പ്ലസ് വൺ പ്ലസ് ടു തുല്യത സർട്ടിഫിക്കേറ്റ് വന്നു | Thulyatha Mark list 2024

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 19

  • @Achuzzandkunjuzz
    @Achuzzandkunjuzz 19 дней назад

    Sirnte note വെച്ചു പഠിച്ചു നല്ല മാർക് വാങ്ങിച്ചു ജയിക്കാൻ സാധിച്ചു

  • @പാലക്കാടൻ-ബ6ഹ
    @പാലക്കാടൻ-ബ6ഹ 18 дней назад

    Sir ഞാൻ 2023 ഇൽ പ്ലസ് ടു എഴുതി യതാണ് എന്നാൽ പ്ലസ് 1ഇൽ ഇംഗിഷ് തോറ്റു അതിനാൽ 2024ഇൽ പ്ലസ് 1 എക്സാം വീണ്ടും എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ പ്ലസ് 2 എക്സാം ജയിച്ചിരുന്നു എന്നാലും മാർക്ക്‌ കൂട്ടാൻ വേണ്ടി വീണ്ടും എഴുതി മാർക്ക്‌ കൂടി എന്നാൽ പ്ലസ് 1 ഇൽ മാർക്ക്‌ നന്നേ കുറവ് ആയതിനാൽ ജയിച്ചില്ല ഇനി എന്ത് ചെയ്യാൻ കഴിയും ഇനി എഴുതാൻ കഴിയുമോ വെറും ഒരു വിഷയത്തിന് 1മാർക്ക്‌ ആണ്‌ കുറവു വന്നത് ഇംഗ്ലീഷ് പ്ലസ് 1ഇൽ 16മാർക്ക്‌ പ്ലസ് 2 31 അങ്ങിനെ ടോട്ടൽ 48 വേണ്ടാവിടെ 47 കിട്ടി രേവല്യേഷന് കൊടുത്തു 1മാർക്ക്‌ കിട്ടുമെന്ന് കരുതി തന്നില്ല ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @NeethuBB
    @NeethuBB 5 дней назад

    Plus one marklistil nammde revaluation result change indekil aa marklistil adh avaru add akkille

  • @nadiyakothodi4056
    @nadiyakothodi4056 25 дней назад +4

    Book ലഭിക്കാൻ എന്തു ചെയ്യണം

  • @iyashradhin8615
    @iyashradhin8615 25 дней назад +1

    Ok

  • @RojnaIsmayil
    @RojnaIsmayil 25 дней назад +1

    Plustwo books ലഭിക്കാൻ എന്തു ചെയ്യണം

  • @SanthiMathai
    @SanthiMathai 23 дня назад

    സർ, ഞാൻ 2003ൽ +2തോറ്റതാണ് തുല്യത എഴുതുവാൻ ആഗ്രഹമുണ്ട് ഓൺലൈനായ് പഠിക്കുവാൻ സാധിക്കുമോ +1ന്റെ പുസ്തകം എവിടുന്നു കിട്ടും ഓൺലൈൻ വഴി പഠിക്കാൻ ഓരോ വിഷയത്തിനും പ്രത്യേകം ഫീസ് അടക്കേണ്ടതുണ്ടോ പ്ലീസ് മറുപടി തരണം

  • @ANASEA-p3u
    @ANASEA-p3u 25 дней назад

    👍🏼

  • @meenavarghese9246
    @meenavarghese9246 24 дня назад

    10 ലെ പരീക്ഷ ഇതുവരെ നടന്നിട്ടില്ല. പിന്നെ +1 നു എങ്ങനെ apply ചെയ്‌യും

  • @savitharajesh1746
    @savitharajesh1746 21 день назад

    Sir plus two book kittan enth cheyyanam pls reply 😢 enn ente class thudangi .bookinte puthiya update kazhinjo kodukkan thudangiyo pls reply sir

  • @ShalimaFiros
    @ShalimaFiros 25 дней назад

    സർ നോട്ട് വൈറ്റ് ചെയുകയാണ് വേഗം ഏതിക്കാൻ കഴിയട്ടെ

  • @sabanakhalid7042
    @sabanakhalid7042 25 дней назад

    👍

  • @rajithak3327
    @rajithak3327 25 дней назад

    enik aply cheyyan sadhichitilla oru accident patti kidapilayipoyi😔sirinte clasukal kettu kuzhapamillatha mark nedi passayi😊improvmentinu kodukanum kazhinjilla 😢ini certificate vangi higher studyk ee yr kodukanum pattatha avasthayilaa🙏🙏

  • @MedhaaVarma
    @MedhaaVarma 25 дней назад

    Seriyanu ee azvha kittim ennanu paranjath

  • @sajithasajith501
    @sajithasajith501 26 дней назад +2

    സർട്ടിഫിക്കറ്റ്?

  • @RishuBabu-ei6ph
    @RishuBabu-ei6ph 26 дней назад

    First

  • @FIDHAFAHAD-oq2ud
    @FIDHAFAHAD-oq2ud 26 дней назад

    👍👍

  • @RimasreeNimasreecreations
    @RimasreeNimasreecreations 26 дней назад

    👍

  • @muhammed8979
    @muhammed8979 26 дней назад

    👍