വയനാട്ടിൽ മല്‍സരിക്കുന്നത് തെറ്റായ സന്ദേശം; രാഹുലിനെതിരെ പിണറായി | Piniarayi Vijayan on Rahul Gandhi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 269

  • @parava9355
    @parava9355 5 лет назад +223

    രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ ഞങ്ങൾക്ക് ചെറുതായിട്ട് ഭയമുണ്ട് എന്ന് പച്ചമലയാളത്തിൽ പറഞ്ഞാൽ പോരേ!!!

    • @aneefalokkattil3610
      @aneefalokkattil3610 5 лет назад +3

      കലക്കി

    • @prasadhl698
      @prasadhl698 5 лет назад +1

      പറവ .അതു പ്രത്യേകിച്ചു പറയേണ്ട,ഭയപ്പാടുമുഖത്തു കാണുന്നുണ്ടു.

  • @SharonOthayoth
    @SharonOthayoth 5 лет назад +11

    ആദ്യം സ്വയം നന്നാവാൻ ശ്രമിക്കുക.... അതിനു പറ്റി ഇല്ലെങ്കിലു മറ്റുള്ളവരെ ഉപദേശിച്ചു നേരെയാക്കാൻ പോവാതെ ഇരിക്കുക....
    കേരളത്തിലെ ഏറ്റവും വലിയ ശക്തി ഇടതു ആണെന്നോ.... 😝😝
    ഇലക്ഷന് കഴിഞ്ഞു ഇത് തന്നെ പറയണം...
    ആ സന്ഖികൾ ക്കു കിട്ടുന്ന സീറ്റ്‌ നേക്കാൾ ഒരു സീറ്റ്‌ കൂടുതൽ എങ്കിലും കിട്ടിയാൽ മതി ആയിരുന്നു...
    നിലപാട്... മണ്ണാകട്ട എന്നൊന്നും പറഞ്ഞു താഴെ വരരുത് 🙏🙏🙏🙏

  • @jishadp6947
    @jishadp6947 5 лет назад +146

    രാഹുൽ ഗാന്തി വയനാട്ടിൽ മത്സരിക്കുന്നതിന്ന് ഇയാൾകെന്തിനാണ് വയറിളകുന്നത്
    ഇ പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കുന്നതിലൂടെ എന്ത് സന്തേഷമാണ് സഖാക്കൾ നൽകുന്നത്

    • @pkbabu108
      @pkbabu108 5 лет назад +2

      jishad p @ ജിഷാദിന് കാര്യം മനസ്സിലായില്ല അല്ലേ? കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രത്തിൽ ബിജെപി ആണ് രാഹുൽ ഗാന്ധി മത്സരിക്കേൻടത് ബിജെപി യുടെ സ്ഥാനാർത്ഥിയുമായാണ്! ഇതിന് മുമ്പ് ഇടത് പിന്തുണ മൻമോഹൻ സർക്കാറിന് കൊടുത്തതല്ലേ? ആ പിന്തുണ ആണവകരാറിൻറ പേരിൽ പിൻവലിക്കുകയും അതിന് ശേഷം വന്ന മൻമോഹൻ സർക്കാർ അഴിമതിയിൽ മുങ്ങിയ കുളിച്ചില്ലേ? 2 ജി സ്പെക്ട്രം! കോമൺവെൽത്ത് ഗെയിംസ്! കൽക്കരി ഇടപാട്! ഇതൊക്കെ കാരണം അല്ലേ ബിജെപി അധികാരത്തിൽ വന്നത്?

    • @pkbabu108
      @pkbabu108 5 лет назад +3

      jishad p @ കോൺഗ്രസിൻറ മുഖ്യശത്രു ബിജെപി രാഹുൽ ബിജെപി സ്ഥാനാർത്തിക്ക് എതിരെ മൽസരിച്ചാലും! പറ്റുമെങ്കിൽ നരേന്ദ്ര മോഡിക്ക് എതിരെ മൽസരിക്കുക! അതിനെ ആണത്തം എന്ന് പറയും അല്ലാതെ വയനാട് അല്ല! അത് വേണ്ട ജയരാജനെതിരെ നിർത്തി കാണിക്കൂ അതിനുള്ള ഉറപ്പ് ഉണ്ടോ?

    • @aruntarunt2008
      @aruntarunt2008 5 лет назад

      Ep ജയരാജനല്ല P. ജയരാജനാണ്

    • @koottukaaranmrk68
      @koottukaaranmrk68 5 лет назад

      Kalakki😂😂😂😂😂👍

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 5 лет назад +1

      @@pkbabu108 p jayarajane Gujarath,Up,Delhi ivide poyi malsarikkan dyryamundo?😂😂😂modikko rahulino ethirayi north il poyi jayarajan malsarich vijayikkumo???😂😂😂😂by Rajitha C Nambiar

  • @user-ev1dn3mp9k
    @user-ev1dn3mp9k 5 лет назад +12

    ''സത്തക്കൊക്കെ'' ചേര്‍ന്ന കാര്യമാണ്.
    രാഹുല്‍ജി മല്‍സരിക്കുന്നതില്‍ പേടിക്കുന്നു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പോരേ..
    കൊലയാളി രാഷ്ട്രീയത്തിനെതിരെ മല്‍സരിച്ച് ജയിക്കുക എന്നത് സമൂഹത്തിന് നല്കാവുന്ന ഏറ്റവും നല്ല 'സന്ദേശ'' മാണ്..

  • @hameedalikunjippa8469
    @hameedalikunjippa8469 5 лет назад +38

    പിണറായി ക്കും കോടിയേരി ക്കും ..സമനില തെറ്റിയിരിക്കുന്നു ...എന്നാണ് ..തോന്നുന്നത് ...നിങ്ങൾ ..20/മണ്ഡലത്തിലും .പരാജയപെടും .ഒരു സംശയവും .ഇല്ല ..ഇപ്പോൾ .പറയുന്നു .രാഹുൽ കേരളത്തിൽ .മത്സരിച്ചാൽ .തെറ്റായ സന്ദേശം നല്കുമത്രേ .സിപിഎം നോട് തന്നെ യാണ് കേരളത്തിൽ മത്സരം .നിങ്ങളും .ബിജെപി യും .വർഗീയ യ ത യിൽ .എന്താണ് വ്യത്യാസം ഉള്ളത് .ഏറ്റവും വലിയ വർഗീയ വാദി ആയ വെള്ളാപ്പള്ളി നടേശനെ .അല്ലെ നിങ്ങൾ .സിപിഎം കാര് .രാഷ്ട്രീയ ഗുരു ആക്കി കൊണ്ട് നടക്കുന്നത് .സിപിഎം സഗാക്കളെ .അത് കൊണ്ട് .തന്നെ .നിങ്ങളും .വർഗീയ വാദികൾ തന്നെ യാണ് .നിങ്ങളോടും .ബിജെപി യോടും തന്നെ യാണ് .രാഹുൽ ജി മത്സരിക്കുന്നത്

  • @aneefalokkattil3610
    @aneefalokkattil3610 5 лет назад +18

    ഇരട്ട ചങ്കനു ചെറിയൊരു പേടിയുണ്ട് ...ഒറ്റ സീറ്റു പോലും കിട്ടൂലന്ന്

    • @shabushadi2728
      @shabushadi2728 5 лет назад

      ഇരട്ട ചങ്കൻ ഇപ്പോഴേ പേടി തുടങ്ങി

  • @habeebhabeeb8517
    @habeebhabeeb8517 5 лет назад +30

    കൊലയാളികൾ മത്സരത്തിൽ ഉള്ളത് എന്ത് സന്ദേശം നൽകും

  • @saifpkd
    @saifpkd 5 лет назад +8

    ധൈര്യമുട്ടെങ്കില്‍ താങ്ങള്‍ പോയീ മല്‍സരിക്കു ....

  • @pap7784
    @pap7784 5 лет назад +77

    വിട്ട് കൊടുക്കരുത് ചഖാവേ !വാശിയ്ക്കു ഉത്തർപ്രദേശിൽ എല്ലാ സീറ്റിലും ആളെ നിർത്തണം. മ്മടെ കേരളത്തിന്നു തന്നെ ആളെ വിടണം !💪💪

  • @naseerkayamkulam1782
    @naseerkayamkulam1782 5 лет назад +10

    ഇന്ത്യയിൽ ആർക്കും എവിടെ പോയി നിൽക്കുന്നത് കുഴപ്പം ഇല്ല

  • @girigireesh3227
    @girigireesh3227 5 лет назад +4

    എന്ത് തെറ്റ്, ഒരു തെറ്റും ഇല്ല, രാഹുൽ തീർച്ചയായും വിജയിക്കും

  • @haneefaav7655
    @haneefaav7655 5 лет назад +8

    എവിടെയൊ എന്തൊ തകരാറ് പോലെ ...

  • @antonykc3031
    @antonykc3031 Год назад +2

    അപ്പോൾ പേടി ഉണ്ട് സന്ദേശം എന്താ ഒരു പൗരന് ഇന്ത്യയിൽ എവിടെനിന്നു മത്സരിക്കാൻസ്വാതന്ത്ര്യം ഉണ്ട് അദ്ദേഹം മത്സരിക്കട്ടെ നമ്മുടെ സ്ഥാനാർഥിയെ ജയ് പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം

  • @manojtmanojmanojtmanoj3204
    @manojtmanojmanojtmanoj3204 5 лет назад +24

    കോൺഗ്രസിൽ ആര് മൽസരിക്കണമെന്ന് ഇവനാണോ തീരുമാനിക്കുന്നത്

  • @maheshuma9990
    @maheshuma9990 5 лет назад +9

    പിണുവിന്റെ കമ്മ്യൂണിസം കേരളത്തിൽ മുഞ്ചും

  • @akashzztube8420
    @akashzztube8420 5 лет назад +7

    തോൽക്കും എന്ന ഭയമാണോ ഒരു ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെയും മത്സരിക്കാം

  • @pkykavil9690
    @pkykavil9690 5 лет назад +32

    എടാ പിണറായി.. ആദ്യം നരഭോജി ജയരാജനെ സ്ഥാനാത്ഥിയാക്കിയത് കൊണ്ട്.. എന്ത് സന്ദേശമാണ് കേരളത്തിലെ ജനങ്ങെൾക്ക്... കൊടുക്കുന്നത്.. അത് പറ.....

    • @rejoyrejo5168
      @rejoyrejo5168 5 лет назад

      Nenta achana poye viliku adanne

    • @rejoyrejo5168
      @rejoyrejo5168 5 лет назад

      Mannamaye comment chayyanam

    • @pkykavil9690
      @pkykavil9690 5 лет назад

      പിന്നെ ഇയാളെ മുത്തപ്പൻ എന്ന് വിളിക്കാം..... നിങ്ങേൾക്കല്ലേ ഇയാൾ വലിയ ആള്.... ഞങ്ങൾക്ക് എന്ത് പിണറായി ഒന്ന്... പോടെ...

    • @rejoyrejo5168
      @rejoyrejo5168 5 лет назад

      Poda

    • @rejoyrejo5168
      @rejoyrejo5168 5 лет назад

      Athu nintta samskaram

  • @hamzamylanchihamza744
    @hamzamylanchihamza744 5 лет назад +86

    വരാൻ പോവുന്ന പൂരം കണ്ട് അറിയാം വല്ലാതെ അങ്ങ് പേടികാണുന്നൂ ആമുഖത്ത് രാഹുൽ കീ ജൈ

    • @sreejith9931
      @sreejith9931 5 лет назад

      Hamzamylanchi Hamza ശരിയാമുഖത്തൊരു വൈക്ലബ്യം' ചങ്ക് വിറച്ചു.ഇനി രാഹുലിനേം സംഘിന്ന് വിളിക്കാതിരുന്നാ മതിയാരുന്നു

  • @sulaimanktpallikkal4245
    @sulaimanktpallikkal4245 5 лет назад +5

    സങ്കടം തോന്നുന്നു സഖാവിന്റെ വിഷമം കണ്ടിട്ട്. സഖാവേ നിങ്ങൾക്ക് ഈ ഇലക്ഷനിൽ ഒരു റോളും ഇല്ല, NDAx UPA മൽസരമാണ്. നിങ്ങൾക്ക് ഭയമാണ്, കാരണം എല്ലാ സീറ്റും രാഹുൽ തരംഗം തൂത്തു വരും എന്നത് തന്നെ , നിങ്ങൾ BJP ക്കെതിരായി കോൺഗ്രസിനെ പിന്തുണക്കും എന്നാണലൊ വോട്ടർമാരെ ധരിപ്പിക്കുന്നത്, ആണെങ്കിൽ ആ രാഹുലിനെതിരെ തന്നെ നിങ്ങൾ മൽസരിക്കുകയോ, നിങ്ങൾ കോൺഗ്രസിനെ പിന്തുണക്കില്ലായെങ്കിൽ ജനാധിപത്യ, മതേതര വിശ്വാസികൾ എന്തിന് നിങ്ങൾക്ക് വോട്ട് ചെയ്യണം'

  • @nadirshaalmas6114
    @nadirshaalmas6114 5 лет назад +5

    കേരളത്തിൽ ഇടതു പക്ഷം മത്സരത്തിൽ നിന്നും പിന്മാറണം.. അതല്ലേ നല്ലത്

  • @rajeraje4971
    @rajeraje4971 5 лет назад +39

    രാഹുൽജി സ്വാഗതം കേരളത്തിലെ ഞങ്ങളുണ്ട് കൂടെ

  • @mahshoofpm577
    @mahshoofpm577 5 лет назад +3

    ഇങ്ങനെ രാഷ്ട്രീയം കളിച്ചാൽ ഈ തിരഞ്ഞെടുപ്പിന് ഞങ്ങളില്ല. കടക്ക് പുറത്ത്

  • @mugeebuzhunnan1277
    @mugeebuzhunnan1277 5 лет назад +38

    രാഹുൽ വരും എല്ലാം ശരിയാകും പിണറായി പേടിക്കണ്ട മത്സരം എൻഡിഎയും യുപിഎയും തമ്മിലാണ്

    • @malayalamcafe9118
      @malayalamcafe9118 5 лет назад +2

      കോണ്ഗ്രസ് ൽ ഉള്ള സങ്കി അത്ര മതി നിന്നെ വിലയിരുത്താൻ

    • @basiljoy7508
      @basiljoy7508 5 лет назад

      @@malayalamcafe9118 പോടാ പട്ടി പൊലയാടി മോനെ, അവൻ പറഞ്ഞത് ശരിയല്ലേ സിപിഐഎം എവിടെ യാണ് ബംഗാളിലും, ത്രിപുരയിലും cpim ശവമടക്ക് കഴിഞ്ഞു ഇനി കേരളത്തിൽ കാണിച്ച തന്തയില്ലായ്മക്കു ഏപ്രിൽ 23 ജനം കയ്കാര്യം ചെയ്തോളും.

    • @malayalamcafe9118
      @malayalamcafe9118 5 лет назад

      @@basiljoy7508 കോണ്ഗ്രസ് കരെ പറയുമ്പോൾ എന്തിനാ സങ്കി നിനക്കു പൊള്ളുന്നെ

  • @sreejith9931
    @sreejith9931 5 лет назад +3

    എന്താ പിണറായി ഇപ്പോ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാൻ തോന്നുന്നില്ലെ അതോ ചങ്ക് വിറച്ച് തുടങ്ങിയോ

  • @shinojmadathil4340
    @shinojmadathil4340 5 лет назад +51

    ബല്ലാത്ത സഖാവ്, പേടി തുടങ്ങി,,

    • @eManoharatheram
      @eManoharatheram 5 лет назад

      ആലോചീകകൂ , പേടിചചാണലേലാ മഹാൻ ഇവിടെ എത്തിയത് .

    • @vkvk7280
      @vkvk7280 5 лет назад

      Sathyam

    • @kottayilbalansomankottayil8427
      @kottayilbalansomankottayil8427 5 лет назад

      Rahul ji ithra padiththooranano😀😀😀😀😂🤣😇🤡

  • @basilabraham890
    @basilabraham890 5 лет назад +4

    മോദി എന്നാ തിരുവനന്തപുരത്ത്‌ മത്സരിക്കെട്ടെ.. അതല്ലേ ഹീറോയിസം 😁😁

  • @rashidam428
    @rashidam428 5 лет назад +35

    ദേശീയരാഷ്ട്രീയത്തിൽ ആരാണ് ഈ പിണറായി

    • @AliAli-vz8hj
      @AliAli-vz8hj 5 лет назад

      😁😁😝

    • @basiljoy7508
      @basiljoy7508 5 лет назад +1

      Rashid A M. ദേശീയ രാഷ്ട്രീയത്തിൽ മോദി യുടെയും അമിത് ഷായുടെയും പ്രൈവറ്റ് സെക്രട്ടറി ആണ് പിണ "നാറി "

  • @musthafamusthafa970
    @musthafamusthafa970 5 лет назад +18

    Rahul gee

  • @4youreyes
    @4youreyes 5 лет назад +2

    ചുരുക്കത്തിൽ കേരളം കമ്മ്യൂണിസ്റ്റു മുക്ത സംസ്ഥാനം ആകും എന്ന സന്ദേശമാണ് നൽകുന്നത്.

  • @iamindian7670
    @iamindian7670 5 лет назад +42

    രാഹുൽ ഗാന്ധി കീ ജയ്

  • @alipuduppally5025
    @alipuduppally5025 5 лет назад +2

    രാഹുൽ കേരളത്തിൽ മത്സസരിക്കണം

  • @mobilepark4576
    @mobilepark4576 5 лет назад +35

    രാഹുൽ കീ

  • @sathyanathanmt5852
    @sathyanathanmt5852 5 лет назад +1

    പിണുവിനു പേടി തുടങ്ങി. പിണു ഒരുമാതിരി ആക്കിയ ആ മറ്റേ ചിരി ഒന്ന് ചിരിച്ചേ . ങാ സ്മയിൽ സ്മയിൽ ഇതാ ഇങ്ങനെ

  • @arabiccafeqa
    @arabiccafeqa 5 лет назад +2

    #പിണറായി ബ ബ ബ ആദ്യമായിട്ടാണ് കാണുന്നത് സഖാവേ നിങ്ങൾ ഞങ്ങൾ സഗാക്കൾക്കു നാണക്കേട് ഉണ്ടാക്കരുത് പ്ലീസ്🙏🏽

  • @vint22556
    @vint22556 5 лет назад +2

    നല്ല പേടി ഉണ്ടെങ്കിലും പുറത്തു കാണിക്കരുത്, അതിനെയാണ് ഇരട്ടചങ്കെന്നു പറയുന്നത്.. 😂😂😂

  • @arabiccafeqa
    @arabiccafeqa 5 лет назад +3

    #പിണറായി ഈ വിഷയത്തിൽ ഇത്രയേറെ വിശദീകരിക്കുന്നത് എന്തിനാണ് ...ഭയമൊന്നുമില്ലല്ലല്ലല്ലല്ലോ 😂😂അല്ലെ കഷ്ടം

  • @gokulaj6945
    @gokulaj6945 5 лет назад +2

    അള്ളാ...പഹയൻ "ദേശീയ രാഷ്ട്രീയം" ന്നൊക്കെ പറയാറായി....😂😂😂😂😅

  • @truewarrior7925
    @truewarrior7925 5 лет назад +3

    ആദ്യമായിട്ടാ പിണായി ഇത്ര പേടിച്ചു കാണുന്നത്...ഇരട്ട ചങ്കൊക്കെ ഇത്രേ ഉള്ളൂ ല്ലേ.......

  • @user-th3mb3pj9i
    @user-th3mb3pj9i 5 лет назад +21

    കമ്മികൾക്ക് പേടി തുടങ്ങി 😀😀😀😀😀😀😀😀👏👏👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳രാഹുൽ കീ ജയ്

  • @vijayraj2127
    @vijayraj2127 5 лет назад +10

    Rahul vannal 20 seatum udf

  • @jithinjose2837
    @jithinjose2837 5 лет назад +17

    പിണറായിയുടെ rss മനസ് ഇടക്ക് ഇങ്ങനെ പൊന്തി വരും

  • @manojtmanojmanojtmanoj3204
    @manojtmanojmanojtmanoj3204 5 лет назад +5

    Pജയരാജനെന്ന കൊലയാളി എന്ത് സന്ദേശമാണ്‌ വടകരയിൽ നൽകുന്നത്

  • @user-fn5ot7th9q
    @user-fn5ot7th9q 5 лет назад +20

    I love you my Rahul jee.......Rahul kee jai

  • @Hert355
    @Hert355 5 лет назад +1

    ഇടതിനെ തകർക്കണമെന്ന് ഞങ്ങൾ കില്ല പക്ഷേ കൊലയാളികളെ തകർക്കണം

  • @shaneeJBacker
    @shaneeJBacker 5 лет назад +17

    ആര് ശക്തർ എന്നാ പറഞ്ഞദ് ?????😑😂😂😂😂

  • @mahshoofpm577
    @mahshoofpm577 5 лет назад +2

    എന്തോന്നാ മുഖ്യൻ പറയുന്നേ.ഇങ്ങനെയും ഉണ്ടോ പേടി.അൻവർ പിന്തുണക്കും എന്തായാലും.

  • @ranjithkkp3992
    @ranjithkkp3992 5 лет назад +3

    എന്തൊക്കെ പറഞ്ഞാലും ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിലെ പ്രദാന ശക്തി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സപ്പോർട്ട് ചെയ്യണമല്ലോ.

    • @Roj-vibes
      @Roj-vibes 5 лет назад

      Ennal കേരളത്തിൽ വയനാട് രാഹുല്ഗാന്ധിക്കു പിന്തുണ കൊടുക്കാം ബാക്കി 19 മണ്ഡലത്തിലും സിപിഎം നെ പിന്തുണക്കു

    • @ranjithkkp3992
      @ranjithkkp3992 5 лет назад

      @@Roj-vibes അപ്പോൾ ഒറ്റ യിക് നിന്നാൽ പൊട്ടും എന്ന് മനസിലായി അല്ലെ

  • @georgekuttypaulose1583
    @georgekuttypaulose1583 5 лет назад +1

    എന്തായാലും ജയരാജൻ വടകരയിലും ജോയിസ് ഇടുക്കിയിലും അൻവർ പൊന്നാനിയിലും നൽകുന്ന സന്ദേശ
    ത്തേക്കാൾ നല്ലതായിരിക്കും രാഹുൽ വയനാട്ടിൽ നൽകുന്നത്

  • @user-cm4ex5gp7b
    @user-cm4ex5gp7b 5 лет назад +1

    എന്റെ കുടുബത്തിലെ 30 വോട്ടും കോണിക്ക്

  • @snahatheeram4236
    @snahatheeram4236 5 лет назад +5

    Vallathe viyarkunnu sakavvijayen

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 лет назад +2

    രാഹുൽ കേരളത്തിൽ എത്തിയാൽ അത് സിപിഎം വളരെ ഭൂരിപക്ഷത്തിൽ പൊട്ടും എന്ന് ഉറപ്പുള്ളവർ ലൈക്‌ ചെയ്യാം

  • @saidkoomanna9554
    @saidkoomanna9554 5 лет назад +1

    രാഷ്ട്രീയം എന്തായാലും രാഹുൽ വയനാട്ടിൽ വന്ന് സുരക്ഷിതനാകുക എന്നത് ഇപ്പോഴത്തെ സാഹജര്യത്തിൽ ഒരു തെറ്റ് ദാരണക്കാകാരണമാകും അത് കെണ്ട് ഗുണം BJP ക്കാകും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Год назад +1

    Rahul G udf ❤❤🎉🎉❤❤

  • @galaxymobiledubai
    @galaxymobiledubai 5 лет назад

    വടകരയിൽ ജയരാജനിലൂടെ നിങ്ങൾ നൽകിയസന്ദേശത്തിനുളള മറുപടിയായി കണ്ടാൽ മതി...കേരളം നിങ്ങൾ ഭരിക്കുബോൾ അവിടെ നിങ്ങൾ ചെയ്യുന്നത് ശരിയാണന്നു പറയുന്നില്ലേ അതുപോലെ ഇന്ത്യഭരിക്കേണ്ട ഒരാൾ ഇന്ത്യയിൽ ചെയ്യുന്നതാണന്നു അങ്ങട് സമാധാനിച്ചോ..😆😆😆 ഒന്നുമില്ലേലും പറയാമല്ലോ ഞങ്ങളെ തോൽപിക്കാൻ അങ്ങ് കേന്ദ്രത്തിന്നു ആളുവരേണ്ടിവന്നു എന്നു...😅🤣🤣🤣

  • @user-nk9nx5un1o
    @user-nk9nx5un1o 2 месяца назад

    ഇനി തീരുമാനിക്കാൻ എന്തിരിക്കുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ പെട്ടെന്ന് തീരുമാനിക്ക്

  • @surejsrsr113
    @surejsrsr113 5 лет назад

    Anna wait and see ,

  • @anasmp1046
    @anasmp1046 5 лет назад +5

    ഹ ഹ ഇയാളാണൊ. ഇരട്ടച്ചകൻ😂😂

  • @jijuds7478
    @jijuds7478 5 лет назад +1

    വിജയാ.... നീ തീർന്നു....

  • @munavermuhammed1135
    @munavermuhammed1135 5 лет назад +5

    Rg kee

  • @FasalkVLims
    @FasalkVLims 5 лет назад +5

    നിങ്ങൾ എന്ട് സന്ദേശമാണ് നൽകുന്നത് നിങ്ങൾ ആരോടാണ് മത്സരിക്കുന്നതു

  • @santhoshnarasimhan7117
    @santhoshnarasimhan7117 5 лет назад +4

    സ്മൃതി ഇറാനി അഞ്ചു വർഷം തുടർച്ചയായി അമേഠി കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തികൊണ്ട് വലിയ ജനപിന്തുണ നേടിയിട്ടുണ്ട്. അതു കൊണ്ട് അവിടെ വലിയ മാറ്റം ഉണ്ടായി. 2017 നിയമസഭ എലക്ഷനിൽ അമേഠിയിലെ മൊത്തം 5 MLA സീറ്റുകളിൽ BJP 4 സീറ്റ് ജയിച്ചു. SP ക്ക് ഒന്ന്. കോൺഗ്രസിന് വട്ടപ്പൂജ്യം. അതോടെ അമേഠിയിൽ 2019 ൽ തോൽവി ഉറപ്പാണെന്ന് മനസ്സിലാക്കിയ രാഹുൽ രാജ്യത്ത് ഒരു സുരക്ഷിത സീറ്റ് തേടുകയായിരുന്നു. അവസാനം അത് കേരളത്തിൽ തന്നെ കണ്ടെത്തി..

  • @muneerkidanhikidanhi5607
    @muneerkidanhikidanhi5607 5 лет назад +1

    എന്തയാലും സഗാവ്‌ കടക്കുപുറത്തു പറയഥേ ക്ഷമയോടെ പറയുന്നുണ്ടല്ലോ

  • @subeerch5113
    @subeerch5113 5 лет назад +1

    Sandeshm ariyan malayalam filim SANDESHM kandal mathi😎

  • @vijayakumaran9141
    @vijayakumaran9141 5 лет назад +1

    അതുകൊണ്ടാണ് രാഹുൽജി വന്നത്

  • @01234593099
    @01234593099 5 лет назад

    ആര് മത്സരിച്ചാലും ഇയാൾക്കെന്താ

  • @areeskaja7999
    @areeskaja7999 5 лет назад +3

    CPM um vayanad seat congressnn maati vekkatte

  • @sreerajchan
    @sreerajchan 5 лет назад

    1:50 എല്ലാ കോൺഗ്രസ്‌ കാരും ഇത് ഒന്നും കേൾക്കണം

  • @abdulsamadch999
    @abdulsamadch999 5 лет назад +2

    തീർച്ചയായും മുഖ്യമന്ത്രി പറഞ്ഞതിൽ വളരെ ന്യായമുണ്ട് ഇന്നത്തെ രാഷട്രീയ സാഹചര്യത്തിൽ ബിജെപി ക്കും നരോന്ദ്ര മോഡിക്കെതിയും ഒരു ജനവിധിയാണെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് എല്ലാ മതേതര ശക്തികളും ഒറ്റക്കെട്ടായി ഇത്തരം ചിന്താഗതിയു മാ യി നീങ്ങുമ്പോൾ ഇവിടെ വന്ന് CPM നോട് യുദ്ധപ്രക്യാപനം നടത്തുന്നത് എന്ത് സന്ദേശമാണ് രാജ്യത്തിന് കോൺഗ്രസ് നൽകുന്നത് ???ഇതാണ് സഖാവ് പിണറായി പറഞ്ഞത് ഇവിടെ ബി ജെ പിയല്ല കോൺഗ്രസ്സിന്റെ മുഖ്യ ശത്രു ... കോൺഗ്രസ്സടക്കമുള്ള എല്ലാ മതേതര ജനാധിപത്യ ശക്തികളും ഇന്ത്യയിൽ ഭരണം നടത്തുന്ന BJP യെന്ന വർഗീയ ഫാസിസത്തെ പുറത്താക്കാൻ ശക്തിയുക്തം പോരാടുമ്പോൾ ... അതിന്റെ സത്ത കോൺഗ്രസ് ഉൾക്കൊള്ളേണ്ടതായിരുന്നു ..

  • @mohamedshareef2013
    @mohamedshareef2013 5 лет назад

    ശബരിമല വിഷയത്തിൽ ബിജെപിയുമായ്രഹസ്യ ബാന്ധവം ഉണ്ടാക്കി യുവതീ പ്രവേശന ആവേശമായി അവിടെ സുവർണാവസരമുണ്ടാക്കി ഇരുപേരും രാഷ്ട്രീയ വടം വലിയിലൂടെ യുഡിഎഫ് ഇവിടെയില്ല ഞങ്ങൾ ഇരുപേരും എന്ന ഒരു പ്രതീതിയുണ്ടാക്കൽ ശ്രമം ശേമംഷം അവർണ സവർണ ജാതി വിഘടന വാദം കപടനവോത്ഥാനം ഇതിലൂടെ ബിജെപിയേ വോട്ട് യുഡിഎഫിലേക്ക് പോകാതെ ശതമാനം കൂട്ടിക്കൊടുത്തു യുഡിഎഫിനെ തളർത്തി ബിജെപികുറച്ച് സീറ്റ് നേടിയാലും കൊള്ളാം യുഡിഎഫിനെ ഒതുക്കി എക്കാലവും വിജയിക്കാമെന്ന കുതന്ത്രം പിണറായി നടത്തിവന്നു.അതിന് ദൈവംതമ്പുരാൻ ഓർക്കാ പുറം നൽകുന്ന ശിക്ഷ ഇപ്പോൾ ഇയാൾ തിരിച്ചു ഞങ്ങളെ തകർക്കാനോ എന്ന് വിലപിക്കുന്നു.പിണറായി കപട ഇടതനെ തകർക്കുക തന്നെ വേണം.

  • @jamesmathai007
    @jamesmathai007 5 лет назад

    അന്തസത്തക്കു ചേർന്ന പ്രവർത്തികൾ ചെയുന്ന ഒരു ആള്. പറയാൻ നാണമില്ലേ...

  • @mobilepark4576
    @mobilepark4576 5 лет назад +4

    Appo പേടി ഉണ്ടല്ലേ 😂😂😂😂

  • @yahyanabeel2198
    @yahyanabeel2198 5 лет назад

    കഞ്ഞി എടുക്കട്ടെ

  • @sajannasa731
    @sajannasa731 5 лет назад +2

    Ezhttam ulladathu malsarikkam its legal..pady undu CPIM😁😁😁😁😁

  • @koottukaaranmrk68
    @koottukaaranmrk68 5 лет назад +2

    PINARAAAYI VIRAKKUNNUNDALLO😂

  • @abdulsathar1677
    @abdulsathar1677 5 лет назад +2

    ഏകദേശം ജയം ഉറപ്പിച്ച സീറ്റില് രാഹുൽഗാന്ധി വന്ന മത്സരിക്കേണ്ട ആവശ്യകത എന്താണ്

  • @rahiyanathrahiyanath764
    @rahiyanathrahiyanath764 5 лет назад

    Antha bhayamirukkanam😎😎

  • @badarudheenmootheadath7223
    @badarudheenmootheadath7223 5 лет назад +1

    Rahul Gandhi jai

  • @user-oh5fh8yh5r
    @user-oh5fh8yh5r 5 лет назад

    Sathyam para cheriya pedi athalle sambavam

  • @mahshoofpm577
    @mahshoofpm577 5 лет назад +1

    സഖാവിന്റെ കരച്ചിൽ കാണാൻ വയ്യ.. മനോരമ പ്ലീസ്..ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കൊടുക്കൂ

  • @shibinac9709
    @shibinac9709 5 лет назад

    നല്ല പേടി ഉണ്ടല്ലോ.. 🤣🤣🤣

  • @mugeebuzhunnan1277
    @mugeebuzhunnan1277 5 лет назад +4

    എൽഡിഎഫിന് അഷ്റഫ് കാളിയത്ത് കഴിഞ്ഞ പ്രാവശ്യം മൂന്നാം സ്ഥാനത്തായിരുന്നു മറക്കരുത് പിണറായി വിജയൻ സാറേ

  • @user-qo1jc6xj1t
    @user-qo1jc6xj1t 2 месяца назад

    ഇനി ഇയാളുടെ വാക്കിനു എന്ത് വില ദൂർത്തു രാജൻ പൗർ ഓഫ് ആട്ടോർണി

  • @ashraftmthrsure8579
    @ashraftmthrsure8579 5 лет назад

    ആരെയെങ്കിലും തോൽപ്പിക്കാൻ സ്ഥാനാർത്ഥിയാകുന്നത് യഥാർത്ഥ ജനാധിപത്യമല്ല. അത് ജനഹിത പരിശോധനയാണ്. അതിന് രാജ്യത്ത് ഏത് മണ്ഡലത്തിലും നിൽക്കാൻ വോട്ടവകാശമുള്ള ഓരോ പൗരനും അവകാശമുണ്ട്‌.

  • @vijayakumaran9141
    @vijayakumaran9141 5 лет назад +2

    ഇവിടെ തകരേണ്ടതു ഇടതുപക്ഷം മാത്രമാണ്

  • @habeeburahman9715
    @habeeburahman9715 5 лет назад

    ലേശം പേടി

  • @nanilalsankaranachari5239
    @nanilalsankaranachari5239 5 лет назад +1

    പരട്ട ചങ്കൻ പേടിച്ചു മുഖം വിളറിയിരിക്കുന്നതു കാണാൻ നല്ല രസമുണ്ട്. ഇനിമുതൽ എൽ ഡി എഫ് നു എതിരായി സ്ഥാനാർത്ഥിയെ ഏതു പാർട്ടിക്കാർ നിർത്തിയാലും AKG സെന്ററിൽ നിന്നും അപ്രൂവൽ വാങ്ങേണ്ടതാണ്
    ഉത്തരവ്
    എൽ ഡി എഫ് നു വേണ്ടി
    പിണങ്ങാറായി
    വിജയൻ

  • @manavamaykyam8451
    @manavamaykyam8451 5 лет назад

    ഇരട്ടചങ്കന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി

  • @krishnakumarsivaraman2782
    @krishnakumarsivaraman2782 5 лет назад

    സിപിഎം വട്ട poojyamaakum എന്ന് ഭയമാണ്.അങ്ങനെ വന്നാൽ ഇദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം സ്വാഹാ ആകും അതിന്റെ ഭയമാണ്

  • @arzvlog5200
    @arzvlog5200 5 лет назад

    cherya oru bhayam bharanam poyal ellarum
    chankarn thanne Rahul Gandhi varunnad arinju kilipoyi

  • @PRASANTHMONI
    @PRASANTHMONI 5 лет назад +1

    Mr.cm pediyaayille

  • @josejoseph7896
    @josejoseph7896 5 лет назад

    Why did you oppose alignment with Congress at the national level?

  • @musafir1139
    @musafir1139 5 лет назад

    ഇ പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കുന്നതിലൂടെ എന്ത് സന്തേഷമാണ് സഖാക്കൾ നൽകുന്നത്

  • @hamishsvlog3137
    @hamishsvlog3137 5 лет назад

    കൊലപാതക കേസിൽ പ്രതിയായ പി ജയരാജൻ മത്സരിക്കുന്നതിൽ എന്ത് സന്ദേശമാണാവോ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്നത് '

  • @djzz-dk4wk
    @djzz-dk4wk 5 лет назад

    Rahulinu pediii... Modi pedii

  • @shijumonpappachan2865
    @shijumonpappachan2865 5 лет назад +2

    ഇരട്ടചങ്കൻ ഉം പേടിയായി തുടങ്ങി

  • @user-kz8cn6iq3l
    @user-kz8cn6iq3l 5 лет назад +2

    Pediyundenki ad paranja pore

  • @paramvaibhav
    @paramvaibhav 5 лет назад

    Phoooo

  • @kerivamakkale3596
    @kerivamakkale3596 5 лет назад

    Appo pedi und alle

  • @paramvaibhav
    @paramvaibhav 5 лет назад

    Karyangal pacchakku vizhungalle mashed.

  • @sayedsayed8932
    @sayedsayed8932 5 лет назад

    ala pralayam vannapol orupaadu paisa vannile athu keralathile janagalku kodutho athu parayu