അച്ചോ സുപ്പർ ആയിട്ടുണ്ട് And extreme classic also വർക്കി വിതയത്തിൽ പിതാവിനെ വൈദീകനായിരിക്കെ നേരിട്ട് എറണാകുളം അപ്പോസ്തോലിക administrator ആക്കിയതുപോലെ അച്ചനെ ഈ ചരിത്ര നിയോഗം ഏൽപ്പിച്ചിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു
ചാട്ടവാർ ആണോ ചാണക വാർ ആണോ ഉള്ളത് എന്ന് ഇരിങ്ങാലക്കുട രൂപതയിൽ പോയി ചോദിച്ചാൽ മതി. ഇന്നും എത്രയോ അന്ധരായ അടിമ വിശ്വാസികൾ ഉണ്ടെന്നാണ് ഇത്തരം കമൻറുകൾ തെളിയിക്കുന്നത് 3:20
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
എല്ലാവരും സ്നേഹബഹുമാനത്തോ നോക്കി കാണുന്ന വിഭാഗമാണ് കപൂച്ചിൻ സഭക്കാർ, അവരേയും ആ മനുഷ്യൻ ചെളിയിലിറക്കി നാറ്റിച്ചു. തീർച്ചയായും നല്ലവരായ സഭാ നേതൃത്വം നടപടി എടുക്കണം.
ഈ അച്ചൻ ആരെ കുറിച്ചാണ് പറയുന്നത്...തവിട്ടു ഉടുപ്പിട്ടവർ എല്ലാം... ഫ്രാൻസിസ്കൻ കപ്പൂചിൻ സഭക്കാർ ആണോ?? 12000 പേരുണ്ട് കപ്പൂചിൻ സഭയിൽ. അവരെല്ലാം അതുപോലെ ആണോ .. മണിപ്പറമ്പിൽ അച്ചന്റെ കൂടെ എത്ര പേര് എതിർ അഭിപ്രായം ഉള്ളവർ ഉണ്ട് അതിന്റെ പേരിൽ എല്ലാവരെയും പോലെ ആണോ അച്ചൻ???... കഷ്ടം
@@sunnykurian9129 വിമർശിക്കുന്നവർ പേര് പറയാൻ തയ്യാറാവണം... Masniparambil അച്ചൻ ഇരിങ്ങാലക്കുട രൂപതയിൽ അല്ലേ.. അപ്പൊ അവിടെ എതിർ ചേരിയിൽ ഉള്ള ഒരച്ന്റെ പേരിൽ ഇരിങ്ങാലക്കുട യുടെ വൈദികൻ എന്നു പറയുമോ... അത്രേ ഒള്ളു
പുത്തെൻ കുർബാന കഴിഞ്ഞാൽ സഭക്കു എന്തു നിയന്ത്രണം ആണ് പുരോഹിതരുടെ മേൽ സഭക്കു ഉള്ളത്. ഉണ്ടെങ്കിൽ അത് നടപ്പിൽ വരുത്തുന്നു ഉണ്ടോ? ഉണ്ടായിരുന്നു എങ്കിൽ ഇത്രയും പുരോഹിതർ വിമതർ ആകുമായിരുന്നോ?
വിമത വൈദികർ നിക്ഷിപ്ത താൽപര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് മാർപാപ്പയ്ക്ക് പോലും മനസ്സിലായത് കൊണ്ടാണ് ഒരു വിട്ടുവീഴ്ചയ്ക്ക് പോലും മാർപാപ്പയുടെ ഡെലിഗേറ്റ് സിറിൽ വാസൽ പിതാവ് തുനിയാതെ ഇരുന്നത്. വിമത വൈദികർ പറയുന്നിടത്ത് ന്യായം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ആലഞ്ചേരി പിതാവിനെ കുടുക്കാൻ വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇതുവരെ കടുത്ത നടപടി ഉണ്ടാവാത്തത് വിമതരെ പ്രതിയല്ല മറിച്ച് തെറ്റിദ്ധരിക്കപ്പെട്ട കുറച്ചെങ്കിലും വിശ്വാസികൾ സത്യത്തിൻ്റെ വഴി തെരഞ്ഞെടുക്കാൻ സമയം കൊടുക്കുന്നതിനു വേണ്ടിയാണ്...
In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
വിമത വൈദീകരും, അവരെ അനുകൂലിക്കുന്നവരും, കര്‍ത്താവായ ദൈവത്തിന് സ്വീകാര്യമായ ഒരു ബലി അര്‍പ്പിക്കണമെങ്കില്‍ ആദിമ കൂട്ടായിമയില്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന സഭയില്‍ പരസ്യമായി ഉച്ചത്തില്‍ ഓരോരുത്തരും തന്‍ താങ്ങളുടെ തെറ്റുകളും കുറ്റങ്ങളും കര്‍ത്താവായ ദൈവത്തിന് എതിരെ തങ്ങള്‍ ചെയ്ത കഠിന പാപങ്ങള്‍ ആണെന്ന തിരിച്ചറിവോടെ പ്രാര്‍ത്ഥിക്കാതെ !സമവായത്തിലൂടെയോ മറ്റെന്തങ്കിലൂടെയുമോ തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് പരിശുദ്ധ സഭയില്‍ തിരിച്ചു വന്ന് ഒരു ബലി അര്‍പ്പിച്ചാല്‍ ഇപ്പോള്‍ സഭയോട് ചേര്‍ന്ന് നിന്ന് പ്രശ്ന പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് * എന്ത് * സന്ദേശം ആണ് നല്കുന്നത് ???????
അനുസരണം വ്രതംമാക്കിയെടുത്ത കപ്പൂച്ചിയൻ കൊച്ചഅച്ചൻ മാർപാപ്പയെയും തിരുസഭയെയും, സിനഡ് നെയും ഒരു പോലെ കുറ്റപ്പെടുത്തിയതിനാൽ അനുസരണമെന്ന വ്രതത്തിനെതിരെ തെറ്റു ചെയ്തു
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
കളളകപ്പൂച്ചിൻകാരനെ ശരിക്ക് പൊളിച്ചടുക്കിയ ഞങ്ങളുടെ സ്വന്തം മാണിപ്പറമ്പിൽ അച്ചന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു. 👍👍👍🙏🙏🙏. വിമത വൈദീകരെ പോലീസ് മര്യാദ പഠിപ്പിച്ചു എങ്കിൽ, അത് ഏത് വിധത്തിൽ ആയാലും വളരെ നന്നായി. മര്യാദക്ക് പറഞ്ഞിട്ട് അനുസരിക്കാഞ്ഞട്ടല്ലേ? അപ്പോൾ അത് വേണം. അല്ലെങ്കിൽ സത്യവിശ്വാസികൾ ഇവർക്ക് കൈവെപ്പ് ശുശ്രൂഷ നടത്താൻ നോക്കിയിരിക്കുകയായിരുന്നു. ആ കുറുവാ സംഘത്തെ അരമനയിൽ നിന്നിറക്കി ബസ്ലീക്ക വരെ വന്നപ്പോൾ അവശതകൾ ഒന്നും ഇല്ലായിരുന്നു. ആ കിളവൻ തലേദിവസം അടിച്ച് കേറ്റിയതിന്റെ കെട്ട് വിടാത്ത തുകൊണ്ട് കാണിച്ച വേഷംകെട്ടാണ്. പിന്നെ ഗുണ്ടാസംഘം എത്തിക്കഴിഞ്ഞപ്പോളാണ് ളോഹ കീറിയതും, കൈ കെട്ടിത്തൂക്കിയതും. അതുകഴിഞ്ഞ് അരമനയിൽ നിന്ന് പുറത്താക്കിയ പ്പോൾ ബാഗും പുറത്ത് തൂക്കി പോകുന്നത് കണ്ടു. ഇതൊക്കെ വെളളനൈറ്റി കുറുവാ സംഘത്തിന്റെ അഭിനയം ആയിരുന്നു എന്നത് എല്ലാവർക്കും മനസ്സിലായി. അല്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നല്ലതാണ്. അവരുടെ കൈയ്യിൽ ഇരിപ്പ് കൊണ്ടാണ് അത് കിട്ടിയത്. ഇനിയും ദൈവത്തെ, സഭയെ നാറ്റിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ശിക്ഷയായി അതിരിക്കട്ടെ.
സത്യം പറഞ്ഞാൽ ഈ സഭയിൽ എന്തെക്കെയാണ് നടക്കുന്നത് പണത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലുന്ന കുറച്ച് കവല ചട്ടമ്പികൾ അതിനപ്പറത്ത് എന്ത് സന്ദേശമാണ് നിങ്ങൾ പൊതു സമൂഹത്തിന് നല്കുന്നത് നിങ്ങളുടെ ജീവിതമേ പ്രവൃത്തിയോ കണ്ട് ഒരാളെങ്കിലും ദൈവത്തെ അറിഞ്ഞോ? കുരിശിൽ കിടന്നുപിടയുന്ന യേശുവിൻ്റെ ഹൃദയത്തിലേക്ക് ഇവിടെ കുറെ അച്ചന്മാരും കന്യാസ്തികളും അൽമായർ എന്നു പറയുന്നവരും വീണ്ടും വീണ്ടും കുന്തം കുത്തിയിറക്കുകയാണ് ദൈവത്തിനു പോലും മടുത്തു എന്ന് നിങ്ങളെക്കെ മനസിലാക്കുക വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തെ പടുത്തുയർത്താനാണെ നിങ്ങൾ ഈ പൊറാട്ടുനാടകം ആടുന്നത് കഷ്ടം
അച്ചാ , ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏 ഈ ധീരതക്ക് ബിഗ് സല്യൂട്ട്, ആർജ്ജവം ഇല്ലാത്ത അധികാരികൾ സഭയെ പടുത്തുയർത്തുക അല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്.😢
പ്രിയ ബഹു. അച്ചാ., ഇതു കാണുന്ന ഇതരമതസ്ഥരും, കത്തോലിക്കാ വിരുദ്ധരും എങ്ങനെ വിലയിരുത്തുന്നു എന്നു ചിന്തിക്കുക... വിമതർ കാണിക്കുന്നത് മഹാതെറ്റാണ്... കാരണം, മെത്രാപ്പോലീത്തായെ / മെത്രാനെ എതിർത്താൽ എങ്ങനെ സഭ മുന്നോട്ട് പോകും... മാത്രമല്ല , സഭാധികാരികളെ അനുസരിച്ചു കൊള്ളാം എന്നു വാഗ്ദാനം ചെയ്താണ് അച്ചനാകുന്നത്... ഇവിടെ മാണി പറമ്പിൽ അച്ചൻ പറയുന്ന അച്ചൻ എന്ന ആൾ ഒറിജിനൽ വൈദീകനാകാൻ സാദ്ധ്യതയില്ല...അഥവ ഒറിജിനൽ ആണങ്കിൽ അയാൾ വിമതരുടെ പിണിയാളായിരിക്കാം... പോലീസ് കാണിച്ചത് വളരെ ശരിയാണ്. അതാണ് Law & Order..അതു പോലീസ് ചെയ്തില്ലെങ്കിൽ കോടതി ഇടപെടേണ്ട തായി വരും... മാണി പറമ്പിൽ അച്ചൻ പറയുന്നത് വളരെ ശരിയാണ്... വിമതർ സഭയെ നശിപ്പിക്കാൻ തന്നെയാണ് വരുന്നത്... 35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന എർണാകുളത്തെ ഏതാനും അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്.. അവർക്കും ഒരു കുർബാനയെങ്കിലും അർപ്പിക്കാൻ പറഞ്ഞിട്ടു അതിനു പോലും തയ്യാറായില്ല...ഇനി അവരെ എങ്ങനെ കൈകാര്യം ചെയ്യേണ്ടത്... ദൈവമേ അവരുടെമേൽ കരുണയുണ്ടാകേണമെ...
ഈ പറഞ്ഞ തൃശൂർക്കാരൻ പാതിരിയുടെ വീഡിയോ കണ്ട് മറുപടിയും കൊടുത്തിട്ടുണ്ട് . ഞാൻ രണ്ട് സ്ഥലത്തായി പാലക്കാടും തൃശ്ശൂരും ധ്യാനത്തിൽ കൂടിയപ്പോൾ ഇദ്ദേഹത്തിന്റെ ടോക്ക് കേൾക്കുവാൻ ഇടയായിട്ടുണ്ട്. അന്ന് വളരെ ഭക്തിയോടെയിരുന്നായവസരത്തിൽ ഇദ്ദേഹം ഒരു പുഴുക്കുത്തായി അനുഭവപ്പെട്ടതെങ്കിലും എന്റെ തോന്നലായി അന്ന് വർഷങ്ങൾക്ക് മുൻപ് കരുതിയിരുന്നു. ഇപ്പോൾ മാണിപ്പറമ്പിൽ അച്ഛന്റെ ടോക്ക് കേട്ടപ്പോൾ എന്റെ തോന്നലല്ല ഇതെന്ന് ബോധ്യമാവുകയും ചെയ്തു.
അച്ചാ... ഈ കപ്പുച്ചിൻ സന്യാസിമാരെല്ലാം വിമതർക്കൊപ്പമാണ്.... ബോബി അച്ചൻ അവർക്ക് അനുകൂലമായി സംസാരിച്ചിരുന്നു... അതുപോലെ സമരമുഖത്തുനിന്നും വന്ന അച്ചനെ മാലയിട്ടു സ്വീകരിക്കാൻ രണ്ട് കപ്പൂച്ചിൻ അച്ചൻമാർ നിൽക്കുന്നത് കണ്ടു....
ഈ സഭയിൽ നിന്നുള്ള അച്ഛനാണെന്നു കരുതുന്നു ബിനോയ് അച്ഛൻ വളരെ മനോഹരമായാണ് മൂന്ന് ദിവസംമുമ്പ് ഒരു പ്രഭാഷണം നടത്തിയിരിക്കുന്നു ഈ വിമത വൈദികരെ പിശാച്‌പോലും നരകത്തിലെടുക്കുകയില്ല എന്ന് '
@fj4097 സ്വന്തം ഭവനത്തിൽ വന്ന അച്ഛന്മാരെ പോലീസിനെ കൊണ്ട് പാതിരാക്ക് ആക്രമിക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ പറ്റും. ഇതാണോ ക്രിസ്തുവിന്റെ സഭ? ഇത് പണ്ട് ക്രിസ്തുവിനെ പടയാളികളെ കൊണ്ട് അടിപ്പിച്ച പോലെ ആയല്ലോ
മാണിപ്പറമ്പിലച്ചനെ എതിർത്ത് കമൻ്റിടുന്ന പലരും ഉണ്ട്. അവരും അവൻ്റെ കൂടെയുള്ളവൻ തന്നെ . അവരുടെ സംസാര രീതി തന്നെ വെളിപ്പെടുത്തുന്നു. ഈ പ്രശ്നത്തിൻ്റെ അടിസ്ഥാന കാരണം പറുദീസായിലെ അനുസരണക്കേടു തന്നെ ' ഈശോയെ പ്പോലെ അനുസരിക്കണം. കപ്പുച്ചിനായാലും ധ്യാനഗുരുവായാലും ആത്മായനായാലും അനുസരണക്കേടിൻ്റെ അരൂപി ഉള്ളവൻ പിശാചു ബാധിതൻ തന്നെ. അവൻ ( പിശാച്) ആദി മുതലേ നുണയനും നുണയുടെ പിതാവുമാണ്. അവൻ കൊലപാതകിയാണ്. അത്തരക്കാർ എന്നും പ്രശ്നക്കാർ തന്നെ '' വിശുദ്ധിയുടെ അടിസ്ഥാനം തന്നെ ദൈവത്തെ അനുസരിക്കലാണ്. വചനം പാലിക്കലാണ്. (യോഹ 15:3 ). ഇത് വെറും കൽദായ പ്രശ്നമല്ല. സ്കൂൾകുട്ടികൾ ടീച്ചറിനെ അനുസരിക്കാതെ പഠിച്ച് വളരുമോ?.കുട്ടിക്ക് മനസ്സിലായതു മാത്രം അനുസരിച്ചാൽ മതിയോ? സഭ വളരണമെങ്കിൽ , ആത്മീയ ആഴങ്ങളിലേക്ക് പോകണമെങ്കിൽ അനുസരണം വേണം. അനുസരണത്തെ ക്കുറിച്ച് എല്ലാവരും ഒന്ന് ധ്യാനിച്ചാൽ നന്നായിരുന്നു.. രാജാവിൻ വേണ്ടിയുള്ള മുറവിളിയിൽ ദൈവം പറയുന്നുണ്ട് ,,അവർ നിന്നെയല്ല എന്നെയാണ് തിരസ്ക്കരിച്ചത്. (1 സാമുവൽ)
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
പ്രിയ മാണിപറമ്പിൽ അച്ച,അങ്ങ് പറയുന്നത് സത്യമാണ്,അച്ഛൻ പറഞ്ഞതുപോലെത്തന്നെ എനിക് അറിയാവുന്ന രീതിയിൽ കള്ള കപ്പുച്ചിൻ അച്ഛന് മറുപടി കൊടുത്തത് നല്ലകാര്യമായി ഇപ്പൊ തോന്നുന്നു,,മാണിപരമ്പിൽ അച്ഛൻ്റെ വീഡിയോ കാണുമ്പോഴാണ് സഭ യോടൊപ്പം നിൽക്കുന്നവർക്ക് ഒരു ആശ്വാസം തോന്നുന്നത്,അച്ഛൻ്റെ ഈ പ്രേഷിത പ്രവർത്തനം ശക്തമായി തുടരണമെന്ന് അഭ്യർത്ഥിക്കുന്നു
മാണി പറബിൽ അച്ഛൻ മാനസാന്തരപ്പെടുക അച്ഛന് അൻഡകാരം ബാധിച്ചിരിക്കുന്നു കർത്താവ് രണ്ടാം വരവ് സമീപിച്ചിരിക്കുന്നു കർത്താവിനോട് കൂടെ പോവണ്ടേ അതികം സമയം ഇല്ല ഇപ്പോഴും നിൻട നേരെ കൈ നീട്ടി ഉറങ്ങാതെ മയങ്ങാതെ വിശ്വാസ്ത്തൻ നിൻട പാപം കടും ചുവപ്പ് ആണെങ്കിലും വെൺ മഞ്ഞും പോലെ വെളുപ്പിക്കാൻ ഇസൃ യേൽ നായകൻ നിനക്കായ് നിൻറെ വാതിൽ കൽ വന്നു മുട്ടുന്നു തുറക്കില്ലേ മാണി പറമ്പിൽ അച്ഛാ
ഇയാൾക്ക് വേറെ പണിയൊന്നുമില്ല,ഈ അടി ഉണ്ടാക്കൽ അല്ലാതെ.ഇരിങ്ങാലക്കുടയിൽ അനുസരണമില്ലാതെ വന്നപ്പോൾ നാട്ടിൽ നിന്നും നാട് കടത്തി ഇപ്പോൾ Poland ൽ ആണെന്ന് കേൾക്കുന്നു.ഒരു കാര്യം മാത്രം ചോദിക്കട്ടെ,എന്തുകൊണ്ടാണ് എറണാകുളത്ത് മാത്രം രൂപതയിൽ നിന്നുള്ള മെത്രാപ്പോലീത്ത നിയമിക്കാത്തത്?
ആലുവയിൽ ഉണ്ട്.. ആ പുരോഹിതൻ എന്ന് പറയുന്ന ആൾ രാമായണവും മഹാഭാരതവും ആണ് പ്രസംഗത്തിൽ പറയാനുള്ളത്. ഈശോയെ പറ്റി പറയാൻ ആ അച്ഛൻ എന്ന് പറയുന്ന ആൾക്ക് അറിയില്ല... തറ... Aluva യിൽ ഉണ്ട്. ധ്യാന ഗുരു എന്ന് പുള്ളി പറയുന്നുണ്ട്.. എന്താണ് ധ്യാനിപ്പിക്കുന്നത് എന്ന് അറിയില്ല..
ഞങ്ങളും ഇത് ചിലർ തമ്മിൽ സംസാരിച്ചു. അവരെല്ലാവരും ബഹു. കപ്പൂച്ചിൻ അച്ചൻ പറഞ്ഞതാണ് ശരി എന്നു പറയുന്നു. അനുസരണം എന്നൊരു ഗുണം മാത്രമേ ഉള്ളോ. സഹിഷ്ണുത, സ്നേഹം, വിട്ടു വീഴ്ച മറ്റുള്ളവരെ നമ്മളെക്കാൾ ഉപരിയായി കാണുക എത്ര ഗുണം നിങ്ങൾക്ക് ഉണ്ട്. അധികാരം കയ്യിലുള്ള വർ ആദ്യം എളിമ കാണിക്കട്ടെ. മറ്റുള്ളവരെ ആക്ഷേപി ക്കുന്ന ഈ രീതി ഒന്ന് നിർത്തുക.
സുഹൃത്തേ, 1998 മുതൽ ചർച്ച ചെയ്തതാണ്... അനേകം പ്രാവശ്യം വിട്ടുവീഴ്ച ചെയ്തും, അവസാനം ഒരു കുർബാനയെങ്കിലും അർപ്പിക്കാൻ പറഞ്ഞിട്ടും അതുപോലും സമ്മതിക്കാത്തവർ., ഇനി എന്തു സഹിഷ്ണുതയാണു കാണിക്കേണ്ടത്....
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
സർ, വിമതപുരോഹിർ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമല്ലേ ഇത് ? മക്കൾ എന്നു സ്വയം പരാമർശിക്കുന്ന വിമത വൈദികർ പിതാക്കൻമാരായ മെത്രാൻ മാർക്കെതിരെ എത്ര കള്ളക്കേസുകളാണ് വിവിധ കോടതികളിലും, പോലീസിലും, ഇൻകം ടാക്സ് ഓഫീസുകളിലും ഫയൽ ചെയ്തിട്ടുള്ളത്? സ്വന്തം സഹോദരങ്ങളായ എത്ര വൈദികർക്കെതിരെയാണ് കള്ളക്കേസുകളും വ്യാജ പരാതികളും കൊടുത്തിട്ടുള്ളത് ? സ്വന്തം അമ്മയായ സഭയെ, ബല പ്രയോഗത്തിലൂടെ വ്യഭിചരിക്കുകയും, സഭയുടെ ശരീരത്തെ ചവിട്ടിമെതിച്ച്, സംഹാര താണ്ഡവമാടുകയുമല്ലേ, ഈ "പൈശാചിക വിമതർ" സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത് ?
ആ കപ്പൂച്ചിൻ അച്ചൻ എത്ര graceful ആയിട്ടാണ് അദേഹത്തിന്റെ സങ്കടം പറഞത്. പക്ഷേ ഈ പുരോഹിതന്റെ പ്രാകൃത അവതരണം, എറണാകുളം രൂപതയോടുള്ള പകയും, വെറുപ്പും ആണ് ഈ സഭയിലും നാട്ടിലും പടർത്തുന്നത്. എറണാകുളം രൂപതയിലെ അച്ഛന്മാരും ഇതുപോലെ തെറി പറയാൻ തുടങ്ങിയാൽ ഈ സഭയിൽ സമവായം ഉണ്ടാകുമോ 🤔. കഷ്ടം അച്ഛാ അച്ഛനെതിരെ ഇതിനേക്കാൾ മോശമായി എറണാകുളം പുരോഹിതർക്കും അപമാനിക്കാൻ സാധിക്കും. പക്ഷെ അവർ അച്ഛനെ ആക്ഷേപിക്കാത്തത് അവരുടെ ബലഹീനത ആയി അച്ചൻ കാണരുത്. ക്ഷമ യുടെ മാതൃക കാണിക്കുക. 🙏🙏🙏
മാണിപ്പറമ്പിൽ കുടുംബത്തിൽ ഒരാൾ വേറെ രീതിയിൽ ചിന്തിച്ചാൽ.... അച്ചനും അതിൽ പെടുമോ???? അച്ചൻ അതിനെ വിമർശിക്കുന്നത് ആ വ്യക്തിയുടെ പേര് പറയാതെ മാണിപ്പറമ്പിൽ കുടുംബത്തിന്റെ പേര് മാത്രം പറഞ്ഞിട്ടാണോ???? അങ്ങയുടെ നിരുത്തരവാദപരമായ ഈ നിലപാടിൽ വളരെ വേദന തോന്നുന്നു അച്ചാ 🙏🙏🙏
Mostly this capuchin priest may be Vimatha priest of that congregation,so he feels with the same type of the characters.Usually capuchin priests are good and spiritual.They support the Church.But this particular priest said all bad about Catholic Church and Civil rules without knowing the truth.
അച്ചോ സുപ്പർ ആയിട്ടുണ്ട്
And extreme classic also
വർക്കി വിതയത്തിൽ പിതാവിനെ വൈദീകനായിരിക്കെ നേരിട്ട് എറണാകുളം അപ്പോസ്തോലിക administrator ആക്കിയതുപോലെ അച്ചനെ ഈ ചരിത്ര നിയോഗം ഏൽപ്പിച്ചിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു
✝️🙏മാണി അച്ചോ 🙏ഇതുപോലെ ഉള്ള പുഴുകുത്തുകളെ പൊതുമധ്യത്തിൽ തുറന്നു കാണിച്ചത്തിനു നന്ദി 👍👍👏👏❤️🙏
പുഴുക്കുത്തുമാണി,സ്ന്തംപുഴുക്കുത്തുതുറന്നങ്ങുകളിച്ചതിനുനന്ദി
മാണിപ്പറമ്പിൽ അച്ചനോട്സ്നേഹവും ബഹുമാനവും 🤗
അച്ഛന്റെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് അക്കറുല്ല . അച്ഛന്റെ വാക്കുകൾ യേശു ചാട്ടവാറു ഇടുക്കുന്നത്തിന് തുല്യം ആണ് 👍
ചാട്ടവാർ ആണോ ചാണക വാർ ആണോ ഉള്ളത് എന്ന് ഇരിങ്ങാലക്കുട രൂപതയിൽ പോയി ചോദിച്ചാൽ മതി.
ഇന്നും എത്രയോ അന്ധരായ അടിമ വിശ്വാസികൾ ഉണ്ടെന്നാണ് ഇത്തരം കമൻറുകൾ തെളിയിക്കുന്നത് 3:20
കപ്പുച്യൻ ഫാദറിനുള്ള മറുപടിയിലൂടെ വസ്തുതകൾ ജനം മനസ്സിലാക്കട്ടെ. ബ.മാണിപ്പറമ്പിലച്ഛന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
അങ്ങേരു കള്ള സന്യാസി തന്നെ 😢 thank you Father ❤❤❤
"കള്ള സന്യാസി " അച്ചൻ്റെ ആ പ്രയോഗം കലക്കി😂
അച്ചന് അഭിനന്ദനങ്ങൾ ❤️. നന്ദി അച്ഛാ. എല്ലാ കാര്യങ്ങളും അച്ഛനിലൂടെ മനസിലാക്കാൻ പറ്റുന്നു. ദൈവത്തിനു നന്ദി.
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
First of all, let me ask you who you are to question Rev Fr Manipparambil. Satan go away 💔💔💔💔
എല്ലാവരും സ്നേഹബഹുമാനത്തോ നോക്കി കാണുന്ന വിഭാഗമാണ് കപൂച്ചിൻ സഭക്കാർ, അവരേയും ആ മനുഷ്യൻ ചെളിയിലിറക്കി നാറ്റിച്ചു. തീർച്ചയായും നല്ലവരായ സഭാ നേതൃത്വം നടപടി എടുക്കണം.
ഈ അച്ചൻ ആരെ കുറിച്ചാണ് പറയുന്നത്...തവിട്ടു ഉടുപ്പിട്ടവർ എല്ലാം... ഫ്രാൻസിസ്കൻ കപ്പൂചിൻ സഭക്കാർ ആണോ?? 12000 പേരുണ്ട് കപ്പൂചിൻ സഭയിൽ. അവരെല്ലാം അതുപോലെ ആണോ .. മണിപ്പറമ്പിൽ അച്ചന്റെ കൂടെ എത്ര പേര് എതിർ അഭിപ്രായം ഉള്ളവർ ഉണ്ട് അതിന്റെ പേരിൽ എല്ലാവരെയും പോലെ ആണോ അച്ചൻ???... കഷ്ടം
ആരു തെറ്റ് ചെയ്താലും തെറ്റ് തെറ്റ് തന്നെ ആയിരിക്കും, സഭയെ സഭയെ മുറിപ്പെടുത്തുന്നവൻ, ഈശോമിശിഹായെ തന്നെയാണ് മുറിവേല്‌പിക്കുന്നത്.
@@sunnykurian9129 വിമർശിക്കുന്നവർ പേര് പറയാൻ തയ്യാറാവണം... Masniparambil അച്ചൻ ഇരിങ്ങാലക്കുട രൂപതയിൽ അല്ലേ.. അപ്പൊ അവിടെ എതിർ ചേരിയിൽ ഉള്ള ഒരച്ന്റെ പേരിൽ ഇരിങ്ങാലക്കുട യുടെ വൈദികൻ എന്നു പറയുമോ... അത്രേ ഒള്ളു
അച്ചൻ പറയുന്നത് @@messengersofdivinemercy
പ്രസ്തുത വിമതരെ പിന്തുണച്ച കള്ളസന്യാസിയേയാണു..
പുത്തെൻ കുർബാന കഴിഞ്ഞാൽ സഭക്കു എന്തു നിയന്ത്രണം ആണ് പുരോഹിതരുടെ മേൽ സഭക്കു ഉള്ളത്. ഉണ്ടെങ്കിൽ അത് നടപ്പിൽ വരുത്തുന്നു ഉണ്ടോ? ഉണ്ടായിരുന്നു എങ്കിൽ ഇത്രയും പുരോഹിതർ വിമതർ ആകുമായിരുന്നോ?
ഈ വൈദിക വേഷധാരിക്ക് ഉചിതമായ മറുപടി കൊടുത്ത പ്രിയ മാണിപറമ്പിൽ അച്ചന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
ഇടയന്മാർ നന്നായാൽ ആടുകളും നന്നാകും
വിമത വൈദികർ നിക്ഷിപ്ത താൽപര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് മാർപാപ്പയ്ക്ക് പോലും മനസ്സിലായത് കൊണ്ടാണ് ഒരു വിട്ടുവീഴ്ചയ്ക്ക് പോലും മാർപാപ്പയുടെ ഡെലിഗേറ്റ് സിറിൽ വാസൽ പിതാവ് തുനിയാതെ ഇരുന്നത്. വിമത വൈദികർ പറയുന്നിടത്ത് ന്യായം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ആലഞ്ചേരി പിതാവിനെ കുടുക്കാൻ വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇതുവരെ കടുത്ത നടപടി ഉണ്ടാവാത്തത് വിമതരെ പ്രതിയല്ല മറിച്ച് തെറ്റിദ്ധരിക്കപ്പെട്ട കുറച്ചെങ്കിലും വിശ്വാസികൾ സത്യത്തിൻ്റെ വഴി തെരഞ്ഞെടുക്കാൻ സമയം കൊടുക്കുന്നതിനു വേണ്ടിയാണ്...
മാർപാപ്പ യെഒടിചുമട
ക്കിഇട്ടിരിക്കാല്ലേ.എങ്നേസത്യംമനസ്സിലാക്കും
കപ്പുച്ചിഇൻ അച്ഛന്മാരുടെ വിലയും കളഞ്ഞു
മാണി പറമ്പിൽ അച്ചൻ സമ്മതിച്ചിരിക്കുന്നു. സഭയെ കുറിച്ചുള്ള തീക്ഷ്ണത ആണ് അച്ചനെ കൊണ്ട് പറയിപ്പിച്ചത് കർത്താവ് അനുഗ്രഹിക്കട്ടെ
In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
അസത്യത്തിൻറേവാക്ത
വിനിതെവിടേമനസ്സിലാകാൻ?
വിമത വൈദീകരും, അവരെ അനുകൂലിക്കുന്നവരും, കര്‍ത്താവായ ദൈവത്തിന് സ്വീകാര്യമായ ഒരു ബലി അര്‍പ്പിക്കണമെങ്കില്‍ ആദിമ കൂട്ടായിമയില്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന സഭയില്‍ പരസ്യമായി ഉച്ചത്തില്‍ ഓരോരുത്തരും തന്‍ താങ്ങളുടെ തെറ്റുകളും കുറ്റങ്ങളും കര്‍ത്താവായ ദൈവത്തിന് എതിരെ തങ്ങള്‍ ചെയ്ത കഠിന പാപങ്ങള്‍ ആണെന്ന തിരിച്ചറിവോടെ പ്രാര്‍ത്ഥിക്കാതെ !സമവായത്തിലൂടെയോ മറ്റെന്തങ്കിലൂടെയുമോ തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് പരിശുദ്ധ സഭയില്‍ തിരിച്ചു വന്ന് ഒരു ബലി അര്‍പ്പിച്ചാല്‍ ഇപ്പോള്‍ സഭയോട് ചേര്‍ന്ന് നിന്ന് പ്രശ്ന പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്ക് * എന്ത് * സന്ദേശം ആണ് നല്‍കുന്നത് ???????
മാതാ പിതാക്കളെ അനുസരിക്കാൻ മക്കൾക്ക് കടമയില്ലേ
അനുസരണം വ്രതംമാക്കിയെടുത്ത കപ്പൂച്ചിയൻ കൊച്ചഅച്ചൻ മാർപാപ്പയെയും തിരുസഭയെയും, സിനഡ് നെയും ഒരു പോലെ കുറ്റപ്പെടുത്തിയതിനാൽ അനുസരണമെന്ന വ്രതത്തിനെതിരെ തെറ്റു ചെയ്തു
ഈ കപട കപ്പുച്ചൻ ചെകുത്താന്റെ മകനോ,, മാണിപറമ്പിൽ അച്ഛന് ദൈവം രക്ക്ഷിക്കട്ടെ 🙏🙏🙏
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
"തൻറെ ഭവനത്തേക്കുറിച്ചുളളസ്നേഹം/ അവനെപ്രകോപിതനാക്കി" ഏശുവിൻറെ ആത്മാവ് ആവേശിച്ച ബ.മണിപ്പറമ്പിലച്ചൻ in full flow. Great!
സാത്താൻബാധിച്ചവൻ
@@sebastiankt2421ആര്, വിമതരോ, വിഘടിതരോ...
അച്ചൻ പറയുന്നത് വളരെ സത്യമാണ്. കര്യങ്ങൾ പഠിച്ചിട്ടാണ് അച്ചൻ വീഡിയോ ചെയ്യുന്നത്.
കളളകപ്പൂച്ചിൻകാരനെ ശരിക്ക് പൊളിച്ചടുക്കിയ ഞങ്ങളുടെ സ്വന്തം മാണിപ്പറമ്പിൽ അച്ചന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു. 👍👍👍🙏🙏🙏. വിമത വൈദീകരെ പോലീസ് മര്യാദ പഠിപ്പിച്ചു എങ്കിൽ, അത് ഏത് വിധത്തിൽ ആയാലും വളരെ നന്നായി. മര്യാദക്ക് പറഞ്ഞിട്ട് അനുസരിക്കാഞ്ഞട്ടല്ലേ? അപ്പോൾ അത് വേണം. അല്ലെങ്കിൽ സത്യവിശ്വാസികൾ ഇവർക്ക് കൈവെപ്പ് ശുശ്രൂഷ നടത്താൻ നോക്കിയിരിക്കുകയായിരുന്നു. ആ കുറുവാ സംഘത്തെ അരമനയിൽ നിന്നിറക്കി ബസ്ലീക്ക വരെ വന്നപ്പോൾ അവശതകൾ ഒന്നും ഇല്ലായിരുന്നു. ആ കിളവൻ തലേദിവസം അടിച്ച് കേറ്റിയതിന്റെ കെട്ട് വിടാത്ത തുകൊണ്ട് കാണിച്ച വേഷംകെട്ടാണ്. പിന്നെ ഗുണ്ടാസംഘം എത്തിക്കഴിഞ്ഞപ്പോളാണ് ളോഹ കീറിയതും, കൈ കെട്ടിത്തൂക്കിയതും. അതുകഴിഞ്ഞ് അരമനയിൽ നിന്ന് പുറത്താക്കിയ പ്പോൾ ബാഗും പുറത്ത് തൂക്കി പോകുന്നത് കണ്ടു. ഇതൊക്കെ വെളളനൈറ്റി കുറുവാ സംഘത്തിന്റെ അഭിനയം ആയിരുന്നു എന്നത് എല്ലാവർക്കും മനസ്സിലായി. അല്ല, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നല്ലതാണ്. അവരുടെ കൈയ്യിൽ ഇരിപ്പ് കൊണ്ടാണ് അത് കിട്ടിയത്. ഇനിയും ദൈവത്തെ, സഭയെ നാറ്റിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ശിക്ഷയായി അതിരിക്കട്ടെ.
കായേൻറേസന്തതിക്കേസോദരങ്ങളുടേവേദനയിൽഇതുപറയാനാകൂ
Excellent reply to kalla sanyasi. 👍
സത്യം പറഞ്ഞാൽ ഈ സഭയിൽ എന്തെക്കെയാണ് നടക്കുന്നത് പണത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലുന്ന കുറച്ച് കവല ചട്ടമ്പികൾ അതിനപ്പറത്ത് എന്ത് സന്ദേശമാണ് നിങ്ങൾ പൊതു സമൂഹത്തിന് നല്കുന്നത് നിങ്ങളുടെ ജീവിതമേ പ്രവൃത്തിയോ കണ്ട് ഒരാളെങ്കിലും ദൈവത്തെ അറിഞ്ഞോ? കുരിശിൽ കിടന്നുപിടയുന്ന യേശുവിൻ്റെ ഹൃദയത്തിലേക്ക് ഇവിടെ കുറെ അച്ചന്മാരും കന്യാസ്തികളും അൽമായർ എന്നു പറയുന്നവരും വീണ്ടും വീണ്ടും കുന്തം കുത്തിയിറക്കുകയാണ് ദൈവത്തിനു പോലും മടുത്തു എന്ന് നിങ്ങളെക്കെ മനസിലാക്കുക വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തെ പടുത്തുയർത്താനാണെ നിങ്ങൾ ഈ പൊറാട്ടുനാടകം ആടുന്നത് കഷ്ടം
അച്ചാ, അച്ചൻ വേഗം എറണാകുളത്തേക്ക് വരൂ. അപ്പോൾ ഒറ്റ ദിവസംകൊണ്ട് എല്ലാം ശരിയാകുമല്ലോ.
അച്ചാ , ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏
ഈ ധീരതക്ക് ബിഗ് സല്യൂട്ട്, ആർജ്ജവം ഇല്ലാത്ത അധികാരികൾ സഭയെ പടുത്തുയർത്തുക അല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്.😢
മുണ്ടാട മുന്നേറ്റ കഴകം സഭക്കാർ പല തന്ത്രങ്ങളും നോക്കും. ആ കപ്പുച്ചിൻ വൈദികനും സാത്താൻ്റെ ആളായിരിക്കണം.
പ്രിയ ബഹു. അച്ചാ., ഇതു കാണുന്ന ഇതരമതസ്ഥരും, കത്തോലിക്കാ വിരുദ്ധരും എങ്ങനെ വിലയിരുത്തുന്നു എന്നു ചിന്തിക്കുക...
വിമതർ കാണിക്കുന്നത് മഹാതെറ്റാണ്... കാരണം, മെത്രാപ്പോലീത്തായെ / മെത്രാനെ എതിർത്താൽ എങ്ങനെ സഭ മുന്നോട്ട് പോകും... മാത്രമല്ല , സഭാധികാരികളെ അനുസരിച്ചു കൊള്ളാം എന്നു വാഗ്ദാനം ചെയ്താണ് അച്ചനാകുന്നത്...
ഇവിടെ മാണി പറമ്പിൽ അച്ചൻ പറയുന്ന അച്ചൻ എന്ന ആൾ ഒറിജിനൽ വൈദീകനാകാൻ സാദ്ധ്യതയില്ല...അഥവ ഒറിജിനൽ ആണങ്കിൽ അയാൾ വിമതരുടെ പിണിയാളായിരിക്കാം...
പോലീസ് കാണിച്ചത് വളരെ ശരിയാണ്.
അതാണ് Law & Order..അതു പോലീസ് ചെയ്തില്ലെങ്കിൽ കോടതി ഇടപെടേണ്ട തായി വരും...
മാണി പറമ്പിൽ അച്ചൻ പറയുന്നത് വളരെ ശരിയാണ്...
വിമതർ സഭയെ നശിപ്പിക്കാൻ തന്നെയാണ് വരുന്നത്...
35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന എർണാകുളത്തെ ഏതാനും അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്..
അവർക്കും ഒരു കുർബാനയെങ്കിലും അർപ്പിക്കാൻ പറഞ്ഞിട്ടു അതിനു പോലും തയ്യാറായില്ല...ഇനി അവരെ എങ്ങനെ കൈകാര്യം ചെയ്യേണ്ടത്...
ദൈവമേ അവരുടെമേൽ കരുണയുണ്ടാകേണമെ...
വൈദികർ ഇങ്ങനെ പരസ്പരം ചെളി വാരിയെറിയരുത്. കഷ്ടം അച്ചാ വളരെ നാണം കെടുന്നു. നമ്മുടെ സഭയിലെ വിശ്വാസികൾ
ഉടുപ്പുകിട്ടാനിരിക്കുകയായിരുന്നു ചെകുത്താൻ കുഞ്ഞുങ്ങൾ നിസ്വാഭാവം കാണിക്കാൻ
ഈ പറഞ്ഞ തൃശൂർക്കാരൻ പാതിരിയുടെ വീഡിയോ കണ്ട് മറുപടിയും കൊടുത്തിട്ടുണ്ട് . ഞാൻ രണ്ട് സ്ഥലത്തായി പാലക്കാടും തൃശ്ശൂരും ധ്യാനത്തിൽ കൂടിയപ്പോൾ ഇദ്ദേഹത്തിന്റെ ടോക്ക് കേൾക്കുവാൻ ഇടയായിട്ടുണ്ട്. അന്ന് വളരെ ഭക്തിയോടെയിരുന്നായവസരത്തിൽ ഇദ്ദേഹം ഒരു പുഴുക്കുത്തായി അനുഭവപ്പെട്ടതെങ്കിലും എന്റെ തോന്നലായി അന്ന് വർഷങ്ങൾക്ക് മുൻപ് കരുതിയിരുന്നു. ഇപ്പോൾ മാണിപ്പറമ്പിൽ അച്ഛന്റെ ടോക്ക് കേട്ടപ്പോൾ എന്റെ തോന്നലല്ല ഇതെന്ന് ബോധ്യമാവുകയും ചെയ്തു.
അച്ചാ... ഈ കപ്പുച്ചിൻ സന്യാസിമാരെല്ലാം വിമതർക്കൊപ്പമാണ്.... ബോബി അച്ചൻ അവർക്ക് അനുകൂലമായി സംസാരിച്ചിരുന്നു... അതുപോലെ സമരമുഖത്തുനിന്നും വന്ന അച്ചനെ മാലയിട്ടു സ്വീകരിക്കാൻ രണ്ട് കപ്പൂച്ചിൻ അച്ചൻമാർ നിൽക്കുന്നത് കണ്ടു....
നിൽക്കുമെടാബിസ്ക്കറ്റുപൊട്ടാനിൽക്കും
@sebastiankt2421 നിൽക്കട്ടെ ....നിൽക്കട്ടെ.... തമ്പുരാൻ്റെ മുമ്പിലും ഒരു നില്പ് നിൽക്കേണ്ടി വരും..... അത് മറക്കാതിരുന്നാൽ നന്ന്......
കപ്പുച്ചൻ സന്യാസി യുടെ വേഷം ധരിച്ച സാത്താൻ ആയിരുന്നു അവൻ അയാൾ പറഞ്ഞ് ഞാൻ കേട്ടിരുന്നു
Yes. Reply കൊടുത്ത അച്ഛന് ഒത്തിരി നന്ദി 🙏🙏
കേട്ടിട്ട് നിനക്കുചൊറിഞു
കാണും.നീരുംമാണിയുംകൂടിഒരുമിച്ചുമാന്തൂ
ഈ കുരക്കൽ ഒന്ന് നിർത്തിക്കൂടെ? സഭയെ പടുത്തുയർത്തുന്നത് ഇങ്ങനെയാണോ?
കേരള സഭയിലെ ഒറ്റയാൾ പട്ടാളമാണ് ബ: മാണിപ്പറമ്പിൽ അച്ചൻ.
ഈ സഭയിൽ നിന്നുള്ള അച്ഛനാണെന്നു കരുതുന്നു ബിനോയ് അച്ഛൻ വളരെ മനോഹരമായാണ് മൂന്ന് ദിവസംമുമ്പ് ഒരു പ്രഭാഷണം നടത്തിയിരിക്കുന്നു ഈ വിമത വൈദികരെ പിശാച്‌പോലും നരകത്തിലെടുക്കുകയില്ല എന്ന് '
Very good explanation, excellent father, thank you so much 🙏🏻
Thank U for vomitting so
much venum.keep it in a bottle,it my be useful in future
വ്യത്യസ്ത അഭിപ്രായം ഉള്ളവരെ ഇങ്ങനെ ചീത്ത വിളിക്കാൻ അച്ചനെ പരിശീലിപ്പി ച്ചത് ആരാണ്. ഞങ്ങൾ സാധാരണ മനുഷ്യർ പോലും ഇതിലും എത്ര ഭേദം.
അതിന് എന്ത് തെറ്റാണു എറണാകുളത്തെ വൈദീകർ ചെയ്തത് ???
അതൊന്നും ഇതുവരെ മനസ്സിലായില്ലേ? കഷ്ടം!😂
പന്നിക്ക് മുത്തിന്റെ വിലയറിയില്ലല്ലോ!
പോപ്പിനെ അനുസരിക്കാൻ പഠിക്കൂ.
35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ ഏതാനും അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്...അവരെ സസ്പെൻഡ് ചെയ്യേണ്ടവരാണ്...
@JoshyGeorge-gf1hm
പോപ്പ് ചൊല്ലുന്നത് പൂർണ്ണമായും ജനാഭിമുഖ കുർബ്ബാന തന്നെയല്ലേ
സുഹൃത്തേ ???
JoseAcha you’re completely right 🙏🙏
ഫാദർ മാണിപറമ്പൻ,പെരുമന്തൻ ഉണ്ണി മന്തനെനെ കുറ്റം പറയുന്നതു പോലെയാണ് താങ്കൾ കപ്പുച്ചിൻ അച്ഛൻറെ നിലപാടിനെ കുറിച്ച് പറയുന്നത്.
പുതിയ സഭ കാരൻ
അച്ചൻ പൊളിച്ചടുക്കി
Thanks
അച്ചൻ പറഞ്ഞതുപോലെ കപ്പുച്ചൻ അച്ചനെ കൊണ്ട് വിമത്ൻമാർ പറയിച്ചതാവാനാണ് സാധ്യത.
ആ കപ്പുച്ചിൻ അച്ഛൻ പറഞ്ഞ കാര്യത്തിൽ വസ്തുത ഇല്ലേ അച്ഛാ
എന്തു വസ്തുത?🤔
@fj4097 സ്വന്തം ഭവനത്തിൽ വന്ന അച്ഛന്മാരെ പോലീസിനെ കൊണ്ട് പാതിരാക്ക് ആക്രമിക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ പറ്റും. ഇതാണോ ക്രിസ്തുവിന്റെ സഭ? ഇത് പണ്ട് ക്രിസ്തുവിനെ പടയാളികളെ കൊണ്ട് അടിപ്പിച്ച പോലെ ആയല്ലോ
അതിയാൾസമ്മതിക്കുമോ?
Eth capuchin achante karyam aanu eee parayunnath?
വസ്തുത യല്ല,സത്യമാണുള്ളത്
അയാള് അച്ചനായിരിക്കില്ലാന്നെ ആരുടെലും ഉടുപ്പ് സംഘടിപ്പിച്ച് വിമതരാരെലും ഇട്ട വീഡിയോയായിരിക്കും
അതുകൽദായപ്പണി.നല്ലപരിടയമുണ്ടല്ലോ?
മണിപാർമ്പിൽ അച്ഛന് ഒരു ബിഗ് സലുട്ടു 🤝
അണലിയ്ക്കു പോലും മാണിപ്പറമ്പിലിന്റെ അത്ര വിഷം കാണില്ല..
ഒരാൾക്കുണ്ട്. .നിന്റെ പിതാമഹാന്
Née satananu
നിന്റെയൊക്കെ ചിന്തയിൽ പോലുമുണ്ട് നീ ഈ പറഞ്ഞ വിഷം 😡😡😡
Who are you ?
ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലൊരു കമൻ്റ്.
കപ്പൂച്ചിൻ അച്ചൻ പറഞ്ഞത് എത്ര വലിയ സത്യം. താങ്കൾ കുറേ നാളായി ഇതിനകത്ത് ഇരുന്നു പറയുന്നു. അസത്യത്തിന് കൂട്ടുനിൽക്കുന്ന കമ്മീഷൻ വല്ലതുമുണ്ടോ?
മാണിപ്പറമ്പിലച്ചനെ എതിർത്ത് കമൻ്റിടുന്ന പലരും ഉണ്ട്. അവരും അവൻ്റെ കൂടെയുള്ളവൻ തന്നെ . അവരുടെ സംസാര രീതി തന്നെ വെളിപ്പെടുത്തുന്നു. ഈ പ്രശ്നത്തിൻ്റെ അടിസ്ഥാന കാരണം പറുദീസായിലെ അനുസരണക്കേടു തന്നെ ' ഈശോയെ പ്പോലെ അനുസരിക്കണം. കപ്പുച്ചിനായാലും ധ്യാനഗുരുവായാലും ആത്മായനായാലും അനുസരണക്കേടിൻ്റെ അരൂപി ഉള്ളവൻ പിശാചു ബാധിതൻ തന്നെ. അവൻ ( പിശാച്) ആദി മുതലേ നുണയനും നുണയുടെ പിതാവുമാണ്. അവൻ കൊലപാതകിയാണ്. അത്തരക്കാർ എന്നും പ്രശ്നക്കാർ തന്നെ '' വിശുദ്ധിയുടെ അടിസ്ഥാനം തന്നെ ദൈവത്തെ അനുസരിക്കലാണ്. വചനം പാലിക്കലാണ്. (യോഹ 15:3 ). ഇത് വെറും കൽദായ പ്രശ്നമല്ല. സ്കൂൾകുട്ടികൾ ടീച്ചറിനെ അനുസരിക്കാതെ പഠിച്ച് വളരുമോ?.കുട്ടിക്ക് മനസ്സിലായതു മാത്രം അനുസരിച്ചാൽ മതിയോ? സഭ വളരണമെങ്കിൽ , ആത്മീയ ആഴങ്ങളിലേക്ക് പോകണമെങ്കിൽ അനുസരണം വേണം. അനുസരണത്തെ ക്കുറിച്ച് എല്ലാവരും ഒന്ന് ധ്യാനിച്ചാൽ നന്നായിരുന്നു.. രാജാവിൻ വേണ്ടിയുള്ള മുറവിളിയിൽ ദൈവം പറയുന്നുണ്ട് ,,അവർ നിന്നെയല്ല എന്നെയാണ് തിരസ്ക്കരിച്ചത്. (1 സാമുവൽ)
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
Very good 🎉🎉
Super super super Very good presentation❤very well said❤God bless you Father for this great message❤❤❤❤
പ്രിയ മാണിപറമ്പിൽ അച്ച,അങ്ങ് പറയുന്നത് സത്യമാണ്,അച്ഛൻ പറഞ്ഞതുപോലെത്തന്നെ എനിക് അറിയാവുന്ന രീതിയിൽ കള്ള കപ്പുച്ചിൻ അച്ഛന് മറുപടി കൊടുത്തത് നല്ലകാര്യമായി ഇപ്പൊ തോന്നുന്നു,,മാണിപരമ്പിൽ അച്ഛൻ്റെ വീഡിയോ കാണുമ്പോഴാണ് സഭ യോടൊപ്പം നിൽക്കുന്നവർക്ക് ഒരു ആശ്വാസം തോന്നുന്നത്,അച്ഛൻ്റെ ഈ പ്രേഷിത പ്രവർത്തനം ശക്തമായി തുടരണമെന്ന് അഭ്യർത്ഥിക്കുന്നു
ഈകരിമ്പൂച്ചയുടേപ്റേഷിതവ്റുത്തികൊള്ളാം
മാണി പറബിൽ അച്ഛൻ മാനസാന്തരപ്പെടുക അച്ഛന് അൻഡകാരം ബാധിച്ചിരിക്കുന്നു
കർത്താവ് രണ്ടാം വരവ് സമീപിച്ചിരിക്കുന്നു കർത്താവിനോട് കൂടെ പോവണ്ടേ അതികം സമയം ഇല്ല ഇപ്പോഴും നിൻട നേരെ കൈ നീട്ടി ഉറങ്ങാതെ മയങ്ങാതെ വിശ്വാസ്ത്തൻ നിൻട പാപം കടും ചുവപ്പ് ആണെങ്കിലും
വെൺ മഞ്ഞും പോലെ വെളുപ്പിക്കാൻ ഇസൃ യേൽ നായകൻ നിനക്കായ് നിൻറെ വാതിൽ കൽ വന്നു മുട്ടുന്നു തുറക്കില്ലേ മാണി പറമ്പിൽ അച്ഛാ
പുതിയ സഭ കാരൻ
മുണ്ടാട മുന്നേറ്റ കഴകം സഭക്കാരൻ്റെ രോദനം.😂😂
@roygeorge6159 ഇത്രയും കാലം ഉണ്ടായതൊന്നും മനസ്സിലാകാത്ത നിങ്ങൾക്കല്ലേ സുഹൃത്തേ കണ്ണിന് അന്ധകാരം ബാധിച്ചിട്ടുള്ളത്?
അവൻചെകുത്താൻറേമുട്ടുകേട്ടേവാതിൽതുറക്കൂ👺👹👿😈🦁👾👽
തുറക്കില്ല. വിമതർക്കു വേണ്ടി ' താങ്കൾ നല്ല ബോധം ഉള്ള ആളാണോ. ചിലർക്ക് സത്യങ്ങൾ കണ്ടാലും മനസ്സിലാവില്ല''
I remember one fr. Domic o fm cap. spoke very badly about bish Franko in the u tube.
അപ്പോ പ്റാങ്കിനേവാഴ്
താതാനുംകൽദായർ.പ്റാങ്കൻഎന്തിനാകുപ്പായമൂരിയത്?
Congratulations 🎊
അൽപ്പം ആൻസമ്മേ🙏🙏🏼🙏🏽🙏🏿
ഇയാൾക്ക് വേറെ പണിയൊന്നുമില്ല,ഈ അടി ഉണ്ടാക്കൽ അല്ലാതെ.ഇരിങ്ങാലക്കുടയിൽ അനുസരണമില്ലാതെ വന്നപ്പോൾ നാട്ടിൽ നിന്നും നാട് കടത്തി ഇപ്പോൾ Poland ൽ ആണെന്ന് കേൾക്കുന്നു.ഒരു കാര്യം മാത്രം ചോദിക്കട്ടെ,എന്തുകൊണ്ടാണ് എറണാകുളത്ത് മാത്രം രൂപതയിൽ നിന്നുള്ള മെത്രാപ്പോലീത്ത നിയമിക്കാത്തത്?
ഇവനെയങ്ങുനിയമിച്ചാലോ
Well said. God loves you Acha.❤
ആലഞ്ചേരി ഗ്രൂപ്പ് ഒന്നും ഇല്ല
അതിക്രമിച്ചു ഒളിച്ചു അരമനയിൽ കയറി. സർവ നാശം വിതക്കാൻ ഇറങ്ങിയ ഈ 21 എണ്ണത്തിനെ എന്താ ചെയുക
Very well said acha.
Very good joseacha nanjan AA achne coment koduthirunne
താനെങ്ങനെ അച്ചനായടോ അധമവിഷ സർപ്പമെ😮
കപ്പുച്ചിൻ പരിശുദ്ധനാണെന്ന് തോന്നുന്നു😕
Poorna uthravatham sindinan online theerumanam adichelpichpo vijarichila ethra presanam akumen
ഈ ക്രിമിനൽ വിമത് വൈദികർ എന്തിനാണ് നമ്മുടെ സഭക്ക്.. ഇവരെ പറഞ്ഞു വിടാൻ പറ്റത്തേതെന്തു കൊണ്ടു.
അച്ചൻ എന്തു വചനമാണ് പ്രഘോഷിക്കുന്നത്? What a shame to the Kaldhayar team?
അച്ഛൻ വചനം പഠിപ്പിക്കുന്ന ഒത്തിരി ക്ലാസ്കൾ യൂട്യൂബ് ിൽ ഉണ്ട്. സമയം ഉണ്ടെങ്കിൽ കണ്ട് പഠിക്കുക
കപൂച്ചൻ അച്ചൻ സത്യം പറയുന്നു. ഇരുട്ടിൻറെ തടവറയിൽ കിടക്കുന്നവർക്ക് പൊള്ളുന്നു
ഈദുഷ്ടൻസാത്താൻറേവചനംവിളമ്പുന്നു.കള്ളംവന്നുവിളമ്പുന്നു.അന്നുതന്നേപതിനായിരങ്ങൽപ്റതിക്ഷേധവുമായിവന്നടാനാറീ.
Achan kallanano ennu ariyan arodu chothikanam?
ഫണ്ട് മാത്രമല്ല, ഇരവാദവും കൂടി അവർ കടമെടുത്തിരിക്കുന്നു 😅
First obedience is needed
We need a very brave father like you who loves the sabha.
പറ്റിയകക്ഷിതന്നേഇവൻതന്നേവേണംസഭയേരക്ഷിക്കാൻ
ആലുവയിൽ ഉണ്ട്.. ആ പുരോഹിതൻ എന്ന് പറയുന്ന ആൾ രാമായണവും മഹാഭാരതവും ആണ് പ്രസംഗത്തിൽ പറയാനുള്ളത്. ഈശോയെ പറ്റി പറയാൻ ആ അച്ഛൻ എന്ന് പറയുന്ന ആൾക്ക് അറിയില്ല... തറ... Aluva യിൽ ഉണ്ട്. ധ്യാന ഗുരു എന്ന് പുള്ളി പറയുന്നുണ്ട്.. എന്താണ് ധ്യാനിപ്പിക്കുന്നത് എന്ന് അറിയില്ല..
മറ്റുള്ളവരെ വിധിക്കാൻ അച്ചൻ ആരാണ്?
കൽദായകരിംപൂച്ച🚔👹👺👿😈🦁അല്ലാതാരാ?
അച്ചൻ സത്യം പറയുന്നു..😂😂😊
"ബേബി"'യായ ഇമ്മാനുവേലേ,കപ്പൂചിൻപറയുന്നസത്യംഇരുട്ടിൻറേമക്കൾക്കുമനസ്സിലാകില്ല.,
In capuchin also , there are some saitan inspired priests....!
സാത്താൻ സത്യത്തേവെ
റുക്കും.
മാണിപ്പറമ്പന്റെ ക്രിസ്തു സത്യത്തിനു വേണ്ടിയാണ് നിലകൊണ്ടത് എന്നു തോന്നുന്നില്ല.
ആക്റിസ്തുസാത്താനാകണം
Excellent replay...Congratulations Rev.Fr.Maniparambil.
ഞങ്ങളും ഇത് ചിലർ തമ്മിൽ സംസാരിച്ചു. അവരെല്ലാവരും ബഹു. കപ്പൂച്ചിൻ അച്ചൻ പറഞ്ഞതാണ് ശരി എന്നു പറയുന്നു. അനുസരണം എന്നൊരു ഗുണം മാത്രമേ ഉള്ളോ. സഹിഷ്ണുത, സ്നേഹം, വിട്ടു വീഴ്ച മറ്റുള്ളവരെ നമ്മളെക്കാൾ ഉപരിയായി കാണുക എത്ര ഗുണം നിങ്ങൾക്ക് ഉണ്ട്. അധികാരം കയ്യിലുള്ള വർ ആദ്യം എളിമ കാണിക്കട്ടെ. മറ്റുള്ളവരെ ആക്ഷേപി ക്കുന്ന ഈ രീതി ഒന്ന് നിർത്തുക.
ഇർക്കുഅനുസരണച്ചീട്ടേബാക്കിയുള്ളൂ.ആചീട്ടുകൊട്ടാരംകൊണ്ടുസത്യത്തേമറക്കുന്നു
സുഹൃത്തേ, 1998 മുതൽ ചർച്ച ചെയ്തതാണ്... അനേകം പ്രാവശ്യം വിട്ടുവീഴ്ച ചെയ്തും, അവസാനം ഒരു കുർബാനയെങ്കിലും അർപ്പിക്കാൻ പറഞ്ഞിട്ടും അതുപോലും സമ്മതിക്കാത്തവർ., ഇനി എന്തു സഹിഷ്ണുതയാണു കാണിക്കേണ്ടത്....
@@sherlyfrancis6408 ഒരുസ്വന്തംകുർബ്ബാനയല്ലേഅതങ്ങുതാനേ മതി.ഒരുകുർ
ബ്ബാനപിന്നേവറേപലതിലുമാക്കിഅവസാനംഎല്ലാംക
ക്ഷത്തിലാക്കുംഅതുനിങ്ങളുടേശൈലി,കയ്യിലിരിക്കട്ടേ
ആരാണ് ആ കാപുചിൻ സന്യാസി? അല്ലെങ്കിൽ ഏതു വീഡിയോയേ ക്കുറിച്ചാണ്?
✝️In Romans 14:10, "You, then, why do you judge your brother or sister? Or why do you treat them with contempt? For we will all stand before God's judgment seat." This highlights the understanding that ultimate judgment belongs to God alone.✝️
ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ മക്കളാണോ താങ്കൾ ........ കള്ള സന്യാസി എന്ന് വിധിക്കാൻ താങ്കൾ ആരാണ് ...... വിധി ദൈവത്തിൻ്റേതാണ്
Very good presentation dear Rev. Fr. Jose.
Hearty congrats.. 👍👍
ഇപ്പോൾ മക്കൾ അപ്പനെതിരെ കേസ് കൊടുത്ത് ചരിത്രം ഉണ്ട്
vimatanmar pitavinayum sabakatirayum vyaja rekha undakiyatonu nigalku kuzapamilla
സർ, വിമതപുരോഹിർ സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമല്ലേ ഇത് ? മക്കൾ എന്നു സ്വയം പരാമർശിക്കുന്ന വിമത വൈദികർ പിതാക്കൻമാരായ മെത്രാൻ മാർക്കെതിരെ എത്ര കള്ളക്കേസുകളാണ് വിവിധ കോടതികളിലും, പോലീസിലും, ഇൻകം ടാക്സ് ഓഫീസുകളിലും ഫയൽ ചെയ്തിട്ടുള്ളത്? സ്വന്തം സഹോദരങ്ങളായ എത്ര വൈദികർക്കെതിരെയാണ് കള്ളക്കേസുകളും വ്യാജ പരാതികളും കൊടുത്തിട്ടുള്ളത് ? സ്വന്തം അമ്മയായ സഭയെ, ബല പ്രയോഗത്തിലൂടെ വ്യഭിചരിക്കുകയും, സഭയുടെ ശരീരത്തെ ചവിട്ടിമെതിച്ച്, സംഹാര താണ്ഡവമാടുകയുമല്ലേ, ഈ "പൈശാചിക വിമതർ" സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത് ?
❤️Excellent !!!! & very clear 👏🙏
അച്ചാ, അച്ചൻ സുവിശേഷം പ്രസംഗിക്കൂ.വെറുപ്പിന്റെ സുവിശേഷം ഞങ്ങൾക്ക് വേണ്ട.
ഇവൻസാത്താൻറേസുവിശേഷമാണുവിളമ്പുന്നത്
അച്ഛാ ഞങ്ങളുടെ അടുത്താണ് ഈ പുള്ളിയെ ആർക്കും ഇഷ്ടം അല്ല
നിൻറേഇഷ്ടംആർക്കുവേണം?
പ്രിയ മാണി കത്തനാരെ, വിദ്യാഷത്തിൻ്റെ വിഷം ചീറ്റരുതെ
വിഷംനിറ ഞ്ഞഅണലി
യോടുചീറ്റരുതെന്നോ?അവൻവിഷംയൂറോപ്പിൽകുത്തിവച്ചുകഴിഞ്ഞുബാക്കിനിറഞ്ഞാലുടൻഇ
വിടേവന്നുചീറ്റിതീർക്കും
ചീറ്റുംഅവൻഅതേചീറ്റൂ
മലങ്കര സഭയിലായിരുന്നാൽഅപ്പോൾതന്നെ കർദ്ദിനാൾ കുപ്പായം ഊരിക്കും.ഊരിക്കഴിഞ്ഞാൽ സതൃവിശ്വാസികൾനടയടി ഉടനടി തുടങ്ങും വിമതർ വീ 36:11 ട്ടിൽപോയിരിക്കും.
Really proud of Fr. Maniparambil.
അച്ചൻ മാരെ വലിച്ചിഴക്കാൻ പോലിസിനെ വിളിച്ചു വരുത്തിയവർക്കെതിരെ നടപടി വരുമോ ചേട്ടാ.
ആ കപ്പൂച്ചിൻ അച്ചൻ എത്ര graceful ആയിട്ടാണ് അദേഹത്തിന്റെ സങ്കടം പറഞത്. പക്ഷേ ഈ പുരോഹിതന്റെ പ്രാകൃത അവതരണം, എറണാകുളം രൂപതയോടുള്ള പകയും, വെറുപ്പും ആണ് ഈ സഭയിലും നാട്ടിലും പടർത്തുന്നത്. എറണാകുളം രൂപതയിലെ അച്ഛന്മാരും ഇതുപോലെ തെറി പറയാൻ തുടങ്ങിയാൽ ഈ സഭയിൽ സമവായം ഉണ്ടാകുമോ 🤔. കഷ്ടം അച്ഛാ അച്ഛനെതിരെ ഇതിനേക്കാൾ മോശമായി എറണാകുളം പുരോഹിതർക്കും അപമാനിക്കാൻ സാധിക്കും. പക്ഷെ അവർ അച്ഛനെ ആക്ഷേപിക്കാത്തത് അവരുടെ ബലഹീനത ആയി അച്ചൻ കാണരുത്. ക്ഷമ യുടെ മാതൃക കാണിക്കുക. 🙏🙏🙏
എറണാകുളം രൂപതയിലെ വൈദികർ പിന്നെ എങ്ങനെയാണ്?
Capuchin father gracefully and humbly told the truth. Truth is bitter
Very cheap words from a so called priest.
മാണിപ്പറമ്പിൽ കുടുംബത്തിൽ ഒരാൾ വേറെ രീതിയിൽ ചിന്തിച്ചാൽ.... അച്ചനും അതിൽ പെടുമോ????
അച്ചൻ അതിനെ വിമർശിക്കുന്നത് ആ വ്യക്തിയുടെ പേര് പറയാതെ മാണിപ്പറമ്പിൽ കുടുംബത്തിന്റെ പേര് മാത്രം പറഞ്ഞിട്ടാണോ???? അങ്ങയുടെ നിരുത്തരവാദപരമായ ഈ നിലപാടിൽ വളരെ വേദന തോന്നുന്നു അച്ചാ 🙏🙏🙏
Please hear the video from the beginning. He has specifically said that this particular priest doesn't represent the congregation he belongs to.
കപൂച്ചൻ അച്ചൻ സത്യം പറയുന്നു. ഇരുട്ടിൻറെ തടവറയിൽ കിടക്കുന്നവർക്ക് പൊള്ളുന്നു
ഇത് കൂലിക്ക് ആളെ വിളിച്ചു പറയാൻ പറഞ്ഞതാണ് 😂😂😂😂😂😂
അച്ചാ ഞങ്ങളുടെ ഇടവകയിൽ പള്ളിയുടെ വികാരി ഗ്രൂപ്പിൽ ഇത് ഇട്ടിരുന്നു
Mostly this capuchin priest may be Vimatha priest of that congregation,so he feels with the same type of the characters.Usually capuchin priests are good and spiritual.They support the Church.But this particular priest said all bad about Catholic Church and Civil rules without knowing the truth.
🎉❤❤❤🎉
അച്ഛൻ്റെ ഫോൺ നമ്പർ ശരെ ചെയുമോ
👍🏽👍🏽👍🏽
Yess
അച്ചന് എന്താ കുറവ് ഉണ്ട്
കുറവൊന്നുമില്ല..അവനുവട്ടാണ്
I am a capuchin priest.. sorry for what was said by my brother in order..
thakiya noted
നിങ്ങളുടെ ബോധം പോയോ വെളിവ് ഇല്ലാതെ എന്തൊക്കെ ആണ് പറയുന്നത്
🙏🙏🙏🙏👍🏻👍🏻👍🏻👍🏻
Thankal evidaya vajanam paryune kuthithirpale epo pani