സഭയെ അനുസരിക്കാത്തവരെ കൊണ്ട് കുർബ്ബാന ചൊല്ലിക്കില്ല !

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 35

  • @georgethomas7498
    @georgethomas7498 4 дня назад +12

    Cudos to MTNS... Please continue your efforts.

  • @MATHEWJOHNk
    @MATHEWJOHNk 3 дня назад +3

    Excellent ❤❤❤
    Thank you ❤
    God love you ❤

  • @josekochupurackal5348
    @josekochupurackal5348 4 дня назад +5

    Hata off to MTNS and team for your undaunted, rewardless service to the Syro Malabar Church.

  • @seekeroftruth3150
    @seekeroftruth3150 4 дня назад +11

    വിമതകുർബാനയിൽ സംബന്ധിക്കരുത് അത് വിലക്കപെട്ട കനിയാണു വെറുതെ പാപം വലിച്ചു തലയിൽകേറ്റി കുടുംബം നശിപ്പിക്കല്ലേ.🙏👍

    • @joymadavanathomas6319
      @joymadavanathomas6319 3 дня назад +2

      സഹോദരാ... ദൈവത്തെ ഭയപ്പെട്ടു മനുഷ്യനെ മാനിച്ചു ക്രിസ്തീയ ദാമീക മൂല്യങ്ങളിൽ ഉണർന്നാൽ... തന്നെത്തന്നെ കണ്ടെത്താൻ പറ്റൂ ♥️ ഇല്ലെങ്കിൽ ആർക്കും ഉപകാരപ്പെടാത്ത... ജീവിതമായി തരംതാഴപ്പെടും 😭 അതുകൊണ്ട് സഹോദരാ 😭 മനുഷ്യന്റെ ആവശ്യങ്ങളോടു കരുണ കാണിക്കുന്നതാണ് ദേവാലയത്തെക്കാൾ ശ്രേഷ്ഠം♥️ എന്ന് ഈശോ പഠിപ്പിക്കുന്നു♥️
      അതുകൊണ്ട് സഹോദരാ... ദൈവം ആരാധനാലയങ്ങളിൽ അല്ല വസിക്കുന്നത്♥️ മനുഷ്യഹൃദയങ്ങളിൽ ആണ് 😭 കഷ്ടം 😭

  • @georgekuttychacko3412
    @georgekuttychacko3412 4 дня назад +6

    ഈ ആഴ്ച ( Sunday muthal ) oru വിമതനേയും കൊണ്ട് സഭ പറയുന്ന കുർബാന മാത്രമേ സമ്മതിക്കാവൂ

  • @thomasthomas6382
    @thomasthomas6382 3 дня назад +4

    കർദ്ദിനാൾ ജയശങ്കർ എറണാകുളം വ്യാജസഭയുടെ കാനോൻ നിയമം എഴുതിക്കഴിഞ്ഞോ?

  • @joseaugustine9022
    @joseaugustine9022 4 дня назад +6

    👍🏼👍🏼

  • @MATHEWJOHNk
    @MATHEWJOHNk 3 дня назад +4

    MTNS ❤

  • @alexiouschacko3106
    @alexiouschacko3106 3 дня назад +1

    വിമത കുർബാന അർപ്പിക്കാൻ ആരെയും അനുവദിക്കരുത്

  • @Thankachan-o4k
    @Thankachan-o4k 20 часов назад

    ഈ വിമത പുരോഹിതനെ കഴിഞ്ഞവർഷം അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ജനുവരി 20ന് നടക്കുന്ന കുർബാനയിൽ പോലും ക്ഷണിച്ചിരുന്നില്ല സാധാരണ മുട്ടം ഫൊറോനാ വികാരിയാണ് അന്നേദിവസം രാവിലെ ബലിയർപ്പിക്കുന്നത് സാധാരണ അവിടെ നടന്നുവരാറുള്ളതാണത് ആസ്ഥാനത്ത് ഇടുക്കി രൂപതയിൽ നിന്ന് ഉള്ള ഏതോ ഒരു വൈദികനാണ് പകരമായി ബലിയർപ്പിച്ചത്

  • @josephpereira373
    @josephpereira373 4 дня назад +2

    In fighting between the Syro malbar congregation is really headache to the Latin rite.now Syro Malabar congregation attacking the Latin priest's.Pse. refrain from criticising the any priests

    • @Al-ke9tk
      @Al-ke9tk 4 дня назад +2

      No the Syro-Malabars are not attacking Latins, so many Latin parishes have invited obedient Syro-Malabar priests from other dioceses or religious congregations to celebrate the Synod approved Qurbana. I experienced the Synod Mass in a couple of Latin parishes in Ernakulam and the vicars cooperated with them. There was absolutely no problems or infighting, the infighting is only done by one group of people from Ernakulam.
      The Latin Church is a powerful Church and all you guys need to do is stop inviting Syro-Malabar vimatha rebel priests into your Church.
      The Roman Catholic Archdiocese of Verapoly should be careful and stay away from these snakes or your reputation will be also in question.

  • @Bestsy-l7j
    @Bestsy-l7j 3 дня назад +1

  • @joymadavanathomas6319
    @joymadavanathomas6319 4 дня назад +3

    സഹോദര സഭയിലെ കാനോനിക നിയമം... എഴുതി വെച്ചിരിക്കുന്നത്... സഭയിലേക്ക് തിന്മ കയറി വരാതിരിക്കാനും ♥️ നന്മയെ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ♥️
    അങ്ങനെയാണെങ്കിൽ♥️ ഇപ്പോഴത്തെ കൂരിയാ... സംഘത്തിന് എന്ത് പേരാണ്... കൊടുക്കേണ്ടത്??? 😭.
    😭ബ്ലാക്ക് മാസ് മാഫിയ... കൂരിയാ... സംഘം എന്ന് വിളിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത് ??? 😭 കഷ്ടം 😭 സമാധാനമായി പോയിരുന്ന സഭയെ... നാറ്റിച്ച കൽദായ പാഷാണ്ടത... പുറം വെള്ളയടിച്ച... കുഴിമാടങ്ങൾക്ക് തുല്യം 😭.

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 4 дня назад +1

    🎉🎉🎉

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 3 дня назад

    Good

  • @johnvarghese5295
    @johnvarghese5295 4 дня назад

    ചേര എന്ന് പറയുന്ന ജീവി സർപ്പത്തിന്റെ വർഗ്ഗത്തിൽ പെട്ടത് ആണ്

    • @CherianSavier
      @CherianSavier 4 дня назад

      എങ്കിലും പേടിക്കേണ്ട, വിഷം ഇല്ല

  • @KuruviKuruvila
    @KuruviKuruvila 4 дня назад +3

    Very serious matter. ലാറ്റിൻ സഭ രഹസ്യമായി സീറോ മലബാർ സഭയ്ക്ക് പണി തരുവാണ്.സീറോ മലബാറിൽ ഈ പ്രശ്നം നടക്കുന്നുണ്ട് എന്നറിയുന്ന ലാറ്റിൻ അധികൃതർ തീർത്തും നിഷ്കളങ്കമായി ചെയ്യുന്ന പ്രവൃത്തി അല്ല ഇത്. Mtns ന്റെ പണി അല്ല പോപ്പിനെ അനുസരിച്ചു പോകാൻ ലാറ്റിൻ കാരെ പ്രേരിപ്പിക്കുന്നത്. ഇത് പോപ്പിന് റിപ്പോർട്ട്‌ ചെയ്യ്തു കുറ്റക്കരെ ശിക്ഷിക്കുകയാണ് വേണ്ടത്

    • @bennyjoseph6901
      @bennyjoseph6901 4 дня назад +5

      കുരുവിയുടെ കുറുകൽ കണ്ടുപിടിത്തം. 😄😄😄

    • @ancythomas8965
      @ancythomas8965 4 дня назад +1

      സീറോമലബാർ എളിമ യില്ലാതെ പ്രവർത്തിക്കുന്നത് കാണുന്നില്ലേ ലത്തീൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ ദൈവം പെട്ടന്ന് കേൾക്കുന്നുണ്ടല്ലോ ഒരിക്കലെങ്കിലും അവിടെ പോയി നോക്കു.. അവിടെ ദൈവമഹത്വം കാണും... സീറോ മലബാറും അവരും തമ്മിൽ രാവും പകലും പോലെ അന്തരമുണ്ട് അവിടെ അഹങ്കാരം ലേശം പോലും ഇല്ല.. സീറോ മലബാറിൽ ഇത്ര കാലം തമ്മിൽ തല്ലിയിട്ട് എന്ത് കിട്ടി.. പിടി വാശി നല്ലതാ ആവശ്യത്തിനു വേണം.... 50വർഷം മുൻപ് ഇതേ വാശി വച്ചതാണ് കുടുംബങ്ങൾ തകർന്നടിഞ്ഞത്... ആ വാശി യിൽ എത്ര പേരുടെ കുടുംബങ്ങൾ തകർന്നു എന്ന് എണ്ണം എടുത്താൽ ഉണ്ടാകും എല്ലായിടത്തും കവലക്കൽ സാറിന്റെ കുടുമ്പത്തും... എന്റെ ഭർത്താവിന്റെ സഹോദരൻ വിവാഹം കഴിച്ചത് സാറിന്റെ കുടുമ്പത്തിൽ നിന്നാണ് അവർ വേർ പിരിഞ്ഞു കാരണം ആദ്യ ത്തെ കുഞ്ഞിന് ഒരു വയസ്സ് ആകും മുൻപ് അടുത്ത കുഞ്ഞ് ഉദരത്തിൽ... ആവശ്യത്തിനു യുദ്ധ മാകാം ഇത് അനാവശ്യമാണ്...

    • @josetv4750
      @josetv4750 4 дня назад

      ​@@ancythomas8965ഇതിന്റെ തലക്ക് വട്ടാണോ .

    • @CherianSavier
      @CherianSavier 4 дня назад +2

      ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി mtns ചെയ്യുന്നുണ്ട്.

    • @MATHEWJOHNk
      @MATHEWJOHNk 3 дня назад

      MTNS ❤​@@CherianSavier

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 4 дня назад +1

    താങ്കൾക്ക് നാണമില്ലേ 'സനു അച്ചനെ കുർബാന ചൊല്ലാൻ വിളിച്ചിട്ട് കുർബാന തടഞ്ഞെങ്കിൽ തീർച്ചയായും ആ പിതാവിനെ ഏതെങ്കിലും ദേവാലയത്തിൽ നിന്നും ആട്ടിയോടിച്ചിരിക്കും അന്ന് താങ്കൾ മറിച്ച് ഒരു വീഡിയോ ഇടേണ്ടിവരും. ഇതു നൽകാതെ കാലം പോകില്ല പിന്നെ താങ്കൾ മാർപ്പാപ്പയെന്നു നൂറു പ്രാവശ്യം പറയുന്നുണ്ട്. സഭ കണ്ടതിൽ വച്ച് ഏറ്റവും കഴിവില്ലാത്ത സിംഹാസനത്തിന് യോജിക്കാത്ത ഒരു മാർപ്പയാണ് ഫ്രാൻസിസ് എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. നിരവധി പോഴത്തരങ്ങൾ വിളിച്ചു പറഞ്ഞ ഒരു വ്യക്തിയെന്നല്ലാതെ ക്രിസ്തുവിൻ്റെ പിൻഗാമി എന്ന പേര് അദ്ദേഹത്തിന് ചേരില്ല.

    • @ranithomas8977
      @ranithomas8977 3 дня назад

      എന്നാൽ താൻ കേറി ഇരിക്കടോ

  • @thomasjohn4620
    @thomasjohn4620 3 дня назад +1

    കുഴിയിൽ പോകാൻ സമയമായല്ലോ ചേട്ടാ എനിയ്കിലും നിർത്തിക്കൂടെ ഈ കുത്തിത്തിരുപ്പ്