നിത്യത നഷ്ടമാകുമോ? അന്ത്യകാലത്തെ കുറിച്ചുള്ള ഈ സന്ദേശം നാം കേട്ടിരിക്കേണ്ടതാണ് | Pasror Joy Parackal

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 193

  • @BETHEL-JERUSALEM
    @BETHEL-JERUSALEM 40 минут назад

    ഹല്ലേലുയ കർത്താവിനു മഹത്വം
    കർത്തൃ ദാസനെ ഇനിയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏

  • @annammavarghese7745
    @annammavarghese7745 Год назад +20

    എത്ര അനുഗ്രഹിക്കപ്പെട്ട message. ഇതു പോലെ ഭൂതം വർത്തമാനം ഭാവി എല്ലാം നന്നായി വിശകലനം ചെയ്തു വചനത്താൽ തെളിയിച്ച ഒരു മെസ്സേജ് ആദ്യമായാണ് കേൾക്കുന്നത്. ദൈവം സ്വർഗീയ ജ്ഞാനത്താൽ വീണ്ടും നിറയ്ക്കട്ടെ.

    • @heavenlymannaofficial
      @heavenlymannaofficial  Год назад +1

      🙏🙏🙏

    • @maryantony3893
      @maryantony3893 Год назад

      M

    • @monilalchithra1770
      @monilalchithra1770 Год назад

      ,

    • @mvmv2413
      @mvmv2413 Год назад

      എന്നിട്ടും pentecost കാരെ ഒറ്റ സഭയാക്കി തീർക്കാൻ ഉള്ള കെൽപ് ഇവരുടെ കർത്താവിനു ഉണ്ടോ? ഇന്ത്യൻ pentecost ഉള്ളപ്പോൾ സായിപ് pentecost ഇനിയെന്തിനു ഇവിടെ? കർത്താവിനെ പറ്റിക്കാനോ? ഇദ്ദേഹത്തിന്റെ കൂട്ടുകാരൻ വ്യാജപ്രവാചകൻ എബി പ്രവചിച്ചിട്ടും കർത്താവു ബിജെപി യോട് തുടർന്നു ഭരിച്ചോളാൻ പറഞ്ഞത് എന്ത് കൊണ്ട്? Pento ഭൂതം വർത്തമാന ഭാവി വിട്ടിട്ടു മണ്ണിൽ അധ്വാനിച്ചു മേലനങ്ങി ജീവിക്കാൻ എന്നു പഠിക്കും? 😄
      M വര്ഗീസ്.

    • @tdfrancisfrancis7178
      @tdfrancisfrancis7178 Год назад

      Xx

  • @jomonjn6665
    @jomonjn6665 Год назад +5

    ആമേൻ ആമേൻ

  • @gracyteacher1938
    @gracyteacher1938 Год назад +11

    നല്ല അനുഗ്രഹീത message. തുള്ളലുമില്ല, ചാട്ടവുമില്ല, അന്യഭാഷയുമില്ല. സ്തോത്രം. വീണ്ടും ദൈവം ജ്ഞാനത്താൽ നിറക്കട്ടെ, ആമേൻ .

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏

    • @ajithlv
      @ajithlv Год назад +4

      അന്യ ഭാഷയില്ലാത്തത് സ്തോത്രം ചെയ്യണ്ട ഒരുകാര്യമാണെന്ന് തോന്നുന്നില്ല.

    • @mvmv2413
      @mvmv2413 Год назад

      👌👌👌
      മാവേലിക്കര ബൈബിൾ കോളേജിൽ ഇദ്ദേഹതിന്റെ ക്ലാസ്സിൽ ഞാൻ ഇരുന്നിട്ടുണ്ട്. നിങ്ങളുടെ സാക്ഷ്യം സത്യം! Pentecost മേന്മ അല്ല, ഇദ്ദേഹത്തിന്റെ പിതാവിന്റെ അക്ഷര മാന്യ വഴിയാണ് ഇദ്ദേഹം പൊതു വേദിയിൽ ഉപയോഗപ്പെടുത്തുന്നത്, തന്റെതായ തനിമയോടെ!
      M വര്ഗീസ്.

    • @mvmv2413
      @mvmv2413 Год назад

      @@ajithlv ആണല്ലോ....സകല മലയാളി pentecost മറുഭാഷയും വ്യാജമാണ്. അത് സത്യമെങ്കിൽ അടയാളം ആകേണ്ടത് അവിശ്വസികൾക്കാണ് എന്നു കോരിന്ത്യർ!! ഇല്ലെങ്കിൽ നിനക്ക് ഒക്കെ വട്ടാണ് എന്നും paulose അവിടെ പറയുന്നില്ലേ?ഏതെങ്കിലും ag അമ്മച്ചി/കിഴങ്ങൻ പാച്ചർ മറുഭാഷ പറയുന്നത് കേട്ട് ഏതെങ്കിലും ബംഗാളി സ്വന്തം ഭാഷയിൽ മനസ്സിലാക്കി ദൈവത്തെ ഭയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടോ? അതല്ലേ അപ്പൊ. 2 ഇൽ നടന്നത്, കേരള AG യിൽ നടക്കാത്തത്? ഹഹ....
      ഉടായിപ്പ് pentos.😜😜
      M വര്ഗീസ്.

  • @beenajohns861
    @beenajohns861 7 месяцев назад +2

    ആമേൻ ആമേൻ 🎉🎉

  • @sarammarobinson7042
    @sarammarobinson7042 Год назад +1

    അനുഗ്രഹിക്കപെട്ട മെസ്സേജ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snehamolshijoy1085
    @snehamolshijoy1085 Год назад +10

    Amen Glory to God

  • @mariammajacob130
    @mariammajacob130 Год назад +3

    Oh Lord Jesus remember me too amen🙏🙏🙏 u r my Savior and God amen.

  • @kssamkutty6972
    @kssamkutty6972 Год назад +2

    👍 Praise The Lord🙏🏻🙏🏻🙏🏻

  • @sheebajoseph1543
    @sheebajoseph1543 Год назад +1

    Blessed message Thank You YEHSHUWAH 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️. YEHSHUWAH bless you abundantly Paster

  • @mercyvava4371
    @mercyvava4371 Год назад +4

    Praise the Lord, The Greate Message

  • @lalysaji3488
    @lalysaji3488 Год назад +11

    Praise the lord 🙏🙏, sthothram

  • @marysubramanian8514
    @marysubramanian8514 Год назад +5

    Wonderful message. God bless you pastor.

  • @sheebajames3106
    @sheebajames3106 Год назад +1

    Amen sthothrm sthothrm

  • @valsalawilson916
    @valsalawilson916 Год назад +1

    Sthothram Appa

  • @ani7110
    @ani7110 Год назад +1

    What a wonderful message..thank u jesus

  • @jayagopi362
    @jayagopi362 Год назад +5

    Amen praise God 🙏🙌🙌🙌🙌🙏

  • @rameshkabnur4525
    @rameshkabnur4525 Год назад +1

    A Beautiful and Blessed Message.
    Praise the Lord Jesus Christ,Amen 🙏

  • @tonygeor1
    @tonygeor1 Год назад +1

    Amen...! LORD OF LORDS AND KING OF KINGS... LION OF JUDA.....JESUS OF NAZERTH... WHO BECAME VICTORIOUS TO OPEN THE BOOK AND THE SEVEN SEALS THERE OF... AMEN.. HALLELUYYA..!

  • @dinkan-w2x
    @dinkan-w2x Год назад +3

    Praise the Lord ..

  • @leelamathomas4709
    @leelamathomas4709 Год назад +1

    Praise the lord god bless u paster blessed blessed message karthav dasana daralamay anaugrhikkaname 🙋‍♀️🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @tonygeor1
    @tonygeor1 Год назад +1

    സ്തോത്രം... കോങ്കോ എന്ന ആഫ്രിക്കൻ രാജ്യത്തു... കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ 75 ൽ പരം ക്രിസ്ത്യാനികളെ കൊന്നൊടുക്കി... പ്രാർത്ഥനാ സംഗമം കൂട്ടായ്മയിൽ നിന്നും... 😭 🙏🙏🙏😊

  • @sajuelias7010
    @sajuelias7010 Год назад +1

    Really blessed message.

  • @jayasam6718
    @jayasam6718 Год назад +3

    Really a blessed message. God bless u pastor

  • @thulasipillai9926
    @thulasipillai9926 Год назад +2

    Amen and Amen

  • @LeelamaThomas-j1e
    @LeelamaThomas-j1e Год назад +1

    Leelamma thomas daivame nannioad sthothram chayyunna yesu natha കർത്താവിന്റെ സന്നിധിയിൽ എല്ലാം മുഴകാലുo മടങ്ങo 🙏🙏🙏

  • @omanajoy7483
    @omanajoy7483 Год назад +1

    After Jesus risen those who died in Christ will go to heaven with Jesus. This is very true St Luke ch 23 v 42 and43

  • @sherlythomas8461
    @sherlythomas8461 Год назад +2

    ആമേൻ 🙏സ്തോത്രം 🙏🙏🙏

  • @sarammapeters6315
    @sarammapeters6315 Год назад +2

    May the Lord use you more and more.Thank you Pastor.

  • @amithjob8187
    @amithjob8187 Год назад +4

    Wonderful message 🔥🔥

  • @atsworld2536
    @atsworld2536 Год назад +2

    Amen 🙏🏻😍❤️❤️

  • @apck9114
    @apck9114 Год назад +3

    Praise the Lord

  • @apck9114
    @apck9114 Год назад +3

    Amen Hallelujah

  • @rahulpanda7350
    @rahulpanda7350 Год назад +4

    Amen ❤️💖

  • @aleyammalona4056
    @aleyammalona4056 Год назад +2

    Amen .Glory to God. 🙏

  • @bincyanil9392
    @bincyanil9392 Год назад +3

    Blessed message 🙏🏻🙏🏻

  • @sheebajames3106
    @sheebajames3106 Год назад +2

    Amen amen amen🙏🙏🙏🌹♥️💞💞

  • @leelapt8189
    @leelapt8189 Год назад

    Paster.Supper..kettathile..vechprasaganthil.SupperSupper

  • @sarasujohn7479
    @sarasujohn7479 Год назад +2

    Super message...thank God

  • @marykj13
    @marykj13 Год назад

    ആമേൻ 🙏🙏🙏ഹാലേലുയ്യ. 👏👏👏

  • @sajigeorge7421
    @sajigeorge7421 Год назад +2

    Sthothram

  • @kochujose65
    @kochujose65 Год назад +2

    Praise God

  • @gladiskpaul8265
    @gladiskpaul8265 Год назад +1

    Ammen

  • @apck9114
    @apck9114 Год назад +5

    Glory to Jesus

  • @alexanderd1154
    @alexanderd1154 Год назад +3

    A glorious and learned message. Beautiful presentation. God bless you brother.

  • @beenajohns861
    @beenajohns861 8 месяцев назад +2

    🎉🎉🎉🎉

  • @varghesemathew2847
    @varghesemathew2847 Год назад +2

    Very good message

  • @reenaabraham4606
    @reenaabraham4606 Год назад

    Blessed message

  • @mathewocr1396
    @mathewocr1396 Год назад +1

    Praise the Lord hallelujah amen amen God bless you pastor

  • @shajipm2151
    @shajipm2151 Год назад +2

    Good message

  • @thomasphilipose5135
    @thomasphilipose5135 Год назад +3

    Glory to Jesus 🎉.

  • @heavenlymannaofficial
    @heavenlymannaofficial  Год назад +3

    Amen

  • @sisileyjoseph9309
    @sisileyjoseph9309 Год назад +2

    പ്രൈസ് ദി ലോഡ്

  • @kvvarky273
    @kvvarky273 Год назад +2

    Bhayathode jeevikkam

  • @jishajacob8913
    @jishajacob8913 Год назад +1

    എബ്രായർ
    12:26 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.
    12:27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
    12:28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
    12:29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

    • @jishajacob8913
      @jishajacob8913 Год назад +1

      ഫിലിപ്പിയർ
      2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
      2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
      2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
      2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
      2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
      2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

    • @jishajacob8913
      @jishajacob8913 Год назад +1

      ഹഗ്ഗായി
      2:6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
      2:7 ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

    • @jishajacob8913
      @jishajacob8913 Год назад +1

      ലൂക്കോസ്
      2:26 കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്‍കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
      2:27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
      2:28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
      2:29 “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
      2:30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
      2:31 നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
      2:32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.

    • @jishajacob8913
      @jishajacob8913 Год назад +1

      വെളിപ്പാടു
      6:12 ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.
      6:13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
      6:14 പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
      6:15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
      6:16 ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ.
      6:17 അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.

    • @jishajacob8913
      @jishajacob8913 Год назад +1

      ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
      19:2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
      19:3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
      19:4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

  • @shijuchacko7329
    @shijuchacko7329 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻
    🤝🤝🤝🤝🤝🤝🤝

  • @sujithasr4493
    @sujithasr4493 Год назад +1

    ദൈവനാമത്തിന് മഹത്വം 🙏🏻ഞാൻ വായിക്കുന്ന ബൈബിൾ ഇങ്ങനെ ഒരു വാക്യം വായിച്ചിട്ടില്ല നിത്യജീവൻ എന്നാണ് എല്ലാ ലേഖനങ്ങളിലും അപ്പോസ്ഥാലൻമാർ പറയുന്നത് എന്നാൽ ഇപ്പോളത്തെ ആൾകാർ അതിന്റെ ജീവൻ എന്ന വാക്കിനെ വെട്ടി മാറ്റി നിത്യത എന്ന് പ്രസംഗിക്കുന്നു 🤔🤔🤔അവരവരുടെ ഇഷ്ടത്തിന് കൂട്ടാനും കുറയ്ക്കാനും ഉള്ളതാണോ വേദ പുസ്തകം എന്നാൽ ഒരു വിശേഷത കാണുന്നത് ഇകാര്യം മലയാളി വിശ്വാസികളുടെ ഇടയിൽ മാത്രം 😀 out of country's no 🤔🙏🏻🙏🏻🙏🏻

  • @stanlyjames2659
    @stanlyjames2659 Год назад +1

    Nashtamakunnathine nithyada ennu vilikumo

  • @jacobthomas3180
    @jacobthomas3180 Год назад +1

    Blood Moon already happened ennu americans parayunnu.Ethu angeekarikaan kazhiyunilla.

  • @samuelvarghese9991
    @samuelvarghese9991 Год назад +1

    അപ്പോസ്തലിക സഭയിൽ ഞായർ ആരാധന ദിവസമായി ത്രിരെഞ്ഞെടുത്തിരുന്നില്ല.

  • @kessiyamol4446
    @kessiyamol4446 Год назад +2

    4 ആശയം അല്ല 4സത്യം.

  • @mariasoumini2963
    @mariasoumini2963 Год назад +1

    What about purgatory

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏🙏🙏

    • @ogi4832
      @ogi4832 Год назад

      H.Bible has no ref on that. See the parable by Jesus himself, of the rich man and Lazarus.

  • @rejivarkey3797
    @rejivarkey3797 Год назад +2

    Amen praise God hallelujah.

  • @sheebajames3106
    @sheebajames3106 Год назад +2

    Hallelujah sthothrm 🙏🙏🙏🙏

  • @mathewkvarghese410
    @mathewkvarghese410 Год назад +2

    Super message

  • @danieljhon3543
    @danieljhon3543 Год назад +3

    Amen

  • @sajigeorge7421
    @sajigeorge7421 Год назад +2

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Год назад +2

    Sthothram

  • @RG-ts9uq
    @RG-ts9uq Год назад +2

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Год назад +2

    Amen

  • @sajigeorge7421
    @sajigeorge7421 Год назад +2

    Sthothram

  • @mercypathrose4008
    @mercypathrose4008 Год назад +1

    Praise the Lord

  • @sajigeorge7421
    @sajigeorge7421 Год назад +1

    Sthothram

  • @sajigeorge7421
    @sajigeorge7421 Год назад +1

    Amen

  • @KameellaJoseph
    @KameellaJoseph 6 месяцев назад +1

    Sthothram

  • @sonajohnson2350
    @sonajohnson2350 Год назад +2

    Praise the lord

  • @neenaalex5163
    @neenaalex5163 Год назад +3

    Praise the Lord 🙏

  • @sajigeorge7421
    @sajigeorge7421 Год назад +2

    Amen

  • @sajigeorge7421
    @sajigeorge7421 Год назад +3

    Amen

  • @babuvarghese6603
    @babuvarghese6603 Год назад +1

    Praise the lord

  • @sajigeorge7421
    @sajigeorge7421 Год назад +2

    Amen

  • @johnsonjoy8470
    @johnsonjoy8470 Год назад +2

    Amen

  • @aloshiuspereira9978
    @aloshiuspereira9978 Год назад +1

    Amen

  • @mathaibaburaj2179
    @mathaibaburaj2179 Год назад +1

    Amen

  • @elsyelsy-qn6le
    @elsyelsy-qn6le Год назад +2

    Amen

  • @marythankachen2725
    @marythankachen2725 Год назад +1

    Amen