വെളുത്തുള്ളി അൽഭുത ഗുണങ്ങൾ Garlic for Sexual Power | Garlic health benefits Malayalam Dr T L Xavier

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 258

  • @kunjimoncp189
    @kunjimoncp189 Год назад +10

    സൂപ്പർ സാറിൻറെ ഈ അവതരണം അത് മനസ്സിന് നല്ലൊരു സന്തോഷം നൽകുന്നു വീണ്ടും വീണ്ടും സാറിൻറെ അവതരണം കേൾക്കാൻ ആഗ്രഹം വരുന്നു താങ്ക്യൂ ഡോക്ടർ

  • @seethikoyathangalsalalah6054
    @seethikoyathangalsalalah6054 2 года назад +19

    ഞാൻ 5, വർഷമായി സ്ഥിരം വെളുത്ത ഉള്ളി പച്ചക്ക് വെറും വയറ്റിൽ കാലത്ത് ചവച്ച് വായിൽ പിടിച്ച ഒരു ഗ്ലാസ് വെള്ളത്തോടു കൂടി ഇറക്കുന്നത് പതിവ്. സത്യത്തിൽ ഇത് ചെയ്യുന്നതിനേക്കാൾ മുന്നേയും ഇത് ചെയ്തു കഴിഞ്ഞിട്ടും ഞാൻ ഇന്നുവരെ മരുന്ന് കഴിക്കാനുള്ള ഒരു അസുഖം സർവ്വശക്തനായ പടച്ചവൻ തന്നിട്ടില്ല.. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക.

  • @akvinod5496
    @akvinod5496 2 года назад +25

    സാർ ന്റെ അവതരണം സൂപ്പർ, കേട്ടിരുന്നു പോവും ആരും, വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ പറയുന്നു, thankyou dr

  • @അതുവഴിഇതുവഴി
    @അതുവഴിഇതുവഴി 2 года назад +7

    ഇതാണ് ഡോക്ടർ നല്ല അവതരണം ഒരുപാട് പേർക്ക് ഉപകാരം 🥰🥰🥰

    • @DrXavier
      @DrXavier  2 года назад

      Share in your groups 🙏

  • @jessypaulos5307
    @jessypaulos5307 2 года назад +9

    വളരെ ഉപകാരപ്രഥമായ വീഡിയോ 🙏🏻👌🏻

  • @Min_haa
    @Min_haa 2 года назад +4

    സാറിന്റെ എല്ലാ കാര്യങ്ങളും ഉൾപെടുത്തിയുള്ള ഈ വീഡിയോ വളരേ ഉപകാരമായി

  • @shareefshareef9104
    @shareefshareef9104 Год назад +1

    സാറിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് നല്ല അറിവ് കിട്ടുന്നുണ്ട്

  • @puspakrishnan3746
    @puspakrishnan3746 2 года назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ ലഭിച്ചു Thank u doctor

  • @ashrafvp6025
    @ashrafvp6025 2 года назад +2

    നല്ല അവതരണം ഇൻഫൊർമേഷന് നന്ദി 👍

  • @dileepkerala7809
    @dileepkerala7809 2 года назад +10

    അഭിനന്ദനങ്ങൾ sir

  • @pradeeppr7800
    @pradeeppr7800 2 года назад +15

    Jains, Yogis and spiritual seekers are not recommending garlic because of it's Thamasic quality (prabhava guna) regular use of garlic may increase desire. Instead of garlic they usually use asafoetida.

  • @lathakpthottikkal5767
    @lathakpthottikkal5767 2 года назад +20

    സാറിന്റെ വർത്താനം കേൾക്കാൻ നല്ല രസണ്ട് ...... കേട്ടിരുന്നുപോവും🙏🙏🙏

  • @rafinv8534
    @rafinv8534 2 года назад +2

    സാർ തകർക്കൂ.ഞമ്മൾ ഇവിടെ ഒക്കെ കാണും.. All the best 🌹

  • @janabharati3001
    @janabharati3001 2 года назад +1

    The Jain cuisine is completely lacto-vegetarian and also excludes root and underground vegetables such as potato, garlic, onion etc., to prevent injuring small insects and microorganisms; and also to prevent the entire plant getting uprooted and killed.

  • @harinair7328
    @harinair7328 2 года назад

    ജയിൻസ് വെളുത്തുള്ളി മാത്രമല്ല ഉള്ളി ഉരുളക്കിഴങ്ങ് ചേന തുടങ്ങി മണ്ണിനടിയിൽ നിന്ന് കിട്ടുന്ന ഭക്ഷണ യോഗ്യമായ തൊന്നും സാധാരണ കഴിക്കാറില്ല. അതിന് അവർക്ക് പല കാരണങ്ങളുമുണ്ട്. ഇത്ര മാത്രമാണ് എൻ്റെ അറിവ്യൂ .വീഡിയോ ഇഷ്ടപ്പെട്ടു നന്ദിയുണ്ട് സാറിന് .

  • @sumabalakrishnan5762
    @sumabalakrishnan5762 Год назад +1

    Nalla Avatharanam Sir

  • @ushadevipp9983
    @ushadevipp9983 2 года назад +7

    Sir 🙏 the information you provide in your video is highly appreciated and your presentation 👍

  • @sumathichangaragath6464
    @sumathichangaragath6464 2 года назад +5

    Thank you for your good information.

  • @janabharati3001
    @janabharati3001 2 года назад

    സൂപ്പർ ഡോക്ടർ. വളരെ പ്രയോജനകരം. നന്ദി

  • @shlsmi3536
    @shlsmi3536 2 года назад +5

    Nellikka - Gooseberry ye kurich oru video cheyyymo doctor

  • @annanna1259
    @annanna1259 2 года назад +2

    Dr raktha vatham ullavarkku veluthulli upayogikkamo?

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 года назад

    Garlic benifit parayumbol ,ethinte side effect ,use Chyan patathaalukal ethakkoparayumbole Dr Anna vaaku correct aagu

  • @aaradhyasworld1990
    @aaradhyasworld1990 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി സാര്‍,,,,,
    താങ്കളുടെ നംമ്പര്‍ ?

    • @DrXavier
      @DrXavier  2 года назад

      Share it🌹Thank you🌹for your comments👍

  • @robincherukara351
    @robincherukara351 2 года назад +1

    Well presented, good information, thanks 👏🏻👏🏻👏🏻

  • @sumangalanair135
    @sumangalanair135 2 года назад +2

    Very nice vaulibl information thank you so much Dr 🙏🙏🙏🙏🙏

  • @robincherukara351
    @robincherukara351 2 года назад +2

    This doctor’s prescription is terrific 👏🏻👏🏻👏🏻👏🏻

  • @kuttimanpk5838
    @kuttimanpk5838 2 года назад +1

    സാറിൻ്റെ തവതരണം വളരെ സൂപ്പറാണ്...!

    • @DrXavier
      @DrXavier  2 года назад

      🙏 share in your groups

  • @sankaraiyer3110
    @sankaraiyer3110 5 месяцев назад +1

    Clopilet kazhikkunnavarku veluthulli kazhikkamo

  • @rashidtkh5917
    @rashidtkh5917 2 года назад +3

    ഡോക്ടർ...vericose Veign മരുന്ന് ഉണ്ടോ...?
    Age 29 തുടങ്ങിയിട്ട് 5 വർഷം ആയി
    ഒരു കാലിൽ കൂടുതൽ...

  • @sabiranaz307
    @sabiranaz307 2 года назад

    Thank u Dr urrakkam kittan entha cheyya Dr valare upgaramavum

  • @musafir4786
    @musafir4786 9 месяцев назад +1

    Oru masam adach idano.... Plz rply

  • @moideenkoyack9070
    @moideenkoyack9070 2 года назад +1

    സാർ ഒരുപാട് കരിയങ്ങൾ. നല്ല അവതരണം. സ്പീഡ് അല്പം കുറച്ചാൽ നന്നായിരുന്നു.

  • @lathadevigopinath685
    @lathadevigopinath685 2 года назад

    നല്ല video. ഇന്ദുപ്പ് നെ കുറിച്ച് പറഞ്ഞുതരുമോ

  • @sankaranarayananmenon8855
    @sankaranarayananmenon8855 2 года назад +2

    Thankyousir

  • @rahimbaqavi8244
    @rahimbaqavi8244 2 года назад

    Valare നല്ല അവതരണം

  • @VJ-mz1sy
    @VJ-mz1sy 2 года назад +3

    Dr. വെളുത്തുള്ളി, പാൽ കഷായത്തിലുപയോഗിക്കുന്ന വെളുത്തുള്ളി കിഴിയിൽനിന്നെടുത്ത് കഴിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? Please let me know 🙏 thanks 🙏

  • @shajahanthoduvail4143
    @shajahanthoduvail4143 2 года назад +1

    Aciditykkulla marunninay patti video cheyyumo.

  • @ambiliprakashan9177
    @ambiliprakashan9177 2 года назад +6

    Vitamin d deficiency vedeo cheyyumo please

  • @krishnanm7089
    @krishnanm7089 2 года назад

    നല്ല അറിവ് തന്നു.🙏🙏🙏

    • @DrXavier
      @DrXavier  2 года назад

      Thank you🌹and share the maximum 👍

  • @remadevi6911
    @remadevi6911 2 года назад +1

    Assalaayeetto vivaranangal, doctor 👌💐👌💐👌💐👌

  • @ajimol6652
    @ajimol6652 2 года назад +1

    നല്ല അവതരണം.... താങ്ക്യൂ സർ

  • @challenge5763
    @challenge5763 2 года назад +5

    പ്രയോജനപ്പെടുന്ന വീഡിയോ

  • @PRATHAP2007
    @PRATHAP2007 2 года назад +1

    Psoriasis ന് ഉള്ള മരുന്നുകൾ ഭക്ഷണ രീതി പറഞ്ഞു തരാമോ ?

  • @thomasjacob9225
    @thomasjacob9225 2 года назад

    Very good👍 SR
    Nalla Samsaram
    10/1/2022 See you👌🙏❤

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад +1

    God Bless Dr. Thanks 4 good tips

    • @DrXavier
      @DrXavier  2 года назад

      Pls share in your groups

    • @mohammedk7250
      @mohammedk7250 2 года назад

      @@DrXavier വെളത്തള്ളി പച്ചയിൽ കഴിച്ചാൽ എതൊകെട് ഉണ്ടാഞ്ഞാൻ പച്ചയിൽ കഴിക്കകയാണ് പതിപ്

  • @suneerkhansuneer4815
    @suneerkhansuneer4815 2 года назад

    ഞമ്മുടെ പ്രിയ dr ശുദ്ധമായ അവതരണം 👍😘

  • @rashidtkh5917
    @rashidtkh5917 2 года назад +1

    വളരെ strain എടുത്തിട്ടുള്ള ചുമ ചില സമയത്ത് ..... രാത്രി കൂടുതൽ കഫം ഒന്നും ഇല്ല...ചുമക്കുന്ന സമയം തൊണ്ടയിൽ ഒരു രുചി അനുഭവപ്പെടുന്നു.....എന്ത് കൊണ്ടാകും മരുന്ന് ഉണ്ടോ

  • @chandrankarumarapully4746
    @chandrankarumarapully4746 2 года назад

    നല്ലഅവതരണം.. Good

  • @muraleedharanpillai1753
    @muraleedharanpillai1753 2 года назад +2

    നന്ദി

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад

    Dr.Hartine.medicine Kazhikannavar Edupoley Kodiqnnadine walla effect undsvumooo please Reply.....

  • @madhudas8737
    @madhudas8737 2 года назад

    പറയുന്ന കാര്യങ്ങൾ എഴുതി Note ചെയ്യാനുള്ള സമയം തന്നാൽ വളരെ നല്ലത്.

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад

    pcod Edine What Meficine Dr. Please reply

  • @kasaleemmaster2194
    @kasaleemmaster2194 2 года назад +1

    Very good...

  • @vijayjoseph5161
    @vijayjoseph5161 2 года назад +1

    Good information…

  • @bindu3106
    @bindu3106 2 года назад

    Alcerinu veluthulli palil kachi kudikkunnathu nallathano Doctor? please reply

    • @DrXavier
      @DrXavier  2 года назад

      It depends. Consult an Ayurvedic Doctor

  • @sasidharanpillai2730
    @sasidharanpillai2730 2 года назад

    അങ്ങയുടെ ആയുർവേദ വിശദീകരണം ഏറ്റവും നല്ലത്. അങ്ങ് നീണാൾ വാഴട്ടെ.

  • @sunumn2282
    @sunumn2282 2 года назад +1

    അവതരണം സൂപ്പർ നല്ല കേട്ടിരുന്നുപോകും കീപിറ്റ് സർ

  • @thankachanyohannan5159
    @thankachanyohannan5159 2 года назад +1

    വട്ടച്ചൊറിക്ക് പറ്റിയ ഒറ്റമൂലി എന്തെങ്കിലും ഉണ്ടോ ഡോക്ടർ....
    ഉണ്ടെങ്കിൽ ദയവ് ചെയ്ത് പറഞ്ഞു തരണേ....

  • @sindhurajesh9528
    @sindhurajesh9528 2 года назад +4

    Garlic pearls kazhikkunnathu use undo cholestrol nu

  • @manomohanant8438
    @manomohanant8438 2 года назад

    sir, Piles , stomach ulcer എന്നിവയുള്ളവർക്ക് ഉപയോഗിക്കാമോ

  • @VivoY-rz5yc
    @VivoY-rz5yc 2 года назад

    Very.good.infrmotion.good..

  • @antonygeorge7260
    @antonygeorge7260 2 года назад

    Very good presentation dr

  • @FaisalFaisal-yd4jd
    @FaisalFaisal-yd4jd 2 года назад

    സൂപ്പറായി ഉദ്ധാരണശേഷി നിൻറെ ഇത് പറഞ്ഞത്

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 года назад

    നല്ലൊരു വിശയo

  • @roymonck9804
    @roymonck9804 2 года назад +1

    Thank you Dr.

  • @nassernasserp482
    @nassernasserp482 2 года назад

    ,may God bless you...

  • @jayanthiseetha7087
    @jayanthiseetha7087 Год назад

    Super dr. , Keep it up.

  • @agoodgodblessyoubothbuback7540
    @agoodgodblessyoubothbuback7540 2 года назад

    Zhan palm m veluthulli thilappich hollies cherth kazhikkarnd gunam o doshamo

  • @hamzap.v3668
    @hamzap.v3668 2 года назад +1

    Super

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 года назад +1

    Thanks doctor

  • @premav2502
    @premav2502 2 года назад

    ഷുഗർ ഉള്ളവർ മരുനുകഞ്ഞി kudikkamo?

  • @akhiakhilesh1817
    @akhiakhilesh1817 Год назад

    സാർ... വെളുത്തുള്ളി തേനിൽ ഇട്ടുവച്ചിട്ട് വെറുംവയറ്റിൽ കഴിക്കുന്നത് നല്ലതാണോ....അതോ എന്തേലും സൈഡ് എഫക്ട് ഉണ്ടോ

  • @ashrafvp6025
    @ashrafvp6025 2 года назад +2

    ജനസമ്പർക്കമുള്ള സമയത് bad സ്മെൽ മറ്റൊരാൾക് ബുധിമുട്ടുണ്ടാകുമല്ലോ അത് കൊണ്ടായിരിക്കും പള്ളിയിൽ പോകുമ്പോൾ ഉള്ളി ഐറ്റം കഴിക്കാറില്ല

  • @rajetharajiv968
    @rajetharajiv968 2 года назад

    Thankyou🥰 ഞാൻ കഴിക്കുന്നുണ്ട് പാലിൽ. വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾ ഇട്ട്. ബോഡി പെയിൻ മാറുമെന്ന് കേട്ടു. ശെരിയാണോ ഡോക്ടർ?

  • @shabeerkz9883
    @shabeerkz9883 2 года назад +1

    can you do video about pancreas fat ?

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 2 года назад +1

    👍😊👍 Thankgue Doctor

  • @rajeswaryv9787
    @rajeswaryv9787 2 года назад

    Sir vadham ullavarkku kazhykkamo enganeyanu kazhykkendunna reethy

  • @vijayannair7043
    @vijayannair7043 2 года назад

    Super explanation

    • @DrXavier
      @DrXavier  2 года назад

      Thank you so much🙏🙏🙏 share in your groups 🙏🙏🙏🤩🤩

  • @rishadov2205
    @rishadov2205 2 года назад

    സൂപ്പർ

  • @bestviewer184
    @bestviewer184 2 года назад +1

    ഡോക്ടർ വെളുത്തുള്ളി പച്ചക്ക് ചവച്ചു തിന്നാൻ പറ്റുമോ

  • @abdulhakkim5572
    @abdulhakkim5572 2 года назад +4

    ഞാൻ കഴിക്കുന്ന വെളുത്തുള്ളി ഒറ്റ ചീരൻ വെളുത്തുള്ളി യാണ് ആമ സോണിൽ കിട്ടും കിലോ 315രൂപ നമ്മുടെ നാട്ടിൽ അങ്ങനെ അറിയില്ല. സൗദിയിൽ ഞാൻ വാങ്ങിയിട്ടുണ്ട് അവിടെ വില കൂടുതൽആണ്.

    • @muhammedaliak5722
      @muhammedaliak5722 2 года назад +2

      Congrats Dr. Ur performance is very good and I would like to know more about serial affairs
      Thanks Dr..

    • @muhammedaliak5722
      @muhammedaliak5722 2 года назад

      Editing
      Lingigatha

  • @sanilkumar4213
    @sanilkumar4213 2 года назад +3

    Sir.. 🙏

  • @AliMohammed-ld6rs
    @AliMohammed-ld6rs 2 года назад

    Gallbladder stone ന് എന്തെങ്കിലും മരുന്ന് ഉണ്ടാ Dr? സാർ

  • @noushadkj9783
    @noushadkj9783 2 года назад

    ഡോക്ടർ എനിക്ക് ഡോക്ടറെ സഹായം ആവശ്യമുണ്ട് നേരിൽ കാണുവാൻ എവിടെയാ വരേണ്ടത് അല്ലെങ്കിൽ വാട്സ്ആപ് മുകേനെ കണ്ടാലും മതി പ്ലീസ്

  • @samsushamsudheen3192
    @samsushamsudheen3192 2 года назад +1

    Good

    • @somannair3148
      @somannair3148 2 года назад

      Sirchanglampardaennakittmo
      Dombivali.. Maharasha

  • @bindhusukumaran6123
    @bindhusukumaran6123 2 года назад +2

    Super👌

  • @lissyfrancis4813
    @lissyfrancis4813 2 года назад

    Vellulli fatyliverundu stone athinupattamo

  • @santhoshqmb1314
    @santhoshqmb1314 2 года назад

    Goodinformation

  • @bijukumar7925
    @bijukumar7925 2 года назад

    Great post

  • @abdulrahiman8497
    @abdulrahiman8497 2 года назад

    വെള്ളുളി അച്ചാർ കഴിച്ചാൽ മതിയൊ ?

  • @rafeequekk8321
    @rafeequekk8321 2 года назад

    Sugar maaran ent kazhikanam

  • @arzu-8281
    @arzu-8281 4 месяца назад +1

    വാതരോഗികൾ ദിവസവും കഴിച്ചാൽ വല്ല ഗുണവും ഉണ്ടോ?

    • @DrXavier
      @DrXavier  4 месяца назад +1

      👍

    • @DrXavier
      @DrXavier  4 месяца назад +1

      Avoid if you have acidity

  • @HemaLatha-rt4gq
    @HemaLatha-rt4gq 2 года назад

    സർ നല്ല അവതരണം

  • @bijukrishnan8633
    @bijukrishnan8633 2 года назад +3

    🙏

  • @bijeshm7807
    @bijeshm7807 2 года назад +1

    സ്ത്രീകളുടെ ഇസ്ട്രജൺ കൂടാൻ പറ്റുമോ

  • @vargheseoommen4476
    @vargheseoommen4476 2 года назад

    Super anu

  • @Jithin_2023
    @Jithin_2023 2 года назад +5

    തേൻ ഉപയോഗിച്ചാൽ ഷുഗർ കൂടുമോ

  • @jumanakp9931
    @jumanakp9931 2 года назад +1

    ചേട്ടൻ അടിപൊളി യാ ണ്

    • @DrXavier
      @DrXavier  2 года назад

      Thank you.... 👍

  • @radham1779
    @radham1779 2 года назад

    Good........

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад

    അത് എന്താന്ന് എനിക്കും അറിയില്ല ഇത്ര ഔഷധം ഉള്ള സാധനം എന്ത് കൊണ്ട് അവർ കഴിക്കുനില്ല