ഇന്നത്തെ കാലത്ത് ആവശ്യമുള്ളവർക് വണ്ണം വെക്കാൻ സാധിക്കുന്നില്ല പക്ഷെ ആവശ്യമില്ലതവർക്ക് ഇഷ്ടം പോലെ വണ്ണം വെക്കാൻ സാധിക്കുന്നു,,, ഇതാണ് ഇന്നത്തെ ചിലരുടെ അവസ്ഥ 🤣
Feeding time il body week akum..enkilum nuts kazhikkuka (badam,cashew nuts, pistha etc.)vegetables kooduthal kazhikkuka, nadan neyy aharathil include cheyyam...toilet il pokunnath kond shareeram meliyilla..dear..ok
എനിക്ക് age 18 ഉണ്ട് weight 36 ഉള്ളു... ആകെ മെലിഞ്ഞിട്ട ഇരിക്കുന്നത് അതുകാരണം പുറത്തേക് ഒന്നും പോകാൻ പറ്റുന്നില്ല... എല്ലാരുടേം ഓരോ പരിഹാസം ഒരുമാതിരി തോന്നുന്നു. ഇതൊക്കെ കഴിച്ചാൽ ശെരിക്കും റിസൾട്ട് ഉണ്ടാവുമോ
Oru ayurvedic marunund..no side effect no other issues ..100% weight koodum..10 daysil result undakum..venamengil instagramil msge ayakuka insta id : ayurvedic_gain_weigth Whatsap : 9895645961
അമക്കുരം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് immunity power, health protection, brain function boosting എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി useful anu dear ...okay
ഏത്തക്ക എന്ന് വെച്ചാൽ അതായത് റോബസ്റ്റ് പഴം പോലുള്ള ഒരു വലിയ കട്ടിയുള്ള ഒരു പഴമാണ് ഏത്തക്ക പഴം എന്നു പറയുന്നതാണ് അതാണ് ഉപയോഗിക്കേണ്ടത്. ഏത്തപ്പഴവും ബദാമും ചേർത്താണ് ജ്യൂസ് ഉണ്ടാക്കേണ്ടത്..അതിൻറെ ഒരു ടേസ്റ്റ് എന്ന് പറയുന്നത് നമ്മൾ ഷേക്ക് കുടിക്കുന്ന പോലുള്ള ഒരു ടേസ്റ്റ് ആയിരിക്കും ഉണ്ടാകുന്നത് ...(ഏത്തപ്പഴം മനസ്സിലായില്ല എങ്കിൽ ഗൂഗിളിൽ seatch ചെയ്യുമ്പോൾ മനസ്സിലാക്കാൻ പറ്റും .. ഏത്തപ്പഴത്തിന് വേറൊരു പേര് അറിയാത്തതുകൊണ്ടാണ്.. തീർച്ചയായും ഒന്നു search ചെയ്തു നോക്കണേ dear )
ഇന്നത്തെ കാലത്ത് ആവശ്യമുള്ളവർക് വണ്ണം വെക്കാൻ സാധിക്കുന്നില്ല
പക്ഷെ ആവശ്യമില്ലതവർക്ക് ഇഷ്ടം പോലെ വണ്ണം വെക്കാൻ സാധിക്കുന്നു,,, ഇതാണ് ഇന്നത്തെ ചിലരുടെ അവസ്ഥ 🤣
True
Sathyam
Sathyam😂😂😂😂
Correct
സത്യം
എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത ഞാൻ ഈ വീഡിയോ ഒരു ഉപകാരമാകുമെന്നു കരുതുന്നു 👍thkssss chechiiii❤️😊
Welcome dear
@@RAMSUSsimpletouch backe size vekkan marunn undo food please
Vannum vecho
@@shajeerk4467 banana shake
ഞാനും
ഞാൻ തിരക്കി നടന്ന വീഡിയോ..THANK you ...
try ചെയ്തോ...
Result.?
Njn 1 Week aaayi ith kayikunn enik mughathin nalla maattam ind
Ellavarum kaliyakkuva melinjirunn 🥺 thank you chechiii 😍😘
Welcome dear
Thadi vacho
Thadi veacho
Ee lokath ellam thikanjavar aranullath?
Thadi illathe irikkunathan nallath.
Asughangal varathe nokanam athan vendath.Nalla food oke kazhichal mathi
Thanks for all tips. Great video. Smal correction - ച്യവനപ്രാശം ആണട്ടോ, ച്യവനപ്രകാശം അല്ല
ച്യവനപ്രാശം..okay 🙏
സംസാരം നല്ല രസം ഞാൻ ചെയാം
അതുപോലെ അമുക്കുരു അല്ല amukkuram എന്നട്ടോ
Veroru video kand njnum ee tip follow cheydirunnu badaam illaadhe... 2 week aayappazhekm nlle maatam kandu..3 week aayppzhek 8 kilo vere koody njn🥰thadikilla enn vijarchadhaan but ee method orupad useful aayrunnu😍enthayalum try cheydholu...
Shake maatre njn follow cheydirunnullu...pna nllanam fudm vellavum🥰
Urappanoooo
Eth tip?
Badaam use aakkiyille kuzhappam undo
Atheyo.njan thirakki nadanna video.innu thanne try cheyyum.
Vannam vacho@@sheheenamidlaj3905
ഉലുവ ജീരക വെള്ളം കുടിച്ചാൽ മെലിഞ്ഞവർക്കു കുഴാപ്പം ഉണ്ടൊ ഉള്ള വണ്ണം കുറയുമോ plss reply. ഇത് തലേന്ന് കുതിർത്തു പിറ്റേന്ന് രാവിലെ kudikuvano
Ethre kaychittum thadi vekknila kore per parihasikunund😪😪
Continues ayitt cheyyumpol good result kittum dear..ok
Aaah ok
Enik thonunu muscle build cheythal vannam thonnikum..
Pushup, weigjt lifting oke cheyyu muscle build vekumbo vannam vechathai thonum
കാര്യങ്ങൾ ചുരുക്കി പറയൂവലിച്ച്നീട്ടാതെ
Okay dear
Enik weight ond height ollond anon ariyilla vannam thonikunilla..
Height decrese cheyan exercise ondo?
6 age aaya monu milk kudikkarillla ishttamillla.ottum vannamilla.enth koduthaalum kazhikkillla.enth cheyyum
Ethakkaya(nenthrakkaya) madam neyyil puzhungi juice aaki kodukkunnath nalathanu fruits ,badam popular nuts neyyil fry cheyth kodukkunnathum nallathanu..,packet items (lays ,kurkure etc.)reject cheyyuka..naadan aharangal iddali ,dosa ,thudangiya uzhunn itta foods kodukkuka.. nalla changes varum..ok
Ellum kadalayum varuth mix cheyth kayikumbol athilek amakuram podich kayicha thadi vekum enn kettittund sathyano angane kayikamo
Kazhikkam..pakshe chila alukalk ath stomach infections varanidayund...sideffects undenkil avoid cheyyam..ok
9:00 9:03
Palinteyum pazhathinteyum koode peanut butter add cheyyth shake kazhikkamo.
Urappayittum kazhikkam..ok
Yes very effective
Njn vannam kurannathu 6 month mumb snehicchinnathu vtl arinnu annu thottu vvannam kurayal thudanghiyatha
Ippo ella problm solve aayi ennalum thadi vekkunnilla ithatha
Videoyil paranja karyangal cheythal mathi nalla result kittum.okay
Bp koranjitunnal shareerath food kazhiyunnath pidikuvoo
Anganeyonnumilla...vegetables fruit's kooduthal ayitt kazhikkuka...,tensions ozhivakkuka..,normal yoga routine cheyyuka..okay dear
White discharge undaya sareeram meliyumo
Athinulla tips cheyyoo
Plzzz rply
Yes..athinulla video idam..please wait
Enikum ee problm ind. Vdo cheyyane.
@@RAMSUSsimpletouch thankuuu 😍🥰
Video ittittund ketto
Welcome dear
Chechi badam mathram kuthirthu kazhichalum mathiyo.badam 3 ennam uthirthu kazhichal vanam vekumo
Good. Vannam kurakaan anthaa oru maargam
Vannam kurakkanulla oru video njan ittittund kandu nokku..video link thazhe kodukkam ok..👇
ruclips.net/video/MUTAzZfl_3o/видео.html
e chavana prakasm avida kittuka
പാൽ കിട്ടാനില്ല മിൽക്ക് പൌഡർ യൂസ് ചെയ്യാമോ ഇത്ത പ്ലീസ്....
Yes dear
വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ
Result kittyo
Chavanaprasam
Nte age 27. Weight -40 😭
Sakhi tone kazhikku. Kazhikkunnath ellam bodyil pidikkum. Chechy garantee
26 weight 39
Nte age 28 weight 35
Ivide ethakka kittilla.nth cheyyum. Robasta mathiyo
Ethakkaya kku pakaram robesta Avilla..enkilum baaki paranja karyangal ulpeduthi juice aki kudichal mathiyakum..ok
ഏത്തപ്പഴം എനിക്ക് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്നു കുട്ടി
Enik എങനെ engilum കുറച്ചു vannam vekkanm ചേച്ചി
Vannam vekkan sadikkunna oru video njan ittittund kandu nokku...video link thazhe kodukkam..ok 👇
ruclips.net/video/Ks3E03LZ4ys/видео.html
Itha.njan theeray thadiyum ella.enikk maarum ottum ella.mon 1 1/2 ayi. appol thadivekkanum maar kuttanum randum opparam cheythaal resulte kitto.plz repley
Plz ithonnu paraju tharo
@@RAMSUSsimpletouch m
@@RAMSUSsimpletouch m
Njn valare melinjittanu brest feeding cheyunnundu Athu kondano unagunnathu
അതും ഒരു കാരണം തന്നെയാണ്... വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ മതി വളരെ ഉപകാരപ്പെടും ...okay
Tnq
Welcome dear
De enikke ibs prblamanu.milk pattilla.appol enthu cheyyanam
Black tea yil kazhikkam..
പാലിന്. പകരം. മിൽക്ക് പൌഡർ ഉപയോഗിക്കാമോ
ഈപറഞ്ഞ 3സ്റ്റെപ്പും ഒരേട്ടൈംയിൽഫുൾബോഡിയിൽ അപ്ലൈ ചെയ്യാൻ പറ്റുമോ ചേച്ചി
ചെയ്യാൻ പറ്റും.. ഞാൻ വീഡിയോയിൽ പറഞ്ഞ പോലെ എല്ലാ കാര്യങ്ങളും ചെയ്യുകയാണെങ്കിൽ നല്ല റിസൽട്ട് കിട്ടും..ok
Breast enlargementinu vendittulla drinkum verum vayattil alle kudikyendath appo athinu shesham ee drink kudicha mathiyo ittha
Chechi badam tholiyode varakkano
Empty stomach il perumjeerakam uluva vellam kudikkuka...pinned videoyil paranja karyangal cheythal mathi...ok
Badam tholiyode fry cheyyam .ok
Result undo dear
Njnn feed cheyyund Nallonam ksheenich melinju Vara. Enik oru pblm und Eppo Enthu kazhichalum toiletil ponam athukondanennu thonnund death pidikathe. Athinulla enthenkilum solution undo. Ellavarum kaliyakki oru paruvayiii.
Feeding time il body week akum..enkilum nuts kazhikkuka (badam,cashew nuts, pistha etc.)vegetables kooduthal kazhikkuka, nadan neyy aharathil include cheyyam...toilet il pokunnath kond shareeram meliyilla..dear..ok
എനിക്ക് age 18 ഉണ്ട് weight 36 ഉള്ളു... ആകെ മെലിഞ്ഞിട്ട ഇരിക്കുന്നത് അതുകാരണം പുറത്തേക് ഒന്നും പോകാൻ പറ്റുന്നില്ല... എല്ലാരുടേം ഓരോ പരിഹാസം ഒരുമാതിരി തോന്നുന്നു. ഇതൊക്കെ കഴിച്ചാൽ ശെരിക്കും റിസൾട്ട് ഉണ്ടാവുമോ
പലർക്കും റിസൾട്ട് കിട്ടിയ കാര്യം ആണ് പറഞ്ഞിട്ടുള്ളത് വീഡിയോയിൽ പറഞ്ഞ രീതിയിൽ ചെയ്താൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും
CHAVANANAPRASHYAM alle “prakasham “allallo
CHAVANAPRASHAM 👍🏻🤗
Peanut butter or peanut oo use cheyyan patto
Yes dear
Peanut butter use cheyithal cholesterol ondakummoo
Valaree nallathaanu.. Pernet buttar
Illa ketto
ശരീരം വണ്ണം ഉണ്ട് കവിൾ ഒട്ടി ഇട്ടാണ്😥
കവിൾ വണ്ണം കൂട്ടാൻ ഉള്ള ഒരു വീഡിയോ ഉടൻ തന്നെ ഞാൻ ചെയ്യുന്നുണ്ട് കേട്ടോ
എനിക്ക് 38 വയസ്സ് ഉണ്ട് കവിൾ ഒട്ടി ഇട്ടാണ് ശരീരം തടി ഉണ്ട്
@@seenacherayi8522 call me
ഈ നെയ്യ് ഉദ്ദേശിച്ചത് പശുവിൻ നെയ്യാണോ അതോ വേറെ ഏതെങ്കിലും ഓയിൽ പറ്റുമോ
പശുവിൻറെ നെയ്യാണ് വേണ്ടത്...
Itha breast size kuuttunnathinulla vedeo kandirunnu but result kittunnilla ini enthu cheyyum pls reply
Uluva perumjeerakam vellam palarkum result kittiyathanu...ath continues ayitt cheyyumpol lifetime result kittum dear ok
OK
Ithaantenubertharumoplspls
Please visit my insta ramsu36 👍
Bedhaam തൊലികളയാതെ കഴിച്ചാൽ ഫലം ചെയ്യില്ലേ
ഒരു കുഴപ്പവുമില്ല .. ചില ആൾക്കാർക്ക് വയറുവേദന വരാറുണ്ട് അതുകൊണ്ടാണ് ബദാം തൊലികളഞ്ഞ് കഴിക്കണം എന്ന് പറയുന്നത് കേട്ടോ..okay dear 👍🥰
@@RAMSUSsimpletouch Thanks
Welcome dear
Daily egg kazhjukunu change eniku thonnunila.athu kondu confidents pokunnu😭
Choril ghee add chyamo?
Cheyyam..videoyil paranja karyangal kodi akumpol nalla result kittum ...ok dear
@@RAMSUSsimpletouch thank you ma'am
പാൽ കഴിക്കുമ്പോൾ വിരശല്യം ഉണ്ടാകുന്നു എന്താ ചെയ്യാൻ പറ്റുക
പാല് തിളപ്പിക്കുന്ന സമയത്ത് അത് കുറച്ച് മഞ്ഞപ്പൊടി ഇട്ട് കാച്ചുക ആണെങ്കിൽ വിര ശല്യം ഉണ്ടാവില്ല..
@@RAMSUSsimpletouch ok
Ok very very thanks oru like koodi
Welcome dear
Kaikaljulivemaranendacheyuga
Njan oru video cheyyam dear ok
Hi
Ithl ethelm onn continue chytha mathiyo???... In Shaa Allah nomb kynj strt chynm
Okk..nomp kazhinju..start cheytholu
Cheriyakuttikal വണ്ണം വെക്കാൻ tip 8mnth and 9age
Njan oru video ittittund kandu nokku ningalk upakarikkum video link thazhe kodukkam..ok 👇
ruclips.net/video/O2lij95lsGk/видео.html
Shake adikathe tanne daily menu il two banana and one handful any dryfruits koodi kazichal weight gain undakumo
Aakum..ok
Chyavanaprasham 9 vayassulla kitikall kodkkan patto. Ith paalil kazhikananp
Urappayittum kazhikkam...paalil cherth kazhikkunnath valare nallathanu ketto
Paalnu pakaram paalpodi edukaamo pls reply
Njan feeding cheyyunnud athu kondu ksheenichu varunnu athu marikittumo
Vegetable kooduthal kazhikkan nokkuka..nuts (badam cashew nut.etc)neyyil fry cheyth kazhikkunnathum nallayhanu okay
Ethre ennam kazhikanam oru divasam
ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യണം
Ok dear
try ചെയ്തോ...
Result.?
മുഖത്തെ കുഴികൾ മാറാൻ എന്ത് cheyyanam
ഞാൻ വീഡിയോ ചെയ്യുന്നുണ്ട്...ok dear
Magnassa യുടെ blacumin സോപ്പ് use ചെയ്യൂ
@@RAMSUSsimpletouchവീഡിയോ ലിങ്ക് കിട്ടുമോ
Chavana prasam aanu chavana prakasam alla
🙏🙂👍
Itha enikku29ageayi,2delivery kazhinju. Adyathethinum നന്നായില്ല Othiri lehyamokkekazhichu enthu kazhichittum nannavunnilla. Athinu enthu cheyanam plzzz
Videoyil paranja karyangal continues ayitt cheyyumpol nalla lifetime result kittum dear..ok
Pregnancy time 3 month
Plzzzzzzz
😔😔😔
pal kudichal alarge undavumo please reply
Illa dear
k tanks
WELCOME dear
Ravile egg bananayum kalikumbol thadi vekkumo plz rply
Yes dear..
Cold milk shake kuzhappamillallo?
No problem dear..ok
Neyyiki pakaram venna mathiyo
മതിയാകും കേട്ടോ
ച്യവനപ്രാശം ആണ്, പ്രകാശം അല്ല 😍
Okay. CHYAVANAPRASHAM..
Randum thetta. Chavanaprash aanu
But athu kazhichitt vayarin erichil varunnundallo athenthaa..
Chechi ravileyum വൈകിട്ടും അങ്ങനെ രണ്ടു നേരം ഓരോന്ന് വീതം മുട്ടയും രണ്ടു നേരം പാലും കുടിക്കുന്നത് നല്ലതാണോ.. അതോ അത് ഒരു നേരം കഴിച്ചാൽ മതിയോ
Mathiyakum ketto
ഏത്തക്ക ക്ക് പകരം മറ്റെതെങ്കിലും പഴം ഉപയോഗിക്കാമോ
ഏത്തക്ക ആണ് ഏറ്റവും നല്ലത് അതിനു പകരം നമുക്ക് റോബസ്റ്റാ പഴം , കദളിപ്പഴം എന്നിവ എടുക്കാം..
ലേഹിയത്തിൻ്റെ പേര്
Idh thadikkuo kudich kayijal
Palarkum result kittiya karyam ayath kondan paranjath..ningalkum upakarappedum..ok
ഈ ജ്യൂസ് രാവിലെ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് കുടിക്കാൻ പറ്റോ
Kudikkam..ok
@@RAMSUSsimpletouch
jucin എന്തോക്കെയാണ് വേണ്ടത്
Hi itha ith sarikkum useful aano njan orupadokke pareekshichathanu 😭😭 no result
Urappayittum ith ningalk upakarikkum..ok
Thanks
Welcome dear
ഈ ലേഹ്യം കഴിച്ചാൽ മതിയാകില്ലേ മറുപടി പറയുക
വീഡിയോ ഒന്ന് കണ്ടു നോക്കൂ..അതിൽ പറഞ്ഞ കാര്യങ്ങൾ ഒന്ന് കേട്ട് നോക്കൂ...
Feeding timel kudikn pattuo
Pattum..
Try ചെയ്യണം എന്റെ കവിൾ ഒട്ടിയതാണ്
ഇതാരെങ്കിലും try ചെയ്തോ...
Result.?
ച്യവനപ്രാശ്യം ആണ് മാം
👍👍
Welcome
കണ്ണൂർ കാരിആണ് എന്ന് തോന്നുന്നു?
അല്ല കൊല്ലം കാരിയാ
ഷുഗറുള്ളവർ എങ്ങിനെ തടിവെക്കാം
കുറച്ചു മാറ്റങ്ങൾ എന്തായാലും വരും.. വീഡിയോയിൽ പറഞ്ഞ പോലെ കാര്യങ്ങൾ ചെയ്യുക ..
നല്ല കാര്യം 👍
Welcome dear
My Age 32, height 177 , weight 50 , your weight gain tips try chaiythu nokum
Oru ayurvedic marunund..no side effect no other issues ..100% weight koodum..10 daysil result undakum..venamengil instagramil msge ayakuka insta id : ayurvedic_gain_weigth
Whatsap : 9895645961
Enik ithante vedeose ishta
Shugar ullavarkk pattumo
Pattum..no sideffects
Adipoli Aanutto Super
Thank you dear
Njan try cheyunnund
Yenitt റിസൾട് പറ ട്ടോ
Result kuzhappalla enne epozhum kanunnavarkk ariyilallo but innale ente oru ബന്ധു വന്നപ്പോൾ avar പറഞ്ഞു cheruthayitt oru mattam undenn
Ipol njan try cheythitt 2 ആഴ്ച ayi
Ipozhum njan try cheyth kondirikkunnund nirthittila. Onnumkude mechapedatte enn karuthitta😍
തടി കൂടിയ
കുഞ്ഞ് കരയുന്ന ശബ്ദം
അയലത്തെയാണേ...😃😃
Kuttikalkk patumo
14 years muthal cheyyam..ok
Very use full video❤️❤️
Glad to hear that🥰
എനിക്ക് നല്ല മാറ്റും ഉണ്ട്...
Undo😪
ചൃവനപ്രകാശമല്ലസഹോദരി.ചൃവനപ്രാശംആണ്
ച്യവനപ്രാശം..okay 😀👍
Njn try cheydhu nokkattea
Ok dear
Use full video thanks
Welcome dear
Pregnancy tymil cheyyan pattumo... Pls rply
Pattilla dear
Thyroid ullavak patto
Pattum dear.okay
Feeding
❤️thankzz
Welcome 💞
Mng thanne pacha vellam kudichaal kuzhappam undo
Morning il firstly nammal vellam kudikkunnath nallathan ketto
ഉലുവ കഴിച്ചാൽ തടി മെലിയോ
ഉലുവ പലരീതിയിലും നമുക്ക് ശരീരത്തിന് ഗുണം നൽകുന്നതാണ് ഉലുവ ശരീരവണ്ണം വെക്കാനും മെലിയാനും നല്ല പോലെ ഹെൽപ്പ് ചെയ്യും ...
@@RAMSUSsimpletouch feeding ചെയ്യുന്നവർക്ക് kazhikkamo
അമക്കുരം പൊടി പാലിൽ കഴിക്കുന്നത് നല്ലതാണോ വണ്ണം വെക്കോ
അമക്കുരം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് immunity power, health protection, brain function boosting എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി useful anu dear ...okay
Ithaa 7 days kazhinj niruthiyal meliyuoo?? Plzz reply
Continues ayitt cheyyumpol lifetime result kittum..ok
It's ok
മുത്താറി' വെള്ളം കുടിച്ചാൽ വണ്ണം വെയ്ക്കുമോ
അതിനെക്കുറിച്ച് എനിക്ക് അറിയില്ല കേട്ടോ
ഏത്തക്ക എന്നു പറഞ്ഞത് പഴുത്ത eathapzham അല്ലെ അതോ ഏത്തക്ക പഴുകാത്തതാണോ badham ചേർത്ത് ജ്യൂസ് uddakkunathu
ഏത്തക്ക എന്ന് വെച്ചാൽ അതായത് റോബസ്റ്റ് പഴം പോലുള്ള ഒരു വലിയ കട്ടിയുള്ള ഒരു പഴമാണ് ഏത്തക്ക പഴം എന്നു പറയുന്നതാണ് അതാണ് ഉപയോഗിക്കേണ്ടത്. ഏത്തപ്പഴവും ബദാമും ചേർത്താണ് ജ്യൂസ് ഉണ്ടാക്കേണ്ടത്..അതിൻറെ ഒരു ടേസ്റ്റ് എന്ന് പറയുന്നത് നമ്മൾ ഷേക്ക് കുടിക്കുന്ന പോലുള്ള ഒരു ടേസ്റ്റ് ആയിരിക്കും ഉണ്ടാകുന്നത് ...(ഏത്തപ്പഴം മനസ്സിലായില്ല എങ്കിൽ ഗൂഗിളിൽ seatch ചെയ്യുമ്പോൾ മനസ്സിലാക്കാൻ പറ്റും .. ഏത്തപ്പഴത്തിന് വേറൊരു പേര് അറിയാത്തതുകൊണ്ടാണ്.. തീർച്ചയായും ഒന്നു search ചെയ്തു നോക്കണേ dear )
@@RAMSUSsimpletouch ok😊😊🥰😍
Eathapazham എന്നത് eathannu എനിക്കറിയാം റംസു...😊ഞാൻ ചോദിച്ചത് ഏത്തക്ക എന്നു പറഞ്ഞപ്പോൾ പച്ചയാണോ പഴുത്ത പഴമാണോ എന്നൊരു dout 🤔
അത്രോള്ളു 🤣🤣🥰🥰🥰😍😍
Sorry dear...പഴുത്ത ഏത്തക്കായ ആണ് വേണ്ടത് കേട്ടോ...
@@RAMSUSsimpletouch 😊😊🥰🥰
Thyrod ullavark result kittuo plz rply me
Kittum dear..ok
Njan chaaya kudikkar illa😀
Normal water upayogikkam dear.okay