ഇന്ത്യക്ക് ചൈനയുമായി തൽക്കാലത്തേക്ക് എങ്കിലും രമ്യതയിൽ പോകുന്നതായിരിക്കും നല്ലത് കാരണം അടുത്ത യുഎൻ അസംബ്ലിയിൽ ഇന്ത്യക്ക് സ്ഥിരം കിട്ടാൻ ചൈന ഒരു തടസ്സമാണ് നമുക്ക് ഒരേ ഒരു ലക്ഷ്യം യുഎൻ സ്ഥിരാംഗത്വം ആണ് അവർ അനുകൂലമായി വോട്ട് ചെയ്യണം Noushad Malappuram Jai bharat
ഇന്ത്യയ്ക്ക് ചൈനയുമായി എന്നല്ല 🤗 , ചൈനയ്ക്ക് ഇന്ത്യയുമായി എന്ന് പറഞ്ഞു പഠിക്കൂ. ഇതൊരുമാതിരി ഇന്ത്യൻ കമ്യൂണിസ്റ്റ്കാരനെ പോലെ . ഇന്ത്യയാണ് ചൈനയെ ഇന്ത്യയോട് എങ്ങനെ ഇടപെടണമെന്ന് പഠിപ്പിച്ചത് 😁
Good information my brother ചൈനയെ വിശ്വസിക്കാന്‍ പ്രയാസമാണ് പക്ഷേ ഇപ്പോൾ ചൈന അമേരിക്കയെ ഭയപ്പെടുന്നു...അതാണ് നമ്മുടെ വിജയം. ..അമേരിക്കയെ തള്ളി പോകുന്നുമില്ല
@@showkathali5930 പറ്റില്ല..... അമേരിക്ക വിശ്വസിച്ചവരെ കെയ്യൊഴിഞ്ഞ ചരിത്രം ഇല്ല..... എന്നാല് ചൈന എന്നിങ്ങനെ അല്ല ചൈനയെ ഇന്ത്യ നമ്പുണ്ണില്ല.... ഇതിൽ പറയുന്ന പലതും തെറ്റാ.... കഴിഞ്ഞ ദിവസം ജയശങ്കർ തന്നെ പറഞ്ഞത്... ചൈനയെ വിശ്വസിക്കാൻ പാടില്ല എന്നാണ്
അമേരിക്കയു യൂറോപ്യൻ രാഷ്ട്രങളു ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ വിപത്താണ് തീവ്രവാദം അത് വിത്തിട്ടു മുളപ്പിച്ചത് അതിനു വേണ്ടുന്ന വെള്ളവും വളവും നൽകിയത് അമേരിക്കയു യൂറോപ്യൻ പല രാജ്യങ്ങൾ ഇവർ ലോകത്തെ വിഘടിപ്പിച്ചു നിർത്തി കാര്യം നേടുന്നവരാണ് അതു മനസ്സിലാക്കുന്നതിനായി പലരും ശ്രമിക്കുനില്ലാ എന്നതാണ് ലോകത്തിൻറെ വലിയ വിപത്ത്
വളരെ നല്ല തീരുമാനം👍നാളെ ഷീജിംഗ് പിങ് എങ്ങാനും വടിയായി കുറച്ചുകൂടി മനുഷ്യപറ്റുള്ള പുരോഗമനപരമായ ചിന്താശക്തിയുള്ള ഒരു നേതാവ് വന്നാൽ ഈയൊരു ഉദ്യമം കൂടുതൽ സാർഥകമാവും....ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയതന്ത്രമാണ് കുറച്ച് വർഷങ്ങളായി ഭാരതം നടത്തിക്കൊണ്ടിരിക്കുന്നത്...അതിൻ്റെ ഗുണം ഇന്ന് നമ്മുടെ നാട് അനുഭവിച്ചറിയുന്നു..വന്ദേ ഭാരതം🙏💪
നെഹ്രു കാട്ടിയ മണ്ടത്തരം കാരണം ഇന്ത്യക്ക് നഷ്ടമായ സ്ഥലം തിരിച്ചു കിട്ടാൻ ശ്രമിക്കണം. എത്ര നല്ല ബന്ധം പുനസ്ഥാപിച്ചാലും അമേരിക്കയോടെന്ന പോലെ ഒരു ഗ്യാപ് ഇട്ടുള്ള ബന്ധം മാത്രം മതി ചെെനയോടും.
🙏 നമസ്ക്കാരം ഉമയപ്പാ.. ഇന്ത്യയും ചൈനയും ഒത്താൽ അത് ലോകത്തിലെ ഏറ്റവും വലിയ വിപണിയായിരിക്കും എന്നത് അമേരിക്കക്ക് കൂട്ടർക്കും നന്നായിട്ടറിയാം. എങ്കിലും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് എന്നതും ഒരു കാര്യമാണ്. ഇന്ത്യയ്ക്ക് അമേരിക്കയെ പിണക്കുന്നതും അത്ര നന്നല്ല. ശ്രീ അജിത്ത് ഡോവലിന്റെ ചൈനാ സന്ദർശനത്തിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.(പക്ഷേ ഈ പ്രധാനവാർത്തകൾ മലയാള മാധ്യമ പ്രവർത്തകർ മുക്കിക്കളഞ്ഞു ).BRICKS ഉച്ചകോടിയോടെ റഷ്യ ഉക്രൈൻ യുദ്ധത്തിൽ പൂർണ്ണ വെടിനിർത്തലിനു സാധ്യതയേറിയിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ്.
ഇന്ത്യൻ ഡിമാൻഡ് ചൈന അംഗീകരിച്ചു എന്ന് പറയുന്നതല്ല ശരി 👍🏻 പുട്ടിന്റെ നിയന്ത്രത്തിലൂടെ രണ്ടുപേരെയും ഇരുത്തി സംസാരിപ്പിച്ചു സമ്മതിപ്പിക്കുകയായിരുന്നു👍🏻 ഇത് അറിഞ്ഞേടെ ബായിദന്റെ കിളി പോയിരിക്കുകയാണ് 👏🏻
പക്ഷേ ചൈനയെ വിശ്വ സിക്കരുത്. ഇസ്ലാമിനെ പൊലെ ചാത്ച്ചിരിക്കും. അമേരിക്ക ചതിക്കും എങ്കിലും, ആധുനിക ആയുധങ്ങൾ അമേരിക്ക - യൂറോപ്പ് രാജ്യങ്ങൾ ആണ്. F- 16 , F- 35 യുദ്ധ വിമാനങ്ങൾ ഇന്ത്യ ക്ക് അത്യാവശ്യമാണ്.❤
India must be ready to accept their own interest without hurting others.Every country has their own problem and personal interest so accept both for better future.
ഇന്ത്യ- റഷ്യ- ചൈന സഹകരണം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയാൽ മേഖലയിൽ മാത്രമല്ല ലോകത്ത് വലിയ മാറ്റം വളർച്ച ഉണ്ടാകും സഹകരണത്തെ സ്വാഗതം ചെയ്യുന്നു❤
Very good അടിയ്ക്ക് തിരിച്ചടി അനിവാര്യമാണ് സായിപ്പിൻ്റെ നെറികേടിനും കുടില ബുദ്ധിയ്ക്ക് ഇരുട്ടടി കൊടുക്കുക തന്നെ വേണം
ഇന്ത്യക്ക് ചൈനയുമായി
തൽക്കാലത്തേക്ക് എങ്കിലും
രമ്യതയിൽ പോകുന്നതായിരിക്കും നല്ലത്
കാരണം അടുത്ത യുഎൻ
അസംബ്ലിയിൽ ഇന്ത്യക്ക് സ്ഥിരം കിട്ടാൻ ചൈന ഒരു തടസ്സമാണ്
നമുക്ക് ഒരേ ഒരു ലക്ഷ്യം യുഎൻ സ്ഥിരാംഗത്വം ആണ്
അവർ അനുകൂലമായി വോട്ട് ചെയ്യണം
Noushad Malappuram
Jai bharat
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🦾🦾🦾🦾
Very correct. India need permanent membeship in UN assembly.
ഇന്ത്യയ്ക്ക് ചൈനയുമായി എന്നല്ല 🤗 , ചൈനയ്ക്ക് ഇന്ത്യയുമായി എന്ന് പറഞ്ഞു പഠിക്കൂ. ഇതൊരുമാതിരി ഇന്ത്യൻ കമ്യൂണിസ്റ്റ്കാരനെ പോലെ . ഇന്ത്യയാണ് ചൈനയെ ഇന്ത്യയോട് എങ്ങനെ ഇടപെടണമെന്ന് പഠിപ്പിച്ചത് 😁
😊
Bro paranjath sathyamanu…pakshe chinaye looduthal viswadikkan pattilla
റഷ്യ വിചാരിച്ചാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം തീർക്കാൻ സാധിക്കും
ഇന്ത്യയും ചൈനയുമായി ഇന്ത്യ അതിർത്തി പ്രശ്നം രമ്യമായി പരിഹരിക്ക പെട്ടാൽ മോദി സർക്കാരിൻറെ അഭിമാന നേട്ടമായി മാറും...super 👌
കമല ജയിച്ചാൽ ഉടനേ ഈ സഖ്യം വരും, വരണം വന്നേ പറ്റൂ...!
ഒന്നിച്ചാൽ നമ്മളേ വിരട്ടാൻ ആരും വരില്ല
വരാൻ പോകുന്നത് ഇന്ത്യാ 5:48 ചൈന റഷ്യാ കൂട്ടുകെട്ടാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
എന്നിട്ട് എങ്ങോട്ട് പോകാന
Good information my brother
ചൈനയെ വിശ്വസിക്കാന്‍ പ്രയാസമാണ് പക്ഷേ ഇപ്പോൾ ചൈന അമേരിക്കയെ ഭയപ്പെടുന്നു...അതാണ് നമ്മുടെ വിജയം. ..അമേരിക്കയെ തള്ളി പോകുന്നുമില്ല
നമ്മൾ ഇരിക്കേണ്ടയിടത്ത് ജോർജ് സോറോസ്, പാക്ക്, ചൈന, ബംഗ്ലാദേശി ഏജൻസികൾ കയറി ഇരിക്കാൻ ഇടവരാതെ ജനങ്ങൾ തീരുമാനിച്ചാൽ പേടിക്കേണ്ട കാര്യം ഇല്ല.
ഇന്ത്യാ + ചീന + റഷ്യ = വേൾഡ് പവർ....😅😅😅
100%
തലയുടെ ഭാഗങ്ങൾ ... അല്ലേ🔥👍
BRICKS ( RIC )
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നമ്മുടെ പിഎം ന് എന്റെ ഓണാശംസകൾ 😊
ശ്രീ രജിത് കുമാർ ( LMRK ) പറഞ്ഞപോലെ മുരുകയുഗം വരുന്നതിൻ്റെ സൂചനകൾ കാണുന്നു
എല്ലാം മുരുക ഭഗവാൻ്റെ അനുഗ്രഹം
ചൈന, ഇന്ത്യ, റഷ്യ 👍👍👍
അമേരിക്കയേയും വിശ്വസിക്കാൻ പറ്റില്ല, ചൈനയേയും വിശ്വസിക്കാൻ പറ്റില്ല....
താത്കാലിക മായി നല്ലതാണ്. ശ്രദ്ദിച്ചു മാത്രം നിൽക്കണം
നല്ല നിരീക്ഷണം റഷ്യ, ചൈന, ഇന്ത്യ കൂട്ടുകെട്ട് വേണം അത് എന്ത് കൊണ്ടും നല്ലതു തന്നെ ഇത് ഞാൻ വർഷങ്ങൾക്ക് മുന്നേ ചിന്തിച്ചതാണ്.
ഇങ്ങനെ കുറേ ആളുകൾ കുറേ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നു. വേഗത്തിൽ നടപ്പാവട്ടെ എന്ന് ആഗ്രഹിക്കാം...!
ചൈനയെ വിശ്വസിക്കാൻ പറ്റത്തില്ല.
അമേരിക്കയൊക്കാളും.. എന്ത് കൊണ്ടും ചൈനയ വിശ്വസിക്കാം
The America is most dangerous in the world 🌍
@@showkathali5930yes
മുന്നിൽ നിന്നും കുത്തുന്നവനെ കൂടെ നിന്നു വെച്ചു തരുന്നവനേക്കൾ വിശ്വസിക്കാം.... പക്ഷെ ശ്രദ്ധ വേണം, ചൈനയെ നിരീക്ഷിക്കുകയും വേണം.
@@showkathali5930 പറ്റില്ല..... അമേരിക്ക വിശ്വസിച്ചവരെ കെയ്യൊഴിഞ്ഞ ചരിത്രം ഇല്ല..... എന്നാല് ചൈന എന്നിങ്ങനെ അല്ല ചൈനയെ ഇന്ത്യ നമ്പുണ്ണില്ല.... ഇതിൽ പറയുന്ന പലതും തെറ്റാ.... കഴിഞ്ഞ ദിവസം ജയശങ്കർ തന്നെ പറഞ്ഞത്... ചൈനയെ വിശ്വസിക്കാൻ പാടില്ല എന്നാണ്
ഇന്ത്യ എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് നല്ലത് തന്നെ. എന്നാൽ എന്തിനും എതിനും അമേരിക്കയിലേക്ക് ഒടുന്നത് നല്ല പ്രവണത അല്ല.
അമേരിക്കയുടെ കാലു നക്കൽ ഇന്ത്യ ഇതുവരെ ചെയ്തിട്ടില്ല
America illathe pattilledo.. Allenkil aa thendikal namukkitt paniyum
ഭഗവാനെ, ദേവ സേനാ പതി സുബ്രഹ്മാന്യ സ്വാമിയുടെ ശക്തി പ്രവർത്തിക്കാൻ തുടങ്ങി. ഭഗവാൻ തന്നെ തുണ ഓം ശരവണ ഭാവായ നമഃ. ഓം വചദ് ഭുവേ നമഃ
അമേരിക്കയു യൂറോപ്യൻ രാഷ്ട്രങളു ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ വിപത്താണ് തീവ്രവാദം അത് വിത്തിട്ടു മുളപ്പിച്ചത് അതിനു വേണ്ടുന്ന വെള്ളവും വളവും നൽകിയത് അമേരിക്കയു യൂറോപ്യൻ പല രാജ്യങ്ങൾ ഇവർ ലോകത്തെ വിഘടിപ്പിച്ചു നിർത്തി കാര്യം നേടുന്നവരാണ് അതു മനസ്സിലാക്കുന്നതിനായി പലരും ശ്രമിക്കുനില്ലാ എന്നതാണ് ലോകത്തിൻറെ വലിയ വിപത്ത്
അമേരിക്ക നമുക്ക് വേണ്ടതു പോലെ പണിതു .അതെ രീതിയിൽ തിരിച്ചു കൊടുക്കുക.
റഷ്യന മു ടെ നല്ല ഒരു സു ഹൃത് രാജ്യമാണ്
വീണ്ടും പറയുന്നു... ഇന്ത്യ ചൈന റഷ്യ... ഉറപ്പായും വരും 😍😍😍🙏
അമേരിക്ക ചതിയെന്മാർ ആണ് ഇന്ത്യയ്ക്കു അത് വൈകിയാലും മനസിലായിട്ടുണ്ട് 👍👍👍👍
ജയ് ഭാരത് ജയ് മോദിജി🇮🇳🇮🇳🇮🇳🇮🇳
വളരെ നല്ല തീരുമാനം👍നാളെ ഷീജിംഗ് പിങ് എങ്ങാനും വടിയായി കുറച്ചുകൂടി മനുഷ്യപറ്റുള്ള പുരോഗമനപരമായ ചിന്താശക്തിയുള്ള ഒരു നേതാവ് വന്നാൽ ഈയൊരു ഉദ്യമം കൂടുതൽ സാർഥകമാവും....ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയതന്ത്രമാണ് കുറച്ച് വർഷങ്ങളായി ഭാരതം നടത്തിക്കൊണ്ടിരിക്കുന്നത്...അതിൻ്റെ ഗുണം ഇന്ന് നമ്മുടെ നാട് അനുഭവിച്ചറിയുന്നു..വന്ദേ ഭാരതം🙏💪
നെഹ്രു കാട്ടിയ മണ്ടത്തരം കാരണം ഇന്ത്യക്ക് നഷ്ടമായ സ്ഥലം തിരിച്ചു കിട്ടാൻ ശ്രമിക്കണം. എത്ര നല്ല ബന്ധം പുനസ്ഥാപിച്ചാലും അമേരിക്കയോടെന്ന പോലെ ഒരു ഗ്യാപ് ഇട്ടുള്ള ബന്ധം മാത്രം മതി ചെെനയോടും.
അമേരിക്ക ബംഗ്ലാദേശിലെ ജനങ്ങളോടുകാണിച്ചത് ക്രൂരതയാണ്.
ശത്രുവിൻ്റെ ശത്രു മിത്രം. അമേരിക്ക എന്നും കാലുവാരിയിട്ടേ ഉള്ളൂ. അടിയ്ക്ക് തിരിച്ചടി.
ഇസ്രയേൽ നമ്മടെ കൂടെ വേണം.
They will support America
നല്ലൊരു തീരുമാനം ❤
🙏 നമസ്ക്കാരം ഉമയപ്പാ..
ഇന്ത്യയും ചൈനയും ഒത്താൽ അത് ലോകത്തിലെ ഏറ്റവും വലിയ വിപണിയായിരിക്കും എന്നത് അമേരിക്കക്ക് കൂട്ടർക്കും നന്നായിട്ടറിയാം. എങ്കിലും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് എന്നതും ഒരു കാര്യമാണ്. ഇന്ത്യയ്ക്ക് അമേരിക്കയെ പിണക്കുന്നതും അത്ര നന്നല്ല. ശ്രീ അജിത്ത് ഡോവലിന്റെ ചൈനാ സന്ദർശനത്തിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.(പക്ഷേ ഈ പ്രധാനവാർത്തകൾ മലയാള മാധ്യമ പ്രവർത്തകർ മുക്കിക്കളഞ്ഞു ).BRICKS ഉച്ചകോടിയോടെ റഷ്യ ഉക്രൈൻ യുദ്ധത്തിൽ പൂർണ്ണ വെടിനിർത്തലിനു സാധ്യതയേറിയിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണ്.
നല്ലൊരു തുടക്കമാകട്ട..... ചതിക്കൽ ശ്രദ്ധിക്കണം...
🙏🙏🙏Ganapathy Bappa Moriyaa, Mangala Moorthi Moriyaa, Moriyaare Bappa Moriyaare 💓❤️💓
പപ്പു മോനെയും ചൈനെയും ഒരു കാലു ത്തും നമ്പരുത്
വളരെ നല്ല തീരുമാനം 🥰🥰🥰
എന്തായാലും കാർഗിലെ യുദ്ധത്തിന് സഹായിച്ചത് യിസ്രായേൽ
എല്ലാവരെയും വളർത്തി അവസാനം പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം അമേരികക്ക് ഉണ്ട്. ബാഹുബലിയിലെ കട്ടപ്പയുടെ റോൾ 😮
Very good
ചൈനയെ വിശ്വാസിക്കരുത്....
അമേരിക്കയെ നമ്പരുത്
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത രാജ്യമാണ് അമേരിക്ക
ബംഗ്ലാദേശിൽ കയറി അമേരിക്ക കളിച്ചു അത് ഇന്ത്യയ്ക്ക് പറ്റിയില്ല
Jai Hind 🎉
1962 ൽ വീരമൃത്യു വരിച്ച നമ്മുടെ സഹോദരങ്ങളെ ഓർത്താൽ ചൈനയെ ഒരിക്കലും നാം വിശ്വസിക്കില്ല
ജയ് ഹിന്ദ്
Well said Aniyan . You said it right 👍👍👍
നമ്മൾ സൈനീകമായും സാമ്പത്തികമായും ശക്തമായാലെ ഈ സഖ്യം ശക്തമാവുകയുള്ളു.
Great Great Decision! 👏👏👏
❤❤❤❤ jai Bharat ❤❤❤
❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤
❤❤❤❤ jai Hind ❤❤❤🙏
പൊതു ശത്രുവിനെതിരെ ഒന്നിക്കുക..... ജയ് R + I + C = R I C ..... 🎉🎉❤
very good news എല്ലാ തലങ്ങളിലും ഭാരതം സൂപ റാക്കട്ടെ.❤❤ thanks - Umayappa
Beautiful association
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പണ്ട് എന്റെ അച്ചാച്ചൻ പറഞ്ഞിരുന്നു
ഇന്ത്യൻ ഡിമാൻഡ് ചൈന അംഗീകരിച്ചു എന്ന് പറയുന്നതല്ല ശരി 👍🏻 പുട്ടിന്റെ നിയന്ത്രത്തിലൂടെ രണ്ടുപേരെയും ഇരുത്തി സംസാരിപ്പിച്ചു സമ്മതിപ്പിക്കുകയായിരുന്നു👍🏻 ഇത് അറിഞ്ഞേടെ ബായിദന്റെ കിളി പോയിരിക്കുകയാണ് 👏🏻
ഒരിക്കലും വരില്ല..... ചൈന ഉറപ്പായും വീണ്ടും ചതിക്കും
EU നെ ഇന്ത്യ പിണക്കില്ല.. കാരണം ഒരുപാട് ബിസിനസ് നഷ്ടം ഉണ്ടാക്കും....
അമേരിക്ക നല്ല പാര ഇന്ത്യക്ക് പണി yununt
Very Good News Umayappa Sir🙏❤🌹
Well said
പക്ഷേ ചൈനയെ വിശ്വ സിക്കരുത്. ഇസ്ലാമിനെ പൊലെ ചാത്ച്ചിരിക്കും. അമേരിക്ക ചതിക്കും എങ്കിലും, ആധുനിക ആയുധങ്ങൾ അമേരിക്ക - യൂറോപ്പ് രാജ്യങ്ങൾ ആണ്. F- 16 , F- 35 യുദ്ധ വിമാനങ്ങൾ ഇന്ത്യ ക്ക് അത്യാവശ്യമാണ്.❤
A tie of Russia china and india and internal peace for at least 25 years wil change india drastically to become a developed nation l
India Pakistan china Russia ❤❤
1:24 ഇന്ത്യ ക് ടിബറ്റ് um ആയി ട്ടാണ് അതിർത്തി
Umayappa ❤
ഇത് പഴയ സോവിയറ്റ് യൂണിയൻ നേതാവ് ബ്രേഷ്നേവ്
ന്റെ സിദ്ധാന്തം ആണ്.
RIC (Russia, India, chaina ) എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
ബൈഡന്റെ പിറകിൽ നിന്ന് ഒബാമ ആണ് ചരടുവലിക്കുന്നത് എന്ന് തോന്നുന്നു
സായിപ്പിന് എവിടേയോ പിഴച്ചു മണ്ടൻ സായിപ്പ്... ഇപ്പോൾ ഇന്ത്യയെ കൂടെനിർത്താൻ സാധിച്ചില്ലങ്കിൽ ഇനി orukkalum അതിനു കഴിയില്ല
ഇതൊക്കെ മാറി മറിഞ്ഞു വന്നോണ്ടിരിക്കും.2000 കാലത്ത് അമേരിക്ക പാകിസ്താനൊപ്പമായിരുന്നു
ഇന്ത്യയും ചൈനയും റഷ്യയും തമ്മിൽ ഒരു സൗഹൃദം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആണ്
മുന്ന് രാജ്യങ്ങൾക്കും ബിസിനസ് റോഡ് മാർഗം ചെയ്യാൻ പറ്റും
അമേരിക്കൻ മൊണ്ണ അച്ചായൻ ഇത് എങ്ങനെയാണാവോ സഹിക്കുക😂
👍
ഈശ്വരാ ഇനി അച്ചായൻ എന്ത് പറയും
ഉമയ പ് അധികം തള്ളല്ലേ ചൈന എന്നും ചൈന തന്നെ ചതിയൻ ചൈന. അമേരിക്കയെ 10% വിശ്വസക്കാം
Allenkilum yuddam onninum pariharamalla Ennum samadanamanuvendathu AllahuAnugrahikatte Aameen yarabbalAlameen ❤
good
I will Make such a wonderful India All Americans will stand in a queue for getting Visa of INDIA" is a quote by Narendra Modi 🙏🇮🇳🇮🇳
പക്ഷെ ചൈനയെ നമ്പാൻ പറ്റില്ല
ബംഗ്ലാദേശ് വഴി ഇന്ത്യ കൂ് പണി തരുന്നത് അമേരിക്ക ആണ് .ഹിൻഡൻബർഗ് റിപ്പോർട്ട് എന്ന് പറഞ്ഞു വരുന്നത് പോലും അമേരിക്ക യുടെ കളികൾ ആണ് .
Very well said 👏🏼👏🏼👏🏼well done 💐🪷
ചൈന അല്ല അത് Tibet ആണ്
IRC 💪🏼💪🏼💪🏼
Russia, ചൈന, russia, 🔥
antham kammi bro ..... india 🇮🇳 ennu parayan madi entha
ഹമാസോളി😂😂
നീ ഏതു രാജ്യക്കാരനാണ് സുടു
@@Govinda-Mamukoya free plasthin 🔥🫶❤️
@@Govinda-Mamukoya ഇസ്രായേൽ aayitt പുല ബന്ധം illatha ശാഖയിൽ കുനിഞ്ഞു നിന്ന് ഉണ്ടായ സംഘ puthran😂
Umayappa
Happy onam
IRC 💪🏼
India ❤ Russia
ഈ കൂട്ടുക്കെട്ടു മുന്നോട്ട് പോയാൽ സൈനികമായും സാമ്പത്തികമായും നമ്മുക്ക് ഗുണങ്ങൾ തന്നെയാണ്...
Modi shijinpin putin combo comming
ഇപ്പോൾ ഉള്ള അതുർത്തി പിന്തുടരട്ടെ പകരം ഇന്ത്യ -റഷ്യ - ചൈന സംയുക്ത സേന പാകിസ്ഥാൻ കീഴടക്കി മുന്നായി വിതിച്ചു എടുക്കട്ടെ
Good news
good information onam asmsakle.
Azad കശ്മീർ ഇങ്ങോട്ട് പോരും വേറെ ഒന്നുമില്ല ചൈന സിൽക്ക് റൂട്ടിനു ഇന്ത്യ ഒരു ഭീഷണി യാണ് ചൈനക്ക് ഏകദേശം പാകിസ്ഥാൻനെ മടുത്ത പോലെയാണ്
ചൈനക്ക് taiwan ഇന്ത്യ കു കശ്മീർ റഷ്യ കൂ ഉക്രൈൻ .മൂന്ന് രാജ്യവും ഹാപ്പി
👌🏻
Beijing, Mosco, Delhi
Good News
India must be ready to accept their own interest without hurting others.Every country has their own problem and personal interest so accept both for better future.
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻
R I C❤
🙏🙏💪🇮🇳🇮🇳💪
Supear
Great 👏👏👏
Pakshe bro china ye vishwasikan pattila.
Jai hind 🇮🇳🇮🇳🇮🇳
Oru roopa coin 🪙 nite randu vasham pole yanu America and China
👍👍👍👍👍👍👍
സത്യം പറഞ്ഞ അമ്മായിയപ്പൻ നു എന്റെ അഭിവാദ്യങ്ങൾ
Best....chinaye viswasikkan pattilla