിനെ കുറിച്ചും ആണ് നല്ല കാര്യം തഞ്ഞേ പക്ഷെ താങ്കൾ പറയുന്ന ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ട്.!
    അയാൾ പറയുന്ന പോലെ നിലവിൽ oru bodybuilding competitionil പങ്കെടുക്കണം എങ്കിൽ നല്ലൊരു physique അനിവാര്യം ആണ്. നമുക്ക് natural ആയി അത്തരത്തിൽ oru body നിർമ്മിക്കുക എന്നത് സാദ്യം അല്ല. അതു കൊണ്ട് തഞ്ഞേ പുറത്തു നിന്നും steroid inject ചെയ്യുക അല്ലാതെ നിലവിൽ വേറെ oru മാർഗവും ഇല്ല.
    പിഞ്ഞേ ഇത് inject cheytha അപ്പൊ തഞ്ഞേ വീർക്കാൻ നമ്മൾ air അടിക്കുക അല്ല 😂😂 അസരപ്പെ!! അത്രെയും proper diet എടുത്ത് വളരെ strict routine follow ചെയ്തിട്ടാണ് thangal ഈ ഇടയിൽ കാണിക്കുന്ന bodybuilders എല്ലാം ഇത്രയും വലിയ body maintain ചെയ്യുന്നത് പിഞ്ഞേ
    പ്രശസ്ത bodybuilder ronnie coleman heavy weight squat ചെയ്തപ്പോ back bone injury മൂലം ആണ് അദ്ദേഹം ഈ അവസ്ഥയിൽ ആയതു. അല്ലാണ്ട് steroid അടിച്ചോണ്ട് അല്ല ആ weight താങ്കൾ ലിഫ്റ്റ് ചെയ്യുക ആണെങ്കിൽ താൻ ഭൂമിയുടെ അടിയിലോട്ടു പോവും 😂😂
    യാസർ പറഞ്ഞ പോലെ ഹെൽത്ത്‌ നോക്കി ഫിറ്റ്‌ ആയി ഇരിക്കുന്നത് വേറെ body building competition വേറെ രണ്ടും തമ്മിൽ compare ചെയ്യാൻ പറ്റില്ല മരമണ്ട 😂

    • @paddock0945
      @paddock0945 5 месяцев назад +1

      പുള്ളിയെ മണ്ടൻ എന്ന് പറയാൻ ഒന്നും പുള്ളി പറഞ്ഞില്ല...

    • @robicon2010
      @robicon2010 5 месяцев назад

      ശരി ബുദ്ധിമാനെ....

  • @gouthamhl9769
    @gouthamhl9769 4 месяца назад +2

    Soory bro i will use drug because i want to be a movie star. And i want to be like Arnold. But i respect you and natural body❤❤