ശീമക്കൊന്നയില കൊടുത്താൽ നല്ലതാണ് അതിൽ കാൽസ്യം കൂടുതലുണ്ട്. ഇത് കൊടുക്കുമ്പോൾ കാലിത്തിറ്റ കുറക്കണ്ട ചിലവില്ലാത്ത തീറ്റയല്ലേ പാൽ കൂടുതൽ കിട്ടുമ്പോൾ ലാഭമല്ലേ . കാലിത്തീറ്റ കുറച്ചാൽ പാൽ കുറയാൻ ചാൻസ് ഉണ്ട്. രണ്ടിലേയും കണ്ടന്റ് വ്യത്യാസമല്ലേ ശീമക്കൊന്ന കൊടുക്കുമ്പോൾപാൽ കൂടുതൽ കിട്ടുന്നുണ്ടെങ്കിൽ പശുവിന് കാൽസ്യം കുറുണ്ടായിരുന്നതു കൊണ്ടാണ് അതുകൊണ്ട് കാലിത്തി റ്റ കുറക്കരുത്.
നല്ല ഒരു ഇൻഫർമേഷൻ.
Vallare thanks Nala arivukal 🎉🎉🎉
Mole enikumd uru pashukuti heetavathad njaninn nokate
Very very useful video
Super
Nice video ❤❤❤❤
👏👏👏👏
❤
❤️❤️
👌👌👌
എന്റെ മൂ൬് പശുക്കളെ എത്ര കുത്തിവച്ചിട്ടു൦ ചന പിടിക്കുന്നില്ല 3 പശുക്കളും ക൬ി പ്രസവമായിരു൬ു രണ്ടാമത് ചനപിടിപ്പിക്കാ൯ എന്തെങ്കിലും വഴി പറഞ്ഞുതരുമോ
pashu karrect periodil heat kanikkunnundo
@@FantasyWorldwithsijojesna 18_20 ദിവസമാകു൩ോൾ ഹീറ്റ് കാണിക്കുന്നുണ്ട്
@jipsonjames6362 ethra divasam heat kaanikkunnundenn nokkuka 2 il kooduthal undengil avasanath divasamthudangumpol kuthi vakkuka
@jipsonjames6362 discharge clear aano enn urappuvaruthuka,pashuvine inshur cheythittundo ellengil veagam cheyyuka,chenapidichillengil claime cheyyuka appol nashttam varilla.kuttiveppikkan hospittalil ninnu thanne cheyyippikkuka
Seemakonnayila vaatti koduthaal pellet theeta kurakkaamennu parayunnathu sariyaanno.
ശീമക്കൊന്നയില കൊടുത്താൽ നല്ലതാണ് അതിൽ കാൽസ്യം കൂടുതലുണ്ട്. ഇത് കൊടുക്കുമ്പോൾ കാലിത്തിറ്റ കുറക്കണ്ട ചിലവില്ലാത്ത തീറ്റയല്ലേ പാൽ കൂടുതൽ കിട്ടുമ്പോൾ ലാഭമല്ലേ . കാലിത്തീറ്റ കുറച്ചാൽ പാൽ കുറയാൻ ചാൻസ് ഉണ്ട്. രണ്ടിലേയും കണ്ടന്റ് വ്യത്യാസമല്ലേ ശീമക്കൊന്ന കൊടുക്കുമ്പോൾപാൽ കൂടുതൽ കിട്ടുന്നുണ്ടെങ്കിൽ പശുവിന് കാൽസ്യം കുറുണ്ടായിരുന്നതു കൊണ്ടാണ് അതുകൊണ്ട് കാലിത്തി റ്റ കുറക്കരുത്.
Hai
എല്ലാ ദിവസവും 5 മുട്ട കൊടുക്കണോ
രാവിലെ യാണോ vaigittano കൊടുക്കാൻ നല്ലത്
ഒരു ദിവസം ഒരു മുട്ട,5 ദിവസവും ഒരേ സമയത്ത് കൊടുക്കുക.
A p li
Sister,I repeat my request to you,please make a video where You will put cow nose rope.Though this video is hard but I sure you will do it.
Next video
കന്നി കിടക്കളെ കുത്തിവെയ്കുന്നുന്നതാണോ കാളയെക്കൊണ്ട് തടുപ്പിക്കുന്നതാണോ പശുവിനെ ചെന പിടിപ്പിക്കാൻ എളുപ്പം....
തടുപ്പികുന്നതാണ് നല്ലത്
ഒരു മുട്ട മുഴുവൻ വേണോ
വേണം
👌🏻👌🏻👌🏻
👍👍
Super
👌👌👌👌👌
❤
❤