ആലിംഗലമ്മ ടീം കൈകൊട്ടിക്കളി || കൊടുങ്ങല്ലൂർ

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 12

  • @nidheeshvenu4621
    @nidheeshvenu4621 12 дней назад +1

    Karthika❤

  • @RathnaDhanasree
    @RathnaDhanasree 16 дней назад +3

    ഈ കുട്ടിയുടെ പേര് മാളു ആണോ

  • @pradeepu9067
    @pradeepu9067 17 дней назад +3

    ജീൻസ് ഇട്ട് കളിക്കുന്ന ആളുടെ പേര് എന്താണ്.?? ... അമൃത ആണോ

  • @nisha4995
    @nisha4995 17 дней назад +19

    എന്തിന് കളിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യുന്നു പിന്നേ ജീൻസ് ഇട്ടു കളിക്കുന്ന കുട്ടി ഗ്രുപ്പിൽ ഉണ്ടായിരുന്നത് ആയിരിക്കും വൈറൽ ആകാൻ വേണ്ടി കാണിക്കുന്ന കോപ്രായം കളിക്കണം എന്ന് ഉണ്ടെഗിൽ അവരുടെ ട്രസ്സ് ഇട്ടു കേറാതത് എന്ത്

    • @MoonLover-te4kf
      @MoonLover-te4kf 16 дней назад +6

      എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കുന്ന മാന്യ 😂

    • @nisha4995
      @nisha4995 16 дней назад +3

      @MoonLover-te4kf എത്ര പ്രാവശ്യം കളിക്കുന്ന കുട്ടി ഒരു കുട്ടിയെ മാറ്റി നിർത്തുന്നു അതൊന്നും കണ്ടില്ലേ കുറ്റം പറയാത്ത മാന്യ കുഞ്ഞു വീണാലും കളിക്കുന്ന കുട്ടി വീണാലും കുഴപ്പം ഒന്നും ഇല്ല എന്തേലും പറഞ്ഞാൽ അത് കുറ്റം ആണ് എന്ന് ധരിക്കരുത് അടുത്ത സ്ഥലത്ത് കളിക്കാൻ പോകുമ്പോൾ അവർക്ക് ഈ ക്കാര്യം സംഘടകരെ അറിയിക്കാവുന്നതേ ഉളളൂ

    • @manobas403
      @manobas403 8 дней назад +3

      ഇത് ശരിയല്ല അവിടെ കമ്മറ്റിക്കാർ ഇല്ലേ ഇതുപോലെ നല്ല പരിപാടി നടക്കുമ്പോൾ അത് കുളമാക്കുന്നവരേ പിടിച്ച് പുറത്താക്കാൻ അവടെ ജീൻസ് ഇട്ട കളി ഇതിൻ്റെ ശോഭ കെടുത്തി ശരിയല്ലേ

  • @binukumar1581
    @binukumar1581 12 дней назад +2

    Jeans ബോറാണ്

  • @HoneymolHoneymol-u8y
    @HoneymolHoneymol-u8y 20 дней назад +2

    ആ കുട്ടി നേരത്തെ ഉണ്ടാരുന്നതല്ലേ

    • @DKrecording-n5d
      @DKrecording-n5d 19 дней назад

      Yes

    • @its__me_snehaaa
      @its__me_snehaaa 17 дней назад +3

      Maybe enthelum preshnm kaaran varaan late aayathond aayirikkum aa dressil thanne kalichathhhh😊