ശബരി | Sabari | AyyappaDevotional Songs Malayalam MG Sreekumar | Hindu Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +21

    സത്യം എന്തെന്നാൽ എംജി അണ്ണൻ്റെ പഴയ അയ്യപ്പ ഭക്തിഗാനങ്ങൾ പോലെ ഹിറ്റ് ആകുന്നില്ല ഇപ്പൊ ഇറങ്ങുന്ന പുള്ളിയുടെ പാട്ടുകൾ .
    വിദ്യാസാഗർ സംഗീതം നൽകിയ എംജി അണ്ണൻ ആലപിക്കുന്ന അയ്യപ്പ ഭക്തിഗാനങ്ങൾ വരണം

  • @sujithasujitha8058
    @sujithasujitha8058 3 года назад +7

    കെട്ടിരിക്കുമ്പോൾ വിഷമങ്ങളെല്ലാം മറന്നിരുന്നു പോകും

  • @ramadasramadas8106
    @ramadasramadas8106 Год назад +4

    സ്വാമി ശരണം അയ്യപ്പാ കാക്കണേ ഈശ്വര....

  • @Lokasamasthasuhinobhavanthu
    @Lokasamasthasuhinobhavanthu Год назад +6

    എല്ലാ ദുഃഖവും അലിഞ്ഞു ഇല്ലാതാകുന്ന ഒരു ഒറ്റമൂലി മരുന്ന് സ്വാമിയുടെ പാട്ടുകൾ 🕉️🕉️🕉️🕉️🕉️🕉️

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад +7

    എന്നും സാറിന് നന്മകൾ മാത്രമേ varu ഈ പാടുന്ന അ നാവ് പൊന്നായിതന്നെ തുടരും, ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കും,. മധു സാറിന്റെ ഒപ്പവും 🙏♥️🥰♥️🙏

    • @sindhusaji220
      @sindhusaji220 3 месяца назад

      Miracle voice🥰🥰🥰sreeyettan

  • @santhoshtk8316
    @santhoshtk8316 Год назад +12

    Swamiye sharanam 🙏🙏🙏🙏🙏💞💞💖💗💓

  • @gurucmk5090
    @gurucmk5090 4 года назад +13

    എനിക്ക് ഇഷ്ടം അയ്യപ്പ സ്വാമിയാണ്

  • @ammukuttyrevathy4921
    @ammukuttyrevathy4921 2 года назад +28

    സ്വാമിയേ ശരണം 🙏🙏🙏 എന്ത് മനസിന്‌ വിഷമം വന്നാലും അയ്യപ്പന്റെ പാട്ടു കേട്ടു കിടന്ന കിട്ടുന്ന oru സമാധാനം ❤ അയ്യപ്പ കാത്തോണേ 🙏🙏🙏🙏🙏

  • @manikandan-ws7gt
    @manikandan-ws7gt Месяц назад +2

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏
    കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏

  • @aswathynarayanan6474
    @aswathynarayanan6474 Год назад +32

    രാവിലെ ഇതൊക്കെ കേട്ട് എഴുനേറ്റു വന്നിരുന്ന ഞാനൊക്കെ എന്ത് മാത്രം ഭാഗ്യം cheythavaryirnu എന്ന് ഇപ്പൊ തോന്നാറുണ്ട്..ഇപ്പൊ എന്തിനോ വേണ്ടി ജീവിക്കുന്നു...valarandayirunuu എന്ന് തോന്നി പോവുന്നു...മണ്ഡലകാലം തൊരു വല്ലാത്ത ഫീല....still 2023 eee songs enne വീണ്ടും...വേണ്ട...എഴുതാൻ പോലും പറ്റുന്നില്ല..കണ്ണ് നിറയുന്നു..സ്വാമി ശരണം🙏🙏🙏

    • @dileepcherukara952
      @dileepcherukara952 4 месяца назад

      ബ്രോ 😍എന്തിനോ വേണ്ടി ജീവിക്കുന്നു 😭

  • @omanakuttanvilangara2124
    @omanakuttanvilangara2124 5 лет назад +34

    ഗിരീഷ് സാറിന് big salute 🙏👌👌👍എന്ത് നല്ല വരികൾ ✍️✍️

  • @mrmethun3201
    @mrmethun3201 Год назад +2

    Ente ponnu swami saranam ❤❤❤

  • @deepaat6683
    @deepaat6683 Месяц назад +2

    Swamiye Saranam Ayyappa 🕉 🙏
    Swamiye Saranam Ayyappa 🕉 🙏
    Swamiye Saranam Ayyappa 🕉 🙏

  • @sujusuju1220
    @sujusuju1220 2 года назад +3

    എം ജി കുമാർ ശ്രീ അയ്യപ്പ സോങ് അടിപൊളി 💕💕💕♥️❤️❤️

  • @jitheshpm3957
    @jitheshpm3957 Год назад +1

    Enne ninakku samarpanam en Ayyappa 🏹🙏🏻... Thamburane 🙏🏻

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +4

    അവസാനത്തെ പാട്ട് എന്തൊരു ഓളം 🔥🔥🔥🔥❤️❤️❤️🙏🙏🙏🙏🙏
    സ്വാമി ശരണം ശരണം വിളികൾ പോങ്ങുകയായ് ❤️❤️❤️❤️

  • @tharaj.s.5778
    @tharaj.s.5778 5 лет назад +32

    ഇതിലെ അയ്യപ്പ നിന്നെ കാണാൻ എന്ന ഗാനം മനസിനെ എവിടെയൊക്കെയോ എത്തിക്കുന്നു. അയ്യപ്പഭക്തയായ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ പാട്ടുകൂടിയാണിത്. മണ്ഡലമാസപൊൻവെയിലിൽ എന്ന പാട്ടും അങ്ങനെ തന്നെ. 🙏🙏🙏🙏🙏🙏🙏🙏🙏

    • @asharamesh7010
      @asharamesh7010 4 года назад +1

      🤢

    • @asharamesh7010
      @asharamesh7010 4 года назад +2

      🤢

    • @ashidhaek1125
      @ashidhaek1125 4 года назад +1

      Sathyam

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      @@asharamesh7010
      നല്ല പാട്ടുകാർ പടിയിരുന്നെങ്കിൽ
      കേൾക്കാൻ രസമുണ്ടായിരുന്നേനെ
      മലയാളത്തിലെ ഏറ്റവും
      പിന്നിൽ നിൽക്കുന്ന
      ഗായകനാണിയാൾ.
      അർഹതയില്ലാത്തവർക്കും
      പ്രശസ്തിയും അവാർടുകളും
      കിട്ടാറുണ്ട്. അവരിലൊരാളാണ്
      M. G. ശ്രീകുമാർ.

    • @midhunms2918
      @midhunms2918 2 года назад +1

      സത്യം.. 🌹🌹

  • @vigneshbalachandran7646
    @vigneshbalachandran7646 6 лет назад +38

    1:08 "ഈ കലികാലം കോലം മാറ്റേണം... ഞങ്ങൾക്കൊരുകോടി പുണ്യം നൽകേണം.. "
    എന്താ വരികൾ...

  • @ayurvedavishavaidyasala9875
    @ayurvedavishavaidyasala9875 4 года назад +21

    എന്റെ പ്രിയപ്പെട്ട അയ്യപ്പ Devotional album ആണ് ശബരി(2008)...
    ഗിരീഷ് പുത്തഞ്ചേരി MG ശ്രീകുമാർ ടീം അവസാനമായി ചെയ്ത Ayyappa Devotional Album..

  • @mayapadmanabhan956
    @mayapadmanabhan956 Год назад +2

    MG Sir big salute pattiludy ayyappane dersikkan pattunnu tks a lot ❤

  • @anandusabari8556
    @anandusabari8556 3 года назад +103

    മണ്ഡലകാലം എത്താൻ നോക്കി നിൽക്കും... MG SIR ന്റെ ഡിവോഷണൽ ആൽബം കടയിൽ എത്തുന്നതും കാത്തു ഇരുന്നൊരു ബാല്യം ❤️

    • @a.jcreations4806
      @a.jcreations4806 3 года назад +10

      🙏🙏100% fact

    • @Bacardi1818
      @Bacardi1818 3 года назад +6

      100%🙏🙏💞

    • @sucheendrandran3501
      @sucheendrandran3501 3 года назад +4

      Swamiye saranam ponnayyappa

    • @sumasasi7387
      @sumasasi7387 3 года назад +1

      Bu

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      ഇയാളുടെ ഗാനങ്ങൾ
      വിവരമുള്ളവരാരും
      ഇഷ്ടപ്പെടുകയില്ല.
      ഇയാളുടെ ഒറ്റ പാട്ടു പോലും
      കേൾക്കാൻ കൊള്ളുകയില്ല.

  • @rajeshrajanbabu8275
    @rajeshrajanbabu8275 Месяц назад +2

    All super songs ❤❤❤

  • @vaisakhmk4054
    @vaisakhmk4054 Месяц назад

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @chandrasekharant
    @chandrasekharant 2 месяца назад

    S. Kumar എന്ന വ്യക്തിയെ മലയാള സിനിമ ഉപയോഗിക്കാത്തത് വൻ നഷ്ടം.... എന്താ composing ❤🔥

  • @vivek_vikraman4505
    @vivek_vikraman4505 3 года назад +3

    ഈ എസ് കുമാർ ആരാണ്... സംഗീതം.... ചെറുപ്പം മുതൽ ഇന്നും അന്വേഷണത്തിൽ ആണ്‌.....

  • @rani-qq8jk
    @rani-qq8jk 4 месяца назад +2

    ഈ ഗാനം ശബരിമല kku പോകുപ്പോൾ കേൾക്കുന്നവർ ഉണ്ടോ 🙏🏼

  • @mins1376
    @mins1376 Год назад +2

    Yes.. ചെറുപ്പകാലത് ഞങ്ങളുടെ സ്ഥലത്ത് അപ്പുറത്തെ കുന്നേൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു... Same ഫീലിംഗ്. ഓരോ വർഷം ശ്രീ കുമാർ സിറിന്റെ ഓരോ കാസറ്റ് ഇറങ്ങുന്നേ വെയ്റ്റിംഗ് 😄😄😄🙏🙏🙏

  • @vishnuvishnu236
    @vishnuvishnu236 5 лет назад +10

    അഞ്ചുമലൈ അഴഗ അയ്യാ
    (അയ്യപ്പ നെയ്യ്പ്പ )🤔🤔
    സ്വാമി ശരണം

  • @aneeshvijay5278
    @aneeshvijay5278 2 года назад +2

    Moonnamathe song what a song.... Ayyappa ninne kanan alivolum kannukal venam😍

  • @official-jj4ef
    @official-jj4ef Год назад

    🙏Vikunneram vilakk kathikkumpol ee paattukal illaathe pattilla athra kulirmayaan🕉

  • @anandgm8006
    @anandgm8006 5 лет назад +4

    Mg sir our rakshayilla super

  • @Vishnu-ts-official
    @Vishnu-ts-official Год назад

    The man who behind this fabulous lyrics.... Gireesh puthanchery.
    we miss you gireeshetta

  • @gokulsnair6369
    @gokulsnair6369 5 лет назад +7

    സ്വാമിയേ ശരണം. എന്റെ അയ്യനെ ശരണം 🙏🙏🙏🙏

  • @sudhiksd3361
    @sudhiksd3361 Год назад +2

    November 16 2023❤ ayyapaa🙌

  • @kripeshkripoo
    @kripeshkripoo 3 месяца назад

    Music director +S Kumar... Mg sreekumar 🥰

  • @oplegendff9951
    @oplegendff9951 4 года назад +8

    Kettalum kettalum mathiyaavaatha പാട്ടുകൾ

  • @rajums1194
    @rajums1194 4 года назад +5

    സ്വാമി ശരണം

  • @navaneetthkrishnan8895
    @navaneetthkrishnan8895 3 года назад +1

    swamiye saraanam ayappa

  • @SanjuHolland-c7
    @SanjuHolland-c7 4 года назад +10

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🧡😍

  • @kkpstatus10
    @kkpstatus10 4 года назад +3

    സൂപ്പർ ഗാനങ്ങൾ 😘♥️🙏

  • @anandhuanil1523
    @anandhuanil1523 Месяц назад +1

    gireeshettann 💔💓

  • @abhilashparakkadi6489
    @abhilashparakkadi6489 Год назад +3

    Omkarasankil ninnum ozukunna sayam sandhye😋

  • @nandanankp6169
    @nandanankp6169 3 года назад +1

    സൂപ്പർ സോങ്

  • @arunrajraj4926
    @arunrajraj4926 6 лет назад +25

    Miss u പുത്തഞ്ചേരി സർ

  • @adithyanajayakumar4528
    @adithyanajayakumar4528 3 года назад +1

    Ayyappa Swamy 🙏🙏 veluppum lookum therane

  • @rejeeshap2956
    @rejeeshap2956 5 лет назад +12

    Supper Songs സ്വാമി ശരണം

  • @nagahonnaver2528
    @nagahonnaver2528 5 лет назад +18

    ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    എന്റെ തിരുമേനി ( എന്റെ സ്വന്തം മധു സാർ. 🙏♥️🥰♥️

  • @unnikrishnan5757
    @unnikrishnan5757 6 лет назад +9

    Super song

  • @preejarajeev1514
    @preejarajeev1514 3 года назад +4

    🙏Ayyappaa Saranam🥰

  • @sivaprakashanitha6082
    @sivaprakashanitha6082 4 года назад +1

    Hai super

  • @sumisajith1510
    @sumisajith1510 3 года назад +35

    Vtl അച്ഛൻ വെക്കുന്ന ഈ സോങ്ങുകൾ കേട്ടാണ് ഞങ്ങൾ ഉണർന്നിരുന്നത്.. 😍🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ദാസേട്ടന്റെ പാട്ടുകൾ
      ധാരാളമുള്ളപ്പോൾ
      ഇയാളുടെ കൊള്ളാത്ത
      പാട്ടുകൾ കേൾക്കാൻ
      എങ്ങനെ തോന്നുന്നു ?

    • @user-sp6wd5bs6f
      @user-sp6wd5bs6f 2 года назад +2

      @@jayakumarchellappanachari8502 ni allallo avanu chilavinu kodukkunnath

    • @ambilisathyan4733
      @ambilisathyan4733 Год назад

    • @UmeshOyoor
      @UmeshOyoor Год назад

      Jf

    • @BijuNB-c4q
      @BijuNB-c4q Год назад

      Kollatha pattu

  • @VijuVijayan-gl5sc
    @VijuVijayan-gl5sc Год назад

    Swami saranam

  • @ajeshma4733
    @ajeshma4733 3 года назад +1

    സ്വാമിയേ ശരണം aayyappaa🙏🙏

  • @viveknair8312
    @viveknair8312 5 лет назад +3

    Super songs swami saranam

  • @prasadcp9166
    @prasadcp9166 3 года назад

    Feeling ane mg songs alam .saranam ayyappa

  • @midhunkarthika984
    @midhunkarthika984 6 лет назад +6

    Swamisaranammmmm

  • @ManikandanManikandan-bh3ku
    @ManikandanManikandan-bh3ku 4 года назад +1

    Super

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    പിന്നെ വരാം സോറിട്ടോ ♥️🙏♥️

  • @vyshakv9259
    @vyshakv9259 5 лет назад +2

    5 the song very super songs

  • @SunithCK-l5y
    @SunithCK-l5y 6 месяцев назад

    MG Sir kodeeswaran....

  • @sharanps3015
    @sharanps3015 2 года назад +5

    11:08 those lines ✨🔥

  • @Jai_Hanuman36
    @Jai_Hanuman36 4 года назад +2

    Gireesh sir nte varikal koode mg annante aalapanam🔥❤️🙏 SWAMI SARANAM ❤️🙏

  • @prakashputhoor2667
    @prakashputhoor2667 5 лет назад +4

    swamy saranam

  • @santoshkumar-jf9sw
    @santoshkumar-jf9sw 4 года назад +1

    Superb

  • @jojanbaby9579
    @jojanbaby9579 6 лет назад +5

    Super song..

  • @ajithsiva1733
    @ajithsiva1733 4 года назад +1

    Kettalum kettalum mathiyavilla......swami saranam

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഇയാളുടെ പാട്ട് കേൾക്കാൻ
      എനിക്കു താൽപ്പര്യമില്ല.
      ദാസേട്ടന്റെ പാട്ട് കേട്ടാലും കേട്ടാലും മതിവരില്ല. ഇയാളുടെ
      ഒറ്റ പാട്ടുപോലും കൊള്ളുകയില്ല.

  • @whiteraptor8518
    @whiteraptor8518 4 года назад +7

    Swamiye saranam Ayappa🙏🙏🙏😍

  • @arjunv4490
    @arjunv4490 5 лет назад +11

    2019 aarenkilum

  • @Kavyah641
    @Kavyah641 3 года назад

    Very very nice songs🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @talukstatistcalofficerkoth125
    @talukstatistcalofficerkoth125 4 месяца назад

    Sabarimalyilvikunathupoola❤

  • @shinymani7743
    @shinymani7743 6 лет назад +4

    Niz songs

  • @nithyashiji9785
    @nithyashiji9785 4 года назад +1

    Ayyapaa saranammmm

  • @Mahi.sMahi.s
    @Mahi.sMahi.s 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshrangarajan405
    @rajeshrangarajan405 Месяц назад

    👍👍❤️❤️

  • @sureshkumar-ht2jn
    @sureshkumar-ht2jn Месяц назад

    🩷💞💞💞🖤
    🩷💞💞🧡
    🩷💞🖤
    🩷🧡
    🖤

  • @molamman4127
    @molamman4127 4 года назад +1

    SupperSongSamiaSafanamAppa

  • @ashidhaek1125
    @ashidhaek1125 4 года назад +1

    Third song is heart touching lines

  • @binubrowenleafchannel8238
    @binubrowenleafchannel8238 3 года назад +1

    2021julayil kelkunnavarundo🙏

  • @sabarimalayoutubetv7122
    @sabarimalayoutubetv7122 3 года назад

    Super song 👌👌❤️❤️❤️🥰

  • @aryaratheesh1397
    @aryaratheesh1397 4 года назад

    SUPER😁😁😁

  • @SanjuHolland-c7
    @SanjuHolland-c7 4 года назад +4

    Ellarum video like cheyuka pls...swami saranam🙏🙏🧡

  • @sunithamahesh6165
    @sunithamahesh6165 3 года назад +1

    👌👌🙏

  • @jithin3069
    @jithin3069 6 лет назад +10

    Ithupolulla varikal ezhuthan ini puthenjeri sir illalo

  • @reenakuttan6916
    @reenakuttan6916 Год назад

    ❤❤❤❤❤❤❤❤

  • @adarshrtklm8264
    @adarshrtklm8264 5 лет назад +5

    💕💕💕

  • @ShijisreekumarShijisreekumar
    @ShijisreekumarShijisreekumar 2 месяца назад

    2024 ലിൽ കേൾക്കുന്നവരുണ്ടോ,

  • @pradeepjanardhanan3641
    @pradeepjanardhanan3641 6 лет назад +5

    Kelkan kothicha pattukal

  • @Mini-o8k
    @Mini-o8k 2 месяца назад

    കലികാല കോലം മാറ്റേണം ആര് മാറ്റും ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കണം സാധങ്ങൾ പണം ഒരു കോടി തരും അത് ഉടുത്തോണ്ട് നടക്ക് പുണ്യം കിട്ടില്ല

  • @abhijithabhi128
    @abhijithabhi128 4 года назад +2

    please upload new ayyappa songs

  • @shivach9791
    @shivach9791 5 лет назад +2

    🙏

  • @gsfunzz6117
    @gsfunzz6117 2 года назад

    Kiran😎Dj🎶🎧🎶❤️❤️❤️🙏🙏🙏🕉️🕉️🕉️

  • @keraleeyan355
    @keraleeyan355 2 месяца назад +1

    ആദ്യഗാനം മാത്രം കേട്ടു. നിലവാരം തീരെയില്ല. വെറും പ്രിയൻ ചിത്രത്തിലെ നിലവാരം മാത്രം. ബാക്കി കേൾക്കാൻ നിൽക്കുന്നില്ല. കഷ്ടം

  • @vichusarmy
    @vichusarmy Год назад

    🕉🙏🕉

  • @snehaprakashprakashan7541
    @snehaprakashprakashan7541 4 года назад

    👍👌😍

  • @sharathmullachery1146
    @sharathmullachery1146 4 года назад

    💞🙏🙏🔥

  • @kannimelrenji
    @kannimelrenji 5 лет назад +1

    16:20

  • @rajeeshs8344
    @rajeeshs8344 6 лет назад +6

    Ķ

  • @mins1376
    @mins1376 Год назад

    ഈ ഇല്ല ഇരുന്റെ

  • @riyakrishnan1003
    @riyakrishnan1003 2 года назад