How to get Hazardous licence India kerala//ഹസർഡസ് ലൈസൻസ് എന്താണ് എങ്ങിനെ നേടാം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 59

  • @cutebeuty8382
    @cutebeuty8382 3 года назад +6

    അറിയാത്ത ആളുകൾ ഒരുപാടുണ്ടാവും അവർക്കൊക്കെ പ്രചോദനമാകട്ടെ നിങ്ങളുടെ വാക്കുകൾ

  • @expressionqueenrana2097
    @expressionqueenrana2097 3 года назад +2

    Aariyathavarkk nalla helpful aavum

  • @hafeefaali31
    @hafeefaali31 3 года назад +1

    ഈ video palarkkum upakaarappettekum👍

  • @Vishnu-jc8wd
    @Vishnu-jc8wd 2 дня назад

    Kannur evidayenkilum undo

  • @2432768
    @2432768 8 месяцев назад +1

    Hazardous license കിട്ടാൻ ആദ്യം ഹെവി ലൈസൻസ് വേണം.. അത് കഴിഞ്ഞ് ഡ്രൈവിംഗ് സ്കൂളിൽ 3 ദിവസത്തെ course എടുക്കണം.. അത് കഴിഞ്ഞു ഡ്രൈവിംഗ് ടെസ്റ്റ്‌ ഉണ്ടോ??

  • @KrishnaKrishna-uh6wo
    @KrishnaKrishna-uh6wo 3 года назад +1

    Mattulavarku upakaramakunna nalla video

  • @m.rahman2044
    @m.rahman2044 3 года назад +1

    Very informative video. Keep updating more

  • @shihabshanu2976
    @shihabshanu2976 3 года назад +1

    പൊളിച്ചു അജിത്...

  • @beenasanu450
    @beenasanu450 3 года назад +1

    Good information nice presentation....

  • @voiceofsangeet4411
    @voiceofsangeet4411 Год назад +2

    A2Z anikkum hazardous avidunnu kitty❤️

  • @reejasunil9852
    @reejasunil9852 3 года назад +1

    Good information & nice presentation

  • @kochuponnu9943
    @kochuponnu9943 3 года назад +2

    Super

  • @najeebkassim7928
    @najeebkassim7928 Год назад +2

    ഇത് എടുക്കാൻ light drive licence മതിയോ

  • @hubbylovehubby8550
    @hubbylovehubby8550 3 года назад +1

    Use full video

  • @expressionqueenrana2097
    @expressionqueenrana2097 3 года назад +1

    Good presentation

  • @amiraeliza6810
    @amiraeliza6810 3 года назад +1

    nice presentation/keep going

  • @cutebeuty8382
    @cutebeuty8382 3 года назад +1

    Good Information

  • @sayanthsunil4964
    @sayanthsunil4964 3 года назад +1

    Very informative video

  • @sagesh.p.s2625
    @sagesh.p.s2625 3 года назад +1

    Informative👍🏻

  • @baneeshcb4934
    @baneeshcb4934 3 года назад +1

    Good presentation... Keep it up...

  • @baneeshcb4934
    @baneeshcb4934 3 года назад +1

    Good presentation... Keep it up...👍👍👍😍

  • @appusarang6728
    @appusarang6728 3 года назад +1

    Very good information

  • @parvathii2325
    @parvathii2325 3 года назад +1

    Informative video.. thanks for sharing 👍👍

  • @sachinps8198
    @sachinps8198 3 года назад +1

    Thanks

  • @bibinthomas4438
    @bibinthomas4438 3 года назад +1

    👍

  • @nandhukichu2173
    @nandhukichu2173 2 года назад +1

    Petrol 1203 3YE,LPG 1075 2WE,BENZINE 1114 3WE 😎

  • @faruf404
    @faruf404 3 года назад +1

    ഒരുപാടു പേർക്ക് prajodanamakatte

  • @HalamadridfansKerala
    @HalamadridfansKerala Год назад +1

  • @NAFEELUBNA
    @NAFEELUBNA 2 года назад +2

    Ambulance Sada License pore.?

    • @ajithlallalu
      @ajithlallalu  2 года назад

      A2z ൽ ആണ് ഞാൻ പഠിച്ചത്.അവിടെ ആംബുലൻസ് ഓടിക്കാൻ ഹസഡോസ് ലൈസൻസ് വേണം എന്നാണ് പറഞ്ഞതെന്ന് ഓർക്കുന്നു.ശ്രദ്ധ വേണ്ട ഒന്നാണല്ലോ ഹസാർഡോസ് ലൈസൻസ്.ഇല്ലാതെ ഓടിക്കാൻ പറ്റുമോ എന്നറിയില്ല.

  • @princedaniel1786
    @princedaniel1786 3 года назад +1

    Polichuuu mannn

  • @bindhujoybindhujoy
    @bindhujoybindhujoy Год назад +1

    സുഹൃത്തേ 2000 ത്തിൽ.ഞാൻ ഹസാഡ്സ് സർട്ടിഫിക്കറ്റ് ആദ്യമായി എടുക്കുമ്പോൾ കേരളത്തിൽ ഒരേ ഒരു സ്ഥാപനമേ ഉള്ളൂ ഇടപ്പിള്ളി ചേരാനെല്ലൂർ റോഡിൽ അൽ ആമീൻ സ്റ്റോപ്പിൽ മുസ്ലിം പള്ളിക്ക് സമീപമുള്ള NIFE. National Institute Of Fire Engineering എന്ന സ്ഥാപനം മാത്രമേ ഉണ്ടായിരുന്നുള്ളു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് അന്ന് കാലത്ത് ടാങ്കർ ലോറി ഓടിക്കുന്നവരും ഗ്യാസ് വണ്ടികൾ ഓടിക്കുന്നവരും ഇവിടെ നിന്നാണ് സർട്ടിഫിക്കറ്റ് എടുത്തിരുന്നത്. അതിന് ശേഷമാണ് lFAST. വരുന്നത്.

    • @ajithlallalu
      @ajithlallalu  Год назад

      ഞാൻ 2022ൽ ആണ് ഹസഡോസ് ലൈസൻസ് എടുത്തതും പോളണ്ടിൽ വന്നതും A2z ൽ വേറെ ഒന്നും തോന്നരുത്

  • @sheebashaji9918
    @sheebashaji9918 3 года назад +1

    Nice one👌

  • @ebrahimkunjumuhammedshafi98
    @ebrahimkunjumuhammedshafi98 3 года назад +1

    തിരുവനന്തപുരത്ത് എടുക്കാൻ പറ്റുമോ

  • @sarachandran8063
    @sarachandran8063 3 года назад +5

    സുഹൃത്തേ..A 2 Z. ന്റെ പരസ്യം ആണോ ..ഈ ഹസാർഡ്സ് സർട്ടിഫിക്കറ്റ് കേരള സർക്കാർ അംഗീകാരത്തോടെ 2003 ൽ തുടങ്ങിയതാണ് IFAST എന്ന ചുരുക്ക പേരിൽ അറിയുന്ന INSTITUTE OF FIRE AND SAFETY TECHNOLOGY .ഈ വിദ്യാഭ്യാസ സ്ഥാപനം എറണാകുളം ജില്ലയിലെ പേട്ട എന്ന സ്ഥലത്താണ് ..ഇതിന്റെ പേര് പറയാതെ മാസങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ സ്ഥാപനത്തിനെ കുറിച്ച് മാത്രം പറഞ്ഞത് ഒരു തരം താണ പരസ്യം ആയിപോയി .നിങ്ങൾ അവിടുത്തെ ജോലിക്കാരൻ ആയതിനാൽ നിങ്ങളെ പറഞ്ഞിട്ട് വലിയ കാര്യം ഇല്ല ..പക്ഷെ എന്തും പറയാൻ തുടങ്ങുന്നതിനു മുൻപ് ഒരു അന്വേഷണം ഒക്കെ നടത്തണം ..പിന്നെ നിങ്ങൾ ഇടക്കിടക്ക് സംഭവം ..സംഭവം എന്ന് പറയുന്നുണ്ടല്ലോ ..അതിനു നിങ്ങൾ ഇട്ട പേരാണോ

    • @ajithlallalu
      @ajithlallalu  3 года назад

      സുഹൃത്തേ ഞാൻ പഠിച്ചിരുന്ന കാലത്ത് മാത്രമല്ല ഇപ്പോഴും A2Z ലേക്കാണ് റഫർ ചെയ്യുക.അത് ആസ്ഥാപനത്തിൻെറ ഗുഡ് സർവീസിൻെറ മാത്രം പ്രത്യേകതയാണ്.അതിനു കുശുമ്പ് എന്ന് മറ്റുള്ളവർ കരുതുന്നു എങ്കിൽ ഞാൻ ഒരു സംഭവമേ അല്ല.A2z ഒരു സംഭവം ആകും.

  • @swathyshaji4092
    @swathyshaji4092 3 года назад +1

    🔥🔥

  • @jacobvarghese5763
    @jacobvarghese5763 2 года назад +1

    ഈ ലൈസൻസ് എടുത്താൽ നമ്മുടെ നാട്ടിലെ ജോലിസാദ്യതയെ കുറിച്ചും.മറ്റും പറയുന്നത് നല്ലതയിരിക്കും.അതിനേ കുറിച്ച് ഒരു വിവരണം ചെയ്ത് വീടിയോ ചെയ്യാമോ.ഒതിരി ആളുകൾക്ക് അത് പ്രജോതനം ആയാല്ലോ

    • @ajithlallalu
      @ajithlallalu  2 года назад +1

      ജോലികളും ജോലി സാധ്യതകളും പറഞ്ഞിരുന്നു.ജോലി കണ്ടുപിടിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

  • @SonuSheebaShaji
    @SonuSheebaShaji 3 года назад +1

    👌🏽👌🏽

  • @panchajanyam2477
    @panchajanyam2477 2 года назад +1

    ചേട്ടാ അവിടെ താമസിച്ച് പഠിക്കണ്ടി വരും അല്ലേ

  • @Boss-qu6uk
    @Boss-qu6uk 2 года назад +1

    ആംബുലൻസ് ഓടിക്കാനോ...അത് ഒന്ന് കൂടെ അന്വേഷിക്കൂ

    • @ajithlallalu
      @ajithlallalu  2 года назад

      സഹകരണ ആശുപത്രി അംബുലൻസ് ഓടിക്കാൻ വേണ്ടി വരില്ല.റൂൾ പ്രകാരം വേണം എന്നാന്നു,എന്നെ പടിപ്പിക്കുമ്പോൾ പറഞ്ഞതായി ഓർക്കുന്നു. ആക്‌സിഡൻഡ് ആയാൽ റൂൾ വരാം എന്നു തോന്നുന്നു.
      2000 രൂപയെ ചിലവുള്ളു എടുത്തുവക്കുന്നത് നല്ലതല്ലേ.

  • @humayoonarshad149
    @humayoonarshad149 3 года назад +1

    Ambulance odikkan hazard license veno🤔

    • @ajithlallalu
      @ajithlallalu  3 года назад

      yes ofcourse

    • @Boss-qu6uk
      @Boss-qu6uk 2 года назад +2

      വേണ്ട എന്നാണ് എൻ്റെ അറിവ്

  • @travelnet8099
    @travelnet8099 2 года назад +1

    amount ethrayanu

  • @anoopkg1351
    @anoopkg1351 3 года назад +1

    Ajith hai

  • @parakkumthalika1570
    @parakkumthalika1570 3 года назад +1

    Super

  • @vibinkv8430
    @vibinkv8430 3 года назад +1

    👍

  • @rahult.s.886
    @rahult.s.886 3 года назад +1

    ❤️❤️

  • @nanviyavlogs75
    @nanviyavlogs75 3 года назад +1

    Super