പാവയ്ക്ക എത്ര വേണമെങ്കിലും കഴിച്ചു പോകും ഇങ്ങനെ തയ്യാറാക്കിനോക്കൂ/Special Pavakka Gravy/Bitter Melon

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 16

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 День назад

    ഉണ്ട മുളകും ഇഷ്ടമാണ് പാവക്കയും ഇഷ്ടമാണ്

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 8 дней назад +1

    Ente veettil pavaykka aarkum ishtamalla.. Theercha aayum ingane onnu try cheythu kuduthu nokkam. Ennit abhiprayam parayan ketto. Thanks for sharing

  • @raynajestin8420
    @raynajestin8420 8 дней назад

    പാവയ്ക്കയുടെ റെസിപ്പി അടിപൊളിയായിട്ടുണ്ട്.. രണ്ട് റെസിപ്പി സൂപ്പർ തീർച്ചയായും ട്രൈ ചെയ്തു നോക്കും ഒത്തിരി ഇഷ്ടമായി❤❤

  • @thouse1319
    @thouse1319 7 дней назад

    Pavakka kondu adipoli recipeyanallo kanichu thannathu ithupole undakki nokkanam

  • @hehhdhdhhehe2628
    @hehhdhdhhehe2628 8 дней назад

    പാവക്കാ റെസിപ്പി പൊളിച്ചു. ട്രെ ചെയ്യണം
    ഇതുപോലെ❤❤❤

  • @B302_AdhishBiju
    @B302_AdhishBiju 8 дней назад

    Veriety recipe aanello chorinte koode kazhikkan super aanello therchayaum ethupole undakki nokkunnund

  • @elsypercy2995
    @elsypercy2995 8 дней назад +1

    സൂപ്പർ കറി, ഇത് ഒന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. എനിക്ക് കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടമായി. 😍🥰🤗

  • @yummy2250
    @yummy2250 8 дней назад

    Enikum pavakka othiri idhtamanu. Nalla tasty recipe.try cheyyam

  • @sheelask4543
    @sheelask4543 8 дней назад

    Pavakka curry nannaitundu kanumbol thanne ariyam nalla tast undennu

  • @sabeenac.i4077
    @sabeenac.i4077 8 дней назад

    പാവയ്ക്ക കൊണ്ട് വെറൈറ്റി ആയിട്ടുള്ള ഒരു കറിയാണ് ഉണ്ടാക്കി കാണിച്ചത്.. എന്തായാലും ഇഷ്ടപ്പെട്ടു തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @MercyShaji-i4n
    @MercyShaji-i4n 8 дней назад

    സൂപ്പർ 🙏

  • @safaworld-m6u
    @safaworld-m6u 8 дней назад

    Pavaka eniku ottum ishamillathathanu pakshey ee video kandapol nalla tasty anennu kanubole ariyam njanum igana onnu try cheyithu kayichu nokkittu abiprayam parayam ketto.

  • @garammasala60
    @garammasala60 7 дней назад

    Super 😍👍

  • @KitchengardenMalayalam
    @KitchengardenMalayalam 8 дней назад

    പാവയ്ക്കാ ഇങ്ങനെ ഒന്ന് തയാറാക്കി നോക്കണം

  • @Saradascuisines
    @Saradascuisines 8 дней назад

    പാവയ്ക്ക കറി കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി 😋🥰❤️ subscribe ചെയ്തു തിരിച്ചും വരണേ 🥰❤️