അവസാനം ഫ്ലൈറ്റ് വരെ മിസ്സ് ആവേണ്ടതായിരുന്നു 😔😑Airport-ൽ ചെന്ന് കഴിഞ്ഞുള്ള അവസ്ഥ ഇതായിരുന്നു 😥😢

Поделиться
HTML-код
  • Опубликовано: 7 сен 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    .
    #kochiairport #pravasi #oruadaarfamily #familyvlog #missyou #pappa

Комментарии • 667

  • @aswathymanu9025
    @aswathymanu9025 2 года назад +47

    അമ്മ എന്തിനാ ഇത്രയ്ക്ക് കരഞ്ഞത്... നല്ല മനോഹരമായ ചോദ്യം 🔥 നീ അ കണ്ണീരിൻ റെ വില മനസ്സിലാക്കണമെങ്കിൽ നീയൊന്നു വിവാഹം കഴിക്കണം ☺️ പാവം അമ്മ അവരുടെ മനസ്സ് അറിയുന്ന ഒരാളെ ഈ ലോകത്തുള്ള അത് അവരുടെ ഭർത്താവാണ് 💯💯💯💯

  • @bindumadhu4579
    @bindumadhu4579 2 года назад +192

    മകൾ കു വേണ്ടിയാണു അമ്മമാരു എന്നും കരഞ്ഞിട്ടുള്ളത്.... അച്ഛമാർ നെഞ്ചു പൊട്ടി പണിയെടുക്കുന്നതും മകൾക്കു വേണ്ടി.....

  • @ratheeshramanan6066
    @ratheeshramanan6066 2 года назад +712

    ഷിനോ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി പപ്പായ്ക്ക് വിശ്രമം കൊടുക്കുക. ഒരു പ്രവാസിയുടെ ഈ സങ്കടം മറ്റൊരു പ്രവാസിക്ക് മനസ്സിലാവു. ❤️

    • @salintomy3927
      @salintomy3927 2 года назад +5

      Will be good 👍

    • @Thomachensvlogs2281
      @Thomachensvlogs2281 2 года назад +3

      Yes

    • @movementbuilders8828
      @movementbuilders8828 2 года назад +9

      These young people will only sit and eat their father's money

    • @kiranmathew9697
      @kiranmathew9697 2 года назад +2

      എല്ലാം അതിന്റെ സമയത്ത് നടക്കും

    • @shyamaladevi8519
      @shyamaladevi8519 2 года назад +2

      അതേ മോൻ എത്രയും വേഗം ഒരു ജോലി കിട്ടാൻ സാധിക്കട്ടെ 🙏🏾

  • @elzabiju2203
    @elzabiju2203 2 года назад +297

    നെഞ്ച് പൊട്ടിയാണ് ആ പാവം അപ്പൻ കേറി പോയത്.. വർഷങ്ങൾ പെട്ടന്ന് അങ്ങ് കഴിഞ്ഞു പോകും..പിന്നെ ജീവിച്ചില്ലല്ലോ എന്ന ഒരു കുറ്റബോധം മാത്രം ബാക്കി... ഓരോ പ്രവാസിക്കും അദ്ദേഹത്തിന്റെ നാട്ടിൽ ഉള്ള ഭാര്യക്കും മാത്രമേ ആ ദുഃഖം മനസിലാകുകയുള്ളൂ

  • @hajarahaju1313
    @hajarahaju1313 2 года назад +48

    നമുടേതല്ലാത്ത ഏതൊരു ആളുകളും പ്രവാസ ലോകത്തേക്ക് പോവുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ് 😢

  • @anilkumar27
    @anilkumar27 2 года назад +61

    ഞാനും ഒരു പ്രവാസി ആണ് .വന്നിറങ്ങുമ്പോളും ഉള്ള സന്തോഷവും പോകുംപ്പോൾ ഉള്ള സങ്കടവും പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @exsimple57
    @exsimple57 2 года назад +401

    നാട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ ഉള്ള വിഷമം 😥മറ്റൊരു പ്രേവസിക്കെ മനസിലാവൂ ❤️

    • @geethaabraham4921
      @geethaabraham4921 2 года назад +3

      സുനു സന്തോഷമായിട്ടിരിക്ക് എല്ലാവരും ഇപ്രാവശ്യം ഭയങ്കര സങ്കടം ആയിരുന്നല്ലോ ദൈവം തമ്പുരാൻ എല്ലാവിധത്തിലും അനുഗ്രഹിക്കട്ടെ എനിക്ക് നിങ്ങളെ ഒന്ന് വന്നു കാണാനാഗ്രഹമുണ്ട് എവിടെയാണൊന്നും അറിയില്ല

    • @hasihasi4754
      @hasihasi4754 2 года назад +4

      Alla.pravasiyude wifinum manasilavum,😭😭😢😢

    • @tiewelthomas8246
      @tiewelthomas8246 2 года назад +4

      💯

    • @yt-yy9uz
      @yt-yy9uz 2 года назад +3

      Ath njaanum anubhavichadhaann😭😭

    • @jinijose6086
      @jinijose6086 2 года назад +1

      Sariya.

  • @salimkk3379
    @salimkk3379 2 года назад +69

    എന്തൊരു ഐശ്യര്യമുള്ള മുഖം അച്ചെന്റേത് അമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈ പാവം അച്ഛന് എന്നും നല്ലത് മാത്രം വരട്ടെ

  • @sajithmceecee228
    @sajithmceecee228 2 года назад +285

    മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സുഖം മറന്ന് ജീവിക്കുന്നവർ. പ്രവാസി 😔😭

  • @jijojoyjijo7232
    @jijojoyjijo7232 2 года назад +32

    കുടുംബം വിട്ടു പ്രവാസി ആയിട്ട് ഇന്ന് ഞാൻ 16വർഷം. ആ വേദന നല്ല രീതിയിൽ അറിയാം 😰😰😰😰. E വീഡിയോ കണ്ടപ്പോൾ എന്റെ കാര്യം തന്നെ. വീട്ടിലെ. എയർപോർട്ടിലെ എല്ലാം ഓർമ്മ വന്നു..

  • @unnimadari7480
    @unnimadari7480 2 года назад +8

    നിനക്കു ജോലിക്ക് പോയി അച്ഛനെ ഇവിടെ നിർത്തിക്കൂടെ അതാണ് ഒരു മകനു ചെയ്യാൻകയുന്ന ഏറ്റവും നല്ല ഉ ബകാരം

  • @latahsantahsan7311
    @latahsantahsan7311 2 года назад +13

    മോനെ നിനക്കിപ്പോ ഇതു ക്യാമറയിൽ ഒപ്പുമ്പോൾ ചിരിയൊക്കെ തോന്നും.. പക്ഷെ ഇതു കണ്ടോണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് മനസ്സിലാകും നിങ്ങളുടെ പപ്പയുടെ വേദന എന്തോരം ആണെന്ന്.. ഇനി അദ്ദേഹത്തെ നാട്ടിൽ നിർത്തു മോനെ തനിക്കു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പ്രായം okke ആയല്ലോ..

  • @shyjuthankachan4146
    @shyjuthankachan4146 2 года назад +88

    അദേഹത്തിന്റെ മനസിന്റെ വേദന ആൾക്ക് മാത്രമേ അറിയാവൂ... പ്രവാസി 😍😍

  • @faseelabather6016
    @faseelabather6016 2 года назад +65

    ഈ വിഷമം ഒരുപാട് അനുഭവിച്ചു ഇപ്പോഴും കണ്ടപ്പോൾ സങ്കടം വന്നു കരഞ്ഞു പോയി പാവം പപ്പ

  • @kunjattasworld9945
    @kunjattasworld9945 2 года назад +2

    Aa ammayude kannuneeru kandittu orupaadu karanju poyi 🙏..Oru baryakke ariyu aa vedhana, athu karanjotte pavam...pappaykku onnu kettippidikkaarnnu ammaye, pavam 🤗🤗🙏🙏🙏

  • @jessyshaji6085
    @jessyshaji6085 2 года назад +14

    കഴിഞ്ഞ തവണ ഷിബുച്ചായൻ പോയപ്പോൾ sunu ok ആയിരുന്നു. അന്ന് സ്‌നേഹയായിരുന്നു ഡൌൺ ആയതു.. ഞാനും24 വർഷം പ്രവാസിയുടെ ഭാര്യയിരുന്നു.3 വർഷം ആയി നാട്ടിലുണ്ട്. അവധികഴിഞ്ഞു അച്ചായൻ തിരികെപോകുമ്പോൾ വളരെ വിഷമിച്ചിട്ടുണ്ട്. ദൈവംഎല്ലാവരുടെയും കൂടുണ്ടാകട്ടെ.

  • @shajishaji6598
    @shajishaji6598 2 года назад +7

    ഡാ ഷിനോയെ പപ്പ ഇനി റസ്റ്റ്‌ എടുക്കട്ടെ ഇനി വന്നാൽ തിരിച്ചു വിടണ്ട ഇനിയുള്ള കാലം നാട്ടിൽ നിൽക്കട്ടെ നീ ആണ് അവർക്കൊക്കെ ഒരു അത്താണി അത് കൊണ്ട് നീ ഒരു പുതിയ ജോലി കണ്ടു പിടിക്ക് ഞാനും ഒരു പ്രവാസി യാണ് ഇത് കണ്ടപ്പോൾ നെഞ്ചിനകത്തു ഒരു വിങ്ങൽ love. You. ഷിബു ഏട്ടാ 😍😍😘😘😘

  • @Beechan_sir.
    @Beechan_sir. 2 года назад +125

    Sunu അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ വയ്യ 🥺🥺🥺😭😭😭😭

  • @suryatejas3917
    @suryatejas3917 2 года назад +2

    ഇതുപോലെ ഉള്ള കുടുംബം കേരളത്തിൽ വളരെ കുറവാണ്. ആ അമ്മ എത്ര സന്തോഷം ആയിട്ട് ആണ് ആ മാതാ പിതാക്കളെ നോക്കുന്നത്. ഇന്നത്തെ കാലത്ത് ചില വിവരക്കേടുകൾ ക്ക് ഭർത്താവിനെ മാത്രം മതി. അവരുടെ മാതാ പിതാക്കളെ അടിച്ചു വെളിയിൽ കളയും. ഈശ്വരൻ കൂടെ ഉണ്ട് അതാണ് ഇവർക്ക് ഇങ്ങനെ സന്തോഷം ഉള്ളത്. നന്മകൾ മാത്രം നേർന്നുകൊണ്ട്, നല്ലത് മാത്രംവരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ashasirajudheen6879
    @ashasirajudheen6879 2 года назад +28

    ആ വീഡിയോ കണ്ടിട്ട് കരഞ്ഞത് ആരൊക്കെയാണ്??

  • @Kanmani0604
    @Kanmani0604 2 года назад +3

    ഒന്നിച്ച് ജീവിക്കേണ്ട സമയത്തു മക്കൾക്കും പ്രാരാബ്ദങ്ങൾക്കും ഇടയിൽ അതിന് കഴിയാതെ പോകുന്ന ആ അപ്പന്റേം അമ്മേടേം ഉള്ള് ഈശ്വരാ 😥😥😥😥😥😥.... ഇതൊന്നും ഒരു മക്കൾക്കും മനസ്സിലാവുകേമില്ല, ഇനിയെങ്കിലും ആ അപ്പൻ വരുമ്പോൾ തിരിച്ചു വിടാതിരിക്കെ...കാര്യങ്ങൾ നടക്കാൻ ഈ നാട്ടിൽ നിന്നുകൊണ്ട് നിങ്ങൾ അപ്പനും മോനും കൂടെ ശ്രമിച്ചാൽ ഉണ്ടാവും 👍.... BT മക്കൾ ഇതൊന്നും ചിന്തിക്കുക പോലുമില്ല എന്നുള്ളതാ സത്യം.

  • @manojnair9962
    @manojnair9962 Год назад +2

    Love you all, awesome family.
    ഈ സ്നേഹം എന്നും നിങ്ങളുടെ കുടുംബത്തിൽ ആരുടേയും കണ്ണുപറ്റാതെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @akshayss2723
    @akshayss2723 2 года назад +8

    എന്റെ അച്ഛനും 28 വർഷത്തെ പ്രവാസ ജീവിതം ആയിരുന്നു ..... എന്റെ അച്ഛൻ ദുബായ് ആയിരുന്നു....എന്നാൽ എന്റെ അച്ഛൻ ദുബായിൽ വച് തന്നെ മരിച്ചു.... 😭😭..സങ്കടം ഉണ്ട്...... 😭😭😭ഈ വീഡിയോ കാണുമ്പോൾ എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു.... അല്ലെങ്കിൽ ഞാൻ ആണ് അച്ഛനെ വിളിക്കാനും കൊണ്ടു വിടാനും പോകുന്നത്.... ഈ വീഡിയോ കണ്ടപ്പോ 😭😭😭😭😭

  • @painkilisworld5145
    @painkilisworld5145 2 года назад +14

    നാട്ടിൽവന്നിട്ടു തിരിച്ചുപോകുന്ന ഒരു ടൈം ഒണ്ടല്ലോ അത്‌ ഓർക്കാൻ കൂടി കഴിയില്ല അത്‌ അനുഭവിചവർക്ക് അറിയാം ഷിനോയ്ക്കു അത്‌ മനസ്സിൽ ആവില്ല ഒരു പ്രവാസിയുടെ ഭാര്യയുടെ സങ്കടം ഷിനോ ഒരു കല്യാണം കഴിച്ചു കഴിയുമ്പോൾ ഇതുപോലെ ഗൾഫിനു പോയി നോക്കണം അപ്പോൾ മനസിലാവും 😥😥😥

  • @sonykbabu2727
    @sonykbabu2727 2 года назад +7

    ഇനി അങ്കിൾ നാട്ടിൽ വന്നാൽ തിരിച്ചു വിടല്ലേ... ഇവിടെ ഒരു ബിസ്സിനസ് തുടങ്ങാൻ നോക്ക് പ്ലീസ് ആ പോകുന്നത് കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി 😔

  • @jabiralkhobar5190
    @jabiralkhobar5190 2 года назад +1

    പോത്തു പോലെ വളർന്നല്ലോടാ..ഇനിയെങ്കിലും ആ പാവത്തിനൊരു സഹായമായിക്കൂടെ.പാവം

  • @sharonbabu6604
    @sharonbabu6604 2 года назад +32

    ഇങ്ങനെ ഒരു അപ്പനെയും അമ്മയും കിട്ടിയതു നിങ്ങളുടെ ഭാഗ്യം ഷിനോ&സ്നേഹ അതേപോലെ നിങ്ങളുടെ അപ്പച്ചനും അമ്മച്ചിയും നല്ല സ്നേഹമുള്ളവർ നല്ല അടിപൊളി ഫാമിലി👌👌👌🙏🙏❤️❤️❤️

    • @pmnapman7507
      @pmnapman7507 2 года назад

      🙏🙏🙏😢😭😭😭

    • @pmnapman7507
      @pmnapman7507 2 года назад

      ,, 👍👌🙏❤️❤️😢

  • @jincysudeesh4517
    @jincysudeesh4517 2 года назад +5

    ഞാനും ഒരു പ്രവാസി. ഇതുപോലെ എത്രയോ പ്രാവശ്യം ഈ വേദന അനുഭവിച്ചു 😢. ഇത് കണ്ടപ്പോൾ അതൊക്കെ ഓർത്തു

  • @aswathymanu9025
    @aswathymanu9025 2 года назад +14

    കയറും സമയം ഒരുപാട് ആയി എന്ന് ഷിനോ പറയുമ്പോഴും ആ മനുഷ്യന്റെ മനസ്സ് എത്രത്തോളം വേദനിക്കുന്ന ഉണ്ടായിരിക്കും ഇനിയെങ്കിലും നിങ്ങൾ മക്കളുടെ രണ്ടുപേരുടെയും കുട്ടിക്കളികൾ ഒഴിവാക്കി നിങ്ങളുടെ മാതാപിതാക്കളുടെ മനസ്സും മനസ്സിലാക്കുക എന്തിനാണ് ഇനിയും വിടുന്നത് യൂട്യൂബിൽ നിന്ന് തന്നെ നല്ല വരുമാനം കിട്ടും നിങ്ങൾ ശ്രമിച്ചാൽ അതു പോരായിരുന്നോ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ചങ്കുപൊട്ടി 🙏🙏🙏

    • @shalyjoseph1499
      @shalyjoseph1499 Год назад

      എന്റെ പെന്നു മോനെ നീ ജോലി ചെയ്ത് അപ്പനെ വീട്ടിൽ നിർത്തു. അപ്പനും അമ്മയു ജീവിക്കട്ടെ മോനെ നിനക്ക് കുംടു സ നോക്കാൻന്നില്ല? നല്ല സേനഹം ഉള്ള ഭാമ ലി

  • @shaheeranoufal1071
    @shaheeranoufal1071 2 года назад +17

    ഒരുപാട് കരഞ്ഞു ammaude കരച്ചിൽ സഹിക്കാൻ വയ്യേ 😭😭😭😭

  • @annmariya2491
    @annmariya2491 2 года назад +83

    പെൺ മകളുടെ ഒരു സ്വത്ത്‌ സ്വന്തം അപ്പൻ തന്നെ യാ ❤️❤️❤️

  • @davidb8176
    @davidb8176 2 года назад +22

    ലീവിന് വീട്ടിലോട്ട് വരുമ്പോൾ വണ്ടി പറന്നു പോണെന്നും തിരികെ പോകുമ്പോൾ വണ്ടി പതുക്കെ പതുക്കെ പോണം എന്നാണു നമുക്ക് തോന്നും

  • @AiwaAsh
    @AiwaAsh 2 года назад +5

    പ്രവാസിയുടെ മനസ്സിലെ ഏറ്റവും കടുത്ത വേദന നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ കുട്ടികളെയും മറ്റുള്ളവരെ ഒഴിവാക്കി വരുമ്പോഴുള്ള അവസ്ഥ ഹോ സഹിക്കാൻ പറ്റില്ല.. നാട്ടിൽനിന്നും വന്നിട്ട് നാലുനാൾ ഞാൻ... ശരിക്കും ഇപ്പോഴും മനസ്സ് ഒന്ന് ശരിയായില്ല... Really i miss my family and friends😥 ഓരോ വരുത്തു വരുമ്പോഴും കരുതും ഇതോടുകൂടി പ്രവാസം മതിയാക്കണം എന്നു.. 😥പക്ഷെ സാഹചര്യം അതിനു അനുവദിക്കുന്നില്ല...

  • @amnasworld3365
    @amnasworld3365 2 года назад +47

    എന്റെ ഇക്ക പോയിട്ട് 8മാസം ആയി സുനു അമ്മയുടെ ഈ കരച്ചിൽ കണ്ടപ്പോൾ എനിക്ക് അന്നത്തെ ദിവസം ഓർമ vannu😥😥😥... ❤️❤️❤️

  • @lili-designs
    @lili-designs 2 года назад +9

    Hi.. ഈ വീഡിയോയിൽ ഞങ്ങളും ഉണ്ട്.. അന്ന് എയർപോർട്ടിൽ വച്ച് ഷിനോയേം, സ്നേഹമോളേം, അമ്മയെയും കാണാൻ പറ്റി.. സ്നേഹമോൾടെ കവിളിൽ ഒക്കെ പിടിച്ചു ഞങ്ങൾ. സുന്ദരിമോൾ ആണേ😘.. ഒരു ജാഡയൊന്നും ഇല്ലാത്ത നല്ല ഫാമിലി.. നിങ്ങളുടെ വിഡിയോയും ഫാമിലിയും ഒത്തിരി ഇഷ്ടമാണ് ഞങ്ങൾക്ക്. 🥰🥰

  • @murshidkaringanad9322
    @murshidkaringanad9322 2 года назад +10

    എത്ര പ്രാവശ്യം പോയാലും പോകുബോൾ വിഷമം യാണ് ഞങ്ങൾ എല്ലാം വരും ഇതാ അവസ്ഥ കൂടി പോയവർ സഹിക്കാൻ പറ്റില്ല

  • @sheejakrishna2657
    @sheejakrishna2657 2 года назад +17

    Kalyanam kazhinju ethra varsham kazhinjalum bharthav pokumbol ulla vishamam undallo, ath pravasiyude bharyamarke ariyu😥😥paavam ammaa

  • @mubitahir3070
    @mubitahir3070 2 года назад +8

    എനിക്ക് സങ്കടം വന്നു. ഇനി അപ്പനെ ഗൾഫിലേക്ക് അയക്കാതിരുന്നൂടെ മോൻ വലുതായില്ലേ

  • @ambilybijuambily3141
    @ambilybijuambily3141 2 года назад +12

    ഇനി ഷിനോമോൻ പോ പപ്പാ വിട്ടിൽ ഇരിക്കട്ടെ, വീഡിയോ കണ്ടു ഒത്തിരി കരഞ്ഞു ഞാനും ഒരു പ്രവാസി ആണ്,

  • @remyajacob1166
    @remyajacob1166 2 года назад +4

    സുനു കരയിപ്പിച്ചു 😥😥. ഷിനോ ഇനി പപ്പയെ നാട്ടിൽ നിർത്തിക്കൂടെ.. അപ്പന് നല്ല വിഷമം ഉണ്ട്

  • @tiktokreels3113
    @tiktokreels3113 2 года назад +42

    രണ്ടു പേരും അമ്മേ കളിയാക്കുന്നു പക്ഷേ a വേദന അറിയണം എങ്കിൽ രണ്ടു പേരും ഗൾഫ് ലൈഫ് അനുഫവികണം അന്നേരം മനസിലാകും

    • @krishna3032
      @krishna3032 2 года назад +2

      പ്രേത്യേകിച്ചു ഒരു ഭാര്യ ആവണം

    • @jishabiju9541
      @jishabiju9541 2 года назад

      Sathyam

  • @sjvlog9134
    @sjvlog9134 2 года назад +54

    സുനുന്റ് കൂടെ ഞാനും കരഞ്ഞു, സുനുന്റ് സങ്കടം എനിക്ക് മനസിലാവും

    • @Notinsain
      @Notinsain 2 года назад +4

      സുനുവിന്റെ അതേ വിഷമം അനുഭവിക്കുന്ന ഒരു പ്രവാസിയുടെ wife ആണ് ഞാനും എനിക്ക് അത് മനസിലാകും

  • @ajithasatheesan3180
    @ajithasatheesan3180 2 года назад +161

    ആമനുഷ്യനെ ഇനിയെങ്കിലും കുടുംബത്തിൽ ഭാര്യയോടും അഛനമ്മമാരോടും ഒഷം നിൽക്കാൻ ഷിനേ , ഒരു ജോലി കണ്ടുപിടിക്കു

    • @cheerswithanoushka3982
      @cheerswithanoushka3982 2 года назад +10

      Yes shino ഇത്തിരി സീരിയസ് അക്കു ലൈഫ് അപ്പനെ ഇനിയും ഗൾഫിൽ വിടാതെ ഇത്തിരി ഉത്തരവാദിത്തം ഉണ്ടാക്ക് ലൈഫിൽ..

    • @mathewthomas1312
      @mathewthomas1312 2 года назад +4

      സത്യം

    • @aswathymanu9025
      @aswathymanu9025 2 года назад +1

      സത്യം

    • @suneeranazeeb51
      @suneeranazeeb51 2 года назад

      ​@@cheerswithanoushka3982

  • @Happymoments958
    @Happymoments958 2 года назад +111

    എന്തിനാ പപ്പാ ഇനി പോകുന്നത് ? ഇനിയെങ്കിലും അവർ ജീവിതം ആസ്വദിക്കട്ടെ. മോൻ പോകരുതോ?😓

    • @User_000_id
      @User_000_id 2 года назад

      Athanne

    • @aksageorge8701
      @aksageorge8701 2 года назад +2

      സത്യം...അവരുടെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല....

    • @tiktokreels3113
      @tiktokreels3113 2 года назад

      അത് ശെരിയാ

    • @jacksonyesudas2399
      @jacksonyesudas2399 2 года назад +1

      😂😂😂 അവൻ പോവില്ല 😂😂😂

    • @editesforliyon8371
      @editesforliyon8371 2 года назад

      Nigal avark chilavin kodukkuvo

  • @najeebci7248
    @najeebci7248 2 года назад

    കരയിച്ച് കളഞ്ഞല്ല മുത്തേ
    ക്യൂട്ട് ഫാമിലി
    15 വർഷം എന്റെ പ്രവാസ ജീവിതം ഞാൻ ഓർത്ത് പോയി😭
    അമ്മ പാവം കണ്ടിട്ട് സഹിച്ചില്ല
    ഇപ്പോൾ അമ്മ ഹാപ്പി അല്ലേ
    തിരക്കി എന്ന് പറഞ്ഞേക്ക്
    അപ്പുപ്പൻ കിടുവാ😀
    നിങ്ങളുടെ കുടുബത്തിന് എല്ലാ വിധ സൗഭാഗ്യവും ദൈവം തരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തു
    by മോനേ

  • @Riswanamuthalibwayanad
    @Riswanamuthalibwayanad 2 года назад +4

    മക്കളെ മതിയാക്കിക്കെടാ പാവത്തിനെ ഇനി വിടല്ലേ സുനു അമ്മ 😢😢😢😢😢

  • @aswathymanu9025
    @aswathymanu9025 2 года назад +1

    മോനെ ഒരു കാര്യം പറഞ്ഞോട്ടെ വേറൊന്നും വിചാരിക്കണ്ട ഇത്രയും വർഷം മോന്റെ പപ്പാ അന്യ നാട്ടിൽ നിന്ന് ജോലി ചെയ്തില്ലേ ഇനിയിപ്പോൾവിടണം മായിരുന്നോ 🙏 യൂട്യൂബിൽ നല്ല വരുമാനം കിട്ടുമല്ലോ പപ്പായും കൂടി ഉള്ളപ്പോൾ ഒന്നൂടെ എനർജി കൂടുതലല്ലേ എത്രയോ ആൾക്കാർ യൂട്യൂബ് വരുമാനത്തിൽ വലിയ നിലയിൽ എത്തിയിരിക്കുന്നു ആ പാവം മനുഷ്യനെ മനസ്സിൽ കാണൂ തിരിച്ചു പോകണ്ട എന്ന് മോൻ വേണം അതിനു മുൻകൈ എടുക്കാൻ pls 🙏🙏🙏🙏

  • @sarathlallal2318
    @sarathlallal2318 2 года назад +4

    E video kandittu shinoyinem & snehayeyum veruth poyiii ... Seriously!!! Avare vedhana avarkkee ariyuu !!! Poyi valla panikkum podaa , ennittu aah pavam manushyan veetil irikkatte 😡 Ente aarum allaa avaru, BT avare sneham kandittu paranju poyathaa ❤️

  • @thomasmathew7582
    @thomasmathew7582 2 года назад +4

    ഷിനോ വേഗം ഒരു ജോലിക്ക് പോകണം പപ്പയ്ക്ക് ഇനിയും റസ്റ്റ്‌ കൊടുക്കണം

  • @Grace817
    @Grace817 2 года назад +1

    Makkale ningal valarnnu..nalla job kandupidiche ....iniyum aaa appane ammayude koode visramam kodukkuka....

  • @seemasabu840
    @seemasabu840 2 года назад +3

    Ammayude vedhana ammayke ariyam.. athe ethra age ayaalum.. pavam...othiri missing annu ammaykke ..makkal ethra valannalum..still they r young couples..🥰🥰

  • @jaseem6140
    @jaseem6140 2 года назад +52

    ഞാൻ ഒരു പ്രവാസി ഈ ലാസ്റ്റ് പോകു ഉണ്ടല്ലോ najtt പൊട്ടും സഹിക്കാൻ പറ്റില്ല

    • @Rahudec3
      @Rahudec3 2 года назад +1

      Sathiyam nalla vsmam ayii nattil pokan oke kothiyan 🥺

  • @revathyrevathy8684
    @revathyrevathy8684 2 года назад +26

    ഈ രണ്ടു വീഡിയോ കണ്ടും കരഞ്ഞുപോയി ഞങ്ങളും ഇതുപോലെയാണ് വരുമ്പോൾ ഒരുപാട് സന്തോഷം ആയിരിയ്ക്കും പോകുമ്പോ പെട്ടന്ന് ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യും കടങ്ങളെല്ലാം തീർന്നു നാട്ടിൽ നില്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങളും ഇതേ അവസ്ഥയിലാ

  • @babykuttyraju7812
    @babykuttyraju7812 2 года назад +1

    Pavam Sunu kashtam thonni
    Age koodinthorum orupadu miss cheiyum inium shino work cheithittu appanu rest kodukku

  • @sweetdreams1569
    @sweetdreams1569 2 года назад +4

    . അപ്പനെ എന്തിന് വിട്ടു എന്ന് നിന്നോട് ചോദിക്കാൻ ഇരുന്നതാ അതിനുത്തരം ലാസ്റ്റ് നീ തന്നു 🌹🌹

  • @AthiraPVAthu
    @AthiraPVAthu 2 года назад +3

    പപ്പയെ ഇനി എന്തിനാ പറഞു വിടുന്നെ 😞 അവർ ഇനി വിശ്രമി കട്ടെ.. ടാ ഷിനോ നിനക്ക് പൊയ്ക്കൂടേ.. വേഗം നല്ല ഒരു ജോലിക്ക് ശ്രമിക്കുക.. എന്നിട്ട് പപ്പായെ വീട്ടിൽ തന്നെ നിർത്തു.. യൂട്യൂബ നിർത്തരുത് കേട്ടോ.. 🥰🥰🥰

  • @sabu7444
    @sabu7444 2 года назад +2

    എർപോട്ടിൽ നിന്ന് ചെക്കിങ് കഴിഞ്ഞു അഗത്തേക്ക് പോകുബോൾ ഒരു തിരിഞ്ഞു നോട്ടം ഉണ്ട് എല്ലാം പ്രവാസികളും അത് സാകുല ഈശോര 😥

  • @Harikrishnan-Goat
    @Harikrishnan-Goat 2 года назад +21

    Makalekallum vishamam ennu wifene ayirikkum ketto mone 😭

  • @sreejasree2932
    @sreejasree2932 2 года назад

    എത്രയും വേഗം ഒരു ജോലി കണ്ട് പിടിക്ക് : ഇനിയും ആ അപ്പനെ ഇട്ട് കഷ്ട്ടപെടുത്താതെ . ഇത്രയും ആയില്ലെ. ഇനിയെങ്കിലും അവരൊന്ന് കൂടെ നിന്ന് ജീവിക്കട്ടെ ..

  • @mdrashid6665
    @mdrashid6665 2 года назад +6

    ഞനും ഒരു പ്രവാസിയാണ് 5വർഷമായി ഇത് വരെ നാട്ടിൽ വരാൻ പറ്റിയില്ല നാട്ടിലെ ചങ്ങായി ചതിച്ചതാ കുട്ടുകാരെ

    • @AppleApple-kx3hr
      @AppleApple-kx3hr 2 года назад

      Allah ethrayum pattannu nadanayan vidindakate duaa chayyam

  • @sudeep123bah5
    @sudeep123bah5 2 года назад

    നീറുന്ന ഹൃദയവുമായി വീണ്ടും അപ്പൻ. വല്ലാത്തൊരു നീറ്റൽ ആണ് ഇനി ഒരാഴ്ച

  • @lizypaul7423
    @lizypaul7423 2 года назад +1

    ഷിനോ ഇതുപോലെ നല്ല സ്നേഹമുള്ള ഒരു പെണ്ണിനെ വേണം കല്യാണം കഴിയ്ക്കാൻ സ്നേഹമുള്ള ഈ സ്വർഗത്തിൽ സ്നേഹമുള്ള എല്ലാവരുടെയും കൂടെ സ്നേഹമുള്ള ഒരു കുട്ടി വരട്ടെ

  • @jessyjose3647
    @jessyjose3647 2 года назад

    Kandappol karachil vannu pappayude vishamam parayan pattilla ethu kure anubhavichatha karunamayanaya divam ningale anugrahikkatte

  • @ajmalkm7885
    @ajmalkm7885 8 месяцев назад

    💕വളരെ ന്നല്ല ഫാമിലി 💕 എന്നും ഈ കൂട്ടുകുടുബ സ്നേഹം ദൈവം ന്നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @cookeryworld123
    @cookeryworld123 2 года назад +10

    പെങ്ങളെ പഠിപ്പിക്കുന്നത്,,, വിവാഹം ഒക്കെ ഇനി, ഷിനോയ് ചെയ്യൂ,, അച്ഛന് ഇനി റസ്റ്റ്‌ കൊടുക്ക്‌

  • @sreelathap6239
    @sreelathap6239 2 года назад +8

    നമസ്കാരം അടാ ർ ഫാമിലി 🙏എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @Shadow-nb6xf
    @Shadow-nb6xf 2 года назад +62

    കാണരുതെന്നു കരുതിയതാ part 2
    😪😪
    പക്ഷേ കാണേണ്ടി വന്നു...
    അപ്പക്കും അമ്മയ്ക്കും വളരെയേറെ വിഷമം ഉണ്ട്....
    പ്രവാസത്തിനു വല്ലാത്ത പ്രയാസം ആണ് മക്കളെ.....

  • @jayajiji9399
    @jayajiji9399 2 года назад +2

    ഷിനോ അപ്പന്റെ ചിലവിൽ ജീവിച്ചു സുഖം പിടിച്ചു ഇനി ഒരു ജോലി സാമ്പത്തിച്ചു സ്‌നേഹയുടെ പഠിപ്പും കല്യണവും ഒക്കെ നടത്താൻ അപ്പനെ സഹായിക്കാൻ നോക്ക് ആ അപ്പനും അമ്മയും ഒന്നിച്ചു നിൽക്കട്ടെ പാവം ഷീബു ജീവിതം നോക്കാതെ ജീവിക്കുന്ന മനുഷ്യൻ ഒരിക്കൽ ഓർക്കും ജീവിച്ചില്ല എന്ന്

  • @2000fathima
    @2000fathima 2 года назад +1

    എല്ലാ പ്രസികളും ഈയൊരു അവസ്ഥ അഭിമുകീകരിക്കുന്നവരാണ്.. Best wishes to the journy

  • @user-by4ip9yc7o
    @user-by4ip9yc7o 2 года назад +6

    അഡ്ഡർഫാമിലിയുടെ വീഡിയോസ് എല്ലാം കിടിലം വീഡിയോസ് ആഹ്

  • @vidyaabilash7526
    @vidyaabilash7526 2 года назад

    പാവം അമ്മഇ വീഡിയോകണ്ട് ഒരുപാട് വിഷമം വന്നുഅമ്മ യെ കണ്ടപ്പോൾ 😔😔പാവം പപ്പാ 😔😔😔

  • @sj4911
    @sj4911 2 года назад +1

    Shino, parayathe vaiya.alpam enkilum self respect undel e age il ulla appane gulf il vitt jeevikathe soyam ayi kudumbam nok.Sontham wife inteyum familydeyum koode eni enkilum aa pavam appan naatil happy ayi nilkate.Parents inte life makkalk vendi matram ullathala, avarkum e ayusil santhoshangal venam.Athinoke european culture kand padikanam.makkale life inte oro kashtapadum arinji valarthum, paditham kazhiyumbo sontham karyam nokkan sheelipikum.nammal malayalikal elam veetikarde thalayil itt kodukum.kashtam.

  • @sisilypolson8928
    @sisilypolson8928 2 года назад +4

    SHINOMONE OLD GOID. When you get married you will understand that feeling.

  • @sanirasalam570
    @sanirasalam570 2 года назад +9

    സുനു vindha കൂടെ ഞാനും കുറേ karangu😭😭

  • @ladyleopard___8791
    @ladyleopard___8791 2 года назад

    Amma karanjapo veshamam ayi☺️ente ammayum edhepole ahnn appan povumbo☺️❤️🙂njnum🙁pavam💕poyit sugayit varatte

  • @heminmusnad
    @heminmusnad 2 года назад +1

    Shino oru job etrem pettennu kandethhu...aa paapaye natil vsramikkan anuvadhikku...sunuvum pappayum orumichu kure naal jeevikkatte💖sunu karayunnathu kandittu vishamam aakunu

  • @user-fc1gr4of6d
    @user-fc1gr4of6d 2 года назад +3

    മക്കൾക്ക് വിഷമം മനസ്സിലാകില്ല ഭാര്യക്ക് അങ്ങനെയല്ല ..

  • @Vijayakumar-hp9ps
    @Vijayakumar-hp9ps 2 года назад +2

    Don't send father.
    You can try one job and help your family.
    I cried a lot when u r mom cried.
    Really sad.
    Pls u can go any country. And help u r family.
    GOD BLESS U

  • @shamilacvshamila8863
    @shamilacvshamila8863 2 года назад +13

    😭😭എന്റെ ഇക്ക പോയിട്ട് നാളത്തേക്ക് ഒരു മാസം ആയി. ഈ ടൈമിൽ തന്നെയാ പോയത്. കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് 😭

  • @AiwaAsh
    @AiwaAsh 2 года назад +2

    മോളുടെ ചോദ്യം.. ആ പോകുന്നത് കണ്ടോ.. അവിടെ ഒറ്റക്കാണേടാ 😥 അതാണ് പ്രവാസം... എല്ലാം നല്ലത്തിനുവേണ്ടി എന്നു കരുതുക.... 🥰 ഒരു പാവം പ്രവാസി 😍

  • @anshidanaser5982
    @anshidanaser5982 2 года назад +2

    സുനുന്റെ കൂടെ ഞാനും കരഞ്ഞു 18വർഷായിട്ട് ഞാനും ഈ വിരഹം അനുഭവിക്കുന്നു. ജന്മ നാട്ടിൽ വിരുന്നു കാരാകുന്ന പ്രവാസികൾ 😥😥😥😥

  • @miniabraham7391
    @miniabraham7391 2 года назад

    പാവം പപ്പാ എന്തു ചെയ്യാൻ കുടുംബം പുലർത്താൻ വേണ്ടി പ്രവാസ ജീവിതം നയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍🏻❤️

  • @rajithasunil2399
    @rajithasunil2399 2 года назад +1

    Sunuvinde Karachil kandappol annodum karanjupoyi.pavam appaloosa.nalla vishamam und

  • @sarithak6760
    @sarithak6760 2 года назад +42

    പാവം പപ്പാ ❤️❤️❤️❤️

  • @priyaammu4886
    @priyaammu4886 Год назад

    ആർക്കും ഇഷ്ട്ടമുണ്ടായിട്ടല്ലല്ലോ
    തിരിച്ചു പറഞ്ഞു വിടണേ
    സാഹചര്യം പലർക്കും പല വിധത്തിൽ അല്ലെ

  • @lijibiju1553
    @lijibiju1553 2 года назад +4

    ഷിനോ, നീ പപ്പയ്ക്ക് റെസ്റ്റ് കൊടുക്കണം 🙏🙏🙏🙏🙏🙏🙏

  • @manishaji1124
    @manishaji1124 2 года назад

    Shino pokumbol sunu padakkam pottikkum.othiri chirichu.nee comody than ente family orthu.

  • @lalupulparambhil167
    @lalupulparambhil167 2 года назад

    12.54 അവിടെ നിന്ന് തിരിഞ്ഞു നോക്കുന്നു പാവം ഒരുപാട് സങ്കടം ഉണ്ട് ആ മനസ്സിൽ കണ്ടപ്പോ കരഞ്ഞുപോയി

  • @sajithmullakkara5728
    @sajithmullakkara5728 2 года назад +3

    ഞാൻ എന്റെ 21മത്തെ വയസ്സിൽ പ്രവാസി ആയത് ആണ് ഷിനു മോനെ.. സൗദിയിൽ 20വർഷം കഴിഞ്ഞു.. മോന്റെ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ പെട്ടെന്ന് എന്റെ ഭാര്യയെ ഓർമ വന്നു.. എന്റെ 8വയസ്സ് ആയ ഇരട്ട പെൺകുട്ടികളെയും 3വയസ്സ് ആയ മോനെയും പിരിഞ്ഞു വരാൻ തോന്നിയില്ല.. ജീവിക്കണ്ടേ.. അത്കൊണ്ട് 35ദിവസത്തെ ലീവ് കഴിഞ്ഞു വീണ്ടും പ്രവാസി ആയി.. നാട്ടിൽ പോയി വന്നിട്ട് 6മാസം ആയി.. ഒരു 4മാസം കൂടി കഴിഞ്ഞ കുഞ്ഞുമക്കളെ കാണാൻ വീണ്ടും നാട്ടിലേക്.. 👍🌹🙏

  • @reenajose5528
    @reenajose5528 2 года назад

    Nammudea. Veedum eithu polea. Chiri
    Kali
    Happy
    Prayer
    Care
    Love
    Enjoy
    Open mind. Friendly
    Okkea aanu

  • @kwtsuper6702
    @kwtsuper6702 2 года назад +5

    ഷിനോ അപ്പൻ എവിടെ കുവൈറ്റിൽ.... നീ പോയിട്ട് അപ്പൻ rest കൊടുക്ക് മോനെ

  • @sufanafirdous7244
    @sufanafirdous7244 2 года назад +2

    ഇത്രേം വലിയ മകൻ ഉണ്ടായിട്ട് അതിനെ ഇങ്ങനെ സങ്കടത്തോടെ വിടാൻ തോന്നുന്നുണ്ടല്ലോ ഡാ നിനക്ക്

  • @shaheenshaikh5745
    @shaheenshaikh5745 2 года назад +1

    Sunu ithu njan 23varshamaayittu anubhavikkunnu 😭😭. I know your pain. I feel that time. We can't speech.

  • @anjushaakhil1706
    @anjushaakhil1706 2 года назад +1

    കണ്ടപ്പോൾ ശരിക്കും വിഷമം ആയി... ഞാനും സുനു ആന്റിയെ പോലെ ഒരു പ്രവാസിയുടെ ഭാര്യ ആണ്.. ആന്റി കരയുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി 😔

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 года назад +1

    Sunu amma bagiyam chytha pennaa ithupoloru hasbendum makkalum 💞💞💞mashaalaa alhamdulila🤲🤲

  • @adhiladhiya5678
    @adhiladhiya5678 2 года назад

    ഞാനും വീട്ടിൽ പറയാതെ സർപ്രൈസ് ആയി വന്നതാ. ജൂലൈ ഇൽ എനിക്കും തിരികെ പോകാൻ ടൈം ആയി. എന്റെയും കൗണ്ട് ഡൌൺ സ്റ്റാർട്ട്‌ ആയി. ഇനി ഒൺലി 15 ഡേയ്‌സ് കൂടി തിരികെ കുവൈറ്റിൽ പോകാൻ💞വീഡിയോ കണ്ടപ്പോൾ അറിയാതെ ഭയങ്കര ടെൻഷൻ ഉം വിഷമവും നെഞ്ചിൽ ഭയങ്കര ഭാരം ♥️💞💞♥️ലവ് you all

  • @priyaammu4886
    @priyaammu4886 Год назад

    സ്നേഹമോളുടെ വെള്ളി കണ്ണ് എനിക്ക് നല്ല ഇഷ്ട്ടായ്

  • @anumolmathew3511
    @anumolmathew3511 2 года назад +2

    Shino kuttikali ഒക്കെ മാറ്റി കുറച്ചു സീരീസ് ആകു..അമ്മയുടെ വിഷമം അറിയണം എങ്കിൽ,shinoyum ഒരു കല്യാണം ഒക്കെ കഴിയുമ്പോൾ അത് മനസിലാകും

  • @roshanrocks5324
    @roshanrocks5324 2 года назад +9

    മനസ്സിൽ തട്ടിയ വീടിയൊ.ഞാനനുഭവിച്ചു പോരുന്ന അതേ നിമമിഷം.മറ്റുള്ളവർക്ക് വേൺടി സൊയംബലിയാടാവുന്നവൻ .പ്രവാസി🥲

  • @ieenadas4438
    @ieenadas4438 2 года назад

    സുനുഅമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദൃമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നിങ്ങളേപ്പോലെയുള്ള മക്കൾ ഉള്ളതാണ് അവരുടെ ഭാഗൃം