സ്വർഗ്ഗം ക്രിസ്ത്യാനികളുടെ മാത്രം കുത്തകയാണോ Fr. James Manjackal MSFS 12.11.2022

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 37

  • @sujak1249
    @sujak1249 Год назад +4

    ഞങ്ങൾ വിശുദ്ധരായി ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ അച്ഛാ..

    • @Ethan6373..
      @Ethan6373.. Год назад

      Nirantharam same papum cheyyunna eniku viduthalinuvendi prarthikunnu

  • @gigomg2304
    @gigomg2304 Год назад +4

    ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ സ്തോത്രം അപ്പാ നന്ദി അപ്പാ സ്തോത്രം യേശുവേ സ്തോത്രം ആമേൻ

  • @kunjumolantony4357
    @kunjumolantony4357 Год назад +4

    അച്ഛാ എന്റെ കുടുബത്തെയും പ്രാർത്ഥനയിൽ സമർപ്പിക്കണമെ🙏🙏

  • @kandass1980
    @kandass1980 Год назад +4

    നല്ല വിവരണം അച്ഛാ
    യേശുവേ നന്ദി ❤

    • @annapaulose5119
      @annapaulose5119 Год назад

      Verygood. Thankyou Acha. Halleluia. Praise The Lord. 🙏🙏🙏🙏💐💐💐💐

  • @raifythomas3850
    @raifythomas3850 Год назад +2

    Very good message father...now clear somany confusion..... Jesus is only one saviour in the world 🙏......

  • @tibintomy668
    @tibintomy668 Год назад +1

    ആമേൻ ❤🙏

  • @liarkkl753
    @liarkkl753 Год назад +3

    പത്രോസ്‌ അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും
    അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 34-35

  • @jabamaninadar2502
    @jabamaninadar2502 Год назад +1

    Very nice thank father

  • @azunewmai8671
    @azunewmai8671 Год назад

    Rev. Fr. James please pray for St. Thomas community at Nzau village of Nagaland.

  • @philominageorge6545
    @philominageorge6545 Год назад

    Ente niyuongaldemel Karuna thonnaname. AMEN🙏🏼AMEN🙏🏼AMEN🙏🏼

  • @marijahorvatic7643
    @marijahorvatic7643 Год назад +2

    Božji blagoslov od srca! Amen!

  • @srlittilemarysabs2138
    @srlittilemarysabs2138 Год назад +1

    സ്വർഗ്ഗം എല്ലാ ജനതയ്ക്കും....

  • @varghesepaanthony5758
    @varghesepaanthony5758 Год назад +6

    അച്ഛൊ ഇങ്ങനെ പറയരുത്. കാരണം പുത്രൻ വഴി അല്ലാതെ ആരും സ്വർഗ്ഗത്തിൽ എത്തുന്നില്ല എന്ന് ബൈബിൾ പറയുന്നു.. ഇപ്പോൾ തന്നെ പെൺകുട്ടികൾ മറ്റ് മതസ്ഥരുടെ കൂടെ ഇറങ്ങി പോകുന്നത് വളരെ കൂടുതൽ ആണ്. കർത്താവ് അവരെ സീകരിക്കുകയൊ സീകരിക്കാതിരിക്കുകയൊ ചെയ്യട്ടെ.ഇ അവസാന കാലത്ത് എല്ലാ മതങ്ങളിലും രക്ഷ ഉണ്ട് എന്ന് പറയരുത്.യേശുവിലൂടെ മാത്രം ആണ് രക്ഷ എന്നാണ് പറയേണ്ടത്.

  • @sebinantony6983
    @sebinantony6983 Год назад +3

    യേശുവിന്റെ അപ്പസ്തോലന്മാർ പഠിപ്പിച്ചിരിക്കുന്നത്: മറ്റൊരുവനിലും രക്ഷയില്ല; ആകാശത്തിൻ കീഴിൽ നമ്മുടെ ഇടയിൽ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. യേശുവും ഇത് പറഞ്ഞിട്ടുണ്ട്. 'ഞാൻ വഴിയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല'.
    ഇതു ഉറപ്പുള്ള വഴിയാണ്. മറ്റുള്ളവരോട് എങ്ങനെ പ്രവർത്തിക്കണം എന്നത് ദൈവത്തിന്റെ കാര്യമാണ്. മനുഷ്യന് ദൈവ തീരുമാനങ്ങളെ എതിർക്കാൻ കഴിയില്ല.

  • @shakkeelarosamma384
    @shakkeelarosamma384 Год назад

    ഇതുപോലൊരു വൈദികൻ ഞങ്ങളെപ്പോലെയുള്ളവർക്ക് ആശ്വാസം ആണ്‌.

  • @mercyjohnson9310
    @mercyjohnson9310 Год назад

    ഈശോയെ🙏🙏🙏🙏🌿🌿🙏🙏

  • @anmariyasanthosh5251
    @anmariyasanthosh5251 Год назад

    🙏

  • @justeena123
    @justeena123 Год назад +2

    Father please pray for my son he is not going to church or praying for past 15 years tommorrow is his birthday November 16th

  • @vimalajohny8606
    @vimalajohny8606 Год назад +1

    William johnyud athmavinu glory James gravy chinthatharppan Elizabeth albeenammal Purppothuva. And mariamma prarthikanama

  • @sojankorah2918
    @sojankorah2918 Год назад

    Read Rom 2from beginning, also explain ACTS 4/12

  • @georgeuzhuthuval4228
    @georgeuzhuthuval4228 Год назад

    Rev. Fr. please pray for my family👪🏵 and🌷🌷🙏 for my son Joyce to get a permanent job Mary🌿🌿🌿🌿🌿🌿 pala

  • @dalinakondrlova8134
    @dalinakondrlova8134 Год назад

    Otec Manjakal pozdravujem vas

  • @sojankorah2918
    @sojankorah2918 Год назад

    How could you explain Ephesians 2/8_9

  • @mathewthomas6428
    @mathewthomas6428 Год назад +6

    യേശു ക്രിസ്തുവിലെ വിശാസം മൂലം മാത്രം സ്വർഗ്ഗത്തിൽ എത്താൻ കഴിയൂ . ക്രിസ്താനി ആകാൻ ക്രിസ്തുമതത്തിൽ ജനിക്കണം എന്നില്ല ക്രിസ്തു വിൽ വിശ്വസിച്ചാൽ മതി

  • @shajukj3945
    @shajukj3945 Год назад

    Amen

  • @suzanakrcmar9705
    @suzanakrcmar9705 Год назад

    Aleluja..aleluja..

  • @Orchid756
    @Orchid756 Год назад

    Blasphemy!!Christains beware on this Priest and his words.. Don't fall on this. Read Bible urself . Jesus the only way✝️.
    Careful, Children in Jesus Christ. May God give wisdom to this priest.

  • @mandamanda68
    @mandamanda68 Год назад +1

    Ozdravi isuse sve bolesne cijelog svijeta.

  • @gloryjohn6369
    @gloryjohn6369 Год назад

    നിങ്ങൾ ഇത്രയും വാചാലമായി ബൈബിൾ വചനം പറയുന്നല്ലോ. ഈ ശിശു സ്നാനം ഏതു വചനടിസ്ഥാനത്തിലാണ് നിങ്ങൾ കൊടുക്കുന്നത്?

  • @ejantony7427
    @ejantony7427 Год назад

    ക്രിസ്ത്യാനികൾക്ക് അവരുടെ സ്വർഗം. മറ്റുള്ളവർക്ക് അവരുടെ സ്വർഗം. വിശ്വാസം അതല്ലെയെല്ലാം.

  • @sajijoseph9651
    @sajijoseph9651 Год назад +1

    വായിൽ വരുന്നത് കോതക്ക് പാട്ട് . 😁😁😁😁😁😁