ഡിവൈൻ ഒരു അമ്മയാണോ ????

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 254

  • @anjushacm1441
    @anjushacm1441 8 месяцев назад +40

    മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്..... ചേച്ചി ഇതൊന്നും കാര്യമാക്കല്ലേ.. എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ചേച്ചിനെ ❤

  • @rajalekshmigopan1607
    @rajalekshmigopan1607 8 месяцев назад +17

    ഹായ് divine, ആൾക്കാർ ചുമ്മാ എന്തെങ്കിലും പറയും. അതൊന്നും നമ്മൾ ശ്രദ്ധിക്കാതിരിക്കുന്നതാണ് ഭംഗി. സ്വന്തം മക്കളെ ഒരു അമ്മമാരും ശ്രദ്ധിക്കാതിരിക്കില്ല. divine നന്നായിട്ടു തന്നെയാണ് കുഞ്ഞുങ്ങളെ care ചെയ്യുന്നത്. നല്ലൊരു ഭാര്യ,നല്ലൊരു അമ്മ,നല്ലൊരു കുടുംബിനി. Love you so much

  • @deenadavid1722
    @deenadavid1722 8 месяцев назад +5

    My dear chechi this is social media u need to be ready to face all such comments.. People come here and comment boc they faces are not seen and they not know ... Ignore them and be strong....

  • @DeepaShaji-f4i
    @DeepaShaji-f4i 8 месяцев назад +11

    ആ വീട്ടുകാരെ സ്നേഹിച്ചു support ചെയ്ത് നില്ക്കു...

  • @mahimaxavier2369
    @mahimaxavier2369 8 месяцев назад +2

    Don't worry chechii....
    Ningale manasilakkunna chilurudu parayunnavarkku ntha parayan padillathe...Be Strong chechiii...
    Luv u so much❤❤❤❤

  • @jtech6505
    @jtech6505 8 месяцев назад +14

    ഞാൻ ഒരു കാര്യം പറയട്ടെ.. Reply കൊടുക്കും തോറും പിന്നെയും ചൊറിയുന്ന negative comment ഉം കൊണ്ട് കുറച്ച് പേര് വന്നിട്ടു ഉണ്ട്.. എന്തോ സ്നേഹം കൊണ്ട് ആണെന്ന് പറയുന്നു .. ഇത് സ്നേഹം അല്ല... അസൂയ തന്നെ ആണ്.. കുത്തി നോവിക്കുന്നത് ആണ്... No doubt.... പിന്നെ... Devinte dress എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ്. K. To.... ഇതുവരെ ഒരു അഭംഗി യും തോന്നിയിട്ടില്ല.. K. To... ഒട്ടും വിഷമിക്കാതെ bold ആയി മുന്നോട്ടു പോകു... Jesus bless u dear❤🙏

  • @deepa9882
    @deepa9882 8 месяцев назад +9

    പറ്റുന്നവർ പറയട്ടെ... ഡിവൈൻ നല്ല ഒരു അമ്മ ആണ് ഭാര്യ ആണ് അതിന് എല്ലാം പുറമെ നല്ല ഒരു മരുമകൾ ആണ് (ഒരു നല്ല മരുമകൾ ആകാൻ ഒത്തിരി ബുദ്ധിമുട്ട് മുട്ട്ആണ് )അത് കൊണ്ട് ചുമ്മാ ചൊറിയാൻ വരുന്നവരെ ഓർത്ത് വിഷമിക്കണ്ട... നിങ്ങൾ ഇനിയും. ഇങ്ങനെ trip ഓക്കേ പോണം.. ജീവിതം ഒന്നേ ഉള്ളു പറ്റുന്നത് പോലെ സന്തോഷത്തോടെ എല്ലാപേരും ആയി jeeviku.. 😊

  • @ShynaGeorge-tc9wf
    @ShynaGeorge-tc9wf 8 месяцев назад +1

    Its okay divine.. this is our society please ignore it. Enjoy your life with your family ❤❤

  • @ashaachu8569
    @ashaachu8569 8 месяцев назад +22

    നല്ല അമ്മ ആണ്
    Meghana വെച്ചുനോക്കിയാൽ ഡിവൈൻ ആണ് എനിക്ക് ഇഷ്ടം ആണ്

    • @vidhyag2282
      @vidhyag2282 8 месяцев назад +14

      Ivaru enythu koothu kanichalum meghnakanu kuttam.. Nine polullavaru thaneya ivarkum neg comment idunathu. Aa kochinu epozhum sukhamila enu parayim aa vauatha kochine itu poyapol pothu janam palavidham athu manasilakikoode

  • @Jincy_anto
    @Jincy_anto 8 месяцев назад +11

    ഡിവൈൻ മോളെ, എല്ലാ വീഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് മോളെയും പിള്ളേരെയും മോൾ വിഷമിക്കണ്ട കെട്ടോ മോൾ ഇപ്പൊ നല്ല രീതിയിൽ ജീവിക്കുന്നത് കൊണ്ട് ഉള്ള അസൂയ ആണ് അതുകൊണ്ട് ആണ് body shaimingum ഇങ്ങനെ avasiam ഇല്ലാതെ എപ്പോഴും കുറ്റം പറയുന്നതും ഇത് ഒന്നും കേട്ടു മോൾ തളരരുത് മോൾ തളർന്നു കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ നല്ല ബോൾഡ് ആയി സന്തോഷവതി ആയി ജീവിച്ചു കാണിച്ചു കൊടുക്ക് ഇന്നത്തെ മോളുടെ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു എനിക്ക് ഒരു അനിയത്തി ഇല്ല എന്റെ സ്വന്തം ഒരു അനുജത്തിയെ പോലെ ഞാൻ മോളെ കാണുന്നു എന്റെ പ്രാർത്ഥനയിൽ മോളെയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും മോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ കണ്ണൂര് നിന്ന് ജിൻസി ❤❤❤❤

  • @shaburamshi151
    @shaburamshi151 7 месяцев назад

    Hii divine this is first time am posting comment..mone Ammayudae kayyil allee koduthath ..parayunnavar parayattee you don’t worry…we cannot keep their mouth shut..who are these people to advice you.its you life your choice

  • @SonyMorris
    @SonyMorris 8 месяцев назад +7

    Negative comments ൻ്റെ പിറകെ പോയി കുടുംബത്തിൻ്റെ സന്തോഷം കളയാതെ Divine ന് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ മക്കൾക്ക് വേണ്ടി ചെയ്യുക. എല്ലാവരെയും ബോധിപ്പിച്ച് കൊണ്ട് ആർക്കും ജീവിക്കാൻ സാധിക്കില്ല.
    Don't worry Divine,be cool❤❤❤
    പൊതുജനം പല വിധം
    Bold ആയ Divine നെ കാണാനാണ് എനിക്ക് ഇഷ്ടം.

  • @kavithapaul3508
    @kavithapaul3508 8 месяцев назад +4

    Dear divine no need to give clarification to negativity. U r a good mother to thommu paachu n chackochan. No worry. N. I love u so much. Not only u everyone at home. God bless n prayers. Tcr. Me Kavitha from chengannur.

  • @mylifemydreams2266
    @mylifemydreams2266 8 месяцев назад +3

    നമ്മുടെ ഇഷ്ടം എന്ത് ചെയ്യണം ചെയ്യണ്ട എന്നത്. ആൾക്കാർ പറയട്ടെ അതൊന്നും ഡിവൈൻ കാര്യ മാക്കണ്ട. സന്തോഷത്തോടെ ജീവിക്കാൻ നോക്കു ❤

  • @neethulijo7502
    @neethulijo7502 8 месяцев назад +6

    Eda Ur soo lucky u got a nice husband and supportive family, ignore negative comments dear
    God bless u always.

  • @Nh_jj__shorts
    @Nh_jj__shorts 8 месяцев назад +8

    ഡിവൈൻ വിഷമിക്കേണ്ട ആളുകൾ പലതും പറയും പറയുന്നവർ പറയട്ടെ അത് നമ്മൾ മൈൻഡ് ചെയ്യേണ്ട ❤❤

  • @Ambika-uh2gp
    @Ambika-uh2gp 8 месяцев назад +2

    നിങ്ങളുടെ കുടുംബകാര്യത്തിൽ നിങ്ങളുടെ തീരുമാനം ആണ് അല്ലാതെ നാട്ടുകാർ നോക്കണ്ട ആവശ്യം ഇല്ല നിങ്ങളുടെ ഇഷ്ടം ആണ്

  • @julyjose1286
    @julyjose1286 8 месяцев назад +2

    It wasn't solely her decision; the entire family, including both Don and Divine's families, supported it. The child was well taken care of by his grandmother, and there were no issues. It's perplexing why outsiders are excessively involved and blaming her. I feel sorry for these judgmental people. And to Divine don't let others words affect you. Proceed confidently with your own plans.😊

  • @anittathomas681
    @anittathomas681 8 месяцев назад +5

    Don't worry chechii god is with you ❤

  • @vasanthynn2901
    @vasanthynn2901 8 месяцев назад +1

    Ente mole..enthinaa....ivarudeyokke vaakkukal kelkunnath..nammude makkale nokkunnath..nammalalle..mattullavarku ithil enthaa kaaryam..athorthaal mathi mole..molu happy aayitirikku....tto..athsanu vendath...🙏🙏🙏

  • @leenarosetom4096
    @leenarosetom4096 8 месяцев назад +3

    Divine , epalum ammamarku self care allel time venam ennu manasilakatha societyil annu nammal jeevikunne...
    Live ur life ❤

  • @Nisha-lg1ey
    @Nisha-lg1ey 8 месяцев назад +7

    Hi Divine, Understand managing two kids alone is very tough task. Since you have a decent income from youtube and paid promotions, why dont you consider hiring a full time/part-time servant to help you in cleaning, washing clothes etc? You can have atleast some support system at home.

  • @karishmadileep8831
    @karishmadileep8831 8 месяцев назад +5

    Divine ningal 4perum chernnu oru star health insurance edukkanam. Pillerullavarkku ath oru safety aanu. Hsptl admit aayaal bill orthu tension aakanda ellaa ammamaarkkum achanmaarkkum ath useful aanu.

  • @AswathyAswathy-s8p
    @AswathyAswathy-s8p 8 месяцев назад +13

    ഞാൻ എന്റെ മോൾക്ക് 2 മാസം ഉള്ളപ്പോൾ തൊട്ട് എന്റെ അമ്മയെ ഏൽപ്പിച്ചിട്ടാ പോകാറ്. മോൾക്ക് breast milk കൊടുത്തിട്ട് balance pumb ചെയ്ത് bottlil store ചെയ്തു വക്കും. അമ്മ ആവശ്യം പോലെ കുഞ്ഞിന് കൊടുക്കും no ടെൻഷൻ. എങ്കിലും നാട്ടുകാർക്ക് ഭയങ്കര ടെൻഷൻ ആണ് അവൾ കുഞ്ഞിനെ ഇട്ടിട്ട് മൂത്ത കുഞ്ഞിനെ കൊണ്ടു എല്ലായിടത്തും പോകും പെൺകുട്ടി ആയോണ്ട് കുഞ്ഞിനെ വലിയ care ഇല്ല സ്നേഹം ഇല്ല എന്നൊക്ക പറയും. ഞാൻ mind ചെയ്യില്ല അവർ പറഞ്ഞൂന്നു വച്ചു ഞാൻ അങ്ങനെ ഒരു അമ്മ ആകുന്നില്ലല്ലോ ഞാൻ എങ്ങനെ ആണെന്ന് എനിക്കും ഫാമിലിക്കും അറിയാം അതുകൊണ്ട് വേറൊരാളുടെ വാക്ക് ഞാൻ ശ്രെദ്ധിക്കാറില്ല. നമ്മുടെ കുഞ്ഞിനെ care കൊടുക്കുന്നതുകൊണ്ടാണ് safe aayitt ഇരുത്തിയിട്ട് പോകുന്നത് അതൊന്നും പരദൂഷണം അമ്മച്ചിമാർക്ക് പറഞ്ഞാൽ മനസിലാകില്ല.

  • @deepthishibu5685
    @deepthishibu5685 8 месяцев назад +40

    Nighalk vattuddo enghane ullavark reply kodukkunnath

    • @nithaantony2641
      @nithaantony2641 8 месяцев назад +1

      Sthiram ethra മോശമായ comment parayumbol sahikkan pattilla njanum oru ammaya

    • @bincymukesh9105
      @bincymukesh9105 8 месяцев назад +6

      Enik thonnunu Deepthi positive ayittanu paranjath nnu,ath negative ay reply kodukkandarnu

    • @Dencytony
      @Dencytony 8 месяцев назад

      ​@@bincymukesh9105 aayirikaam mole...sangadam kondu paranju poyatha

  • @nishawilson7786
    @nishawilson7786 8 месяцев назад +7

    European countryil pogunavar kunjugale vtl koduthite study visayike pogunavar one year two year okke kazhinja nattil varune.divine ithonum mind cheyanda.leave it....❤

  • @pachusworld1649
    @pachusworld1649 8 месяцев назад +6

    Enthina chechi ithinokke vishamikkunnath.. Vivaram illatha kurach alkkar angane palathum parayum.. Never mind.. Chechi happy ayit irikkukka... Love you chechi

  • @sumivarughese4660
    @sumivarughese4660 8 месяцев назад +1

    Hey Divine..Don't worry about these crazy people.See every women need a break from our daily chaos for our emotional strength especially after delivery.You gave baby in safe hands and took a break, nothing wrong in that.As long as mom is healthy and capable, do more trips and explore ✌️

  • @jomsyjose
    @jomsyjose 8 месяцев назад

    Ente divine,,,usually inganokke comments paranju vedanippikuka in laws aayrikum...avarkanu nammal family aayi tour poyal problem ellam.....ithu ipo divinine ariyatha evideyokeyo kidakunna kure manushyar enthenkilum paranjottenne....majority support cheyyumbo negative parayunnavare ignore cheyyeda....eniku 3 makkal aa...11 years aayttu self care cheyyan polum time kittarilla...divine paranjapole urangiya kalam marannu...nammude struggle namukke ariyu......divine karayunna kanumbo sahikunnillado....angane negative comments ittavare santhoshippikathe....

  • @jayasuresh7106
    @jayasuresh7106 8 месяцев назад +6

    Divine sangadapedallle. Aalkaar palathum parayum. Vere oru joliyum ilyathe aalkkar anne. Don't change ur character u r too good and no need to convince others. Athonnum mind cheiyyale. Ini etre nalla kaaryam cheithaalum parayunnavar parayum. Upset ayi don't spoil ur health and mind. Take care. Next for the negative comments idunne aalkkarkka.. ningalude veetilum ilye ammayum penganmaarum? Enthu sugham anne kittunnathe ningalkke? Don't interfere in others matters. Avar jeevichotte

  • @tinsthomas7372
    @tinsthomas7372 8 месяцев назад +5

    സന്തോഷമായി ജീവിക്കുന്ന കുടുംബം 'കാണുമ്പോൾ ചില കീടങ്ങൾ ഉണ്ട് അവരെ വിഷമിപ്പിക്കുക എന്നത് അതാണ് അവർക്ക് സന്തോഷം. അവരുടെ കുടുംബ സാഹചര്യം മോശമായിരിക്കും.
    കരയരുത്.

    • @Raazraaz506
      @Raazraaz506 8 месяцев назад +1

      Satyam... Ithaan correct... Udeshym athaan

  • @priyasthampy
    @priyasthampy 8 месяцев назад +2

    Divine... 2 kuttikalude ammayane njn oru working mother... E video kanda ottumikka aalkarum kuttikale valarthunna karyathel orupad struggle chaithavarakum... Negative paraunnavar paranjote.. Nammude makkal namuk engane ane n avark arellalooo.. Job kazenj vann vayyatha ammael nine kunj na vange avaneum kond bathroom l pokenda avasta oke enne pole palarkum undaekanum.. B positive dear.... ❤❤❤ Than vishamikandadoo..

  • @tweetytoes8636
    @tweetytoes8636 8 месяцев назад +5

    You are stressed out, please take help from your mom and take some rest.

  • @dwarakadream7284
    @dwarakadream7284 8 месяцев назад +5

    എന്റെ പൊന്നു divine എന്തോന്ന് body shaming താൻ 2 കുട്ടികളുടെ അമ്മയല്ലേ അതൊരു proud അല്ലെ ആരെന്തു വേണേലും പറഞ്ഞോട്ടെ പ്രതികരിക്കല്ലേ. വിഷമിക്കരുത്ട്ടോ

  • @Kiya005
    @Kiya005 8 месяцев назад +3

    Hii dear.. Najn video kanarund but message first time aa edunna.. Nanumk estamulla dress nammal edam.. Namuk arum vaghi tharunuth alla nammal vagunath aanu.. Anikum vannam und najnum edarund anik estamulla dress eppo alla namuk okka edan pattu.. Pineed edanm vachal patillallo... Soo u don't worry dear❤❤❤ love u soo much❤❤❤

  • @preejareji7780
    @preejareji7780 8 месяцев назад +3

    ഡിവൈൻ കുഞ്ഞുങ്ങളെ നോക്കുന്നുണ്ടോ ഇല്ലയോ ന്നു ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ആ കമന്റ്‌ കണ്ടു വിഷമിക്കരുത് വിഷമിക്കുമ്പോൾ അവർ (നെഗറ്റീവ് പറയുന്നവർ )ഹാപ്പി ആകും കേട്ടോ ഡിവൈൻ ♥️🙏🏻

  • @jinypaul3015
    @jinypaul3015 8 месяцев назад +2

    Dear divine... U r really a loving and caring mum... We know that.. Don't worry about nonsense and negative comments... Why are u answering this stupid people

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 8 месяцев назад +10

    😢😢😢❤❤❤...പറയുന്നവർ ന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.....അവരുടെ നാവ് ഒരിക്കലും സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ല....അത്കൊണ്ട് നിങഡറ്റീവ് comments ഇടുന്നവർ ഇട്ട് കൊണ്ടേ ഇരിക്കും.... ലീവ് it.....എനിക്ക് ഒരു പാട് ഇഷ്ടം ആണ് ചേച്ചി....❤❤

  • @jyothilekshmi1596
    @jyothilekshmi1596 8 месяцев назад +4

    Don't worry divine..E comment idunnavaroke eangane anennu arkariyam divine vedio idunnondu alle ethoke eallarum ariyunne..trip kazhinju direct baby eadukan poyarunnenkil ath kuttamayitu parenjene..so leave it..Divine situations maybe orikalum explanations koduthalum engane ullavark manasilavilla..Chilaru parayum negative comments eanthina reply kodukunenu she is a very good mother and sacrificing alot for her kids i think this is the reason..

  • @nirupamkrishna415
    @nirupamkrishna415 8 месяцев назад

    Divine onnu kondum veshamikkanda ,njangaleppole
    Divine ne snehikkunna othiri perund ❤❤❤

  • @PAULINVARGHESE-sj5mv
    @PAULINVARGHESE-sj5mv 8 месяцев назад

    Never mind .. chechi happy ayitt irik❤

  • @juliexavier3831
    @juliexavier3831 8 месяцев назад +1

    Divine superr women anu.. Good wife and good mother❣️

  • @jissabinu2072
    @jissabinu2072 8 месяцев назад +16

    ചേച്ചിക്കു വണ്ണo ഉണ്ട് എങ്കിൽ ചേച്ചിയുടെ husband സഹിച്ചു.. ഈ കാണുന്നവർക്കു എന്ന

  • @sajanir1000
    @sajanir1000 8 месяцев назад +4

    Most imp keep an ideal maid for ur house paY decenly so they dont leave discuss with husnand mil so all ur problem wl solve u can put ur videos😊u xan tk care of u and ur kids...... 😊

  • @binduseby5408
    @binduseby5408 8 месяцев назад

    Divine daaaa pottedaaa vishamikkallle makkale ponnupole nokkuna nalla ammaya dvine❤❤

  • @josbinsanty9517
    @josbinsanty9517 8 месяцев назад +3

    Ethra comments anu divine support cheythu.... Pinne enthina attention seeking agrahikkunnavarkku rply kodukkunnathu. Idakkokke ingane pokanam kto. 2 days akki polum happy ayikanum. Athokke orthaathi. Thanikku samkadam ayi ennu kelkkumpo athu paranjavarkku santhoshamakum.

  • @Chaithramanu-yo9c
    @Chaithramanu-yo9c 8 месяцев назад +4

    എന്റെ divine എന്തിനാടോ ഇതിനൊക്കെ താൻ മറുപടി കൊടുക്കുന്നത്...
    കാരണം അവർക്ക് നിന്നെ വേദനിപ്പിക്കണമെന്നാണ്..
    ഇപ്പൊ അവര് ജയിച്ചു..
    ഇവിടെ ജയവും തോൽവിയും എന്നൊന്നുമല്ല..
    ഇങ്ങനെയുള്ള നെഗറ്റീവ് അധികം നിൽക്കണ്ട കാരണം..
    ഞാനും ഒരു അമ്മയാണ് എന്റെ കുഞ്ഞിനെ പറഞ്ഞാലും എനിക്ക് ദേഷ്യം വരും കൊല്ലാൻ ഉള്ള ദേഷ്യം വരും ശരിയാണ് പക്ഷേ താനൊരു പബ്ലിക് ഫ്ലാറ്റ്ഫോമിലാണ് നിൽക്കുന്നത് ഈ ഒരു വീഡിയോ കാലവും നമ്മുടെ ഈ ഒരു പ്ലാറ്റ്ഫോമിൽ ഉണ്ടാകും അതും കൂടി ആലോചിച്ചിട്ട് വേണം താൻ റിയാക്ട ചെയ്യാനുള്ള വീഡിയോ ചെയ്യാൻ 🤗 ഇതിലെ നേരും ശരിയും തനിക്ക് വ്യക്തമായിട്ട് അറിയാം... ആരെയാണ് നമുക്ക് ബോധിപ്പിക്കേണ്ടത്.. പിന്നെ, ഞാനൊരു കാര്യം പറഞ്ഞോട്ടെ ചാക്കോച്ചൻ വലുതാവുമ്പോൾ നമ്മൾ എക്സ്പ്ലൈൻ ചെയ്യുന്ന വീഡിയോ പോലും അവൻ കാണരുത് അത്രപോലും നെഗറ്റീവ് അവൻ കാണണ്ട.. അതുകൊണ്ട് വന്ന കമന്റ്സ് ഡിലീറ്റ് ചെയ്യുക ഹാപ്പി ആയിരിക്കുക എൻജോയ് ആയിരിക്കുക...
    എന്റെ കിലുക്കാംപെട്ടി താൻ ഇങ്ങനെയൊന്നും ഇമോഷണൽ ആവല്ലേ ഇവറ്റകളുടെ മുന്നില് തന്നെ ഞങ്ങൾക്കറിയാം...
    സത്യം പറയാലോ.. കഴിഞ്ഞദിവസം ഞാൻ മമ്മിയോട് പറഞ്ഞ കാര്യമാണ് ഇഷ്ടപ്പെതെ ഇഷ്ടപ്പെട്ട ഒരു ഫാമിലി ആണ് നിങ്ങളുടെ... പക്ഷേ ഇപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പോലും അത്രയ്ക്ക് എന്റെ ആരെയോ പറഞ്ഞതുപോലുള്ള ഫീൽ ഉണ്ട് കാരണം അത്രയും എനിക്ക് നിങ്ങളെല്ലാവരും ഇഷ്ടമാണ്..
    എന്നെപ്പോലെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് അത്രമാത്രം നിങ്ങൾ മനസ്സിലാക്കുക ഇങ്ങനെയുള്ള ഒരു കാര്യങ്ങൾ തലയിലേക്ക് എത്തുന്ന വിഷമിക്കുകയേ വേണ്ട ഇവറ്റങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണീരു പോലും പാഴാക്കരുത് എന്ന് മാത്രം പറഞ്ഞുകൊണ്ട്... ഒരു സഹോദരി...❤❤❤❤
    എടോ ബോഡീഷയും പറഞ്ഞവന്റെ അടുത്ത് പറയൂ.. നാളെ ഞാൻ ബിക്കിനി ഇട്ടിട്ടാണ് വരുക💪 എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്റെ കുടുംബത്തിന് ഇല്ല എനിക്കുമില്ല ബുദ്ധിമുട്ടുള്ളവർ കാണണ്ട കേട്ടോ പറയുന്നേ..
    താൻ അശ്വിവി മലയാളം എന്നുള്ള ഒരു യൂട്യൂബറിന്റെ ഫോളോവർ അല്ലേ.. ഞാനും ആ കുട്ടിയുടെ ഫ്ലോർ ആണ്.. ഗോവയിൽ ഇരുന്നുകൊണ്ട് ആ കുട്ടി ഒരു വൈറ്റ് വിക്കിനി ഡ്രസ്സ് ഇട്ടു എന്ന് പറഞ്ഞിട്ട് എന്തോരം കാര്യങ്ങൾ വന്നതല്ലേ... പക്ഷേ ആ കുട്ടി ഒന്നു പ്രതികരിച്ചില്ല... പബ്ലിക്കായി നിൽക്കുന്ന ഡിവൈൻ പോലുള്ള സ്വീറ്റ് ഗേൾസ് പ്രതികരിക്കാതിരിക്കുക ചൊറിയുന്നവർ ചൊറിഞ്ഞു പോട്ടെ റിമൂവ് ചെയ്ത് റിമൂവ് ചെയ്ത് കളയുക തീരെ പറ്റുന്നില്ലെങ്കിൽ അവരെ ബ്ലോക്ക് ചെയ്യുക...
    ലവ് യു മുത്തേ ഹാപ്പി ആയിരിക്കു എൻജോയ് ആയിരിക്കു...❤

  • @Jaanulijo
    @Jaanulijo 8 месяцев назад +1

    Never mind chechi don't worry chechi chechi & whole family epozhum happy aayit irikunnath kaanaan aanu ishtam

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 8 месяцев назад +6

    Yanikariyam da delivery kazhijal thadi vayikum athu povan valarea mudhimutta . Njan thadi kurakkan padunna padu yeanikea ariyullu food nallonam kazhichal mathramalea thadi vayika pcod undeagilum delivery kazhijalum thadi vayikum karyamajandatto.happy yayariku.njanum 2 kuttikal ammayanu yanika ariyamtto happy ❤❤❤❤

  • @deepaantony8444
    @deepaantony8444 8 месяцев назад +4

    Ente divine ee alukal parayunnathu kettu sangadapedalleda ee alukal muttullavare judge cheyyan nadakkunnavaranu leave it dear you are a very good mother

  • @aswathynair7045
    @aswathynair7045 8 месяцев назад +2

    Divine itharoda ithrayoke thazhnn parayunne, than thante soukaryam pole thante kuttikaleyum familiyeyum nokkedo, ingane vedanippikkunna comments nu reply kodukkan nikkanda ketto, stay happy dear❤

  • @jms3511
    @jms3511 8 месяцев назад +1

    ഇപ്പോഴാണ് ഞാൻ കണ്ടത് ഇത്. ഡിവൈൻ ൻ്റെ same situation ലൂടെ കടന്ന് പോകുന്ന കൊണ്ട് വളരെ വേഗം മനസ്സിലാകുന്നു. തോമുൻ്റെ പ്രായത്തിന് അടുത്തും. ചാക്കോച്ചൻ്റെ പ്രായത്തിന് അടുത്തുള്ള പിള്ളാരാ എനിക്കും ഉള്ളത്. രണ്ടു പേരും കുഞ്ഞുങ്ങളായ കൊണ്ട് എനിക്കും ഉറക്കവുമില്ല സമയവുമില്ല മനസ്സ് free ആകാൻ എവിടേലും പോകാനൊക്കെ തോന്നും 'delivery കഴിഞ്ഞ് ശരിക്കും വണ്ണം വെച്ച എൻ്റെ പോലെ എല്ലാ കാര്യവും 'പിന്നെ സമാധാനിക്കും ഈ സമയവും കടന്നുപോകും❤ നമുക്കും നല്ല time വരും. 2 നല്ല മക്കളെ ദൈവം തന്നു. ഈശ്വരന് നമ്മളെ വേണം god bless you drr

  • @riyashaimon9042
    @riyashaimon9042 8 месяцев назад +1

    Divine,Negative comments ne react cheyyuthe mandatharam.negelict those comments.

  • @HimaSulfi
    @HimaSulfi 8 месяцев назад +1

    Pavamane Devine.dimble nte birthday happy aakanum ellapereyum happy aayi kananum ulla devinte nalla manass aane ivide kandath.chackochane budhimuttikkathe safe aayi nirthiyathum oru nalla Amma ennethine thelivanallo.pinne negetive comments kande vishamikkaruth.strong aayi munnotte poku❤

  • @sneethyt.s2679
    @sneethyt.s2679 8 месяцев назад

    Don't worry dear
    Never mind negative comments

  • @umanarayanan4928
    @umanarayanan4928 8 месяцев назад

    Just ignore those comments chechi......ende chytalum or chytilnglm kuttam tanneya avrke. Njanklke divine chechi ne ariyam and mansilakkam

  • @jeejaamal2412
    @jeejaamal2412 8 месяцев назад

    Don't worry divine . kuttam parayunnavar athum paranju rasichu konde erikkum. athokke kettu vishamikkunne enthinaanu. Oru jeevitham mathre ullu namukkokke nammude jeevitham engane aanennu theerumaanikkendathu nammal thanne aanu allathe mattullavaralla athukondu athokke kettu vishamikkathirikku. Vannam ullathu swantham kuttam alla.e kuttam parayunnavarum vannam ulla aalkkaar okke thanne aakum . divine nte dress ellam nananyittundu. Ethokke kettu karayenda oru avashyavum ella. Happy aayirukku.. thommootti ykum chackochanum divinum Sugamano.❤❤❤

  • @annammavarghese4329
    @annammavarghese4329 8 месяцев назад +3

    Divine entina etokee ആലോചിച്ചു വിഷമിക്കുന്നത്....പറയുന്നവര് പറയട്ടെ... വേറെ enthella karayagal ഉണ്ട് ...divine vedio kannuvarku അറിയാം engeneyanu divine മക്കളെ nokkunathenuu... കൊച്ചമ്മ ചമ്മഞ്ഞ് vtill നില്കുന്നത് divine vtil anu..അല്ലാതെ negative comments പറയുന്നവരുടെ വീട്ടിൽ അല്ല.അപ്പനെ അമ്മയെ നോക്കുന്നത് ആരെയും ബോധിപ്പികേണ്ട..പറയുന്നവര് പറയട്ടെ divine vedio നല്ലതായി മുന്നോട്ട് പോകുന്നത് കൊണ്ടാണ് negative comments പറയുന്നത്..വിഷമിക്കരുത്...നോമ്പ് നോക്കി divinte niyogum sadikette.ഞാൻ മുംബൈ അണ് family ayitt..njan nurse anu eniku ജോലിയുണ്ട്..ഞാനും നോമ്പ് നോക്കുന്നുണ്ട്...but njan നിങ്ങളുടെ family Ella vedios njan duty ku ഇടയിൽ kaannum.ഗോഡ് bless u dear❤❤

  • @unnisss
    @unnisss 8 месяцев назад +4

    പോട്ടേടോ സാരമില്ല.. പറയുന്നവർ പറഞ്ഞ് കൊണ്ടേ ഇരിക്കും.. അതിന് ചെവികെടുത്താൽ അതിനെ നേരം കാണൂ... മഞ്ജു ചേച്ചയുടെ വിഡിയോ കണ്ടാ മതി ആവര് എന്ത് മാത്രം വിഷമിച്ചിട്ടാ ഈ സമൂഹത്തിൽ ജീവിക്കുന്നത്.... അവരെ അടുത്തറിയുന്നവർക്കേ അവരുടെ ജിവിതം അറിയൂ.... അത് കൊണ്ട് ഇതൊന്നും കാര്യമാക്കണ്ട❤❤❤❤❤❤ സന്തോഷമായി ഇരിക്ക്ട്ടോ.. എപ്പഴും പ്രാർത്ഥിക്ക്

  • @hibafathima3733
    @hibafathima3733 8 месяцев назад +4

    Ninte. Amma. Oru paavama

  • @tissyaniltissy9583
    @tissyaniltissy9583 8 месяцев назад +3

    ഡിവൈൻ സങ്കടപെടരുത് അത് കാണാൻ പറ്റില്ല... നിങ്ങൾടെ കുടുംബത്തിലെ ആര് വിഷമിച്ചാലും സങ്കടം വരും... വിട്ടുകള ഡിവൈൻ ഇതൊക്കെ...സങ്കടപെടരുത്

  • @tessaniranjananalaman5406
    @tessaniranjananalaman5406 8 месяцев назад +1

    സാരമില്ല പോട്ടെ ഡിവൈൻ, പിന്നെ ആ വൈറ്റ് ഉടുപ്പ് ഇട്ട് ഡിവൈനെ കണ്ടപ്പോ cute പാവ കുട്ടിയെ പോലെ തോന്നി 😍

  • @shahnazmalu
    @shahnazmalu 8 месяцев назад

    Don't worry divine jobinu pokunna Ammamar mattillavare elpichittu pokarille daily...athu oro mother's sinte choice anu how to treat their childrens.. divine orikyalum oru partiality kanikyunna mother alla I know that.. don't worry dear . Every mother needs some changes to boost their energy and back to fight again .. keep going dear love you God bless you dear ❤❤❤

  • @anjuraj1922
    @anjuraj1922 8 месяцев назад

    Dont worry divine❤❤

  • @jinshasanthosh6798
    @jinshasanthosh6798 8 месяцев назад +2

    Divine vishamikkaruth parayunnavar parayatte ammayude feelings njangalk manassilakum

  • @maniiashok
    @maniiashok 8 месяцев назад +2

    Dont worry divine ❤
    You are so good
    You represent all moms who are facing all these kind of social judgents

  • @rajithadipu2211
    @rajithadipu2211 8 месяцев назад +2

    ചേച്ചി വിഷമിക്കണ്ട എനിക്ക് ചേച്ചി യെ നല്ല ഇഷ്ടമാണ് ❤️❤️

  • @parvathymenon90
    @parvathymenon90 8 месяцев назад

    Eda just avoid these negativity 😊😊 these haters wont stop spreading negativity dr😊

  • @RedseaNoufal-jl6bl
    @RedseaNoufal-jl6bl 8 месяцев назад +1

    Ithellaam normal aanu chechii njanum deliveey ellaam kazhinjitt nalla vannamundd

  • @swag1503
    @swag1503 8 месяцев назад +1

    Oru ammayayi ennu vechu oru tripum ottakku padilla ennanno...kuttikale safe aayi nirthittaanu poyathu....ee comments idunnavar punne enthinaanu phone eduthu videos okke kaanunnathu...athrem samayam kuttikale nokkunnathil povulle...

  • @Bythegraceof1212
    @Bythegraceof1212 8 месяцев назад +9

    Divine കൊച്ചിനെ ഇങ്ങനെ ട്രാവൽ ചെയ്യാതിരുന്നാൽ പിന്നീട് അത് ബുദ്ധിമുട്ടാവില്ലേ.. ചാക്കോച്ചി അതുമായി അഡ്ജസ്റ്റ് ആവട്ടെ 6 months ആയതല്ലേ..
    പതിയെ പതിയെ നേച്ചർ ആയി mingle ചെയ്തു വരും..

    • @Dencytony
      @Dencytony 8 месяцев назад

      Jhanghal theerumanicholaamtto....enthe innu groupil vannille

  • @FRCREATION11
    @FRCREATION11 8 месяцев назад +1

    സത്യത്തിൽ കുട്ടി ആരുടെ.. നിങ്ങളുടെ അതോ... ഈ കമൻസ് ഇടുന്നവരുടെ?

  • @beansss760
    @beansss760 8 месяцев назад +1

    I do realize that you are hurt but have the maturity to understand that these women are themselves unhappy with their own lives .. you have a very supportive family including husband... moreover you yourself are a genuine person who is living her life for her family...ivar enthum parayate ne ..they can't do it that's why they target you

  • @sreelakshmipraveenram
    @sreelakshmipraveenram 8 месяцев назад

    Da divine . Ee negatives nu onnum respond cheyyaathirikunnatha better .
    Thomuttanum pachuttanum chackochanum dhaa nnu valarum . Kunjungal valarnnu kazhnjaal namuk avarde childhood miss aaakum . So enjoy with your lil babies and loved ones ❤❤❤

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 8 месяцев назад +1

    ഡാ വിഷമിക്കല്ലേ എന്ന് പറയില്ല കാരണം അധ് അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാവൂ എന്നാലും കുറച്ചൊക്കെ വിട്ടുകളയാൻ ശ്രമിക്കണേ ❤ആന്റികും അംഗീലിനും ഡോണിനും dmblinum ലീലമക്കും തന്നെ അറിയാം അധ് മതിയടോ.

  • @JosyPhilip-pi5pv
    @JosyPhilip-pi5pv 8 месяцев назад +3

    Don't worry divine

  • @HarirhaM-o7y
    @HarirhaM-o7y 8 месяцев назад

    Divine ippo vannam vechit parayunnavar thanne nale divine melinjalum oro oro body shaming comments kond varum

  • @nilgirimallus1037
    @nilgirimallus1037 7 месяцев назад

    Enthia divine ithinte reply kodukunath nammude prasangal namuke ariyunath

  • @bencybaisil9674
    @bencybaisil9674 8 месяцев назад +1

    Divine എന്തിനാണ് ഇതിനൊക്കെ answer ചെയുന്നത്.നമ്മുടെ life അതെങ്ങനെ കൊണ്ടുപോകണമെന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്. കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ട് ഇടയ്ക്കൊരു break എടുക്കുന്നത് ഇയാൾക്ക് relaxation നൽകുന്നെങ്കിൽ അത് ചെയ്യുക.നിങ്ങൾ husband wife ok aanu കുഞ്ഞും comfort ആണെങ്കിൽ പിന്നെ ആർക്കാണ് problem. അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം മറ്റുള്ളവരുടെ മുൻപിൽ എന്തിന് prove ചെയ്യണം. Negative comments പറയുന്നത് അവരുടെ ഒരു സന്തോഷം😂നമ്മൾ നമ്മുക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു life അടിപൊളി ആയിട്ട് മുൻപോട്ടു കൊണ്ടുപോകുക 👍🏻

  • @SooryaKs-ru6wx
    @SooryaKs-ru6wx 8 месяцев назад +3

    നമ്മുടെ കാര്യം നമുക്കെ അറിയൂ പറയുന്നവർ എന്തും പറയട്ടെ ഒരു യാത്ര പോയത് എന്തായാലും നന്നായി മൈൻഡ് ഒന്നു ഫ്രീ ആകുന്നത് നല്ലതാ ഇല്ലേൽ ഭ്രാന്ത് പിടിക്കും എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ഒക്കെ ആകും. Be cool Divine ❤️❤️❤️❤️

  • @FRCREATION11
    @FRCREATION11 8 месяцев назад +6

    Alley ഇവരുടെ വേവലാതി കണ്ടപ്പം പറഞ്ഞതാ...

  • @manjuabraham4704
    @manjuabraham4704 8 месяцев назад +7

    ജോലിക്ക് പോകുന്ന അമ്മമാർ കുഞ്ഞിനെ ഇട്ടിട്ടു പോകുന്നില്ലേ

  • @rajiniharidas8443
    @rajiniharidas8443 8 месяцев назад +3

    But to go overnight without the little one is risky though

  • @aromalrajeev3866
    @aromalrajeev3866 8 месяцев назад

    സാരമില്ല പോട്ടെ❤

  • @jissabinu2072
    @jissabinu2072 8 месяцев назад +9

    പോയി പണി നോക്കാൻ പറ അവരോട്.... ചേച്ചിയുടെ കുഞ്ഞിന് നോക്കുന്നു ഉണ്ട് എന്ന് ചേച്ചിക്ക് അറിയാം...

  • @Priyatoncy2013
    @Priyatoncy2013 8 месяцев назад

    Don't worry dear. We all with you da.😘😘😘😘❤️

  • @Shubhamanoj2020
    @Shubhamanoj2020 8 месяцев назад +2

    വല്ലാത്ത വിഷമമായി കേട്ടിട്ട് പറയുന്നവർ മനുഷ്യത്വമുള്ളവർ ആണെങ്കിൽ ഇനിയെങ്കിലും പറയാതെയിരിക്കു🙏pls

  • @yasijafar6387
    @yasijafar6387 8 месяцев назад +1

    body shaming paraynor okke thikanjor aavilla..avarde vijaram avar ellaamkndm perfectanennanu..athum mind chyndatta..aarogym undaya mathi..

  • @jijujaladharan
    @jijujaladharan 8 месяцев назад

    Divine don't comment to people who doesn't respect others. There many mom how don't care baby so leave that kept up

  • @ShehinaAnoob
    @ShehinaAnoob 8 месяцев назад +2

    Chechii, don't worry❤❤❤

  • @tissyaniltissy9583
    @tissyaniltissy9583 8 месяцев назад +4

    എനിക്കും നല്ല വണ്ണം ഉണ്ട് ഡിവൈൻ second ഡെലിവറി കഴിഞ്ഞു എനിക്കും വണ്ണം ആയി നമ്മൾ എന്ത് ചെയ്യാനാ... ഫുഡ്‌ കഴിച്ചിട്ടില്ല ചില റിലേറ്റീവ്സ് കാണുമ്പോ കളിയാകാറുണ്ട്

  • @neenuthomas6503
    @neenuthomas6503 8 месяцев назад +1

    Don’t worry

  • @variathump
    @variathump 8 месяцев назад

    Divine dont worry. Be happy. God bless you dear

  • @mumthasm5341
    @mumthasm5341 8 месяцев назад +4

    മോളെ.. എന്തിനാ ഇങ്ങനെ സങ്കടപെടല്ലേ... ന്റെ kilukkam പെട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. ആ ചിരിയും തമാശയും കാണാനാ എനിക്ക് ഇഷ്ടം... ഈ മുഖം വേണ്ട മോളെ.. ഏതോ രണ്ടു മൂന്നെണ്ണം കുത്തി നോവിക്കാൻ വേണ്ടി മനഃപൂർവം കച്ച ketti ഇറങ്ങിയത് ആണ്... ന്റെ മോൾ mind ചെയ്യല്ലേ... അവർക്കു ആവശ്യം ഇങ്ങനെ വിഷമിപ്പിക്കൽ ആണ്... So അത്തരം കമന്റ്സ് കണ്ടു ഇങ്ങനെ പ്രതികരിക്കല്ലേ മോളെ.... എന്തിനാ ഇങ്ങനെ റിപ്ലൈ കൊടുക്കുന്നെ...
    എനിക്ക് മോളെ ഒരുപഫ് ഇഷ്ടാണ്... സ്വന്തം കുഞ്ഞുങ്ങളെ അമ്മയേക്കാൾ നന്നായി നോക്കാനും സ്നേഹിക്കാനും മറ്റാർക്കും കഴിയില്ല... മോളെ ഡോണിന്റെ koode സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടിട്ടുള്ള അസൂയ ആണ് മോളെ.... എത്രെ പേരാ മോളെ ഇഷ്ടപ്പെടുന്നത്.. So please avoid it🙏🙏🙏

  • @jerlyjohn
    @jerlyjohn 8 месяцев назад +1

    Dont worry Divine never mind it❤❤❤❤

  • @sujiskitchen5319
    @sujiskitchen5319 8 месяцев назад +5

    എടൊ divine താൻ എന്തിനാടോ വിഷമിക്കുന്നെ, താൻ എന്താന്ന് തനിക്കറിയില്ലേ ആരെയാ ഈ ബോധിപ്പിക്കുന്നെ പോകാൻ പറയ്‌

  • @hitechmotors8977
    @hitechmotors8977 8 месяцев назад +2

    Super dresss

  • @kukkuanna5388
    @kukkuanna5388 8 месяцев назад

    Divine...... Vishamikandaa.... Mattullavar enganae paranju kond erikum.... Ethe kandappo kettappo orupad sankadam vannu..... Vishamikandaaa... Divine & Familyae snehikunna orupad alkarund..... Vishamikanda ktoo... Njanum oru kottayam kari annu.... Near manarcad..... Fever okke mari pettennu sugam ayii nalla healthy ayitte Ammayum makkalum varan prarthikam.... Take Care.....

  • @achureshmi6647
    @achureshmi6647 8 месяцев назад +1

    Hiiii Divine ❤❤ oruoad ishtam❤ ignore negative comments

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 8 месяцев назад +2

    ❤❤❤❤ parayunnavar parayattea da karyamakanda👍👍