Swararagagangapravaham/ Ganga Sasidhar / Violinist

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സ്വരരാഗഗംഗാപ്രവാഹം/
    ഗംഗ ശശിധർ/ വയലിനിസ്റ്റ്
    Camara & Editing
    Vishnudas Cherthala

Комментарии • 178

  • @vaidyabala939
    @vaidyabala939 11 месяцев назад +16

    Although she is no way related to Padhmashri KUNNAKUDI VAIDYANATHAN , my father and to our family, she clearly has Devine blessings from our family. We wish Ganga all the best in her future musical career and spread the innovative style of my father with you her own brilliant skills and unique style. We are with you and still be part of KUNNAKUDI musical family…. Dr Vaidya Bala , Wollongong Australia.

  • @josekutty7563
    @josekutty7563 10 месяцев назад +8

    അപൂർവ കലാകാരിയായി കൊച്ചുമകൾ 12 രാശികളിൽ ഇടവമാസത്തിൽ ഒരു നല്ല നാൾ നക്ഷത്രത്തിൽ ജനിച്ചു എന്നാണ് കാണുന്നത് ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ

    • @pavithrannavoori6036
      @pavithrannavoori6036 9 месяцев назад +1

      ഈ കൊച്ചുമോൾ മികച്ച കലാകാരി.. രക്ഷിതാക്കളും ഗുരുവും നന്നായി കഷ്ടപ്പെടു ന്നു.മോളും ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്നു.. പക്ഷേ ഇതിൽ എന്തിനാണ് നക്ഷത്രം.. രാശി തുടങ്ങിയ മണ്ടത്തരങ്ങൾ.നല്ല രാശി.. മോശം രാശി.സയൻസ് ഇത്രയും വളർന്നിട്ടും ഇമ്മാതിരി കോമഡികൾ പറയരുത് പ്ലീസ്... 🤔🤔🤔🤔🤔

    • @sreeharit6712
      @sreeharit6712 8 месяцев назад

      ഈശ്വര്കാരുണ്യം, അതോടൊപ്പം കഠിന പ്രയത്നം. ❤

  • @RajendranKutty-k1v
    @RajendranKutty-k1v 10 месяцев назад +8

    ശിഷ്യയുടെ ഗുണം മനസ്സിലാക്കി ഗുരു സർവ്വ രഹസ്യവും പകർന്നുകൊടുത്തിരിക്കുന്നു.❤❤❤❤ വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസനും പോലെ... ഗുരവേ നമഃ

  • @PradeepKumar-cb9jb
    @PradeepKumar-cb9jb 11 месяцев назад +10

    ഈ നാടിന്റെ അഭിമാനമായി ഉയരട്ടെ 🙏🙏🙏
    മോൾ ദൈവത്തിന്റെ വരദാനമാണ്

  • @jayaprakashtk8734
    @jayaprakashtk8734 11 месяцев назад +17

    ഗുരുവായൂരപ്പൻ്റെ എല്ലാ വിധ അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
    🙏♥️🙏🌹🌹🙏❤️🙏

  • @sasidharannair6499
    @sasidharannair6499 11 месяцев назад +22

    നമിച്ചു മക്കളേ' ആരേം കണ്ണു പെടാതിരിയ്ക്കട്ടെ മോളുടെ ഗുരുവിനും നല്ല നമസ്ക്കാരം 'ദൈവം തുണയ്ക്കട്ടെ:

    • @sudheertt8703
      @sudheertt8703 5 дней назад

      ഒരു കണ്ണ് വെക്കലുമില്ല, അന്ധവിശ്വാസം പ്രചരിപ്പിക്കല്ലേ, സുഹൃത്തേ!

  • @sunildhethu9849
    @sunildhethu9849 11 месяцев назад +19

    ഗംഗ മോൾടെ മുഖഭാവങ്ങൾ ഏറെ ആസ്വാദ്യം ആണ്. അനുരൂപ് തൃശുർ താമസം ആയതു ഗംഗമോൾടെ ഭാഗ്യം ആവും 🥰.

  • @divakaranmd7543
    @divakaranmd7543 11 месяцев назад +16

    ഈ അപൂർവ പ്രതിഭക്ക് ഒരായിരം അഭിവാദ്യങ്ങൾ❤❤❤❤❤

  • @muralykrishna8809
    @muralykrishna8809 10 месяцев назад +4

    പ്രിയപ്പെട്ട ഗംഗമോള്‍ക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും❤‍🩹💝🙏
    സ്നേഹം നിറഞ്ഞ ഗുരുഭൂതന്‍ ശ്രീ അനുരൂപ് സാറിന് നമസ്കാരം🙏

  • @JasmonMK
    @JasmonMK 10 месяцев назад +5

    കോട്ടയത്ത് ജവഹർ ബാലഭവനിൽ, 1974, 75, കാലഘട്ടത്തിൽ വന്ദ്യ ഗുരു ശ്രീ. കലാക്ഷേത്രം മാത്യു സാറിന്റെ പ്രധാന ശിഷ്യനായ ശീ. അനുരൂപിനെ വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. താങ്കളുടെ ജൂനിയറായിരുന്നു ഞാൻ...... വളരെ സന്തോഷം സാർ... 🙏🙏🙏

  • @harimh4728
    @harimh4728 11 месяцев назад +13

    സരസ്വതി ദേവിയുടെ കടാക്ഷം മകളിൽ ഉണ്ട് ❤❤❤

  • @VyasKumar
    @VyasKumar 11 месяцев назад +7

    ഗുരു ആണ് പ്രധാനം. നല്ല ഗുരുവിൻ്റെ കഴിവാണ് ശിഷ്യരുടെ കഴിവിനെ തിരിച്ചറിഞ്ഞു അതിനെ വളർത്തിയെടുക്കുക എന്നത്. അത് അദ്ദേഹം ഭംഗിയായിട്ട് ചെയ്തു. ഗംഗയുടെ പ്രയത്നം, commitment എല്ലാം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  • @thulaseedharan4832
    @thulaseedharan4832 11 месяцев назад +9

    Excellent, one day you will be India's top most violinist. God bless you.

  • @GiridharRanganathanBharatwasi
    @GiridharRanganathanBharatwasi 11 месяцев назад +10

    I started following Ganga's concerts through RUclips last 2 or 3 months from then on I am a great fan of this little genius. She has amazing talent and should appreciate her parents and her Guru Shri C S Anuroop ji for encouraging her. In this young age she has achieved so many things and she is our country's treasure. What I like most in her is, no stage fear, very sincere, enthusiastic and always a smiling face when performing (I'm not a trained music person nor I don't have a basic knowledge in our Classical music, only love to listen, so I am not the right person to comment about her musical intelligence). I wish she should not deviate from her path and should concentrate in our our classical music and not much into Cinema songs. First time today I listened to her voice also in this video, so sweet voice and she can try singing also along with Violin. My prayers to Guruvayoor Krishna to this little genius and she should reach more heights in her life in music and in her studies also. I can understand little bit Malayalam, but if this video with English subtitles would be so nice so that people who don't know Malayalam can know more about our young talented Ganga.

    • @sadashivarao1140
      @sadashivarao1140 11 месяцев назад +4

      Sir, your words echo ours too. Sadashiva Rao from Udupi Karnataka.

    • @VyasKumar
      @VyasKumar 11 месяцев назад

      ഗുരു ആണ് പ്രധാനം. നല്ല ഗുരുവിൻ്റെ കഴിവാണ് ശിഷ്യരുടെ കഴിവിനെ തിരിച്ചറിഞ്ഞു അതിനെ വളർത്തിയെടുക്കുക എന്നത്. അത് അദ്ദേഹം ഭംഗിയായിട്ട് ചെയ്തു. ഗംഗയുടെ പ്രയത്നം, commitment എല്ലാം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  • @santhoshkvarma3850
    @santhoshkvarma3850 Год назад +16

    ഉയരങ്ങൾ അവസരങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤🙏

  • @anithayadav-to9us
    @anithayadav-to9us 10 месяцев назад +3

    May God bless you Gangamol. ❤

  • @_Greens_
    @_Greens_ 10 месяцев назад +1

    Why my eyes filled up everytime while watching molu’s performance?! She is an avatar! She is going to achieve many heights🙏🏻

  • @sukumarannair4416
    @sukumarannair4416 6 месяцев назад

    അതും മാരുതി മുന്നിൽ.. മാരുതി കൂടെ ഉണ്ടാകട്ടെ ഈ കൊച്ചു മോളുടെ കൂടെ... ഗുരുവും ഒരു ഒന്നൊ ര ഗുരു.. അങ്ങേയും മാരുതി അനുഗ്രഹിക്കട്ടെ... മാരുതി........... നമോ നമ:

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 10 месяцев назад +1

    സരസ്വതി കടാക്ഷം എന്നും ഉണ്ടാകട്ടെ.....🙏

  • @alexpoul5001
    @alexpoul5001 11 месяцев назад +1

    കിടങ്ങൂർ ഉത്സവത്തിനു ഈ മിടുക്കിയുടെ പ്രോഗ്രാം കാണാൻ സാധിച്ചു... Wonderful...

  • @nandakishore4646
    @nandakishore4646 10 месяцев назад +2

    ആയാങ്കുടി അമ്പലത്തില്‍ ഇ കഴിഞ്ഞ ശിവരാത്രിക്കു കൂട്ടിയുടെ program കണ്ടു...🎉

  • @kvn388
    @kvn388 Год назад +19

    എന്റെ ചക്കര മോൾക്ക്‌ ആയുസ്സും ആരോഗ്യവും നേരുന്നു..!!🙏👍

  • @rajagopalanvv
    @rajagopalanvv 3 месяца назад

    Congratulations gangangha mole God bless you 🙏🙏🙏

  • @raynoldImmanuel
    @raynoldImmanuel 11 месяцев назад +7

    ഈ വർഷത്തേ തഞ്ചാവൂർ സംഗീതോത്സവത്തിന് പ്രതീക്ഷിച്ചിരുന്നു!!!

  • @guruchandrayogamastro3156
    @guruchandrayogamastro3156 11 месяцев назад +1

    குழந்தையை மேடையேற்றி அழகு பார்க்கும் அந்த குருவின் கைக்கு நமஸ்காரங்கள்.....🙏🙏🙏🙏

  • @lbatti2750
    @lbatti2750 6 месяцев назад

    Really you are Getting God Gifted doughter May God bless you

  • @M4Malayalam9852
    @M4Malayalam9852 11 месяцев назад +2

    അനിയത്തികുട്ടിയെ ഞാൻ തിരുവില്യമല കണ്ടിരുന്നു ഞാൻ അവടെ ആനപ്പുറത്തിന് വന്നപ്പോൾ നല്ലോണം അവരിപ്പിച്ചുട്ടോ 😍😍

  • @ashgoin
    @ashgoin 11 месяцев назад +4

    You know what the best part I love about her ? Look at her little feet moving when the thalam ( rhythm) changes.., love this kid

  • @thulasisivan4949
    @thulasisivan4949 11 месяцев назад +3

    മോൾക്ക്.. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.... 🙏🙏🙏

  • @sumadevitp6966
    @sumadevitp6966 11 месяцев назад +1

    ഈ മോളുടെ മുഖത്തെ എക്സ്പ്രഷൻ കാണാൻ എന്താ രസം ഭഗവാൻ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 💚💚🥰🥰🥰

  • @harikumarbhatt4069
    @harikumarbhatt4069 3 дня назад

    God's grace 👑

  • @sobhanashaji261
    @sobhanashaji261 11 месяцев назад +4

    മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @sathyanarayanak1518
    @sathyanarayanak1518 11 месяцев назад +6

    Great talent Girl, almost similar to Kunnakudi Vaidyanathan. God bless her.

  • @prakasharavind3528
    @prakasharavind3528 11 месяцев назад +2

    ഗംഗാ മോളേ,
    എന്താ പറയുക?
    സരസ്വതി ദേവിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട് 🙏🙏🙏.
    അമ്മ എനിയും എനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ 🙏🙏🙏.
    ലോകത്തിലെ ഏറ്റവും മികച്ച വൈലിൻസ്റ്റ് ആകാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Parashivaiah
    @Parashivaiah 9 месяцев назад +1

    I am very fan of ganga also i watched continuesly her voilin playing she is saraswathi puthri i am very happy thank u ganga

  • @baburamachandran-g4t
    @baburamachandran-g4t 11 месяцев назад +7

    മഹാപ്രതിഭയായിട്ട് ആ കുട്ടി ഉയർന്നുവരും

  • @ranjith1007
    @ranjith1007 Год назад +7

    മാഷ് പറഞ്ഞതുപോലെ ശ്രദ്ധയോടെ മുന്നോട്ട് പോകുക. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @sreedevikm8603
    @sreedevikm8603 11 месяцев назад +1

    ഗംഗക്കുട്ടിക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും. മോഹം പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤

  • @sathidevi1863
    @sathidevi1863 10 месяцев назад +1

    Guruvayurappate ella anugrahangalum undakatte❤❤❤

  • @sarun0584
    @sarun0584 8 месяцев назад

    Sharikkum ambarippikkunna prakadanam mole nannayi varu.....❤❤❤❤❤

  • @sundarrenga2900
    @sundarrenga2900 11 месяцев назад +3

    Excellent kanna. Keep going. God is always with u. You are born to remember our legend kunnakudi vaidhyanathan ayya

  • @OmanaMadhusudhanan
    @OmanaMadhusudhanan 6 месяцев назад

    Nannay variate mole

  • @mvsrinivas5966
    @mvsrinivas5966 11 месяцев назад +4

    పువ్వు పుట్టగనే పరిమళించు అంటారు. ఇదేనేమో. ❤

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 11 месяцев назад +5

    Child Ganga salute to you .With pranams to GURUJI for giving such good guidance .May LORD SHIVA BLESS YOU BOTH .

  • @bhaskarankv6244
    @bhaskarankv6244 9 месяцев назад +1

    God bless you mole

  • @shivagurukn3552
    @shivagurukn3552 11 месяцев назад +1

    👏👍👌😊All the Best. God Bless You. Adbut Performance.

  • @jayaprakashanjp3466
    @jayaprakashanjp3466 9 месяцев назад +1

    Fantastic

  • @Parameswaran1046
    @Parameswaran1046 7 месяцев назад

    Very good

  • @gurusankarreang
    @gurusankarreang 2 месяца назад

    God bless Bess GANGA(SARASWATI)(I name her my beloved child)

  • @dealsisle
    @dealsisle 11 месяцев назад

    Practice, Practice, Practice. Please know that there is no shortcut to become the best. You can be the best not only in India but in the world. Keep up your passion to learn new ragas, new music, and Western Classics. you can be what ever you want to be.

  • @crpd1731
    @crpd1731 Год назад +3

    ആസ്വദിച്ചു ചെയ്യുന്നു 👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪🙏🙏🙏🙏🙏🙏

  • @vishnunath1446
    @vishnunath1446 11 месяцев назад +3

    ആ മോൾക്ക്‌ ദൈവാനുഗ്രഹം ഉണ്ട് 🙏🙏🙏

  • @UmeshUthaman-hu8fb
    @UmeshUthaman-hu8fb 8 месяцев назад

    Mone nammude bharatatinte aduta abhimananam monanu,wishs mone.go on..

  • @vijaykpillai100
    @vijaykpillai100 10 месяцев назад +1

    Child genius

  • @parameswaranRamakrishnanR
    @parameswaranRamakrishnanR 10 месяцев назад +1

    GANGA SASIDHARAN IS A DIVINE PRODIGY. ACADEMICS TO BE CONCENTRATED ALONGWITH MUSIC.

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 9 месяцев назад

    Very talented & blessed. God bless you molu.

  • @manojpnair4076
    @manojpnair4076 11 месяцев назад +3

    സ്വരരാഗ ഗംഗ പ്രവാഹം, സരസ്വതി കടാക്ഷം 🙏

  • @jagmohandhir4011
    @jagmohandhir4011 11 месяцев назад

    Rather the parents lucky to have brought into this world the most talented prodigy girl. My sweet love to her.

  • @krishnasubramoniam5556
    @krishnasubramoniam5556 10 месяцев назад

    Super mole

  • @User_68-2a
    @User_68-2a Год назад +3

    Padmasree Gangamol . Stay blessed.🎖️🎖️🎖️🎖️🎖️

  • @sunildhethu9849
    @sunildhethu9849 11 месяцев назад +3

    അറിയാൻ കാത്തിരുന്ന വീഡിയോ. കോട്ടയം സ്വദേശി അനുരൂപിനൊപ്പം ചക്കര കലക്കി

  • @DD-kr8dm
    @DD-kr8dm 11 месяцев назад +1

    Endammo....Kannu thattathirikkatte. Amazing... blessed.... excellent. May God bless you...mole

  • @akhtabbashasheikh5893
    @akhtabbashasheikh5893 6 месяцев назад

    LOVE GANGAAAA

  • @nandakishore4646
    @nandakishore4646 10 месяцев назад

    God bless this child prodigy ❤

  • @shivagurukn3552
    @shivagurukn3552 11 месяцев назад

    Onceagain All the Best Ganga 👌👍👏

  • @sathidevi1863
    @sathidevi1863 10 месяцев назад

    Molkum guruvinumnamaskarum❤❤❤

  • @purushothamack3949
    @purushothamack3949 Год назад +2

    No words ... Only to be give bless .....❤❤❤

  • @gangadarangirish34
    @gangadarangirish34 11 месяцев назад

    ഗംഗ ശശിധരനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു . Thanks 🎉❤

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 11 месяцев назад

    Gangamol..🙏🏼💐👍🏼👍🏼👍🏼🥀🥀🥀🌺

  • @lakshmaiahsrinivasa4300
    @lakshmaiahsrinivasa4300 11 месяцев назад +1

    Born Genius, God bless Her 🙏

  • @swarnalathaadiga148
    @swarnalathaadiga148 10 месяцев назад

    God bless you baby...❤

  • @srinivas6363
    @srinivas6363 11 месяцев назад +1

    God Gifted Child Chy.Ganga..🎻🎻🎻🎻🎻💛💛👏👏👏🌹🌺🌷

  • @hamsadhwanimelodies6659
    @hamsadhwanimelodies6659 11 месяцев назад

    God bless you Ganga dear ❤❤❤😘😘😘🙌🙌

  • @NaLiNaKuMaRSuKuMaRaN
    @NaLiNaKuMaRSuKuMaRaN 11 месяцев назад +1

    Blessed child❤

  • @vasneel1937
    @vasneel1937 11 месяцев назад

    So cute.i love her facial expression

  • @jayankalathil
    @jayankalathil 11 месяцев назад +3

    സത്യമായും. ഈ മോള് ആരുടെയോ ഒരു പുനർ അവതാരമാണ്....ഭഗവാൻ കാത്തു കൊള്ളട്ടെ....

  • @monusha1960
    @monusha1960 11 месяцев назад

    ഈശ്വരൻ്റെ വരദാനം

  • @GeethaHariom-t8i
    @GeethaHariom-t8i 11 месяцев назад

    God bless you dear 💐💐❤

  • @sreelathap6239
    @sreelathap6239 11 месяцев назад

    അഭിനന്ദനങ്ങൾ മോളെ 👏👏👏❤️❤️

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 9 месяцев назад

    Big salute to her Guru.

  • @AnithaAnitha-h5d
    @AnithaAnitha-h5d 11 месяцев назад

    ശരിക്കും ദൈവാനുഗ്രഹമുള്ളമോൾ നന്നായിവരും മോളെ

  • @RemaDevi-d7u
    @RemaDevi-d7u Год назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @sugathagopinath4775
    @sugathagopinath4775 11 месяцев назад

    Superb molutty❤❤

  • @sudharmanvn6661
    @sudharmanvn6661 11 месяцев назад

    ഈശ്വരൻ കടാക്ഷികട്ടെ

  • @crmadhucrmadhu6675
    @crmadhucrmadhu6675 11 месяцев назад

    All the best,God bless you ❤

  • @manikantannair5776
    @manikantannair5776 11 месяцев назад +1

    God bless!🙏🏻🙏🏻

  • @ramanaak8579
    @ramanaak8579 11 месяцев назад

    Super Super en chella kutti🎉

  • @shamabhat804
    @shamabhat804 11 месяцев назад +1

    Sastanga pranamam🙏🙏

  • @SudhaBhushan-hd6eg
    @SudhaBhushan-hd6eg 11 месяцев назад

    Excellent kanda
    God bless you lot lot...

  • @sureshsuresh-re3oe
    @sureshsuresh-re3oe 11 месяцев назад

    WoW 😯. Nice 👍❤️

  • @sumishreyes
    @sumishreyes 11 месяцев назад

    Excellent practice. God bless her with long healthy life.

  • @josejames1612
    @josejames1612 Год назад

    God bless you Muthe 😘🥰👏👏🙌🙏

  • @mukheshKumar-f2l
    @mukheshKumar-f2l Год назад

    Great molu ...god bless you

  • @SureshKumar-tx5ex
    @SureshKumar-tx5ex 11 месяцев назад

    സ്വരരാഗ ഗംഗാ പ്രവാഹം❤❤

  • @divakarankdivakarank
    @divakarankdivakarank 11 месяцев назад

    Dhevi Gengga. Namasthe.

  • @sreekumarr565
    @sreekumarr565 11 месяцев назад

    ❤❤കുഞ്ഞേ

  • @nathangowri9927
    @nathangowri9927 11 месяцев назад

    Super mahal

  • @momthegreatest
    @momthegreatest 11 месяцев назад

    செல்ல குட்டி ❤❤❤

  • @vinayam8828
    @vinayam8828 10 месяцев назад +1

    A big fan of her.concentrate on carnatic music and get guidance from vvsmurari/ittal ram moorthy/L subramanian so that you can have deapth

  • @lakshmipriyamr2252
    @lakshmipriyamr2252 7 месяцев назад

    🙏🏼♥️