എല്ലാവരും പറയുന്നത് 'പടയപ്പ പാഞ്ഞടുത്തു' 'കലി തുള്ളി' എന്നൊക്കെയാണ്. വീഡിയോ ഇപ്പോഴാണ് കണ്ടത്, അവൻ ഒന്നും ചെയ്തിട്ടില്ല ശാന്തനായി ബസ്സിനടുതെക് നടന്നു വന്നു, അവന്റെ കൊമ്പ് തട്ടി ഗ്ലാസ് ചെറുതായി പൊട്ടി അത് അവൻ ഗ്ലാസ് പൊട്ടിക്കാൻ വേണ്ടി ചെയ്തത് പോലും അല്ല
Driver polichu💪💪💪💪💪💪

അവൻ യാത്രക്കാരെ ചുമ്പി
ക്കുമ്പോഴേവിവരമറിയൂ-അതുവരെവാഴ്ത്തിക്കൊണ്ടിരിക്കും
Aanayum aanavandiyum nerkkuner 🤣🤣🤣🤣🤣
😂😂😂😂😂😂
Haha
അവൻ food ചോദിച്ചത് കണ്ടില്ലേ.😅😅.
Padayappa maass Peru aanu
വൃത്തികെട്ട ആൾക്കാർ..... എന്തൊരു അലർച്ചയാണ്..... അതിനെ പ്രകോപിപ്പിക്കാൻ
സത്യം 😡😡
പടയപ്പാ ഒരു പാവം ആന ആയതു കൊണ്ട് ✅️
തെറ്റിദ്ധരിപ്പിക്കുന്ന captions ഇടരുത്. പടയപ്പ അക്രമകാരി അല്ല
ഒരു കലിയും കണ്ടില്ല. അവൻ എല്ലാരേം അനുഗ്രഹിക്കാൻ വന്നതാ 😆
വെറുതെ അവനെ ഡീഗ്രേഡ് ചെയ്യല്ലേ
അവൻ പാവമല്ലേ
അപ്പ പ്പാ പടയപ്പാ കടവുളേ നാട്ടാരെ കാക്കണേ 🙏❤️
👍
ആനയെക്കണ്ട്ബഹളംവച്ചാൽകൂടുതൽഅപകടം-ഈആനയെനിയന്ത്റിച്ചില്ലെങ്കിൽകാര്യങ്ങൾകൈവിട്ടുപോകും
Oh padayappa. Don't do don't do.
😅😅😆
😎
PadayappAye odichu kattil vidathath yenthe?
Om ganapathye namah,,, those who are sitting in third heaven are only Hindus are indians,,
Riverooooo
റൈവർ എന്നല്ല പെങ്ങളെ
ഡ്രൈവർ എന്നൊക്കെ വായിക്ക് .
നീട്ടി ഒരു ഹോൻ കൊടുത്തു കൂടായിരുന്നോ അങ്ങുന്നെ
Edhu avan enikku kaanichadhu