ഇസ്രായേൽ പോലും അറിയാത്ത ആ ഞെട്ടിക്കുന്ന തൊഴിൽ അവസരം ചില ഏജൻസികൾ പുറത്തു വിടുമ്പോൾ.😭💁🤣🙄

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 42

  • @jibyyohannan2772
    @jibyyohannan2772  3 месяца назад +6

    ഏജൻസി, declaration, agreement, area, ഇവയെ കുറിച്ച് ചോദിക്കുമ്പോൾ ബാ ബാ പാ വെക്കുന്ന ഏജന്റ്, ഇടനിലക്കാർ ഇവിടെ come on 👉👉👉👉

    • @amigosprovisionalstore3890
      @amigosprovisionalstore3890 3 месяца назад

      Elohi matana കൊല്ലത്തുള്ള ഏജൻസിയാണ്.. ഇവർ ഉടായിപ്പ് അല്ലല്ലോ അല്ലെ,

    • @mrmarioyt903
      @mrmarioyt903 3 месяца назад

      🥰👍

    • @jibyyohannan2772
      @jibyyohannan2772  3 месяца назад +1

      @@amigosprovisionalstore3890 അറിയില്ല

  • @achayansvlog1238
    @achayansvlog1238 3 месяца назад +1

    Bro eppol NSDC VIA israel recruitment nadakkunnu arinju. Direct employer vannityu anu section. Ethine kurichu ariumo

  • @jencyaji8691
    @jencyaji8691 3 месяца назад

    ചേട്ടാ എന്റെ place kollam ആണ് ippo ഇവിടെ 41/2 ലക്ഷത്തിന്റെ caregiver visa ഉണ്ട് എന്ന് പറയുന്നു ഉള്ളതാണോ ചേട്ടാ plse reply

  • @sojarajan4873
    @sojarajan4873 2 месяца назад

    ചേട്ടാ ജനറൽ വർക്ക്‌
    എന്നാ വിസ ഉണ്ടോ

  • @lalyrobart5163
    @lalyrobart5163 3 месяца назад

    Good information...Thank you❤😊

  • @anithaanu9815
    @anithaanu9815 3 месяца назад

    Delhi yil training programme undo?

  • @Jes1125
    @Jes1125 3 месяца назад +2

    Kollam class nadakunnu meena melwinte agency name aryilaa care taker job nu 4..30 laksh for men. Sathyamnoo enthelum arivundo bro

    • @elevive6488
      @elevive6488 3 месяца назад

      Elohimmatana

    • @leenasabu562
      @leenasabu562 3 месяца назад

      Orikkalum vishwasikkaruth
      Ente 25 thousand vangi ..training ennum paranju. .pakshe angane oru agency illa ..15 perude cash avar eduthu...😢😢vilichal pinne Phone edukkilla...

    • @amigosprovisionalstore3890
      @amigosprovisionalstore3890 3 месяца назад

      ​@@leenasabu562 meena melvinte karyamano udayipp aanenn paranjath

    • @amigosprovisionalstore3890
      @amigosprovisionalstore3890 3 месяца назад

      @jibi yohannan pls reply for this msg

    • @AnitaMariyam-yn4io
      @AnitaMariyam-yn4io 3 месяца назад

      Hi orupad nal aayo paisa medichu nigal thirichu chodhicho ennid​@@leenasabu562

  • @princybiju8419
    @princybiju8419 3 месяца назад

    Great job JIBY❤❤❤

  • @BetterSolutionBMS
    @BetterSolutionBMS 3 месяца назад

    Good. Informational 👍👍

  • @simimicheal
    @simimicheal 3 месяца назад

    Good information thanks

  • @ajeshkr5137
    @ajeshkr5137 3 месяца назад

    Hotel cleaning joli undo

  • @ullasbennachan1993
    @ullasbennachan1993 3 месяца назад

    ഇപ്പോൾ താക്കോൽ എവിടെ ഇരിക്കുന്നു🤣🤣🤣 അവിടെ തന്നെ ഇരിക്കട്ടെ😂😂😂😂 അളിയാ...... ഇതല്ലല്ല ഇതിനപ്പുറം ഇവിടെ നടക്കും.....😂😂😂😂 നാട്ടിൽ നിന്ന് ഓടി രക്ഷപെടാൻ നോകുമ്പോൾ ഈ പറയുന്ന പരസ്യം ഒരു കച്ചിതുമ്പ് ആണന്ന് തോന്നി കുറച്ച് പേര്അതിൽ തൂങ്ങും😂😂😂

  • @JincyJoy-wk8zh
    @JincyJoy-wk8zh 3 месяца назад

    Familiy select ചെയ്താൽ എത്ര ദിവസം എടുക്കും മതശ വരാൻ

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@JincyJoy-wk8zh 45 days എന്നത് കണക്കു

  • @AnjuElizabath
    @AnjuElizabath 3 месяца назад

    Do than thante pani noku
    packing job und
    novemberil stRt aku.than thante karym nok. Thanik enthelum ariyanwl than nerit chodik

    • @jibyyohannan2772
      @jibyyohannan2772  3 месяца назад +1

      @@AnjuElizabath നവംബറിൽ start ആവുള്ളു 🕵️‍♂️🕵️‍♂️🕵️‍♂️🕵️‍♂️ബാറ്ററി charge ചെയ്യു എന്നിട്ട് സ്റ്റാർട്ടിങ് കംപ്ലയിന്റ് മാറ്റു

    • @AnjuElizabath
      @AnjuElizabath 3 месяца назад

      nee poyi mattiko
      neeyalle ithite purake nadakunne

    • @AnjuElizabath
      @AnjuElizabath 3 месяца назад

      nee ivide illatha karyngal paranjundakuvalle ariyavunnor ninne viswaskilla allathor ninte pottatharam kelkum

  • @SUNILKUMAR-kx5op
    @SUNILKUMAR-kx5op 3 месяца назад +1

    കുറച്ചുകൂടി ശബ്ദത്തിൽ സംസാരിച്ചാൽ കേൾക്കാമായിരുന്നു ഇതൊരു അഭ്യർത്ഥനയാണ്

  • @jebinjy
    @jebinjy 3 месяца назад +1

    ഹോട്ടൽ ഫീൽഡ് ഉടനെ ഓപ്പൺ ആകുമോ

    • @jibyyohannan2772
      @jibyyohannan2772  3 месяца назад +1

      നിലവിൽ war zone ആയതു കൊണ്ട് ഓപ്പൺ അല്ല

    • @jebinjy
      @jebinjy 3 месяца назад

      @@jibyyohannan2772 Thankyou

    • @SonuSebastian-ud9qm
      @SonuSebastian-ud9qm 3 месяца назад

      😅​@@jibyyohannan2772

    • @amigosprovisionalstore3890
      @amigosprovisionalstore3890 3 месяца назад

      ​@@jibyyohannan2772hotel cleaning job ഉണ്ടെന്ന് പറയുന്നു. Agency name :Elohi matana, Owner Meena, ഈ ഏജൻസി agriculture visa യിൽ ആളെ ഇറക്കിയിട്ടുള്ളത് ആണ്,. ഇപ്പോഴും agriculture Visa ഉണ്ടെന്ന് ഇവർ പറയുന്നു.

  • @AnjuElizabath
    @AnjuElizabath 3 месяца назад

    nee mattiko

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@AnjuElizabath ഇജ്ജ് ആരാ. ഇജ്ജ് വല്ലാതെ അങ്ങ് എഴുതി കൂട്ടുന്നു.... എന്താ ഇജ്ജ് ന്റെ problem 😭😭😭😭😭 anju