Ennenikken Dukham | Aswasageethangal | Sadhu Kochukunjupadeshi | Evergreen Malayalam Christian Songs

Поделиться
HTML-код
  • Опубликовано: 13 мар 2014
  • Ennenikken Dhukham Theerumo | എന്നെനിക്കെൻ ദുഃഖം തീരുമോ
    Lyrics & Music : Sadhu Kochukunju Upadeshi
    Singers : Ramesh Murali, Gagul Joseph, Bindu & Princy
    Album : Aswasageethangal
    Content Owner : Manorama Music
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, RUclips, etc... is strictly prohibited of this video.
    Website : www.manoramamusic.com
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #SadhuKochuKunjupadeshi #Aswasageethangal #evergreenmalayalamchristiansongs #popularchristiansongs #oldmalayalamchristiansong #oldchristiansongs #malayalamchristiansongs #manoramachristiandevotionalsongs #christiandevotionalsongs
  • ВидеоклипыВидеоклипы

Комментарии • 660

  • @kandarisis3703
    @kandarisis3703 3 года назад +24

    ഞാൻ ഒരു ഹിന്ദു സമുദായത്തിൽ നിന്നും വന്നു ക്രിസ്ത്യൻ ആയതാണ്.. ഞാൻ എന്റെ ദൈവത്തെ ഏറെ വിശ്വസിച്ചു ദൈവം എന്നെയും എന്റെ മക്കളെയും കാക്കുന്നു.. കണ്ണുനീരോടല്ലാതെ കർത്താവിനെ ഓർക്കുവാനോ പ്രാർത്ഥിക്കുവാനോ കഴിയില്ല. എന്നെ അതിശയകരമായി നടത്തുന്ന എന്റെ നാഥൻ അനുഭവിച്ച കഷ്ടതകൾ ഓർത്താൽ നാം എന്ത് ഭാഗ്യം ചെയ്തവരാണ് നമ്മുടെ പാപത്തിന് വേണ്ടി ദൈവം അനുഭവിച്ച കഷ്ടത ഏത്രയോ വലുതാണ്... ദൈവം നമ്മെ വഴിനടത്തുന്നു.. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.. ദൈവമേ എല്ലാവരെയും കാക്കണമേ 🙏🙏

  • @ennumennennum4607
    @ennumennennum4607 2 года назад +13

    ആകാശത്തിന് താഴെ, ഭൂമിക്കുമുകളിൽ മനുഷ്യർക്കിടയിൽ, രക്ഷിക്കപെടുവാൻ ഒരേയൊരു നാമം, കർത്താവായ യേശുക്രിസ്തുവിൻ, നാമം. മറ്റൊരു വനിലും രക്ഷയില്ല. ദൈവത്തിന് സ്തുതി, ആമേൻ.

  • @daspacharuvil1121
    @daspacharuvil1121 Год назад +14

    എന്റെ ദൈവമേ രോഗിയായ എന്റെയും മറ്റെല്ലാ രോഗികളെയും രോഗസൗഖ്യം നൽകി കാത്തുകൊള്ളണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @vijayammapm727
    @vijayammapm727 3 года назад +120

    ഹൃദയ സ്പർശി യായ വരികൾ മലയാളസാഹിത്യത്തിൽ ഇത്ര നല്ല ഗാനങ്ങൾ ഉള്ളതിനാൽ ദൈവത്തെ സ്തുതിക്കണം

  • @shalinivineeth9837
    @shalinivineeth9837 2 года назад +6

    മുൻപേ അവന്റെ രാജ്യവും നിതിയും അനേഷിപ്പിൻ..,.

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @febinkarithala9365
    @febinkarithala9365 5 лет назад +158

    എന്റെ അവസ്ഥയ്ക്ക് പറ്റിയ പാട്ട് ആണ്.... ലോകത്തിൽ ഇതിലും ഗതികെട്ട ഒരുത്തൻ ഉണ്ടാകില്ല... ആകെ എനിക്ക് ഉള്ള സമാധാനം എന്നെ മനസ്സിലാക്കുന്ന ഭാര്യ... അമ്മ.. അപ്പൻ.. അനിയൻ... പിന്നേ എന്റെ അനിയത്തിമാരും... അയ്യോ പിന്നേ എന്റെ തങ്കക്കുടം എന്റെ അധിധിമോളും

    • @annsteenapaulson1814
      @annsteenapaulson1814 5 лет назад +2

      Enthu feeling super song

    • @lalithabaiammamadhusoodana6535
      @lalithabaiammamadhusoodana6535 4 года назад +3

      If you are strong belief in god you will face problems always but god will solve the problems and you will be blessed always. Don’t worry about the obstacles in front of you you will be happy very soon. Amen Amen Hallelujah Amen Amen God bless you and your family amen amen

    • @sunilmathai2820
      @sunilmathai2820 4 года назад +4

      Febin Karithala God bless you dear

    • @ivyjohn6695
      @ivyjohn6695 4 года назад +7

      ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

    • @marygeorge8295
      @marygeorge8295 3 года назад +23

      പിന്നെന്തു വേണം സോദരാ

  • @jineshbaby4731
    @jineshbaby4731 6 лет назад +247

    എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
    സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)
    നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
    ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
    നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
    പരമ സീയോ-ന്നോടി പോകുന്നു (2) (എന്നെനിക്കെന്‍..)
    കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
    തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
    ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
    വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
    സുഖിച്ചു വസിക്കുവാന്‍ (2) (എന്നെനിക്കെന്‍..)
    തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
    താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
    അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
    സമസ്ത വഴിയും (2)
    തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
    ന്നതിന്‍റെ തള്ളയും (2) (എന്നെനിക്കെന്‍..)
    പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
    മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
    പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
    വീഴാന്‍ തുടങ്ങുന്നേരേം (2)
    പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
    വീണ്ടും നടത്തും തള്ളയും (2) (എന്നെനിക്കെന്‍..)
    ഉലകിനര്‍ത്ഥം ബഹുലം നായകാ നിന്‍ കരം തന്നില്‍
    ഉലകിലുള്ള വഴികള്‍ സമസ്തവും (2)
    അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍ കാറ്റില്‍
    വിറയ്ക്കും മരത്തിനൊപ്പം (2)
    വലയുന്നോരോഗതിയില്‍ മനുജരഖിലം
    ക്രോധകലശം മൂലവും (2) (എന്നെനിക്കെന്‍..)
    വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ
    കരുണയുള്ള കാന്തി വിലസുവാന്‍ (2)
    വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
    കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
    കാലം കഴിക്കുന്നെങ്ങളും (2)
    ഉണര്‍ന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവ്ര-
    തരണഞ്ഞു വാനില്‍ പൂകും നേരത്തില്‍ (2)
    തുണച്ചീ സാധുവിന്‍ ക്ലേശം ഹനിച്ചിട്ടെനിക്കും
    കൂടാപ്പരമമാര്‍വില്‍ (2)
    അണഞ്ഞു വാഴാന്‍ ഭാഗ്യം തരണേ അരുമയു-
    ള്ളെന്‍ പൊന്നുകാന്തനേ (2)

  • @varghesethomas1370
    @varghesethomas1370 2 года назад +7

    🙏❤സർവ്വശക്തനായ യഹോവയായ യേശു മിശിഹായെ പരിശുദ്ധനെ അങ്ങയുടെ മക്കളാ യഹൂദന്മാരുടെ ഏറ്റവുമൊടുവിൽ അടിയങ്ങളെ കരുതി വേണമേ🙏🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Год назад +9

    യേശുവേ നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mahilamani9347
    @mahilamani9347 4 года назад +74

    മാനസികമായും ആന്മീകമായും അടുക്കുവാൻ തോന്നുന്നു ഈ പാട്ടു കേൾകുമ്പോൾ

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +3

      Thank you so much, Please share this video and subscribe this channel for more videos...

    • @user-zh2bm6vn1x
      @user-zh2bm6vn1x 2 года назад +2

      @@MalayalamChristianSongs Okay

    • @manujavarghese7735
      @manujavarghese7735 2 года назад

      @@MalayalamChristianSongs l looping look l I ppl

    • @jomol600
      @jomol600 2 года назад

      സത്യം 😒👏👏

    • @dular43
      @dular43 2 года назад

      @@user-zh2bm6vn1x ...........nnnn

  • @jebindeva3459
    @jebindeva3459 5 лет назад +16

    Oh....
    How much these old people experienced God !
    They didn’t sought Him for anything from Him...,But they sought Him for Himself......

  • @pgphilip1187
    @pgphilip1187 3 года назад +35

    ഈ പാട്ടു poli എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട patta

  • @Dream-tv9hg
    @Dream-tv9hg 2 года назад +4

    എന്റെ ഭൂഖങ്ങൾമാറാൻമരണം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @rajat3063
    @rajat3063 Год назад +2

    Ennathe ente avasthaya ee ghanam kudumbhathinu samadhanam undaavan prarthikkunnu kaathone deivame

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: RUclips: ruclips.net/user/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @kjpaul3113
    @kjpaul3113 3 года назад +6

    Amen എന്നു വന്നുചേരും

  • @VILLAGEVIEWS
    @VILLAGEVIEWS 2 года назад +8

    സ്തോത്രം, ഹല്ലേലുയ
    എക്കാലത്തും മലയാളികൾക്ക് ആശ്വാസമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ വളരെ അർത്ഥവത്തായ നല്ലൊരു പ്രത്യാശ ഗീതം

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @johnson5507
      @johnson5507 11 месяцев назад

      ഇത് മോശ വത്സലം എഴുതിയ പാട്ടാണ്

  • @kmjose138
    @kmjose138 10 месяцев назад +3

    മനോഹരഗാനം 🙏ദൈവമേ എന്റെ രോഗങ്ങൾ മാറ്റി സുഖം നല്കണമേ, ആമേൻ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sooryachandran2772
    @sooryachandran2772 5 лет назад +16

    OH ENTE KARTHAVE ANGU ENTE KUDE ULLATHUKONDU PRASNANGAL PRASNANGAL AYI THONNUNNILLA, BECAUSE U R WITH ME ALWAYS.

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    എന്ന നിക്കു ദുഃഖം തീരുമോ പൊന്നു കാന്താ ഞാൻ നിൻ സന്നിധിയിൽ എന്നു വന്നുചേരും ഞാൻ ദൈവമേ നിങ്ങളുടെ ഈ നല്ല നല്ല പാട്ടുകൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം തരുന്നുണ്ട് ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമെ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marythomas45690
    @marythomas45690 Год назад +6

    എത്ര പ്രാവശ്യokettalum. മതിവരാതഗാനം 👌🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aksamoloa5263
    @aksamoloa5263 3 года назад +6

    Very good song ,,, praise to Jesus,,, amen glory to God,,,,, James Mathew thekkummala vadaserikara Kerala,,,,,

  • @madhus3121
    @madhus3121 2 года назад +5

    എത്ര കേട്ടാലുംമതിവരില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @apoosj6081
    @apoosj6081 Год назад +8

    ആകെ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നത്... പറയാൻ വാക്കുകൾ ഇല്ല.. വല്ലാത്തൊരു സമാദാനം .. ദൈവത്തിനു എല്ലാ ബഹുമാനവും പുകഴ്ച്ചയും അർപ്പിക്കുന്നു ♥️♥️

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад +1

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @selimmawilliam9774
    @selimmawilliam9774 Год назад +2

    Ante avasthayum aathandu ethupoleyockeya. Annalum ante karthavu koode undu. Athanu ante samadhanam.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @1078Priya
    @1078Priya 4 месяца назад +1

    This song gives me relief during worst situation. God is great 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 месяца назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @christudasgabriel6142
    @christudasgabriel6142 4 года назад +10

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ

  • @davidjohnson7665
    @davidjohnson7665 5 лет назад +7

    This is not the original tune of this heart touching song of sadhu Kochukunj Upadeshi, there is so Grace enriching in the original version , in my convention stages I sang this song on behalf of my Life.

  • @chandramohananc7253
    @chandramohananc7253 10 месяцев назад +1

    നിസ്സഹായന്റെ നിലവിളി .

  • @thankammamanuel6490
    @thankammamanuel6490 Год назад +4

    ഹൃദയത്തെ സ്പർശിക്കുന്ന പാട്ട് ഒത്തിരി ഇഷ്ടം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mathewgeorge4835
    @mathewgeorge4835 4 года назад +12

    സൂപ്പർ സോങ് ആൻഡ് ബ്യൂട്ടിഫുൾ സീനറീസ് ഗോഡ് ബ്ലെസ് യു

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @namita1955
    @namita1955 4 года назад +24

    AWAITING FOR THE INCREDIBLE DAY EVER IN WORLD'S HISTORY..... THE SECOND COMING OF JESUS.... MAY JESUS REMOVE ALL OUR SORROWS ON THAT DAY.... AMEN ❤.MAY JESUS BLESS YOU ALL.... AMEN ❤

  • @thomasgeorge9359
    @thomasgeorge9359 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ. ദൈവ ഭക്തന്റെ അനുഗ്രഹിക്കപ്പെട്ട ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @shoymathew9220
    @shoymathew9220 2 года назад +4

    Super song ethra kettallum മതിവരില്ല നല്ലഅർത്ഥമായ വരികൾ

  • @RajupbRaju
    @RajupbRaju 2 года назад +1

    Yeasuvea vazhtthunnu puakazhutthunnu amean

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @rkgamer8890
    @rkgamer8890 4 года назад +8

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്ന വളരെ നല്ല ഗാനം

  • @jal8565
    @jal8565 9 месяцев назад +1

    God.bless all of you singers. I have no words. Best sound and best work.Iwish and except your sweet music again..God bless you all of you.

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @mohamediliyaash1413
    @mohamediliyaash1413 2 года назад +6

    Very good song ,heart touching, excellent

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @minimol8286
    @minimol8286 2 года назад +4

    മനോഹര ഗാനം കേട്ടിരിക്കുമ്പോൾ എന്തൊരു feeling....

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @abhinafi1065
    @abhinafi1065 2 года назад +6

    സൂപ്പർ song 🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @rainrocx5222
    @rainrocx5222 8 месяцев назад +1

    Ente avasthaku pattiya pattu.

  • @marykuravackal6005
    @marykuravackal6005 Год назад +4

    I grew up listening to my dad singing this song. Listening to “എന്നെനിക്കെൻ ദു:ഖം തീരുമോ” gives a special solace to my heart❤

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @chandramohananc7253
    @chandramohananc7253 11 месяцев назад +2

    എന്ത് മനോഹരം എന്ത് യാഥാർഥ്യം
    ഹോ. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @varghesethomas1370
    @varghesethomas1370 2 года назад +4

    അച്ഛനെ കാത്തിരിക്കുന്ന മകൾ 🙏🌹❤🙏🌹❤🙏🌹❤🌹❤🙏🌹❤🙏🌹❤🙏🌹❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

    • @annammapathros436
      @annammapathros436 Год назад

      Bi nh until cool XL tomorrow

  • @omanaomana1919
    @omanaomana1919 Год назад +1

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @RMS777
    @RMS777 4 года назад +16

    so many ways for forgetting sadness, but there is a wait for eternal happiness

  • @NewNew-lu3vf
    @NewNew-lu3vf 3 года назад +13

    Heart teaching song beautiful singing

  • @aswathyshaju710
    @aswathyshaju710 3 года назад +4

    ഡിസ്‌ലൈക്ക് ഇട്ടവരെ സമ്മയ്ക്കണം

  • @jijothomas8000
    @jijothomas8000 5 лет назад +10

    Praise the Lord

  • @Anna-fz8ie
    @Anna-fz8ie Год назад +1

    നല്ല പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @amuthasingaran2979
    @amuthasingaran2979 3 года назад

    ഒത്തിരി കേട്ടു അനന്ദിച്ചിട്ടുള്ള ഗാനമാണ്, ഉലക്കിൽ അനർത്ഥം ബഹുലം നായകാ നിൻ കരം തന്നിൽ,
    ഉലകിലുള്ള വഴികൾ സമസ്തവും,
    അലയും തിരയ്ക്ക് തുല്യർ മർത്യർ , കാറ്റിൽ വിറയ്ക്കും, മരത്തിനൊപ്പം , വലയുന്നോരോ ഗതിയിൽ മനുഷ്യർ , അഖിലം, ക്രോധ, കലശം മൂലവും ഇപ്പോളുള്ള മനുഷ്യരുടെ അവസ്ഥ പറയുന്ന വരികൾ

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @joanbella3611
    @joanbella3611 2 года назад +1

    kunjine than vanathil vidumo vanaran priya

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @pvkuruvilla2339
    @pvkuruvilla2339 3 года назад +8

    Blessed song
    Praise the Lord

  • @minialexander7697
    @minialexander7697 3 года назад +5

    ഗുഡ് സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @joanbella3611
    @joanbella3611 2 года назад +1

    parakaseelam varuthan makkalle kazhukan than pura marichu

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @libinayur6864
    @libinayur6864 Год назад +1

    Onnum parayan illa .adipoli

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @susammathomas3601
    @susammathomas3601 3 года назад +14

    So beautiful.heartfelt song

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @namita1955
    @namita1955 4 года назад +10

    MAY JESUS BLESS YOU ALL..... AMEN ❤

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST Год назад +1

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
    Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
    Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
    Therefore, raise your eyes towards the Heavenly Father, our God Almighty.

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @shylajaijo
    @shylajaijo 4 года назад +23

    എത്ര അർത്ഥമുള്ള പാട്ട് . കണ്ണുകൾ നിറഞ്ഞു പോയി 😍

    • @bonnyjoy3367
      @bonnyjoy3367 4 года назад

      God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @prasadmk5648
    @prasadmk5648 Год назад +1

    ഗുഡ്

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @lissybabu8277
    @lissybabu8277 Год назад +3

    Praise,theLord,Heart,touching,beautiful,song👍👋👋💖💖

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @elizabathalex6423
    @elizabathalex6423 Год назад +2

    Febin God bless 🙏

  • @yesiiqbal2445
    @yesiiqbal2445 2 года назад +3

    Amen 🌹 Amen 🌹 Hallelooyah.🌹✝️🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @anilmelemuriyil6692
    @anilmelemuriyil6692 3 года назад +2

    സൂപ്പർ

  • @joanbella3611
    @joanbella3611 2 года назад +1

    kurikol pole ingunarnu kootil thanich kalam kazhiykkunnengallum

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @kdeepika9450
    @kdeepika9450 5 лет назад +6

    Praise the lord hallelujah Amen

  • @samuelmc6484
    @samuelmc6484 10 месяцев назад +1

    ആമേൻ സ്തോത്രം ആമേൻ 🙏🏾🙏🏾🙏🏾🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  10 месяцев назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @antonyxavior1181
    @antonyxavior1181 4 года назад +5

    Praise the Lord.Super Song

  • @MrAndrewsjoseph
    @MrAndrewsjoseph 3 года назад +4

    അനുഗ്രഹീതം 💐

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @surendrank1735
    @surendrank1735 Год назад +1

    എന്നെനിക്കെൻ ദുഃഖം തീരുമോ.....
    എന്റെയും....

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @ginoabraham9467
    @ginoabraham9467 4 года назад +6

    Amen praise the Lord glory to GOD

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos

  • @josephblessing3902
    @josephblessing3902 3 года назад +4

    Chorus singing is super

  • @josephchacko6103
    @josephchacko6103 3 года назад +3

    Right singing

  • @danielvarghese6229
    @danielvarghese6229 5 лет назад +5

    super song

  • @godwinmedia8336
    @godwinmedia8336 5 лет назад +9

    Praise the lord

  • @rajutdaniel7738
    @rajutdaniel7738 3 года назад +8

    Beautiful song ❤️💙💛

  • @santhoshk4220
    @santhoshk4220 3 года назад +2

    Super

  • @rensinghtsi4439
    @rensinghtsi4439 5 лет назад +8

    സൂപർ സോംഗ് ദൈവം ധാരാളമായി അനുഗ്രഹിക്കടെ

  • @shaijutn8922
    @shaijutn8922 Год назад +1

    Arumillatha njan ....

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @georgesamuel9088
    @georgesamuel9088 5 лет назад +5

    Amen amen...

  • @sherinsam381
    @sherinsam381 3 года назад +3

    Real cristion song

  • @somang9192
    @somang9192 3 года назад +4

    Good

  • @jayansamuel
    @jayansamuel 3 года назад +7

    What a beautiful song! Words are from heart

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @mahilamani9347
    @mahilamani9347 4 года назад +4

    Very very nice song

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you so much, Please share this video and subscribe this channel for more videos...

  • @sheebashilpa8728
    @sheebashilpa8728 2 года назад +2

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sheenasujo3346
    @sheenasujo3346 4 года назад +4

    Touching song🎶🎤🎤🎶🎵. Thank🙏💕🙇😌🙏 God

  • @reenabose5145
    @reenabose5145 3 года назад +3

    Beautiful song

  • @gigisamazingkitchen
    @gigisamazingkitchen 4 года назад +7

    This was very meaningful cause I was separating my kids

  • @sudheeshsudhi5430
    @sudheeshsudhi5430 2 года назад +2

    Amen amen

  • @susanthomas4911
    @susanthomas4911 9 лет назад +45

    Beautiful song love it.

  • @thomaskt8615
    @thomaskt8615 4 года назад +4

    Good song praise God

  • @linumolabraham8852
    @linumolabraham8852 Год назад +1

    Amen

    • @MalayalamChristianSongs
      @MalayalamChristianSongs  Год назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pramodshinod5965
    @pramodshinod5965 5 лет назад +8

    എന്റെ യേശുവെയ് എനിക്ക് എന്നു ആണ് ഈ ദുഃഖം തിരുന്നത്

    • @sajujazeerabisha5234
      @sajujazeerabisha5234 4 года назад

      Hàaaaaa

    • @samiyahjesu8228
      @samiyahjesu8228 4 года назад

      Mine also, too much suffering with bad husband.no one there to say a good word to me even his mother.i need to tolerate him.

  • @rejikottapurathu1838
    @rejikottapurathu1838 5 лет назад +4

    Super song

  • @sanjusvlogs1062
    @sanjusvlogs1062 2 года назад +3

    Parayan vakukal kitunila ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад +1

      Thank you so much, Please share this video and subscribe this channel for more videos...

  • @rajeshmohan6432
    @rajeshmohan6432 3 года назад +5

    Amazing song I love very much.

    • @MalayalamChristianSongs
      @MalayalamChristianSongs  3 года назад +1

      Thank you so much, Please share this video and subscribe this channel...

    • @brigitjohnson6863
      @brigitjohnson6863 2 года назад

      @@MalayalamChristianSongs Very Super Song Love you So much

  • @salomiabraham4846
    @salomiabraham4846 2 года назад +4

    🙏🏻👍🌹amen

    • @MalayalamChristianSongs
      @MalayalamChristianSongs  2 года назад

      Thank you so much, Please share this video and subscribe this channel for more videos...
      ruclips.net/user/ManoramaChristianSongs

  • @vjchacko5449
    @vjchacko5449 2 года назад +3

    Verygoodsong

  • @shibujosephvallikunnam1019
    @shibujosephvallikunnam1019 4 года назад +5

    Praise the Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  4 года назад

      Thank you very much, Please Share this song and Subscribe this channel for more videos