ഞങ്ങൾ പോവുന്നു| ഇത്രയും നാൾ നിങ്ങൾ കാത്തിരുന്ന surprise

Поделиться
HTML-код

Комментарии • 258

  • @sandhyajayan7829
    @sandhyajayan7829 Месяц назад +39

    ഹാപ്പി ആയി പോയിട്ടു വരൂ, സിന്ധു ചേച്ചി ഒരു മടിയും വിചാരിക്കണ്ട, മക്കളുടെ കൂടെ അല്ലേ പോകുന്നേ, ഇത്രയും സ്നേഹമുള്ള മക്കളെ കിട്ടിയതു തന്നെ ചേച്ചിയുടെ ഭാഗ്യമല്ലേ, അതുകൊണ്ട് അവർക്ക് സന്തോഷമാവാൻ ചേച്ചി ടെൻഷൻ അടിക്കാതെ പോയി എൻജോയ് ചെയ്തിട്ടു വരൂ 👍

    • @rejinambiar8997
      @rejinambiar8997 Месяц назад

      athe correct ..ithrayum nalla makkale kittiya ammayude bagyam aanu ...pinne ammayum avarude oru friend nepole alle..ninga) enjoy cheyyuu ..njgangalude prarthana ennum undavum ❤❤❤

  • @vijayakumari-in7jx
    @vijayakumari-in7jx Месяц назад +7

    Advance happy journey.ellavarum poyi adichu polichu vayoo.love you ammaa.kannankuttykkum sruthimolkkum heartly congrats♥️♥️♥️♥️

  • @sheelasajeev8999
    @sheelasajeev8999 Месяц назад +12

    അടിച്ചു പൊളിച്ച് വായോ❤❤ Advanced happy journey ❤❤🎉🎉

  • @nanujnanu2207
    @nanujnanu2207 Месяц назад +13

    ഞങ്ങൾ കല്യാണം കഴിഞ്ഞപ്പോൾ ആദ്യം കുറെ പള്ളികളിൽ ഒക്കെയാണ് പോയത്. അന്ന് ഒക്കെ ഫാമിലി ഫുൾ ആയിട്ടാണ് പോയത്.അടിപൊളി ആയിരുന്നു. അത് കഴിഞ്ഞു ഞങ്ങളോട് തന്നെ മുന്നാറിന് പോയി അടിച്ചുപൊളിക്കാൻ പറഞ്ഞു. ഞങ്ങൾ രണ്ടും തന്നെ പോയി. ഭയങ്കര ബോർ ആയിരുന്നു. ഒന്നിച്ചു ഒരു photo എടുക്കാൻ പോലും പലരെയും ആശ്രയിക്കേണ്ടി വന്നു. അന്ന് നിർത്തി തനിയെ ഉള്ള പോക്ക്. പലരും പലതും പറയും. യാത്ര ഒക്കെ പോകുമ്പോൾ എല്ലാരും ഒന്നിച്ചു പോകുന്നതാണ് ത്രിൽ... So happy journey..

  • @user-cy1ti9ky8t
    @user-cy1ti9ky8t Месяц назад +25

    സന്തോഷം മൂന്നു പേരും കൂടി പോയി അടിച്ചു പൊളിച്ചു വാ 🥰🥰🥰

  • @praveena409
    @praveena409 Месяц назад +22

    അമ്മ കൂടെ പോയാൽ എന്താ പ്രശ്നം. നിങ്ങൾ ആരെ ആണ് പേടിക്കുന്ന.. എന്റെ ഒപിന്യൻ ഇൽ തക്കു സുധു കൂടി വേണം ആരുന്നു

  • @shalatesamson5134
    @shalatesamson5134 Месяц назад +2

    Santhosham ellavarum adichu polikku thakkuvum kunjum kudi venamayirunnu saremilla happy ayirikku🥰🥰❤️❤️

  • @archanasuresh7901
    @archanasuresh7901 Месяц назад +23

    ഒരു ജീവിതം ഉള്ളു നിങ്ങൾ അടിച്ചു പൊളിച്ചു വരൂ ❤❤❤എപ്പോളും ഇതുപോലെ ഹാപ്പി ആയി ഇരിക്ക്

  • @rejinambiar8997
    @rejinambiar8997 Месяц назад +3

    happy aayittu poyi varuu ....ammayeum koottanam athanu santhosham ..❤❤ ..ningal adichu polikku

  • @user-he2xh4ue3r
    @user-he2xh4ue3r Месяц назад +26

    അടിപൊളി സന്തോഷമായിട്ട് പോയിട്ട് വാ അമ്മയെ കൂടെ കൂട്ടിയതിൽ സന്തോഷം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ഓൾ തെ ബെസ്റ്റ് ❤️💚🧡💞🥰

  • @user-hc1fq1vj6o
    @user-hc1fq1vj6o Месяц назад +1

    Supper supper👌🏻👍🏻 adichupolikku guys.

  • @Soumyaprasad2227
    @Soumyaprasad2227 Месяц назад +2

    Poyi thakarthu varuu makalee 😍🥳. Othiriishta ningale❤️. Lots of love from bahrain 😍❤️

  • @arjun5965
    @arjun5965 Месяц назад +1

    Happy journey . Monsoon season is coming june last july first week there pl keep it up.

  • @amusau8072
    @amusau8072 Месяц назад

    Happy journey...enjoy to the fullest...❤️❤️❤️

  • @Rahul-ke6nx
    @Rahul-ke6nx Месяц назад

    Love you family ❤❤❤advance happy journy 🥰

  • @SunithaMs-ss1ut
    @SunithaMs-ss1ut Месяц назад +1

    Love you family ❤❤❤❤happy journy

  • @junyaniju
    @junyaniju Месяц назад +2

    Njan nerathe guess cheythirunu oru trip aanenu... Anyway happy aayi sookshichu poyi VA moonuperum ❤daivam anugrahikate

  • @sujathahari4378
    @sujathahari4378 Месяц назад

    Happy journey. Ammaye kondu povanulla theerumanam nannayi athinu oru big salute❤ kashmirum koode cover cheyyu

  • @LK-gf7fv
    @LK-gf7fv Месяц назад

    Happy journey God bless you

  • @reshmavp5209
    @reshmavp5209 Месяц назад +2

    Amma super journey happy ❤

  • @renukasatheesh7765
    @renukasatheesh7765 Месяц назад

    Happy journey 🥰adichu polichu poyittuvayo❤❤❤

  • @razizubair247
    @razizubair247 Месяц назад +3

    Happy യായി പോയി വരും ❤❤❤.... കണ്ണാ.. ശ്രദ്ധിച്ചു പോകണേ മഴക്കാലമാണ്
    പോയി അടിച്ചു പൊളിച്ചു വാ

  • @siminasunilkumar7718
    @siminasunilkumar7718 Месяц назад

    Happy journy for you and all prayers for dears

  • @anoobva6985
    @anoobva6985 Месяц назад

    Ningal poyi pwolich adakki vaaa njangalude praarthana ennum koode indaavum bst of luck

  • @manjupradeep4041
    @manjupradeep4041 Месяц назад

    Happy journey ❤️All The Best 🙏🙏🙏

  • @geethasuresh4551
    @geethasuresh4551 Месяц назад +31

    നമ്മുടെ മക്കൾ അല്ലാതെ നമ്മളെ ആര് കൊണ്ടുപോകും. നമ്മൾ അവരെ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചും അവർ ബാധ്യസ്ഥരാണ്. കടമ നമ്മളെ പോലെ അവർക്കുമുണ്ട്. ദൈവം കൂടെ യുണ്ടാകും. ആ മക്കൾക്കു നല്ല ബുദ്ധിയും ആയുസ്സും നൽകാൻ ദൈവം കൂടെ ഉണ്ടാകും

    • @sangeethapk5130
      @sangeethapk5130 Месяц назад +3

      മകൻ്റെ കൂടെയല്ലാതെ അമ്മ പിന്നെ ആരുടെ കൂടെ പോകും. അതു മാത്രമല്ല മകൻ വണ്ടിയോടിച്ച് സാഹസിക യാത്ര പോകുമ്പോൾ അമ്മ വീട്ടിലിരുന്നാൽ ഒരു സമാധാനവുമുണ്ടാവില്ല.

  • @talesofkitchen6097
    @talesofkitchen6097 Месяц назад +10

    അമ്മയെ ഒറ്റക്കാക്കി പോയ അപ്പോഴും കുറ്റം പറയും അതൊന്നും mind ആക്കണ്ട.... നിങ്ങൾ പോയി അടിച്ചുപൊളിക്ക് 🥰🥰🥰

  • @ksmanju20
    @ksmanju20 Месяц назад +1

    Amme. Koodeundayal. Entha kuzhappam. Ammae aru kondupovum. Amma adipoliyayi poyiva ingane makanum makalu kittiyathil. Bhagyam👍👍

  • @geethunelson1916
    @geethunelson1916 Месяц назад

    Happy journey 👍enjoy cheyyu.

  • @aswathyanilkumar6083
    @aswathyanilkumar6083 Месяц назад +1

    Happy journey 🥰❤️❤️❤️❤️

  • @Agnitharanath
    @Agnitharanath Месяц назад

    All d best dears adichpolich varu

  • @Triggered_noni
    @Triggered_noni Месяц назад

    Advanced happy journey adichu polichu vayoo❤❤💝💝

  • @priyasajeevfashion
    @priyasajeevfashion Месяц назад

    Wish you a Happy & safe journey to all 💕

  • @remanair7144
    @remanair7144 Месяц назад

    All the best 👍🏻happy journey 😍

  • @umadevips8866
    @umadevips8866 Месяц назад

    Wish a Happy journey

  • @babypk5029
    @babypk5029 Месяц назад

    Happy journey prarthana eppozhum undakum

  • @user-oe6er9ni1k
    @user-oe6er9ni1k Месяц назад

    poyittu adichu polichu varu.Enikku othiri ishtama ee family. Ennum eppolum amma cherthu nirthanam,aalukal enthu venamegilum parayate.Don‘t care.Nigal adichu poliku,lots of love from canada,IG msg cheythal reply tharumo?Njan vere oru family kum msg cheythirunu but avar mind polum cheythilla .🤪

  • @user-vw9xx4sh4i
    @user-vw9xx4sh4i Месяц назад

    Advance happy journey❤❤❤

  • @ShaliniajiShaliniaji-qp6jj
    @ShaliniajiShaliniaji-qp6jj Месяц назад

    Happyjourney👍🏼

  • @ThasniThachu-dy1vo
    @ThasniThachu-dy1vo Месяц назад

    Angane kaathirunna surprise potticheee🎉.Happy journey ❤

  • @sasnajomysachu52
    @sasnajomysachu52 Месяц назад

    നിങ്ങൾ പൊളിക്ക്🥳🥳🥰🥰ഫുൾ സപ്പോർട്ട് ഉണ്ട് ❤️❤️❤️

  • @sarithamadhu4434
    @sarithamadhu4434 Месяц назад +1

    Moonnu perum koodi adichu polichu vaa. Valiya santhosham Kanna

  • @Reshma-go4pc
    @Reshma-go4pc Месяц назад +2

    Ammede tension alla athu.. Santhosham aanu.. Happy journey dears 🥰

  • @sheesa189
    @sheesa189 Месяц назад +1

    Happy journey

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Месяц назад

    Happy,,,, journey,, very,,,, nice,,, super,, family

  • @SeenaAC-mg3yi
    @SeenaAC-mg3yi Месяц назад

    Wish you a happy journey❤❤❤❤

  • @shinesreji7439
    @shinesreji7439 Месяц назад +1

    Happy journey ❤🎉

  • @AthiraapAthu
    @AthiraapAthu Месяц назад

    Full set 😊onich vibe ayit varanm😊

  • @archanajayakumar3631
    @archanajayakumar3631 Месяц назад

    Happy journey dears❤️❤️❤️

  • @belladsilva1748
    @belladsilva1748 Месяц назад +1

    ഹായ്.സിന്ധു..കണ്ണാ.. ശ്രുതി. വല്ല്യേച്ചി..❤️.. സൂപ്പർ..💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍 പ്രാർത്ഥനയും. സപ്പോർട്ടും. ഉണ്ടാകും. എപ്പോഴും. 👍👌👌👌👌👌

  • @user-hp5ld6ok2w
    @user-hp5ld6ok2w Месяц назад

    Happy journey👍👍👍

  • @beenabiju2062
    @beenabiju2062 Месяц назад

    Happy journey 🙏🙏

  • @babygirija8539
    @babygirija8539 Месяц назад

    Happy journey.

  • @sushamasundaresan1584
    @sushamasundaresan1584 Месяц назад

    Happy journey dears ❤

  • @SudhaBhaskaran-ci9zz
    @SudhaBhaskaran-ci9zz Месяц назад

    Happy. Journey

  • @pmsairabanu1692
    @pmsairabanu1692 Месяц назад

    Happy journey ❤❤❤❤

  • @saranyadevisaranyadevi4414
    @saranyadevisaranyadevi4414 Месяц назад

    Happy journey 👍🏻

  • @jayasree495
    @jayasree495 Месяц назад +5

    സിന്ധു ഒരു മടിയും വിചാരിക്കണ്ട മക്കളുടെ കു‌ടെ ആണല്ലോ സന്തോഷം ആയിട്ട് പോയിട്ട് വരുക ❤❤❤❤❤

  • @sindhue7733
    @sindhue7733 Месяц назад

    Happy journey ❤❤❤

  • @nishasuresh5275
    @nishasuresh5275 Месяц назад

    Happy journey poyitu varu ❤❤❤

  • @marygeethu3451
    @marygeethu3451 Месяц назад

    Adipoli best wishes 🎉

  • @sheeba1318
    @sheeba1318 Месяц назад

    Happy journey ❤❤❤❤❤

  • @sinisuresh6476
    @sinisuresh6476 Месяц назад +65

    വെക്കേഷന് പോകുകയാണെങ്കിൽ തക്കുനും sudhum കൂടി ആയാൽ സൂപ്പർ ആയേനെ. അപ്പോൾ അമ്മക്കും കമ്പനി ആയേനെ

    • @su84713
      @su84713 Месяц назад +8

      അമ്മക്ക് നല്ല കമ്പനിയാണ് മരുമോൾ ആ അമ്മയുടെ എല്ലാ അവസ്ഥകളും മനസിലാക്കിയ മരുമോൾ.... 👍👍❤️❤️❤️

    • @sheenacm5954
      @sheenacm5954 Месяц назад +1

      ഇവിടെ കമ്പനിക്ക് എന്താണ് കുറവ്😄💪🏼

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 Месяц назад

      ​@@sheenacm5954അതെ 😀😀😀

  • @user-ds4nt5rl6i
    @user-ds4nt5rl6i Месяц назад

    Polichu vaa ammayum makkalum 👍

  • @beenajacob4401
    @beenajacob4401 Месяц назад

    Happy journey 🙏

  • @Anusri-cs5mf
    @Anusri-cs5mf Месяц назад

    Happy journey 😍

  • @sibimanu5226
    @sibimanu5226 Месяц назад

    Chechy poyit va oru rasamalle

  • @karanrenjith-wr9jb
    @karanrenjith-wr9jb Месяц назад

    Welcome dears

  • @sugathavp7362
    @sugathavp7362 Месяц назад

    Santhoshaayittu poyi varu. Ammaye Nannayi sredhikkanam. 😂❤🌹

  • @sreelakshmitp2358
    @sreelakshmitp2358 Месяц назад

    🎉🎉best wishes

  • @preethikr1210
    @preethikr1210 Месяц назад +5

    ഇത് പോലെ ഒരു മകൻ സിന്ധു ചേച്ചിയുടെ പുണ്യം ആണ് ❤️❤️❤️

  • @ushaa.k9441
    @ushaa.k9441 Месяц назад

    Bon voyage keep enjoy

  • @sindhuparameswaran9479
    @sindhuparameswaran9479 Месяц назад

    സിന്ധു എന്റെ പേരും സിന്ധു എ ന്നാ ണ് ഞാൻ ആ ദ്യ മായി കാണു ന്ന വീ ഡി യോ നിങ്ങൾ ല ഡാ ക്കിൽ പോ കു ന്ന താ ണ് ഒരുപാട് സന്തോ ഷമായി നി ങ്ങ ളു ടെ ഫാമിലി യെ ഒരു പാട് ഇഷ്ടമാ ണ് എന്റെ എല്ലാവിധ പ്രാ ർ താ ന യും കു ടെ യുണ്ടാ കും 🙏🙏

  • @tinajaison3917
    @tinajaison3917 Месяц назад

    Happy journey 💙💙💙💙💙💜💜💜💜💙💙💙💙💙

  • @smithaanil4304
    @smithaanil4304 Месяц назад

    Happy ആയിട്ട് പോയി വരൂ ചേച്ചി

  • @salygonsago2012
    @salygonsago2012 Месяц назад

    Best wishes❤️

  • @NTFAMiLyvlogs
    @NTFAMiLyvlogs Месяц назад

    Amma❤🎉 ❤poyi powlik

  • @thugdirector6216
    @thugdirector6216 Месяц назад

    Ok poyi sandhoshayi va♥️♥️♥️

  • @RahimaSreekanth
    @RahimaSreekanth Месяц назад

    Paavam amma ammak tnsn und aalkar very the party I math kond .amma no tensn because Athu nigade swantham makananu

  • @ancyantony9199
    @ancyantony9199 Месяц назад

    Good adipoli,🙏

  • @sameeravk6360
    @sameeravk6360 Месяц назад

    All the best

  • @Praveena-cp7wy
    @Praveena-cp7wy Месяц назад +1

    പോയി വരൂ അടിച്ചു പോളിക്കു ചേച്ചി super 🥰❤️

  • @user-oj4hj2ki9e
    @user-oj4hj2ki9e Месяц назад

    All the best kanna❤

  • @jayanpaul7677
    @jayanpaul7677 Месяц назад

    Please say hi to Mr and Mrs Jayan Paul from New York ♥️♥️

  • @jayasreerajan9598
    @jayasreerajan9598 Месяц назад

    Nigal polikku makkale sindhu entina pedikkane parayana manorogikale mind cheyyanda ❤

  • @dhanshyam85
    @dhanshyam85 Месяц назад

    happy journey ❤❤🎉🎉

    • @seenasuresh6013
      @seenasuresh6013 Месяц назад

      ശ്രുതിയും കണ്ണനെയും സിന്ധുവിനെയും കാത്തുരക്ഷിക്കണേ എൻറെ കൃഷ്ണാ

  • @fousiyashareef3388
    @fousiyashareef3388 Месяц назад

    Super mone ❤❤❤❤

  • @smithasenjoy1394
    @smithasenjoy1394 Месяц назад

    Adichupolikku👍

  • @sreelathavr3818
    @sreelathavr3818 Месяц назад

    എല്ലാവരും ഒന്നിച്ചുകൂടി പോവണ൦.

  • @malusanthosh3405
    @malusanthosh3405 Месяц назад

    അടിച്ചു പൊളിച്ചു വാ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @meenasreedharan2099
    @meenasreedharan2099 Месяц назад +3

    നല്ലതാ mone അമ്മയെ ഒപ്പം കൂട്ടുന്നത്. 😍

  • @smithack8999
    @smithack8999 Месяц назад +14

    ഇങ്ങനെ ഒരു മോനെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യം 🥰

    • @user-vk9di6wt4p
      @user-vk9di6wt4p Месяц назад

      ചേച്ചി നിങ്ങളെ വീഡിയോ എല്ലാതും കാണാറുണ്ട് സൂപ്പർ അന്നൂട്ടോ ❤️❤️❤️❤️❤️

  • @asharania6244
    @asharania6244 Месяц назад +1

    മൂന്നുപേരും കൂടി പോകുന്നതിൽ സന്തോഷം 😍❤️. തക്കു, സുധു കൂടി വേണം ആയിരുന്നല്ലേ. മൂന്നുപേരും എൻജോയ് ❤️❤️❤️

  • @rajanyajithkumar8164
    @rajanyajithkumar8164 Месяц назад

    Super bro

  • @christchrist6981
    @christchrist6981 Месяц назад

    സതോഷമായിട്ട് പോയി വരു. ദൈവം അനുഗ്രഹിക്കട്ടെ

  • @fasnamol3101
    @fasnamol3101 Месяц назад +1

    Amma❤

  • @AleeshaAleeshaas
    @AleeshaAleeshaas Месяц назад +1

    കുറെ ആളുകൾ ഇങ്ങനെ പറയും പോകാൻ പറ അവരോട് അമ്മയെ കൊണ്ടുപോ☺️☺️

  • @SavithaPs-ti5fu
    @SavithaPs-ti5fu Месяц назад +1

    Happy journey ❤❤❤❤❤❤❤

  • @parvathiumenon3331
    @parvathiumenon3331 Месяц назад +1

    സുഖമായി പോയി വരുട്ടോ ഭഗവാൻ കൂടെ ഉണ്ട് .

  • @sailajanair175
    @sailajanair175 Месяц назад

    സൂപ്പർ